ഇത് ശരിക്കും പെട്ട പോലെ ആർക്കും തോന്നും.. ഓ മൈ ഗോഡാണെന്ന ചിന്തപോലും ആർക്കും ആ സമയത് വരില്ല കാണുന്നവർ ആണെങ്കിൽ പോലും ഹ ഹ..സൂപ്പർ .ചെക്കൻ വന്ന് വീഴുന്ന രംഗം സൂപ്പർ
Within one week she has such an attachment to her husband. I pray God for this couple. May GOD bless this couple to live hundred years . Love each other and enjoy your life. 👍👍👍
കുടുംബത്തിൽ ഒരു പോലീസ് ഉണ്ട്.. അവളെ ഒരു അഡോകറ്റ് ആക്കും ബ്രോ അവരുടെ മുന്നിൽ പതറാതെ അവസാനം വെരെ നിന്ന് അവൾ. അവളുടെ ആഗ്രഹം സാധിച്ചു കൊടുക്ക് ജീവിതത്തിൽ വിജയിക്കട്ടെ അതോടപ്പം സത്ത്യം വിജയിക്കട്ടെ 💪💪💪💪🙏🙏🙏🤲🤲🤲
ആ പെൺകുട്ടിക്കും അറിയാം എന്ന് തോന്നുന്നു.. ഇത് അഭിനയം ആണോ എന്ന് സംശയം തോന്നുന്നു.. 1:40 നീ അങ്ങോട്ട് നോക്കണ്ട ഇങ്ങോട്ട് നോക്ക് എന്നു പറയുന്നതും..അങ്ങനെ പറയുന്ന ഭഗത്ത് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതും, പിന്നെ ഭർത്താവിനെ അടിച്ചപ്പോൾ ഒരിക്കൽ പോലും ആ അടി തടയാൻ വേണ്ടി ശ്രമിക്കാത്തതും എല്ലാം അങ്ങനെ തോന്നി.. അപ്പോൾ വാക്ക് കൊണ്ട് പറയുന്നുണ്ട് 'അതിനെ' അടിക്കണ്ട എന്ന്.. ചിലപ്പോൾ ഭർത്താവ് ഒരു സൂചനകൊടുത്തിട്ട് ഉണ്ടാകും..എന്നിട്ട് അറിയാത്ത ഭാവം നടിച്ചാൽ മതി എന്ന് പറഞ്ഞിട്ടുണ്ടാകും.. അങ്ങനെ ചെയ്യുന്ന ഭർത്താക്കന്മാരുണ്ട്.. അത് സ്നേഹം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.. ഒരു പക്ഷേ ഇത് ആ പെൺകുട്ടി അറിയാതെ ചെയ്തത് ആണെങ്കിൽ വളരെ മോശമായി പോയി... പ്രാങ്കിനെക്കാളും വിലപ്പെട്ടതാണ് ജീവിതങ്ങൾ.. ചില തമാശകൾ ചിലപ്പോൾ ജീവിതത്തിനെ നഗറ്റീവ് ആയി ബാധിക്കാൻ സാധ്യത ഉണ്ട്.. 6:54 അന്നും രണ്ട് സ്ത്രീകളുണ്ടായിരുന്നു ഇന്നും ഈ പെൺകുട്ടി എല്ലാം ഇവന്റെ വീട്ടിലാണ് വന്ന് കേറുന്നത് എന്ന് പോലീസ്.. അപ്പോൾ ശ്ശേ അങ്ങനൊന്നും അല്ല സാറേ എന്ന് വീട്ടുകാരൻ... ഈ പോർഷൻ ഒരു പെണ്ണിനെ സംബന്ധിച്ച് നിസാരമല്ല.. തന്നെ ഇത്തരത്തിൽ പറയാൻ ഒരു സാഹചര്യം തന്റെ ഭർത്താവ് ഉണ്ടാക്കി എന്ന് ഏതെങ്കിലും ഒരു അവസ്ഥയിൽ ആ പെൺകുട്ടി ചിന്തിച്ചുപോയാൽ അവളുടെ മനസ്സ് വിഷമിക്കാൻ ഇടവരും.. അവൾ അങ്ങനെ ചിന്തിക്കാതെ ഇരിക്കട്ടേ... ഒപ്പം കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ മാനസ്സികമായി പീഠിപ്പിക്കാനും തന്റെ വൈകാരികതയെ തമാശകളിക്കാനും ഭർത്താവും ഭർത്തൃവീട്ടുകാരും ഒത്തുകളിച്ചു എന്നുള്ളത് എല്ലാ പെൺകുട്ടികളും ഒരുപോലെ എടുക്കില്ല.. ഈ പെൺകുട്ടിക്ക് അതൊന്നും പ്രാശ്നമുണ്ടകില്ലായിരിക്കാം.. എന്നാൽ ഇത് കാണുമ്പോൾ കാണുന്നവർക്കും ഭാര്യമാരിൽ ഇത്തരത്തിലുള്ള തമാശകൾ കാണിക്കാൻ തോന്നും.. അത് എപ്പോഴും നല്ലത് അല്ല... പിന്നെ മറ്റൊരു കാര്യം, പുറത്ത് അത്യാവശ്യത്തിന് മാത്രം ഇറങ്ങാനുള്ള നിർദ്ധേശമാണ് വീഡിയോയുടെ സാരാംശം.. എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ഇത്ര ദൂരം യാത്ര ചെയ്ത് വരുന്നത് ശരിയാണോ..! അത് അത്യാവശ്യ കാര്യങ്ങളിൽ പെടുന്നതാണോ.. അങ്ങനെ നോക്കുന്നു എങ്കിൽ വാക്കുകൾ കൊണ്ട് നൽകുന്ന പോസിറ്റീവ് സന്ദേശത്തോടൊപ്പം പ്രവൃത്തികൊണ്ട് നൽകുന്ന നഗറ്റീവ് സന്ദേശവും ഈ വിഡിയോയിൽ ഉണ്ടല്ലോ... ഇത് എന്റെ അഭിപ്രായം മാത്രം.. ചിലർക്ക് ഇത് തെറ്റാണെന്ന് തോന്നും മറ്റു ചിലർക്ക് ശരിയും.. തെറ്റും ശരിയും ആപേക്ഷികം ആണല്ലോ.. കാഴ്പ്പാടുകൾക്ക് അനുസരിച്ച് അത് വ്യത്യാസപ്പെടും.. എന്തായാലും ഈ അനുഭവം എനിക്ക് ആണെങ്കിൽ എന്നെ സംബന്ധിച്ച് ഇത് തെറ്റാണ്.. എന്റെ അഭിപ്രായം ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുന്നെങ്കിൽ സദയം ക്ഷമചോദിക്കുന്നു.. നന്മകൾ ആശംസിക്കുന്നു
@@chootubhai5684 അടിമ ആണെന്ന് മനസിലായി. ഉത്തരം മുട്ടുമ്പോൾ ചാണകം. എന്നൊക്കെ പറയാലോ.5 കൊല്ലം ഭരിച്ചിട്ട് vaxine വാങ്ങാൻ പണം ഇല. ഇലക്ഷൻ മുൻപ് free വാക്സിൻ എന്നും തോമസ് iseq 5000 cr മിച്ചം ഉണ്ട് ഖജനാവിൽ എന്നും ഒക്കെ പറഞ്ഞു നടന്ന തല്ലേ. കേന്ദ്രം ഇപ്പോളും പറയുന്നു free ആണു എന്നു.40 yr മുകളിൽ കൊടുക്കുന്നുണ്ട്. ബാക്കി യും കൊടുക്കും. ഇന്ത്യ ഇൽ കേരളം മാത്രം അല്ല .3 കോടി ജനങ്ങൾ ഉള്ള കേരളം 30 കോടി ജനങ്ങൾ ഉള്ള up free ആയി കൊടുക്കുന്നു. സത്യപ്രതിക്ന ക്ക് ഇട്ട പന്തലിന്റെ പൈസ 8000 sqf. അതെടുത്തു vaxine ചലഞ്ച് നു ഇട്
കൊള്ളാം അടിപൊളി acting ഞാൻ വിചാരിച്ചു ഇത് സത്യമായി ഉള്ളതായിരിക്കുമെന്ന് . എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതമായിരിക്കുക. നമ്മുടെ സുരക്ഷക്കായി. രാവും പകലും കഷ്ടപ്പെടുന്ന Police ഉദ്യോഗസ്ഥർ, Docters, Nurses, എവരെയും ഓർത്തു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു covid 19 നെ നേരിടാം..🙏🙏🙏🙏🤝🤝🤝
അവനെ അടിക്കല്ലേ എന്നെ വേണെങ്കിൽ അടിച്ചോ. സത്യം ഞാൻ ഒരു പാട് കരഞ്ഞു... ഈ സ്നേഹം ഒരു പാട് കാലം സന്തോഷത്തോടെ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏saffan vlog tva 😍👍
ഇന്നത്തെ നല്ലൊരു പ്രോഗ്രാം ആയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കൊടുക്കാൻ പറ്റിയ നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു😊 അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ പരമാവധി ശ്രമിക്കുക. Stay home stay safe😊
നമ്മുടെ നാടിനു വേണ്ടിയും ജങ്ങളുടെ സുരക്ഷക്ക് വേണ്ടിയും കഷ്ടപ്പെടുന്ന എല്ലാ പോലീസ് ഉദ്യാഗസ്ഥർക്കും ആരോഗ്യ പ്രവർത്തകൾക്കും കോവിഡ് കാലത്തു കഷ്ടപ്പെടുന്ന മുഴുവൻ ആളുകുൾക്ക് വേണ്ടിയും സമർപ്പിക്കുന്നു... ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു..നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു... തൃശ്ശൂർകാരൻ.....
എന്നെ അടിച്ചാലും ചേട്ടനെ അടിക്കരുത്... മാസ്സ് ആണ് ആ പെൺകുട്ടി 🌷🌺👌
സത്യം
തട്ടിപ്പ് ആണെന്ന് തോനുന്നു 🤔🤔 അവൾക്ക് ഒരു തുള്ളി കണ്ണീർ ഇല്ലലോ
@@Human-kp5ze yes, അവവക്കു ഇവരെ അറിയാമെന്നു തോനുന്നു. Natural ആയി തോന്നുന്നില്ല
@@Human-kp5ze aaa
Yente frndan avel
നല്ല ബോൾഡ് ആയ പെൺകുട്ടി... ഭർത്താവിനോട് സ്നേഹം ഉണ്ട്.. അടികരുത് എന്നെ അടിച്ചോ എന്ന് പറഞ്ഞല്ലോ🥰👍
Yess she is ver very boldddddde
@@jeethajithendrakumar4534 athe
She is bold and beautiful. She ought to have been an advocate.
Athrelum paranjallo bagiam..... Nalla budhiyulla kuttiya👍
@@jeethajithendrakumar4534 😂😂😂🙏
ആ.. ഒരു വാക്ക് മതി. ഇനി അടിക്കരുത് എന്നേ അടിച്ചാലും വേണ്ടില്ല അവനെ അടിക്കരുത് എന്ന്. കണ്ണ് നിറഞ്ഞുപോയി 😪😪😪👍👍👍
അതെ..
മ്മ് 😌
ഈ കൊച്ചിനെ എനിക് അറിയാം.... എന്റെ വീടിന്റെ അടുത്ത് ഉള്ളതാ... 🙈😂... Bus കേറാൻ പോകുമ്പോൾ ഞാൻ കാണും 😅
ഇത് ശരിക്കും പെട്ട പോലെ ആർക്കും തോന്നും.. ഓ മൈ ഗോഡാണെന്ന ചിന്തപോലും ആർക്കും ആ സമയത് വരില്ല കാണുന്നവർ ആണെങ്കിൽ പോലും ഹ ഹ..സൂപ്പർ .ചെക്കൻ വന്ന് വീഴുന്ന രംഗം സൂപ്പർ
Y
ഉണക്ക മീൻ തിന്നാനുള്ള കൊതി ഞങ്ങൾക്ക് മനസ്സിലാകും🤣🤣
🤣🤣🤣
അവൾക്കു നല്ല ഭാവി ഉണ്ട് guts ഉണ്ട് സൂപ്പർ തീപ്പൊരി ആണ് ആ കുട്ടിയ കുട്ടിയെ adv. ആക്കാൻ പഠിപ്പിക്കൂ bro
Correct
സത്യ പ്രസ്താവന എന്ന് എഴുതിയതിനു പകരം സത്യ പ്രതിജ്ഞ എന്ന് എഴുതിയെങ്കിൽ ചിലപ്പോ രക്ഷപെട്ടേനെ 🤣🤣🤣🤣🤣
Nalla cheenja comedy poda kollam fuuurii
@@billove6268 നിന്നെ ആരെങ്കിലും ഇങ്ങോട്ട് വിളിച്ചോ ചീഞ്ഞ കോമഡി കാണാൻ... കുറെ ചീഞ്ഞ സാധനങ്ങൾ വലിഞ്ഞു കേറി വന്നോളും വിളിക്കാതെ സദ്യ ഉണ്ണാൻ...
Athe
@@billove6268 ട മോനൂ.. കൊല്ലം തൊട്ട് കെളി ബേണ്ട കെട്ടാ
😅😅epic answer
Within one week she has such an attachment to her husband.
I pray God for this couple.
May GOD bless this couple to live hundred years .
Love each other and enjoy your life. 👍👍👍
കെട്ടിയോന് ഭാഗ്യം ഉണ്ട് ഇല്ലേൽ ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടില്ലല്ലോ ❤❤❤❤
1st alle pinna pinna Sheri yaaikolum
@@reenavijay9619 Ppppppppppppllll
@@Althaf_PaaPi 👍
❣️❣️
@@Althaf_PaaPi 😀😀😀
20:44 ആ കൊച്ചിന്റെ ഇഷ്ടം പോലെ LLB പഠിക്കാൻ വിടടെയ്. അത് ജീവിതകാലം മുഴുവൻ പോകാൻ പറ്റിയില്ലല്ലോ എന്നോർത്തു വിഷമിക്കും. പാവം
Sherikkum
കുടുംബത്തിൽ ഒരു പോലീസ് ഉണ്ട്.. അവളെ ഒരു അഡോകറ്റ് ആക്കും ബ്രോ അവരുടെ മുന്നിൽ പതറാതെ അവസാനം വെരെ നിന്ന് അവൾ. അവളുടെ ആഗ്രഹം സാധിച്ചു കൊടുക്ക് ജീവിതത്തിൽ വിജയിക്കട്ടെ അതോടപ്പം സത്ത്യം വിജയിക്കട്ടെ 💪💪💪💪🙏🙏🙏🤲🤲🤲
ആ ചെക്കന്റെ തെറിച്ചു വന്നുള്ള വീഴ്ച 👌 ഗംഭീര അഭിനയം
Cinemail chance ondu
😆😆
വളരെ ശരിയാണ് 😀😀
@@shineaj1796 🙏🙏🙏🙏
,,😂😂😂
Plot twist: After this Prank, Real Police came by and arrested all for being Crowded😂
സമകാലീന ആശയം.. ഗംഭീരം.. എല്ലാ ടീമിനും ആശംസകൾ.. ♥️♥️♥️സാബു അണ്ണൻ ഇഷ്ടം ♥️
പെൺകുട്ടി നല്ല bold ആണ്. ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിച്ച് ഉണ്ടായിരുന്ന ബഹുമാനം കളഞ്ഞുകുളിച്ചു!
എന്നെ എന്ത് വേണേലും ചെയ്തോ ഭർത്താവിനെ ഉപദ്രവിക്കരുത്.... അതാണ് 💞💞💞💞
പാവം കുട്ടി കൈ വിടല്ലേ ചേർത്ത് പിടിക്കുക ❤❤❤ഹാപ്പി മേരേജ്ജ് ലൈഫ്
Yes
കുടുംബത്തിൽ പോലീസുകാരൻ ഉള്ളതുകൊണ്ടാണ് പെൺകുട്ടി ഭയപ്പെടാതെ നിന്ന് സംസാരിക്കുന്നത്, മിടുക്കി
പോലീസിന്റെ കൂതി
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ സൂപ്പർ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങക് അടി കൊള്ളുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു
സൂപ്പർ സംഭവം കലക്കി എല്ലാവരും അറിഞ്ഞിരിക്കേണ്ട നല്ലൊരു മെസ്സേജ് അത് നിങ്ങൾ ഒക്കെ നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Correct
N vvnn nnn vvnn b nnn vvnn MGM nnn vvnn m vvvv nnn nnn NV vvnn
Bold Lady 👍😊
11:10 സ്നേഹമുള്ള ഭാര്യ ❤️
ആ പെൺകുട്ടിക്കും അറിയാം എന്ന് തോന്നുന്നു.. ഇത് അഭിനയം ആണോ എന്ന് സംശയം തോന്നുന്നു.. 1:40 നീ അങ്ങോട്ട് നോക്കണ്ട ഇങ്ങോട്ട് നോക്ക് എന്നു പറയുന്നതും..അങ്ങനെ പറയുന്ന ഭഗത്ത് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതും, പിന്നെ ഭർത്താവിനെ അടിച്ചപ്പോൾ ഒരിക്കൽ പോലും ആ അടി തടയാൻ വേണ്ടി ശ്രമിക്കാത്തതും എല്ലാം അങ്ങനെ തോന്നി.. അപ്പോൾ വാക്ക് കൊണ്ട് പറയുന്നുണ്ട് 'അതിനെ' അടിക്കണ്ട എന്ന്.. ചിലപ്പോൾ ഭർത്താവ് ഒരു സൂചനകൊടുത്തിട്ട് ഉണ്ടാകും..എന്നിട്ട് അറിയാത്ത ഭാവം നടിച്ചാൽ മതി എന്ന് പറഞ്ഞിട്ടുണ്ടാകും.. അങ്ങനെ ചെയ്യുന്ന ഭർത്താക്കന്മാരുണ്ട്.. അത് സ്നേഹം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്..
ഒരു പക്ഷേ ഇത് ആ പെൺകുട്ടി അറിയാതെ ചെയ്തത് ആണെങ്കിൽ വളരെ മോശമായി പോയി... പ്രാങ്കിനെക്കാളും വിലപ്പെട്ടതാണ് ജീവിതങ്ങൾ.. ചില തമാശകൾ ചിലപ്പോൾ ജീവിതത്തിനെ നഗറ്റീവ് ആയി ബാധിക്കാൻ സാധ്യത ഉണ്ട്..
6:54 അന്നും രണ്ട് സ്ത്രീകളുണ്ടായിരുന്നു ഇന്നും ഈ പെൺകുട്ടി എല്ലാം ഇവന്റെ വീട്ടിലാണ് വന്ന് കേറുന്നത് എന്ന് പോലീസ്.. അപ്പോൾ ശ്ശേ അങ്ങനൊന്നും അല്ല സാറേ എന്ന് വീട്ടുകാരൻ... ഈ പോർഷൻ ഒരു പെണ്ണിനെ സംബന്ധിച്ച് നിസാരമല്ല.. തന്നെ ഇത്തരത്തിൽ പറയാൻ ഒരു സാഹചര്യം തന്റെ ഭർത്താവ് ഉണ്ടാക്കി എന്ന് ഏതെങ്കിലും ഒരു അവസ്ഥയിൽ ആ പെൺകുട്ടി ചിന്തിച്ചുപോയാൽ അവളുടെ മനസ്സ് വിഷമിക്കാൻ ഇടവരും.. അവൾ അങ്ങനെ ചിന്തിക്കാതെ ഇരിക്കട്ടേ... ഒപ്പം കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ മാനസ്സികമായി പീഠിപ്പിക്കാനും തന്റെ വൈകാരികതയെ തമാശകളിക്കാനും ഭർത്താവും ഭർത്തൃവീട്ടുകാരും ഒത്തുകളിച്ചു എന്നുള്ളത് എല്ലാ പെൺകുട്ടികളും ഒരുപോലെ എടുക്കില്ല.. ഈ പെൺകുട്ടിക്ക് അതൊന്നും പ്രാശ്നമുണ്ടകില്ലായിരിക്കാം.. എന്നാൽ ഇത് കാണുമ്പോൾ കാണുന്നവർക്കും ഭാര്യമാരിൽ
ഇത്തരത്തിലുള്ള തമാശകൾ കാണിക്കാൻ തോന്നും.. അത് എപ്പോഴും നല്ലത് അല്ല...
പിന്നെ മറ്റൊരു കാര്യം, പുറത്ത് അത്യാവശ്യത്തിന് മാത്രം ഇറങ്ങാനുള്ള നിർദ്ധേശമാണ് വീഡിയോയുടെ സാരാംശം.. എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ഇത്ര ദൂരം യാത്ര ചെയ്ത് വരുന്നത് ശരിയാണോ..! അത് അത്യാവശ്യ കാര്യങ്ങളിൽ പെടുന്നതാണോ.. അങ്ങനെ നോക്കുന്നു എങ്കിൽ വാക്കുകൾ കൊണ്ട് നൽകുന്ന പോസിറ്റീവ് സന്ദേശത്തോടൊപ്പം പ്രവൃത്തികൊണ്ട് നൽകുന്ന നഗറ്റീവ് സന്ദേശവും ഈ വിഡിയോയിൽ ഉണ്ടല്ലോ...
ഇത് എന്റെ അഭിപ്രായം മാത്രം.. ചിലർക്ക് ഇത് തെറ്റാണെന്ന് തോന്നും മറ്റു ചിലർക്ക് ശരിയും.. തെറ്റും ശരിയും ആപേക്ഷികം ആണല്ലോ.. കാഴ്പ്പാടുകൾക്ക് അനുസരിച്ച് അത് വ്യത്യാസപ്പെടും.. എന്തായാലും ഈ അനുഭവം എനിക്ക് ആണെങ്കിൽ എന്നെ സംബന്ധിച്ച് ഇത് തെറ്റാണ്.. എന്റെ അഭിപ്രായം ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുന്നെങ്കിൽ സദയം ക്ഷമചോദിക്കുന്നു.. നന്മകൾ ആശംസിക്കുന്നു
ഭർത്താവിനോട് സ്നേഹം ഉള്ള കുട്ടി.. BOLD CHARACTER 👍.. അടിപതറാതെ നിന്നതിന് അനക്കിരിക്കട്ട ഇന്നത്തെ കുതിരപ്പവൻ..
" beat me, dont beat him " LOVELY
P
പോലീസു കാരുടെ കഷ്‌തപ്പാടുകൾക്കു വേണ്ടി ഉള്ള എപ്പിസോഡ് ♥️👌good job💪
After mrg.. പഠനം ഉപേക്ഷിക്കേണ്ടി വന്നവർ?
@T M ningala karyam paranja mathy... Kalyanam kazhinj anthas aayit wife ine padippikkunna bharthakkanmarum und
@T M kuravo kooduthalo aayirikum...pakshe ellarem orupole kanallu...athre ullu
Enne kallyanam kazhinj padippikka paranjit avar padipichallo
പെൺകൊച്ചു പൊളിയാ നമ്മടെ കൊച്ചല്ലേ, vendattu നിന്നും ഉള്ള സിംഗപ്പെണ്ണേ 😍🤩 സിനി (അതുല്യ )😍😘😘😘😘😘😘😘 പൊളിച്ചു ❤️
Chechiiiikutty
😌🙌🏻
ഉപ്പുകാരുവാട് ഉറ വെച്ച സോറി ഊട്ടി വിട വീണ്ടും നീ എനക്ക് 🤣🤣.. കരുവാട് 👌😍
ആ കുട്ടിക്ക് ഇപ്പോളും വക്കീലവൻ ആഗ്രഹമുണ്ട്. അതിനുള്ള കഴിവും und👌
Hai thasnni
@@shaanibmshaanshaan2522 hi 😍
വളരെ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാൻ പറയുന്നു. അപ്പോൾ ഈ എപ്പിസോഡ് എല്ലാരും കൂടി എങ്ങനെ ഷൂട്ട് ചെയ്തു? 🙄🙄🙄
Policinte kannuvettich 😀😀😀
Unakka mean 😄😄
X@@trendsandtraveltt6461
Yyyy6yyyy
@@trendsandtraveltt6461 1111111111111111111111
പെൺകൊച്ചു നല്ല ഗറ്റ്സ് ഉണ്ട്! ആശംസകൾ ചങ്ക്‌സ്!
കല്യാണത്തിന് 20പേർ മരണത്തിനു 20പേർ വീട്ടിൽ സാമൂഹിക അകലം മാസ്ക് വെക്കണം പക്ഷെ സത്യപ്രതിജ്ഞ ക്ക് 500പേർ,, എന്ത് നിയമം ആണ് സമ്മതിക്കണ0.
കരഞ്ഞുതന്നെ തീർക്കണം 😄😄😄
sariya sathyaprasthavanakku pass ready.... kalyanamnadatham..... pakshe athyavasyathinu polum pass anuvadhikkilla..... May 23 rd brotherinte marriage 10 perkkulla pass iniyum kittiyittilla ... 21st nu kittumnna parayunne...njangalude avastha
Sheriyaa ivarkokke enthum aavaloo nammale pole paavangal idinidatyil kidannu kashtapedukku vadaka vandi adavu nark paalkaaran pathrakaaran chilavu😥🤐😜
@@chootubhai5684 അടിമ ആണെന്ന് മനസിലായി. ഉത്തരം മുട്ടുമ്പോൾ ചാണകം. എന്നൊക്കെ പറയാലോ.5 കൊല്ലം ഭരിച്ചിട്ട് vaxine വാങ്ങാൻ പണം ഇല. ഇലക്ഷൻ മുൻപ് free വാക്സിൻ എന്നും തോമസ് iseq 5000 cr മിച്ചം ഉണ്ട് ഖജനാവിൽ എന്നും ഒക്കെ പറഞ്ഞു നടന്ന തല്ലേ. കേന്ദ്രം ഇപ്പോളും പറയുന്നു free ആണു എന്നു.40 yr മുകളിൽ കൊടുക്കുന്നുണ്ട്. ബാക്കി യും കൊടുക്കും. ഇന്ത്യ ഇൽ കേരളം മാത്രം അല്ല .3 കോടി ജനങ്ങൾ ഉള്ള കേരളം 30 കോടി ജനങ്ങൾ ഉള്ള up free ആയി കൊടുക്കുന്നു. സത്യപ്രതിക്ന ക്ക് ഇട്ട പന്തലിന്റെ പൈസ 8000 sqf. അതെടുത്തു vaxine ചലഞ്ച് നു ഇട്
അത് പൊളി
പാവം ഈ സഹോദരിക്ക് ഒത്തിരി വിഷമം വന്നണ്ണു...
ഏതായാലും ഈ ജന്മത്തിൽ ഇനി ഉണക്കമീൻ എവിടെ കണ്ടാലും ഈ സഹോദരി Oh My God നെ ഓർത്ത് പോവും അതുറപ്പാണ്..
😀👍
😂
ഉണക്ക മീൻ വാങ്ങാൻ വന്നതാണ്😅😅😅😂😂😂👌
🤣
എന്റെകൊച്ചേ സൂപ്പർ ആക്ഷൻ 🥰ഇതിലെ ഉദ്ദേശ ശുദ്ധി സൂപ്പർ
തിര്യോന്തോരം കാരുടെ യഥാര്‍ത്ഥ സ്ലാങ്ങ് പുറത്തുവന്നു ''ഓപ്പിള്‍''😂
Njangal angane allallo parayunnad
പാലോട്,നന്ദിയോട് ഭാഗത്തൊക്കെ അങ്ങനെയാണു പറയുക
@@lijukunjumon8236 njngl nanniyode panchyth anllo. Ennit ketitila
Palode palodey🔥🖐🏻
@@lijukunjumon8236 പാലോട് താമസിക്കുന്ന ഞാൻ ഇതുവരെ കേട്ടിട്ടില്ല ഇങ്ങനെ പറയണത്. ചേട്ടൻ ചുമ്മാ ഇല്ലുമിനാണ്ടിയുടെ ആളാണെന്നു തോന്നുന്നു
ഇത്ര വലിച്ചു നീട്ടണ്ട കാര്യമില്ലായിരുന്നു. ചോദിച്ചതന്നെ ഒരു 10 പ്രാവശ്യം ചോദിച്ച് ബോറടിപ്പിച്ചു.
borthanne
Episode full avenday
Yes
ഗുഡ് പ്രോഗ്രാം .സൂപ്പർ വീഡിയോ.❤️❤️ നല്ല എപ്പിസോഡ്.കാണാൻ എത്രപേർ ലൈക് അടിക്കു മക്കളെ 😀😀😀👍👍🤭👌👌💞🌹
👍👍
ഉണക്കമീൻ ആരോഗ്യത്തിന് ഹാനികരം...
😄😄
😀😀
😆😆
Unakkamatthi manga curry arogiathinu kuzhappamilla
@@mariyamary975 thax try cheyyam👍
NyZZ❤️❤️ 14:40😂
di hard fan ❤️
Kaumudy tv❤️
Oh my god ❤️
Sabu ettan ❤️
Pranchi ettan ❤️
Producer pradheep ettan❤️
all crew❤️
ഇത് അഭിനയമാണ് എന്നാൽ ശരിക്കുമുള്ള പോലീസുകാരുടെ അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ😔😔😔😔😔🤧🤧🤧🤧🤧🤧🤧
👎👎👎👍👍👍🤝👐🏇
കൊള്ളാം അടിപൊളി acting ഞാൻ വിചാരിച്ചു ഇത് സത്യമായി ഉള്ളതായിരിക്കുമെന്ന്
. എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതമായിരിക്കുക. നമ്മുടെ സുരക്ഷക്കായി. രാവും പകലും കഷ്ടപ്പെടുന്ന Police ഉദ്യോഗസ്ഥർ, Docters, Nurses, എവരെയും ഓർത്തു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു covid 19 നെ നേരിടാം..🙏🙏🙏🙏🤝🤝🤝
ഇനി ആരും ഉണക്കമീൻ തിന്നില്ല, വല്ലാത്ത ജാതി
😀😀
@@Jabbar-shahala PL call or I'mô no
ഞാൻ ആണ് അന്നു പഴം മേടിക്കാൻ ഇറങ്ങി കലിപ്പ് ആയ സുമേഷ് ചന്ദ്രൻ. എന്നെ ഓർക്കുണ്ടോ എല്ലാവരും😒
😂😂😂😂😂😂 ഓർമ്മിപ്പിക്കല്ലെ പൊന്നെ 😁😁
Illa
Achee enne police pidichu... Acheee
🤣🤣🤣
🤣🤣🤣
Addipolli episode 💓❤️💯💥🔥🔥
These public and police don't know the difference between PRASTHAVANA AND PRATHINJA 😄
ഇറങ്ങരുത് എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അത് സർക്കാർ കൂടെ പാലിക്കണം
നടക്കുന്ന വല്ല കാര്യവും പറയ് സഹോദര .രാജ ഭരണം ഉള്ളിടത് പൗരന്മാർക്ക് ഇതിലേറെ തുല്യതയും സ്വെസ്ഥതയും ഉണ്ടെന്നതാണ് വസ്തുത
കാർന്നോന്മാർക്ക് അടുപ്പിലും ആവാം എന്നല്ലേ😂
@@bijupv9492 athe pavappettavane oru niyamam panakkaaran raashtreeyakkaran vere niyamam athaane kerala
Correct
നല്ലവരായ പോലീസ് കാർക്ക് വേണ്ടി 👍💪😍🎉😷
ഉണക്കമീൻ ഇഷ്ടമുള്ളവർ ഒരു ലൈക്
Unakka ayla nendrakkaya curry super
ഉണക്ക മാന്തൾ വറുത്തത് ആഹാ
@@mariyamary975
L
ഭയങ്കര ഉപ്പാ..
@@padmanabhanpadmanabhan1405uppulla meen kurach neram vellathilitt vachal nallatha.uppu muzhuvan poyal ottum ruchi kanilla.unakka srav curryum vaat kappa yum adipoli
അവനെ അടിക്കല്ലേ എന്നെ വേണെങ്കിൽ അടിച്ചോ. സത്യം ഞാൻ ഒരു പാട് കരഞ്ഞു... ഈ സ്നേഹം ഒരു പാട് കാലം സന്തോഷത്തോടെ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏saffan vlog tva 😍👍
ഇനി ജീവിതത്തിൽ ഉണക്കമീൻ തിന്നരുത് 😂😂😂😂😂😂😜😜😜🛑🛑🛑
ഉണക്കമീൻ മേടിക്കാൻ അടുത്ത ജില്ലയിലോട്ട് 😀
Unakkameen ellengil pinne yegane pazhanganji kudikkum .para.
@@akhilpradeepd3458 😂😋
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സൂപ്പർ 🙏💐👍👍👍
കരച്ചിൽ വരാതെ കണ്ണ് തുടക്കുന്ന അതുല്യ കുട്ടി മരണ മാസ്സ്
Salute for Kerala Police💪💯
Superb program bros 😂😂,unakka meen punch 😂😂
Ini orikkalum unakkameen thinnilla sathyam...😆😆😆😆😆But suuuper message ithu kandittullavar aavasyamillathe enthaayaalum purathirangilla athraykku porichadukki police kar 👍👍👍👍👍👍👌👌👌👌👌👌👌🙏🙏🙏🙏
15:49, salute sabu chettan 😄😄😄😄😄
Sir 😂
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
പത്തനംതിട്ട ജില്ലയിലേക്ക് ഒരു ദിവസം ഒന്ന് വിളിച്ചാലും അവരെ 😊🙂
@@athulsoman4322 ഉവ്
എനിക്കറ്റവും ഇഷ്ടപെട്ട സ്ഥലം.. എന്റെ മനുവേട്ടന്റെ നാട്🙏.. ഞാൻ മലപ്പുറം ആണ്
പത്തനംതിട്ട ❤😍
പത്തനംതിട്ട ❤😍
14:00 സംഗതി ചിരിച്ചു പോയി.... അഭിനയിക്കാൻ അറീല്ല 😤
20:44 അമ്പത് ശതമാനം കല്യാണം കഴിയുന്ന സ്ത്രീകളുടെ അവസ്ഥ ഇത് തന്നെ
Athe😥.....
Njaan 😪
അതുല്യ നെ കാണാൻ ഒരു കുഞ്ഞു വാവടെ പോലെയുണ്ട് CUTE COUPLE LOVE UU ❤❤
ഉണക്കമീൻ സത്യപ്രെസ്ഥാവന... 🤣🤣
😃😃😃😃
😆😂😆 പുനലൂർ ടാ 🔥
ബാഹുബലിയായ ഞാൻ സ്വന്തം ജീവൻ തേജിച്ചും നാടിനെയും, ജനങ്ങളെയും സംരഷിച്ചു കൊള്ളാമെന്നു സത്യം ചെയ്തു കൊള്ളുന്നു.... 😀😀🤣🤣
ഇന്നത്തെ നല്ലൊരു പ്രോഗ്രാം ആയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കൊടുക്കാൻ പറ്റിയ നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു😊 അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ പരമാവധി ശ്രമിക്കുക. Stay home stay safe😊
എടാ മഹാപാപി ആ കൊച്ചിനെ അഡ്വക്കേറ്റ് ആകാൻ പഠിപ്പിക്കാൻ വിടാടാ
L l
Ival bcom anu yente clgl
എന്തിനാ അവരെ കാര്യത്തിൽ തലയിടണേ... അവര് ഇഷ്ടം പോലെ ജീവിക്കട്ടെ
@T M അവരുടെ ലൈഫിൽ തലയിടുന്നത് ശരിയാണോ എന്ന ഉദ്ദേശത്തിൽ ആണ് ചോദിച്ചത്...
ഇവരെ ഉണക്കമീൻ സംസാരം കേട്ടപ്പം ഞമ്മക്കും ഉണക്കമീൻ തിന്നാനൊരു കൊതി, പുറത്തിറങ്ങാനും വയ്യല്ലോ..
എന്നെ കള്ളി ന്ന് വിളിച്ചു 😄😄😄നല്ല എപ്പിസോഡ് ഇ നീയും പ്രതീക്ഷിക്കുന്നു 🌹🌹🌹
നമ്മുടെ നാടിനു വേണ്ടിയും ജങ്ങളുടെ സുരക്ഷക്ക് വേണ്ടിയും കഷ്ടപ്പെടുന്ന എല്ലാ പോലീസ് ഉദ്യാഗസ്ഥർക്കും ആരോഗ്യ പ്രവർത്തകൾക്കും കോവിഡ് കാലത്തു കഷ്ടപ്പെടുന്ന മുഴുവൻ ആളുകുൾക്ക് വേണ്ടിയും സമർപ്പിക്കുന്നു...
ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു..
ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു..നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു...
തൃശ്ശൂർകാരൻ.....
വീഡിയോയിലൂടെ നല്ലൊരു സന്ദേശം ജങ്ങൾക് കൊടുത്ത നല്ല എപ്പിസോഡ് ✌️
ചാനലിൽ നിന്ന് ആണന്നു പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തെ ചളിപ് നോക്കാൻ വന്ന ബനിയൻ ചേട്ടൻ പ്ലിംഗ് ആയി 😀😀
ബനിയൻ ചേട്ടൻ 😂😂😂👏👏👍
@@drishyaprasanth 😀😀😀😀😀
ഇനി ജീവിതത്തിൽ അവർ കരിവാട് തിന്നുമ്പോൾ oh my god teamine ഓർക്കും
എനിക്ക് ഒണക്കമീൻ ഇല്ലാതെ ചോറ് തിന്നാൻ പറ്റൂലാ 😜😜
😂😂
Kalyaanam kazhinja samayaa eni adikkollaan sheashi illaaa😃😃😃😃
പത്തായത്തിൽ നെല്ലുടകിൽ എലി പാലക്കാട്ടിൽ നിന്നും വരും 😂😂😂
ആ കുട്ടി നല്ല ബോൾഡ് ആണ് നീ ഭാഗ്യവാനാണ്
അതെ....
ആ ചെക്കനെ തള്ളി യിട്ട് സാബു ചേട്ടന്റെ ഒരു വരവ് ഉണ്ട്😀😀😀
ഉണക്ക മീൻ 🤣😂😂. ആളെ കണ്ടാൽ അറിയോ 😂
😂😄
എന്നാലും പുനലൂർ ൽ നിന്നും പാലോട് ഹണി മൂണിന് വന്നു... ഹ ഹ..
ഈ എപ്പിസോഡ്.. ഹൗ...സൂപ്പർ 👏👏👏👏👏👌👌👌👍👍👍👍🙋♂️🙋♂️🙋♂️🤣🤣🤣🤣
അതെ....
Hats off to the Kerala Police ♥️♥️♥️♥️
Lockdown Entertainment 😍
എന്റെ channel ഒന്നും സപ്പോർട്ട് ആകുമോ 🙏🙏
ഇവർക്കിരിക്കട്ടെ ഇന്നത്തെ ലൈക്
പോലീസുകാരനെ പിന്നിൽ നിന്നും കാണുമ്പോൾ അറിയാം പോലീസിനു പറ്റിയവനല്ല എന്ന്. ഈ വിഷയത്തിൽ ഇത്ര നേരം കളയണ്ട. വേറെ പണിയില്ലാത്ത പന്നികളാവരുത്.
മച്ചാൻ so handsome ❤️
Real story...👌👌👌👌
super girl.power🔥
ഫുൾ സപ്പോർട്ട് ആ കുട്ടിക്ക്, മിടുക്കി
Kuttide dheyriam kandittakum🙏thalumbo aa vazhikke poyi chenne nnokatha aa dheyriam sammadhikkanam👍
മിടുക്കി മിടുമിടുക്കി.
ആ ഭർത്താവിന്റെ വീഴ്ച പെർഫെക്ട്. Ok👏👏
ചെറുക്കാൻ ഇജാതി അഭിനയം.. 😂🤣
Francis chettan.. Sabu chettan... Rejith chettan.. Combo supper
ഞാനാണെങ്കിൽ നിന്ന് മോങ്ങിയേനെ 😂😂😂
Super athulya nalla bhavi undakatta🙏🙏🙏
അറിയാമേലാഞിട്ട് ചോദിക്കുവാ:
ഇവരുടെ മുഖവും ശബ്ദവും അറിയാത്തവരുണ്ടോ ഇനിയും.? കുറേ കാലമായില്ലെ ഈ ഫീല്‍ഡിൽ..
അത്രത്തോളം ആൾക്കാരമാത്രമേ കാണുന്നുള്ളൂ.
Ellarum ee program kanunilla bro ath mnsil akku namal kannund ennu paranju ellarkum ariyanam ennu illa
ഹ ഹ..... ഇതാണ് ഞാനും ആലോചിയ്ക്കുന്നത് 😄😄😄.
@@sonuabhi3242 bro ente samshayam chodichu ennollu
@@aslammampad8033 ah
Onnu vann pidich sahayikkada 😂😂😂😂😂😂,, ente saabu chettaaa ningal vere level ahnu 😂😂😂😂
അഭിനന്ദനങ്ങൾ ടീം ഗോഡ് ❤👍🌹
നിയന്ത്രണങ്ങൾ പാലിക്കാതെ ചെയ്ത ഈ പരിപാടി വളരെ അത്യാവശ്യമായിരുന്നു.
ലോക്ക് ഡൗൺ. ഉണക്കമീൻ മേടിക്കാൻ പോകുന്നത് തെറ്റ് ആണോ 😄😄
ചേട്ടനെ അടിക്കേണ്ട എന്നെ അടിച്ചോ😌