ഞങ്ങൾക്ക് പിരിയേണ്ടി വന്നപ്പോൾ... | M.B.PADMAKUMAR |

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 206

  • @dijukalyani22
    @dijukalyani22 9 місяців тому +7

    നിങ്ങൾ രണ്ടുപേരുടെയും കുട്ടികളുടെ ഭാവി ഓർത്തുള്ള ഫൈനൽ തീരുമാനം അതി ഗംഭീരം... ബെസ്റ്റ് വിഷസ്... 💐💐💐ദിജു ദുബായ്

  • @drsarunsgnair3539
    @drsarunsgnair3539 2 роки тому +160

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് നൂറുനൂറ് അഭിനന്ദനങ്ങൾ... 🙏🙏🙏

  • @manojraman2841
    @manojraman2841 2 роки тому +138

    നിങ്ങൾ പിരിയാതെയിരുന്നത് നിങ്ങളുടെ മക്കളുടെ ഭാഗ്യം ..

  • @moosanvellekattusulaiman
    @moosanvellekattusulaiman Рік тому +15

    ഇത് നല്ലൊരു കൗൺസിലിംഗ് പോലെ തോന്നി, അഭിനന്ദനങ്ങൾ

  • @shinyrinu8714
    @shinyrinu8714 2 роки тому +46

    ഞാനും ഇതുപോലെ ഒരവസ്ഥയിൽ ആയിരുന്നു but അകന്നിരുന്നപ്പോൾ ആണ് സ്നേഹത്തിൻറെ വ്യാപ്തി മനസിലായി. ഇപ്പോൾ ഞങ്ങൾ രണ്ടും happy ആണ്. He is only good for me......

    • @mbpadmakumar
      @mbpadmakumar  Рік тому

      🙏

    • @StraightenedCurve
      @StraightenedCurve Рік тому +1

      ഞാനും... പക്ഷെ ഇപ്പോളും അകന്നു തന്നെ പോകുന്നു... Magnetic field പോലെ ഇതിനുമുണ്ടൊരു പരിധി.,. Boundary cross ചെയ്തു കഴിഞ്ഞാൽ പിന്നെ അടുക്കാൻ പാടാണ്.

    • @sreedharnambiar8476
      @sreedharnambiar8476 9 місяців тому

      Well-done

  • @lucyphilip3759
    @lucyphilip3759 Рік тому +43

    ഇങ്ങനെ ഉള്ള നല്ല മെസ്സേജ് കൊടുക്കുന്നതിലൂടെ വിവരമുള്ള കുടുംബങ്ങൾ നന്നാവും. Thank you Mr. Padmakumar

  • @prithvirajkg
    @prithvirajkg Рік тому +32

    നിങ്ങളുടെ ഈ ജീവിതനുഭവം നമ്മുടെ മക്കൾക്ക് ഒരു ഗുണ പാഠം ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.. ഇങ്ങനെ ഒരു open talk വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചതിനു നിങ്ങൾ രണ്ടുപേർക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു 🙏🙏🙏ഇനിയുള്ള ജീവിതം ഇങ്ങനെ സന്തോഷജനകമായി തീരട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️

  • @valsamma1415
    @valsamma1415 Рік тому +12

    ഞാനും ഒരുപാട്. പൊരുത്തപ്പെട്ടു. പോയത് കൊണ്ട്. നന്നായി ജീവിതം നയിച്ചു. ഇന്നത്തെ. തലമുറ. കേൾക് ഡ message anu padma kumar brother, 🙏🙏🙏

  • @padminivarma9942
    @padminivarma9942 Рік тому +7

    വളരെ ശരിയാണ് മാതാപിതാക്കൾ ശ്രദ്ധിച്ചു കേൾക്കുക😊

  • @susanrajan793
    @susanrajan793 9 місяців тому +1

    Super video thank you God bless

  • @sudhakmenon5073
    @sudhakmenon5073 Рік тому +5

    വളരെ ശരിയായ സജഷൻസ്...എല്ലാവരു० പരസ്പര० മനസ്സിലാക്കാൻ ശ്രമിച്ചാൽ വളരെ എളുപ്പമാകു०.

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 8 місяців тому +1

    നല്ല പോലെ ചിന്തിച്ചു എടുത്ത ഫൈനൽ തീരുമാനം സൂപ്പർ 👍👍❤️, ആശംസകൾ 💐💐

  • @meerasomanathannair7035
    @meerasomanathannair7035 Рік тому +79

    ഒരു കുടുംബം വേർപിരിക്കുന്നതിൽ 90% വീട്ടുകാരുടെ ഇടപെടലാണ്. അതില്ലാതിരുന്നാൽ ഒരു പരിധി വരെ സമാധാനമായിപ്പോകാം

  • @shijuabraham4685
    @shijuabraham4685 9 місяців тому

    അഭിനന്ദനങ്ങൾ... നല്ലൊരു കുടുംബ ജീവിതം നേരുന്നു... പൊതു സമൂഹത്തിൽ നിങ്ങളുടെ പ്രശ്നങ്ങൾ പറയാൻ കാണിച്ച ധൈര്യം... Appreciates...

  • @TheRajansai
    @TheRajansai 9 місяців тому

    It’s good you shared your experiences as it will help others

  • @priyaav3825
    @priyaav3825 Рік тому +10

    Loved your courage to openly disclose your problems....it is going to help many ...thank you

  • @geethaprasannakumar7810
    @geethaprasannakumar7810 6 місяців тому

    നിങ്ങൾ മനസ്സിലാക്കി ഒന്നായല്ലോ... ഭാഗ്യം... 🌹🌹❤

  • @JOBINJOYengineeringgraphics
    @JOBINJOYengineeringgraphics 5 місяців тому

    Nice message to all including the grandparents.

  • @Nihal-ph8th
    @Nihal-ph8th 6 місяців тому

    സത്യത്തിൽ ചേട്ടൻ തെറ്റുകൾ മനസ്സിലാക്കി ചിത്രയുടെ വില മനസ്സിക്കാൻ പറ്റി അതുകൊണ്ടാണ് വീണ്ടും ഒന്നിച്ചത് ❤️ചിലർക്ക് എത്ര കൗൺസിലിംഗ് കൊടുത്തിട്ടും കാര്യം ഇല്ല അവര് അവരുടെ തെറ്റുകൾ അംഗീകരിച്ചു തരില്ല പെണ്ണിന്റെ വില മനസ്സിലാക്കില്ല അങ്ങനെ ഉള്ളവരുടെ കൂടെ ഒന്നിച്ചു പോവ്വാൻ പറ്റില്ല 😔😔😭അനുഭവം സാക്ഷി ഞാനിപ്പോൾ ഡിവോഴ്സ് ആയി മനസ്സമാദാനത്തോടെ ജീവിക്കുന്നു

  • @vanajamohandas6638
    @vanajamohandas6638 2 роки тому +9

    Well said. Good advice to youngsters

  • @cherupushpamthankappan7635
    @cherupushpamthankappan7635 Рік тому +3

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്

  • @lathas3114
    @lathas3114 Рік тому +15

    ഇതുപോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം... ഇപ്പോ കുഴപ്പം ഇല്ല

  • @santhibabu8954
    @santhibabu8954 Рік тому +5

    Sahodhara nalla oru video anu. Allavarum kananam. Athupole munb chakkakond undakkunna vibhavangal vedio orma vannu. God bless you

  • @Haya00807
    @Haya00807 10 місяців тому

    ചിത്ര ചേച്ചിക്ക് ഇപ്പഴും, പഴയത് ഒക്കെ ആലോചിക്കുമ്പോ അത്രയ്ക്ക് തമാശയായിട്ട് തോന്നുന്നൊന്നും ഇല്ല.. But ഇപ്പൊ happy ആണ് 😍

  • @sujathapraveen8847
    @sujathapraveen8847 3 роки тому +7

    Well said...നല്ലത് വരട്ടെ

  • @kripamariasamuel1439
    @kripamariasamuel1439 Рік тому +9

    Absolutely right! Hats off to both of you for the courage to reder a crucial point with your own example. God bless you!

  • @meenaramagopal1258
    @meenaramagopal1258 2 роки тому +9

    Very Good message👌👍

  • @joseouseph5602
    @joseouseph5602 9 місяців тому

    നല്ല തീരുമാനങ്ങളിൽ പര്യവസാനിച്ചു ഒന്നാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു . മനുഷ്യർക്കു ഈഗോ എന്നതാണ് മുഖിയാ പ്രസ്നങ്ങൾക്കും കാരണം .

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 Рік тому +4

    പദ്മകുമാർ. എത്ര. നല്ല. ഭർത്താവാണ്. ചിത്രേ.

  • @MohammadYaseen-v9f
    @MohammadYaseen-v9f Місяць тому

    ❤❤❤ very very beautiful video ilaik ❤❤❤❤

  • @bhadaki1234
    @bhadaki1234 Рік тому +1

    Wonderful 😘
    Open talk.. hat's of u sir ..ithiluude kadannupoya team ann njangalum...

  • @elizabethk2525
    @elizabethk2525 8 місяців тому

    Thanks for sharing your experience, may this help many couples. You are so genuine and compassionate, may your family be blessed with peace and happiness 🎉

  • @nishasanthosh8092
    @nishasanthosh8092 Рік тому +2

    ഞാനും ഇതേപോലെ തന്നെയാരുന്നു കറന്റ് പോലും ഇല്ലാത്ത വീട്ടിലേക്കാണ് ഞാൻ വന്നത് 😩എല്ലാം സഹിച്ചു 10 വർഷത്തിനുള്ളിൽ പുതിയ വീട്ടിലേക് മാറി

  • @jobymichael8685
    @jobymichael8685 Рік тому +2

    ഈ അന്ധവിശ്വാസങ്ങൾ എല്ലാം തുറന്നു കാട്ടുക 🙏

  • @ManiKandan-cg9vn
    @ManiKandan-cg9vn 2 роки тому +16

    താങ്കളുടെ സംഭാഷണചാതുര്യം.. അവർക്കു പറഞ്ഞു ജയിക്കാൻ പാടാ...
    ഏതായാലും ഇരുവരും ഒരുമയിലാണല്ലോ സന്തോഷം
    നല്ലതു വരട്ടെ

  • @maniyammadamodharan723
    @maniyammadamodharan723 9 місяців тому

    Thankyoumonedod
    Thankmonegodblessyou

  • @julietmathews9275
    @julietmathews9275 9 місяців тому

    I don't think there are many people like this ..kudos to you both🎉

  • @jalajasomu7687
    @jalajasomu7687 11 місяців тому

    ഇത് താങ്കൾ കാണുമോ എന്നറില്ല സത്യം ചന്ദ്രകാന്തം സിരിയൽ കാണാറുണ്ട് ഓട്ടൊ റിക്ഷനിർത്തിസാറ് ഇറങ്ങും മുമ്പ് സത്യം സാറിൻ്റെ മുഖം ആണ് മനസിൽ വന്നത് അത് തന്നെ സംഭവിച്ച പോൾ സന്തോഷം തോന്നി❤❤❤

  • @selinyesudas6673
    @selinyesudas6673 Рік тому +3

    You both contributed a beautiful message to the world May God bless your togetherness that may help you lead a harmonious and healthy life

  • @nizzym.prasad1678
    @nizzym.prasad1678 7 місяців тому

    Wise words in today's modern age

  • @ushamohan3946
    @ushamohan3946 Рік тому +12

    Congratulations both of you.Praying your beautiful family is filled with all Happiness

  • @PremaPrema-n6m
    @PremaPrema-n6m 8 місяців тому

    Vivaham kazhikunnathinumunb ee sahajariangaloke anneshikande enthayaalum ningalorumichath kuttikalk santhoshavum samaadhanavum aanu

  • @dr.girijapc5088
    @dr.girijapc5088 Рік тому +4

    അതെ ജീവിതം അഡ്ജസ്റ്റമെന്റാണു്.

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +1

    അഭിനന്ദനം യുവാക്കൾക്ക് അനുഭവ പാഠം

  • @jaseenajesssy8004
    @jaseenajesssy8004 Рік тому

    A very sincere video. No doubt, dis can help a lot of couples. May God bless your family..

  • @bennocyril
    @bennocyril 4 місяці тому

    Clash കൂടിയപ്പോ കുട്ടി ആയത് അടിപൊളി ആയി😂

  • @Phoenix77766
    @Phoenix77766 Рік тому

    Hats off to you for making things work!👏👏👏👏

  • @drsarunsgnair3539
    @drsarunsgnair3539 2 роки тому +4

    God Bless🙏

  • @susanmathew1248
    @susanmathew1248 Рік тому +4

    Very good message . Thank you both . Let our younsters understand and get blessed

  • @shibathomas9527
    @shibathomas9527 Рік тому +2

    ഈ അവസ്ഥയിൽ ആണ് എന്റെ മകളുടെ കുടുംബ ജീവിതം

  • @gracyjohn6569
    @gracyjohn6569 Рік тому +1

    Very good message to many.

  • @rscreations7807
    @rscreations7807 Рік тому +11

    ഇങ്ങനെ ഒരു അവസ്ഥയില് ജീവിതം നഷ്ടപ്പെട്ട ഒരാളാണ് ഞാനും...depression ആയി ഇപ്പോ ഇങ്ങനെ ആരോഗ്യം വരെ നഷ്ടപ്പെട്ട് അങ്ങനെ. കഴിഞ്ഞു പോകുന്നു

    • @Joanns775
      @Joanns775 Рік тому

      Njanum anubhavikkunnu

    • @rpaul8497
      @rpaul8497 Рік тому +1

      Find your own happpiness .. i also hit the rockbottom then i decided this is not what i want my life to be started meditating excercising reading .. and learned to accept things there are certain things which will never change so accept it and move on with your life
      . .. you are responsible for your happiness

    • @mbpadmakumar
      @mbpadmakumar  Рік тому

      🙏

  • @ayswaryavt1917
    @ayswaryavt1917 8 місяців тому

    MutualUnderstanding😊

  • @geethasasidharan264
    @geethasasidharan264 2 роки тому +4

    You are correct

  • @sanjokarthik2009
    @sanjokarthik2009 8 місяців тому

    God 🙏🏻 you family ❤

  • @valsalamohanan6057
    @valsalamohanan6057 9 місяців тому

    Padmakumar you are great

  • @annammajoseph2744
    @annammajoseph2744 Рік тому +1

    Orupadu thanks God bless your life

  • @omanas1517
    @omanas1517 9 місяців тому

    എന്റെ Bro എല്ലാ ഭാര്യമാരും ഒരു അചന്റെ മക്കളല്ല ഞാൻ ഒരു ഭാര്യ ആണ് നിങ്ങടെ കാര്യo പോലെ ആദ്യ മെ ജീവിത കഥകൾ പറണ്ടു ഭർത്താവ് മറിച്ച മരണം വരെ ഒരു കഥയും ചോദിച്ച് ഞങ്ങൾ വഴക്ക് ഉണ്ടായില്ല പിണങ്ങിയില്ല മനപ്പൊ രു ത്തം നോക്കിയിലും വിശ്വാസം അ തു മതി ചിത്രക്ക് വിശാല മനസില്ല അതാണ് തെറ്റുപറ്റിയത് കൂടിയോജിച്ച ല്ലോ സന്തോഷം ഭാര്യ അമ്മ - അമ്മ്മ-❤

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 Рік тому +4

    ചിത്രയുടെ മാതാപിതാക്കൾ ചെക്കന്റെ വീടിന്റെ സാഹചര്യം നോക്കി വേണമായിരുന്നു കല്യാണം നടത്താൻ .

  • @Elizabeth-hp8wx
    @Elizabeth-hp8wx Рік тому +2

    Great thoughts.

  • @johnyv.k3746
    @johnyv.k3746 8 місяців тому +1

    എറണാകുളത്ത് നല്ലൊരു ക്ളിനിക്കൽ സൈക്കോളജസ്ററിനെ നിർദേശിക്കാമോ?

  • @aanippadukal
    @aanippadukal Рік тому

    Very Good presentation ❤❤

  • @ashokkumarar8061
    @ashokkumarar8061 2 роки тому +5

    Padmetta 👍👍👍🎉🎉

  • @shahinamoidu1128
    @shahinamoidu1128 Рік тому +1

    Very nice decision 👍

  • @gkmalayalam7
    @gkmalayalam7 8 місяців тому

    I wish this video will be helpful to our society and more couples. ❤

  • @chandrikamenon6277
    @chandrikamenon6277 9 місяців тому

    Best wishes!

  • @coollearning940
    @coollearning940 Рік тому

    Nalla advice ... thank u sir👍

  • @sreejis2486
    @sreejis2486 Рік тому +2

    Good message

  • @sereenaseree8665
    @sereenaseree8665 Рік тому

    That's right nammal thanne theerumanikanam

  • @surajkumar-2024
    @surajkumar-2024 Рік тому +1

    Your sound is so good for dubbing....

  • @bglr2783
    @bglr2783 Рік тому +1

    Thank you so much for this video. This is exactly what happened in our lives. Absolutely right advice. God bless your family 😊

  • @nimmykour4272
    @nimmykour4272 Рік тому +2

    ❤big salute bro 🙏

  • @rajalekshmiravi8738
    @rajalekshmiravi8738 Рік тому +1

    Very good.

  • @gopankumar180
    @gopankumar180 Рік тому

    Very good information

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 10 місяців тому

    പത്മകുമാർ സാർ പറഞ്ഞതുപോലെ ഇന്നും ഉണ്ട് അതുപോലെയുള്ള ആളുകൾ. സ്ത്രീകൾ ഭർത്താവിൻറെ വീട്ടിൽ എത്തുമ്പോൾ അവിടെയുള്ള ചുറ്റുപാടുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവർ മറക്കണമെന്ന ആ പഴഞ്ചൻ രീതി.
    എൻറെ ലൈഫിലും ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. കൂടെ ഹസ്ബൻഡു० വീട്ടുകാരും പ്രശ്നങ്ങൾ ഊതി പെരുപ്പിക്കാൻ ഉണ്ടാവാറുണ്ട്.
    എൻറെ ഏക സങ്കടം എന്നെ മനസ്സിലാക്കാത്ത വീട്ടുകാരുടെ കണ്ട്രോളിൽ ജീവിക്കുന്ന ഭർത്താവ് എന്നതാണ്. എൻറെ ഭർത്താവിന് തൻ്റേതായ അഭിപ്രായങ്ങൾ പലപ്പോഴും ഉണ്ടാവാറില്ല. അഥവാ ഞങ്ങൾ തമ്മിൽ ഒരു തീരുമാനമെടുത്താൽ അത് പലരോടും സംസാരിച്ചു അവർ പറയുന്നതിനനുസരിച്ച് മാറ്റിയിരിക്കു० പിന്നീട്

  • @GirijaVO
    @GirijaVO 9 місяців тому

    100% correct

  • @mercybabychen7377
    @mercybabychen7377 Рік тому

    നല്ല ഒരു വിഡിയോ 👌👌👌👌

  • @sneharoy353
    @sneharoy353 Рік тому +5

    Hats off chettai real motivation thank u

  • @love-xi6ri
    @love-xi6ri Рік тому +2

    Paranjadu correct aaanu.. Veetukaranu palappozhum relations il prblms undakunath. Partners thamil prblms valare kuravayrikum.

  • @daisy6934
    @daisy6934 Рік тому

    സത്യം

  • @naadinteormakal4443
    @naadinteormakal4443 Рік тому +1

    Very good information 👍

  • @mareenakhalse787
    @mareenakhalse787 Рік тому +1

    Super bro 👌 God bless you ⭐

  • @anis623
    @anis623 2 роки тому +2

    Liked your boldness to show life keep it Someone has to say the ugly truths

  • @sherin5388
    @sherin5388 Рік тому +2

    Super

  • @janseeryoosaf4319
    @janseeryoosaf4319 7 місяців тому

    Chettane kanan indian cricketer rahaneye pole und

  • @veenak.v1654
    @veenak.v1654 Рік тому +1

    Uderstanding🌺

  • @jimmyjose7214
    @jimmyjose7214 Рік тому +3

    God may bless You for ever 🙏

  • @salilasunderraj8514
    @salilasunderraj8514 8 місяців тому

    Can you suggest a good clinical psychologist

  • @sheebasivadas7440
    @sheebasivadas7440 Рік тому +1

    Good chetta chehii

  • @merlin3515
    @merlin3515 Рік тому +15

    എൻ്റെ അമ്മായി അമ്മ എപ്പോഴും ഭർത്താവിനോട് പറയുമായിരുന്നു നീ ഇവളെ അടിക്ക് അടിച്ചിറക്ക് എന്ന് കൊല്ലം 26 കഴിഞ്ഞെങ്കിലും ഞാൻ ഇടയ്ക്ക് പഴയതൊക്കെ ഓർക്കും.. പലതും കാലംമറപ്പിച്ചെങ്കിലും ഇപ്പോഴും വെറുപ്പ് ആണ് എനിക്ക് അവരോട്... ആരും നോക്കാനില്ല ഞാൻ തന്നെ വേണം ഇപ്പോൾ അവരെ നോക്കാൻ വയസ്സ് 84 ആണെങ്കിലും48 വയസ്സിന്റെ ആരോഗ്യം ഇപ്പോഴുമുണ്ട് അമ്മായി അമ്മയ്ക്ക്.... ക്ഷമിക്കണം എന്ന് തോന്നാറുണ്ട് എന്നെ എന്തുമാത്രം വേദനിപ്പിച്ചിരിക്കുന്നു

  • @MadhavSunil-x8l
    @MadhavSunil-x8l Рік тому

    Nammude chintha gathikal aanu ellam theerumanikunathu....nammal thanneyanu presnangal undakunathum ,athinulla pariharavum....well said sir❤❤

  • @priyagirish9579
    @priyagirish9579 Рік тому +12

    മിക്യ കുടുംബം തകർക്കുന്നത് വീട്ടു കാർ ആണ്. അനുഭവം കൊണ്ടു പറഞ്ഞതാണേ

    • @StraightenedCurve
      @StraightenedCurve Рік тому

      ഈ വീട്ടുകാർ ഊട്ടി ഉറക്കി വീഴാതെയും മുറിയാതെയും നോക്കിയിട്ട് തന്നെ എല്ലാരും ഈ പൂർണരൂപത്തിലേക്ക് എത്തുന്നത്.... അമ്മയൊന്നു ആഞ്ഞു തുമ്മിയാലോ അച്ഛനൊന്നു നിയന്ത്രണo വിട്ടാലോ ഈ ലോകത്തെയ്ക്ക് തന്നെ വരില്ലായിരുന്നു ആരും.... ചങ്ങലയിട്ട് പൂട്ടുന്ന പൂട്ടിന്റെ മാത്രം ബലത്തിൽ അല്ല ഗേറ്റ് നിൽക്കുന്നത്.. അതിലെ ഓരോ കണ്ണിയുടെയും കൂടി ബലത്തിലാണ് ന്ന് 2 കൂട്ടരും ചിന്തിക്കണം.

  • @leelag6319
    @leelag6319 Рік тому +2

    Super❤god bless you❤

  • @kubra_fathima_1705
    @kubra_fathima_1705 8 місяців тому

    Oru thamasha parayam.kunjugalnondavan randu perum porutha pettu.ee paranja kariyagal okke thanne aanu ellaidathum.arum thaniye thazan sammadikhilla

  • @usharani7907
    @usharani7907 Рік тому +2

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    അന്ന് ഒരിക്കൽ വഴക്ക് ഉണ്ടായപ്പോൾ പരസ്പരം ചട്ടിയും കലവും എടുത്തു എറിഞ്ഞപ്പോൾ പൊട്ടിയ ജന്നൽ ചില്ല് പശ്ചാത്തലത്തിൽ കാണാം 🤣😂

  • @shilpaabilash.p3042
    @shilpaabilash.p3042 10 місяців тому

    Good vedio

  • @geethakk4070
    @geethakk4070 8 місяців тому

    Good

  • @byjukv4940
    @byjukv4940 11 місяців тому

    👏🏻👏🏻👏🏻👏🏻

  • @renjithpg5792
    @renjithpg5792 Рік тому +1

    Kasu veettil undayathinte hung aanu aa sthrrekk