തേക്ക് കട്ടില് 13000 രൂപ/ടേബിള്‍18000/കസേര 3500/കുറഞ്ഞ വിലയില്‍ ക്വാളിറ്റിയുള്ള തേക്ക് ഫര്‍ണീച്ചര്‍
Вставка
- Опубліковано 5 вер 2024
- ഡിപ്പോയില്‍നിന്ന് വാങ്ങുന്ന ഒറിജിനല്‍ തേക്കില്‍ ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളുണ്ടാക്കി മിതമായ വിലയില്‍ വില്‍ക്കുന്ന സുബൈദ ഫര്‍ണീച്ചര്‍ കട പരിചയപ്പെടുത്തുന്ന വീഡിയോ.
കോഴിക്കോട് ചെറുവണ്ണൂരില്‍ ബീച്ച് റോഡിലാണ് ഈ ഷോപ്പ്. ഇവരുടെ തന്നെ മില്ലില്‍ ഈര്‍ന്നെടുത്ത് നിര്‍മാണ യൂണിറ്റിലെ ആശാരിമാര് ഉണ്ടാക്കുന്ന ഫര്‍ണീച്ചറുകളാണ് വില്പനയ്ക്കുള്ളത്. ഓരോന്നിന്റെയും വിലയും മോഡലും വിശദമായി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വില്ലേജ്മെനു സബ്സ്ക്രൈബേഴ്സിന് സ്പെഷല്‍ ഡിസ്കൗണ്ടും ഈ കടയില്‍നിന്ന് ലഭിക്കും.
ഷോപ്പില്‍ വിളിക്കേണ്ട നമ്പര്‍-
9387473243
9387473240
9961335535
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്മെനു ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
/ villagemenu
Email-villagemenukerala@gmail.com
#villagemenu
നല്ല മനോഹരമായി ചെയ്യ്തീരീക്കുന്നു
നല്ല Quality യീൽ അഭിനന്ദീക്കുന്നു
വീട്ടിലേക്ക് ഫർണിച്ചർ ഉണ്ടാക്കിയത് ഇവിടന്നാണ് Super ..👌
Ur furniture material is very super
wowww suuuper collection and reasonable price
They have the best quality furnitures with the best price tags.
Thiruvananthapurathu supply undo
Very reasonable and good..
Good,price is reasonable if it is pure teak.I would like to visit.
Excellent collection
I like this shop..✌️
ഒത്തിരി സന്തോഷം 👏👏👏👏👍🏻
*വീട് പണിയാണ് ഇൻശാഅല്ലാഹ്...*
*വയനാട്ടിലാണ് തീർച്ചയായും വരാം.... 😊🥰*
Badayiano
@@alicentury2240 alla sherikkum😊
@@shahananasri1268 veed paninjoode njangale paniyano
@@shafeequevps2819 🙄
@@shahananasri1268 😂
Super ..quality and transperency..
Kadill
Nice presentation. 👍🌹🌷🏵
Very nice 👍👍👍💙💚💛❤️
very good collection ,good workmanship. But wooden sofa are not shown in this videos
did the deliver to Tamilnadu? if i did bulk purchase..
Yes sir give me your contact number
Good collection
സുബൈദ യിൽ നിന്ന് 15 വർഷം മുന്നേ വാങ്ങിയ ഫർണിച്ചർ ഇന്നും ഒരു കെടും കൂടാതെ ഉണ്ട്. ഇന്ന് പുതിയ വീട്ടിലേക് വാങ്ങാൻ വേണ്ടി നോക്കിവന്നതാ
Super collections
*First cmnt...🥰*
Very very nice
Is this products under warranty, and if it is how many years ?
Good quality items
Super 👍👍
Forest teak aano. The finest furniture.
പുതിയ ഒരു വീട്ടിലേക്ക് വേണ്ട ഫർണിച്ചറുകൾ വീട്ടിൽ വന്ന് അളവെടുത്ത് ഉണ്ടാക്കി തരുമോ?
Tharam
@@sunilansuni8607 00⁰⁰⁰⁰⁰
@@valsalavalsala3074❤
Super also good looking
Pls do something to reduce the background noise
ഞാൻ തിരുവനന്തപുരം കൊല്ലം ബോർഡറിൽ ആണ് സ്ഥലം കിളിമാനൂർ ഓർഡർ തന്നാൽ സാധനം വീട്ടിൽ തരുമോ
സൂപ്പർ സൂപ്പർ
Insha allah shopil varunnund
Palakkat delivery cheyyumo
You have delivery to Tamil Nadu
Nice 👍👍👍👍
Door delivery undo. Kannur aanu place
Super
Fevicol കണ്ടല്ലോ അവിടെ ഉണ്ടാകുന്ന സ്ഥലത്ത് പിന്നേ അവിടെ കണ്ട മരം ഏതാണ് കാദൽ കുറവാണ്
👍
Pls send teapoy images
Can u courier to Kottayam
നന്നായിട്ടുണ്ട് 👍👌
Phone no please
Kanjirapally il delivery undo
ഇത് എവിടെയാണ്
B.c road cheruvannur ,calicut
Home delivery undo
Trivandrum kondu varumo
തിരുവനന്തപുരം എത്തിക്കാൻ പറ്റുമോ?
😍😍
Ernakulam delivery tharamo
Do you deliver to Chennai dining table, in teak wood
തിരുവനന്തപുരത്ത് supply ചെയ്യുമോ?
099613 35535
Shop contact number
ഏതെങ്കിലും ഐറ്റം വാങ്ങിയാൽ തുടർ സർവീസുകൾ കിട്ടുമോ?
0 🎉
വാറണ്ടിയും സർവീസും എങ്ങിനെ
13000കട്ടിൽ കാണിച്ചില്ലല്ലോ
Tamilnadu delivery undoo
Oru vilakuravum illa Vilakuravenn paranjitt kachavadam ushaaar aaklaaaan paripaaaadi😂
Ithinekkal Vila kuravil kannuril Sadanam kodukkunnund 💯😌
You deliver in bangalore?
No only Dubai
ചീമാകുന്ന yekoshia ചില പടു മരം
പോളിഷ് ചെയ്തു തേക്ക് ഗ്രേയ്സിംഗ് വരച്ചു ആളെ പറ്റി കുന്നതാണ്
ഇന്ന് ഗ്രേയ്സ് വരച്ചു പോളിഷ് ചെയ്തു തെക്കു എന്നു പറഞ്ഞു വില കുറച്ചു കൊടുക്കുകയാണ് ആരും ചതിയിൽ പെടതിരിക്കുക
Anganeyano
കട്ടിൽ ബെഡ് ഇല്ലാതെ കാണിച്ചു കൂടെ . മറച്ചുവച്ച് പറ്റിക്കണൊ ?
ഇത് എവിടാണ്
Kasaragod supply cheyyummo?
Shop contact number
099613 35535
ഈ ഷോപ്പെ വിടെയാണ്
ഇതെവിടാണ്
Kasaragodilek delivery undo
099613 35535
Shop contact number
Oru family coatinu ethra akum
Sofa divan sets elle
മോൺസ്. തേക്കുകൾ ആണോ
Trivandrum undo
ഷോപ്പ് അഡ്രെസ്സ്
Ekm supply undo
GEETHA B K
TheCraftsman mani babs thekil
കൊല്ലത്ത് സാധനം തരുമോ
മോൺസെൻ ഏതു വേഷത്തിലിം വരും be Care full.
Box type kattil rate ethra
099613 35535
Shop contact number
കടയുടെ മുന്നിൽ റബ്ബർ മരം അല്ലെ കിടക്കുന്നെ
കോൺടാക്ട് നമ്പർ
എറണാകുളം ഡെലിവറി തരുമോ
099613 35535
Shop contact number
ഇത് എവിടെയാ സ്ഥലം.
കോഴിക്കോട് ഫറോക്കിൽ ബീച്ച് റോഡിൽ
വിൻഡോ ഫ്രെയിം ലഭിക്കുമോ??
Yes
Nigal evideysnu phone no tharoo
വാങ്ങുമ്പോൾ സാധനത്തിന്റെ അടിഭാഗം പരിശോധിക്കുക
വേങ്ങരയിലേക് ഫ്രീ ഡെലിവറി യുണ്ടോ
Free service ano tvm anu
🤣
Full thattippaaa
Padumaram,, moyanthanmar
😁😁😁
ഇത് ചെറുവണ്ണൂർ എവിടെയാണ് റോഡ് സൈഡിലാണോ ഷോപ്പ്
ബീച്ച് റോഡിൽ
Evideyaan
കോഴിക്കോട് ഫറോക്കിൽ
Bad furniture
Page farnicher edukko
Contact namber tharumo good prodect
Contact number
099613 35535
പോളിഷ് പണി ഉണ്ടോ. Spry polish
Super
Super