നല്ല ഒരു മനുഷ്യനായിരുന്നു..... ആദരാജ്ഞലികൾ 😔😔😔. എന്റെ പരിചയക്കാരൻ ഇത് പോലെ ചെക്ക് കേസിൽ അകത്തായി , ഇദ്ദേഹത്തെ ജയിലിൽ വെച്ച് പരിചരിക്കാൻ അവസരം കിട്ടിയിരുന്നു.... നല്ല അഭിപ്രായം ആയിരുന്നു...
@@ninan1290 അങ്ങനെ തിന്നുന്നൂനൊക്കെ മാറാരോഗവും അപകടങ്ങളിൽ കുടുംബ ബന്ധത്തിലെ തകർച്ചയും ഒക്കെ വിടാതെ പിടികൂടുന്നുണ്ടാകും. അർഹത ഇല്ലാത്തത് 1 വന്നാൽ 10 അനുഗ്രഹം ജീവിതത്തിൽ നഷ്ടപെടുന്നുണ്ടാകും. Observe it
നമ്മുടെ രാജ്യത്തെ ബാങ്ക്കളെ പറ്റിച്ചവർ മറ്റുരാജ്യങ്ങളിൽ സുഖമായി കഴിയുന്നു ഈ പാവം നല്ല മനുഷ്യനെ സ്വന്തം മാനേജർമാരാണ് പറ്റിച്ചത് (ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു )അവസാനം ശരീരം സ്വന്തം നാട്ടിൽ പോലും അടക്കം ചെയ്യാൻ പറ്റാതെയായി 😪😪😪പ്രണാമം.
ഈ സാധുമനുഷ്യനെ പറ്റിച്ച ഒരുത്തനും ഗുണം പിടിക്കില്ല. കുടുംബത്തോടെ മാറാരോഗം വന്നു മുടിഞ്ഞുപോവും. ഒരു സംശയവും വേണ്ട. കുറച്ചു കാലം നിങ്ങൾ സുഗികുമായിരിക്കും. പക്ഷേ ഈ പാവത്തിന്റെ ശാപം നിങ്ങളെയുംകൊണ്ടെ പോവും.
A very good human being, innocent man, who wanted to do good things to the society. Heartfelt condolences. May his soul rest in peace. Whoever cheated him will not go from this world peacefully.
ഇത്ര inspiring ആയ ഒരാൾ നമുക്കിനി ഉണ്ടാവില്ല. കാരണം സ്വന്തം ജീവിതത്തിലൂടെ ആണ് അദ്ദേഹം നമ്മെ ഉത്തേജിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും മോട്ടിവേഷൻ ക്ലാസ്സിൽ പോയി പഠിച്ചത് പാടിയതല്ല.
The Security Cheque should clearly mention the payee (from whom the financial services have been sought) and the total amount -principal plus interest rate agreed upon it ..usually the date is not mentioning…otherwise it’s an insecurity Cheque…for debtors
പിണറായിയെ മുൻനിർത്തി കേരളം ഭരിക്കുന്ന അലി മുതലാളിയേക്കാൾ എന്തുകൊണ്ടും ബഹുമാനം അർഹിക്കുന്ന വ്യക്തി... ബാങ്ക്കാർ അല്പം കൂടി ദയകാണിച്ചു എങ്കിൽ ഈ വ്യവസായം തകരില്ലായിരുന്നു...
A very genuine and down to earth human being. Oru business kaaranu thakarcha sambavichathil vishamam thonniyathu iddehathinu ingane okke sambavichappol aanu. Orikkal dubai il oru lift il vachu parichayapedan sadichathilum prarthanashamsakal neran sadichathilum orupaadu santhosam thonnunnu.
എല്ലാമാമകളെനിങ്ങൾക്കു ഇന്ന് എന്താണ് വാർത്തകൊടുക്കാത്തത്. സർക്കാരിന്റെ പൈസ നന്നായി കിട്ടുന്നുണ്ട്. നാളെ കോടിയേരിയെ നിങ്ങൾ കുറ്റവും പറയും. എല്ലേ മാമകെലെ.
ആദരാജ്ഞലികൾ🌹🌹🌹🌹🌹🌹🌹🌹🌹 We commend this dear son to God Almighty and pray that he has eternal rest. We pray for the members of his bereaved family and ask God to be their consolation.
കണ്ടു കൊതി തീരാത്ത ഈ കാലത്ത് അപൂർവമായി കാണാൻ കഴിഞ്ഞ ഒരു നല്ല മനുഷ്യൻ.... ഇങ്ങനെ ജീവിച്ചു മരിക്കാൻ കഴിയണം...... 🌹🌹y
ആദരാഞ്ജലികൾ താങ്കളുടെ നിരപരാതിത്വം ജനങ്ങക്ക് മനസ്സിലാവും താങ്കളേ തകർക്കാൻ സ്രമിച്ചവർ ആരായാലും അനുഭവിച്ചേ മരക്കുകയുള്ളൂ Rest In Peace 😥🙏
അദേഹത്തെ തകർക്കാൻ ശ്രമിച്ചവർ, പറ്റിച്ച ജീവനക്കാർ, അദേഹത്തിൻ്റെ ഔദാര്യം സ്വീകരിച്ചു പിന്നെ തിരിഞ്ഞു നോക്കാൻ പോലും സമയം ഇല്ലാത്ത പ്രമുഖാർക്കും
Pranamam Sir🌹
" കപടമായ ഈ ലോകത്ത് ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം".
ഒരു വിജയ്മല്യയോ,ഷെട്ടിയോ ആയില്ല അദ്ദേഹം-പ്രണാമം💐
നല്ല ഒരു മനുഷ്യനായിരുന്നു..... ആദരാജ്ഞലികൾ 😔😔😔.
എന്റെ പരിചയക്കാരൻ ഇത് പോലെ ചെക്ക് കേസിൽ അകത്തായി , ഇദ്ദേഹത്തെ ജയിലിൽ വെച്ച് പരിചരിക്കാൻ അവസരം കിട്ടിയിരുന്നു.... നല്ല അഭിപ്രായം ആയിരുന്നു...
God will bless you and your families
നല്ല മനുഷ്യൻ.ബി സി നസ്സുകൊണ്ടു പാപ്പരായി. ഇവിടെ വെച്ച് ജീവിതം അവസാനിച്ചു.ആദരാഞ്ജലികൾ.
നന്മ മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിത്വം. ആദരാഞ്ജലികൾ. 🌹🌹🌹
Pulli eppo maricchu😭
ചതിച്ചവർ ഇന്നല്ലെങ്കില് നാളെ അനുഭവിക്കും തീർച്ച. ആദരാഞ്ജലികൾ
Yes. 🙏
കൊണ്ട് പോയവർ അതനുഭവിക്കും. പിന്നെ അവന്റെ ഉള്ളിൽ പറ്റിച്ചേ.... പറ്റിച്ചേ.... എന്ന കള്ളച്ചിരി കാണും... 😄😄😄😄😄
അതനുഭവിക്കും എന്ന് തിരുത്തി വായിക്കണേ 😄😄😄
@@ninan1290 അങ്ങനെ തിന്നുന്നൂനൊക്കെ മാറാരോഗവും അപകടങ്ങളിൽ കുടുംബ ബന്ധത്തിലെ തകർച്ചയും ഒക്കെ വിടാതെ പിടികൂടുന്നുണ്ടാകും. അർഹത ഇല്ലാത്തത് 1 വന്നാൽ 10 അനുഗ്രഹം ജീവിതത്തിൽ നഷ്ടപെടുന്നുണ്ടാകും. Observe it
Ennal nammal poruthapettu ishtappettu koduthal kittiya aalum kodutha aalum gunam pidikkum
എന്തു തെറ്റ് ചെയ്താലും ' അങ്ങയുടെ ഈ വാക്കുകൾക്ക്മുൻപിൽ പ്രണാമം, അങ്ങയുടെ ആത്മാവിന് ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏
പാവം മനുഷ്യൻ, ഇതുപോലെ നിഷ്കളങ്കരെ വലം വച്ചാണ് എല്ലാ കഴുകൻ കണ്ണുകളും.. പ്രണാമം 🙏🙏
Good
നല്ല ഒരു മനുഷ്യൻ ആയിരുന്നു 😓😓😓
മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😓
Maricha shesham anu upload cheythath.
Ne sherikkum urumb kadichavan thannne😂
Me
Enthoru theetta comment aan
Enthu vaaday ed
നമ്മുടെ രാജ്യത്തെ ബാങ്ക്കളെ പറ്റിച്ചവർ മറ്റുരാജ്യങ്ങളിൽ സുഖമായി കഴിയുന്നു ഈ പാവം നല്ല മനുഷ്യനെ സ്വന്തം മാനേജർമാരാണ് പറ്റിച്ചത് (ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു )അവസാനം ശരീരം സ്വന്തം നാട്ടിൽ പോലും അടക്കം ചെയ്യാൻ പറ്റാതെയായി 😪😪😪പ്രണാമം.
😭
ജനകൊടികളുടെ വിശോസ്ഥ സ്ഥാഭനം ❤️❤️ജനഹീർദയത്തിൽ നിങ്ങളുടെ സ്ഥാനം വളെരെ വലുതായി... ആത്മ ശാന്തിക്കയീ.. Prarthikunnu🤲🤲
ചില ആളുകളുടെ വേര്പാട് മനസ്സിന് നൊമ്പരമായി മാറും
Rip 🙏🙏 നല്ല മനുഷ്യൻ
ഏത് മണ്ണിൽ നിന്നാണോ സൃഷ്ടിക്കപ്പെട്ടത് ആ മണ്ണിലേക്ക് തന്നെ മടക്കപ്പെടും😞
നല്ല ഒരു വ്യക്തിയായിരുന്നു , Heartfelt condolences 🙏🙏🙏
Very powerful and straight forward man. it's clear the way he talk.
പാവം മനുഷ്യൻ 😓😓😓 ആദരാഞ്ജലികൾ 🙏🙏🙏🙏🙏
പാവം ഒരു പച്ചയായ മനുഷ്യൻ RIP👏
ലോകത്ത് മനസാക്ഷിയില്ലാത്ത ഒരേയൊരുവര്ഗ്ഗം മലയാളിയാണ് സാര് 🙏🏼ആദരാജ്ജലികള് 🙏🏼
ഇയാൾഏത് യോളിയാണാവോ😀
ഈ സാധുമനുഷ്യനെ പറ്റിച്ച ഒരുത്തനും ഗുണം പിടിക്കില്ല. കുടുംബത്തോടെ മാറാരോഗം വന്നു മുടിഞ്ഞുപോവും. ഒരു സംശയവും വേണ്ട. കുറച്ചു കാലം നിങ്ങൾ സുഗികുമായിരിക്കും. പക്ഷേ ഈ പാവത്തിന്റെ ശാപം നിങ്ങളെയുംകൊണ്ടെ പോവും.
അതെ സത്യം
Amen
Urappanu athu
Ameen
Very true
Ellam nqshtappettitum nthu positive ayitan ee manushyan samsarikkunnath.
Respect❣
A very good human being, innocent man, who wanted to do good things to the society. Heartfelt condolences. May his soul rest in peace. Whoever cheated him will not go from this world peacefully.
ഇത്ര inspiring ആയ ഒരാൾ നമുക്കിനി ഉണ്ടാവില്ല. കാരണം സ്വന്തം ജീവിതത്തിലൂടെ ആണ് അദ്ദേഹം നമ്മെ ഉത്തേജിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും മോട്ടിവേഷൻ ക്ലാസ്സിൽ പോയി പഠിച്ചത് പാടിയതല്ല.
Heartfelt condolences sir May your soul rest in peace
നല്ല മനുഷ്യൻ ❤
ഇന്ദുചേച്ചിക്ക്, ബിഗ് സലൂട്ട് w🙏🏿
Innocent man. Heartfelt condolences.
ഷെയർഹോൾഡേഴ്സ്😪!!!
താങ്കളോട് ചെയ്തവരെയും ദൈവം വെറുതെ വിടില്ല.. അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹🌹
എന്ത് നല്ല മനുഷ്യനാണ് ഇദ്ദേഹത്തെ ചതിച്ചവൻ പുഴുത്തു ചാകും
എന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആ ശബ്ദം എന്നും മലയാളിയ്ക്ക് മറക്കാൻ കഴിയില്ല *
ആദരാജ്ഞലികൾ 🙏
പ്രണാമം 🙏🙏.......ഒരു നല്ല മനുഷ്യൻ
Such great soul he was...
Janakodikalude snehadaranjalikal 🙏
എന്തൊരു നല്ല മനുഷ്യൻ 🌹
ഓർമയിൽ നിന്നും മായാത്ത നല്ല ഊർജ്ജമനുഷ്യൻ
പ്രചോദന മനുഷ്യൻ
ഒരു നല്ല മനുഷ്യൻ
U will always be remembered for ur honesty sir..salutes and prayers
Respect for atlas
Veendum jayichu kaananam ennu athiyaayi aagrahichirunnu.....😔RIP
പ്രണാമം സാർ 🌹🌹🌹🌹🌹🌹
Sorry to hear the news of his demise.
A good gentleman with positive spirit even in the most difficult situation.
UAE വിട്ട് പോകാൻ ഇഷ്ടമില്ലായിരുന്നു. ഇനിയും ആ ആത്മാവ് UAE ൽ തന്നെ . 🙏🏻🙏🏻🙏🏻
Paavam nalla oru manushyan. RIP 🙏
a very decent business man. God will continue to take care of you.
സോറി സർ നാളെ, വരും തലമുറ സർന്റ് ജീവിതത്തിൽ ഉണ്ടായ അനുഭവം ഒരു പാഠം ആക്കാൻ ആഗ്രഹിക്കുന്നു ഞആൻ,,,, ആദരാഞ്ജലികൾ 😔😔😔😔😔🙏🏽🙏🏽🙏🏽🙏🏽
Poor soul .....
He was such a great and kind person..... He deserved a better ending ❤️😔
ആദരാഞ്ജലികൾ 🙏🙏🙏😪😪
നല്ല മനുഷ്യൻ 🙏
പാവം മനുഷ്യൻ ❤️❤️❤️❤️❤️
Let his beloved wife can fulfill his
Last Ambition. Now, may his departed soul rest in peace.
ആദരാഞ്ജലി.... സാർ..😥
The Security Cheque should clearly mention the payee (from whom the financial services have been sought) and the total amount -principal plus interest rate agreed upon it ..usually the date is not mentioning…otherwise it’s an insecurity Cheque…for debtors
Heartfelt condolences 🙏🙏
പിണറായിയെ മുൻനിർത്തി കേരളം ഭരിക്കുന്ന അലി മുതലാളിയേക്കാൾ എന്തുകൊണ്ടും ബഹുമാനം അർഹിക്കുന്ന വ്യക്തി...
ബാങ്ക്കാർ അല്പം കൂടി ദയകാണിച്ചു എങ്കിൽ ഈ വ്യവസായം തകരില്ലായിരുന്നു...
മൂപര് kurajha പൈസക് സ്വർണം കൊടുക്കുന്നത് അവിടെ ഉള്ള മലയാളി കച്ചോടകാർക്ക് തന്നെ പിടിച്ചില്ല . ടൈം tittiyapol പണി കൊടുത്തു . പ്രണാമം
Atlas ithilum valiya nilayil thirichu varum angu ithellam kandu swargathil ninnu kanukayum cheyyum❤..lots of love❤❤❤❤
മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല
Condolences 😞🙏
ആദരാഞ്ജലികൾ ...
ഇദ്ധേഹത്തേയൊക്കെ ചതിച്ചവനും അവന്റെ കുടുംബവും.. 64 തലമുറ നരകിച്ച് ഒടുങ്ങുഃ..്
സത്യം ജയിക്കട്ടെ, താങ്കൾക്ക് എല്ലാ നന്മയും നേരുന്നു. താങ്കളുടെ നല്ല ഹൃദയത്തിന് കൂടുതൽ ബലം കിട്ടട്ടെ
ഇദ്ദേഹത്തിന്റെ ഹൃദയം എന്നേക്കുമായി നിന്നുപോയത് നിങ്ങൾ അറിഞ്ഞില്ലേ. ജീവിച്ചിരുന്നപ്പോൾ കളങ്കമില്ലാതെ ജീവിച്ചിരുന്ന ഈ മനുഷ്യന് ആദരാഞ്ജലികൾ 😔😔😔
Sorry, ഞാൻ അറിഞ്ഞില്ല, വളരെ ദുഃഖകരം. ആദരാജ്ഞലികൾ
Kerala KGF പ്രണാമം
ആദരാഞ്ജലികൾ
Deep condolences 😔
Heartfelt condolences 🙏..May his soul rest in peace 🙏
A thorough gentleman
Great person. But suffered a lot
You will turn around.
God Bless.
Super information
He is a man of good heart. May he has the vision of that divine power
Great person,sir ,we are loving you always.
ഏതു ബാങ്ക് ആയിരിക്കും ആദ്യം ആ ചെക്ക് സമർപ്പിച്ചു ഈ മനുഷ്യന്റെ ദുരിതത്തിന് കാരണമായത്
സാഗരം സാക്ഷി സിനിമ പോലെ
🙏ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹
Heartfelt condolences
Well Kudos
Billionaire -'Yoosafali'
could have helped this sincere 'Business man' too as he saved many 'Persons and Politicians !
What a foolishness you are talking.
Why should he help another billionaire??
Using that money he can help a lot of poor people..
@@thameemsthoughts4504 then y he helped black money corruption of Ravi pillai, velapalli son?
@@fg4513
They both must be partners, if I'm not wrong vellaappalli owns water company in UAE, Ramachandran does Jewellry business.
@@thameemsthoughts4504 so what jail is common
പ്രണാമം 🙏🙏🙏🙏🙏
Aadaranjalikal....💐💐💐
A very humble person. May his soul rest in peace.
He is a good men
ഉണ്ട് ഉണ്ട്
Hi is good person. Always remember him Rip🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Someone damn cheated him
Whoever cheated him, they will never escape from their papa
ആദരാഞ്ജലികൾ 🌹
A very genuine and down to earth human being.
Oru business kaaranu thakarcha sambavichathil vishamam thonniyathu iddehathinu ingane okke sambavichappol aanu. Orikkal dubai il oru lift il vachu parichayapedan sadichathilum prarthanashamsakal neran sadichathilum orupaadu santhosam thonnunnu.
പ്രണാമം
🌹 Rest in peace
God bless you
Great humanity…
എല്ലാമാമകളെനിങ്ങൾക്കു ഇന്ന് എന്താണ് വാർത്തകൊടുക്കാത്തത്. സർക്കാരിന്റെ പൈസ നന്നായി കിട്ടുന്നുണ്ട്. നാളെ കോടിയേരിയെ നിങ്ങൾ കുറ്റവും പറയും. എല്ലേ മാമകെലെ.
താങ്കൾ uae യിൽ ഒരു ഷോറൂം തുടങ്ങു. ഇവിടുത്തെ മലയാളികൾ നിങ്ങളോട് സഹകരിക്കും. നിങ്ങൾക്ക് തിരിച്ചുവരാനാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
Adeham marichu pooyi
🙄ഒന്നും അറിഞ്ഞില്ലേ?
ഈ വീഡിയോ കണ്ടത്തിനുശേഷമാണ് മരണം അറിഞ്ഞത്
Valare dukham thooni enik, orikkalekinlum onnu neerittu kaananam ennu thooniya vekthi (oru nook 10 varsham munp ATLES Hotel eil vechu kandirunnu,but samsssarikkan kazhinjilla) dubai eil vechu kaananum kazhinjilla 😢 vallathoru vedhana….
ജന കോടി പ്രണാമം
Pranaamam sir😢🙏
ആദരാജ്ഞലികൾ🌹🌹🌹🌹🌹🌹🌹🌹🌹
We commend this dear son to God Almighty and pray that he has eternal rest. We pray for the members of his bereaved family and ask God to be their consolation.
Shady dealing of bank officials. They should never ask or receive blank cheques
Nammal orale patichal allahu namle sikshikum.....kuwait anta cheythathu
Pranamam 🙏🙏
Mahanaya manushya snehi .... oraayiram pranamam...iyale patticha oruthanum gathipidikkilla.