Watch what happened to the girls who went to sell a two wheeler |

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 605

  • @soviet_boy120
    @soviet_boy120 4 роки тому +34

    ഞാൻ ഇനി ആരെ വിളിക്കും..നീ ദൈവത്തിനെ വിളിച്ചോ😂😂13:20

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 роки тому +65

    ഞാൻ ആരെ വിളിക്കട്ടെ മാളു: നീ ദൈവത്തിനെ വിളിച്ചൊ 😂
    ഇജാതി തഗ്

  • @wtffffff00
    @wtffffff00 4 роки тому +20

    എന്തായാലും കാണാനും
    കേൾക്കാനും നല്ല രസമുണ്ട്
    ഇതൊക്കെ ഇങ്ങനെ അവതരിപ്പിക്കാൻ ഒരു പ്രേത്യേക
    കഴിവ് വേണം സൂപ്പർ 🤩🤩🤩

  • @mohammed-hy4um
    @mohammed-hy4um 4 роки тому +31

    അച്ഛനും അമ്മയും ഇല്ലാത്തപ്പോ വണ്ടി പഠിക്കാനിറഗീത ..👏🏻😀

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +176

    കൂടുതൽ ബഹളം ഉണ്ടാക്കിയാൽ പോലീസ് നെ വിളിക്കും 😃😃😃😃👍👍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 роки тому +14

    Super i enjoyed. Where is the wheel alignment papers? 😆😆😆😆😆

  • @shihant1621
    @shihant1621 4 роки тому +24

    ഓവർ ആക്ടിങ് കാണിച്ചു കുട്ടി കുളമാക്കി 😄😄😄😄

  • @ANUJKROBY
    @ANUJKROBY 4 роки тому +25

    ഇതിലൂടെ ചിരിക്കാനും പറ്റി കേരള പോലീസിന്റെ തനി സ്വഭാവവും മനസലായീ 😂😂😂😂😂😂😂

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 4 роки тому +23

    ആരെ വിളിക്കണം.?
    നീ ദൈവത്തിനെ വിളി .. 😂😂🤣

  • @abhi2378
    @abhi2378 4 роки тому +33

    Original ആണെന്ന് പറയുകയേ ഇല്ല 👌👌👌 അത്ര ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്

  • @soccerworld7598
    @soccerworld7598 3 роки тому +6

    ഡേയ് ഈ പരുപാടി അവസാനിപ്പിക്കാൻ ആയില്ലേ 😇കാണുന്നവർ എല്ലാം പൊട്ടൻമ്മാരല്ല

  • @falah_6862
    @falah_6862 3 роки тому +5

    അഭിനയം കൊള്ളാം. പക്ഷെ അടുത്ത വീഡിയോ എടുക്കുമ്പോൾ മൈക് ശ്രദ്ധിക്കണം 🤣🤣🤣

  • @PranavKadirur
    @PranavKadirur 4 роки тому +10

    ഇത് preplaned ആണ് രണ്ടാൾക്കും Mic വരെ ഉണ്ട്... അടിപൊളി Voice ക്ലാരിറ്റി...

  • @janco3618
    @janco3618 4 роки тому +56

    പെൺകുട്ടികൾ വണ്ടിയിൽ ദൂരെന്ന് വരുന്നതേ സംസാരിക്കുന്നത് കേൾക്കാം
    മയിക്ക് വെച്ചിട്ട് ഇല്ലെ ഇല്ലെ...🤭😀

    • @demboy12
      @demboy12 4 роки тому +14

      Vandiyilulla oraal arinjittalle ee prank nadannath 🤭

    • @abhiraj8972
      @abhiraj8972 4 роки тому +1

      @@demboy12 athe

    • @sumishkuttis3649
      @sumishkuttis3649 4 роки тому +1

      2nd girl mike vechittunkum..avarku prank aanu ariyam.

    • @lalappanlolappan2605
      @lalappanlolappan2605 4 роки тому

      One of the girls is into the secret, so what is surprising in it?

    • @AustralianDiary
      @AustralianDiary 4 роки тому

      😆😆

  • @rajeevnair3762
    @rajeevnair3762 4 роки тому +14

    ഫ്രാൻസിസ് അണ്ണോ SI ഒരു രക്ഷയും ഇല്ല // വണ്ടിയുടെ അലയിൻ മെൻറ് 😍😍😀😀പൊളി.......

  • @മണ്ണെണ്ണവിളക്ക്

    ഈ ചൂടത്തു സ്വെറ്റർ ഇട്ടു വന്ന നായ്ക ആണ് ഹീറോ

    • @ശിവശങ്കർ
      @ശിവശങ്കർ 4 роки тому +17

      വെയിൽ കൊള്ളാതിരിക്കാൻ ഉള്ള സ്വെറ്റർ ആണ് മണ്ടപ്പാ 😁

    • @eemauyau
      @eemauyau 4 роки тому +3

      @@ശിവശങ്കർ Oh, Athentha Sweater ?? Enikorennam Venamello.

    • @മണ്ണെണ്ണവിളക്ക്
      @മണ്ണെണ്ണവിളക്ക് 4 роки тому +4

      @@ശിവശങ്കർ വെയിൽ കൊള്ളാതിരിക്കാൻ ഈ മാതിരി സ്വെറ്റർ ആണോ ഇടുന്നത്.

    • @ശിവശങ്കർ
      @ശിവശങ്കർ 4 роки тому +7

      കാർ & ബൈക്ക് acceccery ഷോപ്പിൽ വാങ്ങാൻ കിട്ടും 👈 എന്റെ കയ്യിലും ഒരെണ്ണം ഉണ്ട്, വെയിലത്ത്‌ ബൈക്കിൽ പോകുമ്പോൾ ഇടുന്നത്.

    • @മണ്ണെണ്ണവിളക്ക്
      @മണ്ണെണ്ണവിളക്ക് 4 роки тому +5

      @@ശിവശങ്കർ ഇതിൽ ഇട്ടേക്കുന്നത് തണുപ്പിന് ഇടുന്നതാണ്? ഊട്ടിൽ ചെന്നാൽ എല്ലാ കടയിലും ലഭിക്കും

  • @dinuraveendran7278
    @dinuraveendran7278 4 роки тому +11

    അവർ വണ്ടി ഓടിച്ചു വരുമ്പോഴേ അവർ സംസാരിക്കുന്ന സൗണ്ട് കേൾക്കുന്നു 🤔
    🤣🤣🤣

  • @manu-pc5mx
    @manu-pc5mx 3 роки тому +4

    ഈ കൊറോണക്കാലത്തും നിങ്ങളുടെ പ്രോഗ്രാം സൂപ്പർ

  • @ishasworld8043
    @ishasworld8043 4 роки тому +44

    മാസ്ക്ക് വെച്ചത് കൊണ്ട് ആ പെണ്ണ് ചിരിച്ചത് ആരും അറിഞ്ഞതെ ഇല്ല 🙄😂😂

  • @nithin2255
    @nithin2255 4 роки тому +24

    16:35 ഇതവളുടെ അഭിനയമാണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും
    ( Red Sweter)

  • @rajmulanjoor2087
    @rajmulanjoor2087 4 роки тому +11

    This girl had confidence that she had all documents with her and nothing to fear. If you are abiding with the rules, then nothing to fear

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 роки тому +4

    1:26 സൈഡു പിടിച്ചു വരുന്ന ആ വരവു കണ്ടോ 🤣🤣😂

    • @binduraman
      @binduraman 4 роки тому

      കൈ കാണിക്കുന്നില്ല എന്നൊരു സമാധാനത്തിൽ വന്നതാണ് 😀

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 4 роки тому

      @@binduraman 😀😀🤗

  • @amaldevas1340
    @amaldevas1340 4 роки тому +16

    10:44 നിന്റേൽ ആണ് ഒന്നും ഇല്ലാത്തത് 😂

  • @trendingmedia8026
    @trendingmedia8026 4 роки тому +8

    Aishwarya muthe 😍😍

  • @ASLAMCHEMBAN
    @ASLAMCHEMBAN 4 роки тому +24

    ഒരു പ്രേതം എപ്പിസോഡ് ചെയ്യൂ... പൊളിക്കും

  • @jibinaugustine6430
    @jibinaugustine6430 3 роки тому +8

    ഇതാണ് യഥാർത്ഥ പെണ്ണ് കൃത്യം കൃത്യം മറുപടി കൊടുക്കുന്നു

  • @Health-d4m
    @Health-d4m 4 роки тому +6

    ഫാമിലി ആയിട്ട് കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣

    • @zafarmohd136
      @zafarmohd136 4 роки тому +1

      Da mair planed prgrm nthina ingane famly ayit chirich merikun potta.. Bhudhi ille ninkonu

    • @zafarmohd136
      @zafarmohd136 4 роки тому

      @Yedu cheetha vilichittengilu korch bhudhi veron nokana...

  • @anasp9560
    @anasp9560 4 роки тому +105

    ഇന്നത്തെ പരിപാടി ആ രണ്ടു പെണ്ണുങ്ങൾക്കും ഇത് ഒരു പ്രോഗ്രാം ആണെന്ന് അറിഞ്ഞുകൊണ്ടാണ് അഭിനയിക്കുന്നത് സാധാരണ എല്ലാവർക്കും ഇത് കാണുമ്പോൾ മനസ്സിലാവും അല്ലെങ്കിൽ ഒരിക്കലും അവളുമാരുടെ തൊലിഞ്ഞ സംസാരം ഇങ്ങനെ വരൂല🤩🤩

  • @sinumon7337
    @sinumon7337 3 роки тому +1

    16:33 ഇത് ഓ മൈ ഗോഡ് എന്ന പ്രോഗ്രാം ആണ്
    കുട്ടിക്ക് ഒരു ഞെട്ടലും ഇല്ല
    എന്തു മനസ്സിലായി
    അഭിനയം പാളിയില്ലെ

  • @febinanwar545
    @febinanwar545 4 роки тому +56

    5:04 jacket ധരിച്ച കുട്ടി ക്യാമറയിൽ
    നോക്കുന്നു scripted 😁😁😁 channel എന്നു പറഞ്ഞു വീണ്ടും നോക്കുന്നു 😁

    • @rahuls6049
      @rahuls6049 4 роки тому +2

      Evare enikariyam Ethokea Drama anu

    • @meghapious7463
      @meghapious7463 4 роки тому +1

      @@rahuls6049 Than eladthm keri paryunnundallo enk ivare aryam enn thank vere paneele

    • @febinanwar545
      @febinanwar545 4 роки тому

      @@AngelVisionKerala 🙄🙄😀

    • @renjithomas6203
      @renjithomas6203 4 роки тому

      Yes yes

  • @foryou.4488
    @foryou.4488 3 роки тому +1

    Good....but next time
    Kurachum kudi.. vishwasikunna pole video editing cheyanam...😀

  • @nishanthviru5360
    @nishanthviru5360 4 роки тому +4

    വീട്ടിൽ അച്ഛനും അമ്മയും ഇല്ല സാർ അതു കൊണ്ട് വണ്ടി പഠിപ്പിക്കാൻ ഇറങ്ങിയത് 😂😂

  • @mallusinlondon647
    @mallusinlondon647 4 роки тому +29

    ഒന്നും പറയുന്നില്ലാ അർത്ഥം മനസിലായവർ ഒന്ന് ലൈക്കിയേ....😉

  • @althafkarimbanakkal2373
    @althafkarimbanakkal2373 3 роки тому +2

    ഇനി കൂടുതൽ കളിച്ചാൽ ഞങ്ങൾ പോലീസിനെ വിളിക്കും 😂😂🤣🤣🤣ബാബു അണ്ണൻ 😂😂😂

  • @sainulabid9173
    @sainulabid9173 2 роки тому

    അലൈമെന്റ് പേപ്പർ എവിടെ എജ്ജാതി കോമഡി 😂😂😂

  • @mithinkurishingal6897
    @mithinkurishingal6897 4 роки тому +82

    ഞാൻ ആരെ വിളിക്കട്ടു
    നീ ദൈവത്തിനെ വിളിക്

  • @bitsworld6898
    @bitsworld6898 4 роки тому +165

    ആ പെണ്‍കൊച്ചിന് അറിയാം ഇത് പ്രോഗ്രാമാന്ന് അവര് രണ്ടും പ്ളാന്‍ഡ്

  • @S7379
    @S7379 4 роки тому +33

    ഈ ചരല് കിടക്കുന്നത് കണ്ടോ..
    പെണ്ണ് : ചാനലോ..? അവിടെ തന്നെ എല്ലാം പോയി . Planed

  • @geethuvarghese9103
    @geethuvarghese9103 4 роки тому +2

    Super understanding.. Angootum engootum accuse cheyunnu.. Athum police karude munnil vach.. Kalaki!!! Engineering students Nu engine kodukkan poone.. Pashtt pillarae...😂😀😀😊😀

  • @gangakavithabhuvanendran
    @gangakavithabhuvanendran 4 роки тому +12

    Aishwarya reshmine cinemaledutha🤣🤣

  • @chackoo.g6629
    @chackoo.g6629 4 роки тому +4

    Jeep illathe police kaar ...athum Keralathil... wonderful.... 🙂🙂🙂

  • @allum162
    @allum162 Рік тому

    ഞാൻ ആരെ വിളിക്കണം.. " നീ ദൈവത്തിനെ വിളി 🤣🤣

  • @AustralianDiary
    @AustralianDiary 4 роки тому +5

    ഓ മൈ ഗോഡ്......super Originality ...
    acting aneenu thonnilla😂😂😂

  • @mollythomas8492
    @mollythomas8492 4 роки тому +3

    Very nice program u allare acting like real thing. Congratulations

  • @auaguys
    @auaguys 4 роки тому +22

    എഞ്ചിനീയറിംഗ് കോളേജിലെ പിള്ളേർക്ക് എൻജിൻ വിൽക്കാൻ പോകുന്നത്

  • @aneeshmohanan9183
    @aneeshmohanan9183 4 роки тому +52

    അഭിനയം കൊള്ളാം വർമ്മ സാറേ ചെറിയൊരു പ്രശ്നം ഉണ്ട് ആ പ്രശ്നം കാണുന്നവർക്ക് മനസിലായി കാണും..

  • @ajeshunni2266
    @ajeshunni2266 4 роки тому +2

    ORU Rekshayilla program big salute All

  • @THEWINNERWORLD
    @THEWINNERWORLD 4 роки тому +6

    അഭിനയം ആണെന്ന് പറഞ്ഞാൽ മനസിലാകില്ല. ആ പെണ്ണുങ്ങളുടെ പെർഫോമൻസ് കണ്ടാലേ അറിയാം ഇത് planned ആണെന്ന്.
    ആൽമാറാട്ടത്തിന് കേസ് എടുക്കാഞ്ഞത് ഭാഗ്യം.

  • @syamkumar7655
    @syamkumar7655 3 роки тому +1

    Adutha Best actors awards ningalku Thanne. Urapichu. 😃😃

  • @vishnudivakaran8321
    @vishnudivakaran8321 4 роки тому +1

    Uffff acting ...... 😅 oscar kodukaamm

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 4 роки тому +33

    ആ പെണ്ണ് ജാക്കറ്റും കോട്ടും ഒക്കെ ഇട്ട് ക്യായാമറയിൽ ഒന് മിനുങ്ങാൻ വന്നതാ പൂഞ്ഞാറ്റിലെ അഭിനയം 🥴

    • @nithin2255
      @nithin2255 4 роки тому

      ഇതവളുടെ അഭിനയമാണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും.....

    • @hariskakkattilkakkattil7544
      @hariskakkattilkakkattil7544 4 роки тому

      @@nithin2255 അഭിനയം ആണ് സഹോദരാ 15.45...16 🥴

  • @jaseelvlogs2132
    @jaseelvlogs2132 4 роки тому +9

    Jeep ഇല്ലാതെ ചെക്കിങ് 😂😂😂ഉടായിപ്പ് മനസ്സിലാക്കാൻ വലിയ പണിയൊന്നുമില്ല...ആ ചെക്കന് വണ്ടി എടുത്ത് പൊയ്ക്കൂടെ

  • @sunus-8835
    @sunus-8835 9 місяців тому +1

    Churidar chechimarudy mudiyum molayum molayumsupper

  • @brightclt8967
    @brightclt8967 4 роки тому +122

    Kindly make ghost episode

  • @Diru92
    @Diru92 4 роки тому +28

    ഈ പെൺകുട്ടിയ്ക്ക് നല്ല തൊലിക്കട്ടി ആണ്.. പറയാതെ വയ്യാ!

  • @jishadbava4561
    @jishadbava4561 4 роки тому +3

    ഈ സമ്മാനം ഒക്കെ ശെരിക്കും അവിടെ ചെന്നാൽ കിട്ടും എന്ന് ഉറപ്പുള്ളവർ ഇവിടെ ലൈക്‌ അടിക്കുക.

  • @amaljithvs5182
    @amaljithvs5182 4 роки тому +10

    ഇതുപോലെ എപ്പിസോഡ് ഇട്ടു നമ്മുടെ സമയം കളയല്ലേ പ്ലീസ്

  • @tbzaswin5278
    @tbzaswin5278 4 роки тому +1

    Planned program mic okke set cheythu vechekunne😄🤙 powli abhinayam samathichu

  • @sreekumarg8208
    @sreekumarg8208 4 роки тому +127

    ഒരു. ജീപ്പ്. വാടകക്ക് എങ്കിലും. എടുക്കാമായിരുന്നു.

    • @ANUJKROBY
      @ANUJKROBY 4 роки тому +5

      ശെരിയാ

    • @sadiquekp5608
      @sadiquekp5608 4 роки тому +2

      @@ANUJKROBY y

    • @Onlineontime472
      @Onlineontime472 3 роки тому

      😂😂😂

    • @Rejith-n7l
      @Rejith-n7l 3 роки тому

      ജീപ്പ് പെട്രോൾ അടിക്കാൻ പോയി

  • @anandrammb
    @anandrammb 4 роки тому +1

    Scooterന് wheel alignment certificate.....😀

  • @muhammedmilash814
    @muhammedmilash814 4 роки тому +6

    ഒരിക്കലും ഒരു പോലീസ് കാറു ഇങ്ങനെ കിടന്നു ചിലകില്ല.. ഇയാൾക് ഒരേ സ്റ്റൈൽ മാത്രമേ ഉള്ളോ 🤔😳

  • @mohammed-hy4um
    @mohammed-hy4um 4 роки тому +5

    വേണ്ട പോലെ ഒത്തില്ല കുട്ടി പുലിക്കുട്ടി 😀😀👍

  • @harisksd6333
    @harisksd6333 4 роки тому +1

    അ ബ്ലൂ.. പെണ്ണ് ഡാഡി മമ്മി വിട്ടിൽ ഇല്ല,,, അത്‌ അടിപൊളി

  • @exudesports2099
    @exudesports2099 4 роки тому +21

    ആ ചേച്ചി എന്റെ മാമന്റെ മോൾ ആണ്.

    • @pranavdsr8812
      @pranavdsr8812 4 роки тому +1

      👍👍👍

    • @sk9265
      @sk9265 4 роки тому +8

      നിനക്ക് അങ്ങനെതന്നെ വേണം

    • @mohammed-hy4um
      @mohammed-hy4um 4 роки тому +1

      👏🏻മ്യമാന്റെ മോൾക്

    • @tampabay2888
      @tampabay2888 4 роки тому +6

      മ്യമന്റെ മോളോട് പറഞ്ഞേര് RC ക്യാൻസൽ ചെയ്യാതെ വണ്ടി പൊളിച്ചു വിറ്റാൽ ജീവിത കാലം മുഴുവൻ tax അടക്കേണ്ടി വരുമെന്ന് കാരണം വണ്ടി കാണാതെ mvd കാർ rc ക്യാൻസൽ ചെയ്യില്ലാന്നു .

    • @exudesports2099
      @exudesports2099 4 роки тому +1

      @@tampabay2888 അ വണ്ടി വിറ്റില്ല. ചെച്ചിനെ പറ്റിച്ചത് ആയിരുന്നു.

  • @anasp9560
    @anasp9560 4 роки тому +12

    ഒരു പഴം പരിപാടിയാണിത് ചില പരിപാടികൾ നല്ലതാണ് ഇതൊരുമാതിരി പഴം പരിപാടി ആയിപ്പോയി

  • @anandlaya7714
    @anandlaya7714 4 роки тому +1

    നീ ദൈവത്തിന വിളി ഇജ്ജാതി, 🤣🤣🤣🤣

  • @fly_emirats6666
    @fly_emirats6666 4 роки тому +4

    7:21 Activak Alighment peper Oo

  • @Srj9911
    @Srj9911 4 роки тому +9

    ഹായ് നീല കുട്ടി...എല്ലാ എപിസോഡിലും കൊണ്ട് വരണേ😜

    • @renjithgopinath7501
      @renjithgopinath7501 4 роки тому

      😃😃😃

    • @RibinRajEP
      @RibinRajEP 4 роки тому

      Poornima...

    • @maheshk8695
      @maheshk8695 4 роки тому +1

      🐓

    • @Srj9911
      @Srj9911 4 роки тому +2

      @@maheshk8695 ശെടാ..ആ കുട്ടിയുടെ ഒരു fan ആണ് മനുഷ്യാ... അയിനിപ്പോ കോഴി എന്നൊക്കെ വിളിച്ചാലും no pblm

    • @youngstarsmedia9085
      @youngstarsmedia9085 4 роки тому

      ആരാടാ ഈ പൂർണ്ണിമ..? ഹോളിവുഡ് നായികയോ..? അങ്ങ് അഭിനയിച്ചു തള്ളുവല്ലേ....??🤮🤮

  • @sajeevkumars9820
    @sajeevkumars9820 4 роки тому +3

    ഒരു കുട്ടി ഇടക്ക് ക്യാമറ യിൽ നോക്കുന്നുണ്ട് ഒത്തു കളി ആയിരിക്കും 😀

  • @edinsedin2005
    @edinsedin2005 4 роки тому +2

    Oh my god okke kollaam, naatukaaru kapaalam adichu tirikkathirunnal nannu....
    I was expected at least a slap from the girl either to her friend .....her boldness is appreciated..
    God work for the whole...

  • @bmcbemycrony3982
    @bmcbemycrony3982 4 роки тому +3

    Video = 5:08
    ചരള് കിടക്കുന്ന കണ്ടോ?
    ങേ ചാനലോ
    ശുഭം

    • @safariparammal5606
      @safariparammal5606 4 роки тому

      മനസിലായിട്ടുണ്ടോ അവൾക്കു, cemarayilek കണ്ണ് പോവുന്നുമുണ്ട്, എന്തോ, ചിലപ്പോൾ മനസ്സിൽ ആയിണ്ടാവൂല

    • @bmcbemycrony3982
      @bmcbemycrony3982 4 роки тому

      @@safariparammal5606 ആാവൊ

  • @hamsahk4576
    @hamsahk4576 2 роки тому +2

    വഞ്ചകി നീ നല്ല ആളാ 😄😄😂😂😂😂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 роки тому +3

    super...eppisode sabu chettan& frances chetta

  • @nashmedia9454
    @nashmedia9454 4 роки тому +7

    ithu sherikkum aa penkutty ningale prankiyathalleee...😂😁

  • @amaldevas1340
    @amaldevas1340 4 роки тому +4

    9:02 നീ നല്ല ആൾ കേട്ടാ 🤣

  • @asifnowshad5831
    @asifnowshad5831 4 роки тому +2

    തിരുവനന്തപുരം ചിത്രഞ്ജലി സ്റ്റുഡിയോ 🤣

  • @jeromepenuel1070
    @jeromepenuel1070 4 роки тому +13

    Artificial anennu parayathe illaaa..Athrakk originally ayittund

  • @yadhukrishnan4321
    @yadhukrishnan4321 4 роки тому +5

    ബാബു ചേട്ടന് ഫാൻസ് ഉണ്ടോ

  • @sjv5741
    @sjv5741 4 роки тому +2

    Hello.. oh my god team... ipo ulla pranks pazhayapole interesting ala so nalla super pranks ayit varu...

  • @VISHNUVISHNU-md5lp
    @VISHNUVISHNU-md5lp 4 роки тому

    നജ്ൻ ആരെ വിളിക്കണം.നീ ദൈവത്തെ വിളി 🤣🤣🤣🤣

  • @redbarista2636
    @redbarista2636 4 роки тому +8

    ഡ്രാമ പ്രോഗ്രാം...🙄🙄 അസ്സലായി😆😆

  • @sirajkc1
    @sirajkc1 4 роки тому +22

    സാബുവിന് സിനിമയിൽ ചാൻസ് കിട്ടും. അമ്മാതിരി അഭിനയം

  • @gsfoodtravel8016
    @gsfoodtravel8016 4 роки тому +5

    Lxr test pepper...കുറച്ചുനാൾ കേരളത്തിൽ ഇല്ലാത്ത കൊണ്ട് ഇവിടെ വന്ന മാറ്റങ്ങൾ മനസ്സിലാവുന്നില്ല...

  • @sirajhow193
    @sirajhow193 4 роки тому +1

    ലാസ്റ്റ് ഭാഗത്തിൽ ആർക്കും മാസ്ക് ഇല്ല 🤣🤣😂😂

  • @a2media133
    @a2media133 2 роки тому

    Adhiyam ayit aa skip adikkand kanunne ith poli

  • @asokantk9867
    @asokantk9867 2 роки тому

    ഇതിപ്പോ ആരെയാ... ഫ്രാങ് ചെയ്യുന്നേ 🤣

  • @rprcreations8731
    @rprcreations8731 3 роки тому +27

    ഞങ്ങളെ മണ്ടന്മാരാക്കിയതാണൊന്നൊരു സംശയം...

  • @harisksd6333
    @harisksd6333 4 роки тому +2

    😂,, പോലീസിനോട് പൈസ എത്ര വേണം എന്ന് ചോതിച്ചാൽ പോരെ പ്രശ്നം തീർന്നില്ലേ അല്ലെ...

  • @rahulram1719
    @rahulram1719 4 роки тому

    Njan aare vilikkatte.....?? Nee daivathine vilicho...😆😆😆

  • @malumaluss3219
    @malumaluss3219 4 роки тому +1

    ini inganathe eppisode kal edukkumbo main alkkare manasilavatha reethil cheyyanam. kananam mikkavarum ellarum prgrm kananud. alkkarem ariyam. so manasilavum pani kittunnavarkk. ith shootinh anenn.. apo prgrm interesting avillaa athukond main alkkarde samsaravum alkkarem ariyatha reethil cheyyan sramikkanam

    • @amaljithvs5182
      @amaljithvs5182 4 роки тому

      അതൊന്നും അല്ല ഇവളുമാർ പ്ലാൻ ചെയ്തു വന്നു

  • @sulaimansulai3245
    @sulaimansulai3245 4 роки тому +12

    ഹെൽമെന്റ് ല്ലാത്തതിന് മുഖത്ത് അടിക്കാത്തത് ഭാഗ്യം

  • @saadiloveshore
    @saadiloveshore 4 роки тому +2

    7:56 ശൂ ശൂ കൃമറയിൽ നോക്കല്ലെ 🙏😜

    • @Muhammed-so4xg
      @Muhammed-so4xg 4 роки тому +1

      എങ്ങോട്ടും നോക്കാം കാമറയിൽ നോക്കിയാ അതൊക്കെ പ്ലാനിംഗ് ആയി മാറും😀😀

    • @saadiloveshore
      @saadiloveshore 4 роки тому

      @@Muhammed-so4xg 😄😁

  • @vlognilgiri7869
    @vlognilgiri7869 4 роки тому +3

    സാബു ട്ടാ.... ഫ്രൻസ്ട്ടേ..... താങ്ക്സ്

  • @thajunilambur1985
    @thajunilambur1985 Місяць тому

    nalla kuttyy bold aayaa kutty qualifaid aallankil channel anennariyaammmmmm

  • @kunjippapl6028
    @kunjippapl6028 4 роки тому +1

    O my god എന്ന് ketittum penninu interview നഷ്ടപ്പെടുന്ന പേടിയാണ്

  • @vishnuv043
    @vishnuv043 4 роки тому +2

    Chirich oru vazhi ayee 😆😆😆😆

  • @harekrishna-rb6nu
    @harekrishna-rb6nu 4 роки тому +6

    ഇവർ കോളേജ് ഇൽ എന്റെ ജൂനിയർസ് ആണ്... അവർ നല്ല ബോൾഡ് കുട്ടികളെ... സാബു ചേട്ടന് പണി കിട്ടാത്തത് ഭാഗ്യം 🤣🤣😂😂😂

  • @മായാവി666
    @മായാവി666 4 роки тому +3

    പോലീസിന്റെ മുന്നിൽ ആരെങ്കിലും 😷mask വെക്കാതിരിക്കുമോ

  • @thamaravision2792
    @thamaravision2792 4 роки тому +1

    Girls power 😁😍🙈💪💪💪

  • @dilludileep5571
    @dilludileep5571 4 роки тому +4

    ചരല് കിടക്കണ കണ്ടാ..?
    ചാനലാ..?!