ഇവർ ആരാണെന്ന് അറിയാതെ ആണ് ഇന്റർവ്യൂ കണ്ടത് .. എത്ര മനോഹരമായ സംസാരം .. ഒരു ഇന്റർവ്യൂ കൊണ്ട് ആളുടെ ഫാൻ ആയി പോയി .. എന്തൊരു നല്ല ചിന്താഗതികൾ ,വിലയിരുത്തലുകൾ ,കാഴ്ചപ്പാടുകൾ ..... A great personality 🥰🥰🥰
34:17 ഒരു കാര്യത്തിൽ വിയോജിപ്പുണ്ട്, കോർപറേറ്റുകളെ വിമർശിച്ചാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും എന്ന് പറയുന്നത് ശെരിയല്ല. മറിച്ച് കോർപറേറ്റുകളെ വിമർശിച്ചാൽ ഗുണമാണുണ്ടാകുക. ഇത്തിരി ബുദ്ധി കൂടിയവനാണെന്ന് ഒരാൾക്ക് നാട്ടുകാരെ വളരെ എളുപ്പം അറിയിക്കണമെങ്കിൽ കോർപറേറ്റുകളെ വിമർശിച്ചാൽ മതിയാകും .
ഇതിൽ ഒരുപാട് സ്ഥലത്തു ഞാൻ എന്നെ കണ്ടു. 😓😓😓😓ശരിക്കും അവരുടെ മനസ് എനിക്കു മനസിലാകുന്നു,........... Adjustment മാത്രം ആണ് വിവാഹജീവിതം.... പറയുന്ന ഓരോ കാര്യങ്ങളിലും അനേകം സ്ത്രീകൾ അടങ്ങിയിരിക്കുന്നു........ 😓😓😓😓😓😓😓 എങ്കിലും മനസ്സ് വളരെ തണുപ്പിക്കുന്ന ഒരുപാട് കാര്യങ്ങളും ഉണ്ട്......... 👌👌👌👍👍👍👍👍
ഇവർ പറയുന്നത് വളരെ ശരിയാണ്. കാരണം ഒരു ഭാര്യയും ഭർത്താവും ജീവിത അവസാന കാലം വരെ പ്രണയിച്ചു മരിക്കുന്നില്ല ഇവിടെ.പലരും ഒരു അഡ്ജസ്റ്റ്മെന്റ് ജീവിതത്തിൽ നിന്ന് കൊണ്ട് തന്നെ മറ്റു പലത്തരത്തിലുളള ബന്ധങ്ങളിലെ അവരുടെ ജീവിത വികാരങ്ങളെ അറിഞ്ഞു കൊണ്ട് തന്നെ കൂട്ടിലടച്ച് ജീവിക്കാൻ നിർബന്ധിതരായി ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്
അവതാരകൻ അവതാരകൻ എന്ന് എല്ലാവരും പറയുന്നു.. അദ്ദേഹത്തിൻ്റെ പേര് രജനീഷ് എന്നാണ്.. The best among online anchors..He takes any interview only after thorough reaserch... 🙏🙏❤️❤️❤️❤️
ഉള്ള് തുറന്നു കാണിച്ച് കൊണ്ടുള്ള സംസാരത്തിലൂടെ ജോളി ചേച്ചിയെയും.. ചിരി മുഖമുദ്ര യാക്കിയ സൗമ്യനായ അവതാരകനെയും ഒരുപാട് ഇഷ്ടമായി.. രണ്ടു പേർക്കും ആത്മാർത്ഥമായ സ്നേഹം.. 🌹🌹🥰😊
ഇത്രയും ഹൃദയ വിശാലത ഉള്ള പെണ്ണുങ്ങൾ ഉണ്ടോ?? Hatsoff എന്നെ പറയാൻ കഴിയൂ...🙏🙏🙏 ഈ ഇൻറർവ്യൂ ചെയ്യുന്ന ജേർണലിസ്റ്റ് നും ഒരു ഹാറ്റ്സ് ഓഫ് പറയാതിരിക്കാൻ കഴിയില്ല... ബാക്കിയുള്ള ജേർണലിസ്റ്റിനെ പോലെ കുത്തിയും കിള്ളി നോവിച്ചും ആക്കിയും ഉള്ള സംസാരമില്ല
കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.. കേരളത്തിലെ ശരാശരി സ്ത്രീകളുടെയും അനുഭവങ്ങൾ ഇതിൽ എവിടെ ഒക്കെയോ കാണാം.. (ഈ പ്രായത്തിൽ ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് ട്ടോ ) പുതിയ genaration കുറച്ചു ഒക്കെ മാറി തുടങ്ങിയിട്ട് ഉണ്ട്.. Both.. Boys and girls.. Parents ആണ് ഇനിയും മാറാൻ മടി കാണിച്ചു നിൽക്കുന്നത് 😞
എനിക്ക് തോന്നുന്നത് ഭർത്താവ് കുറച്ചു കൂടി സ്നേഹം പ്രകടിപ്പിച്ചു ഇരുന്നെങ്കിൽ problem ഇല്ലാതെ മുൻപോട്ടു പോകാമായിരുന്നു. ഒരു ഭാര്യയെ sambandichadatholam ഒരാൽ കരുതാൻ ഉണ്ട് എന്ന തോന്നൽ ഉണ്ടായാൽ അത് മതി.
ഒരാളിനെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് ഇദ്ദേഹത്തിനെ കണ്ടുപിടിക്കണം. വ്യക്തമായ ധാരണയുള്ള വിഷയങ്ങളിൽ മാത്രം ഇടപെടുന്നു 💕
എത്ര മനോഹരമായി ആണ് അവർ ഹൃദയം പറിച്ചു കൊടുത്തതിനെ കുറിച്ച് സംസാരിക്കുന്നത്... സ്നേഹത്തിന്റെ അടിസ്ഥാനം പരിഗണന ആണ് എന്ന് തിരിച്ചറിയാതെ പോയ ചിലർ ഇതുപോലെ എത്രയോ പനിനീർപൂക്കളെ ചവിട്ടി അരച്ചു കടന്നു പോകുന്നു...
എത്ര ഭംഗിയായി ചേച്ചി സംസാരിക്കുന്നു. ഒരു കവിതപോലെ ❤. മാധവിക്കുട്ടിയുടെ തരിശുനിലം പോലെ ഹൃദയത്തെ ആർദ്രമാക്കുന്നു ഓരോ വാക്കുകളും. പ്രണയവും പ്രണയനഷ്ടവും കരുതലും സ്നേഹവും വാത്സല്യവും എല്ലാം ചേർന്ന ഒരു സമ്മിശ്രാവസ്ഥയിൽ മനസ്സ് കനപ്പെടുന്നു ❤ഒത്തിരി സ്നേഹം തോന്നിയ... അടുപ്പം തോന്നിയ ഒരു സംഭാഷണം ❤
ഞാൻ സ്വന്തം ഭർത്താവിനെ അദ്ദേഹത്തിൻറെ പ്രണയിനിക്ക് വിവാഹം ചെയ്തുകൊടുത്തു. സ്നേഹം വിട്ടുകൊടുക്കുന്ന അവസ്ഥ ഒരുതുള്ളിയിൽ അലയടിക്കുന്ന കടൽ പോലെയാണ്. ഒരുതുള്ളിയിൽ മറഞ്ഞിരിക്കുന്ന ഒരു വിങ്ങൽ. അവർ സുഖമായി ജീവിക്കട്ടെ. അതുമാത്രം. 🎉🎉🎉
ഇതേപോലെ ഇതിലുമധികം വേദന മാത്രം,പരിഗണന എന്തെന്നറിയാതെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും.ഇങ്ങനെ എഴുതാനാവുമായിരുന്നെങ്കില്‍ .....ആശിച്ചുപോകുന്നു.പരിഗണന കിട്ടുക അത് വലിയൊരനുഭവമാണ്.കിട്ടാതെ വരുമ്പോഴുള്ള വേദന വാക്കുകള്‍ക്കതീതമാണ്....
Anonymous ആയി എഴുതിക്കൂടെ. ഓരോരുത്തരുടെ അനുഭവങ്ങൾ വായിക്കുമ്പോൾ അല്ലേ മനുഷ്യർക്ക് സ്വയം ഒന്ന് update ആകാൻ തോന്നുന്നത്. ചിലപ്പോൾ അത് വായിച്ചാൽ പങ്കാളി കൂടി മാറിയാലോ ?
ഇന്റർവ്യൂ ചെയ്യുന്ന ആളുടെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയിട്ട് ചെയ്യുന്ന ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്, ആ കാര്യത്തിൽ ഇദ്ദേഹം 100% നീതി പുലർത്തുന്നുണ്ട് 👏👏👏
ചില പുരുഷന്മാർ ഭയങ്കര privileged ആണ്. ജീവൻ പോയാലും , ചവിട്ടി തെറുപ്പിച്ചാലും പിന്നെയും ജീവനോളും സ്നേഹിക്കുന്ന പെണ്ണുങ്ങൾ. അവർക്ക് ഒരിക്കലും ആ സ്നേഹം മൻസിൽ ആകുകയും ഇല്ല. ഇതൊന്നും ഇല്ലാതെ നമ്മളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് നെടുവീർപ്പ് ഇടാം.
എനിക് പണ്ട് തൊട്ടേ ഇഷ്ട്ടമുള്ളൊരു anchor രേഖ മേഡം ആയിരുന്നു എന്നാൽ കുറച്ചു നാളായി രാജനീഷ് ചേട്ടൻ എന്റെ എത്രയും പ്രിയപ്പെട്ട ഒരാളായി മാറി. വളരെ ബഹുമാനത്തോടെ മാത്രം അത്ര down to earth ആയി ഇന്റർവ്യൂ ചെയ്യുന്ന ഒരാൾ... മുത്താണ് ഇദ്ദേഹം ♥️
ഓരോരുത്തർക്കും അവരവരുടെ അനുഭവങ്ങൾക്കനുസരിച്ചാവും ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ . ഞാൻ വർഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച ആളാണ്. പതിമൂന്ന് വർഷമായി വിവാഹം കഴിച്ചിട്ട് . രണ്ട് കുട്ടികളുണ്ട്. വീട്ടുകാരുണ്ട്. ഞങ്ങളുടെ ഉള്ളിലെ പ്രണയത്തിന്റെ ഉറവ ഇതുവരെ വറ്റിയിട്ടില്ല. എനിക്ക് എന്റെ ഭർത്താവിനെ കുറിച്ച് ആലോചിക്കുമ്പോൾ അല്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ നെഞ്ചിനകത്ത് ഒരു പ്രത്യേക മിടിപ്പാണ്. പണ്ട് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ പോലെ പ്രണയിച്ച് നടന്ന കാലത്തിലെ പോലെ. ഇന്നും ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായല്ല പ്രണയിനിയായാണ് ജീവിക്കുന്നത്. അദ്ദേഹത്തിനും അതു പോലെ തന്നെയാണ്. ഞങ്ങളിന്നും ഒരുമിച്ചിരുന്നു എത്രയോ നേരം സംസാരിക്കുന്നു. ഒരുമിച്ച് യാത്ര പോകുന്നു. മക്കളൊന്നും ഞങ്ങടെ പ്രണയത്തിന് ഒരു തടസമായിട്ടില്ല. ആ പ്രണയം അനന്തമായി ഒഴുകുന്നു. ഏത് കൊടുങ്കാറ്റിലും പേമാരിയിലും ദാമ്പത്യം ആടിയുലയാതെ സൂക്ഷികാൻ നമുക്കാകണം. എല്ലാ ദാമ്പത്യങ്ങളും മനോഹരമായ ഒരു കാവ്യം പോലെയാകട്ടെ👩❤️💋👨❤
6:08 തീർത്തും തെറ്റാണ്. പ്രണയം ജീവശ്വാസമായ ദാമ്പത്യങ്ങൾ ഉണ്ട്. എൻ്റെത് ഒരു അറേഞ്ച്ഡ് കല്യാണമായിരുന്നു. 17 വർഷം ആകുന്നു.. ഇപ്പോഴും ഞങ്ങൾ തമ്മിൽ പ്രണയമുണ്ട്...❤❤
പ്രണയം കിട്ടുന്നൊരു ഇത് തെറ്റാണെന്ന് പറയും..... കിട്ടാത്തവർ ശരിയെന്ന് പറയും..... ലൈഫ് ല് ഉടനീളം പ്രണയം ഉള്ളവരും ഇല്ലാത്തവരും ഈ ലോകത്തുണ്ട്... വസ്തുത യാണത്...
ശരിക്കും ഇദ്ദേഹത്തിന്റെ രീതി വളരെ ആകർഷകമായ ഒന്നാണ്. ആരും ശ്രദ്ധിച്ചു കേട്ടിരുന്നു പോകും. വളരെ സാധാരണമായ പക്വമായ രീതിയിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ശൈലി അതി സുന്ദരം.. ആകര്ഷണീയം പ്രത്യേകിച്ചും ഇന്നത്തെ മറ്റു 95% പേരുടെയും പഞ്ചമത്തിലുള്ള അസഹനീയമായ "ചെലക്കൽ" കേൾക്കുന്നതിനിടയിൽ ഇത് ഒരു നനുത്ത വേനൽ മഴപോലെ പെയ്തിറങ്ങുന്നു. നന്ദി സുഹൃത്തേ.. നന്ദി.🙏
പ്രണയം വറ്റുമ്പോൾ മറ്റൊന്ന് തേടാൻ തോന്നുന്നെങ്കിൽ അത് പ്രണയമല്ല വെറും കാമം,ജീവിതത്തിൽ ഈ തേടിപോകലിനും അപ്പുറത്ത് ചില മൂല്യങ്ങൾ ഉള്ളത്കൊണ്ടാണ് മനുഷ്യൻ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാവുന്നത്. ഉയർന്ന ചിന്താഗതി തന്നെ എങ്കിലും നല്ല പ്രണയം ആസ്വദിച്ച ആരും മറ്റൊന്ന് തേടില്ല, ഒന്ന്, ഒന്ന് മാത്രം മതി❤
സത്യം സൗന്ദര്യമായതിനാൽ ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാൾ ആണ് ജോളി. സത്യസന്ധനായ ഏതു പുരുഷനും ഇവരെ'അറിയാതെ സ്നേഹിച്ചുപോകും! A wonderfully truthful woman with truly sensitive heart and intelligent brain!
ബാലു എന്ന വ്യക്തിയുടെ ഭാര്യയായിരുന്ന ഈ ചേച്ചിയുടെ കഥ കേട്ട് എൻറെ കണ്ണുകൾ ഈറനണിഞ്ഞു, ഇങ്ങനെയും ഒരു സ്ത്രീയും ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല , ഈ ചേച്ചി എനിക്ക് എന്നും ഒരത്ഭുതം ( amazing) തന്നെയായിരിക്കും...
ഈ അവതാരകനോട് നമുക്ക് ബഹുമാനം തോന്നും. കാരണം പുള്ളി opposite നിൽക്കുന്നയാളുടെ feelings നെ respect ചെയ്യുന്നയാളാണ്.ജോളി ചിറയത് ഈ പ്രായത്തിലുള്ള പല സ്ത്രീകളുടെയും അനുഭവങ്ങളാണ് തുറന്നു പറയുന്നത്. വിഡ്ഢികൾ ഈ interview കണ്ടാൽ negative comments മാത്രമേ ഇടുകയുള്ളു. കാരണം അവർക്കിതു ഉൾകൊള്ളാനുള്ള ബുദ്ധി ഉണ്ടാകില്ല.
എന്റെ ചിന്തകളും എന്റെ അനുഭവങ്ങളും ഇത് പോലെതന്നെയാണ് പക്ഷെ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ കടലാസിൽ പകർത്താനോ എനിക്കറിയാതെ പോയി. മാഡം പറയുന്നഓരോ കുഞ്ഞുകാര്യങ്ങളും ആഗ്രഹിക്കുന്ന മനസ്സായിരുന്നു എന്റേതും.
രണ്ടു തവണ കണ്ണ് നിറഞ്ഞു ഒഴുകി...ഈ സ്ത്രീ ആരാണെന്ന് ഒരു പിടീം ഇല്ലെങ്കിലും കടൽ കത്തുന്ന പോലൊരു ജീവിതം എന്ന് കണ്ടപ്പോൾ ഇന്റർവ്യൂ കാണാം എന്ന് കരുതി വന്നതാണ്... റോഡ് ക്രോസ് ചെയ്യ്ത കാര്യം പറഞ്ഞപ്പോഴും .. ഒട്ടും പറ്റുന്നില്ല എന്ന് തോന്നി കടപ്പുറത്ത് ഇരുന്ന കാര്യം പറഞ്ഞപ്പോഴും എന്നെ ഇത്രയും വേണ്ടയിരുന്നോ എന്ന് പറഞ്ഞപ്പോഴും ചെവി പ്രശ്നം പറഞ്ഞപ്പോഴുമൊക്കെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു .. അവരുടെ നെഞ്ച് പിടയുന്നുണ്ട് ശബ്ദം അറിയാതെ ഇടറുന്നുണ്ട് എന്നിട്ടും ചിരിച്ചു മറുപടി പറയുബോൾ കരഞ്ഞു പോവുന്നത് നമ്മളാണ്... ഒരുപാട് ഇഷ്ടം തോന്നുന്ന വ്യക്തിത്വം❤❤
മനുഷ്യൻ അങ്ങനെ ആയതു കൊണ്ടാണ് ഇങ്ങനെ ഒരു സംസ്കാരം പൂർവികർ ഉണ്ടാക്കിയാട്. നമുക്ക് ഇഷ്ട്ടം തോന്നുന്നവരോടൊക്കെ നമ്മൾ പ്രേമിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ.
വിവാഹം കഴിച്ച ആളെ മാത്രം പ്രണയിക്കുക... മറ്റേത് ആർക്കും പറ്റും കാണുന്നെടതൊക്കെ പ്രണയം കൊണ്ട് നടക്കാൻ കഴിവ് വേണ്ട.. സ്വന്തം ഇണയെ മാത്രം പ്രണയിക്കാൻ ആണ് കഴിവ് /മിടുക് വേണ്ടത് 👌🏻
തമ്മിൽ പിരിഞ്ഞ കാര്യം പറഞ്ഞപ്പോ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ 😢പറഞ്ഞു തീർത്ത പോലെ അതത്ര എളുപ്പം ആയിരുന്നില്ല എന്ന് മനസ്സിലാവും ആ വാക്കുകൾ ഒരിക്കലും മനസ്സിൽന്ന് മാഞ്ഞു പോവില്ല 😢
ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത് ഇവർക്ക് പറ്റിയ ഒരു ഭർത്താവിനെ അല്ല കിട്ടിയത് എന്നാണ്. രണ്ടു പേരും രണ്ട് അവിഹിത ബന്ധത്തിൽ പോയി. ഇത് ജെനറലൈസ് ചെയ്ത് സംസാരിക്കുന്ന രീതിയോട് വിയോജിക്കുന്നു. Some lucky people gets compatible partner , അവരുടെ ദാമ്പത്യം ഹാപ്പി ആയിരിക്കും. രതി മൂർച്ഛയും , ലൈംഗീക ആകർഷണും, ലൈംഗീക ശേഷിയും, ആരോഗ്യവും, വൃത്തിയും, പരസ്പരം ഉള്ള കെയറിംങ്ങും, ആശയപരമായ അംഗീകാരവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ. ഒത്ത് കാട്ടുന്നവൻ ഭാഗ്യവാൻ.
സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നു പറയുമ്പോൾ മറ്റ് പലർക്കും ചിന്തിക്കാനും ഉൾകൊള്ളാനും പ്രാവർത്തികമാക്കാനും ഉള്ള ഒരു പഠനാർഹമായ ഒരു ക്ലാസ് തന്നെയാണ് അതിലുപരിനല്ല വാക്കുകൾ നല്ല ശബ്ദം നല്ല മറുപടികൾ തികച്ചും ജീവിതത്തെ കുറിച്ച് ഇത്ര മനോഹരമായ് തുറന്ന് പറയാൻ കാണിച്ചതിൽ അഭിനന്ദിക്കുന്നു അവതാരകൻ്റെ വിനയത്തോടെയുള്ള ചോദ്യങ്ങൾ അതും വല്ലാതെ ആരും ഇഷ്ടപെടുന്ന തരത്തിൽ എല്ലാം കൊണ്ടും ഗുണകരമായ ഒരു സംഭവം തന്നെ
❤️❤️❤️ഒരു പാടിഷ്‌ടം ചേച്ചിയെ വലിയൊരു മനസാ ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃക വിട്ടുകൊടുക്കാനുള്ള പക്വത. നിങ്ങളെ നഷ്‌ടപ്പെടുത്തിയതിന് ബാലു. സോറിട്ടോ പറഞ്ഞു പറഞ്ഞു അങ്ങനെ തന്നെ മനസിലും ബാലു എന്ന് അയാൾ ഒന്നല്ല ഒരായിരം തവണ എങ്കിലും പഴ്ച്ചാതപിക്കും തീർച്ച. നടി എന്നതിലുപരി നിങ്ങളിലെ എഴുത്തുകാരിയെ അധികമായി ഇഷ്ടപ്പെടുന്നു.. അല്ല... സ്നേഹിക്കുന്നു ❤❤❤
40 -50 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പഴും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവരെ njan കണ്ടിട്ടുണ്ട് ഇവർ പറയുന്ന ഒരു 20 വർഷം okke കഴിയുമ്പഴേക്ക് പ്രണയം വറ്റിപ്പോകും എന്ന് പറയുന്നത് എല്ലാവരുടെ കേസിലും ഒക്കെ അല്ല. ..
ഒരു സദ്ഗുരുവിനോ,ആത്മ ചൈതന്യമാർക്കോ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയുന്നതിനും മുകളിലുള്ള പച്ചയായ അറിവ്, സത്യങ്ങൾ പറയുന്ന ജോളി മാമിന് ഒരായിരം ആശംസകൾ ഒപ്പം പ്രാർത്ഥനയും. What an insight!!!!🙏🏻🙏🏻🙏🏻🙏🏻
ആദ്യം നല്ല ഗുരുവിനെ കണ്ടെത്തുക,ഗുരു പറയുന്നത് മനസിലാക്കാൻ പ്രയാസമാണ്.. ഉൾക്കൊള്ളാനും പ്രയാസമാണ്. ഗുരുക്കന്മാർ ഒരുപാടുണ്ടാകും... അതിൽ കാര്യമില്ല.. ബ്രഹ്മത്തെ അറിഞ്ഞ പൂർണതയിൽ ഉള്ള ഗുരുവിനെ കണ്ടെത്തണം.. അപ്പോൾ ഈ സ്ത്രീ പറയുന്നതിലും കൂടുതൽ കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിയും...
ഇതും ഇതിലധികവും അനുഭവിച്ചവൾ ആണ് ഞാൻ.. ചിലപ്പോൾ തോന്നും എഴുതണം എന്ന്, പിന്നെ അത് സത്യസന്ധമായി അവതരിപ്പിച്ചാൽ മറ്റുകുടുംബങ്ങളെയും ബാധിക്കും, പിന്നെ കുട്ടികൾ അതിനാൽ എഴുതാൻ ആവില്ല.
Jolly ചേച്ചി...what a personality.....an extraordinary woman with a stong attitude and determination....she is an open book....അവതാരകൻ... വളരെ നല്ല ഒരു decent kind of person...no unwanted.. thing's...and questions..👏👏👏
I respect her views as a human being.. deep down she still loves him a lot. That’s the reason why she accepted his new relationship and also doesn’t bad mouth about him. I believe if we all can attain this level of understanding, world would be a much happy place.
ദാബത്തികം ഒരു fake അല്ല, എല്ലാവർക്കും നല്ലൊരു പാർട്ണറെ കിട്ടണമെന്നില്ല, കിട്ടിയവർ അതിൽ സത്തുഷ്ടരണ്,കിട്ടാത്തവർ കിടന്നു ഉരുകുന്നു, വേറെ പ്രണയം കണ്ടെത്തുന്നു. അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി
എങ്ങനെ sadikkunnu എനിക്കറിയില്ല നെഞ്ച് പൊട്ടി pokunn വേദന ഇത് കേട്ടപ്പോൾ പക്ഷെ ഇതാണ് ലൈഫ് മനസ്സിനെ ഇതു പോലെ pakappeduthanam അറിയില്ല എത്ര പേർക്ക് sadikku 🙏🙏❤️❤️
@@nishithanair5506 പ്രണയം എന്ന് ഉദ്ദേശിക്കുന്നത് എന്താണാവോ. സ്വന്തം ആയിട്ടു തോന്നുന്നതിനോടൊക്കെ നമുക്കു മാനസികമായി ഒരു പ്രശ്നം ഉണ്ട്. അകലെ നിൽക്കുന്നതും സ്വന്തമാല്ലാത്തത്തിനോടും ഒരു കൂടുതൽ ഇഷ്ടം തോന്നും.
ചേച്ചി വീഡിയോ ഫുൾ കണ്ടപ്പോൾ ആണ് നിങ്ങളോട് ഭയങ്കര ഇഷ്ടം തോന്നുന്നതു...... ശരിക്കും ഒരു സ്ത്രീ അനുഭവിക്കുന്ന വേദന അനുഭവിച്ചവർക്ക് മാനസിലാവും പ്രണയം വെറുതെ ആണ് ചില പുരുഷന്മാർ ജീവിതത്തെ നോക്കികാണുന്നതു വളരെ സില്ലി ആയിട്ടാണ് പ്ലാനിങ് ഇല്ലാത്ത ജീവിക്കാൻ അറിയാത്ത എത്രയോ പുരുഷൻ മാർ ഉണ്ട് ന്നിട്ട് അവർക്കു ഇഷ്ടം ഉള്ള സ്ത്രീ കളോട് കൂടെ പോവും ..... ചോദിക്കാനോ പറയാനോ പാടില്ല...... അവടെ ഒറ്റപ്പെടുന്ന സ്ത്രീകൾ ചിലപ്പോൾ വേദനിച്ചു പല അസുഖങ്ങൾ ക്കു ഇരയാവും.... ചിലപ്പോൾ വേറെ ബന്ധങ്ങളിൽ പോയെന്നു ഇരിക്കും..... ശരിക്കും പറഞ്ഞാൽ ചിലവർക്കു ബന്ധങ്ങൾക്ക് വില ഇല്ല കല്യാണം കഴിഞ്ഞതിനു ശേഷം ആണ് ഭാര്യ സൗന്ദര്യത്തിൽ അത്ര പോരാ ന്നൊക്കെ tonunnatum വേറെ പോകുന്നതും........ സ്ത്രീ ന്ന് പറഞ്ഞാൽ അവളുടെ പുരുഷനെ ജീവന് തുല്യം സ്നേഹിക്കും വിശ്വസിക്കും.. ഒരു മാലാഖയെ പോലെ.ബട്ട് പര സ്ത്രീ ബന്ധങ്ങൾ വരുന്നതു അറിയുമ്പോഴാണ് അവൾ ശരിക്കും വേദന കൊണ്ട് വഴക്കുണ്ടാക്കുന്നതു........ പിന്നേ അവൾ ഹസ്ബൻഡ് ന്റെ കണ്ണിൽ വൃത്തികെട്ട സ്ത്രീ യും സ്വസ്ഥത തരാത്ത വളും ഒക്കെ ആവുന്നത്......
എന്റെ ഭർത്താവിനെ ഞാൻ അത്ര ഇഷട് പെട്ടില്ല കല്യണം കഴിച്ചത്. എന്നാൽ പിന്നെ ഞാൻ അയാളെ സ്നേഹിച്ചത് പോലെ എന്നെ പോലും സ്നേഹിച്ചിട്ടല്ലാ. ഓരോ ദിവസവും ഒരു പുതിയ ദിവസം പോലെ ആയിരുന്നു. ദൈവത്തിനു പോലും അസൂയആയിക്കാണും, എന്റെ ജീവന്റെ ജീവനായ എന്റെ പൊന്നിനെ ദൈവം വിളിച്ചു
സത്യം പറയാമല്ലോ വീഡിയോ മൊത്തം കണ്ടു ചേച്ചിയുടെ സംസാരവും ഭാവവും നോക്കിയിരുന്നുപോയി ഇപ്പോൾ ഞാൻ എന്നോട് ചോദിക്കുകയാണ് ഞാൻ എന്താ കണ്ടതെന്ന് സത്യം ഒരുപാട് ഇഷ്ടം ഈ റിയലിസ്റ്റിക് 👑👑🙏🏻🙏🏻🙏🏻
കടലോളം പോന്ന ജീവിതം..👍 അനുഭവങ്ങൾ പാളിച്ചകൾ .👏 പങ്കുവെച്ച ജീവിതം ഒരു പാഠം തന്നെ.🙏. കുടുംബ കോടതിയിൽ കൗൺസിലർ മാർക്ക് ഉപയോഗിക്കാവുന്ന വീഡിയോ . 😛😝 എത്ര ശ്രമിച്ചിട്ടും ഈ സഹോദരിയുടെ മനസ്സിന്റെ വിസ്തൃതി മനസ്സിലാക്കാൻ കഴിയുന്നില്ല..🤔🤔 ഒരു സാരിത്തുമ്പിലൊ റെയിൽവേ ട്രാക്കിലൊ അവസാനിപ്പിക്കാവുന്ന ജീവിതത്തെ എത്ര മനോഹരമായി അവർ മുന്നോട്ട് നയിക്കുന്നു .😃😄 അവർക്ക് അല്ലലില്ലാതെ ജീവിതം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .🙏🙏🙏
@@soumyajoseeഫിനാൻഷ്യൽ സൗണ്ട് ഉള്ളവർക്കും ചിലപ്പോൾ ചുവട് പിഴക്കാറുണ്ട് . മനസ്സിന്റെ stability എപ്പോഴും ഒരു പോലെ പിടിച്ചു നിർത്തതാൻ കഴിയാതെ വരുമ്പോഴാണ് ചിന്തകൾ കാടുകയറി തെറ്റായി നീങ്ങുന്നത് .😢😮😅
@@praseethakrishnankuttynair7905 അത് സത്യം പക്ഷേ മനുഷ്യ വിസർജ്ജനവും പശു വിസർജ്ജനവും ഒരുപോലെയാണ് രണ്ടും വിസർജനം ആണ് പക്ഷേ ചാണകം നമ്മൾ എന്തിനൊക്കെ ഉപയോഗിക്കും അതുപോലെ ഉള്ളൂ
This conversation is so relatable. Emotions of women are almost the same for majority. Expectations are minimum, yet we are deprived and learn to live with it. 😢
ഇന്നത്തെ normal society il 75% families um adjusted തന്നെ ആണ്. ഏത് generation ആയാലും. കുട്ടികൾക്ക് വേണ്ടി, family kk വേണ്ടി, society kk വേണ്ടി. അങ്ങനെ യൊക്കെ. ഏത് relationship sum adjustment തന്നെ ആണ്. Friendship ആയാലും parents ആയിട്ടുള്ള relationships ആയാലും ഒക്കെ. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്കും നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ. Even മക്കൾ ആയാൽ പോലും. Financially independent ആവുക. അത് തന്നെ ആണ് ഒരു വിധം പ്രശ്നങ്ങൾക്ക് ഉള്ള solution. പെൺ കുട്ടികൾ ആണെങ്കിൽ marriage വരെ അച്ഛൻ. അത് കഴിഞ്ഞാൽ husband. ആൺ കുട്ടികൾ ആണെങ്കിൽ കല്യാണം വരെ kaarynagal ചെയ്തു തരാൻ അമ്മ അത് കഴിഞ്ഞാൽ wife . ആ ഒരു ചിന്താഗതി തന്നെ മാറിയാൽ relationships il ഒരുപാട് changes വരും
നല്ലൊരു ആംഗർ ആവാൻ സൗന്ദര്യം വേണം വെളുപ്പ് വേണം എന്നൊക്ക തെറ്റിധരിച്ച എത്ര പേരുണ്ട് ഇവിടെ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ
ആങ്കർ ആവാൻ സൗന്ദര്യം വേണം, വെളുപ്പ് വേണം, എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടില്ല
അത്തരം ചിന്തകൾ ഇല്ല..
Iddehathinu nalla soundaryavum personality um undallo.
He is handsome. Especially the way he talks makes him handsome
@@lissyjoseph9577 മനുഷ്യർ ആകുമ്പോൾ തന്നെ ഗ്ലാമർ ഏറും..
ഈ അവതാരകനെ ഒരുപാട് ഇഷ്ടാ ആരെയും വേദനിപ്പിക്കാതെയുള്ള ചോദ്യങ്ങളെ ചോദിക്കൂ 👍🏻👍🏻
Yes
എനിക്കും
Yes
👍
👍👌
ഇവർ ആരാണെന്ന് അറിയാതെ ആണ് ഇന്റർവ്യൂ കണ്ടത് .. എത്ര മനോഹരമായ സംസാരം .. ഒരു ഇന്റർവ്യൂ കൊണ്ട് ആളുടെ ഫാൻ ആയി പോയി .. എന്തൊരു നല്ല ചിന്താഗതികൾ ,വിലയിരുത്തലുകൾ ,കാഴ്ചപ്പാടുകൾ ..... A great personality 🥰🥰🥰
34:17 ഒരു കാര്യത്തിൽ വിയോജിപ്പുണ്ട്, കോർപറേറ്റുകളെ വിമർശിച്ചാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും എന്ന് പറയുന്നത് ശെരിയല്ല. മറിച്ച് കോർപറേറ്റുകളെ വിമർശിച്ചാൽ ഗുണമാണുണ്ടാകുക. ഇത്തിരി ബുദ്ധി കൂടിയവനാണെന്ന് ഒരാൾക്ക് നാട്ടുകാരെ വളരെ എളുപ്പം അറിയിക്കണമെങ്കിൽ കോർപറേറ്റുകളെ വിമർശിച്ചാൽ മതിയാകും .
ജീവിക്കാന്‍ മുതലാളി യും വേണം, തൊഴിലാളി യും വേണം ❤
❤
ഒരു ഉടായിപ്പ് തള്ളയാണ് 😂😂😂@@UshaKumari-tk4hu
Jolly Chirayathu husband Balu
ഈ അവതാരകനോട് വലിയ ബഹുമാനം ആണ്. കാരണം ഇദ്ദേഹം ആരെയും ചോദ്യം ചോദിച്ചു വിഷമിപ്പിക്കാറില്ല. ചിരിച്ചുകൊണ്ട് തായ്മ ആയാണ് ചോദിക്കുന്നത് 🙏🙏🙏
വീണയെ കാണുമ്പോഴേ ചൊറിഞ്ഞു വരും, ഈ ചേട്ടൻ പൊളി ഇതാവണം ഒരു അവതാരകൻ ഇങ്ങനെ ആവണം ഒരു..,,.,....
@@sadikhajarasadikhajara 💯👍
പക്ഷെ പുട്ടിന് തേങ്ങാ ഇടുന്നപോലെ ഈ ചേച്ചി, ചേച്ചി എന്നുള്ള വിളിയാ🙄 അങ്ങനെ വിളിക്കുമ്പോൾ ഇന്റർവ്യൂ കൂടുതൽ നന്നായി പോകുമോ😁
@@sadikhajarasadikhajara0
Really progressive, vibrant.
ഇതിൽ ഒരുപാട് സ്ഥലത്തു ഞാൻ എന്നെ കണ്ടു. 😓😓😓😓ശരിക്കും അവരുടെ മനസ് എനിക്കു മനസിലാകുന്നു,........... Adjustment മാത്രം ആണ് വിവാഹജീവിതം....
പറയുന്ന ഓരോ കാര്യങ്ങളിലും അനേകം സ്ത്രീകൾ അടങ്ങിയിരിക്കുന്നു........
😓😓😓😓😓😓😓
എങ്കിലും മനസ്സ് വളരെ തണുപ്പിക്കുന്ന ഒരുപാട് കാര്യങ്ങളും ഉണ്ട്......... 👌👌👌👍👍👍👍👍
Serikkum
Enikum
❤❤❤
Enikum
തീർച്ചയായും
ഇവർ പറയുന്നത് വളരെ ശരിയാണ്.
കാരണം ഒരു ഭാര്യയും ഭർത്താവും ജീവിത അവസാന കാലം വരെ
പ്രണയിച്ചു മരിക്കുന്നില്ല ഇവിടെ.പലരും ഒരു അഡ്ജസ്റ്റ്മെന്റ് ജീവിതത്തിൽ നിന്ന് കൊണ്ട് തന്നെ മറ്റു പലത്തരത്തിലുളള ബന്ധങ്ങളിലെ അവരുടെ ജീവിത വികാരങ്ങളെ അറിഞ്ഞു കൊണ്ട് തന്നെ കൂട്ടിലടച്ച് ജീവിക്കാൻ നിർബന്ധിതരായി ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്
100% സത്യമാണ്…
Athinu ayalk saundharyam undallo..nthonnadey??
Really true 😮
അവതാരകൻ അവതാരകൻ എന്ന് എല്ലാവരും പറയുന്നു.. അദ്ദേഹത്തിൻ്റെ പേര് രജനീഷ് എന്നാണ്.. The best among online anchors..He takes any interview only after thorough reaserch... 🙏🙏❤️❤️❤️❤️
Correct
Yes 👍👍👍
@@rajeevbaby176dxxxxxxxxx
Rajaneesh. Very good
Satyam parayam.. Njan vicharichu ithreyum naal major ravi ideham anuu, actor com anchor😄😄😄ore face cutaaa
ഉള്ള് തുറന്നു കാണിച്ച് കൊണ്ടുള്ള സംസാരത്തിലൂടെ ജോളി ചേച്ചിയെയും.. ചിരി മുഖമുദ്ര യാക്കിയ സൗമ്യനായ അവതാരകനെയും ഒരുപാട് ഇഷ്ടമായി.. രണ്ടു പേർക്കും ആത്മാർത്ഥമായ സ്നേഹം.. 🌹🌹🥰😊
Yes
ഇത്രയും ഹൃദയ വിശാലത ഉള്ള പെണ്ണുങ്ങൾ ഉണ്ടോ?? Hatsoff എന്നെ പറയാൻ കഴിയൂ...🙏🙏🙏
ഈ ഇൻറർവ്യൂ ചെയ്യുന്ന ജേർണലിസ്റ്റ് നും ഒരു ഹാറ്റ്സ് ഓഫ് പറയാതിരിക്കാൻ കഴിയില്ല... ബാക്കിയുള്ള ജേർണലിസ്റ്റിനെ പോലെ കുത്തിയും കിള്ളി നോവിച്ചും ആക്കിയും ഉള്ള സംസാരമില്ല
അവര് പറഞ്ഞില്ലേ അവർ വേറെ ഒരു പ്രണയം അനുഭവിച്ചെന്നു അപ്പൊ പറ്റും
കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.. കേരളത്തിലെ ശരാശരി സ്ത്രീകളുടെയും അനുഭവങ്ങൾ ഇതിൽ എവിടെ ഒക്കെയോ കാണാം.. (ഈ പ്രായത്തിൽ ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് ട്ടോ ) പുതിയ genaration കുറച്ചു ഒക്കെ മാറി തുടങ്ങിയിട്ട് ഉണ്ട്.. Both.. Boys and girls.. Parents ആണ് ഇനിയും മാറാൻ മടി കാണിച്ചു നിൽക്കുന്നത് 😞
👍
Respect you ma'am ❤
New gen parents agumbol athum marum!
Sathyam.... പ്രണയം എന്നത് എന്ത് കൊണ്ട് കാലപഴക്കത്തിൽ തീവ്രത നഷ്ടപ്പെട്ട് ഒന്നും അല്ലാതെ ആവുന്നു ....വല്ലാത്ത ഒരു വേദനയാണ് ഇതൊക്കെ
വല്ലാത്ത വേദനയാണ് കേൾക്കുമ്പോൾ തോന്നിയത്: തീവ്രത നഷ്ടപ്പെടുമ്പോഴുള്ള നൊമ്പരം പറയാനാവില്ല😢😢😢
എനിക്ക് തോന്നുന്നത് ഭർത്താവ് കുറച്ചു കൂടി സ്നേഹം പ്രകടിപ്പിച്ചു ഇരുന്നെങ്കിൽ problem ഇല്ലാതെ മുൻപോട്ടു പോകാമായിരുന്നു. ഒരു ഭാര്യയെ sambandichadatholam ഒരാൽ കരുതാൻ ഉണ്ട് എന്ന തോന്നൽ ഉണ്ടായാൽ അത് മതി.
@minimanoj7193 totally agree
Adhanu shari
💯
ഈ അവതാരകനെ ഒരുപാട് ഇഷ്ടാ കാരണം ഇദ്ദേഹം ആരെയും ചോദ്യം ചോദിച്ചു വിഷമിപ്പിക്കാറില്ല.
സത്യം
Rajaneesh, താങ്കൾ മാന്യനായ ഒരു അവതാരകനാണ്....❤
ഒരാളിനെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് ഇദ്ദേഹത്തിനെ കണ്ടുപിടിക്കണം. വ്യക്തമായ ധാരണയുള്ള വിഷയങ്ങളിൽ മാത്രം ഇടപെടുന്നു 💕
എത്ര മനോഹരമായി ആണ് അവർ ഹൃദയം പറിച്ചു കൊടുത്തതിനെ കുറിച്ച് സംസാരിക്കുന്നത്... സ്നേഹത്തിന്റെ അടിസ്ഥാനം പരിഗണന ആണ് എന്ന് തിരിച്ചറിയാതെ പോയ ചിലർ ഇതുപോലെ എത്രയോ പനിനീർപൂക്കളെ ചവിട്ടി അരച്ചു കടന്നു പോകുന്നു...
എത്ര ഭംഗിയായി ചേച്ചി സംസാരിക്കുന്നു. ഒരു കവിതപോലെ ❤. മാധവിക്കുട്ടിയുടെ തരിശുനിലം പോലെ ഹൃദയത്തെ ആർദ്രമാക്കുന്നു ഓരോ വാക്കുകളും. പ്രണയവും പ്രണയനഷ്ടവും കരുതലും സ്നേഹവും വാത്സല്യവും എല്ലാം ചേർന്ന ഒരു സമ്മിശ്രാവസ്ഥയിൽ മനസ്സ് കനപ്പെടുന്നു ❤ഒത്തിരി സ്നേഹം തോന്നിയ... അടുപ്പം തോന്നിയ ഒരു സംഭാഷണം ❤
true
Ival parapurusha bandhma glorify cheyyunna oru vila kuranja sthree maathramaanu
@@calicut_to_california❤
Half truth
Tharishunilam is a legendary story......
പല ജീവിതങ്ങളും ഇപ്പോളും ഇങ്ങനെ കത്തുന്ന കടൽ തന്നെയാണ്
ഞാൻ സ്വന്തം ഭർത്താവിനെ അദ്ദേഹത്തിൻറെ പ്രണയിനിക്ക് വിവാഹം ചെയ്തുകൊടുത്തു. സ്നേഹം വിട്ടുകൊടുക്കുന്ന അവസ്ഥ ഒരുതുള്ളിയിൽ അലയടിക്കുന്ന കടൽ പോലെയാണ്. ഒരുതുള്ളിയിൽ മറഞ്ഞിരിക്കുന്ന ഒരു വിങ്ങൽ. അവർ സുഖമായി ജീവിക്കട്ടെ. അതുമാത്രം. 🎉🎉🎉
Midukki
Ajithakumari unbelievable 😮😢😢😢
Great
🙏🙏🙏🙏🙏
🙏🙏🙏😘
ഇതേപോലെ ഇതിലുമധികം വേദന മാത്രം,പരിഗണന എന്തെന്നറിയാതെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും.ഇങ്ങനെ എഴുതാനാവുമായിരുന്നെങ്കില്‍ .....ആശിച്ചുപോകുന്നു.പരിഗണന കിട്ടുക അത് വലിയൊരനുഭവമാണ്.കിട്ടാതെ വരുമ്പോഴുള്ള വേദന വാക്കുകള്‍ക്കതീതമാണ്....
ഞാനും 😢
Me
Anonymous ആയി എഴുതിക്കൂടെ. ഓരോരുത്തരുടെ അനുഭവങ്ങൾ വായിക്കുമ്പോൾ അല്ലേ മനുഷ്യർക്ക് സ്വയം ഒന്ന് update ആകാൻ തോന്നുന്നത്. ചിലപ്പോൾ അത് വായിച്ചാൽ പങ്കാളി കൂടി മാറിയാലോ ?
Sathyam njanum
Njanum...karanjupoyi ithu kettittu...avarude hriyavedhana enthennu athramel manasilakunnu
ഇന്റർവ്യൂ ചെയ്യുന്ന ആളുടെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയിട്ട് ചെയ്യുന്ന ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്, ആ കാര്യത്തിൽ ഇദ്ദേഹം 100% നീതി പുലർത്തുന്നുണ്ട് 👏👏👏
ഇതുപോലൊരു Anchor വേറെ ഇല്ല. എല്ലാ മര്യാദകളോടും കൂടി ആളും തരവും നോക്കി ഇന്റർവ്യൂ ചെയ്യുന്ന ഒരേ ഒരു വ്യക്തി.
ചില പുരുഷന്മാർ ഭയങ്കര privileged ആണ്. ജീവൻ പോയാലും , ചവിട്ടി തെറുപ്പിച്ചാലും പിന്നെയും ജീവനോളും സ്നേഹിക്കുന്ന പെണ്ണുങ്ങൾ. അവർക്ക് ഒരിക്കലും ആ സ്നേഹം മൻസിൽ ആകുകയും ഇല്ല. ഇതൊന്നും ഇല്ലാതെ നമ്മളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് നെടുവീർപ്പ് ഇടാം.
Correct
Sathyam
Yes oru penninu oru purshana love cheyan kazhiyunna pola orikalum oru penninna thirichu ariyan purushanu kazhiyilla
Sathyam
സത്യം
എനിക് പണ്ട് തൊട്ടേ ഇഷ്ട്ടമുള്ളൊരു anchor രേഖ മേഡം ആയിരുന്നു എന്നാൽ കുറച്ചു നാളായി രാജനീഷ് ചേട്ടൻ എന്റെ എത്രയും പ്രിയപ്പെട്ട ഒരാളായി മാറി. വളരെ ബഹുമാനത്തോടെ മാത്രം അത്ര down to earth ആയി ഇന്റർവ്യൂ ചെയ്യുന്ന ഒരാൾ... മുത്താണ് ഇദ്ദേഹം ♥️
ഈ അവതാരകന്റെ ഇന്റർവ്യൂ വളരെ മനോഹരം വളരെ നല്ല രീതിയിൽ ചിന്തിക്കുന്ന ജോളി ക്ക് അഭിനന്ദനങ്ങൾ♥️
ഈ അവതാരകന്റെ ശബ്ദം എനിക്ക് മാത്രമാണോ ഇഷ്ടപെട്ടത്...
എനിക്കും 😊
Shabtham mathramalla chiriyum nalla bankiya❤❤
എനിക്കും
Eanikum
Enijum
ഓരോരുത്തർക്കും അവരവരുടെ അനുഭവങ്ങൾക്കനുസരിച്ചാവും ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ . ഞാൻ വർഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച ആളാണ്. പതിമൂന്ന് വർഷമായി വിവാഹം കഴിച്ചിട്ട് . രണ്ട് കുട്ടികളുണ്ട്. വീട്ടുകാരുണ്ട്. ഞങ്ങളുടെ ഉള്ളിലെ പ്രണയത്തിന്റെ ഉറവ ഇതുവരെ വറ്റിയിട്ടില്ല. എനിക്ക് എന്റെ ഭർത്താവിനെ കുറിച്ച് ആലോചിക്കുമ്പോൾ അല്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ നെഞ്ചിനകത്ത് ഒരു പ്രത്യേക മിടിപ്പാണ്. പണ്ട് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ പോലെ പ്രണയിച്ച് നടന്ന കാലത്തിലെ പോലെ. ഇന്നും ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായല്ല പ്രണയിനിയായാണ് ജീവിക്കുന്നത്. അദ്ദേഹത്തിനും അതു പോലെ തന്നെയാണ്. ഞങ്ങളിന്നും ഒരുമിച്ചിരുന്നു എത്രയോ നേരം സംസാരിക്കുന്നു. ഒരുമിച്ച് യാത്ര പോകുന്നു. മക്കളൊന്നും ഞങ്ങടെ പ്രണയത്തിന് ഒരു തടസമായിട്ടില്ല. ആ പ്രണയം അനന്തമായി ഒഴുകുന്നു. ഏത് കൊടുങ്കാറ്റിലും പേമാരിയിലും ദാമ്പത്യം ആടിയുലയാതെ സൂക്ഷികാൻ നമുക്കാകണം. എല്ലാ ദാമ്പത്യങ്ങളും മനോഹരമായ ഒരു കാവ്യം പോലെയാകട്ടെ👩❤️💋👨❤
Super kettit thanne kothiyaavunnu
God bless dear
God Bless
താങ്കൾ ഭാഗ്യവതി ആണ്. മിക്ക വീടുകളിലും ചുമ്മാ ചടങ്ങു പോലെ ആണ് പ്രണയം. വെറും അഭിനയം
❤
സ്വതന്ത്ര ചിന്ത യുള്ള... സത്യ സന്ധമായി സംസാരിക്കുന്ന സ്ത്രീ.. വളരെ കുറച്ചുപേരെ ഇങ്ങനെ യുള്ളൂ ❤❤👌👌👍👍
athe,,,aanungalum ithe vishaala manaskatha kaanikkanam ,when their wives cheat😂😂😂 valare mikacha orú message
🎉 ഈ സിറ്റുവേഷനിലൂടെ കടന്നുപോയവർക്ക് അതിന്റെ വേദന അറിയൂ..
അവതാരകൻ 👍🏽👍🏽👏🏼👏🏼
6:08 തീർത്തും തെറ്റാണ്. പ്രണയം ജീവശ്വാസമായ ദാമ്പത്യങ്ങൾ ഉണ്ട്. എൻ്റെത് ഒരു അറേഞ്ച്ഡ് കല്യാണമായിരുന്നു. 17 വർഷം ആകുന്നു.. ഇപ്പോഴും ഞങ്ങൾ തമ്മിൽ പ്രണയമുണ്ട്...❤❤
I like to believe this .
@@Mastermanifestors28It is true..
പ്രണയം കിട്ടുന്നൊരു ഇത് തെറ്റാണെന്ന് പറയും..... കിട്ടാത്തവർ ശരിയെന്ന് പറയും..... ലൈഫ് ല് ഉടനീളം പ്രണയം ഉള്ളവരും ഇല്ലാത്തവരും ഈ ലോകത്തുണ്ട്... വസ്തുത യാണത്...
@@rrk2009 ശരിയാണ്
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!
ജീവിതയാദാർത്ഥ്യങ്ങളിലെ തുറന്ന് വായന.....❤ മുഴുവനും കേട്ടപ്പോൾ വേദനയുണ്ടാക്കി...
ശരിക്കും ഇദ്ദേഹത്തിന്റെ രീതി വളരെ ആകർഷകമായ ഒന്നാണ്. ആരും ശ്രദ്ധിച്ചു കേട്ടിരുന്നു പോകും. വളരെ സാധാരണമായ പക്വമായ രീതിയിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ശൈലി അതി സുന്ദരം.. ആകര്ഷണീയം പ്രത്യേകിച്ചും ഇന്നത്തെ മറ്റു 95% പേരുടെയും പഞ്ചമത്തിലുള്ള അസഹനീയമായ "ചെലക്കൽ" കേൾക്കുന്നതിനിടയിൽ ഇത് ഒരു നനുത്ത വേനൽ മഴപോലെ പെയ്തിറങ്ങുന്നു. നന്ദി സുഹൃത്തേ.. നന്ദി.🙏
പാവം ...... നിങ്ങളുടെ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് 😭വളരെ ദുഃഖമാണു അത്
അനാവസ്യമായ ഒരുചോദ്യവും ചോദിച്ചു ബുദ്ധിമുട്ടിക്കാത്ത ഒരു അംഗർ. 👍👍👌
ഇത്രക്ക് തുറന്ന് സംസാരിക്കുന്നത് അപൂർവമാണ്, എന്തൊരു ക്വാളിറ്റി ഉള്ള വ്യക്തിത്വം 😍.
പ്രണയം വറ്റുമ്പോൾ മറ്റൊന്ന് തേടാൻ തോന്നുന്നെങ്കിൽ അത് പ്രണയമല്ല വെറും കാമം,ജീവിതത്തിൽ ഈ തേടിപോകലിനും അപ്പുറത്ത് ചില മൂല്യങ്ങൾ ഉള്ളത്കൊണ്ടാണ് മനുഷ്യൻ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാവുന്നത്.
ഉയർന്ന ചിന്താഗതി തന്നെ എങ്കിലും നല്ല പ്രണയം ആസ്വദിച്ച ആരും മറ്റൊന്ന് തേടില്ല, ഒന്ന്, ഒന്ന് മാത്രം മതി❤
Jeevitham athikam kaalam illa ennu anungakekkal kurachu koode munpe manassilaakkunnath sthreekal anu.. palarum kettukal pottichu jeevikkan vembi nilkkuvaanu. Ivar example. But enthukond. ? Nammalkk oru partner ullath nammude vikaarangal share cheyyan anu. Athinu kenjiyittum thiricharinjun prathikarichillel ivarepole agum ( society enthu parayum ennu vijaarikkathavar) they don't care
Great ലേഡി, അനുഭവം മനുഷ്യരെ പക്വമതിയും, ശക്തരും ആക്കും അതുപോലെ തന്നെ തകർച്ചയിലേക്കും നയിക്കും. ഇവിടെ നമ്മൾ കാണുന്നത് ഓതിക്കാച്ചിയ തിളക്കമാണ്.
സത്യം സൗന്ദര്യമായതിനാൽ ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാൾ ആണ് ജോളി. സത്യസന്ധനായ ഏതു പുരുഷനും ഇവരെ'അറിയാതെ സ്നേഹിച്ചുപോകും! A wonderfully truthful woman with truly sensitive heart and intelligent brain!
ബാലു എന്ന വ്യക്തിയുടെ ഭാര്യയായിരുന്ന ഈ ചേച്ചിയുടെ കഥ കേട്ട് എൻറെ കണ്ണുകൾ ഈറനണിഞ്ഞു, ഇങ്ങനെയും ഒരു സ്ത്രീയും ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല , ഈ ചേച്ചി എനിക്ക് എന്നും ഒരത്ഭുതം ( amazing) തന്നെയായിരിക്കും...
ഈ അവതാരകനോട് നമുക്ക് ബഹുമാനം തോന്നും. കാരണം പുള്ളി opposite നിൽക്കുന്നയാളുടെ feelings നെ respect ചെയ്യുന്നയാളാണ്.ജോളി ചിറയത് ഈ പ്രായത്തിലുള്ള പല സ്ത്രീകളുടെയും അനുഭവങ്ങളാണ് തുറന്നു പറയുന്നത്. വിഡ്ഢികൾ ഈ interview കണ്ടാൽ negative comments മാത്രമേ ഇടുകയുള്ളു. കാരണം അവർക്കിതു ഉൾകൊള്ളാനുള്ള ബുദ്ധി ഉണ്ടാകില്ല.
Yes
Absolutely Correct 👍💯
അതേ ❤
Exactly 👍🏻👍🏻👍🏻
Yes
എന്റെ ചിന്തകളും എന്റെ അനുഭവങ്ങളും ഇത് പോലെതന്നെയാണ് പക്ഷെ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ കടലാസിൽ പകർത്താനോ എനിക്കറിയാതെ പോയി. മാഡം പറയുന്നഓരോ കുഞ്ഞുകാര്യങ്ങളും ആഗ്രഹിക്കുന്ന മനസ്സായിരുന്നു എന്റേതും.
സത്യസന്ധമായി സംസാരിക്കുന്നു 🥰 ഹൃദയത്തിൽ തട്ടിയ അനുഭവങ്ങൾ. Avatharakan❤️
രണ്ടു തവണ കണ്ണ് നിറഞ്ഞു ഒഴുകി...ഈ സ്ത്രീ ആരാണെന്ന് ഒരു പിടീം ഇല്ലെങ്കിലും കടൽ കത്തുന്ന പോലൊരു ജീവിതം എന്ന് കണ്ടപ്പോൾ ഇന്റർവ്യൂ കാണാം എന്ന് കരുതി വന്നതാണ്...
റോഡ് ക്രോസ് ചെയ്യ്ത കാര്യം പറഞ്ഞപ്പോഴും ..
ഒട്ടും പറ്റുന്നില്ല എന്ന് തോന്നി കടപ്പുറത്ത് ഇരുന്ന കാര്യം പറഞ്ഞപ്പോഴും എന്നെ ഇത്രയും വേണ്ടയിരുന്നോ എന്ന് പറഞ്ഞപ്പോഴും ചെവി പ്രശ്നം പറഞ്ഞപ്പോഴുമൊക്കെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു ..
അവരുടെ നെഞ്ച് പിടയുന്നുണ്ട് ശബ്ദം അറിയാതെ ഇടറുന്നുണ്ട് എന്നിട്ടും ചിരിച്ചു മറുപടി പറയുബോൾ കരഞ്ഞു പോവുന്നത് നമ്മളാണ്...
ഒരുപാട് ഇഷ്ടം തോന്നുന്ന വ്യക്തിത്വം❤❤
Y
Aara ennu ariyathe jhanum kandu ❤❤
Sathyam
Yh
Sathyam
മനുഷ്യൻ അങ്ങനെ ആയതു കൊണ്ടാണ് ഇങ്ങനെ ഒരു സംസ്കാരം പൂർവികർ ഉണ്ടാക്കിയാട്. നമുക്ക് ഇഷ്ട്ടം തോന്നുന്നവരോടൊക്കെ നമ്മൾ പ്രേമിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ.
Ss
AIDS പൂണ്ടു വിലയാടും 🙌🏻
@@Meluha-23satyam😂
വിവാഹം കഴിച്ച ആളെ മാത്രം പ്രണയിക്കുക... മറ്റേത് ആർക്കും പറ്റും കാണുന്നെടതൊക്കെ പ്രണയം കൊണ്ട് നടക്കാൻ കഴിവ് വേണ്ട.. സ്വന്തം ഇണയെ മാത്രം പ്രണയിക്കാൻ ആണ് കഴിവ് /മിടുക് വേണ്ടത് 👌🏻
തമ്മിൽ പിരിഞ്ഞ കാര്യം പറഞ്ഞപ്പോ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ 😢പറഞ്ഞു തീർത്ത പോലെ അതത്ര എളുപ്പം ആയിരുന്നില്ല എന്ന് മനസ്സിലാവും ആ വാക്കുകൾ ഒരിക്കലും മനസ്സിൽന്ന് മാഞ്ഞു പോവില്ല 😢
Njan karanjupoyi 😢chechi kaloor nilkkunnath njan ente bhavanayil kandu. Chechi u r great.❤. Balu chettan ningale miss cheyyunnundavum.
ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത് ഇവർക്ക് പറ്റിയ ഒരു ഭർത്താവിനെ അല്ല കിട്ടിയത് എന്നാണ്. രണ്ടു പേരും രണ്ട് അവിഹിത ബന്ധത്തിൽ പോയി. ഇത് ജെനറലൈസ് ചെയ്ത് സംസാരിക്കുന്ന രീതിയോട് വിയോജിക്കുന്നു. Some lucky people gets compatible partner , അവരുടെ ദാമ്പത്യം ഹാപ്പി ആയിരിക്കും. രതി മൂർച്ഛയും , ലൈംഗീക ആകർഷണും, ലൈംഗീക ശേഷിയും, ആരോഗ്യവും, വൃത്തിയും, പരസ്പരം ഉള്ള കെയറിംങ്ങും, ആശയപരമായ അംഗീകാരവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ. ഒത്ത് കാട്ടുന്നവൻ ഭാഗ്യവാൻ.
സ്വന്തം ജീവിതാനുഭവങ്ങൾ
തുറന്നു പറയുമ്പോൾ മറ്റ് പലർക്കും ചിന്തിക്കാനും ഉൾകൊള്ളാനും പ്രാവർത്തികമാക്കാനും ഉള്ള ഒരു പഠനാർഹമായ ഒരു ക്ലാസ് തന്നെയാണ് അതിലുപരിനല്ല വാക്കുകൾ നല്ല ശബ്ദം നല്ല മറുപടികൾ തികച്ചും ജീവിതത്തെ കുറിച്ച് ഇത്ര മനോഹരമായ്
തുറന്ന് പറയാൻ കാണിച്ചതിൽ
അഭിനന്ദിക്കുന്നു അവതാരകൻ്റെ
വിനയത്തോടെയുള്ള ചോദ്യങ്ങൾ
അതും വല്ലാതെ ആരും ഇഷ്ടപെടുന്ന തരത്തിൽ
എല്ലാം കൊണ്ടും ഗുണകരമായ
ഒരു സംഭവം തന്നെ
👍
"എന്തൊരു സ്ത്രീ ആണ് നിങ്ങൾ "....എത്ര മനസിലാക്കി അയാളെ സ്നേഹിച്ചു...... ഇങ്ങനെ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.... "ക്ഷമയുടെ ഒരു പ്രേതീകം"
❤️❤️❤️ഒരു പാടിഷ്‌ടം ചേച്ചിയെ വലിയൊരു മനസാ ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃക വിട്ടുകൊടുക്കാനുള്ള പക്വത. നിങ്ങളെ നഷ്‌ടപ്പെടുത്തിയതിന് ബാലു. സോറിട്ടോ പറഞ്ഞു പറഞ്ഞു അങ്ങനെ തന്നെ മനസിലും ബാലു എന്ന് അയാൾ ഒന്നല്ല ഒരായിരം തവണ എങ്കിലും പഴ്ച്ചാതപിക്കും തീർച്ച. നടി എന്നതിലുപരി നിങ്ങളിലെ എഴുത്തുകാരിയെ അധികമായി ഇഷ്ടപ്പെടുന്നു.. അല്ല... സ്നേഹിക്കുന്നു ❤❤❤
*ഒരു പ്രണയം പൊട്ടുമ്പോൾ മണ്ണെണ്ണയും പെട്രോളും കത്തിയും എടുത്തു കൊല ചെയ്യാനും ദ്രോഹിക്കാനും ഇറങ്ങുന്നവർ ഈ ചേച്ചിയുടെ കഥ ഒന്നു കേൾക്കുക❤*
👍🏻👍🏻
Vivaha vagdhanam nalki peedipichu ennu parayannavarum kelkanam
ശരിയാണ്. മാറി മാറി പ്രണയിച്ചു നടക്കുന്നത് ഒരു രസമാണ്, കുപ്രസിദ്ധരായ സിനിമാനടിമാരെപ്പോലെ. സമൂഹത്തിൽ വിലയില്ലെങ്കിലെന്താ
@@IttoopKannathകൊല്ലുന്നതിലും, മരിക്കുന്നാത്തിലും, ആസിഡ് ഒഴിക്കുന്നതിലും ബേദമല്ലേ
.
ഇവർ ആരായിരുന്നാലും ഇവർ പറയുന്ന കാര്യങ്ങൾ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഏതൊരു സ്ത്രീയും അകരഹിക്കുന്നപോലെയെ അവരും ആഗ്രഹിച്ചുള്ളൂ.
But ഇവിടെ. My opinion. Sex.nn. ഏറ്റകുറവ് Undo? ഉണ്ടെങ്കിൽ iveda marage..
Ivda Ivar paraunathin കോൾഡി ഇല്ല
അങ്കമാലി ഡയറി സിനിമയിലെ നായകന്റെ അമ്മ
40 -50 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പഴും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവരെ njan കണ്ടിട്ടുണ്ട് ഇവർ പറയുന്ന ഒരു 20 വർഷം okke കഴിയുമ്പഴേക്ക് പ്രണയം വറ്റിപ്പോകും എന്ന് പറയുന്നത് എല്ലാവരുടെ കേസിലും ഒക്കെ അല്ല. ..
വളരെ നല്ല അഭിമുഖം..സത്യ സന്ധം.ആർദ്രം.❤❤ധീരവും.
എന്തൊരു സ്ത്രീ ആണ് , മനുഷ്യനാണ് , ഇങ്ങനേ ചിന്തിക്കാനും,പ്രവർത്തിക്കാനും കഴിയുക എന്നത് 😱😱🔥🔥🔥🔥🔥🔥🔥🙏🙏🥰🥰🥰🥰🥰🥰😍😍😍😍😍😍
ഒരു സദ്ഗുരുവിനോ,ആത്മ ചൈതന്യമാർക്കോ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയുന്നതിനും മുകളിലുള്ള പച്ചയായ അറിവ്, സത്യങ്ങൾ പറയുന്ന ജോളി മാമിന് ഒരായിരം ആശംസകൾ ഒപ്പം പ്രാർത്ഥനയും. What an insight!!!!🙏🏻🙏🏻🙏🏻🙏🏻
ആദ്യം നല്ല ഗുരുവിനെ കണ്ടെത്തുക,ഗുരു പറയുന്നത് മനസിലാക്കാൻ പ്രയാസമാണ്.. ഉൾക്കൊള്ളാനും പ്രയാസമാണ്. ഗുരുക്കന്മാർ ഒരുപാടുണ്ടാകും... അതിൽ കാര്യമില്ല.. ബ്രഹ്മത്തെ അറിഞ്ഞ പൂർണതയിൽ ഉള്ള ഗുരുവിനെ കണ്ടെത്തണം.. അപ്പോൾ ഈ സ്ത്രീ പറയുന്നതിലും കൂടുതൽ കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിയും...
Big Salute Joly Mom🌹U are very real humanbeing❤👍
അനുഭവങ്ങൾ ലാഘവത്തോടെയും അറിവുകൾ ലളിതമായും പങ്കുവച്ചു... സരസമായ സംഭാഷണം... നല്ല കേള്‍വി ക്കാരൻ...
ഇതും ഇതിലധികവും അനുഭവിച്ചവൾ ആണ് ഞാൻ.. ചിലപ്പോൾ തോന്നും എഴുതണം എന്ന്, പിന്നെ അത് സത്യസന്ധമായി അവതരിപ്പിച്ചാൽ മറ്റുകുടുംബങ്ങളെയും ബാധിക്കും, പിന്നെ കുട്ടികൾ അതിനാൽ എഴുതാൻ ആവില്ല.
ധൈര്യമായി എഴുതു
Jolly ചേച്ചി...what a personality.....an extraordinary woman with a stong attitude and determination....she is an open book....അവതാരകൻ... വളരെ നല്ല ഒരു decent kind of person...no unwanted.. thing's...and questions..👏👏👏
മറ്റുള്ള അവതാരകന്മാർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം. മാന്യമായ ചോദ്യങ്ങൾ. 👍
പ്രത്യേകിച്ച് master bin ചാനലിലെ വേട്ടാവളിയൻ....
@@ulakkamedia8026 👍🤣
ഒരു അവ ദാരകൻ എങ്ങനെയിരിക്കണം എന്നത് ലോകം മുഴവൻ കണ്ടു പടിക്കട്ടെ. കോടി ആഭിനന്ദനങ്ങൾ.
പലപ്പോഴും ഈ മാഡം എന്റെ മനസ്സ് തന്നെ ആണ്...😢😢😢എന്ത് പറയാൻ... God bless u sis.... സന്തോഷം ആയിട്ടിരിക്കു
❤❤❤
ദാമ്പത്യം ദാനം അൻപ് സത്യം എന്നതാണെന്റെ വിശ്വാസം, കൊടുക്കൽ വാങ്ങൽ, സ്നേഹം, സത്യം എന്നതിലും ഇരുവരും പരസ്പരം കൈമാറുന്ന പ്രക്രിയ
ഇങ്ങനെ ഒരു സിറ്റുവേഷനിൽ കൂടികടന്നു പോയവർക്ക് മനസ്സിലാകും.. കേട്ടപ്പോൾ കരഞ്ഞു പോയി 😢
ഞാനും ഇതുപോലെ ജീവികുന്ന ഒരു ആൾ ആണ് 😭
Real😭😭😭
ഞാനും
😊❤@@lathapr4017
@@lathapr4017ഞാനും 😢
I respect her views as a human being.. deep down she still loves him a lot. That’s the reason why she accepted his new relationship and also doesn’t bad mouth about him. I believe if we all can attain this level of understanding, world would be a much happy place.
Athe.. but veettile kuttikale engane ithu pranju manasailaakkum enna thought palarkkum undaagum. Itharam jeevitham peacefully anubhavikkan venam yogam. Illel naattil kaanunna avihitha kathikuthilum theeveppilum suicidelum theerum. Lot of example
വളരെ മനോഹരമായ എന്ന് തന്നെ പറയാവുന്ന ഒരു interview...
He allows her to talk, listening with patience. Not interfering.
Such interviewers are Very rarely seen
ചേച്ചി പറഞ്ഞത് മുഴുവനും സത്യം തന്നെ ആണ്.
Love this avatharakan. His smile is out of this world.
അവതാരകനെ വളരെ ഇഷ്ടം 😍 നല്ല പക്വതയുള്ള പെരുമാറ്റം. സംസാരവും അങ്ങനെതന്നെ.😍😍😍
ദാബത്തികം ഒരു fake അല്ല, എല്ലാവർക്കും നല്ലൊരു പാർട്ണറെ കിട്ടണമെന്നില്ല, കിട്ടിയവർ അതിൽ സത്തുഷ്ടരണ്,കിട്ടാത്തവർ കിടന്നു ഉരുകുന്നു, വേറെ പ്രണയം കണ്ടെത്തുന്നു. അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി
ഇവരിൽ എവിടെയൊക്കെയോ ഞാൻ എന്നെ കാണുന്നു, മിക്കവാറും പുരുഷന്മാരൊക്കെ ഇങ്ങനെയാണ്....
പ്രണയമധുരമായ അഭിമുഖം. എന്താണ് പ്രണയമെന്നും ജീവിതമെന്നും കുടുംബമെന്നും ബോധ്യപ്പെടുത്തുന്ന മനോഹരമായ ഒന്നായിരുന്നു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ❤❤❤
വല്ലാതെ ഇഷ്ടപ്പെട്ടു പോയ ഇന്റർവ്യൂ ജോളി 🙏🙏🙏🙏🙏🙏🙏🙏🙏
ആഴത്തിലുള്ള അറിവും ജീവിതത്തെ സംബന്ധിച്ചു പ്രത്യേക കാഴ്ചപ്പാടും ഉള്ള വ്യക്തിത്വം 👌
എങ്ങനെ sadikkunnu എനിക്കറിയില്ല നെഞ്ച് പൊട്ടി pokunn വേദന ഇത് കേട്ടപ്പോൾ പക്ഷെ ഇതാണ് ലൈഫ് മനസ്സിനെ ഇതു പോലെ pakappeduthanam അറിയില്ല എത്ര പേർക്ക് sadikku 🙏🙏❤️❤️
കേട്ടിരുന്നു പോയി കഴയല്ലേ എന്നാഗ്രഹിച്ചു അവതാരകൻ 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻 മഞ്ജുവാരിയർ ചേച്ചിടെ ജീവിതം ചെറിയ താരതമ്യം തോന്നി
മഞ്ജുവര്യേരുടെ ജീവിതവുമായി എന്ത് ബന്ധം ഒരു ബന്ധവും ഇല്ല അത് അവരുടെ കയ്യിലിരുപ്പുകൊണ്ടാണ് ഇത് അതല്ല ഇവർ വളരെ മാന്യയായ സ്ത്രീയാണ്
നല്ല ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന അവതാരകൻ 👍🏻🙏
ആരാണെന്ന് അറിയാതെ കണ്ട ഇൻ്റർവ്യൂ...എന്നിട്ടും ഒത്തിരി ഇഷ്ടായി..നല്ല സംസാരം. നല്ല കാഴ്ചപാട്....നമ്മളെ നമ്മളിലേക്ക് എത്തിക്കുന്നു...ആങ്കർ സൂപ്പർ❤❤❤
5: 45 വിവാഹം കഴിഞ്ഞ് എത്ര വർഷം ആയാലും മക്കൾ ഉണ്ടായാലും പ്രണയം നിലനിൽക്കുന്ന എത്രയോ ദാമ്പത്യങ്ങൾ ഉണ്ട്.
എണ്ണത്തിൽ കുറവാണ്
ജീവിതത്തെ കാണുന്ന രീതിക്ലൂടെ പ്രശ്നം ആണ്.
Sneham undavum, for sure. Pakshe athu Pranayam thanne ano?
@@nishithanair5506 പ്രണയം എന്ന് ഉദ്ദേശിക്കുന്നത് എന്താണാവോ. സ്വന്തം ആയിട്ടു തോന്നുന്നതിനോടൊക്കെ നമുക്കു മാനസികമായി ഒരു പ്രശ്നം ഉണ്ട്. അകലെ നിൽക്കുന്നതും സ്വന്തമാല്ലാത്തത്തിനോടും ഒരു കൂടുതൽ ഇഷ്ടം തോന്നും.
ഉണ്ട്..ഞാൻ ആ കാര്യത്തിൽ ഭാഗ്യവതിയാ...5 മക്കളുണ്ട് ..but we are in love...❤❤❤ ആദ്യത്തേക്കാളും 😊
ചേച്ചി വീഡിയോ ഫുൾ കണ്ടപ്പോൾ ആണ് നിങ്ങളോട് ഭയങ്കര ഇഷ്ടം തോന്നുന്നതു...... ശരിക്കും ഒരു സ്ത്രീ അനുഭവിക്കുന്ന വേദന അനുഭവിച്ചവർക്ക് മാനസിലാവും പ്രണയം വെറുതെ ആണ് ചില പുരുഷന്മാർ ജീവിതത്തെ നോക്കികാണുന്നതു വളരെ സില്ലി ആയിട്ടാണ് പ്ലാനിങ് ഇല്ലാത്ത ജീവിക്കാൻ അറിയാത്ത എത്രയോ പുരുഷൻ മാർ ഉണ്ട് ന്നിട്ട് അവർക്കു ഇഷ്ടം ഉള്ള സ്ത്രീ കളോട് കൂടെ പോവും ..... ചോദിക്കാനോ പറയാനോ പാടില്ല...... അവടെ ഒറ്റപ്പെടുന്ന സ്ത്രീകൾ ചിലപ്പോൾ വേദനിച്ചു പല അസുഖങ്ങൾ ക്കു ഇരയാവും.... ചിലപ്പോൾ വേറെ ബന്ധങ്ങളിൽ പോയെന്നു ഇരിക്കും..... ശരിക്കും പറഞ്ഞാൽ ചിലവർക്കു ബന്ധങ്ങൾക്ക് വില ഇല്ല കല്യാണം കഴിഞ്ഞതിനു ശേഷം ആണ് ഭാര്യ സൗന്ദര്യത്തിൽ അത്ര പോരാ ന്നൊക്കെ tonunnatum വേറെ പോകുന്നതും........ സ്ത്രീ ന്ന് പറഞ്ഞാൽ അവളുടെ പുരുഷനെ ജീവന് തുല്യം സ്നേഹിക്കും വിശ്വസിക്കും.. ഒരു മാലാഖയെ പോലെ.ബട്ട് പര സ്ത്രീ ബന്ധങ്ങൾ വരുന്നതു അറിയുമ്പോഴാണ് അവൾ ശരിക്കും വേദന കൊണ്ട് വഴക്കുണ്ടാക്കുന്നതു........ പിന്നേ അവൾ ഹസ്ബൻഡ് ന്റെ കണ്ണിൽ വൃത്തികെട്ട സ്ത്രീ യും സ്വസ്ഥത തരാത്ത വളും ഒക്കെ ആവുന്നത്......
A great interview...
What a personality...❤
എന്റെ ഭർത്താവിനെ ഞാൻ അത്ര ഇഷട് പെട്ടില്ല കല്യണം കഴിച്ചത്. എന്നാൽ പിന്നെ ഞാൻ അയാളെ സ്നേഹിച്ചത് പോലെ എന്നെ പോലും സ്നേഹിച്ചിട്ടല്ലാ. ഓരോ ദിവസവും ഒരു പുതിയ ദിവസം പോലെ ആയിരുന്നു. ദൈവത്തിനു പോലും അസൂയആയിക്കാണും, എന്റെ ജീവന്റെ ജീവനായ എന്റെ പൊന്നിനെ ദൈവം വിളിച്ചു
Ayyo.
Ningal swargathil onnikkatte
😢
ചേച്ചിയുടെ ആത്‌മകഥയുടെ പേരെന്താണ് എനിക്ക് ആത്‌മകഥ വായിക്കാൻ ഇഷ്ട്ടമാണ് ഓരോ ആത്മകഥയിലും എവിടെയെങ്കിലും എന്നെ തന്നെ കണ്ടെത്താൻ പറ്റും❤❤
ശരിയാണ് തിരിച്ചറിവ് ഉണ്ടാകുന്നത്തോടെ ആണ് കോൺഫ്ലിക്ടസ് ഉണ്ടാകുന്നത്
ഇ അവതാരകനെ ഒത്തിരി ഇഷ്ടം ആണ് ഒന്നു നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുണ്ട്
Am not getting words to express my feelings , going through this video.
As if it was me .
Couldn't control my tears.❤
സത്യ സന്ധമായ തുറന്നുപറയൽ ഇവർ ആരാണെന്ന് അറിയില്ല എന്നാലും വളരെ ഏറെ ഇഷ്ട്ടപ്പെട്ടു. മനസ്സിൽ തട്ടിയ interview
Rare to see such people having unbelievably clear thoughts and being fearless to express it
സത്യം പറയാമല്ലോ വീഡിയോ മൊത്തം കണ്ടു ചേച്ചിയുടെ സംസാരവും ഭാവവും നോക്കിയിരുന്നുപോയി ഇപ്പോൾ ഞാൻ എന്നോട് ചോദിക്കുകയാണ് ഞാൻ എന്താ കണ്ടതെന്ന് സത്യം ഒരുപാട് ഇഷ്ടം ഈ റിയലിസ്റ്റിക് 👑👑🙏🏻🙏🏻🙏🏻
ജീവിതം നല്ല നല്ല പ്രണയതിന്നു വേണ്ടി ആണ് അതാണ് മാർക്കാനാവാത്ത സുഖങ്ങൾ
എത്ര നന്നായി എല്ലാം handle cheythu❤
ഇവർ ദാമ്പത്യത്തെ എത്ര ലഘൂഖരിച്ച് സംസാരിച്ചാലും ഒരിക്കലും വിവാഹ ജീവിതവും ഭാര്യാഭർതൃബന്ധവും ഒരു കാലത്തും ഒരുസ്ത്രീക്കും ഒരുപുരുഷനും മറക്കാൻ കഴിയുന്നതല്ല
Sir Interview കണ്ട് കണ്ണു നിറഞ്ഞു ബിഗ് സല്യൂട്ട് you Madam 🙏🏽❤️ God Bless You Always ❤❤
Ee book eavide ninna kittaa
വളരെ ആകർഷകവും അർത്ഥവത്തും ആലോചനാമൃതുമായ ഒരു അഭിമും❤
കടലോളം പോന്ന ജീവിതം..👍
അനുഭവങ്ങൾ പാളിച്ചകൾ .👏 പങ്കുവെച്ച ജീവിതം ഒരു പാഠം തന്നെ.🙏.
കുടുംബ കോടതിയിൽ കൗൺസിലർ മാർക്ക് ഉപയോഗിക്കാവുന്ന വീഡിയോ . 😛😝
എത്ര ശ്രമിച്ചിട്ടും ഈ സഹോദരിയുടെ മനസ്സിന്റെ വിസ്തൃതി മനസ്സിലാക്കാൻ കഴിയുന്നില്ല..🤔🤔
ഒരു സാരിത്തുമ്പിലൊ റെയിൽവേ ട്രാക്കിലൊ അവസാനിപ്പിക്കാവുന്ന ജീവിതത്തെ എത്ര മനോഹരമായി അവർ മുന്നോട്ട് നയിക്കുന്നു .😃😄 അവർക്ക് അല്ലലില്ലാതെ ജീവിതം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .🙏🙏🙏
Financial stability ond
ഇങ്ങനെയുള്ള ഒരു ജീവിതത്തിന്റെ ഉടമയാണ് ഞാനും..
@@soumyajoseeഫിനാൻഷ്യൽ സൗണ്ട് ഉള്ളവർക്കും ചിലപ്പോൾ ചുവട് പിഴക്കാറുണ്ട് . മനസ്സിന്റെ stability എപ്പോഴും ഒരു പോലെ പിടിച്ചു നിർത്തതാൻ കഴിയാതെ വരുമ്പോഴാണ് ചിന്തകൾ കാടുകയറി തെറ്റായി നീങ്ങുന്നത് .😢😮😅
ജിവിതം എന്ന് പറയുന്നത് ഒരു അത്ഭുതം തന്നെ ആണ്😢😢😢ഇതൊക്കെ തരണം ചെയ്യുന്നവർ വിജയിക്കും....❤
ഭാഗ്യലക്ഷ്മിയെ അനുസ്മരിപ്പിക്കുന്നു രൂപവും ഭാവവും സംസാരവും ❤️
ഒരുതരത്തിലും സത്യസന്ധത ഇല്ലാത്ത ഭാഗ്യലക്ഷ്മിയും ആയി താരതമ്യം ചെയ്യരുത് അത് ഇവർക്ക് അപമാനമാണ്
@@Manoj_P_Mathew സത്യസന്ധതയുടെ കാര്യം അല്ലല്ലോ ഇവിടെ പറഞ്ഞത്?
@@Manoj_P_Mathewath edhannu njan avarude book full vayichathannu edhanu avark sathiyasdha illanu than parayan karannam
@@praseethakrishnankuttynair7905 അത് സത്യം പക്ഷേ മനുഷ്യ വിസർജ്ജനവും പശു വിസർജ്ജനവും ഒരുപോലെയാണ് രണ്ടും വിസർജനം ആണ് പക്ഷേ ചാണകം നമ്മൾ എന്തിനൊക്കെ ഉപയോഗിക്കും അതുപോലെ ഉള്ളൂ
Exactly. I had the feeling. But only in the appearance. Her way of speaking is entirely different.
He is very genuine and gentle. All his interviews are worthy to watch
This conversation is so relatable. Emotions of women are almost the same for majority. Expectations are minimum, yet we are deprived and learn to live with it. 😢
Very correctly said
True 👍🏼
ഈ ഇന്റർവ്യൂ കണ്ട് ഉടനെ ഞാൻ ആ book വാങ്ങി വായിച്ചു. വളരെ സത്യ സന്ധ്യ മായ എഴുത്തു ആയി തോന്നി 💗
ഇന്നത്തെ normal society il 75% families um adjusted തന്നെ ആണ്. ഏത് generation ആയാലും. കുട്ടികൾക്ക് വേണ്ടി, family kk വേണ്ടി, society kk വേണ്ടി. അങ്ങനെ യൊക്കെ. ഏത് relationship sum adjustment തന്നെ ആണ്. Friendship ആയാലും parents ആയിട്ടുള്ള relationships ആയാലും ഒക്കെ. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്കും നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ. Even മക്കൾ ആയാൽ പോലും. Financially independent ആവുക. അത് തന്നെ ആണ് ഒരു വിധം പ്രശ്നങ്ങൾക്ക് ഉള്ള solution. പെൺ കുട്ടികൾ ആണെങ്കിൽ marriage വരെ അച്ഛൻ. അത് കഴിഞ്ഞാൽ husband. ആൺ കുട്ടികൾ ആണെങ്കിൽ കല്യാണം വരെ kaarynagal ചെയ്തു തരാൻ അമ്മ അത് കഴിഞ്ഞാൽ wife . ആ ഒരു ചിന്താഗതി തന്നെ മാറിയാൽ relationships il ഒരുപാട് changes വരും
👏🏻
❤
👍👍
Financial independence is the key. Legal and financial literacy.