വൃത്തിയുടെ കാര്യത്തിൽ ഇവനാണ് താരം ! Troll Video | Karthik Surya Railway Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 675

  • @anooppk008
    @anooppk008 Місяць тому +2045

    പ്രശ്‌നേഷ് ട്രെയിനിൽ കയറത്തത് ഭാഗ്യം....കേറിയിരുന്നേൽ അവൻ്റെ എല്ലാ പരാതികളും ഒറ്റയടിക്ക് തീർന്നെന്നെ 😂😂

  • @pouran227
    @pouran227 Місяць тому +1095

    ആയിരം വീലിൽ ഓടുന്ന സെപ്റ്റിക് ടാങ്ക് 😂😂

    • @srjgamer5321
      @srjgamer5321 Місяць тому +4

      😂😂😂

    • @Kdramabingy
      @Kdramabingy Місяць тому +4

      😂😂

    • @VKP-i5i
      @VKP-i5i Місяць тому +9

      North Indian Railway 😂

    • @VKP-i5i
      @VKP-i5i Місяць тому +10

      RSS BJPyude Rama rajyam prajakal 😢

    • @bluekygo6915
      @bluekygo6915 29 днів тому +3

      ​@@VKP-i5iSudappikal pinne valare vrithiyulla manyanmarayirikkum alle

  • @ONE4TWOMEDIA
    @ONE4TWOMEDIA Місяць тому +357

    "പാൻപരാഗ് എക്സ്പ്രസ്സ്‌ "
    അതു പൊളിച്ചു തിമർത്തു

    • @VKP-i5i
      @VKP-i5i Місяць тому +4

      North indians 🥲

  • @kvshobins9820
    @kvshobins9820 Місяць тому +295

    ഇതാണ് യഥാർത്ഥ ഇന്ത്യൻ റെയിൽവേ യുടെ അവസ്ഥ

  • @UnniKL10
    @UnniKL10 Місяць тому +238

    ഞാന് ഇതുപോലെ അനുഭവിച്ചതാണ് ഇതിൽ കേറിയപ്പോൾ മുതൽ ഞാൻ ഒരു പ്രതിമയായിരുന്നു നിന്ന് നിൽപ്പിൽ അവിടെ എത്തുന്നത് വരെ ഒന്ന് അനങ്ങാൻ കഴിഞ്ഞിട്ടില്ല..

    • @Meandme853
      @Meandme853 Місяць тому +3

      ഏതാ ട്രെയിൻ

    • @rishikeshe4728
      @rishikeshe4728 Місяць тому

      Vivek express ​@@Meandme853

    • @NEETHUSHAILAJAKUMAR
      @NEETHUSHAILAJAKUMAR Місяць тому +9

      Enta achan ex military aanu
      Achan paavam ee trainilokke 5 daysokke travel chytharunnu veetileku varunnath jolik thirichu pokunnathum😢

  • @Firos81
    @Firos81 Місяць тому +187

    Troll ആണെങ്കിലും സത്യമായ കാര്യം

  • @itsme-sukanya
    @itsme-sukanya Місяць тому +187

    ഇതുപോലെ ഒരു ട്രെയിൻ യാത്ര ഞാനും ചെയ്തിട്ടുണ്ട്... കൊണ്ടുപോയ ഫുഡ്, വെള്ളം എല്ലാം തിരിച്ചു കൊടുന്നു... വൃത്തികെട്ട smell ഉള്ള സ്ഥലത്ത് ഒന്നു കഴിക്കാൻ തോന്നണ്ടേ...ഉറങ്ങാനും പറ്റുന്നില്ല.. ടോയ്ലറ്റ് ന്റെ കാര്യം പിന്നെ പറയണ്ട 😵‍💫

  • @iamhere4022
    @iamhere4022 Місяць тому +262

    Food കഴിക്കാൻ ഇരുന്നപ്പോൾ ഈ troll കണ്ട ഞാൻ... 😬🫤

    • @dinkuabc
      @dinkuabc Місяць тому +4

      Njanum😜

    • @abdullaebrahims1704
      @abdullaebrahims1704 Місяць тому +3

      Same Correct samayath നിധികുംഭം 🤣

    • @vivekvijayanvivek1144
      @vivekvijayanvivek1144 Місяць тому +3

      അവസ്ഥ 🤮🤮🤮

    • @akhilpg8983
      @akhilpg8983 Місяць тому +1

      Njanum😢

    • @drs549
      @drs549 Місяць тому +1

      kurachu parippu curry ozhichu kuzhachu thinnaal theerunna prashnamee ninakku ullu 🤣🤣..

  • @deepakm3668
    @deepakm3668 Місяць тому +267

    അവിടുള്ളവർ കക്കൂസിൽ പോകാൻ മുട്ടുമ്പോൾ കാണുന്ന ട്രെയിനിൽ ചാടി കയറുവാണെന്നു തോനുന്നു.!!

    • @alenfrancis9865
      @alenfrancis9865 Місяць тому +3

      😂😂

    • @aswinshantyanil5696
      @aswinshantyanil5696 Місяць тому +3

      😂😂😂😂

    • @Jesssco
      @Jesssco Місяць тому

      Modi ka kakkoos

    • @greenworld098
      @greenworld098 Місяць тому +7

      ട്രെയിനിനു മുന്നിൽ കയറിയിരുന്നെങ്കിൽ ഒന്നിൻ്റെയും ശല്ല്യം ഉണ്ടാവില്ലായിരുന്നു 😂

    • @nishadvandanamnishad3453
      @nishadvandanamnishad3453 Місяць тому

      @@deepakm3668 മാസ്സ്👍

  • @chandlerminh6230
    @chandlerminh6230 Місяць тому +287

    ഞാൻ ഒരു 10 കൊല്ലം മുൻപ് ജനറൽ കംപാർട്ട്മെന്റിൽ നോർത്ത് ഇന്ത്യ കറങ്ങിയിട്ടുണ്ട്.. അന്നൊന്നും ഇത്ര ഇപ്പോ കാണുന്ന അവസ്ഥ ഉണ്ടായിട്ടില്ല... ഇന്ന് നോർതിലേക്ക് ACയിൽ പോവാൻ പോലും പേടിയാണ്

    • @beliveitornot8612
      @beliveitornot8612 Місяць тому +60

      ഇപ്പോ മോഡി ഗ്യാരണ്ടി ആണ്

    • @RAIZEN0007
      @RAIZEN0007 Місяць тому

      india full atom bomb ittu thakarkkam
      india enna country ini venda

    • @thetraveller6426
      @thetraveller6426 Місяць тому +22

      Pandum ithokkea thannaya bro avastha but ann ee social media ithra popular allathond palathum aalkkar ariyunnillayirunnu ippo ,ippo Visual spreding high aane athond namukk just aa sec ellam kanmunbil kaanan sathikkum ,janagal ellam arinju thudangi

    • @beaware2450
      @beaware2450 Місяць тому +6

      ജയ് മോഡിജി 😂

    • @kingghost2117
      @kingghost2117 Місяць тому

      ​@@beliveitornot8612നിന്റെ തന്ത രാത്രി വെടി വക്കാൻ പോയാലും മോദി ആണോ ഗ്യാരണ്ടി

  • @vimalcv150
    @vimalcv150 Місяць тому +35

    ഇതാണ് മോനെ ഡിജിറ്റൽ ഇന്ത്യ. ... കോമഡി മാത്രം കണ്ടാൽ പോരാ. .നമ്മുടെ നാടിന്റെ ഗതി മനസിലാക്കാൻ ഇടക്ക് ഇടക്ക് ഈ യാത്രയും നല്ലതാ.

    • @Pradeep.c.k
      @Pradeep.c.k Місяць тому +1

      ഫ്ലൈറ്റ് പിടിക്കാഡോ. പിന്നെ താങ്കൾ ആ വ്ലോഗ് കാണു. കാർത്തിക് സൂര്യ തന്നെ pan ചവച്ചിട് ട്രെയിനിൽ തുപ്പുന്നു. ഇത്രേം പറഞ്ഞ അവന്റെ ശീലം അങ്ങനെ. പിന്നെ എങ്ങനെ ട്രെയിൻ നന്നാവും

    • @Pradeep.c.k
      @Pradeep.c.k Місяць тому +2

      ഡിജിറ്റൽ india അത് വേറെ ഇത് ഇവിടുത്തെ ആളുകളുടെ കൾച്ചർ

  • @videostuffbysp
    @videostuffbysp Місяць тому +403

    😂😂😂😂 AC യിൽ വരെ ടിക്കറ്റ് എടുക്കാതെ ആളുകൾ കേറി ഇറങ്ങും കേരളം വിട്ടാൽ. മഹാരാഷ്ട്രയിൽ ഒരു സ്റ്റേഷനിൽ നിന്നും ആടുകളെ കയറ്റുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതും സ്ലീപ്പറിൽ... ഏറ്റവും ദേഷ്യം വരുന്നത് ട്രാൻസ് ടീം കേറി വരുമ്പോൾ ആണ്. പൈസ കൊടുക്കുന്നത് വരെ നുള്ളലും പിച്ചലും. അവസാനം എന്തെങ്കിലും കൊടുത്ത് ഒഴിവാക്കും. എത്ര എണ്ണമാ കേറി വരുക....😂😂😂😂

    • @leevlogsli
      @leevlogsli Місяць тому

      😊😊😊😊😊😊

    • @NEVASTRONG
      @NEVASTRONG Місяць тому +3

      csmt il vare aadukale kayatti pokunnund!! keralam vittal shokam aanu

    • @JithinSai-k1e
      @JithinSai-k1e Місяць тому

      നോർത്തി പുണ്ടകൾ

    • @vmafarah9473
      @vmafarah9473 Місяць тому +1

      chilappo bagyamundenkil , pokki kanikum.

    • @nishadvandanamnishad3453
      @nishadvandanamnishad3453 Місяць тому +2

      ഹ് ആ
      ടിക്കറ്റെടുക്കാതെ പോകുന്നതിന് അവൻമാർക്ക് റെയിൽവേ ബജറ്റിൽ വാരിക്കോരി കൊടുക്കും
      നമുക്ക് നക്കാപ്പിച്ച

  • @hashmihisharider3537
    @hashmihisharider3537 Місяць тому +205

    Le North Indian : Veetil Shaoujyaly Nhi He Indian Railway Apkka Shoujalay he 😂

    • @vidhya712
      @vidhya712 Місяць тому +16

      avarkku use cheyyM.. Pakshe proper aayittu clean aakkande use cheythittu..

  • @suhailptpkd4478
    @suhailptpkd4478 Місяць тому +40

    സത്യം പറയാലോ, സാധാ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തിരിച്ചറിയാൻ ജനങ്ങൾക്ക് പറ്റാതെ ആയി. ഇതിനേക്കാൾ നല്ല ഫെസിലിറ്റി ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് തന്നെ കാര്യം കത്തി. ഇതിൽ ഏതെങ്കിലും ഒരു സർക്കാരിനെ മാത്രം അല്ല വിമർശിക്കുന്നത്. കാലംങ്ങൾ ആയി തുടരുന്ന നമ്മുടെ സിസ്റ്റ് ത്തെ ആണ്. ജനങ്ങൾ ഫെസിലിറ്റീസ് പ്രോപ്പർ ആയി മെൻ്റൈൻ ചെയ്യാത്തത് മറ്റൊരു വശം.

  • @mohammedirshadkk9684
    @mohammedirshadkk9684 Місяць тому +148

    പച്ച വീട് liked your video 🎉🙌

  • @anupvishnu6139
    @anupvishnu6139 Місяць тому +102

    ജനറലിൽ actually തിരക്ക് കുറവാണ്... ഇതൊന്നുമല്ല തിരക്ക്😂

  • @arunsabu8833
    @arunsabu8833 Місяць тому +84

    Green house etonnum kanunnilley😂

  • @Jozephson
    @Jozephson Місяць тому +537

    കുറച്ച് പൈസ അധികം കൊടുത്താലും ഇമ്മാതിരി യാത്രകൾ പണ്ടേ നിർത്തി ഇപ്പൊ ബസ് അല്ലെങ്കിൽ ഫ്ലൈറ്റ്.. അവനവൻ്റെ ആരോഗ്യം കളഞ്ഞിട്ട് ഒരു കോപ്പും ഇല്ല

    • @Vishnubabu-tj1lc
      @Vishnubabu-tj1lc Місяць тому +21

      നല്ല തീരുമാനം 🤜🤛

    • @aeidel
      @aeidel Місяць тому +11

      Sathyam

    • @Rahulrahul-vc4ci
      @Rahulrahul-vc4ci Місяць тому +14

      Ac ticket edutha mathi Sleeper il waiting listikarum kerum..

    • @ytk_kottarathil
      @ytk_kottarathil Місяць тому

      Ee vandide ac okke kanakkanu bro...ee traininu orikkal Thrissur to ernakulam pokan ninnirunnu..train Vanna platform vare muzhuvan pan paragintem bathrromintem oke smell anu ​@@Rahulrahul-vc4ci

    • @ajmalk8152
      @ajmalk8152 Місяць тому +3

      True bro

  • @midhunrajm.c4054
    @midhunrajm.c4054 Місяць тому +44

    ചോറ് തിന്നുകൊണ്ടിരുന്നപ്പോൾ പ്ലേ ചെയ്ത ലേ ഞാൻ 😂😂😂

  • @gbabhijithclt
    @gbabhijithclt Місяць тому +24

    200% correct Pan Parag express 😂😂😂😂

  • @abdulJabbar-fe7hu
    @abdulJabbar-fe7hu Місяць тому +34

    താൻ കണ്ടതോ കണ്ടിട്ടുണ്ട് എന്തിനാണ് എന്നെ വിളിച്ച് കാണിച്ചത്😂

  • @asimashafi4250
    @asimashafi4250 Місяць тому +12

    AC കോച്ചിൽ ടിക്കറ്റ് ഇല്ലാതെ കേറിവരും കുറെയെണ്ണം കേരളം വിട്ടാൽ. എന്നിട്ട് നമ്മുടെ സീറ്റിൽ കേറി ഒരുന്നിട്ട് എണീക്കാൻ പറഞ്ഞാൽ നമ്മൾ വലിഞ്ഞു കേറി വന്നപോലെ ഒരു നോട്ടമുണ്ട്...

  • @AnjalySeban
    @AnjalySeban Місяць тому +32

    കാർത്തിക് സൂര്യ ട്രോൾ എന്നതിന് പകരം ഇന്ത്യൻ റെയിൽവേ ട്രോൾ എന്നത് ആകുന്നത് ആണ് ഉചിതം, റോഡ് പോലെ പ്രാധാന്യം ഉള്ളതാണ് ട്രെയിനും. ഞങ്ങളെ പോലുള്ള സാധരണക്കാർ ഉപയോഗികേണ്ടി വരുന്ന ട്രെയിൻ ആണിത്,ആ കാര്യം ഉബൈദ് മറക്കണ്ട!!

  • @Badhusha-AK
    @Badhusha-AK Місяць тому +242

    ഇതുപോലെയുള്ള സ്വർഗം കണക്കെ കേരളത്തെ ആകാമെന്ന ചിലർ പറഞ്ഞത് 😂😂😂

    • @Gaghhjg
      @Gaghhjg Місяць тому +22

      Bus standukalile toiletsil onn poyal ee abhiprayam maarum😂

    • @akkusejaz1452
      @akkusejaz1452 Місяць тому

      Chaanakakuttan vannalo​@@Gaghhjg

    • @bipinkalathil6925
      @bipinkalathil6925 Місяць тому

      നീ ഒക്കെ മുൻപ് കണ്ണ് പൊട്ടൻ
      ആയിരുന്നോ.. നിന്റെ ഒക്കെ വികാരം എന്താണ് എന്ന് മനസിലായി..

    • @PCUSER-yy2dz
      @PCUSER-yy2dz Місяць тому +26

      @@Gaghhjgennaalum dayav chyth gujarathileyum UPyileyum bus standile toilet pole aakaruth🙏. upakaaram onnum chythillelum kuzhappamilla. upadravam cheyyaathirunnaa mathi🙏

    • @KinderRess
      @KinderRess Місяць тому +6

      Avideyum piece full team und setta ,thuppal food kazhikkunna ningalaanu vrithiyude karyam parayunnee😂

  • @immanuelabrahammathew8806
    @immanuelabrahammathew8806 Місяць тому +36

    Nammade Keralam oru Swargam thanneyannu :)

    • @OverPowered66267
      @OverPowered66267 Місяць тому +4

      ഉവ്വ😂😂
      വല്ലപ്പോഴും റോഡ് വഴി travel ചെയ്യുമ്പോ സൈഡിലേക്ക് കൂടെ നോക്കണം.
      മലയാളി വേസ്റ്റ് തള്ളുന്നത് കാണാം.😂
      തമ്മിൽ ഭേദം തൊമ്മൻ ,അത്ര ഉള്ളൂ.

  • @arathit8022
    @arathit8022 Місяць тому +53

    ഈ ട്രോൾ ഫുൾ കാണാനുള്ള പ്രാപ്തി എനിക്കില്ല..bye bye

  • @athulathul996
    @athulathul996 Місяць тому +7

    ഞാനും എൻ്റെ സുഹൃത്തുക്കളും തൃശ്ശൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ 2 ദിവസം ചിലവഴിക്കുന്നു 😂

  • @farhanashajir7523
    @farhanashajir7523 Місяць тому +12

    Airport ipozum clean ale. Apo railwayk nthkond angana ayikooda. Strict laws and security cameras ilathathinteyanu

  • @OverPowered66267
    @OverPowered66267 Місяць тому +2

    2 തവണയാണ് ഞാൻ ട്രെയിനിൽ ഗുജറാത്ത് വരെ പോയത്. പിന്നെ നിർത്തി.കുറച്ച് പൈസ പോയാലും flight ticket എടുത്തു ആണ് ഞാൻ നാട്ടിൽ വന്നോണ്ട് ഇരുന്നത്. 3 മാസത്തിൽ ഒരിക്കൽ വന്നോണ്ട് ഇരുന്ന ഞാൻ 5 മാസത്തിൽ ഒരിക്കൽ ആക്കി.😂

  • @akshayas154
    @akshayas154 Місяць тому +15

    വന്നു വന്നു ട്രോളിന് പോലും റീച് ഇല്ല 😂😂😂

  • @Trader_S.F.R
    @Trader_S.F.R Місяць тому +40

    *ഇപ്പൊ UK വരെ ഇങ്ങനെയാ that's Indians Power* 🔥😂

    • @OverPowered66267
      @OverPowered66267 Місяць тому +8

      അത് അത്ര ഉള്ളൂ.. എൻ്റെ കസിൻ ഫോട്ടോ എടുത്തു ഫാമിലി ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.. ഇന്ത്യ വിട്ടു പോയ ഫീൽ ഇല്ല എന്ന്😂

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Місяць тому +2

      Canadayil poi avda oru beachil appi ettu vechi tent undakki😂

  • @jaseeljas7220
    @jaseeljas7220 Місяць тому +9

    അളിയൻ വിവേക് എക്സ്പ്രസ്സ്‌ കേറിയാൽ പിന്നെ ഇത് ഒന്നും പറയേണ്ടി വരില്ല 😂😂

    • @giridev2247
      @giridev2247 Місяць тому

      Aa train thanneya ith

    • @mayaavies5907
      @mayaavies5907 23 дні тому

      Vivek thanneya ithu njnum poyitullathaa😅

  • @jittojames7422
    @jittojames7422 Місяць тому +3

    കഷ്ടകാലത്തിന് ട്രെയിൻ കേറിയിട്ട് ബാത്രൂം പോകാൻ പോകാൻ വേണ്ടി നിലത്ത് കാലുകുത്താൻ സ്ഥലം ഇല്ലാതെ ആരുടെയോ തലയിൽ ചവിട്ടി പോയത് ഓർക്കുന്നു ഞാൻ😂

  • @ksk4831
    @ksk4831 Місяць тому +207

    നീ ഇന്ന് kanunnu🤣ഞങ്ങൾ ആർമി കാർ വർഷങ്ങൾ ആയി anubhavikyunnu😂😂😂😂

    • @AksonMedia
      @AksonMedia Місяць тому +5

      നിങ്ങൾക്കും സ്വസ്ഥത ഇല്ലേ 😢😢😢

    • @pappumedia6340
      @pappumedia6340 Місяць тому

      So sad😢

    • @ikramkamal12
      @ikramkamal12 Місяць тому +8

      Thank you for your service.sir ❤

    • @MuhammedanasMuhammedanas-g6z
      @MuhammedanasMuhammedanas-g6z Місяць тому +5

      അതിർത്തി കാക്കണമ് ഇതും sahikannamo 😭😭😭😭

    • @football_broz
      @football_broz Місяць тому +4

      armykark aabaakil train guard nte avide kerran pattuvo enn choich nokk,athallathe vere vazhi kaanunnilla

  • @Amal2255-P
    @Amal2255-P Місяць тому +4

    1:09 😂😂😂

  • @nithingeorge4472
    @nithingeorge4472 Місяць тому +33

    ഇതൊക്കെ സ്ഥിരം അനുഭവിച്ചു യാത്ര ചെയ്യുന്ന indain Army ❤❤

    • @JerilJerry
      @JerilJerry Місяць тому

      അതെ ബാക്കി സാധാരണ ജനങ്ങൾ ഒക്കെ AC യിൽ ആണല്ലോ പോകുന്നെ 😂

    • @nithingeorge4472
      @nithingeorge4472 Місяць тому

      @@JerilJerry army എന്ന് കേൾക്കുമ്പോൾ കുരു പൊട്ടുന്നുണ്ടല്ലോ

    • @JerilJerry
      @JerilJerry Місяць тому

      @@nithingeorge4472 Army എന്ന് കേൾക്കുമ്പോൾ കുരു പോട്ടേണ്ട കാര്യം ഇല്ല.. ആർമിയെ കുറ്റം പറഞ്ഞിട്ടുമില്ല.. ഞാൻ എഴുതിയത് വായിച്ചിട്ട് മനസിലാകാത്തത് ആണോ 😂

    • @nithingeorge4472
      @nithingeorge4472 Місяць тому

      @@JerilJerry സാധാരക്കാർ എന്തിനാണ് സ്ഥിരമായി train ൽ വിവേക് express ൽ പോകണം

    • @JerilJerry
      @JerilJerry Місяць тому

      @@nithingeorge4472 😂😂 അയ് ശെരി.. വിവേക് എക്സ്പ്രസിൽ ആർമ്മിക്കാർ മാത്രമാണല്ലേ സ്ഥിരം പോണേ... നീ പോയി ബ്രെയിൻ ഉണ്ടോന്ന് നോക്കിയിട്ട് വാ 😂😂😂😂😂😂

  • @ajitharavindan5827
    @ajitharavindan5827 Місяць тому +7

    ഫുഡി കൊണ്ടിരുന്ന ഞാൻ പകുതി കണ്ട ശേഷം Watch later ലോട്ട് എത്തിച്ചു

  • @zayanlathu362
    @zayanlathu362 Місяць тому +5

    Mone ubaide😊

    • @hehehe9222
      @hehehe9222 Місяць тому +4

      Ubaid nte velyuppa aano

    • @nithinraj9389
      @nithinraj9389 Місяць тому +1

      ​@@hehehe9222this is chugikkal

    • @zayanlathu362
      @zayanlathu362 Місяць тому +4

      Who are you mhan bloody fool

    • @mioVanz
      @mioVanz Місяць тому

      ​@@zayanlathu362I like your neichor😂

    • @zayanlathu362
      @zayanlathu362 Місяць тому

      THANKYOOOOOOO MHAAAN

  • @kite7593
    @kite7593 Місяць тому +5

    ഞാൻ ഉൾപ്പടെ ഉള്ള പലരും karthik surya യുടെ സ്ഥാനത്തു നിന്നിട്ടുണ്ട് ഒട്ടുമിക്ക എല്ലാവർക്കും ഉള്ള ഒരു എക്സ്പീരിയൻസ് ആണ് ഇത്. നോർത്ത് ഇന്ത്യ സ്വർഗം ആണെങ്കിൽ അതിലേക്ക് ഉള്ള വഴി നരകം ആണ്‌.

  • @SareeshYuva
    @SareeshYuva Місяць тому +5

    Vivek Express 🥴☠️☠️☠️☠️

  • @ardhrasubeesh
    @ardhrasubeesh Місяць тому +15

    ഭാഗ്യം, എവിടെ പോകുമ്പോഴും ബസ് തന്നെ ബുക്ക് ചെയ്യുന്നത്. ട്രെയിൻ il പോകണം എന്നുണ്ട് പെട്ടെന്ന് എവിടെയും എത്താമല്ലോ. ഇനി ബസ് അല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കുകയെ ഇല്ല.

    • @mhdbasith4793
      @mhdbasith4793 Місяць тому +3

      Ella training moshonnumalla brooo...

    • @mhdbasith4793
      @mhdbasith4793 Місяць тому

      Train nokkki eduthaamathi...

    • @utharath9498
      @utharath9498 Місяць тому

      Enikkum thirakkumillatha ethrayo train und

    • @Budhaa0409
      @Budhaa0409 Місяць тому

      Keralathile yathrakkanel South Indian trains nokki keriyaal mathy athil athikavum moshamillatha trainsaane.....

  • @thequietrepose
    @thequietrepose Місяць тому +14

    Food കഴിക്കുമ്പോ വെറുതെ YT തുറന്നു കാണാന്നിരുന്ന ഞാൻ... 😭🤢

  • @shibu.ppaliyaliyil2942
    @shibu.ppaliyaliyil2942 Місяць тому +3

    ശരിക്കും ഇതുതന്നെയാണ് അവസ്ഥ... ആരോട് പറയാൻ!!!

  • @bejeshkv7983
    @bejeshkv7983 Місяць тому +2

    എൻ്റെ രാജ്യത്തെ ഓർത്ത് അഭിമാനിക്കുന്നു.😂😂

  • @MishalABCKER
    @MishalABCKER Місяць тому +22

    Railway ye maathram kuttam parajit kaaryam illa....ith nannavanam enkil athil keri nerangunnna oru 70 % north Indian panparagis inem konn kalayendi varum 🤣🤭

  • @GloriaSpeaking-i1l
    @GloriaSpeaking-i1l Місяць тому +4

    Inim.orupad per ith react cheyanm. Ithanu real influencer

  • @syaamkumar1126
    @syaamkumar1126 Місяць тому +3

    Prashneshine panparag expressil kayattividu.😂

  • @Parallellines34
    @Parallellines34 Місяць тому +10

    Vivek
    Repti sagar
    Denbad
    ഈ ട്രെയിനുകളുടെ അടുത്തൂടെ പോകരുത് 😂

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Місяць тому +2

      Alappuzha Railway station il Dhanbad inte aduth kond train nirthi idumbo oru sugandham ind .. yaa mone

    • @mggddyuuj
      @mggddyuuj 10 годин тому

      അയ്യൂയോ ഓർമിപ്പിക്കല്ലേ പൊന്നെ ഞാനൊന്ന് Tvm വരെ പോയി വിവേക് exps ജീവിതം വെറുത്തു 🤦‍♀️

  • @pranavkkpranav5475
    @pranavkkpranav5475 10 днів тому

    തൃശ്ശൂരിൽ നിന്ന് ഭുവനേശ്വരി ലേക്ക്കഴിഞ്ഞമാസം ഞാൻ ഇതിൽ പോയിരുന്നു എൻറെ ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യം....

  • @VICKYMPD1
    @VICKYMPD1 Місяць тому +72

    Ith enghanum konnayadi green cleaner kanadal😂😂😂

    • @RamanRaman-kl5hp
      @RamanRaman-kl5hp Місяць тому +2

      Ishwaraaaaaa

    • @nithindeabou9337
      @nithindeabou9337 Місяць тому +5

      Ennal theernnu
      avan kazhukaan aanennu paranju kayariyitt train last stop ethunna vare Kona adichond irikkum

    • @kevin-ry6tg
      @kevin-ry6tg Місяць тому

      Avan pachaveed liquidum kond varum

    • @aneeshmohan953
      @aneeshmohan953 Місяць тому

      Ataara ???

  • @Aadithya960
    @Aadithya960 Місяць тому +52

    ഇത്‌ കണ്ടിട്ട് ആർക്കൊക്കെയാ ഒക്കാനം വന്നത് 🤮🥴

  • @reokl14
    @reokl14 Місяць тому +1

    Correct 💯✅

  • @darkdefender533
    @darkdefender533 Місяць тому +1

    Railway minister should take steps for change

  • @rifadkallaivideos7613
    @rifadkallaivideos7613 Місяць тому +1

    ട്രൈനിൽ ഇരിന്നോട് ഈ വീഡിയോ കാണുന്ന ഞാൻ😂
    മുംബൈ ടു കോഴിക്കോട് AC യിൽ വൃത്തിയുടെ കാര്യത്തിൽ അതിലും ഒരു മാറ്റവുമില്ല😅😅😅😅

  • @tomjose1723
    @tomjose1723 Місяць тому +7

    പച്ചമരത്തണലിൽ...

  • @panicker1128
    @panicker1128 Місяць тому +3

    now a days indian railway 3rd ac ,sleeper compartment ekka valare mosham aye anu vayekunath , oru sadarana karanum family ekum 2nd ac adukanda avasath akitund

  • @NelsJames-c1p
    @NelsJames-c1p Місяць тому +4

    Complaint cheyarunnu...Indian railways efficient anonnu ariyarunnu

  • @AnanduSatheesh
    @AnanduSatheesh Місяць тому +2

    Ithoke nth kerala express nn parayunna oru sadhaanm ond.... Nte daivame.....🥺

  • @amruthamv278
    @amruthamv278 Місяць тому +5

    Sleeper book cheythit poya njngal ernakulam to pune keri thrissur ethit ann njngl book cheythe seat kitiye.. avanmarod tharkkich pandaram adangii😢😢

    • @manakonanjan
      @manakonanjan Місяць тому

      Ac ano eduthe

    • @manakonanjan
      @manakonanjan Місяць тому

      Nan pune varan irikkaya

    • @amruthamv278
      @amruthamv278 Місяць тому +1

      @@manakonanjan sleeper ann bro ..oru vivarum ilatha allakar ann northilot..ithe avstha arnuu aa train

    • @manakonanjan
      @manakonanjan Місяць тому +1

      @@amruthamv278 vallatha avstha analle.....apo ac edukkanathanu nallath ennu thonnna....puneyil ano work cheyyane....Nan adhyaitta pune yil...

  • @jijesh.naryanan
    @jijesh.naryanan Місяць тому +4

    3-4 peoples using one reservation ticket.. No TT & RPF after Kerala... Useless Indian Railways

  • @mcxdignitergaming7487
    @mcxdignitergaming7487 Місяць тому +5

    1:32 നിധി 😂😂😂😂😂😂 അല്ല പണകിഴി 🤣

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ Місяць тому +1

    സുജിത്ഭക്തൻ്റെ ചൈനീസ് Train യാത്ര കണ്ട ഞാൻ😂

  • @badbad-cat
    @badbad-cat Місяць тому +3

    Super power India 🇮🇳🤣🤣🤣

  • @SaaajiKv
    @SaaajiKv Місяць тому +4

    Ithinte last oru sanm try cheyyane ath kandille

  • @SreeLakshmi-s1d
    @SreeLakshmi-s1d Місяць тому +15

    കാർത്തിക്കിനെ സമ്മതിക്കണം 😂😂😂അവിടെ ഉള്ളോരൊക്കെ മനുഷ്യർ തന്നെയാണോ തുഫ്ഫ്ഫ്

  • @bullsindia2906
    @bullsindia2906 Місяць тому +4

    Prasnesh kayariyirunnel avan aa train motham clean akiyenne.oru varshathekkula video yum kittiyenne

  • @nameit137
    @nameit137 28 днів тому +1

    എന്നും പറഞ്ഞോണ്ട് മോനെ ubaide നീ ഈ apatartmentil കേറി പോവോ? ഇല്ലല്ലോ 😂😂

  • @diputc5669
    @diputc5669 Місяць тому

    കന്യാകുമാരി മുതൽ ജമ്മു കശ്മീർ വരെ ഹൗറ മുതൽ ചെന്നൈ വരെ
    15 വർഷം മുൻപ് ട്രെയിനിൽ പാൻ പരാഗ് വിറ്റ് നടന്ന സംരംഭകൻ ആണ്
    ഭായിമാരുടെ കണ്ണിലുണ്ണി ആയിരുന്നു ഞാൻ
    എന്നെ എവിടെ കണ്ടാലും അത്രത്തോളം ബായി crowd ആയിരിന്നു

  • @Religious_Scientist
    @Religious_Scientist Місяць тому

    ഇതിൽ കോമഡി അതല്ല.കഴിഞ്ഞ 10 കൊല്ലത്തിൽ ആണ് വന്ദേ ഭാരത്, വന്ദേ മെട്രോ, VB സ്ലീപ്പർ പോലത്തെ പുതിയ ട്രെയ്‌നുകളും, നല്ല റെയിൽവേ സ്റ്റേഷനുകളും ഒക്കെ വരുന്നത്.ഇനി കേരളത്തിലെ 10 സ്റ്റേഷനുകൾ ഉൾപ്പടെ രാജ്യം മുഴുവൻ സ്റ്റേഷനുകൾ വികസിപ്പിക്കുന്നുണ്ട്.കഴിഞ്ഞ 65 കൊല്ലം ഭരിച്ചവരുടെ ആളുകൾ തന്നെ വന്ന് രാജ്യത്തെ കുറ്റം പറയുന്നതാണ് രസം.

  • @JustMe-w4z
    @JustMe-w4z Місяць тому

    ഇത് തന്നെയാണ് ഉത്തരേന്ത്യൻ മാതൃകയും😂😂😂

  • @Ummayumolum123
    @Ummayumolum123 Місяць тому +5

    ട്രെയിനിൽ കയറാൻ വല്യ പൂതി ഉണ്ടായിരുന്നു, ഇത് കണ്ടപ്പോ അതങ്ങ് പോയി കിട്ടി blaaaaaaah

    • @STARMAN33
      @STARMAN33 Місяць тому

      Maveli express 3 ac is very good. Good hygrine , no disturbance

    • @achuthp.k4567
      @achuthp.k4567 Місяць тому

      ​​@@STARMAN33ആ സുഖം മാവേലി general compartment ഇൽ കയറിയാൽ മാറിക്കൊള്ളും 😁

  • @ejazmohdkhan
    @ejazmohdkhan Місяць тому

    ആ വന്ദേ ഭാരത് ലെ - 'swachh he samskar he...' പാട്ട് അങ്ങട് വച്ച് കൊടുക്കണം ഹേ....

  • @asiyasalim8076
    @asiyasalim8076 Місяць тому +1

    Ellam sahikkam aaa oru smell uff 🔥

  • @Super_Hero1111
    @Super_Hero1111 Місяць тому +3

    കേരളം വിട്ടാൽ ഇതാണ് അവസ്ഥ, വൃത്തിയുമില്ല വിവരവുമില്ലാത്ത കുറെ ആളുകൾ...😂😂

  • @pradeeptv5241
    @pradeeptv5241 Місяць тому +2

    റെയിൽ(Reel) മന്ത്രി ഇതൊന്നും എടുത്തു Reels ഇടത്താതെന്താണാവോ ഇതും ഒരു വികസനമല്ലേ 🤪🤪🤪

  • @ZILONG-66
    @ZILONG-66 Місяць тому +1

    Cleanest north indian place

  • @shaikhabdulla3943
    @shaikhabdulla3943 27 днів тому

    One travelled in Vivek Exp
    Cngr to tup🙄🙏🙏

  • @N_Arrow_Thoughts
    @N_Arrow_Thoughts Місяць тому

    ഇന്നലെ ജനറൽ കമ്പാർട്ട് മെൻ്റിൽ Delhi to Bihar യാത്ര ചെയ്ത ഞാൻ😢

  • @muhammadsuhail2546
    @muhammadsuhail2546 Місяць тому

    ❤❤ MAKING INDIA ❤❤

  • @ponnusmottus1427
    @ponnusmottus1427 Місяць тому +1

    Patna യെ റെയിൽവേ പോർട്ടർ മാര് കോഴി കാഷ്ടം വണ്ടി എന്നാ വിളിക്കുന്നത്... ഇത്ര വൃത്തി കേട് ആണ്.. ലോകം ഇത്രയും ഒക്കെ വളർന്നിട്ടും എന്താ ഇതിനു മാത്രം ഒരു സൊല്യൂഷൻ ഇല്ലേ??

  • @samshade8999
    @samshade8999 Місяць тому

    അത് കൊണ്ട് ഞാന്‍ 3rd ac യില്‍ കുറച്ച് കയറാറില്ല

  • @muhammadsuhail2546
    @muhammadsuhail2546 Місяць тому

    🐯🐯🐯🐯 MODERN INDIA 🐯🐯🐯 🐯

  • @user-ld3xb4jv6e
    @user-ld3xb4jv6e Місяць тому

    Caption 😂😂😂😂😂😂😂

  • @sibinsabu543
    @sibinsabu543 Місяць тому +2

    Ah vivek express onn kery nok..life verukkum..
    Adum 2 tier AC il

  • @shanifiswaba3450
    @shanifiswaba3450 Місяць тому +1

    തൊട്ടിലുകൾ കെട്ടാത്ത ജനറൽ കമ്പാർട്ട്മെന്റോ 😂

  • @JINNHERE
    @JINNHERE Місяць тому +1

    Food കഴിച്ചോണ്ട് വീഡിയോ കണ്ട ഞാൻ...🥲👍🏻

  • @parvathymohan46
    @parvathymohan46 Місяць тому

    Ende ponno.... Ithu njn onnu kndatha....... Endo bhagym... Eranakulam to kottayam trainil varan vndi irunnu.. Firstime vande bharatil keran vaigit ticket book cheytha kondu kotayyathinu ithil pokndi vannilllaaa😢😢.... But kanan ullathokke stationil irunnu kndu.... Ee train ane oru 10-15 min stationil kidakkum..... Mudinja nattam aanu....

  • @alanvloggy1761
    @alanvloggy1761 Місяць тому

    Welcome to India.

  • @navaneethk4343
    @navaneethk4343 Місяць тому

    ഡെൽഹിയിൽ നിന്ന് ഭോപ്പാളിലേക്ക് ap എക്സ്പ്രെസ് general compartmentil ഇരുന്നു പോയതും, കോറോമാൻഡെൽ എക്സ്പ്രഎസ്സില് വിജയവാഡ മുതല് ചെന്നൈ വരെ ജനൽ കൊമ്പരടമെന്റില് ഇരുന്നു പോയതും ഞാൻ ഓർക്കുന്നു.. ശിവനെ.. ജീവിതത്തില് ഇത്രേം ദുരിതം ഞാൻ അനുഭവിച്ചിട്ടില്ല.

  • @jubin20001
    @jubin20001 Місяць тому

    Instead of providing more tracks or trains for the common people they will be spending on 400 new Vande Bharat trains..... in which half of the seats remain unoccupied always...

  • @GloriaSpeaking-i1l
    @GloriaSpeaking-i1l Місяць тому +1

    Oru thavana odishayil ninn ticket kitathond generalil kery Vanna ente avstha . 😢😢😢😢

  • @ReshmaSivan-n5p
    @ReshmaSivan-n5p Місяць тому

    ❤❤

  • @jabir4268
    @jabir4268 Місяць тому +2

    Panparag express 😹

  • @sijochankan
    @sijochankan Місяць тому

    Ac compartment il പോയാലും ഇതു തന്നെ സ്ഥിതി.. Compliant number ൽ വിളിച്ചാൽപോലും എടുക്കുല.. 1000 wheel ൽ ഓടുന്ന ഇന്ത്യൻ സെപ്റ്റിക് ടാങ്ക്.. Correct പദപ്രയോഗം..!!

  • @malekvlogsrami8793
    @malekvlogsrami8793 Місяць тому

    Pavam eni adutha pani from.. indian railway awaiting 😮

  • @AnsariSV-tv4xb
    @AnsariSV-tv4xb Місяць тому

    Ubaid bro video quality 1080p eppozha varaal?😂

  • @vishnudas1758
    @vishnudas1758 Місяць тому

    Thrissur poorathin aa divasam onn poi nokk bhai.. 🥺

  • @mrtoma1090
    @mrtoma1090 Місяць тому +1

    ആർക്കാ ഇത്ര തിർദി 😂😂😂

  • @dipinkumarv6269
    @dipinkumarv6269 Місяць тому +1

    dhanbad express 💎😂

  • @Gt525h
    @Gt525h Місяць тому

    Bangalore ilekk povunna Yesvantpur Express daily ithaanu avastha 😂 😢