ഈ ചെടി എവിടെകണ്ടാലും വിടരുത് , ഒരു തണ്ടുമതി ഒരുപാടുപയോഗങ്ങൾ | Mexican mint | Indian borage plant |

Поділитися
Вставка
  • Опубліковано 6 чер 2024
  • ഈ ചെടി എവിടെകണ്ടാലും വിടരുത് , ഒരു തണ്ടുമതി ഒരുപാടുപയോഗങ്ങൾ | Mexican mint | Indian borage plant |
    #mexicanmint #indianborageplant #spanishthyme

КОМЕНТАРІ • 34

  • @Sobhana.D
    @Sobhana.D 21 день тому +3

    വളരെ ശരിയാണ് ഞാൻ ഇത് വെള്ളം തിളപ്പിക്കുന്നതിനുംഎണ്ണകാച്ചുന്നതിന് ജലദോഷത്തിന് ഇത് ഇട്ട് വെള്ളം ആവി പിടിക്കാം. ❤👌👌👍👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 21 день тому +1

    ഈ കൂർക്ക ഇല എൻ്റടുത്ത് ചട്ടിയിൽ നട്ടിരുന്നു ഇത് ഒന്നിനും ഉപയോഗിക്കാറില്ല നോർമൽ കൂർക്കയിലയാണ ഞങ്ങൾ ഉപേയാഗിക്കാറ്

  • @user-un1tx7br9l
    @user-un1tx7br9l 21 день тому +2

    നെയ്യാറ്റിൻകര ഭാഗമാണ് ഇവിടെ പറയുന്നത് നവരയില എന്നാണ് നെയ്യാറ്റിങ്കര ഭാഗത്ത് പറയുന്നത് 😊🙏

  • @leenajoy8831
    @leenajoy8831 4 години тому

    കൊച്ചിയിൽ ഇതിന് പനിക്കൂർക്ക എന്ന് പറയും

  • @ravindranathkt8861
    @ravindranathkt8861 14 днів тому

    ഇതിന് സൺലൈറ്റ് അത്യാവശ്യമാണോ? Indoor plant ആയി ഉപയോഗിയ്ക്കാമോ?

  • @sheejababu5144
    @sheejababu5144 21 день тому +2

    Black teaium rasam indakubolum edarund

  • @ratheeshrarheesh
    @ratheeshrarheesh 14 днів тому +1

    ചുമക്കൂർക്ക എന്റെ കയ്യിൽ ഉണ്ട് ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി

  • @somysebastian7209
    @somysebastian7209 14 днів тому +2

    എളിമയോടെ, ലാളിത്യം നിറഞ്ഞ, ഹൃദ്യമായ അവതരണം വളരെ ഇഷ്ടപ്പെടുന്നു. അഭിനന്ദനം.

  • @addidevdev4066
    @addidevdev4066 12 годин тому +2

    നല്ല ശബ്ദവും നല്ല അവതരണവും ❤

  • @specialfastkitchen5475
    @specialfastkitchen5475 16 годин тому +1

    പുതിയ പനിക്കൂർക്ക പരിചയപ്പെട്ടത് സന്തോഷം Ok

  • @minijoy5704
    @minijoy5704 21 годину тому

    Enta veettilum ethund ennal upyogam arinjathil 🙏🏻

  • @sethumohan1926
    @sethumohan1926 14 днів тому

    Very good 😊

  • @elizabeththomas5679
    @elizabeththomas5679 21 день тому

    Panikoorka ,Mavelikara

  • @user-pe9gw1md8y
    @user-pe9gw1md8y 14 днів тому

    Laksha dweepil kadmathil pani kudukka ennan parayunnath ilayil vella bagam ilathathin parayunna peran njan paranjath

  • @jayarajm7851
    @jayarajm7851 21 день тому

    ഗുഡ്

  • @minisathyan152
    @minisathyan152 21 день тому +1

    Suprr thiruvanathapurath navrayila ennu parayum

  • @maryvarghese4798
    @maryvarghese4798 16 годин тому +1

    പനിക്കൂർക്ക മുഴുവനായും

  • @remasmenon3257
    @remasmenon3257 14 днів тому +1

    Ernakulam it's name chomakurka

  • @lisymolviveen3075
    @lisymolviveen3075 День тому +1

    Verity panikuurkka 👏👏👏👏👏👏👏

  • @leenasuresh2595
    @leenasuresh2595 12 годин тому +1

    Panikkoorka. Njavara Chirayinkeezhu