ദേവാസുരം Spoof | Devasuram Spoof | Sreekanth Vettiyar

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 3,4 тис.

  • @kunjipuzhu.official
    @kunjipuzhu.official 3 роки тому +3181

    instrument boxil വെറ്റില😂

    • @beast___666
      @beast___666 3 роки тому +17

      💥💥 mass 😂

    • @user-pt6lh9vj8g
      @user-pt6lh9vj8g 3 роки тому +8

      🔥🔥🔥

    • @hubaib4893
      @hubaib4893 3 роки тому +23

      njan comment iddan vannatha.... appala ivde kande....😂😁

    • @asheerhassan7594
      @asheerhassan7594 3 роки тому +31

      തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു അല്ലെ....

    • @amaldev.s9269
      @amaldev.s9269 3 роки тому +3

      Yaa😆❤🔥🔥

  • @nobelkk2855
    @nobelkk2855 3 роки тому +462

    ആ നിക്കുന്ന ഒറ്റൊന്നിന്റെ കയ്യിലും ഒരു പാട്ടച്ചെണ്ട പോലുമില്ല എന്നതാണ് സത്യം😂😂😂😂😂😂.... Vettiyar Brilliance 🔥🔥🔥🔥

    • @jacksonfernandez
      @jacksonfernandez 3 роки тому +10

      Njanippazha sredhichath 😄

    • @nobelkk2855
      @nobelkk2855 3 роки тому +10

      @@jacksonfernandez ഇങ്ങേരുടെ കാര്യം ആയതുകൊണ്ട് ഞാൻ ആദ്യമേ അതാ നോക്കിയേ 😂😂😂😂😂

    • @jacksonfernandez
      @jacksonfernandez 3 роки тому +1

      @@nobelkk2855 😹😹

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 3 роки тому +3

      Pwoli . Ipol shradhichu..

    • @freelancerinc571
      @freelancerinc571 3 роки тому

      Rajamanikyam 😂😂 😂😂😂ua-cam.com/video/dqY6Z_7BEIM/v-deo.html
      ua-cam.com/video/dqY6Z_7BEIM/v-deo.html

  • @anusolomon4151
    @anusolomon4151 3 роки тому +167

    ഫിറോസ്ഇക്കാടെ റഫറൻസ് ശ്രെദ്ധിച്ചോ ആരേലും..... ഉം.. മ്മ് ലക്ഷ്മണാ... മനോഹരം.....ആടിപൊളി..

    • @sandeepsasi4137
      @sandeepsasi4137 3 роки тому +5

      ഇംഗ്ലണ്ടിൽ പോയി duck വറത്തിട്ടും നിയമം പഠിക്കാത്ത അച്ഛൻ 😄😄😄

  • @amalkp2298
    @amalkp2298 3 роки тому +357

    വെട്ടിയാർ ജിയെ എത്രയും പെട്ടെന്ന് big screen ൽ കാണാൻ കഴിയട്ടെ 💕💥💥💥👍

    • @tijojoseph134
      @tijojoseph134 3 роки тому +2

      ഇടക്കു നരസിംഹം മമ്മൂട്ടി ടെ ബിജിഎം 🤣🤣🤣

    • @vishnup6648
      @vishnup6648 3 роки тому +3

      Undu broo ... .. Gireesh A.D de next cinemayil idheham undu

    • @moodysongs2927
      @moodysongs2927 2 місяці тому

      പണ്ട് ഒന്ന് മിനിസ്‌ക്രീനിൽ വന്നതിന്റെ ക്ഷീണം മാറി വരുന്നേ ഉള്ളു പാവത്തിന്

  • @vishnurv7044
    @vishnurv7044 3 роки тому +683

    ഒരു ചെണ്ട പോലും കാണിക്കാതെ ചെണ്ടമേളം ചിത്രീകരിച്ച ആ കഴിവ്... ഹെന്റമ്മോ

    • @sreekutty9889
      @sreekutty9889 3 роки тому

      ua-cam.com/video/wPbGb0a9ILg/v-deo.html

    • @kevinemmanuel007
      @kevinemmanuel007 3 роки тому +4

      അയ്യോ... !!!

    • @asifpi7594
      @asifpi7594 3 роки тому +11

      താങ്കളുടെ നിരീക്ഷണം അപാരം

    • @kannanvsk5829
      @kannanvsk5829 3 роки тому +1

      Pwoli 🔥🔥🔥

    • @bhavinbhavi
      @bhavinbhavi 3 роки тому +2

      യെസ്... ഞാനും അത് നോട്ട് ചെയ്തിരുന്നു.

  • @sreeragssu
    @sreeragssu 3 роки тому +318

    വാര്യര്‍ ആയി അഭിനയിച്ച് വെട്ടിയാര്‍ക്കൊപ്പം നിന്ന പുള്ളി വേറെ ലെവല്‍ ആയിരുന്നു ....♥
    15:41 😂😂

    • @vipinps2110
      @vipinps2110 3 роки тому +4

      Vettiyar...oru kalathu nattil kanuna oru manusyan

  • @ManglishWorld
    @ManglishWorld 3 роки тому +1116

    Another Epic Spoof 😂😂😂😂.

    • @abujohnelias7570
      @abujohnelias7570 3 роки тому +1

      Pillechan

    • @sreekutty9889
      @sreekutty9889 3 роки тому

      ua-cam.com/video/wPbGb0a9ILg/v-deo.html

    • @freelancerinc571
      @freelancerinc571 3 роки тому

      Rajamanikyam 😂😂Rajamanikyam 😂😂😂😂😂ua-cam.com/video/dqY6Z_7BEIM/v-deo.html
      ua-cam.com/video/dqY6Z_7BEIM/v-deo.html😂😂😂ua-cam.com/video/dqY6Z_7BEIM/v-deo.html
      ua-cam.com/video/dqY6Z_7BEIM/v-deo.html

  • @anandchandran4354
    @anandchandran4354 3 роки тому +92

    മംഗലശ്ശേരി തറവാടിന് ആകാശം മുട്ടെ ഉയരം ഒന്നും ഇല്ല .... അത് നന്നായി.. ഇല്ലേൽ ഓസോണ് പാളിക്ക് വിള്ളൽ ഇട്ടത് ഞാനാ എന്ന് താൻ പറഞ്ഞെനെ ..😂😂😂🤣 vettiyaar anna 🙌😂

  • @sanalthaivalappil8372
    @sanalthaivalappil8372 3 роки тому +402

    വാര്യരെ! അമ്പലത്തിൽ ഒന്നു പോണം! ഒരു കീർത്തനം പാടണം!
    കുറച്ച് കാലായിട്ട് ദേവി സമാധാനത്തോടെ ഇരിക്കാ!
    അങ്ങനെ പാടില്ലല്ലോ! 🤣🤣🤣🤣🤣🎉🎉🎉

  • @abhiandsalu
    @abhiandsalu 3 роки тому +138

    മംഗലശ്ശേരി നീലകണ്ഠൻ ... ❤️❤️❤️
    Vettiyaarjii 😍 10 മണിയാകാൻ എത്ര പേർ Wait ചെയ്തു

  • @murshidk5205
    @murshidk5205 3 роки тому +827

    ഒരച്ഛന്റെ സ്ഥാനത്തു നിന്ന് തെങ്ങും പുരയിടം എനിക്കു എഴുതി തരണം😂😂😂

  • @sarath_narayanan214
    @sarath_narayanan214 3 роки тому +138

    ദേവാസുരത്തിലെ original BGM കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം..❤

  • @thariqhuzain5295
    @thariqhuzain5295 3 роки тому +449

    ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് തൻറെ തെങ്ങുംപരേടം എനിക്ക് എഴുതി തരണം 😂😂

  • @merlind.k3418
    @merlind.k3418 3 роки тому +67

    ഇത് 101 ശാപം എടുത്ത് വേളാങ്കണിക്ക് പോകാമെന്ന് നേർച്ച ഒന്നും അല്ല 🤣🤣 പൊളി ഐറ്റം🔥❣

    • @sreekutty9889
      @sreekutty9889 3 роки тому

      ua-cam.com/video/wPbGb0a9ILg/v-deo.html

  • @jerinnj1999
    @jerinnj1999 3 роки тому +55

    ഇഞ്ച് ഇഞ്ച് ആയി കുത്തുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
    ആദ്യമായാണ് ഇഞ്ച് അളന്ന് കുത്തുന്നത് കാണുന്നത്

  • @factory2185
    @factory2185 3 роки тому +92

    മമ്മൂട്ടിയുടെ ധ്രുവത്തിൽ ഒരു ഡയലോഗ് ഉണ്ട്...
    ഈ ഗ്രാമത്തിലുള്ള ആർക്കും ഏത് അർദ്ധരാത്രിയിൽ വേണമെങ്കിലും ഈ മണി ഉപയോഗിക്കാം,
    "മണിയടിച്ചവർ ആരായിരുന്നാലും അതിന്റെ ഉദ്ദേശം എന്തായിരുന്നാലും അതിന് പരിഹാരം ഉണ്ടാക്കിയിട്ടേ ഈ വീട്ടിലുള്ളവർ ജലപാനം കഴിക്കൂ"....
    ഇത് വച്ച് ഒരു സ്പൂഫ് ചെയ്താൽ പൊളിക്കും 💪🏻

    • @jubybaby7421
      @jubybaby7421 2 місяці тому

      😮😮🫣മോനെ ഉണ്ണി 😂

  • @Armaniethics
    @Armaniethics 3 роки тому +32

    ഇനിമേലാൽ ഇങ്ങനത്തെ വീഡിയോ ഇറക്കരുത് ചിരിച്ചു ചിരിച്ചു എന്റെ കണ്ണിൽ നിന്ന് വെള്ളം വരെ വന്നു... വീട്ടിയാർജി...... 💕💕💕💕💕❤❤❤❤

  • @shivaprasadc9537
    @shivaprasadc9537 3 роки тому +67

    എന്റെ പരിപാടി അല്ലെ... ആശിർവാദ് ആട്ട തന്നെ ആയിക്കോട്ടെ 😆💥✌🏻

  • @manjithchandran7236
    @manjithchandran7236 3 роки тому +38

    Starting ആവറേജ്. പകുതി എത്തിയപ്പോള്‍ ചിരി നിർത്താൻ കഴിയുന്നില്ല .പൊതുവാള്‍ and നീലകണ്ഠന്‍ വേറെ level. Thank you so much.superb

  • @dudegaming3419
    @dudegaming3419 3 роки тому +298

    മംഗലശേരി നീലകണ്ഠൻ കസ്തൂരി മഞ്ഞളിന്റെ കാന്തിയും ചന്ദനത്തിന്റെ സുഗന്ധവും ഒത്ത് ചേർന്ന... സന്തൂർ സന്തൂർ.. സന്തൂർ മമ്മി😂😅
    ഇജ്ജാതി..!!🔥😁❤️

  • @jerinnj1999
    @jerinnj1999 3 роки тому +100

    കൂട്ടായ്മ ആണ് വെട്ടിയാർജിയുടെ പിൻബലം💪💪💪
    എല്ലാ ഫ്രണ്ട്സും കലക്കി

  • @junaibvm
    @junaibvm 3 роки тому +234

    പാട്ടുപുരയുടെ മുകളിൽ carrom board കണ്ടവരുണ്ടോ😂😂🤣🤣🤣

  • @kochusturn1452
    @kochusturn1452 3 роки тому +655

    നീലന്റെ നെഞ്ചത്ത് ചവിട്ടിയപ്പൊ ശേഖരന്റെ കാലിന് കിഴിവച്ചവനാണെന്റെ ഹീറോ😁😁

  • @sreekumar1459
    @sreekumar1459 3 роки тому +50

    ശ്രീകാന്തേ നീ തീർന്നെടാ
    നീ ലോക സിനിമക്ക് ഒരു വാഗ്ധാനമാണെടാ 👍👍👍

  • @amithk950
    @amithk950 3 роки тому +228

    ബീഫ് അല്ല BDF കൊതിയൻ 🤣🤣അതിനിടയിൽ നെറ്റ്‌ഫ്ലിക്ക്സിനും ഇട്ടൊരു കൊട്ട് 🤩🤩

  • @Lonewarrior001
    @Lonewarrior001 3 роки тому +67

    ഇതെന്താ കൗണ്ടറിന്റ സംസ്ഥാന സമ്മേളനം ആണോ... വീട്ടിയാർജി 🔥🔥🔥🔥🔥

  • @Zero-T.A.C
    @Zero-T.A.C 3 роки тому +18

    കൗണ്ടർ കളുടെ അതിപ്രസരം ആണല്ലോ. പൊളിച്ചു. നിങ്ങൾ വേറെ ലെവൽ, 😍😍

  • @Linsonmathews
    @Linsonmathews 3 роки тому +223

    ഇങ്ങേരു മാസ് ആണെന്നതിൽ സംശയം ഇല്ല 😍 വേറെ ലെവൽ തന്നെ ഓരോ spoof ❣️

  • @sumeshiritty
    @sumeshiritty 3 роки тому +393

    കണ്ടതിൽ വെച്ച് വെട്ടിയാറിന്റെ ഏറ്റവും നല്ല കളർഫുൾ കിടിലൻ എപ്പിസോഡ്❤️❤️🤘🏻🔥🔥😍

    • @fitengineerr
      @fitengineerr 3 роки тому +9

      Kgf kanditille!🤣

    • @sumeshiritty
      @sumeshiritty 3 роки тому +4

      @@fitengineerr Kandu pakshe😀 totall camera quality ithilalle ullathu 👍🏻

    • @fitengineerr
      @fitengineerr 3 роки тому +1

      @@sumeshiritty yea

    • @3daudio765
      @3daudio765 3 роки тому +2

      @@sumeshiritty athe quality aitm

    • @navaneethr9609
      @navaneethr9609 3 роки тому +1

      Quality Item 🔥

  • @sreeragssu
    @sreeragssu 3 роки тому +47

    12:08 അപ്പോ ഇദ്ദേഹമാണോ ചാനല്‍ ചര്‍ച്ചയ്ക്ക് പോകുന്ന വാര്യര്‍ ..
    അത് വാര്യര്‍ ഫ്രം എടപ്പാള്‍ 😂😂
    13:09 ഫിറോസ് ഇക്ക റെഫറന്‍സ്
    മ്മ് ലക്ഷ്മണാ മനോഹരം...

  • @am_urz_kamal
    @am_urz_kamal 3 роки тому +537

    അന്ന് കുട്ടന് ഇത്രയും കട്ടിമീശ ഒന്നുമില്ല. എട് പട്ടി കൈ 🤣🤣

  • @aswin3-33
    @aswin3-33 3 роки тому +51

    അച്ഛന്റെ സ്ഥാനത്തു നിന്ന് തെങ്ങുംപുരയിടം എനിക്ക് എഴുതി തരുവോ 🤣🤣ഇജ്ജാതി

  • @abuareekode9333
    @abuareekode9333 3 роки тому +140

    വെട്ടിയാർ ജി 😊❤

  • @rigilk5684
    @rigilk5684 3 роки тому +161

    അസുരന്റെ വീര്യവും ദേവന്റെ പുതിയ പാർട്ടിയിൽ ചേർന്നവനും 😂😂😂😂

  • @VRR-sj3bn
    @VRR-sj3bn 3 роки тому +112

    ഒര അച്ഛന്റെ ഒര അച്ഛന്റെ സ്ഥാനത്തുനിന്നും തന്നെ തെങ്ങും പുരയിടം എനിക്ക് എഴുതിത്തരണം 😂😂😂

  • @AswinRajPayyannur
    @AswinRajPayyannur 3 роки тому +68

    ചെണ്ട ഇല്ലാതെ ചെണ്ടമേളം തീർത്ത അണ്ണൻ..... കഴിവ്.......🔥🔥🔥🔥😁😁😁

  • @akshayp6400
    @akshayp6400 3 роки тому +393

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ രാവണപ്രഭു സ്പൂഫ് പ്രതീക്ഷിക്കുന്നവർ ഉണ്ടോ 🤣🤣❤❤

    • @sudhiarackal
      @sudhiarackal Рік тому +2

      വെട്ടിസാറേ... മറുപടി കൊടുക്കോ....

    • @ajithjithu8069
      @ajithjithu8069 Рік тому +3

      Wait cheyyumnu 👍🏻👍🏻

    • @sreerajnr5988
      @sreerajnr5988 Рік тому

      ua-cam.com/video/5-mbXl94NZk/v-deo.htmlsi=iUoOVyYpk2QrG4Wn

  • @vipervein
    @vipervein 3 роки тому +245

    :വൈകിട്ട് 7 മണിക്ക് ക്ലബ് ഹൗസിൽ ചർച്ചയുണ്ട്..
    :എന്താ വിഷയം..
    :ഗുണ്ടായിസവും വടിവാളും 😂😂

    • @blackangel-de4oy
      @blackangel-de4oy 3 роки тому +2

      ഗുണ്ടായിസവും വടിവാളും നാടിനാപത്തോ 😄

  • @Little_Grey_Cells
    @Little_Grey_Cells 3 роки тому +52

    അന്ത അറബി കടലോരം😀😀😀ഹമ്മ ഹംമ 😂😂😂
    അടിപൊളി ❤️

  • @nitheeshkr7735
    @nitheeshkr7735 3 роки тому +75

    അതുവരെ ഒരു counter പോലും അടിക്കാതെ serious ആയി ഇരുന്ന ശേഖരൻ last വന്നപ്പോ : കളി കഴിഞ്ഞു കളി കഴിഞ്ഞു.. നീ ജയിച്ചു... 😆😆

  • @VishnuRaj-sy4sw
    @VishnuRaj-sy4sw 3 роки тому +179

    അമ്പലത്തിൽ പോയി ഒരു കീർത്തനം പാടാം കുറച്ച് നാളായി ദെവി സമാധാനത്തോടെ ഇരിക്കുവാ അത് പാടില്ലല്ലോ

  • @aseeskca9419
    @aseeskca9419 3 роки тому +6

    എന്റെ മച്ചാനെ കൌണ്ടറ്കളുടെ മാലപടക്കം തീർത്ത 30മിനുറ്റ്. നിങ്ങൾ വേറെ ലെവലാണ്. എല്ലാവരും പൊളിച്ചടുക്കി ❤❤

  • @anilkumar-du7ex
    @anilkumar-du7ex 3 роки тому +94

    അസുരന്റെ വീര്യം ദേവന്റെ പുണ്യം... ന്നാ വാ സാറെ പോകാം

  • @manusree4605
    @manusree4605 3 роки тому +138

    പെരിങ്ങോടൻ എൻട്രി എൻ്റെ പോന്നു എജ്ജാതി
    ചിരിച്ചു ഉപാടിളകിയ ഐറ്റം തന്നെ ദേവാസുരം

    • @jishnu_cutz
      @jishnu_cutz 3 роки тому +4

      പെരിങ്ങോട് എന്റെ നാട് 🔥

  • @Human-kp5ze
    @Human-kp5ze 3 роки тому +39

    😂 10:38 ഫോൺ എടുത്ത് കറക്കി വിളിക്കുന്നത് ശ്രെദ്ധിച്ചോ 😂

  • @vipi024
    @vipi024 3 роки тому +291

    ദേവാസുരത്തിനു രാവണപ്രഭൂൂന്റെ ബിജിയെം..ബ്രില്യൻസ്‌ ബ്രില്യൻസ്‌

  • @adarshthumpod4587
    @adarshthumpod4587 3 роки тому +88

    ക്യൂബാ മുകുന്ദന് കൊടുത്തതിന്റെ ബാക്കി കുറച്ചു പ്രസാദം ഉണ്ട്‌ 😂😂😂🙏🙏🙏.. ഇജ്ജാതി

  • @MSHtraveldiary2
    @MSHtraveldiary2 3 роки тому +45

    റീൽസ്മതി ഒരു തേക്കില ഇങ്ങെടുത്തെ, പായസം, പ്രസാദം.. .. എന്റമ്മോ ചിരിച്ച് ചത്തു

  • @Vandipranthan
    @Vandipranthan 3 роки тому +563

    aiwa

  • @skylightmedia555
    @skylightmedia555 3 роки тому +74

    18:40 ആ വരവ്... യാ മോനെ അടിപൊളി 🔥🔥

  • @shihadthalassery
    @shihadthalassery 3 роки тому +46

    13:08 മം…. ലക്ഷ്മണാ…
    ഫിറോസ് ചുട്ടിപ്പാറ 😀

    • @VKP-i5i
      @VKP-i5i Рік тому +1

      😂😂😂

  • @athiraathi4424
    @athiraathi4424 3 роки тому +188

    കാണണ്ട ന്ന് പറഞ്ഞ വീഡിയോ ഞാനും കാണാറുണ്ട്😂😂
    ഏതാ പുതിയതാ😂😂 ഷിനു🤗🖤

  • @abhiragabhi1625
    @abhiragabhi1625 3 роки тому +71

    ഒടുവിൽ തകർത്തു ല്ലേ... അതാണല്ലോ ശീലം വെട്ടിയാർജി 🔥❤

  • @വീണഅച്ചു
    @വീണഅച്ചു 3 роки тому +60

    പൊട്ടിക്കാത്ത ഉറുമ്പ് കേറാത്ത നല്ല മധുര സേവ.... 😂😂😂😂,

  • @pgautamkrishna7635
    @pgautamkrishna7635 3 роки тому +41

    ആദരവും ആദരാജ്ഞലികളും ഒരു ദിവസം നേടുന്ന ആദ്യത്തെ മേളക്കാരൻ😅 3:13

  • @smr_ovungal
    @smr_ovungal 3 роки тому +91

    ഇത്രയൊക്കെ കൊടുത്തിട്ടും ഇവരുടെ മുഖത്തൊരു തെളിച്ചം ഇലല്ലൊ...
    അത് ISO കുറച്ചിട്ടിട്ട് ആണ്🤣

  • @Kikification
    @Kikification 3 роки тому +474

    chirichu chathu😂😂😂

  • @jinshagaming1
    @jinshagaming1 3 роки тому +107

    അല്ലേ കേള... അല്ല...വാര്യരെ...മൂപ്പർ നരൻ ഇപ്പോഴും വിട്ടില്ല...

  • @vishnukumar-bd8hd
    @vishnukumar-bd8hd 3 роки тому +59

    ഫോൺ എടുത്തു കറക്കാൻ പറഞ്ഞപ്പോൾ വാരിയർ ഫോൺ കറക്കിയത് കണ്ടോ.. ഡയറക്ടർ ബ്രില്യൻസ് 😂😂😂

    • @mujjiksd4818
      @mujjiksd4818 Рік тому

      10:38 ഫോൺ എടുത്ത് നമ്മുടെ പിള്ളേരെ വിളി എന്നു പറയുമ്പോൾ എംഎൻ നമ്പ്യാർ വന്നുപോയത് അറിഞ്ഞില്ലേ 😂

  • @vineesh-1418
    @vineesh-1418 3 роки тому +96

    ചുമ്മാ കിഴി ...... ഞങ്ങളൊക്കെ വിജയ് ആണ്
    വാത്തി കമിങ് ❤️❤️❤️😂😂😂😂

  • @sonujose6234
    @sonujose6234 3 роки тому +134

    ശേഖരാ ... ശേഖരാ ...
    എന്താടാ വേദനിച്ചോ ??
    അതല്ല ഇതൊക്കെ എന്റെ തീപ്പട്ടി കൂട് ശേഖരാ ....😂

  • @sabu5727
    @sabu5727 3 роки тому +26

    എട് പട്ടി കൈ 🤣😂🤣😂😂🤣😂😂പൊളി പൊളി ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣

  • @Joseph-qe7sl
    @Joseph-qe7sl 3 роки тому +444

    എന്തായാലും പൊതുവാൾ ചാകാൻ പോവ്വാ, ഇനി ചെണ്ട എനിക്കാ....😂
    പിന്നെ, അതെങ്ങനെ ശരിയാകും, നീ 2009 ബാച്ചാ, ഞാൻ 2008 ഉം, ചെണ്ട എനിക്കാ 😂😂😂

  • @jishnu_pb01
    @jishnu_pb01 3 роки тому +70

    ആരൊക്കെ ശ്രെദ്ധിച്ചു പട്ടുപുരയിലെ ക്യാരംബോർഡ് 😄🥰😄

  • @sudheeshmanimuthu344
    @sudheeshmanimuthu344 3 роки тому +5

    സൂപ്പർ........ 👍👍👍രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...
    ക്ഷമിക്കണം മൂന്നു തീ ഇടാൻ മറന്നു 🔥🔥🔥🤩

  • @abhayc.s5641
    @abhayc.s5641 3 роки тому +16

    ഒന്നും പറയാനില്ല പൊളിച്ചു... 😍😍... മുപ്പതു മിനിറ്റിന്റെ ചിരിയുടെ പൂരം.. വെട്ടിയാർ rocks 😍😍

  • @MemyselfEv
    @MemyselfEv 3 роки тому +187

    മംഗലശ്ശേരി നീലക്കണ്ടന്റെ പട്ടാളം "Captain Marvel😂😂

  • @carnivalcrickhub9488
    @carnivalcrickhub9488 3 роки тому +23

    27:47 Free Hit😂
    നമിച്ചു അണ്ണാ നിങ്ങളെ😁🙏

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +71

    കേമം എന്നൊന്നും പറഞ്ഞാ പോരാ.. തോൽവി... തോൽവിയുടെ പടു കുഴി... 🔥😁😁

  • @sneha619anna
    @sneha619anna 3 роки тому +108

    ഇനി എങ്ങനെ ദേവാസുരം ഒക്കെ പഴയ പോലെ ചിരിക്കാതെ കാണും കാലാ... 🙄 🙄 😬😬

  • @junshichemmala
    @junshichemmala 3 роки тому +76

    എവിടുന്നാ ചെങ്ങായീ അനക്ക് ഇത്രേം കോമഡി ലഭിക്കുന്നെ? 😁😁😁😁😀😀😄😄

  • @vijithavijayan93
    @vijithavijayan93 3 роки тому +191

    അസുരന്റെ വീര്യവും ദേവന്റെ പുതിയ പാർട്ടിയിലും ചേരുന്നവൻ 😅😅

  • @sadiksalim3855
    @sadiksalim3855 3 роки тому +70

    വെട്ടിയാർജിടെ വീഡിയോ ആദ്യം തന്നെ ലൈക്‌ അടിക്കും എന്നിട്ടേ വീഡിയോ കാണു അതാ എന്റെ ശീലം 🥰☺️👍

  • @mithunmitz9646
    @mithunmitz9646 3 роки тому +23

    വാരിയറായി അഭിനയിച്ച ആളെ മുൻപ് കണ്ടതായി ഓർക്കുന്നില്ല.. പക്ഷെ പുള്ളി വെട്ടിയാർജിക്കൊപ്പം കട്ടക്ക് കട്ട നിന്നു...പൊളി perfomance.. 👍🏼👍🏼👍🏼👍🏼👍🏼😂😂😂😂

  • @viveksivan4504
    @viveksivan4504 3 роки тому +109

    അണ്ണന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടൊ

  • @anandvarier619
    @anandvarier619 3 роки тому +30

    10:36 ഫോൺ കറക്കി (literally) വിളിക്കുന്ന വാരിയർ 😂😂

  • @vysakhlankayil5635
    @vysakhlankayil5635 3 роки тому +6

    ഇവിടെ ചോദിച്ചാൽ മതി..😂😂😂😂😂🔥🔥
    വാര്യർ..👌👌👌

  • @ansuk2815
    @ansuk2815 3 роки тому +328

    ഒരു കാർ കത്തിച്ചാൽ എന്നിക്ക് പുല്ല.....
    Mm mmm
    കണ്ടമാനം പൈസ ഉണ്ട്.
    കുഴൽ കുഴൽ....😂🤣😂🤣
    സുര

    • @sreekutty9889
      @sreekutty9889 3 роки тому +1

      ua-cam.com/video/wPbGb0a9ILg/v-deo.html

  • @britto.395
    @britto.395 3 роки тому +141

    ഇത് കണ്ടിട്ട് രഞ്ജിത് ഇനി കഥ എഴുതുമെന്ന് തോന്നുന്നില്ല ....... "ചുമ്മാ കിഴി "😁😁😁😁😁 ശേഖരൻ പൊളി...... തിന്നാൻ നിന്റെ പേര് ശേഖരൻ എന്നല്ലേ അല്ലാതെ ഷവർമ്മ എന്നല്ലല്ലോ

  • @vithunviswam5797
    @vithunviswam5797 3 роки тому +14

    Someone please give him an award 😭😂😂👍👍👍👍.... He so good at it

  • @sirinkhiarmuma
    @sirinkhiarmuma 3 роки тому +184

    ബീഫിന് ബി ഡി എഫ് എന്ന് പറയുന്നിടത്ത് നെറ്റ്ഫ്ലിക്സ് ന്റെ ഇൻട്രോ സൗണ്ട് എത്ര പേര് കേട്ട് ?

    • @sreekutty9889
      @sreekutty9889 3 роки тому +1

      ua-cam.com/video/wPbGb0a9ILg/v-deo.html

    • @mallunoobzzz9085
      @mallunoobzzz9085 3 роки тому +2

      Kett

    • @hari7578
      @hari7578 3 роки тому +2

      athenthina angine itte?

    • @niyazmohammed3291
      @niyazmohammed3291 3 роки тому +7

      @@hari7578 netflixil namma stories enna songil beef fry ennu parayunnidath subtitle bdf ennan 😅

    • @serserpent2332
      @serserpent2332 3 роки тому +1

      @@niyazmohammed3291 ohh thengs man 😂👍

  • @shilpaparu9819
    @shilpaparu9819 3 роки тому +251

    ഗൂഗിൾ മാപ്പ് നൽകൂ മഹപ്രഭോ... ലോക്കേഷൻ നൽകൂ ഗുണനിധേ😂😂😂

    • @ss-ep8pv
      @ss-ep8pv 3 роки тому +1

      ua-cam.com/video/qcXpcYbbpQQ/v-deo.html😂😂

  • @winaswinka9152
    @winaswinka9152 3 роки тому +4

    എല്ലാവരെയും അഞ്ടിച്ചിട്ടുണ്ട് 13:15 ഇൽ അൽ ഫിറോസ് ഇക്ക and ലക്ഷ്മണൻ 🤩👌👌👌

  • @temptationfashionemporium5460
    @temptationfashionemporium5460 3 роки тому +100

    എന്തിനാ നീല ആ പാവത്തിന്റെ ശാപം കൂടി വാങ്ങുന്നെ😜😜.. പുതിയത് ആണെകിൽ ആ പാവം കൂടി കാണട്ടെ 😜😜😄

    • @sreekutty9889
      @sreekutty9889 3 роки тому

      ua-cam.com/video/wPbGb0a9ILg/v-deo.html

  • @naveenbabu6475
    @naveenbabu6475 3 роки тому +121

    ചെണ്ടയും മൃദങ്കവും ഒക്കെ വായിക്കുമ്പോൾ റിഥം കിട്ടാൻ പാട് ആണെന്ന് പറയുവായിരുന്നു😂😂😂

  • @shijaskolathur7936
    @shijaskolathur7936 3 роки тому +21

    8:10 നെറ്റ്ഫ്ലിക്സിന് 😂🤣🤣

  • @jinshagaming1
    @jinshagaming1 3 роки тому +61

    തനിക്ക് ഞാൻ ഒരു സ്ഥാനം കൂടി തരുവാ...ഒരച്ഛന്റെ...
    ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് തന്റെ തെങ്ങുംപുരയിടം എനിക്ക് എഴുതി തരണം...🙊

  • @arunv.s434
    @arunv.s434 3 роки тому +33

    കേമമെന്ന് പറഞ്ഞാൽ പോര, തോൽവി... തോൽവിയുടെ പടുകുഴി 😅😅

  • @abhilashabhi302
    @abhilashabhi302 3 роки тому +6

    മംഗലശ്ശേരി നീലകണ്ഠൻ തകർത്തു, ഇനി മംഗലശ്ശേരി കാർത്തികേയൻ വരട്ടെ ...

  • @athiraathi4424
    @athiraathi4424 3 роки тому +125

    കോടതി നിന്നു verakkum ഗുമസ്ഥനും നീതിദേവതയടക്കം.. shiveringaaaa🤣🤣🤣🤣 അത് പ്രതീക്ഷിച്ചില്ല

    • @sreenath4631
      @sreenath4631 3 роки тому +6

      അങ്ങനെ pratheekshikathe പലതും ഉണ്ട്

  • @kl0246
    @kl0246 3 роки тому +32

    17:58 ഞങ്ങളൊക്കെ വിജയ് യാ.....vaathi coming...🕺🕺🕺

  • @ms_snovit
    @ms_snovit 3 роки тому +3

    Nte ponno kidilan sadhanam😂nte jeevithathil ithrem njan chirichitilla🤣.... Katta support chetta.. Polikk♥️

  • @jithulekshmi3793
    @jithulekshmi3793 3 роки тому +18

    പന്തളതാണല്ലേ.. അപ്പൊ എന്നെയൊന്നും ചെയ്യാൻ പറ്റില്ല ഞാൻ കുറത്തിയാട് സ്റ്റേഷൻ പരിധിയാ.. 🤣🤣🤣🤣.. ijjathi😁
    അടുത്തത് നരസിംഹം ചെയ്യു ചേട്ടായി.. 😁

  • @abhishekhari6015
    @abhishekhari6015 3 роки тому +76

    കേമം എന്ന് പറഞ്ഞ പോരാ തോൽവി തോൽവിടെ പടുകുഴി 😂

  • @AswinRajPayyannur
    @AswinRajPayyannur 3 роки тому +8

    ക്യാമറ മാമൻ കിടുവേ....💯💯💯🔥🔥🔥

  • @ScooTouristVlogs
    @ScooTouristVlogs 3 роки тому +46

    ചാനൽ ചർച്ചക്ക് പോകുന്ന വാര്യർക്ക് ഒരു കൊട്ട് 😂😂😁😁😁

  • @manusree4605
    @manusree4605 3 роки тому +93

    അമ്മ പണ്ട് പാടിട്ടുണ്ട്: അന്ത അറബിക്കടലോരം😂😂

  • @vysakhp.a2800
    @vysakhp.a2800 Рік тому +5

    Siju Sunny - romanjam kandathinu shesham ingeree tappi vannavar kai pokkuka.....!!!!

  • @muhammednaseefk
    @muhammednaseefk 3 роки тому +55

    ചിരിച്ചു മറിഞ്ഞു വയറ് കൂചിപ്പിടിച്ചു. ഇനി ഞാനും നവരക്കിഴി വെക്കേണ്ടി വരുവോ എന്തോ 😂😂

    • @shameemozkdb
      @shameemozkdb 3 роки тому +1

      ചുമ്മാ കിഴി വെച്ചാൽ മതി😀

  • @rahula78
    @rahula78 3 роки тому +182

    ഒരച്ഛന്റെ സ്ഥാനത്തു നിന്ന് തന്റെ തെങ്ങുംപുരയിടം എനിക്കെഴുതി തരണം 😄...