ഈ നീല ചീരചേമ്പ് വീട്ടുമുറ്റത്തുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ | Cheera chembu | Neela cheerachembu |

Поділитися
Вставка
  • Опубліковано 25 чер 2024
  • ഈ നീല ചീരചേമ്പ് വീട്ടുമുറ്റത്തുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ | Cheera chembu | Neela cheerachembu |
    #cheerachembu #ചീരചേമ്പ് #adukkalathottam

КОМЕНТАРІ • 84

  • @user-pb3ww2jm7f
    @user-pb3ww2jm7f 4 години тому

    ചീര ചേ ബിനേക്കാൾ രുചി ഉണ്ട്, ഞങ്ങൾ 15വർഷത്തോളമായി ഉപയോഗിക്കുന്നു, കൊച്ചുള്ളി ചേർക്കണം, തോൽ കളയേണ്ട, ജീരകം വേണ്ട,

  • @geethaputhumana654
    @geethaputhumana654 7 годин тому +9

    ഒരു തൈ കിട്ടാൻ എന്താണ് വഴി?

  • @bindusuresh869
    @bindusuresh869 7 годин тому +8

    ഇത് എവിടുന്ന് കിട്ടും... Pls reply.... 🙏🏻

  • @ammusooraj6437
    @ammusooraj6437 16 годин тому

    ഞാൻ നാട്ടിട്ട് ഉണ്ട് ചേര ചെമ്പ് ആണ് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയതു ❤️❤️❤️

  • @PriyaG-vd8ye
    @PriyaG-vd8ye 2 години тому +1

    എന്റെ വീട്ടിലുണ്ട് ഈ ചേമ്പ്. ഞങ്ങളിതു തോരൻ വെയ്ക്കാറുണ്ട്. ഇതിന്റെ പച്ച കളറിലുള്ള ചേമ്പുമുണ്ട്

  • @abrahamvarghees866
    @abrahamvarghees866 7 годин тому +2

    എന്റെ കൈയിൽ ഉണ്ട് ഇതു വരെ ഉപയോഗിച്ചിട്ടില്ല

  • @TrivandrumGallery
    @TrivandrumGallery 4 години тому

    Trivandrum ഭാഗത്തു ഇത് പുളിങ്കറി ആയി വെക്കാറുണ്ട്... രസത്തിൽ ചേമ്പു കഷണങ്ങൾ ഇട്ടാൽ എങ്ങനെ ഉണ്ടാകും.. അതുപോലത്തെ കറി... പുളിങ്കറി. 👍👍

  • @hussain.m9867
    @hussain.m9867 7 годин тому +3

    മോളുടെ വളരെ നല്ല അവതരണമായിരുന്ന് മോളെ ഈ ചീര ചേ മ്പിന്റെ തൈയ്യോ വിത്തോ തരുമോ വില തരാം. ❤

  • @DileepKumar-pd1li
    @DileepKumar-pd1li 4 години тому

    വടക്കൻകേരളത്തിൽ കരിഞ്ചേമ്പ് എന്നു പറയുന്നത് ഇത്തരം കരിംപച്ചയും നീലയും ചേർന്ന നിറമുള്ള ചേമ്പിനെയാണെന്നു തോന്നുന്നു

  • @marieslal2922
    @marieslal2922 3 години тому

    തൈ കിട്ടുമോ

  • @jayanair5373
    @jayanair5373 7 годин тому

    ചെറിയ ഉള്ളിയും തണ്ടും ചേർത്ത് തീയൽ നല്ല taste ആണ്

  • @MalluHunter
    @MalluHunter 7 годин тому +1

    Chemb kiduva 👍

  • @lisymolviveen3075
    @lisymolviveen3075 7 годин тому +1

    Cheera chemb 👌👌👌👌

  • @thanoojajahan4863
    @thanoojajahan4863 7 годин тому

    Ente kayyil und chediayitanu valarthiyathu

  • @TrivandrumGallery
    @TrivandrumGallery 4 години тому +1

    അടിപൊളി അവതരണം 👌👌❤️...

  • @user-mb8hd1um4f
    @user-mb8hd1um4f 7 годин тому

    Good information

  • @alanajaxcreationz
    @alanajaxcreationz 7 годин тому

    We use this

  • @hemalatha5322
    @hemalatha5322 7 годин тому +1

    ഉപയോഗിക്കുന്നുണ്ട്. Nice

  • @shineworldplants
    @shineworldplants 7 годин тому

    Cheera thai or cutting undo enne chodhichitte reply kittillallo. 15 types kittiyillenkilum kurache varieties kittiyalum mathiyayirunnu.

  • @charugarden6826
    @charugarden6826 7 годин тому

    yes