Indian -Indonesian furniture manufactured to export to Europe including Italy. Good to hear that they have a factory in Kerala. We wish such units flourish in Kerala.
@@haseebpv2972 എല്ലാ വീഡിയോയുടെ അടിയിലും അല്ല ചേട്ടാ..ഒന്നു രണ്ടു വീഡിയോസ് കണ്ടു ..അതിൽ എന്റെ അഭിപ്രായം അറിയിച്ചു.. ഇത്രയും വലിയ കമ്പനി അല്ലെങ്കിലും ഞാൻ ഈ വർക് ആണ് ചെയ്യുന്നേ..അതു കൊണ്ടു എനിക്ക് അറിയാം അതു കൊണ്ടു പറഞ്ഞതാ..തെറ്റ് ആണെങ്കിൽ sorry
Music you should keep very minimal or 0. For music people have many options. Please say about your location ..where is this place. People need such information
These are not Italian furnitures. Italian furnitures are not suitable for Kerala climate since they are mostly made up of particle board which will absorb water and get damaged fast. What is displayed in the showroom is mostly Malaysian and other local furnitures
Nellikkuzhi, furniture nu valare laabham ennanu kettittullathu. Ithu rate valare kooduthal aanu oronninum. Avidulla ella shop um ingane aanu rate ennu thonnunnilla. Nammude okke neighbouring place lu ithilum price kurachu furniture kittumallo.Dining set um Sofa set um ellaam. Italian furniture thanne venamennillaathavarkku ithu nashtam thanne.
Shared route From Ernakulam to Nellikuzhi via Aluva - Munnar Rd. 1 hr 27 min (45 km) 1 hr 27 min in current traffic 1. Head west 2. Turn right toward Pipeline Rd/Under Pass 3. Turn right onto Pipeline Rd/Under Pass 4. Turn right onto Thammanam - Pullepady Rd 5. Turn left at Thammanam Jct onto Mahakavi Vailoppilli Rd/Palarivattom Rd 6. Turn right onto Nandanath Kochako Rd 7. Turn left onto Service Rd 8. Keep right to continue on NH 66 9. Make a U-turn 10. Turn left toward Service Rd 11. Turn left onto Service Rd 12. Turn right after POPULAR MEGA MOTORS (INDIA) LTD. (on the right) 13. Turn left at Marottichodu Jct onto Paruthelipalam - Marottichuvadu Rd 14. Turn left onto Edappally - Pukkattupady Rd/Seaport - Airport Rd 15. Turn right onto Edappally - Pukkattupady Rd 16. Turn left onto Pukkattupady - Perumbavoor Rd 17. Turn right onto SH 16 18. At the roundabout, continue straight onto Aluva - Munnar Rd 19. At the roundabout, take the 2nd exit and stay on Aluva - Munnar Rd 20. Turn right onto Nellikuzhi-Cheruvattoor Rd 21. Turn left 22. Arrive at location: Nellikuzhi For the best route in current traffic visit maps.app.goo.gl/iUzzegUYMkqcb7Bx5
Very good lookng furniture...As u said at the end...these furniture presence will make a different look for home
അടിപൊളി
മേടിക്കാൻ കഴിയില്ലാ എങ്കിലും കാണാൻ ഒരു സുഖം ....
Very nice designs... Something different.... 👍
highly-priced
I like very much. Looking very Beautiful. Thank you for this video.👌👌👌👌
വില കൂടുതൽ ആണ്, ശുദ്ധ പറ്റിപ്പ്
Chair collection are good
വളരെ നന്നായിട്ടുണ്ട് തീർച്ചയായും സന്ദർശിക്കാ൦👍🙏🙏
കുടുംബം എഴുതി വിറ്റിട്ടു പോണേ....
@@jaihind2734 😂😀😀
Indian -Indonesian furniture manufactured to export to Europe including Italy. Good to hear that they have a factory in Kerala. We wish such units flourish in Kerala.
instaBlaster.
വിലക്കുറവ് പ്രതീക്ഷിച്ച് വീഡിയോ കാണാൻ വന്നതായിരുന്നു... പക്ഷേ കൂടുതലാണോന്ന് സംശയം തോന്നി.
സംശയം അല്ല വില കൂടുതലാണ്...😜😜😜
വില കൂടുതൽ ആണ്
ഭയങ്കര കത്തിമരം എടുത്ത് പണിതാൽ പോലും ഇത്ര വരില്ല നമ്മുടെ നാട്ടിലണോ നല്ല ആശാരിമാർക്ക് പഞ്ഞം
Not Malaya.. Gud👌Designs sooper!!👌👌
nice watching your videos
Kuttikatooril kozhikode poya nalla vila kuravil kittum.
Excelente ....
Qqqqww2333hy
വില വളരെ കൂടുതൽ ആണ്...ഇതിനേക്കാൾ കുറഞ്ഞ വിലയിൽ ഈ മോഡലുകൾ എനിക്ക് പണിതു തരാൻ സാധിക്കും..
Your place
Dear Mr. Vidyadas, pls provide your number to call you
Lll all
ഇദ്ദേഹം എല്ലാ ഫർണ്ണീച്ചർ റിലേറ്റഡ് വീഡിയോക്ക് താഴെയും ഇങ്ങനെ കമന്റ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്
@@haseebpv2972 എല്ലാ വീഡിയോയുടെ അടിയിലും അല്ല ചേട്ടാ..ഒന്നു രണ്ടു വീഡിയോസ് കണ്ടു ..അതിൽ എന്റെ അഭിപ്രായം അറിയിച്ചു.. ഇത്രയും വലിയ കമ്പനി അല്ലെങ്കിലും ഞാൻ ഈ വർക് ആണ് ചെയ്യുന്നേ..അതു കൊണ്ടു എനിക്ക് അറിയാം അതു കൊണ്ടു പറഞ്ഞതാ..തെറ്റ് ആണെങ്കിൽ sorry
Which placr
I If we come there , we will get front door, and furnituure
Super
Good video bro
നമ്മുടെ നാട്ടിൽ ആണ് വലിയ മരപണിക്കാർ ഉള്ളത് എന്ന വിചാരം ഉണ്ട് ഇതോടെ അത് തീർന്നു കിട്ടി ഇനി ചുമര് പണിക്കാരുടെ കൂടി തീർന്നു കിട്ടണം
Best
very good narration .. try to cover more shops in the same place...
Etha enna vellarika pattanamo. Enthu vila..???? Janathae pattika no karuthu. Pls
Thonnunnathu.
.... Kollam
Nellikkuzhi. Evideya
Iam based in thrisdir
Are you importing these ?
Bangalore delivery ?
Music you should keep very minimal or 0. For music people have many options. Please say about your location ..where is this place. People need such information
Thanks for your valuable feedback
Tell me location.. i am to buy !!
വില വളരെ കൂടുതലാണ് ഇതിലും കുറവിൽ മഞ്ചരിയിലും കോഴിക്കോടും കിട്ടും
മജേരി എവിടെ
ഇറ്റാലിയൻഫർണിച്ചർ 8000 രൂപയ്ക്ക്' എന്നു പറഞ്ഞു കാണിക്കുന്നത് എല്ലാം അതിനു മുകളിലു ഫർണീച്ചുകൾ ആണന്നുള്ള കര്യം മറക്കുന്നു. ഇതു തന്നെ പറ്റിപ്പാണ്.
Ellam oru pattikalallle ☺️
Nellikkuzhi Thattippu Lobby anu kooduthal•• Order koduthu cash um koduthu•• veettil konduvarrunnathu vere Damage ayathu•• Rathri•• 12 manikkum 3 manikkum idakke kobduvarroo••
Enikkum, ente Friendinum ithu patti•• pinne vazhakku undakki•• thirrichukondupoyi vere thallippoli Thannu•• Nellikkuzhi orru Fraud Business jn anu••
Vangiyal appol thanne , Display cheythathu thanne vanguka••
Manasilakunnu..😔
Door windows undo
Shop contact number
9495442800
price not fair, seems to be more than its real value
Adipoli
Need furniture for new house
Nayana Manoharam..Engane venam vlog cheyyan.. Nannii Njan Anyashichu kindirunnathu
Mudinja Vila arum povalle pls
Office work stations undo
Shop name
വീട്ടിലെത്തും വരെയെങ്കിലും ഒടിഞ്ഞു് വീഴാതിരുന്നാൽ മതിയായിരുന്നു. സർവ്വതും മായം
നല്ല ഫർണിച്ചർ കളക്ഷൻ. പക്ഷേ വില കൂടുതലല്ലേ?
You must pay little more more money for the better one
Rates are too high
These are not Italian furnitures. Italian furnitures are not suitable for Kerala climate since they are mostly made up of particle board which will absorb water and get damaged fast.
What is displayed in the showroom is mostly Malaysian and other local furnitures
Trivandrum il undo
Shop contact number
9495442800
നല്ല വിവരണം. കോഴിക്കോട് ജില്ലയിലാണ് ഞാൻ. എനിക്കു എങ്ങിനെ purchase ചെയ്തു വടകര യിൽ എത്തിക്കാൻ പറ്റും. Transport charge വലിയ പ്രശ്നമല്ലേ?
240 കിലോ മീറ്ററോളം ദൂരം ഉണ്ട്.
@@VillageMenu can you transport to trichur
Yes high prizr
You must target the common customers too
And not just the higher strata
Rates seema to be tooooo high
Delivery undo idukki Kattappana
9495442800
Shop contact number
എവിടെ യാണ് നെല്ലിക്കുഴി
Very Good Dear Brother Kudithal Varoty Rneyum Pratheshekkunnu
ഇതിലും വില കുറവിൽ കണ്ണൂർ ജില്ലയിൽ ഒരുപാട് ഷോപ്പ് ഉണ്ട് അവിടെ കിട്ടും. Eth ഭയങ്കര വില
Athu avideyanu
Evideya kannure districtil
Kannur wvdyani
Shop Address tharamo ? Location
നെല്ലിക്കുഴി. kothamangalam അടുത്ത്.ഫോൺ.9495442800
ഗോൾഡ് platingആനൊ
Italian furniture ennu parayunnath enthukondanu.?
Nigallude address paranneroo
Shop contact number
9495442800
Vila orupaad adhikamaanalloooo....
👍👍👍
Nellikkuzhi, furniture nu valare laabham ennanu kettittullathu. Ithu rate valare kooduthal aanu oronninum. Avidulla ella shop um ingane aanu rate ennu thonnunnilla. Nammude okke neighbouring place lu ithilum price kurachu furniture kittumallo.Dining set um Sofa set um ellaam. Italian furniture thanne venamennillaathavarkku ithu nashtam thanne.
നെല്ലിക്കുഴി എന്ന് സ്ഥലം എവിടെയാണ് നബർ തരുമേ
Near kothamangalam, Ernakulam district
Nice video.which district this furniture shop
Eranakulam district.near kothamangalam
Ok
Wood quality thekk erul mahagani akkoshiya .marutha .plaav ayini
ഈ ഫോട്ടോ വിൽ കാണുന്ന ഡെയിനിങ്ങ് സററിന്ന് എന്താ വില രാജാധാനി മോടൽ?
Pleasant give the address.
9495442800
All are at exorbitant price tag
ഇറ്റാലിയൻ ഫർണിർസ് കോഴിക്കോട് തലശ്ശേരി കണ്ണൂർ എവിടെയെങ്കിലും ഉണ്ടെങ്കിൽ കാണിക്കണേ🙏🙏😭😭
Nice presentation; Quality goods with superb design
Best wishes to both the vlogger and the shop owners
Wow excellent 👌 👌
Evda place
നെല്ലിക്കുഴി. എറണാകുളം ജില്ലയിൽ കോ ത മംഗ ലത്തിന് അടുത്ത്
Postal address of the show room please.
Please contact this number
9495442800
എന്ത് വിലയാ മാഷെ ഒരു ബെല്ലും െബ്രയ്ക്കും ഇല്ലാണ്ട്
ഇവ തിരുവനന്തപുരത്ത് ലഭിക്കുമോ
Shop contact number
9495442800
Delivery undo .. thiruvalla
9495442800
Shop contact number
Italian ക്ലോസറ്റ് കിട്ടുമോ
Indian closeset mathiyo?
Very nice .....I will visit...
ഇറ്റാലിയൻ ടേബിൾ ഒരിക്കലും ഈ വിലക്ക് കിട്ടില്ല. എന്തോടെ 6ചെയർ മേശയ്ക്ക് കുറഞ്ഞത് 300-400 യൂറോ വരും. നോർമൽ മോഡൽ. മരത്തിൻ്റെത് 1000 യൂറോ എങ്കിലും വരും.
Oldfurnicher
🤩
Itha kollathi kittumo
Shop contact number
9495442800
എന്തിനആ bayi ഇങ്ങനെ thallane
കേരളത്തിൽ എല്ലായിടത്തേക്കും supply ഉണ്ടോ
Shop contact number
9495442800
നല്ല വീഡിയോ പക്ഷെ ഒടുക്കത്തെ വില...... ഏതെങ്കിലും ഒരു മോഡൽ ഉണ്ടാക്കും എന്നിട്ട് അമിതവിലയും ഇറ്റലിയൻ മോഡൽ ആണുപോലും........
എന്നായിരം രൂപയുടെ കട്ടിൽ കണ്ടില്ല മാഷേ
All looks nice but affordability for most of the customers is a problem
Routemap pls
Shared route
From Ernakulam to Nellikuzhi via Aluva - Munnar Rd.
1 hr 27 min (45 km)
1 hr 27 min in current traffic
1. Head west
2. Turn right toward Pipeline Rd/Under Pass
3. Turn right onto Pipeline Rd/Under Pass
4. Turn right onto Thammanam - Pullepady Rd
5. Turn left at Thammanam Jct onto Mahakavi Vailoppilli Rd/Palarivattom Rd
6. Turn right onto Nandanath Kochako Rd
7. Turn left onto Service Rd
8. Keep right to continue on NH 66
9. Make a U-turn
10. Turn left toward Service Rd
11. Turn left onto Service Rd
12. Turn right after POPULAR MEGA MOTORS (INDIA) LTD. (on the right)
13. Turn left at Marottichodu Jct onto Paruthelipalam - Marottichuvadu Rd
14. Turn left onto Edappally - Pukkattupady Rd/Seaport - Airport Rd
15. Turn right onto Edappally - Pukkattupady Rd
16. Turn left onto Pukkattupady - Perumbavoor Rd
17. Turn right onto SH 16
18. At the roundabout, continue straight onto Aluva - Munnar Rd
19. At the roundabout, take the 2nd exit and stay on Aluva - Munnar Rd
20. Turn right onto Nellikuzhi-Cheruvattoor Rd
21. Turn left
22. Arrive at location: Nellikuzhi
For the best route in current traffic visit maps.app.goo.gl/iUzzegUYMkqcb7Bx5
ഇത് ഇറ്റാലിയൻ ഫർണിച്ചർ അല്ല മലേഷ്യൻ ഫർണിച്ചർ ആണ്
Athu evidannu poyii ..
Will you pl. send me the catalogue and the prices of Italian dining tables available with you. I am looking for trendy and comfortable furniture.
Shop contact number
9495442800
EMI available ആണോ?
ഇത് എവിടെ യാണ് സ്ഥാലം
നെല്ലിക്കുഴി... എറ ണാ കുളം കോതമംഗലത്ത് അടുത്താണ്
കേരളീയ ഭർണിച്ചറിൻറ്റെ ഏഴ് അയലത്ത് വരില്ല..🤔
🤓😎🤓😎
Your work is very beautiful
ഇതാണോ വിലക്കുറവ് 😀😀😀😀
Athe
Ittalian type furniture eee rate kuravanu
😎🤓😎🤓
. സ്കൾ chair with table ഉണ്ടോ Phone Noതരുക
Nellikkuzhi full ലോക്കൽ teakwood ആണ്
Chetta thettippoyi.. Ithu not Italian... Nellikuzhy@chinamade
എത്ര നാൾ
👌
ക്യാപ്ഷൻ കണ്ടാൽ വീഡീയോ കണ്ടു പോകും പിന്നെയോ എല്ലാത്തിനും ഒടുക്കത്തെ വിലയും ന്റമ്മോ 🤦🏼♀️
Vila koodughal aanu
ഇ വിലക്ക് ഇതു പയങ്കര ലാഭം ആണല്ലോ...കടകാർക്ക് ആണെന്ന് മാത്രം..
😜😜😜
ജനം തെ പറ്റിക്കരുത്
ഇതിൽ 8.000. രൂപയുടെയ് കട്ടിലിൽ എവിടായ വെറുതെ കളിപ്പിക്കല്ലായ്
So nice 👌
Chest of drawers undo?
9495442800
Shop. Contact number
❤
എന്റെ dining ടേബിൾനു 7000 rs മാത്രം.
Evidunno bro vangiya
Chair one piece rate or set ?
Very good 👍
Inganem pattikkaruthu.Mottu soochikku vilakkuravu.1000 roopa matram
Vila orupad adhikamannu 😂
ഫോൺ നമ്പർ കിട്ടുമോ
9495442800