അറ്റ്ലസ് രാമചന്ദ്രന്റെ അവസാന അഭിമുഖമാണിത്.വൈശാലി ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമിച്ചതിന്റെ അനുഭവങ്ങൾ..

Поділитися
Вставка
  • Опубліковано 17 жов 2024
  • അറ്റ്ലസ് രാമചന്ദ്രൻ എന്ന,മലയാളികൾ സ്നേഹിച്ച ബിസിനസ്സുകാരന്റെ അവസാന അഭുമുഖമാണിത്.വൈശാലി ഉൾപ്പെടെയുള്ള നിരവധി സിനിമകൾ നിർമിക്കുകയും വിതരണം ചെയ്തതിന്റെയും അനുഭവങ്ങളാണ് അദ്ദേഹം ഈ അഭിമുഖത്തിൽ പറയുന്നത്...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #AtlasRamachandran #AtlasJewellery #Vaishali #MalayalamAutoVlog #MTVasudevanNair #Lohithadas

КОМЕНТАРІ • 1,2 тис.

  • @jobyjohnson3580
    @jobyjohnson3580 2 роки тому +807

    ഈ മനുഷ്യൻ ഒരു തവണ കൂടി വിജയിച്ച് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു...

  • @rafeeqmuhammadali
    @rafeeqmuhammadali 2 роки тому +49

    മറ്റുള്ള ജ്വല്ലറിക്കാർ കോടികൾ മുടക്കി മോഡലുകളെ പരസ്യം ചെയുമ്പോൾ സ്വന്തം സ്ഥാപനത്തിന്റെ മുഖചിത്ര മായി മാസ് കാണിച്ച വ്യക്തി പ്രണാമം 🙏🙏🙏

  • @vinodkl80
    @vinodkl80 2 роки тому +459

    ഈ സമയത്ത് ഈശ്വരാനുഗ്രഹം പോലെ ഒരു ഇന്റർവ്യൂ നടത്താൻ കഴിഞ്ഞതിനു അഭിനന്ദനങ്ങൾ 🌹🌹🌹

  • @lijeshayithala831
    @lijeshayithala831 2 роки тому +333

    ജീവിതത്തിൽ നല്ലൊരു ഭാഗം മറ്റുള്ളവരെ സഹായിച്ച ഒരു വലിയ മനുഷ്യൻ ❤

    • @mithunjs2533
      @mithunjs2533 2 роки тому

      ആരെ സഹായിച്ചു

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +328

    അദ്ധേഹം ഇത്രയും റിലാക്സ് ചെയ്ത സന്തോഷത്തിന്റെ നിമിഷങ്ങൾ അവസാന സമയത്ത് നൽകിയ ബെെജു ചേട്ടന് ഒരു credit തന്നെ...

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 2 роки тому +2

      ദ്ദേ

    • @mithunjs2533
      @mithunjs2533 2 роки тому

      പുള്ളി മരിച്ചു പോയതിൽ സങ്കടം ഉണ്ട്.. എന്നാലും ഇയാളെ ഒക്കെ അദ്ദേഹം എന്ന് വിളിക്കേണ്ടി ആവശ്യം ഇല്ല

    • @Taffy-ew2le
      @Taffy-ew2le 2 роки тому +4

      @@mithunjs2533 why are you hating him ?? You have been spreading hate in almost everyone's reply!

    • @arunnair4807
      @arunnair4807 2 роки тому

      @@mithunjs2533 എന്ത് ദുരന്തം ആണെടോ താൻ..

    • @jhonhonay5276
      @jhonhonay5276 2 роки тому

      @@mithunjs2533 തെറ്റ് നിൻ്റെ തന്തയുടെ തെറ്റ്
      അതിനു വഴങ്ങിയ തള്ളയും ചെയ്തു തെറ്റ്
      നല്ലവരാവുമായിരുന്നു പുറത്ത് വരുന്നതിന് മുൻപ് തന്നെ ഒഴിവാക്കിയിരുന്നു എങ്കിൽ
      വലിക്കേണ്ട സമയത്ത് പുറത്തേക്ക് വലിക്കാത്തത് നിൻ്റെ തന്ത ചെയ്ത ഭൂലോക തെറ്റ്

  • @Tencil577
    @Tencil577 2 роки тому +102

    ഇപ്പോൾ ഓഫീസിൽ പോകണ്ട.. എങ്കിലും കൃത്യ സമയത്തു ഞാൻ ready ആവും.. കണ്ണ് നിറഞ്ഞു പോയി... ദുഷിച്ച ഈ ലോകത്തു നിന്നും അങ്ങ് നേരത്തെ പോയത് നന്നായി..

    • @aniretheeshsurya2793
      @aniretheeshsurya2793 2 роки тому

      😥

    • @modpak9937
      @modpak9937 2 роки тому +5

      അറ്റ്‌ലസ് എന്ന ബ്രാണ്ടിനെ ഇത്രയേറെ സ്നേഹിച്ച ഈ മഹത് വ്യക്തിക്കു വേണ്ടി ഈ ഒരു ബ്രാണ്ടിനെ പബ്ലിക് ഷെയർ കമ്പനി ആകുവാൻ കഴിയില്ലേ.. എങ്കിൽ കലയെയും കച്ചവടത്തേയും ഒരുപോലെ സ്നേഹിച്ച മനുഷ്യ സ്നേഹിയായ പച്ച മനുഷ്യന്റെ അവസാന ആഗ്രഹം സാധിക്കില്ലേ

    • @modpak9937
      @modpak9937 2 роки тому +5

      അറ്റ്‌ലസ് എന്ന ബ്രാണ്ടിനെ ഇത്രയേറെ സ്നേഹിച്ച ഈ മഹത് വ്യക്തിക്കു വേണ്ടി ഈ ഒരു ബ്രാണ്ടിനെ പബ്ലിക് ഷെയർ കമ്പനി ആകുവാൻ കഴിയില്ലേ.. എങ്കിൽ കലയെയും കച്ചവടത്തേയും ഒരുപോലെ സ്നേഹിച്ച മനുഷ്യ സ്നേഹിയായ പച്ച മനുഷ്യന്റെ അവസാന ആഗ്രഹം സാധിക്കില്ലേ

    • @starrynakshu6792
      @starrynakshu6792 2 роки тому +4

      നെഞ്ച് പൊടിജു പോകുന്ന വിഷമം തോന്നി അദ്ദേഹത്തിന്റെ യാ വാക്കുകൾ കേട്ടപ്പോൾ, ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത അത്രക്കും ഉണ്ടായിരുന്നു, അദ്ദേഹം ഒന്നുകൂടി വിജയിച്ചുകാണണം എന്നുണ്ടായിരുന്നു, ദൈവം ആഗ്രഹിച്ചിച്ചുണ്ടാകും ഇത്രയും നല്ല മനുഷ്യനെ ഇനിയും വേദനിപ്പിക്കരുത് എന്ന്, അദ്ദേഹം ഒരു കാപട്യവുമില്ലാത്ത ദൈവത്തിന്റെ അടുത്തേക്ക് പോയി

  • @vijeesholive6891
    @vijeesholive6891 2 роки тому +66

    ഒട്ടും ചോദ്യങ്ങൾ ചോദിച്ചു വേദനിപ്പിക്കാതെ
    അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഓർമ്മകൾ
    വളരെ സന്തോഷത്തോടെ
    അദ്ദേഹത്തെ സംസാരിക്കാൻ
    അനുവദിച്ചത്തിൽ ബൈജു ചേട്ടന്
    പ്രേത്യേകം നന്ദി അറിയിക്കുന്നു.
    അദ്ദേഹത്തിന്റെ തിരിച്ചുവരവ്
    എല്ലാ മലയാളികളും ആഗ്രഹിച്ചിരുന്നു.
    ആദരാജ്ഞലികൾ .
    അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ
    അദ്ദേഹത്തിന്റെ കുടുംബത്തിന് പൂർത്തീകരിക്കാൻ കഴിയട്ടെ

  • @ambilyshanty6390
    @ambilyshanty6390 2 роки тому +3

    ക്യാമറക്കു മുന്നിൽ കാണുന്ന സ്വഭാവം ആയിരിക്കില്ല പലരെയും നേരിൽ കാണുമ്പോൾ . ഇദ്ദേഹത്തിന് അതിൽ യാതൊരു മാറ്റവും ഇല്ലാ എന്ന് നേരിൽ കാണാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചപ്പോൾ മനസ്സിലായി . പ്രണാമം സർ 🙏

  • @mrs.abi2.064
    @mrs.abi2.064 2 роки тому +7

    ജീവിതത്തിൽ നല്ലൊരു ഭാഗം മറ്റുള്ളവരെ സഹായിച്ച ഒരു വലിയ മനുഷ്യൻ

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +88

    ഈ അഭിമുഖം അല്ലെങ്കിൽ interview ബൈജു നായരുടെ ജീവിതത്തിൽ ഒരു Golden അവാർഡ്‌ ആണ് .ആർക്കും കിട്ടാത്ത ഒരു ഭാഗ്യം.രാമചന്ദ്രൻ സാറിനെ പ്രണാമം🌹

  • @vincentcyril9230
    @vincentcyril9230 2 роки тому +153

    🙏നല്ല മനുഷ്യൻ🙏 മനസ്സിൽ നന്മയുള്ള അപൂർ വ്യക്തിത്വങ്ങളിൽ ഒരാൾ 🙏 ആദരാഞ്ജലികൾ 🙏

  • @shinemathew1427
    @shinemathew1427 2 роки тому +35

    പണത്തിന്റെ ജാഡ ഒട്ടും ഇല്ലാത്ത മനുഷ്യൻ.👌👌 തന്നെ പറ്റിച്ചവരോടും ദേഷ്യം ഇല്ലാത്ത പാവം.
    ആദരാഞ്ജലികൾ 🙏🙏

    • @vijayank7949
      @vijayank7949 2 роки тому +1

      Manushyanil deivamshamundennathinu oru thelivu.

    • @daniboy9435
      @daniboy9435 2 роки тому +3

      ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
      മത്തായി 5 : 8

  • @mayasupreme
    @mayasupreme 2 роки тому +18

    ഇദ്ദേഹത്തിന്റെ കടയിൽ വിവാഹ സ്വർണ്ണം വാങ്ങാൻ ഒരു ഫാമിലി വന്നു. പാവങ്ങളായിരുന്നു.. അവർ കുറഞ്ഞ തൂക്കം സ്വർണം മാത്രമേ എടുക്കാൻ ഉദ്ദേശിച്ചുള്ളൂ. ഏകദേശം items എടുത്തു വെയിറ്റ് നോക്കിയപ്പോൾ അവരുടെ ബഡ്‌ജറ്റ്റിൽ ഒതുങ്ങില്ല. കല്യാണപെണ്ണിന് വളരെ ഇഷ്ട്ടപെട്ട ഒരു ഐറ്റം തിരിച്ചുകൊടുക്കണം എന്നാലേ പണം തികയുള്ളു.അങ്ങനെ salesman ആ ഐറ്റം തിരിച്ചെടുത്തു ബാക്കി pack ചെയ്തു.വധുവിനു ഇത് ഭയങ്കര സങ്കടമായി. അവൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. അത്രയ്ക്ക് ഇഷ്ട്ടമുള്ള ഐറ്റം പണമില്ലാത്തതിനാൽ തിരിച്ചു കൊടുത്തത്തിലുള്ള സങ്കടം. ഇതെല്ലാം അന്ന് കടയുടെ ഓഫീസിൽ ഇരുന്നു രാമചന്ദ്രൻ സർ cctv യിലൂടെ കാണുന്നുണ്ടായിരുന്നു.. അദ്ദേഹം salesman വിളിച്ചു കാര്യം തിരക്കി വിശദമായി മനസ്സിലാക്കി.. അവനോടു മടക്കിയ ആ ഐറ്റം എടുത്തു കൊണ്ടുവരുവാൻ പറഞ്ഞു. കല്യാണ പാർട്ടി അവർ എടുത്ത സ്വർണത്തിന്റെ ബില്ല് അടച്ചു മടങ്ങുമ്പോൾ ഈ കുട്ടിയെ രാമചന്ദ്രൻ സർ ഓഫീസിലോട്ട് വിളിപ്പിച്ചു അവൾക്കു ഇഷ്ട്ടപെട്ട ആ ആഭരണം ഫ്രീയായി കൊടുത്തു എന്ന് അറ്റ്ലാസിലെ ഒരു സ്റ്റാഫ്‌ പറഞ്ഞത് കേട്ടിട്ടുണ്ട്... രാമേട്ടാ വിട... ജനകോടികളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാവും..

  • @shameermtp8705
    @shameermtp8705 2 роки тому +10

    ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന് മരണം ഇല്ല. ഇപ്പോഴും എപ്പോഴും ജീവിക്കുന്നു ജനങ്ങളുടെ മനസ്സിലൂടെ. സ്‌നേഹം മാത്രം രാമചന്ദ്രൻ സർ❤️

  • @shihabsm786
    @shihabsm786 2 роки тому +115

    ഏതൊരു അടുപ്പമുള്ള വ്യക്തിയും അപ്രത്യക്ഷമായി നമ്മളോട് വിടപറഞ്ഞു പോകുമ്പോൾ അതു നമ്മുടെ മനസിനെ വല്ലാതെ സംഘടപെടുത്തും . അദ്ദേഹം ചെയ്ത എല്ലാ നല്ല പ്രവതികൾക്കും അതിന്റെ ഫലം ദേവം അദ്ദേഹത്തിന്റെ കുടുംബത്തിന് നല്കട്ടെ

  • @viewtopics
    @viewtopics 2 роки тому +92

    ഇദ്ദേഹത്തിൻ്റെ interwiew വളരെ കുറവാണ്. അവസാന ദിവസങ്ങളിൽ ഇതിന് അവസരം ലഭിച്ച ബൈജു ചേട്ടൻ ഭാഗ്യവാനാണ്. R I P Atlas Ramachandran Sir.

  • @premretheesh4678
    @premretheesh4678 2 роки тому +76

    നല്ലൊരു മനുഷ്യൻ വീണ്ടും പഴയ രീതിയിൽ ഉയർന്നു വരണത് കാണാൻ ആഗ്രഹം തോന്നിയ ഒരേ ഒരു വ്യക്തിത്തം 💞 അരോടും പരിഭവം ഇല്ലാതെ പെട്ടെന്ന് കടന്നുപോയി 😔 ഈ ഇന്റർവ്യൂ അതൊരു വിശോസിക്കാൻ പറ്റാതെ ആയിപോയി ഇതാണ് മറ്റുള്ളവരിൽ നിന്നും ബൈജു ചേട്ടനെ ഡിഫറെൻറ് ആകുന്നതു 💝💞💞💞💞

  • @jayarajanciso8174
    @jayarajanciso8174 2 роки тому +104

    Dear Baiju,
    You have done a great job in your life. This interview will be remembered forever.
    Having lost everything in life, he never made any comments who cheated him and created the situation. But, while watching this interview, one thing is certain that no one can manage the bitter experience in life like this. Ramachandran sir maintained his simplicity and cheerfulness while responding your questions.
    He was a great human being. His contribution to malayalam film industry is the role as a producer of Vaisali, Vasthuhara, Sukrutham etc. He will be remembered for his contribution without any doubt and no one can deny it. How nicely he reveals the sufferings as a film producer. Thanks Mr. Baiju once again for this memorable moments of the legend who is not with us.

  • @skc2070
    @skc2070 2 роки тому +74

    അറ്റ്‌ലസ് രാമചന്ദ്രൻ സർ...ഹൃദയം കൊണ്ട് ബിസിനസ് ചെയ്തയാൾ..കലാകാരന്മാർക്ക് അവസരങ്ങൾ ഒരുക്കുന്നതിൽ ഏറെ മുന്നിട്ടുനിന്നു അദ്ദേഹം ...കൂടെ നിന്നവരെ കണ്ണടച്ച് വിശ്വസിച്ചതാണ് പാളിച്ചയായത് . 🥀🥀🥀ആദരാഞ്ജലികൾ 🌹🌹🌹

  • @akhilkv9401
    @akhilkv9401 2 роки тому +45

    ജനകോടികളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ അവശേഷിക്കുക തന്നെ ചെയ്യും
    പ്രണാമം 🙏Atlas Ramachandran sir🙏

  • @manu.monster
    @manu.monster 2 роки тому +68

    നല്ലൊരു മനുഷ്യനായിരുന്നു വഞ്ചനകളില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രണാമം 🙏🏻

  • @muralimenon8623
    @muralimenon8623 2 роки тому +5

    വളരെ നന്ദി ബൈജു ഇത്തരം ഒരു ഇന്റർവ്യൂ നടത്താൻ കഴിഞ്ഞതിൽ. അദ്ദേഹം അറസ്റ്റിൽ ആകുമ്പോഴും ജയിലിൽ ആയിരുന്നപ്പോഴും ഞാൻ ദുബായിൽ ഉണ്ടായിരുന്നു. എപ്പോഴും അദ്ദേഹം എത്രയും വേഗം മോചിതനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. നേരിട്ടറിയില്ലെങ്കിലും അദ്ദേഹം പുറത്ത് വന്നപ്പോൾ ഏറ്റവും സന്തോഷിച്ച വ്യക്തികളിൽ ഒരാളായിരുന്നു ഞാൻ. പക്ഷെ നാട്ടിലേക്ക് വരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയതിൽ വലിയ വിഷമം ഉണ്ട്. സ്വന്തം നാട് അണയാനുള്ള ആഗ്രഹം ഒരു പ്രവാസിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അവർക്ക് മാത്രമേ അറിയൂ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @PradeepKumar-lk7su
    @PradeepKumar-lk7su 2 роки тому +53

    ബൈജു ഇൻ്റർവ്യൂ ചെയ്ത ഏറ്റവും മനുഷ്യ സ്നേഹി..... ജനകോടികളുടെ വിശ്വാസം ആർജിച്ച മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ......

  • @nvisiontipstricks9777
    @nvisiontipstricks9777 2 роки тому +29

    മനസ്സിനുള്ളിൽ നന്മ കാത്ത് സൂക്ഷിചു വെച്ചിരുന്ന ചുരുക്കം ചില വ്യവസായികൾ ഒരാളായിരുന്നു ഇദ്ദേഹം.... പഴയ പ്രതാപത്തി്ലേക്ക് തിരിച്ച് വരട്ടെയെന്ന് ഓരുപാട് ആഗ്രഹിച്ചിരുന്നു നമ്മളെല്ലാവരും....

  • @and6110
    @and6110 2 роки тому +3

    അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം എത്ര നന്മയുള്ള മനുഷ്യനാണെന്ന്
    വീണ്ടും വിജയിച്ചു വരണമെന്ന് നമ്മൾ ആഗ്രഹിച്ചപ്പോൾ... നന്മയുടെ ലോകത്തേക്ക് യാത്രയായി 🌹❤️

  • @ബ്രഹ്മദത്തൻ-ഗ4ഘ

    നല്ല interview. Good quality questions. Ramachandran sir ഒരു നല്ല മനുഷ്യൻ. അദ്ദേഹം തിരിച്ചുവരാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു, ആ ആഗ്രഹം അദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്ക് നിറവേറ്റാൻ സാധിക്കട്ടെ. ആദരാഞ്ജലികൾ രാമചന്ദ്രൻ sir.🙏🙏

  • @haadihasan4273
    @haadihasan4273 2 роки тому +56

    ഈ നല്ല വ്യക്തിയുടെ കൂടെ ഇന്റർവ്യൂ ചെയ്ത ബൈജു ചേട്ടന് ബിഗ് സല്യൂട്ട് 👍👍👍👍

  • @Anju.8608
    @Anju.8608 2 роки тому +2

    ഈ ആളെ കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ തോന്നുന്നു. സഹിക്കാൻ കഴിയുന്നില്ല 🙏🙏🙏🙏

  • @tonesmovies
    @tonesmovies 2 роки тому +18

    ബൈജു ചേട്ടാ നിങ്ങൾ ഭാഗ്യവാനാണ് ഈ ഇൻറർവ്യൂ എടുക്കാൻ പറ്റിയത്.

  • @sajithbalan85
    @sajithbalan85 2 роки тому +1

    ഒരുപാട് പേരെ കയ്യയച്ചു സഹായിച്ച ഒരു നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു സർ.. ഒരുപാട് പണവും പ്രശസ്തിയും ഉണ്ടായപ്പോൾ വന്ന വഴി മറക്കാതെ ഒരുപാട് പേരെ സഹായിച്ചിരുന്നു ഇദ്ദേഹം... ഒടുവിൽ വിശ്വസിച്ചവർ ചതിച്ചപ്പോൾ അതിൽ അദ്ദേഹം വീണുപോയി പക്ഷെ സർ നിങ്ങൾ എന്നും ജന്മനസ്സുകളിൽ ജീവിക്കും...

  • @ajayaYtube
    @ajayaYtube 2 роки тому +38

    "ജനകോടികളുടെ വിശ്വസ്തനിൽ നിന്നും പ്രപഞ്ചകോടികളുടെ വിശ്വസ്തനിലേക്കുള്ള യാത്ര".
    നന്മകളുടെ വെണ്മ നിറഞ്ഞ പ്രിയ സഹോദരന് നയനാശ്രുവിൽ കുതിർന്ന പ്രണാമം. 🙏

  • @sumithsnair9373
    @sumithsnair9373 2 роки тому +11

    Baiju ചേട്ടാ ഇതുപോലെ ഒരു നല്ല മനുഷ്യന്റെ ഇന്റർവ്യൂ എടുത്തു ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ചേട്ടനും നന്ദി Atlas Ramachandran സാറിന്റെ ആത്മാവിന് നിത്യ ശാന്തി 😔🙏🏻 ചതിയുടെ ഈ ലോകത്തു ഇതുപോലെ ഒരു നല്ല മനസ്സ് ഒള്ള ഒരു ബിസിനെസ്സ്കാരൻ ❤❤❤

  • @asifaliasifali4083
    @asifaliasifali4083 2 роки тому +5

    ആർക്കും ഒരു വെറുപ്പും പറയാനില്ലാത്ത ഒരു നല്ല മനുഷ്യൻ

  • @bibinbeau
    @bibinbeau 2 роки тому +4

    നൻമയുടേ പുറകേ ഓടി മനുഷൃനാൽ ശിക്ഷിക്കപ്പെട്ട് വീണ്ടു൦ പരാതിയു൦ പ്രതികാരവു൦ ഇല്ലാതേ ഉയർത്തെഴുന്നേറ്റ് വീണ്ടു൦ നൻമകളിലേക്ക് തിരിഞ് എന്തൊക്കെ യോ പൂർത്തീകരിക്കാൻ പറ്റാതെ യാത്രപറഞ്ഞു...
    വൃക്തിത്വ൦... That's all hats off you sir

  • @jijesh4
    @jijesh4 2 роки тому +41

    ആദരാഞ്ജലികൾ🙏🙏🙏 പ്രണാമം🙏🙏🙏 ഇത്രയും നല്ലോരു മനുഷ്യൻ മനസ്സിൽ കളങ്കമില്ലാത്ത വ്യക്തി

  • @shejeerkuttippuram6687
    @shejeerkuttippuram6687 2 роки тому +2

    ഒരിക്കൽപോലും കാണുകയോ,സംസാരിക്കുകയോ ചെയ്യാത്ത വ്യക്തിയായിരുന്നിട്ട് കൂടി അദ്ദേഹത്തിൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.'
    " കപടമായ ഈ ലോകത്ത് ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം".
    ഒരു വിജയ്മല്യയോ,ഷെട്ടിയോ ആയില്ല അദ്ദേഹം-പ്രണാമം💐

  • @vmevlogs
    @vmevlogs 2 роки тому +8

    ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്ത ചേട്ടാ 🙏🙏🙏നമസ്കാരം 🙏.
    രാമേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം❤❤❤

  • @syammuralikrishna
    @syammuralikrishna 2 роки тому +63

    This will be the Best Tribute to him ബൈജു ഏട്ടാ 😊 മരണശേഷം ആണെങ്കിലും ഒരുപാട്പേർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചു..

  • @RealCritic100
    @RealCritic100 2 роки тому +33

    ആദരാഞ്ജലികൾ 🙏. നല്ലൊരു മനുഷ്യൻ. പ്രണാമം 🙏

  • @ksdileep8042
    @ksdileep8042 2 роки тому

    ഇത്രയും ശാന്തനും ശുദ്ധനുമായ വ്യക്തി ബിസിനസ്‌ രംഗം തെരെഞ്ഞെടുത്തത് ശരിയായില്ല എന്നത് എന്റെ എളിയ അഭിപ്രായം. പിന്നെ, ഒന്നുമില്ലാതെ ജനിച്ചു, യശസ്സ് മാത്രം ബാക്കി വെച്ച് ഒന്നുമില്ലാതെ മരിച്ച അനേകം മഹത് വ്യക്തികളോടൊപ്പം രാമചന്ദ്രൻ സാറിനെ ലോകം ഓർക്കും. ഒപ്പം ജി അരവിന്ദൻ എന്ന വിഖ്യാത സംവിധായകന് അദ്ദേഹം നൽകിയ ആദരവും... 🙏🙏

  • @ajayanpk9736
    @ajayanpk9736 2 роки тому +45

    ആദരാഞ്ജലികൾ...😢ഇത്രയും നല്ല മനുഷ്യൻ ആണെന്ന് അറിഞ്ഞിരുന്നില്ല. ഒരു പാട് ചിരിക്കാനും ചിന്തിക്കാനും ഈ interview കൊണ്ട് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം വല്ലാത്ത നഷ്ടം .

  • @ashrafmry1971
    @ashrafmry1971 2 роки тому +13

    ഈ നല്ല മനുഷ്യനെ ചതിച്ചവർ ആരായാലും അനുഭവിക്കും.. രാമചന്ദ്രേട്ടാ.. We miss you ❤️😞

  • @thekkupant785
    @thekkupant785 2 роки тому +19

    നല്ല മനസ്സിൻറെ ഉടമ അറ്റ്ലസ് രാമചന്ദ്രൻ. അറ്റ്ലസ് പോലെ ലോകം മുഴുക്കനും പ്രകാശിക്കട്ടെ താങ്കളുടെ ആത്മാവ്

  • @jeynjose9115
    @jeynjose9115 2 роки тому +12

    ഈ പാവം മനുഷ്യനെ ചതിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ😭😭

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 2 роки тому +8

    തകർക്കാൻ പറ്റാത്ത വിശ്വാസം. അറ്റ്ലാസ് രാമചന്ദ്രൻ.... ❤🙏

  • @mathewkl9011
    @mathewkl9011 2 роки тому +1

    മനസ്സിൽ നന്മയുള്ള, കാപട്യം ഒട്ടുമില്ലാത്ത, നെറികെട്ട വഴികളിലൂടെ സമ്പത്ത് ഉണ്ടാക്കാത്ത ഒരു നല്ല മനുഷ്യമായിരുന്നു ശ്രീ അറ്റ്ലസ് രാമചന്ദ്രൻ. 🙏

  • @lizyajacob7620
    @lizyajacob7620 2 роки тому +3

    ഇദ്ദേഹത്തിന്റെ മരണം മനസ്സിന് വല്ലാത്ത നീറ്റൽ ഉണ്ടാക്കി.... വിശ്വസ്ഥ സ്ഥാപനം... RIP രാമചന്ദ്രൻ സർ 🙏🏻🥹

  • @sinojganga
    @sinojganga 2 роки тому +5

    മികച്ച സിനിമക്കൾ തന്നതിനും ബാക്കിയുള്ള എല്ലാ സേവനങ്ങൾക്കും നന്ദി

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 2 роки тому +6

    ചില നല്ല " മനുഷ്യരുടെ " മരണം നമ്മെ വല്ലാതെ വേദനിപ്പിക്കും.

  • @chatvibe
    @chatvibe 2 роки тому

    ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള കുറച്ച് മഹാന്മാരിൽ ഒരാൾ. ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വസിച്ചിരുന്നു. പ്രണാമം സർ.
    ബൈജു ചേട്ടന് നന്ദി, ഇങ്ങനെ ഒരു ഇന്റർവ്യു ചെയ്തതിന്. ഒപ്പം ആശംസകളും....

  • @sabarinathv2496
    @sabarinathv2496 2 роки тому +41

    കളങ്കിതമായ ഈ ലോകത്ത് നിഷ്കളങ്കമായ ഒരു മനസ്സുണ്ടായതാണ് ഇദ്ദേഹത്തിന് പറ്റിയ തെറ്റ് .. ഇന്നത്തെ പോലെ പ്രശസ്തിക്ക് വേണ്ടിയല്ല അദ്ദേഹം സിനിമയിൽ വന്നത് .. കലയോടുള്ള സ്നേഹം കൊണ്ടായിരുന്നു.. അവിടെയും അദ്ദേഹം പല രീതിയിൽ പറ്റിക്കപ്പെട്ടു.. 😔😔

  • @shamseer9222
    @shamseer9222 2 роки тому +2

    മലയാളിയെ സ്നേഹം കൊണ്ട് തോൽപിച്ച വലിയ മനുഷ്യൻ 🌹❤❤

  • @pradeepnair2588
    @pradeepnair2588 2 роки тому +15

    All the comment says good about this gentle man. Yes, he was gentle in all aspects. Wished to see him come back with full force. Baiju sir, you are blessed to have him interviewed.

  • @bijithbn
    @bijithbn 2 роки тому

    അറ്റ്ലസ് രാമചന്ദ്രൻ എന്ന നല്ലയൊരു മനുഷ്യൻറെ അവസാനത്തെ ഇന്റർവ്യൂ എന്നതിലുപരി, മലയാളികൾക് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിവുകൾ കിട്ടാൻ ഈ എപ്പിസോഡ് ഒരുപാടു ഉപകരിക്കും , ഒരു നിയോഗം പോലെ താങ്കളും ... നന്ദി ബൈജു ചേട്ടാ .

  • @pksanupramesh178
    @pksanupramesh178 2 роки тому +17

    Dear Baiju. ഈ പുണ്യാത്മാവിനെ നേരിൽ കാണാൻ കഴിഞ്ഞത് തന്നെ താങ്കളുടെ വലിയ ഭാഗ്യമായി ഭാവിയിൽ ഓർക്കും . Sanu Ernakulam 😃

  • @dreamsvlogs3824
    @dreamsvlogs3824 2 роки тому +15

    ഒരുപാട് സന്തോഷം ഈ വലിയ മനുഷ്യനെ കാണിച്ചു തന്നthinu

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 роки тому +3

    അദ്ദേഹം പഴയ പോലെ വിജയിച്ചു കാണാൻ ആഗ്രഹിച്ചു, എന്തായാലും എത്രയോ ആളുകളുടെ മനസ്സിൽ ഇടംപിടിച്ച മനുഷ്യനാണ്, 🙏🙏🙏

  • @aswin9909
    @aswin9909 2 роки тому

    ജീവിതത്തിലെ തകർച്ചകളെ പുഞ്ചിരിയോടെ നേരിട്ട സാധു മനുഷ്യൻ. തിരിച്ചു വരും എന്ന് ആത്മവിശ്വാസത്തോടെ നിരവധി തവണ പറഞ്ഞു കണ്ടിരുന്നു. അങ്ങനെ ഒന്നു നടന്നു കാണാൻ വളരെ അധികം ആഗ്രഹിക്കുകയും ചെയ്തു. ഒന്നും സാധ്യമാകാതെ പെട്ടന്ന് നമ്മെ വിട്ടു പിരിഞ്ഞു പോയി. ശ്രീ രാമചന്ദ്രൻ സർ നിങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാകും അണയാത്ത ദീപമായി... പ്രണാമം...

  • @harikrishnansreekumar9951
    @harikrishnansreekumar9951 2 роки тому +5

    എത്ര സഹൃദയനായ മനുഷ്യൻ. പ്രിയ രാമചന്ത്രൻ സാറിന് ആദരാഞ്ജലികൾ. 🙏🙏🙏

  • @mojimohanan153
    @mojimohanan153 2 роки тому +15

    നല്ല മനുഷ്യൻ ആ ചിരി ഒരിക്കലും മറക്കില്ല 😥😥😥

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +33

    **ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം** ഈ ഒരു ഡയലോഗ് മതി എന്നും ഓർക്കാൻ ഇദ്ദേഹത്തെ.. അറബിക്കഥയിലെ വേഷം മനോഹരം ആയിരുന്നു

  • @letstalk2614
    @letstalk2614 2 роки тому +2

    ബൈജു ബ്രോ അങ്ങയുടെ ഒത്തിരി വീഡിയോ കണ്ടിടുണ്ട്, എന്നാൽ ഇത്ര നല്ല ഒരു മനുഷ്യന്റെ ഒരു വീഡിയോ തന്നതിന് ഒത്തിരി നന്ദി,
    എന്റെ ആരുമല്ലാഞ്ഞിട്ടും, ഒത്തിരി വേദന ഉണ്ട് അദ്ദേഹം ത്തിന്റെ വിയോഗത്തിൽ 🙏🙏

  • @jerinkottayam3223
    @jerinkottayam3223 2 роки тому +4

    നല്ല മനസുള്ള ഒരു പാവം മനുഷ്യൻ , അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ കാണുമ്പോ ആണ് ഞാൻ ദൈവവും അയി ഒത്തു പോകാത്തത് ......ആദരാഞ്ജലികൾ 🙏

  • @arun2133
    @arun2133 2 роки тому +57

    Great interview and very sad to see that Ramachandran sir is no longer with us. May his soul rest in peace. We all were waiting to see his come back, but unfortunately he couldn't fulfill his wish. Still he is successful than any other business person because of his very good character and personality. A very good person and great man.

  • @kd_company3778
    @kd_company3778 2 роки тому +3

    Baiju ചേട്ടാ,, താങ്ക്സ്,, 🙏ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടും,, fully satisfied ആയി സംസാരിക്കുന്ന മനുഷ്യൻ

  • @karthik3166
    @karthik3166 2 роки тому +9

    ഒരു മഹാൻ ആയ മനുഷ്യൻ അറ്റ്ലസ് രാമചന്ദ്രൻ സാർ...🙏

  • @Media_inspiration
    @Media_inspiration 2 роки тому +12

    നല്ല മനുഷ്യർ നേരത്തെ യാത്രയാകുന്നു😓🙏🏻

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 роки тому +19

    നല്ല മനുഷ്യർക്ക്‌ പറ്റിയതല്ല ഇന്നത്തെ ലോകം

  • @surajsathyarajan21
    @surajsathyarajan21 Рік тому +1

    നല്ലൊരു മുനുഷൻ ❤️

  • @sreekanthsreenivasanofficial
    @sreekanthsreenivasanofficial 2 роки тому +11

    വളരെ നല്ല മനുഷ്യൻ... 🙏🙏🙏

  • @bachelorlife9729
    @bachelorlife9729 2 роки тому +1

    എത്ര സൗമ്യനായ, സത്യസന്ധനായ മനുഷ്യൻ. അദ്ദേഹം വീണ്ടും വിജയിച്ചുകാണണം എന്ന് അത്ര ആഗ്രഹിച്ചിരുന്നു. അസമയത്തെ ഈ വിയോഗം സംശയാസ്പദമാണ്.

  • @devadascholayil4005
    @devadascholayil4005 2 роки тому +18

    ഗുണപാഠം - ആരെയും കണ്ണടച്ച് വിശ്വസിക്കരുത് 🌹

  • @ajithvm3225
    @ajithvm3225 2 роки тому +2

    അദ്ദേഹം മരിച്ചപ്പോൾ ആണ് ഈ inter vew വിന്ടെ യഥാർത്ഥ മൂല്യവും വേദനയും ഇപ്പൊ ആളുകൾക്ക് മനസിലാവുന്നുണ്ടാവുക

    • @ramnasanthosh8142
      @ramnasanthosh8142 2 роки тому

      അല്ല നികേഷിന്റെ ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു

  • @pinku919
    @pinku919 2 роки тому +7

    After all the ups and downs in his life the way he handles and still charming, sure makes him a role model

    • @abhi3201
      @abhi3201 2 роки тому

      Super interview🙏🙏

  • @munavirismail1464
    @munavirismail1464 2 роки тому

    ബിസിനെസ്സ് ഇൽ പരാജയപ്പെട്ടിങ്കിലും ആൾക്കാരുടെ മനസ്സിൽ ഇദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്.. ഇതിൽ പരം എന്ത് നേട്ടമാണ് വേണ്ടത്. ജനകോടികൾക് ഇദ്ദേഹം ഇന്നും എന്നും വിശ്വസ്ഥൻ. പ്രണാമം

  • @vmsunnoon
    @vmsunnoon 2 роки тому +78

    Hats off, This is a tribute to him. RIP

    • @lajipt6099
      @lajipt6099 2 роки тому +3

      നൻമയുള്ള മനസ്സിന്റെ ഉടമ വീണ്ടും തിരിച്ചു വരുവാൻ വളരെ ആഗ്രഹിച്ചിരുന്നു

  • @udayakumar8819
    @udayakumar8819 2 роки тому

    I am M.M. Ramachandran വൈശാലിസ് പ്രൊഡ്യൂസർ, ഇങ്ങനെ ആണ് അദ്ദേഹം അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നത്. അദ്ദേഹവുമായി നല്ല അടുപ്പമുണ്ടായിരുന്നു, രാമേട്ടന് പ്രണാമം 🙏🙏🙏❤🌹

  • @ranjithmeethal37
    @ranjithmeethal37 2 роки тому +3

    രാമചന്ദ്രൻ സർ ജനമനസുകളിൽ നിങ്ങൾ എന്നും ജീവിക്കും 🥰

  • @somarajanpp151
    @somarajanpp151 2 роки тому +2

    ഓരോ മലയാളികളും ലോകത്തിലെ അറിയപ്പെടുന്ന വരായി മാറുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം അത് മലയാളിക്ക് മാത്രം സ്വന്തം അദ്ദേഹത്തിന് ശിരസ്സ് നമിച്ചു പ്രണാമം ആദരാജ്ഞലികൾ

  • @pradeep36000
    @pradeep36000 2 роки тому +4

    വളരെ നല്ല മനുഷ്യൻ.. ആദരാഞ്ജലികൾ 🙏🙏

  • @vipinns6273
    @vipinns6273 2 роки тому +1

    ഇദ്ദേഹത്തിന്റെ ഒരുപാട് ഇന്റർവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും, ഇത് വളരെ വൈകാരികമായി, പ്രണാമം രാമചന്ദ്രൻ സർ 🌹🙏.

  • @krishnakollam4867
    @krishnakollam4867 2 роки тому +7

    മനസ്സിൽ നന്മയുള്ള മനുഷ്യൻ....! 🙏🏻

  • @ameerhamza1005
    @ameerhamza1005 2 роки тому +1

    തകർന്നു പോയാലും തളർന്നു പോകരുതെന്ന് പഠിപ്പിച്ച വലിയ മനുഷ്യന്‍. ചതിയും വഞ്ചനയും ഇല്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു.. ആദരാഞ്ജലികള്‍

  • @jaggu707
    @jaggu707 2 роки тому +3

    നല്ല മനുഷ്യൻ, നമ്മളെയും കൊണ്ടൊന്നും സഹായിക്കാൻ പറ്റാത്ത ഒരു വിഷമം 😥

  • @arunp.m2758
    @arunp.m2758 2 роки тому +1

    കുറച്ച് ദിവസം മുന്നേ പോസ്റ്റ് ചെയ്തിരുന്നേൽ സന്തോഷത്തോടെ കാണാമായിരുന്നു . ഇപ്പോൾ കാണുമ്പോൾ ഒരു വിങ്ങൽ.

  • @thesketchman306
    @thesketchman306 2 роки тому +6

    ഒരു നിമിത്തം പോലെ ഇന്റർവ്യൂ എടുക്കാൻ തോന്നിയതും, അതിനു ശേഷം പ്രതീക്ഷിക്കാതെ അദ്ദേഹത്തിന്റെ വിട വാങ്ങലും... ബൈജു ചേട്ടാ നിങ്ങൾക്ക് നല്ല ഒരു ഗുരുത്വം ഉണ്ട് ♥️♥️♥️♥️♥️രാമചന്ദ്രൻ ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹♥️

  • @subishkr99
    @subishkr99 2 роки тому

    രാമചന്ദ്രൻ ചേട്ടന്റെ അറിയാത്ത ഒരുപാട് വിശേഷങ്ങൾ അറിയിച്ച ബൈജു ഭായ്ക്കു അഭിനന്ദനങ്ങൾ. വളരെ സന്തോഷം അതോടൊപ്പം രാമചന്ദ്രൻ ചേട്ടന് സംഭവിച്ച മരണത്തിൽ ഒരുപാട് വിഷമവും. ആദരാഞ്ജലികൾ രാമചന്ദ്രൻചേട്ടന്

  • @salahuvalakkuda6441
    @salahuvalakkuda6441 2 роки тому +7

    😥😥😥🙏🙏🙏🙏🙏. വിട. ഒരിക്കലും കാണാത്ത പ്രിയ രാമേട്ടൻ

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 роки тому

    പ്രണാമം🌹
    ഒരിക്കലും വറ്റാത്ത കനിവുള്ള മനുഷ്യൻ
    ഒന്നുകൂടെ ഉയർന്ന് പറക്കണം എന്നാഗ്രഹിച്ചിരുന്നു.
    ഈശ്വരൻ അദ്ദേഹത്തെ ഇത്രയും സന്തോഷത്തോടെ ആരോഗ്യത്തോ അവസരം നൽകി, ഒരോ വ്യക്തിക്കും പാഠമാണ് ജനകോടികളുടെ അറ്റ്ലസ് രാമചന്ദ്രൻ ചേട്ടൻ ...
    വിങ്ങുന്ന മനസോടെ നിത്യ ശാന്തി നേരുന്നു !

  • @asifiqq
    @asifiqq 2 роки тому +14

    ആദരാഞ്ജലികൾ 🙏🙏🌹🌹ഒരു വലിയ മനുഷ്യൻ ❤

  • @anjalisarath6710
    @anjalisarath6710 2 роки тому +1

    നല്ല ഒരു മനുഷ്യൻ, വളരെ നിഷ്കളങ്കൻ ആണു എന്ന് മനസിലാവുന്നു. നാട്ടിൽ എത്താൻ പറ്റാതെ പോയതിൽ വളരെ വേദന und🙏🏻പ്രണാമം 🙏🏻

  • @venugopal2347
    @venugopal2347 2 роки тому +3

    ഇദ്ദേഹം അരവിന്ദനെക്കുറിച്ച് പറഞ്ഞത് കേട്ടിട്ട് മനസ്സിൽ ഒരു ദുഖം..
    😢

  • @linosebastian4648
    @linosebastian4648 2 роки тому

    നന്മ ചെയ്താൽ നല്ലത് കിട്ടും
    Thanks ബൈജുചേട്ടാ 😍😍😍

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 2 роки тому +6

    Yes very true. He is a true gentleman. I have met him years back when he had only one shop in Dubai very importantly he was on cash counter. Such a honest business man was cheated by many existing business tycoons. He will always be remembered among great business man. 💐🙏🙏🙏💐 May this great soul Rest in peace. May his life be a learning lessons to many. ❤️❤️❤️

  • @bhadran8335
    @bhadran8335 2 роки тому

    അഭിനന്ദനങ്ങൾ Mr.Baiju, രാമചന്ദ്രൻ സാറിന് പ്രണാമം അർപ്പിക്കുന്നു. താങ്കളുടെ ചോദ്യങ്ങൾ പരിമിതപ്പെടുത്തി ഒരു കേൾവിക്കാരനായി അഭിമുഖത്തിൽ ഉടനീളം കാണാനും രാമചന്ദ്രൻ സാറിന് പറയാനുള്ളത് കേൾക്കാനും കഴിഞ്ഞു. വളരെ നല്ല ഒരു അഭിമുഖം. താങ്കളുടെ ഈ അവതരണം രാമചന്ദ്രൻ സാറിൻ്റെ വ്യക്തിത്വത്തിൻ്റെ ഒരു നേർ രേഖയാണ്. എന്നാൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നു, ഒരു സഹൃദയന് വ്യവസായം ചതിക്കുഴികളിലേക്കുള്ള പ്രയാണമാണോ? സ്വർഗ്ഗം എന്ന ഒരു ലോകം ഉണ്ടായിരിക്കും എങ്കിൽ അവിടെ രാമചന്ദ്രൻ സാറിന് ശാന്തിയും മോക്ഷവും ലഭിക്കട്ടെ. 💐

  • @thorappan007gamingbgm3
    @thorappan007gamingbgm3 2 роки тому +7

    ചതിയും വഞ്ചനയും ഇല്ലാത്ത ലോകത്തേക്ക് അദ്ദേഹം പോയി 🌹

  • @shafeeqmuhammed7781
    @shafeeqmuhammed7781 2 роки тому

    നല്ല ഒരു മനുഷ്യൻ ❤

  • @sanjusajeesh6921
    @sanjusajeesh6921 2 роки тому +14

    വിശ്വസിക്കാൻ കഴിയാത്ത മരണം....RIP🌹🌹🌹

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому +1

    അദ്ദേഹത്തിന്റെ മരണം ഒട്ടും പ്രതീക്ഷിച്ചില്ല ആദരാഞ്ജലികൾ നേരുന്നു. തകർച്ചകളിൽ ചിരിമായാത്ത മനുഷ്യൻ അന്നും എന്നും ഒരേ സംസാര ശൈലി

  • @jilma8049
    @jilma8049 2 роки тому +20

    HE WAS SUCH A DAM PERSON. DEFINITELY, HE WILL GET A BEAUTIFUL PARADISE IN THE HEAVEN.