'ഒരു കെട്ടിപ്പിടുത്തത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞെന്നു വരാം' |Manjari | Interview |Nere chovve

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 133

  • @viswantr1588
    @viswantr1588 Рік тому +19

    മഞ്ചരിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടം. ഇപ്പോ മഞ്ചരിയെയും. മൊത്തത്തിൽ ഒരു അഹങ്കാരി ഇമേജ് ആയിരുന്നു മനസ്സിൽ . Thankyou sir🙏🥰

    • @SpyGod_MR
      @SpyGod_MR 6 місяців тому

      It's മഞ്ജരി

  • @sanjeevlal101
    @sanjeevlal101 Рік тому +56

    Voice identity is her blessing. So talented, skilled and a sincere professional singer...

  • @roopeshbabu5195
    @roopeshbabu5195 Рік тому +26

    Underrated singer..
    Hwr voice vere level👌👌❤

  • @chandinisarath2859
    @chandinisarath2859 Рік тому +24

    എനിക്ക് ഇഷ്ടമുള്ള ഗായിക......❤

  • @jamisjami2433
    @jamisjami2433 10 місяців тому +1

    സത്യസന്ധമായ വാക്കുകൾ 👍😍🥰

  • @gopianitha8199
    @gopianitha8199 Рік тому +3

    So open , sincere and honest lady . She stands separate and May Almighty bless her for ever . Independent women should listen to her speeches . Lovingly Gopimolly

  • @eraveendran4384
    @eraveendran4384 11 місяців тому +6

    The respect she is giving to the interviewer is so much and her words are so sincere. Unlike the image that was imposed on me or us. But the interview was restricted to her personality rather than her music

  • @soubhyakp5480
    @soubhyakp5480 Рік тому +4

    മഞ്ജരി ചേച്ചി ഉയിർ 😘😘😘😘😘😘love youuu

  • @lathas7731
    @lathas7731 Рік тому +12

    അഹങ്കാരി തന്നെ. പാട്ട് ഒത്തിരി ഇഷ്ടമാണ് മോളേ ഒത്തിരി ഇഷ്ടമാണ് എന്ന് പറഞ്ഞ് അടുത്ത് വന്നപ്പോൾ എണീറ്റു പോയില്ലേ

  • @ponammavarghese4868
    @ponammavarghese4868 Рік тому +8

    Super singer❤

  • @vincentthomas3895
    @vincentthomas3895 Рік тому +11

    മീര ജാസ്മിൻ അസ്തമിച്ചപ്പോൾ ഇല്ലാതായ സിങ്ങർ. ശെരിക്കും എത്ര നല്ല ഒരു സിങ്ങർ ആണ്.

    • @arunvalsan1907
      @arunvalsan1907 11 місяців тому +3

      Sheriyaanu 2 Pereyum kaanaanum Ethaandu oru poleyaanu.....ee comment kandappolaanu jnaanum athu note cheythathu

  • @sreekumarkalarickal3856
    @sreekumarkalarickal3856 Рік тому +24

    സഹജീവികളോട് സമചിത്തതയോടെ പെരുമാറുക. ജീവിതം സുന്ദരമാണ്.

  • @coolanikutty
    @coolanikutty Рік тому +5

    Nice interview.. Johny sir... Manjari...❤

  • @SunilKumar-nl1yz
    @SunilKumar-nl1yz Рік тому +5

    ഇന്റർവ്യൂ കണ്ടതിൽ വച്ചു മിച്ചം. 🙏🌹👍❤👏🥰💪

  • @Pinku_b
    @Pinku_b Рік тому +12

    We need more good songs from u, wish u a healthy mind and personal life❤

  • @k.s.subramanian6588
    @k.s.subramanian6588 Рік тому +9

    Very nice singer very qualified very nice voice

  • @opporeno8682
    @opporeno8682 Рік тому +9

    നല്ല പാട്ടു കാരി 🥰

  • @shijilak8005
    @shijilak8005 Рік тому +10

    Don't worry Manju❤❤❤

  • @indigenouscuisines1446
    @indigenouscuisines1446 Рік тому +37

    Manjari and Gayatri amazing singers ❤❤

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 Рік тому +4

    അതാണ് പറഞ്ഞത് ആൺകുട്ടികളും പെൺകുട്ടികളും കുഞ്ഞുനാളുമുതൽ കോളേജ് തലം വരെ ഒരുമിച്ച് പഠിക്കണം
    സാമൂഹ്യ ജീവിയായി വളരണം.
    nothing.will happen
    അവസാനം തിരിച്ചറിവ് ഉണ്ടായി.

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 Рік тому +8

    അഹങ്കാരി തന്നെയാണ്.

  • @risharishana7261
    @risharishana7261 Рік тому +20

    എന്ത് നല്ല ശബ്ദം 🥰🥰😘

  • @Littlethings6789
    @Littlethings6789 Рік тому +4

    Such a clarity of thoughts

  • @viswanathanpillai2047
    @viswanathanpillai2047 11 місяців тому +1

    Nalla voice. Padanulla kazhivu oru blessings anu. Ithpole thalarathe munnot pokan ellarkum kazhiyane🙏 ente krishna

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 Рік тому +11

    don't worry Manjari. In life sometimes we may be mistaken by our beloved ones or those whom we thought as our beloved ones. Just ignore their misunderstanding and move on. Once they will realize their mistakes.Dont try to convince others who manipulate the truth or facts about you

  • @k.s.subramanian6588
    @k.s.subramanian6588 Рік тому +4

    Very pretty very nice dressing sense

  • @llakshmitv976
    @llakshmitv976 Рік тому +3

    Interviewer superb ❤

  • @divyamani871
    @divyamani871 Рік тому +15

    jayachandran music director aano angane chodichath .manjari super singer aanu. you are a pure soul.

  • @damodarankv
    @damodarankv Рік тому +4

    ഇത്രയും കഷ്ടപെട്ട്പാട്ട് പടിക്കുമ്പോൾ കുറച്ച് നമ്മുടെ സ്വഭാവങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് പഠിച്ചൂടെ

  • @arjunanarjun9738
    @arjunanarjun9738 Рік тому +2

    I am a bigg fan of you chechi malayalathie ettavum nalla female singersil oral😂😂😂

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Рік тому +1

    proud of you dear..we miss your voice

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 11 місяців тому +4

    ചിലപ്പോൾ അഹങ്കാരി ആയിരിക്കില്ല. പക്ഷേ വായ് തുറന്നാൽ. കേൾക്കുന്നവർക്ക് അഹങ്കാരിയെന്നെ തോന്നൂ. ജനങ്ങളുമായി കുറച്ചൊക്കെ സോഫ്റ്റായിട്ട് സംസാരിച്ചാൽ നന്നായിരിക്കും

    • @seirariya4745
      @seirariya4745 11 місяців тому +2

      That is her character… chilark agane perumaaran ariyu..:

  • @shynlank8981
    @shynlank8981 Рік тому +5

    My favourite ❤❤❤❤

  • @soubhyakp5480
    @soubhyakp5480 Рік тому +1

    My fav song
    Moso bathiya banavo nahi baruu.... 🥰🥰🥰🥰🥰🥰
    Makaramanju

  • @TheUnrulyMonster
    @TheUnrulyMonster Місяць тому

    Manjari is looking like MAN Jerry

  • @GT-ic1km
    @GT-ic1km Рік тому +1

    manjari ishtam ❤

  • @travelfoodiesdillandemi2948

    she is the representative of millions of girls in kerala

  • @musicallyamal20
    @musicallyamal20 Рік тому +7

    Fav manjari❤❤❤❤❤

  • @RamachandranThaliyaparambil
    @RamachandranThaliyaparambil 11 місяців тому

    Good going

  • @premrajkj3545
    @premrajkj3545 Рік тому +4

    സിനിമയ്ക്കു പറ്റിയ വോയിസ്‌ അല്ല. ഫീൽ കുറവാണ്. ഖവാലി ടൈപ് പാട്ടുകൾ ആണ് ചേരുന്നത്. അത് കൊണ്ടാവാം സിനിമയിൽ അവസരങ്ങൾ കുറഞ്ഞത്..

  • @sobhasatheesan4688
    @sobhasatheesan4688 Рік тому +1

    Musicil deep ayit ariv kittiyath e swabhavam kond❤❤❤❤

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj Рік тому +1

    13:06

  • @shazleo6782
    @shazleo6782 Рік тому +17

    പ്രേക്ഷകർക്കു ഉപകാരമില്ലാത്ത ചോദ്യങ്ങളും ഉത്തരങ്ങളും. ..ഒരു celebrity എന്ന നിലയ്ക്കു കറിയർ ലു ഉണ്ടായ കൺട്രോവേഴ്‌സി or എക്സ്പീരിയൻസ് ആണ് interview ചെയേണ്ടത് ഇത് ന്താണ്. ......

  • @manjunair9718
    @manjunair9718 Рік тому +1

    ♥️♥️♥️

  • @prakandi2
    @prakandi2 Рік тому

    Blessed soul

  • @jameelatc7712
    @jameelatc7712 11 місяців тому

    എല്ലാധാരണകളേയും മാററുന്നതല്ലേ ആ ശബ്ദവും ഗാനവും.

  • @swapnasunil6010
    @swapnasunil6010 11 місяців тому +1

    Valare istamulka gaayika,but koodutal ippol aane arinjate.njaanum gulfil 3 makkale valarthunna oru ammayaane,asvasyathinu freedam koduthu valarthanam nammal kuttikale,
    Manjaryde parents thanne aakum ee kuttiye ingane aakiyate.inium aa chattakoodil ninnum purathu varuu,industiriyil frds node aduthida pazakuu,inium uyarangal keezadakkatte🙏

  • @krishnannair7733
    @krishnannair7733 Рік тому +15

    മഞ്ജരി, ചിത്രയുടെയും സുജാതയുടെയും അതെ റെയ്ഞ്ചിൽ ഉള്ള പാട്ടുകാരിയാണ്, പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്, ചില സംവിധായകർ ശ്രേയ ഗോശാലിനെ പോലുള്ളവരെ തിരഞ്ഞു പോകുന്നത് കുറേ കടുപ്പമാണ്

    • @BarbarajanishOlvin
      @BarbarajanishOlvin Рік тому +2

      Manjari nalla singer aanu. But Shreya ghoshal nde athrem ottum varilla shreyaasuper❤❤❤❤

    • @arunvalsan1907
      @arunvalsan1907 11 місяців тому

      ​@@BarbarajanishOlvinBSNL kollilla jio super ennu parayunna poley alley... ????😅

  • @Padmakumar----mannar
    @Padmakumar----mannar Рік тому +4

    നേരെ ചൊവ്വേയിൽ കൂടിയുള്ള മഞ്ജരിയുടെ തുറന്നു പറച്ചിൽ നന്നായിരുന്നു.... എനിക്കും അടുത്തു അറിയുന്ന ഒരു ഗായിക ആണു... വേറിട്ട ശബ്ദം ആണു.....

  • @travelfoodiesdillandemi2948

    Good girl ayalum kuzhappam undakunna society

  • @santhoshk7768
    @santhoshk7768 Рік тому +4

    ആദ്യം മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം ഇവരുടെ ആത്മവിശ്വാസം കലർന്ന മുഖവും, സംസാരവും.
    അത് ഒരു പക്ഷേ തന്റെ കഴിവിലുളള ബോധ്യമാവാം

  • @raxinmoon631
    @raxinmoon631 Рік тому +9

    മഞ്ജരി യുടെ അത്ര കഴിവുള്ള ഒരു ഗായിക ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പില്ല എന്നത് ഒരു സത്യ മാത്രം ഗസൽ മാത്രം കേൾക്കൂ
    .. പിന്നെ ഗായത്രി പക്ഷേ...............

    • @adasserypauly1427
      @adasserypauly1427 Рік тому

      എന്താണ് ഒരു പക്ഷെ?? ബാക്കി പറയൂ 🙏🙏🙏

    • @raxinmoon631
      @raxinmoon631 Рік тому

      @@adasserypauly1427 ഇവിടെ സത്രകൾക്കു അവസരം കിട്ടണണമെകിൽ വേറെ ചില കഴിവുകൾ...

    • @arunks6986
      @arunks6986 Рік тому +2

      Thanikku poyi chathu koode?

    • @raxinmoon631
      @raxinmoon631 Рік тому +1

      @@arunks6986 ആരോടാ?

    • @raxinmoon631
      @raxinmoon631 11 місяців тому

      @@arunks6986 നി ചത്തു എന്നു കരുതി എല്ലാവരും ചക്കണോ. പ്രേതങ്ങളെ ഇഷ്ടം. വലിയ കഴിവുള്ള രണ്ട് ഗായികമാർ മുറ്റത്തുണ്ടായിട്ടും അവരെ പരിഗണിക്കാത്ത
      ......... ആ ദുഃഖം പറഞ്ഞതാണ് പ്രേതമേ...

  • @layamayam9827
    @layamayam9827 Рік тому +3

    എന്റെ ഒരു പാട്ടും താങ്കൾ പാടിയിട്ടുണ്ട്. സാമഭാവം എന്ന് തുടങ്ങുന്ന ലളിത ഗാനം. എനിക്കും അതെ ഫീലിംഗ് തന്നെയാണ് തോന്നിയത്. എങ്കിലും പാട്ടു ഒരു 50 ശതമാനം നന്നായി പാടി

  • @neenapratap2827
    @neenapratap2827 Рік тому +4

    Manjari kutty.u r ahave a free will that is ur identity..dnt allow others to manipulate u.freedom is happiness .wn u loose ur identity as a girl&woman,u think u r restricted.u r living in a cage.leave the fear &live freely..
    That's humans'nature. Overly restricted life is soo Saad&scary.
    So use ur free will for ur freedom.jovial aaguga..but dnt let others manipulate u,try to controll u.

    • @LisAbe
      @LisAbe Рік тому +1

      Well said. I really love her. Ucharana shudhi ulla singer with a lovely voice.

  • @llakshmitv976
    @llakshmitv976 Рік тому +1

    God bless you dear😂🎉❤

  • @mgjames7517
    @mgjames7517 Рік тому +4

    അഹങ്കാരിയും സ്വാർത്ഥനുമായ യേശുദാസുമായുയുള്ള സ്വാധീനമാണ് ഇവരിങ്ങനെയാകാൻ കാരണം.

  • @TheKooliyadan
    @TheKooliyadan Рік тому +4

    സമഭാവന ഇല്ല.... എല്ലാരേക്കാൾ ഉയർന്ന ആളാണെന്ന ഭാവം....
    അതിന് അഹങ്കാരം എന്നും പറയും

  • @neethinair1024
    @neethinair1024 Рік тому +2

    Just like my experience

  • @sslssj1485
    @sslssj1485 Рік тому +4

    12:35 , അമ്മയുമായിട്ട് കൂടുതൽ അടുക്കുന്നത് കുറ്റമാണോ ? അത് അമ്മയിലേക്ക് ചുരുങ്ങലാണോ ? അവർക്ക് അമ്മയുമായിട്ടായിരിക്കും ദൃഡമായ ബന്ധം,

  • @Thanksalot24
    @Thanksalot24 Рік тому +2

    🙏🙏👍👍❤❤🌹🌹

  • @dramalraj1355
    @dramalraj1355 11 місяців тому

    Am more like manjari

  • @lissyjoseph9577
    @lissyjoseph9577 Рік тому

  • @sasikk1275
    @sasikk1275 11 місяців тому +4

    ഇടുങ്ങിയ മനസ്സുള്ളവൾ എന്ന് പറയുന്നതാവും ശരി..😀👹😁ഒരു ബംഗാളി ഗായിക മലയാളത്തിൽ മലയാളികളേക്കാൾ സ്പുട ശുദ്ധിയോടെ നന്നായി പാടിയപ്പോൾ അതിനെ ജനങ്ങൾ രണ്ടു കൈകളും നീട്ടി സ്വീകരിച്ചപ്പോൾ ഈ തങ്കക്കുടം പറഞ്ഞത് ഓർമ്മയുണ്ടോ...?

    • @adarshpp1446
      @adarshpp1446 11 місяців тому +1

      Entha prnjathe

    • @sasikk1275
      @sasikk1275 11 місяців тому

      ​@@adarshpp1446അന്യഭാഷയിൽ ഉള്ളവരെ പാടിപ്പിക്കരുതെന്നും ഇവിടെയുള്ളവരുടെ അവസരം നഷ്ടപ്പെടുമെന്നും പരസ്യമായി പ്രഖ്യാപിച്ചു...

    • @aswinam1555
      @aswinam1555 5 місяців тому

      ​@@sasikk1275 Ath paranjath Gayatri Asokan aanu, Manjari alla 😂

    • @sasikk1275
      @sasikk1275 4 місяці тому

      ​@@aswinam1555മഞ്ജരി തന്നെയാണ് പറഞ്ഞത്..

  • @nice-xy8ey
    @nice-xy8ey Рік тому +3

    Manjari should read books written by malayalam writers, read news papers, mingle with poor people etc, to know the pulse of our state. You are lacking harmony with public

  • @girishmanghat9657
    @girishmanghat9657 Рік тому +4

    I THINK VERY SELFISH SHE IS HAVING DOUBT WITH OTHERS ALL DIVORCING ACTRESS SINGERS HAS THESE PROBLEMS😊😊😊😊😊

    • @LisAbe
      @LisAbe Рік тому +2

      Your comment is ironic. Don't be judgemental and generalize people.

  • @dhananjayan1896
    @dhananjayan1896 Рік тому +1

    Sorry, Manjari... Njanum thetidharichu.. Ahankariyanennu

  • @preethap1927
    @preethap1927 Рік тому +2

    Puthiya kalagjattathile ettavum nalla pattukari

  • @achu541
    @achu541 Рік тому +20

    Rimi is overrated singer. She is very talented but not a talented singer when compared to the singers like Manjari. It's my opinion only 🙏

    • @Astrahpsc
      @Astrahpsc Рік тому +9

      Rimi is not rated as singer ,she is a good entertainer ❤

    • @achu541
      @achu541 Рік тому +2

      @@Astrahpsc yes. But she has got more opportunities in film than other good singers

    • @arunvalsan1907
      @arunvalsan1907 11 місяців тому

      ​@@achu541Bcz of Shah Rukh khan

  • @cheriyappu7000
    @cheriyappu7000 Рік тому +1

    അക്ഷരസ്ഫുടതക്കു 100 മാർക്ക്

  • @hariponnuhariponnu7571
    @hariponnuhariponnu7571 Рік тому +4

    ❤❤❤❤

  • @adarshpp1446
    @adarshpp1446 11 місяців тому +1

    Field out aayii... By the way ahankari aaano? Comment section kandu

  • @INDIAN1315
    @INDIAN1315 Рік тому +1

    Othiri k uranchu pandu undayirunnu enikku thonnittunde

  • @manjujustin3077
    @manjujustin3077 Рік тому +1

    LIS settlement group pls join

  • @sreelekshmi675
    @sreelekshmi675 Рік тому +11

    അഹങ്കാരി ആയിട്ട് തന്നെയാ ചേച്ചി തോന്നുന്നത്.. ഒരു reality show യിൽ അവതാരകനോട് കാണിച്ച show off മറക്കാൻ പറ്റില്ല.. അത്രക്കും മോശമായിരുന്നു.. പാട്ടുകൊള്ളാം, നല്ല voice ഉം ആണ് but ഒട്ടും ഇഷ്ട്ടമല്ല.. (നന്മ മരങ്ങൾ ആരും എന്നെ ചീത്ത വിളിച്ചുകൊണ്ട് വരണ്ടാ.. ഇത് എന്റെ അഭിപ്രായം.. 🙏)

    • @arunvalsan1907
      @arunvalsan1907 11 місяців тому

      Which reality show?

    • @sreelekshmi675
      @sreelekshmi675 11 місяців тому +1

      @@arunvalsan1907i think surya super singer..

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj Рік тому +1

    😊

  • @nishad4981
    @nishad4981 Рік тому +2

    Enniku bayakara esttannu voice entha oru rakashaum ella

  • @abdullaqdy691
    @abdullaqdy691 Рік тому +7

    തന്റെ കഴിവ് സ്വയം നശിപ്പിച്ച ഒരു ഗായിക.

  • @sameerchemmazhathu4473
    @sameerchemmazhathu4473 11 місяців тому +1

    Ee interviewsum kollillallo

  • @RAHULNAIR-c6e
    @RAHULNAIR-c6e Рік тому +4

    നല്ല പാട്ടുകാരി

    • @AnjalyAnilkumar
      @AnjalyAnilkumar Рік тому

      എന്തടിസ്ഥാനത്തിലാണ് ഇതൊക്കെയൊരു ഓൺലൈൻ പ്ലാറ്റുഫോമിൽ വന്നിരുന്നു വിളമ്പുന്നത് ? നേരെ ചൊവ്വേ ഒരു ഐഡന്റിറ്റി പോലുമില്ലാത്ത താനൊക്കെയാണോ സ്വന്തം കഴിവുകൊണ്ട് എസ്റ്റാബ്ലിഷ്ഡ് ആയ അവരെ തോന്ന്യാസം പറയുന്നത് ?

    • @RAHULNAIR-c6e
      @RAHULNAIR-c6e Рік тому +1

      @@AnjalyAnilkumarമഞ്ജരി ഇപ്പൊ industryil ഒണ്ടോ feild out ആയ്യിലെ.... പണ്ട് അങ്ങാണ്ടേ ഒരു പാട്ടുപാടി അവാർഡ് കിട്ടി...

    • @RAHULNAIR-c6e
      @RAHULNAIR-c6e Рік тому

      @@AnjalyAnilkumar 😏

  • @Malayalikada
    @Malayalikada Рік тому +3

    Pure gaslighting and deflections from her.

  • @rekhamohanlal7619
    @rekhamohanlal7619 Рік тому +1

    😡

  • @sumams5762
    @sumams5762 Місяць тому

    Efficient singer

  • @sonypr6316
    @sonypr6316 Рік тому +2

    You're beautiful inside out🫂. Keep going🤍🤍

  • @sonythomas9772
    @sonythomas9772 Рік тому +4

    സാധാരണക്കാരുടെ വീക്ഷണത്തിൽ മഞ്ജരി തികഞ്ഞ അഹങ്കാരി തന്നെ, താൻ എന്തോ വല്യ ആളാണെന്ന ഭാവം മുന്നിട്ട് നിൽക്കുന്നു, കൂടുതൽ ഒന്നും പറയുന്നില്ല അഹങ്കാരി തന്നെ. 😆

  • @shanavas-w7d
    @shanavas-w7d Рік тому +15

    അതൊക്കെ പോട്ടെ അഹങ്കാരം മൊത്തം face expresion ൽ ഉണ്ട്

    • @deepakarat706
      @deepakarat706 Рік тому +1

      സത്യം...

    • @CKKV
      @CKKV Рік тому +12

      ഒരാളെയും അടുത്തറിയാതെ അവരെ കുറ്റം വിധിക്കാൻ മിടുക്കർ ആണ് ചില മനുഷ്യർ.. മഞ്ജരിയിൽ ഉള്ള നന്മകൾ കാണാൻ മനഃപൂർവ്വം കണ്ണുകൾ തുറക്കാത്തവർ ആണ് അവർ.

    • @shanavas-w7d
      @shanavas-w7d Рік тому +2

      ചെറുപ്പത്തിൽ ആരുടെയോ ഉപദേശം കേട്ടു ഒരു ചട്ട ക്കൂട്ടിൽ ഒതുങ്ങി എന്നത് ok
      വലുതായതിന് ശേഷവും ആ ചട്ടക്കൂട്ടിൽ നിന്നും പുറത്ത് വരാതെ diologue അടിക്കുന്നത് വിരോധാഭാ സമാണ്

  • @dhexzz1427
    @dhexzz1427 Рік тому

    ❤❤

  • @kalagrameengrameen6735
    @kalagrameengrameen6735 Рік тому +1

  • @seemabalakrishnan
    @seemabalakrishnan Рік тому

  • @rajithams4482
    @rajithams4482 Рік тому