ഈശോ അപ്പാ കടഭാരം മൂലം ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങളെ അനുഗ്രഹിക്കണമേ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുമ്പോൾ ഇനിയും ഞങ്ങൾക്ക് ഇടവരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ ദെയിവമേ എന്റെ കഷ്ട്ടപാടുകളും ദുരിധവം അങ്ങ് കാണുന്നില്ലേ ഞാൻ ആരോടെ പറയാൻ എല്ലാം അറിയുന്ന നല്ല പിതവെ എനോടം എന്റെ കുടുബത്തോടം കരുണതോന്നണമേ 🙏🏼✝️🙏🏼✝️🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞങ്ങളുടെ യേശു അപ്പ ഞങ്ങൾക്ക് ഒപ്പം ഇരിക്കണമേ അങ്ങയുടെ വചനം ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏അച്ഛൻ പറഞ്ഞത് seriyaya വിശ്വാസം ആണ് വചനം സത്യം ആണ് വചനം വായിച്ചു പ്രാർത്ഥിക്കുമ്പോൾ ജോലിസ്ഥലത്തു ഇരിക്കുന്ന മോനെ daivam koode unde എന്ന് ഞാൻ അറിയുന്നു anugrahikunu yesuve angayude ഉള്ളം കൈയിൽ njagale സംരെക്ഷിക്കേണമേ prarthikunu 🙏🙏🙏🙏🙏
🙏 കർത്താവെ എനിക്ക് നൽകുന്ന അങ്ങയുടെ ധാനമായ സമ്പത്ത് ശരിയായ രീതിയിൽകൈകര്യം ചെയ്യാനുള്ള പ്രാപ്തി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മയെ എനിക്കും എന്റെ കുടുംബത്തിനും നൽകണമേ🌹🌹🌹💐💐💐🔥🔥🔥🙏🙏🙏
എന്റെ ദൈവം മായ എന്റെ 🙏കർത്താവെ എന്റെ ധന പരമായ ബുദ്ധിമുട്ട് മാറ്റിതരണമേ എന്റെമനസിന് ശക്തി തരണമെ യേശു വേ എന്നെ രക്ഷിക്കണമേ 🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ 🙏🙏
യേശുവേ പ്രതിസന്ധികൾ മാത്രമേ ഉള്ളൂ അവിടുന്ന് കൂടെ ഉണ്ടെന്നുള്ള ഒറ്റ പ്രത്യാശ മാത്രമേ ഉള്ളൂ കൈവിടരുതേ നാഥാ 20ആം തീയതിക്കകം ഒരു കടം തീർക്കണം എങ്ങനെ തീർക്കും യാതൊരു പിടിയുമില്ല അപ്പാ കൈവിടരുതേ amen
ഈശോ അപ്പാ കടഭാരം മൂലം ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങളെ അനുഗ്രഹിക്കണമേ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുമ്പോൾ ഇനിയും ഞങ്ങൾക്ക് ഇടവരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ കടബാധ്യത കൊണ്ട് മനുഷ്യരുടെ പരിഹാസം കേട്ടു മടുത്തു അത് വീട്ടുവാൻ വഴി തുറക്കണേ
യേശുവേ 🙏നാഥാ 🙏എന്റെ സഹോദരന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർപ്പിക്കുന്നു 😢അവനെ സഹായിക്കണമേ 🙏🙏🙏മറ്റുള്ളോരുടെ മുന്നിൽ കൈ നീട്ടി ജീവിക്കാൻ സമ്മതിക്കല്ലേ 😢യേശുവേ സ്തോത്രം 🙏🙏🙏ഹാലേലൂയ്യ
എന്റെ മക്കൾ ജെറിൻ, ജോയൽ ഇവരുടെ ദേഷ്യവും, നിരാശയും മാറ്റി നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ. വിശ്വാസം വർദ്ധിപ്പിക്കണമേ. നല്ല ജോലിയും ഉയർന്ന ശമ്പളവും നൽകണമേ.
പിതാവായ ദൈവമേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ യാചിക്കുന്നു എന്റെ മകനെ രക്ഷിക്കണമേ, കരുണകാണിക്കണമെ.ഈശോയെ അവന്റെ കാറ്ററിംഗ് മേഖലയിൽ ഇടപെടണമെ,കൂടുതൽ ഓർഡർ കിട്ടണമെ.യേശുവേ അത്ഭുതകരമായി അവനെ രക്ഷിക്കണമേ. ആമ്മേൻ.
കരുണയുള്ള പൊന്നു തമ്പുരാനെ ഉറക്കത്തിൽ എനിക്ക് ഉണ്ടാകുന്ന സ്വപ്നങ്ങൾ വിഷമപ്പെടുത്തുന്ന കാര്യങ്ങൾ അപ്പാ എനിക്ക് വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമ്മേൻ അപ്പാ ആമ്മേൻ 🙏🏻🙏🏻🙏🏻
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം ഞാനും മക്കളും വളരെയധികം ദുഃഖത്തിലാണ് അങ്ങ് ഇടപെടണമേ.... മക്കൾ പരീക്ഷ എഴുതുന്ന സമയത്ത് അങ്ങ് കൂടെ ആയിരിക്കണമേ സഹായമായിരികണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
കർത്താവേ എന്റെ കടബദ്ധത്യ യിൽ ഒന്ന് ഇടപെടണമേ
ഈശോ അപ്പാ കടഭാരം മൂലം ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങളെ അനുഗ്രഹിക്കണമേ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുമ്പോൾ ഇനിയും ഞങ്ങൾക്ക് ഇടവരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ
കർത്താവേ എന്നെഈകടബാധ്യതയിൽനിന്നൂ൦ എന്നെ രക്ഷികേണമേ
Halelujah...Thank u Lord...have mercy
on us...Amen...
Eshoye.kunjitte.asughom.matti.tharenamme.ammen
Eshoye.reshikename.ammen
Helluazh osna thanks for god.
എന്റെ ഈശോയെ ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ അപ്പാ അങ്ങല്ലാതെ ഞങ്ങൾക്കാരുമില്ല നാഥാ
ഈശോയേ എന്നയും എന്റെ കുടുംബത്തെ യുo സാമ്പത്തിക പോരായ്മയിൽ പരിഹസിക്കുന്നവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
ഏൻ്റെ ഈശോയെ ഞങ്ങൾക്ക് സഹായം വേണം
യേശുവേ എൻെറ വിഷയങ്ങളിൽ അങ്ങ് ഇടപെടണമേ. പ്രതിസന്ധികളിൽ പ്രത്യാശ നൽകി കൂടിരിക്കണേ,🙏🙏
ദൈവമേ മാനസികമായി എന്നെ അലട്ടുന്ന എല്ലാ വിഷമങ്ങളും മാറ്റിത്തരേണമേ
കർത്താവെ എനിക്ക് മനസ്സിൽ സമാധാനം തരണം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ കർത്താവെ നിന്റെ ഇഷ്ടം നടക്കട്ടെ 🌷
മോൻ്റെ വിക്ക് മാറുവാൻ ഈശോയുടെ പ്രാർത്ഥിക്കണമേ
എന്റെ ഈ തകർച്ചയിൽ നിന്നും കരകയറ്ററെനെ. യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന.
Daivame, സഹോദരിസഹോദരങ്ങളുടെ വഴക്കും പിണക്കവും മാറിക്കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🙏🌹
എന്റെ കുടുമ്പത്തിലേക്ക് പരിശുദ്ധത്മാവിനെ അയച്ചു ഞങ്ങളെ അനുഗ്രഹിച്ചുയർത്തണമേ എല്ലാം തടസങ്ങളും മാറ്റി ഞങ്ങളെ ഈ ദേശത്തു ഒരു അനുഗ്രഹമാക്കി മറ്റേണമേ ആമേൻ
അച്ഛാ. എൻ്റെ കടങ്ങൾ കാരണം എൻ്റെ ജീവിതം വഴി മുട്ടിനിൽക്കുകയാണ്
Daivam matitharum
Karthave Ente kudumathe Anugrahikanamae Ente makkalayum Anugrahikanamae .praise the Lord.bless everyone who needs your blessings.Thank you Jesus 🙏🙏🙏❤️
യേശുവേ എന്റെ തലകറക്കം മാറ്റണമേ കടങ്ങൾ തീർത്തു തരണമേ ആരോടും പറയാനില്ല അപ്പാ
ഈശോയെ ഞങ്ങളെയും, വേദനിക്കുന്നവരും വിഷമിക്കുന്നവരും ആയ എല്ലാവരെയും അനുഗ്രഹിക്കണമേ..ആമേൻ..
By Xmas
എന്റെ ഹസ്ബൻഡ് കിരണ്യ എന്ന രോഗത്തെ വിട്ടുമാറുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
എന്റെ യേശുവേ എന്നെ കൈ വിടല്ലേ അനുഗ്രഹിക്കണേ 🌹🌹🌹
സാമ്പത്തികമായിവളരേബുദ്ധിമുട്ടുന്നു അതിനുവേണ്ടിയും സഹോദരങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ 🙏🏻
എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹത്താൽ എന്നെയും എൻ്റെ കുടുംബത്തെയും നിൻ്റെ സ്വന്തമാക്കി മാറ്റാൻ കരുണ തോന്നാൻ പ്രാർത്തികന്നെ
പിതാവായ ദൈവത്തപുത്രനായ യേശുവിൻ്റെ നാമത്തിൽ കൊതിക്കുന്നു. എൻ്റെ കടങ്ങൾ തീർതുത്തരണമെ. Amen. 🙏🙏🙏
തീർച്ചയായും തീരും
@@Biju-Anambalath aa@@@@@@@@@@111111@111111111111111111111111111111111111111111111111111111111111111111aaaaaaaaaaaaaaaqaaaaaaaaaaaaaaqaaaaaaaaqaaaaaaaaaaaaaaaaqaaaaaaaaaaaaqaaaqaaaaaaaaaaAqqqqaqqqqaaqqqqqaaaaaaaaaaq0qqq1ppppppppppppqqppppappppppp
എന്റെ ഈശോയേ ഞങ്ങളോട് കരുണ ആയിരിക്കണമേ
എന്റെ ഈശോയേ അച്ചനിലൂടെ അങ്ങ് എന്നോട് സംസാരിക്കുശന്നു എന്ന് കരുതുന്നു വേഗം എനിക്കു ത്തരമരുളണമേ
Amen 🙏🏻
ദൈവമേ എനിക്ക് കുറച്ചു കടബാധ്യത കൊണ്ട് മനുഷ്യരുടെ പരിഹാസം കേട്ടു മടുത്തു അത് വീട്ടുവാൻ വഴി തുറക്കണേ 🙏🏼🙏🏼🙏🏼🙏🏼
Daivame ente mole sahayikkane
എന്നേസഹയിക്കൻ വേഗം വരണമേ എന്ന് enikkvendi prarthikkane. അച്ഛാ ആമേൻ🙏🙏🙏🙏
എന്റെ കർത്താവെ ഞങ്ങളുടെ മേൽ കരുണ തോന്നണേ 🙏🏾🙏🏾
യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലുയ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
eessoye yente makkal parisuthamai jeevikkan keruba kodukkaname
ayal karanamayi koode.pottan jeens avantayallayo
ഈശോയേ എന്റെ നീറുന്ന പ്രശ്നത്തിൽ അങ്ങ് ഇടപെടണമേ
🎉
യേശുവേ, കടഭാരം മാറ്റി തരണമേ, വസ്തു വിൽക്കാൻ പ്രാർത്ഥിക്കണമേ 🙏🙏
യേശുവേ എന്റെ ഭവനത്തെ ,മക്കളേ, സഹോദരങ്ങളെ,എല്ലാവരെയും സമർപ്പിക്കുന്നു
ഈശോയെ മോളുടെ മനസിൽ പഠനചിന്തയെ നിറക്കണമേ അവൾക്ക് അറിവ് പറഞ്ഞു കൊടുക്കാൻ വഴി അങ്ങ് തന്നെ തുറക്കേണമേ 🙏
ദൈവമേ പ്രതിസന്ധികളിൽ തളരാതെ പ്രാർത്ഥനയിൽ വളരാൻ അനുഗ്രഹിക്കണമേ
അപ്പാ ഞങ്ങടെ പ്രതിസന്ധികൾ അങ്ങയിൽ സമരർപ്പിക്കുന്നു അപ്പാ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏
Pray for us
എന്റെ ദെയിവമേ എന്റെ കഷ്ട്ടപാടുകളും ദുരിധവം അങ്ങ് കാണുന്നില്ലേ ഞാൻ ആരോടെ പറയാൻ എല്ലാം അറിയുന്ന നല്ല പിതവെ എനോടം എന്റെ കുടുബത്തോടം കരുണതോന്നണമേ 🙏🏼✝️🙏🏼✝️🙏🏼🙏🏼🙏🏼🙏🏼🙏🏼
Eshoye.kudumbethille.presnangal.thaganpattunnilla.ammen
Ente.eshoye.kudumbethille.sangadagal.mattitharename.ammen
ഞങ്ങളുടെ യേശു അപ്പ ഞങ്ങൾക്ക് ഒപ്പം ഇരിക്കണമേ അങ്ങയുടെ വചനം ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏അച്ഛൻ പറഞ്ഞത് seriyaya വിശ്വാസം ആണ് വചനം സത്യം ആണ് വചനം വായിച്ചു പ്രാർത്ഥിക്കുമ്പോൾ ജോലിസ്ഥലത്തു ഇരിക്കുന്ന മോനെ daivam koode unde എന്ന് ഞാൻ അറിയുന്നു anugrahikunu yesuve angayude ഉള്ളം കൈയിൽ njagale സംരെക്ഷിക്കേണമേ prarthikunu 🙏🙏🙏🙏🙏
എന്റെ പിതാവേ എനിക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏
Halaluya🙏🙏🙏🙏🙏🙏🙏
@@thankammakurian4913 𝕨𝕖
ദൈവമേ എല്ലാ മേഖലയിലും കൂനിപ്പോയ എന്നെ ഉയർത്തണേ
Nice
എന്റെ അമ്മക്ക് രോഗശാന്തി കൊടുക്കണേ യേശു വേ.. ഭക്ഷണം കഴിക്കാനുള്ള പ്രയാസങ്ങൾ മാറ്റി തരണമേ Amen🌹 Amen🌹Amen🌹
🙏 കർത്താവെ എനിക്ക് നൽകുന്ന അങ്ങയുടെ ധാനമായ സമ്പത്ത് ശരിയായ രീതിയിൽകൈകര്യം ചെയ്യാനുള്ള പ്രാപ്തി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മയെ എനിക്കും എന്റെ കുടുംബത്തിനും നൽകണമേ🌹🌹🌹💐💐💐🔥🔥🔥🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയം വഴിയായി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് നിത്യാനന്ദം നൽകേണമേ.
Nin🌹സ്നേഹം ഞാൻ രുചിച്ചറിഞ്ഞു 🙏
തന്നു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
എന്റെ അപ്പാ, ഞങ്ങളെ സഹായിക്കാൻ വേഗം വരണമേ ! പ്രത്യാശയോടെ കാത്തിരിക്കുന്നു ഈശോയെ.
Aman lord. 🙏🙏🙏
അച്ഛാ ഞങ്ങളുടെ വലിയ സാമ്പത്തിക ബാധ്യത മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണമേ
enniykkoru nalla future ethareyum pettanunnu undakkan um sudheerkkamayi nillanilkkanum onnu prathiykkane
,🙏🙏🙏🙏🙏 നന്ദി തമ്പുരാനെ !
@@stephensonson3476s
ദൈവമേ ഞാൻ നിന്നെ വിശ്വസിക്കുന്നു നീ ഞങ്ങളുടെ സഹായവും കോട്ടയും ആകുന്നു
ഈശോയെ ജീവിതത്തിൽ എല്ലാം മേഖലയിലും തകർന്നു കൊണ്ടിരിക്കുന്ന എന്നെ ശക്തിപ്പെടുത്തണമേ. പരിശുദ്ധനമാവിനെ nalkaname
എന്റെ ദൈവം മായ എന്റെ 🙏കർത്താവെ എന്റെ ധന പരമായ ബുദ്ധിമുട്ട് മാറ്റിതരണമേ എന്റെമനസിന് ശക്തി തരണമെ യേശു വേ എന്നെ രക്ഷിക്കണമേ 🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ 🙏🙏
കർത്താവെ എന്റെ മനോവിഷമങ്ങളും പ്രേശ്നങ്ങളും മാറ്റിത്തരാണമേ ആമേൻ ഹാലേലൂയ 🙏🏻🙏🏻🙏🏻
Amen.. 🙏Karthave papikalaya ente makkale kurichulla vedhanayum prathisandhikalum Essoyude karagalil samarpikunnu. Appa... Karuna thonnaname.. 🙏🙏🙏
കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങൾക്കൊരു വീട് തന്ന് അനുഗ്രഹിക്കണമേ . ആമ്മേൻ
Yeshuve nanni sthuthi sthothram hallelujah amen amen amen 🔥
എന്റെ പരാജയം മാറി ജീവിതം അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ അച്ചാ🙏🙏
Ente eeshoye..ellam njgalude kayivittu povan thudagi..ethrayum vegam avidunnu oru vazhi kanichutharaname...
കർത്താവെ എന്റെ മകന്റെ മത്സരത്തിൽ ഉന്നത വിജയൻ നല്കണമേ 🙏🏼🙏🏼
ഈശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏എല്ലാ പ്രതിസന്ധികളും മറികടക്കാനുള്ള ശക്തി തരണമേ 🙏🙏🙏
Praise the lord
Amen
@@kpantonyantony l
Even j ho tari your hiii hmm deep vt bt immune @@mollyjohn2499m4t j io ll
54 your nu hy to be a Okjhggfñ74 the same time asooom ll pkka mein
🙏🙏🙏🙏r
കർത്താവെ എന്റെ സഹോദരൻ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകൾ മാറ്റികൊടുക്കണേ ദൈവമേ... അവന്റെ കടബാധ്യതകൾ മാറ്റാനുള്ള മാർഗം കാണിച്ചുകൊടുക്കണേ ദൈവമേ...
കർത്താവേ..... എന്റെ മകനെ പ്രത്യേകമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവന്റെ കാര്യത്തിൽ അവിടുന്നു ഇടപെടണമേ. അവിടുന്ന് അനുഗ്രഹിക്കണേ. 🙏🙏🙏
ഈശോയെ എന്റെ ഭയം മാറ്റിതരണേ 🙏
യേശുവേ പ്രതിസന്ധികൾ മാത്രമേ ഉള്ളൂ അവിടുന്ന് കൂടെ ഉണ്ടെന്നുള്ള ഒറ്റ പ്രത്യാശ മാത്രമേ ഉള്ളൂ കൈവിടരുതേ നാഥാ 20ആം തീയതിക്കകം ഒരു കടം തീർക്കണം എങ്ങനെ തീർക്കും യാതൊരു പിടിയുമില്ല അപ്പാ കൈവിടരുതേ amen
ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തനു അനുഗ്രഹിക്കണേ
ഈശോയേ എൻ്റെ ഭർത്താവിൻ്റെ കാലിലെ വിരലിലെ മുറിവ് എത്രയും വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
, sugar undo .check cheyyanam.
prarthikam.
സ്നേഹ ഈശോയെ സമർപ്പിച്ച എല്ലാ നിയോഗങ്ങളുടെ മേലും അങ്ങയുടെ അതിരുറ്റ കരുണ വർഷിക്കണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙇♂
ഈശോയെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏
ഈശോ അപ്പാ കടഭാരം മൂലം ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങളെ അനുഗ്രഹിക്കണമേ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുമ്പോൾ ഇനിയും ഞങ്ങൾക്ക് ഇടവരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ കടബാധ്യത കൊണ്ട് മനുഷ്യരുടെ പരിഹാസം കേട്ടു മടുത്തു അത് വീട്ടുവാൻ വഴി തുറക്കണേ
Karthave... Enne angu kaipidichu uyarthename 🙏🏻🌹🌹🌹🌹🌹🌹
ഈശോയേ അങ്ങയുടെ വചനത്താൽ എന്നെ ശക്തി പെടുത്തണമേ ആമേൻ
എന്റെ ദൈവമേ എനിക്ക് ജോലിയിൽ നേരിട്ടിരിക്കുന്ന എല്ലാപ്രശ്നങ്ങളും അവസാനിപ്പിക്കാൻ ഈ വചനം അയച്ചു കൃപ തോന്നണമേ 🙏
ammen🙏
🙏
ഈശോയെ ഞങ്ങളോട് കരുണ ്് തോന്നണമ മക്കൾക്ക് നന്മയുടെ വഴി തുറക്കണമെ അപ്പച്ചാ സ്തോത്രം
Easow daivavachanathinai sthothram easow achane kuduthal vachanam parayan anugrahichane samarpikkunne karthave🌹 sthothram🌹 easow viswasikkunnu karthave ellathinum pariharam viduthal nalkum sthothram halleluyya🌹🙏enikkum makanum aarogyam nalkiathinal kripakalkkai orukodi sthothram
Jesus🙏 only You can give me peace. Give me enough faith to believe in You in every way every moment... Lord Jesus help me to rest in you every moment.
ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന മക്കളെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളോട് കരുണ ആയിരിക്കണമേ. നന്ദി ദൈവമേ.
🙏🙏
ante husband nte asukam Matti tharane yesuve
🙏🙏🙏
🙏🙏🙏
പിതാവേ, അച്ചന് വചനം പ്രഘോഷിക്കാൻ വേണ്ട കൂടുതൽ കൃപാവരം നൽകണമേ... ആമേൻ 🙏🙏🙏
എല്ലാം മക്കളെയും കാക്കുന്നതുപോലെ എൻെറ മക്കളെയും കാത്തു കൊള്ളണം നാഥാ🙏🙏🙏🙏❤️
Daivame.ela.thakarchayil.ninum.ee.kudumbethe.reksha.peduthane.amen
ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവമായ എന്റെ കർത്താവെ എപ്പോഴും കൂടെ ഉണ്ടാകണമേ കാത്തുകൊള്ളണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏
ആമേൻ
🙏🙏🙏
❤️❤️❤️
എന്റെ മകനു വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏
എന്റെ യേശുവേ എന്റെ മകളെ കൈവിടല്ലേ അവളുടെ അപസ്മാരത്തിന്റെ രോഗം മാറ്റിത്തരണമെ ഈ വചന ശുശ്രൂഷയിലൂടെ അവളുടെ രോഗത്തെ വിടുതൽ നൽകി അനുഗ്രഹിക്കണമെ
ഈശോ എന്നെ ഏറ്റ് എടുത്തു അവിടത്തെ സാക്ഷി യാക്കണം. ഈശോയുടെ നാമത്തിൽ ജീവിക്കണം. എന്റെ ആഗ്രഹം നിറവേറൻ അനുഗ്രഹിക്കണം.
Ente upajeevanathinte responsibility etteduthu natathane karthave makante responsibility etteduthu avanu kodutha daivika santhosham samadanam ellathinum sthothram halleluyya aamen🌹🙏
എന്റെ മകൾ നിയ യുടെ വിവാഹം നടക്കൻ അബഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പിതാവേ 🙏🙏🙏🙏🙏
Eashuve nee njangale kleseppicha divasangalkkum njangal anartham anubhavecha samvalsarangalkkum thakkavannam njangale sathosheppekename amen
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
യേശുവേ 🙏നാഥാ 🙏എന്റെ സഹോദരന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർപ്പിക്കുന്നു 😢അവനെ സഹായിക്കണമേ 🙏🙏🙏മറ്റുള്ളോരുടെ മുന്നിൽ കൈ നീട്ടി ജീവിക്കാൻ സമ്മതിക്കല്ലേ 😢യേശുവേ സ്തോത്രം 🙏🙏🙏ഹാലേലൂയ്യ
എന്റെ മക്കൾ ജെറിൻ, ജോയൽ ഇവരുടെ ദേഷ്യവും, നിരാശയും മാറ്റി നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ. വിശ്വാസം വർദ്ധിപ്പിക്കണമേ. നല്ല ജോലിയും ഉയർന്ന ശമ്പളവും നൽകണമേ.
ദൈവമേ ഞങ്ങടെ കടഭാരം പൂർണ്ണമായി മാറ്റിതരണേ വീടിന്റെ പണി പൂർത്തീകരിക്കാൻ സഹായിക്കണേ
പിതാവായ ദൈവമേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ യാചിക്കുന്നു എന്റെ മകനെ രക്ഷിക്കണമേ, കരുണകാണിക്കണമെ.ഈശോയെ അവന്റെ കാറ്ററിംഗ് മേഖലയിൽ ഇടപെടണമെ,കൂടുതൽ ഓർഡർ കിട്ടണമെ.യേശുവേ അത്ഭുതകരമായി അവനെ രക്ഷിക്കണമേ. ആമ്മേൻ.
ഈ ശോയെ ഈ കുടുബത്തിന്റെ നിയേ > ഗം ഏറ്റെടുക്കണേ❤❤
എന്റെ ദൈവമേ ഓരോ നിമിഷവും അങ്ങാണ് എനിക്ക് ആശ്രയം.. യേശുവേ നന്ദി... എന്റെ ഇശോയെ എനിക്ക് ഒരു govt. ജോലി നൽകി അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏
Viswassikkuka daivathil visrammikkuka enthoru nalla vachanam thank you fr
കരുണയുള്ള പൊന്നു തമ്പുരാനെ ഉറക്കത്തിൽ എനിക്ക് ഉണ്ടാകുന്ന സ്വപ്നങ്ങൾ വിഷമപ്പെടുത്തുന്ന കാര്യങ്ങൾ അപ്പാ എനിക്ക് വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമ്മേൻ അപ്പാ ആമ്മേൻ 🙏🏻🙏🏻🙏🏻
Eeshoye ente prathisandhi yil ninnum viduvikkename Appaaaaa Appaaaaa Appaaaaa Eeshoye Eeshoye Eeshoye 🙏🙏🙏🙏
കർത്താവേ കോപത്തിന്റെ ആത്മാവിനെ ഞഗേളിൽ നിന്ന് മാറ്റി, പരിശുധആത്മാവിനെ ഞഗേളിലേക്ക് ആയെക്കേണമേ 🙏ആമേൻ
Karthave ente e prasnam karthavinu ariyamallo ethu koduthu theerkan enne sahayikaname,Amen Amen amen 🙏
എന്റെ ഈശോയെ എന്റെ ഭർത്താവ് എന്നെയും എന്റെ മോളെയും സ്നേഹിക്കണമേ എന്റെ മോളുടെ പഠിപ്പിനുള്ളെ സഹായം ചെയ്യുവാനുള്ള മനസ്സ് അയാൾക്കു കൊടുക്കണമേ
Eesoye njagale Anugrahichu Uyarthaname, business il Uyarcha nalkaname 🙏🙏🙏 Njagalude aavasiyagal arinju njagale Anugrahikanamee 🙏🙏🙏🙏
Karthave , ivide aviduthodu vilichapeshikunna
ellavareyum anugrahikenamae.kathukollanamae.
Amen .🙏🙏🙏🙏🙏
Father your talk is so soothing and inspiring
Please pray for me and my family.Jesus please heal me.......have mercy on me 😭😭😭😭🙏🙏🙏🙏
Amen 🙏 🌹 🌹 🌹 🌹 🌹 🌹 🌹 🌹
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം ഞാനും മക്കളും വളരെയധികം ദുഃഖത്തിലാണ് അങ്ങ് ഇടപെടണമേ....
മക്കൾ പരീക്ഷ എഴുതുന്ന സമയത്ത് അങ്ങ് കൂടെ ആയിരിക്കണമേ സഹായമായിരികണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
എന്റെ അപ്പാ ഈ രോഗവസ്ഥസയിൽ കഷ്ടസതയിൽ നിന്നും മോചനം തരേണമേ
കർത്താവേ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദി ചൊല്ലുന്നു ഹല്ലേലുയ്യാ
Nanni deivamasthothram .hallelujah amen
പ്രതിസന്ധിയിൽ ഞങ്ങളെ കാത്തുകൊള്ളണമേ. രോഗത്തിൽവിടുതൽ തരണമേ കുടുംബത്തെ അനുഗ്രഹിക്കണമേ. മക്കളെ അനുഗ്രഹിക്കണമേ. പഠനത്തിൽ കൂടെ ഇരിക്കണമേ.
Ende eeshoye ende tagarchayil ende vedanayil dukhattil nirashayil endekude undayirikkaname Amen
ente appa njangalude kudumbathe anugrakikane