ഇതാണ് കേരളത്തിലെ പുകയില പാടം..😮 Tobacco Farming

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 156

  • @UdhyanU-xc1xr
    @UdhyanU-xc1xr 8 місяців тому +125

    ആദ്യമായിട്ടാ ഈചെടി പച്ചയോടെ കാണുന്നത്

  • @rajitheshthekkedath6096
    @rajitheshthekkedath6096 8 місяців тому +69

    പുകയില കൃഷി ഞങ്ങൾക്ക് പരിചയപെടുത്തി തന്ന ഹാരീഷ് ചേട്ടായിക്ക് 🥰 ഇന്നത്തെ like 🤝😎

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 8 місяців тому +21

    പുതിയ അറിവ് തന്ന ഹരീഷ് ബായിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @ren_tvp7091
    @ren_tvp7091 8 місяців тому +24

    ഒരു കാലത്ത് കാഞ്ഞങ്ങാട് - പള്ളിക്കര ( ബേക്കൽ ഫോർട്ടി) റെയിൽവെ റൂട്ടിൽ ഉടനീളം പുകയില കൃഷി ഉണ്ടായിരുന്നു.

  • @varghesemo7625
    @varghesemo7625 7 місяців тому +3

    കടയിൽ കിട്ടുന്ന പോകല ഒരു പോകച്ചിലുള്ളതാണ് . പുകയിലപാടഠ ആദ്യമായ് കാണുകയാണ്👍👍👍👍

  • @shijuottayan2443
    @shijuottayan2443 8 місяців тому +10

    നമ്മുടെ വനമുത്തശ്ശിക്കു സുഗാണോ ❤️❤️❤️🙏🏻

    • @Orangemedia..original
      @Orangemedia..original 8 місяців тому

      😂ഫോറെസ്റ്റ് ഇറക്കി വിട്ട്

  • @suja5616
    @suja5616 8 місяців тому +1

    തങ്ങൾ നമ്മുടെ നാട്ടിൽ വന്നു പുകയില കൃഷി പരിചയപെടുത്തിയതിൽ വളരെ സന്തോഷം 👍

  • @Niyasvlogsbyniyaabisreya
    @Niyasvlogsbyniyaabisreya 8 місяців тому +9

    സൂപ്പർ നമ്മുടെ നാട്ടിൽ കാണാത്ത കൃഷി

  • @FazilFazi-si9xr
    @FazilFazi-si9xr 7 місяців тому +8

    ഇപ്പോഴത്തെ പിള്ളേർ കഞ്ചാവ് ആണ് നടുന്നത്🤌😁

  • @usk9ak
    @usk9ak 7 місяців тому +1

    ചെറുപ്പം മുതൽ ഉപ്പാപ്പയും ചാ‌ചമാരും രാവിലെ തന്നെ പഴം കഞ്ഞി കുടിച് പുകയിലക്ക് വെള്ളം പരാൻ പോകുന്നത് കണ്ട് വളർന്ന ഞാൻ എന്റെ വീട് കാസറഗോഡ് പള്ളിക്കര ചേട്ടകുണ്ടീലാണ് ധാരാളം കൃഷി ചെയ്ത സ്ഥലമാണ് ഇന്ന് ഒരാൾ പോലും ഇല്ല കൃഷി ചെയ്യാൻ.. നല്ലൊരു ഓർമ മാത്രം. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും പഴയ കാലം ഒക്കെ ഓർമ വന്നു പോയി. ഇപ്പോൾ അവരെ ഒക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😢

  • @ααα-ι9τ
    @ααα-ι9τ 8 місяців тому +12

    പുകയില എങ്ങിനെയാണ് ഉണ്ടാവുന്നത് അറിയില്ലായിരുന്നു. ചേട്ടൻ ആണ് അധ് കാണിച്ച തന്നധ്.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 8 місяців тому +29

    പുകയില ആരോഗ്യത്തിന് ഹാനികരമല്ല.പക്ഷേ പുകയില ചേർന്ന ഉൽപന്നങ്ങൾ ആണ് ഹാനികരം.പുകയില കൃഷിയിൽ നിന്നും സർക്കാരിന് ഒരു ലാഭവും ഇല്ല, കഞ്ചാവിനെ പ്രോൽസാഹിപ്പിക്കാൻ വേണ്ടിയാണ് പുകയില ഉൽപന്നങ്ങൾ നിരോധനം ആയത്.സത്യം പറഞ്ഞാൽ, പുകയില ആയൂർവേദ സസ്യം ആണ്.2050 ആകുമ്പോൾ പുകയില കൃഷി എന്താന്ന് പോലും ആർക്കും അറിയില്ല. താങ്കളുടെ ഈ വീഡിയോ വരും തലമുറയ്ക്ക് ഉപകാരപ്രദമാകട്ടെ! 🙏

  • @shajichekkiyil
    @shajichekkiyil 15 днів тому

    പുകയില ചെടി കണ്ടിട്ടുണ്ട്... പക്ഷേ അത് സംസ്കരിച്ച് ഈ രൂപത്തിൽ കാണുന്നത് ആദ്യം...ഏതായാലും പരിചയപ്പെടുത്തിയതിൽ സന്തോഷം❤

  • @MonijoseMonijose-y8p
    @MonijoseMonijose-y8p 7 місяців тому +1

    ആദ്യ മായി ആണ് പുകയിലയെ കുറിച് കാണുന്നത് സൂപ്പർ

  • @farookumer2221
    @farookumer2221 8 місяців тому +13

    എന്റെ ചെറുപ്പത്തിൽ 😀വല്ലിമ്മക്ക് ഒരു കെട്ടു പുക യില വാങ്ങിക്കുമായിരുന്നു 👌😢(1990കാല ങ്ങൾ.. അങ്ങാടിയിൽ സുലഭം 😀)

  • @RajuM-p6u
    @RajuM-p6u 8 місяців тому +7

    കാണുവാൻ സാധിച്ചല്ലോ 🙏🏼🙏🏼🙏🏼🙏🏼

  • @SafiyaJamal-y8z
    @SafiyaJamal-y8z 8 місяців тому

    ആദ്യമായിട്ടാണ് കാണുന്നത് പോകല പോകല കൃഷി👍💚

  • @inverter--2023
    @inverter--2023 Місяць тому

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചെടി കാണുന്നത്

  • @BabuKV-ko6uj
    @BabuKV-ko6uj 5 місяців тому +3

    ചേട്ടന്റെ പരിപാടി കൊള്ളാം. ഗോഷ്ടി ഒഴിവാക്കണം

  • @sunilvelutholi1932
    @sunilvelutholi1932 7 місяців тому +1

    ആംബുവേട്ടൻ 🥰🥰 സന്തോഷ്‌ വേലായുദേട്ടൻ 🥰🥰🥰

  • @manilancyb2498
    @manilancyb2498 8 місяців тому +1

    സന്തോഷിനു സന്തോഷിക്കാം. ഉപയോഗിച്ച് ദുഃഖം അനുഭവിക്കും

  • @Urchoice-786
    @Urchoice-786 2 місяці тому

    Idhu kondaano,beediyum, cigrettem ke undakunne..?

  • @koyilothvlogs533
    @koyilothvlogs533 8 місяців тому

    ആദ്യം ആയിട്ട് കാണുന്നെ 👌👌👌👌❤❤❤

  • @kumarsugu1852
    @kumarsugu1852 8 місяців тому +2

    Vlog super thanks brother ❤🤝👍👏🙏

  • @anirudhanu7510
    @anirudhanu7510 8 місяців тому +5

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന ഗ്രാമമാണ് പള്ളിക്കര പഞ്ചായത്തിലെ പനയാൽ ഗ്രാമം

    • @saleemvijayawada9679
      @saleemvijayawada9679 8 місяців тому +2

      കേരളത്തിൽ ആവും ഇന്ത്യയിൽ ആന്ധ്രയിൽ നമ്മൾ ഉണ്ട് 😮

  • @manojrajendran3834
    @manojrajendran3834 7 місяців тому

    Nalla avatharanam❤

  • @usera3192
    @usera3192 5 місяців тому

    പുകയില കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @padminipk3292
    @padminipk3292 8 місяців тому +1

    ആഫ്രിക്കയിൽ ചെടി മുഴുവൻ cut ചെയ്യില്ല. ഒരു ചെടിയിലെ പഴുത്തു വരുന്ന 2 ഇലകൾ വീതം പറിച്ചെടുക്കുന്നു. നൂലിൽ കോർത്ത് ഇതുപോലെ തണലിൽ തൂക്കി ഉണക്കുന്നു. വീണ്ടും പഴുക്കുമ്പോൾ 2 ഇലകൾ പിഴുതെടുക്കുന്നു

  • @sulochanasuku1780
    @sulochanasuku1780 8 місяців тому

    സൂപ്പർ വീഡിയോ 👍👍👍

  • @muhammedsaheer8867
    @muhammedsaheer8867 8 місяців тому +66

    സ്ഥിരം വലിക്കാർ ഹാജർ ഇട്ടോളി 😂

    • @su84713
      @su84713 8 місяців тому

      😂😂

    • @ShinuPaul-zu9po
      @ShinuPaul-zu9po 8 місяців тому

      Ende ne kanjan ahno

    • @muhammedsaheer8867
      @muhammedsaheer8867 8 місяців тому

      @@ShinuPaul-zu9po padachone athentha😂

    • @Chettiyar_shivam
      @Chettiyar_shivam 8 місяців тому

      വലിക്കാറില്ല വലിപ്പിക്കാറേയുള്ളു 😂😅

  • @influxelectricalsolution7600
    @influxelectricalsolution7600 8 місяців тому +5

    പുകയില എന്നാൽ കുണിയ എന്നൊരു കാലം ഉണ്ടായിരുന്നു,

  • @RasheedAg-jc4cv
    @RasheedAg-jc4cv 7 місяців тому

    ഹരിഷ് Bro കാണാൻ കുറെ ആഗ്രഹിച്ച വീഡിയേ വളരെ സന്തേഷം മായി എപ്പോൾ താങ്കളെ നേരിൽ കാണാൻ ഒരു അവസരoകിടുക ഞാൻ കാസർഗോഡ് ആണ് ഹരിഷ് Bro

  • @ajeeshaji-hr5ej
    @ajeeshaji-hr5ej 8 місяців тому +2

    പുകയില പാടത്തിലൂടെ രാവിലെ തണുപ്പത്തു നടക്കാൻ ഒരു പ്രത്യേക ഫീൽ ആണ്

  • @ALEX-kr8du
    @ALEX-kr8du 8 місяців тому +3

    ഇനി ഇതും കേരളത്തിൽ വ്യപകരീതിയിൽ കൃഷി ആയി മാറട്ടെ...

    • @user-hgf3g6h6hg
      @user-hgf3g6h6hg 8 місяців тому +2

      എന്നിട്ട് വേണം ആളെ നശിപ്പിക്കാൻ

    • @ALEX-kr8du
      @ALEX-kr8du 8 місяців тому

      @@user-hgf3g6h6hg
      ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിന് ഒരു നാശവും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു...

    • @filmylivemedia
      @filmylivemedia 8 місяців тому +1

      ​@@user-hgf3g6h6hgpukayila valavum keedanaasini koodiyum aanu

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 місяців тому +1

      ​@@filmylivemedia പക്ഷേ നല്ലതിലേക്ക് ആരു൦ തിരിയില്ല. വലിക്കാനു൦ മുറുക്കാനുമേ ഉപയോഗിക്കൂ...

    • @vijayanalakkad1332
      @vijayanalakkad1332 8 місяців тому +1

      ഇപ്പോഴത്തെ മയക്കൂമരുന്നോ?അത്ര ദൂഷ്യം എന്തായാലും പുകയിലക്കില്ല

  • @gamingwithdark4213
    @gamingwithdark4213 7 місяців тому

    Pukayila adhyamayitta kanunnath thanks 🎉

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 8 місяців тому

    Super adipoli

  • @bijupl3178
    @bijupl3178 8 місяців тому

    സൂപ്പറായി 👍♥️♥️

  • @Plakkadubinu
    @Plakkadubinu 8 місяців тому +10

    എനിക്കൊരു സംശയം. പുകവലിക്ക് ഉപയോഗിക്കുന്ന പുകയിലയും , മുറുക്കാൻ ഉപയോഗിക്കുന്ന പുകയിലയും ഒന്നാണോ ?

    • @bilalidukkibilal7914
      @bilalidukkibilal7914 8 місяців тому +1

      Alla. Different types

    • @abdullamallavara3792
      @abdullamallavara3792 8 місяців тому +1

      അല്ല

    • @asilamasi7235
      @asilamasi7235 8 місяців тому +1

      ബീഡി ഇല zukka വേറെ ആണ് orrisa യില്‍ ആണ് അതിന്റെ കൃഷി കൂടുതല്‍ ഉള്ളത്

  • @KrishnakumarKanneth
    @KrishnakumarKanneth 7 місяців тому +1

    പുകയില കൃഷി ചെയ്യാൻ പ്രത്യേക അനുമതി വേണോ

  • @ajayjoyt
    @ajayjoyt 8 місяців тому

    1st quality endina use cheyya?

  • @abdullatheefqatar
    @abdullatheefqatar 8 місяців тому

    അടിപൊളി 🌹👍

  • @adilaslam1852
    @adilaslam1852 8 місяців тому

    Good information Hariskka

  • @arshadaluvakkaran675
    @arshadaluvakkaran675 5 місяців тому

    Loving from aluva

  • @kishorajadka4150
    @kishorajadka4150 8 місяців тому

    മൈസൂർ പ്രിയപ്പെട്ടന ഫുൾ പോകെയേള കൃഷിയാണ്

  • @mohamedalikottarath9169
    @mohamedalikottarath9169 2 місяці тому

    Cigar undaki videsha marketil നല്ല വിലയാണ്

  • @tharadinesh
    @tharadinesh 8 місяців тому

    ആദ്യ മായിട്ടാണ് പുകയില കൃഷി കാണുന്നത്

  • @AliVk-v8m
    @AliVk-v8m 8 місяців тому

    ഇത് പോലെ തന്നെ ആണല്ലോ കഞ്ചാവ് കൃഷി
    പിന്നെ കഞ്ചാവ് എന്തോ വലിയ സാനം

  • @nameeshkunju9694
    @nameeshkunju9694 7 місяців тому

    Nammale naad🥰

  • @ameerabdulla7220
    @ameerabdulla7220 8 місяців тому +1

    മുല്ല പൂവ് കൃഷിയും അവിടെ ഉണ്ട്

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 8 місяців тому

    ❤❤❤...

  • @usuffebrahim2599
    @usuffebrahim2599 8 місяців тому

    Good 👍

  • @abdulazeez5833
    @abdulazeez5833 8 місяців тому +1

    ഇതും ഒരു കൃഷിയാണ് ഇത് നടത്തുന്നത് കൊണ്ട് എന്ത് കുഴപ്പം ഇവി ഉണ്ടാക്കിയില്ലങ്കിൽ ഇറക്കുമതി ചെയ്യും

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 місяців тому

      അപ്പോ കഞ്ചാവിനെ പ്രാോത്സാഹിപ്പിക്കാത്തത് എന്താ😢

  • @GeethaKR-p5y
    @GeethaKR-p5y 8 місяців тому

    വനമുത്ത ശ്ശി എവിടെ?

  • @Nishadakd401
    @Nishadakd401 8 місяців тому

    എരുമപ്പെട്ടിയിൽ ചെണ്ട ഉണ്ടാകുന്നത് ഇങ്ങളുടെ വീഡിയോയിൽ കാണാൻ ആഗ്രഹിക്കുന്നു

  • @AbulAzeez-m2f
    @AbulAzeez-m2f 8 місяців тому +2

    കടയിൽ എത്തുമ്പോൾ കറുത്ത കളർ ആകുന്നത് എങ്ങനെ

    • @jayanth405
      @jayanth405 8 місяців тому

      അത് തമിഴ് നാട് പുകയില ആണ്. ഇത് കാസറഗോഡ് മാത്രം ഉപയോടിക്കുന്നതാണ്

  • @vasanthiram5789
    @vasanthiram5789 8 місяців тому

    Harish bro ❤❤❤❤❤😂

  • @user-hgf3g6h6hg
    @user-hgf3g6h6hg 8 місяців тому +2

    തോരൻ വയ്ക്കാൻ അടിപൊളി

  • @sweetsunil1438
    @sweetsunil1438 8 місяців тому

    Ikkaa njan varavoorbullathatto . Busil driver anu anandhil..

  • @kadukvlogs8521
    @kadukvlogs8521 5 місяців тому

    പണ്ട് കണ്ണൂർ കാസർഗോഡ് റോഡിൽ KSRTC പോകുമ്പോൾ എന്തും വേണ്ടി പാടം ആയിരുന്നു, Somokking is Injirues Helte, ശരീരത്തിന് ഹാനികരം ആയത് ഒന്നും ഉപയോഗിക്കരുത്, ഷവർമ്മ പോലും... 😄😄😄

  • @rehumathullaka8112
    @rehumathullaka8112 8 місяців тому +1

    മഴ മറയിൽ ചെയ്യാൻ പറ്റില്ലേ....

  • @Sreelethapk
    @Sreelethapk 4 місяці тому

    Adhyamai kanuva ethe.

  • @kunjiikunju2828
    @kunjiikunju2828 8 місяців тому

    Afrikan malayalam channel kandirunnu🎉🎉

  • @prasanthraop2269
    @prasanthraop2269 8 місяців тому

    He.. Hhe.. Chandhuvettan 🔥

  • @amrithakiran8291
    @amrithakiran8291 8 місяців тому +1

    ചന്ദു 😂

  • @abuziyad6332
    @abuziyad6332 8 місяців тому +2

    Hai 🎉🎉🎉

  • @shakeelpkm
    @shakeelpkm 7 місяців тому +1

    എന്താ വീഡിയോ ഫുൾ സ്ക്രീൻ ലേക്ക് ആവാതിരുന്നത്!

    • @textreviewmjk
      @textreviewmjk 20 днів тому

      യൂട്യൂബ് ഉപയോഗിക്കാൻ പഠിക്കൂ

  • @srisrilanka7087
    @srisrilanka7087 7 місяців тому

    Hi🌺anna🌷good👏🏻

  • @Moitu123Kgd
    @Moitu123Kgd 8 місяців тому +1

    നിർത്തല്ലേ മക്കളേ നാൽപത് വർഷമായി മുറുക്കിത്തുപ്പുന്നു ഭക്ഷണം കിട്ടിയില്ലങ്കിൽ ക്ഷമിക്കും മുറുക്കാൻ ഇല്ല എന്ന് മാത്രം പറയരുത്

  • @sirajpalam2486
    @sirajpalam2486 7 місяців тому

    കൃഷി രീതി വളപ്രയോഗം നനക്കൽ പറഞ്ഞില്ല എന്നാലല്ലേ രീതി മനസ്സിലാകൂ ഹരീഷ് ബായ്

  • @kishorkumarkeekan8649
    @kishorkumarkeekan8649 8 місяців тому +1

    Nicotine...😮😮😮😢😢😢 Is found in tobacco leaves which causes cancer 🦀🦀🦀

    • @jayanth405
      @jayanth405 8 місяців тому

      ആണോ.. ഭയങ്കര....

  • @SunithaMp-xp8fb
    @SunithaMp-xp8fb 8 місяців тому +1

    First ഞാൻ 😂😂

  • @AbudBmn19
    @AbudBmn19 7 місяців тому

    മുറുക്കാൻ 😮

  • @BkJallu
    @BkJallu 8 місяців тому

    ഞങ്ങളും പുകയില കൃഷി ചെയ്തിരുന്നു ഇപ്പോൾ ഇല്ല

  • @harikumarvs2821
    @harikumarvs2821 5 місяців тому

    ഇതിൽ കെമിക്കൽ ഇട്ടിട്ട് അല്ലേ അതിന് കലിപ്പ് കൂട്ടുന്നത്,അതാണ് ക്യാൻസർ ഉണ്ടാക്കുന്നത്.

    • @abdurafi2.070
      @abdurafi2.070 2 місяці тому

      കെമിക്കലിന്റെ ആവശ്യം ഇല്ല ഭായ് ഇത് പുകയിലയാണ്(അധവാ ചപ്പ്)...

  • @pkk2672
    @pkk2672 8 місяців тому

    Has lot of other uses like excellent repellent of rats and pests from cars ,houses etc.

  • @mubarakkasara1648
    @mubarakkasara1648 8 місяців тому +1

    👌👌

  • @Mallu_Geek
    @Mallu_Geek 8 місяців тому +1

    എന്തിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി നിഴ്ചയിക്കുന്നത്?

  • @Orangemedia..original
    @Orangemedia..original 8 місяців тому +2

    മുറുക്കാൻ തിന്നുന്നവർ unda

  • @mathdom1146
    @mathdom1146 8 місяців тому

    Pallikkara chappu thai

  • @jayanth405
    @jayanth405 8 місяців тому +1

    തെറ്റായ വിവരം. ഈ പുകയില കേരളത്തിൽ കാസറഗോഡ് മാത്രം ഉപയോഗിക്കുന്നതാണ്. മലബാർ ഭാഗത്തു വരുന്നത് തമിഴ്നാട് നിന്നാണ്. തമിഴ്‌നാട്ടിൽ പുളിയൻപട്ടി എന്ന സ്ഥലത്തു നിന്നും വരുന്ന പുകയില ആണ് മലബാറിൽ ഉപയോഗിക്കുന്ന കറുത്ത പുകയില. അത് വെട്ടി ഉണക്കി ചുരുട്ടി ഒരു പിടിയിൽ അഞ്ചോ ആരോ ഇല്ല വച്ചു കെട്ടി പന ചക്കര വെള്ളത്തിൽ മുക്കി വെള്ളം ആറാൻ ആയി അട്ടി ഇടുന്നു. അതിനു ശേഷം പനമ്പയയിൽ കെട്ടി വക്കുന്നു. ഏകദേശം 180ദിവസം കെട്ടി വക്കുമ്പോൾ ആണ് നല്ല മണം ഉള്ള കറുത്ത പുകയില വരുന്നത്. പകുതി അറിവ് ആണ് വീഡിയോ ചെയ്തവർ നൽകുന്നത് 🙏

    • @signaturblended1500
      @signaturblended1500 Місяць тому

      ചേട്ടാ.. നമ്മൾ മുറുക്കാൻ ഉപയോഗിക്കുന്ന പുകയില എങ്ങനെ ഉണ്ടാകുന്നു എന്ന് ഒന്ന് വിശദീകരിക്കാമോ

    • @jayanth405
      @jayanth405 Місяць тому

      @@signaturblended1500 തമിഴ് നാട്ടിൽ പുളിയമ്പട്ടി എന്ന സ്ഥലത്ത് നിന്നാണ് മലബാർ ഏരിയ യിൽ പുകയില വരുന്നത്. വെട്ടി ഉണ്ടാക്കിയ പുകയില അഞ്ചോ ആറോ എണ്ണം ചുരുട്ടി കൂട്ടി കെട്ടുന്നു. അത് ഒരു എക്സ്പീരിയൻസ് ഡ് ലേബർ ആണ് ചെയുക. പിന്നെ ഇത് പനഞ്ചക്കര വെള്ളത്തിൽ മുക്കി അടുക്കി വക്കുന്നു. ഒരു ടൈമിൽ പത്തു ടൺ ഒക്കെ ഇങ്ങനെ അടുക്കി വെക്കും. അതിനു അംബാരം ഇടുക എന്ന് പറയും. അത് വെള്ളം ആറാൻ വേണ്ടി അങ്ങനെ ഇടും. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇത് ബാച്ച് ബച്ചായി പന പായയിൽ അടുക്കി കെട്ടി വക്കും. ആ അടുക്കലും കെട്ടലും പണി അറിയണം. അങ്ങനെ ഏകദേശം 180ദിവസം കഴിയുമ്പോൾ പുകയില നല്ല smell വരും. അത് പൊളിച്ചു വിൽക്കും. അത്രതന്നെ

  • @vazeemnavas683
    @vazeemnavas683 8 місяців тому +1

    👍🏻

  • @nisampalakkad
    @nisampalakkad 8 місяців тому

    ഇതിന്റെ വിത്ത് കിട്ടോ 🫣🫣🫣

  • @nabeesanabeesa1502
    @nabeesanabeesa1502 7 місяців тому

    👍👍👍👍👍👍👍

  • @umamurali2192
    @umamurali2192 8 місяців тому

    👍👍

  • @hashiqthekkumbath8365
    @hashiqthekkumbath8365 8 місяців тому

    Hai harishkka

  • @r1vlogr39
    @r1vlogr39 8 місяців тому +13

    Hi bro ഒരു 100 ലൈക്‌ തരുമോ

  • @mindrelax2686
    @mindrelax2686 8 місяців тому +1

    ഇവരുടെ നമ്പർ കിട്ടുമോ ഇവിടെ നല്ല പുകയില കിട്ടാനില്ല കെമിക്കൽ ചേർത്ത് നനഞ്ഞു കുഴഞ്ഞു ദുർഗന്ധം ഉള്ള പുകയില ആണ് ഇവിടെ വരുന്നത്

    • @jayanth405
      @jayanth405 8 місяців тому

      ആരാ തന്നോട് ഈ വിവരക്കേട് പറഞ്ഞത്. എന്ത് കെമിക്കൽ.. കാസറഗോഡ് പുകയില ആണ് ഇത്. ഇത് മലബാറിൽ ഉപയോഗിക്കില്ല. മലബാറിൽ തമിഴ് നാട് പുകയില ആണ്. അത് പാകം ചെയ്യുന്നത് വേറെ രീതിയിൽ ആണ്. കൂടുതൽ അറിയണമെങ്കിൽ ചോദിക്കാം 👍

    • @mindrelax2686
      @mindrelax2686 8 місяців тому

      @@jayanth405 ഞാൻ 25 വർഷമായി വെറ്റില മുറുക്കുന്നു മുൻപ് കിട്ടിയിരുന്ന പുകയില അല്ല ഇപ്പോൾ കോട്ടയത്ത് വരുന്നത് അഴിച്ചു നോക്കിയാൽ പല കളറുള്ള ഇലകൾ വേസ്റ്റുകൾ അമോണിയയുടെ മണം പിഴിഞ്ഞാൽ വെള്ളം വരും മുറുക്കിയാൽ ശരീരം തളരും പഴയ കാലത്തെ പുകയില മുറുക്കിയാൽ നല്ല മൂഡ് ഉണ്ടായിരുന്നു ഗാലി പുകയിലയുടെ കാര്യം ആണ് പറഞ്ഞത് ഇത് കെമിക്കൽ ചേർത്ത് കടുപ്പം കൂട്ടിയ ചവറ് പുകയില തന്നെ താങ്കൾക്ക് ഇഷ്ടക്കേട് ഉണ്ടായാലും.സത്യം സത്യമല്ലാതാകുന്നില്ല

  • @sabukv9977
    @sabukv9977 8 місяців тому

    ഈ ഇല കൊണ്ട് പയറ് തോരൻ ഉണ്ടാക്കാം

  • @Shibinbasheer007
    @Shibinbasheer007 8 місяців тому

    🍀

  • @kuttanvlog3566
    @kuttanvlog3566 8 місяців тому

    ❤❤❤❤🌹🌹🌹👌👌👌

  • @ameennavas7156
    @ameennavas7156 3 місяці тому

    Cancer ഇപ്പോഴും legal കഞ്ചാവ് illegal 🤕

  • @lissymathew339
    @lissymathew339 8 місяців тому

    🤔🙋

  • @aniljoseph3204
    @aniljoseph3204 8 місяців тому +1

    വർത്തമാനം ആരോചകം

  • @czar1794
    @czar1794 8 місяців тому

    ❤❤❤❤

    • @czar1794
      @czar1794 8 місяців тому

      Big fan brother

  • @abduladil1724
    @abduladil1724 8 місяців тому

    പുകയില ആന്നോ? "പൊയ്യ്‌ല ആണോ!

  • @javadlblb
    @javadlblb 8 місяців тому

    😅

  • @abdulshafeek7795
    @abdulshafeek7795 8 місяців тому

    കേരളത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട് ലെ😮

  • @galaxycreativecorner
    @galaxycreativecorner 8 місяців тому

    നമ്മളെ പൊകല

  • @jegannil2864
    @jegannil2864 8 місяців тому +1

    ക്യൂബയുടെ സമ്പത്തിൻ്റെ നെടുംതൂണ് പുകയിലയും ക്യൂബൻ സിഗാറുക്കളുമാണ് മറ്റു പല രാഷ്ട്രങ്ങളുടേയും തദൈവ
    എത്രത്തോളം കാലം വെക്കുന്നുവോ അത്രയും വില കിട്ടുന്ന ഒന്നാണ് പുകയിലിയും സിഗാറുകളും

  • @HamzaMattumma
    @HamzaMattumma 8 місяців тому +1

    0:41