Це відео не доступне.
Перепрошуємо.

എന്റെ അടുക്കള ജീവിതം…😃😃| M.B.PADMAKUMAR |

Поділитися
Вставка
  • Опубліковано 14 сер 2024
  • Official Facebook Page :-
    / mbpadmakumar
    Instagram Link :-
    / mbpadmakumar
    Official Facebook Page :-
    / mbpadmakumar
    Website:-
    www.mbpadmakum...

КОМЕНТАРІ • 88

  • @user-qn6bd1qs1i
    @user-qn6bd1qs1i 5 місяців тому +42

    ഇത്രയും നല്ലൊരു ആളെ ഭർത്താവായി കിട്ടിയ ചിത്ര ചേച്ചി എത്ര ഭാഗ്യവതി ആണ് ❤️❤️❤️

  • @Inul64
    @Inul64 8 місяців тому +24

    ചിത്രക്കും മോൾക്കും എന്റെ സ്നേഹാന്വേഷണം പറയാൻ മറക്കരുത്. അത്രക്ക് ഇഷ്ടമാണ് ❤❤👍

  • @varghesethomasm919
    @varghesethomasm919 5 місяців тому +19

    താങ്കളുടെ ജീവിതം ഒരുപാട് നല്ല പാഠങ്ങൾ നൽകുന്നു. May God bless you

  • @ambilysuresh8731
    @ambilysuresh8731 8 місяців тому +19

    മനോഹരമായ ഒരു മണ്ഡല കാല പ്പുലരി ആശംസിയ്ക്കുന്നു❤❤❤

  • @reejarajeev693
    @reejarajeev693 8 місяців тому +11

    മനോഹരം..... സാറിന്റെ ഓരോ വാക്കു o👍👍❤️❤️❤️❤️🙏🙏🙏👍

  • @umadevi5905
    @umadevi5905 8 місяців тому +9

    വളരെ നല്ല ഒരു വീഡിയോ..നമ്മുടെ അനുഷ്ഠാനങ്ങൾ തുടരുന്നുണ്ട ല്ലോ വളരെ നല്ല തേ

  • @user-zr2yk9rm8g
    @user-zr2yk9rm8g 4 місяці тому +3

    ഒരുപാട് സന്തോഷം തോന്നി എൻ്റെ ചേട്ടനും ഇങ്ങനെ തന്നെയാ ഇങ്ങനെ ആകണം ഭർത്താവ് ഭാര്യ അവരുടെ ജീവിത പാതി അണ് അല്ലതെ അടുക്കള ജോലിക്കാരി അല്ല നിങൾടെ കുടുംബം എന്നും സന്തോഷതോടെ ഇരിക്കാൻ ഭഗവാൻ്റെ അനുഗൃഹം ഉണ്ടാകട്ടെ നല്ലത് മാത്രം വരട്ടെ,,👃👃

  • @renjinit2189
    @renjinit2189 8 місяців тому +15

    പാചകം ഉൾപ്പെടെ എല്ലാ മേഖലകളിലും വൈദഗ്ധ്യം തെളിയിച്ച വ്യക്തി

  • @meeravijayakumar
    @meeravijayakumar 2 місяці тому +1

    Padmakumar you are great 👍

  • @reenachacko6082
    @reenachacko6082 4 місяці тому +3

    Halo Chetta Kandukodirikhan Sugamulla Video God bless you

  • @sindhushaji1162
    @sindhushaji1162 4 місяці тому +1

    Sir njan eppozha nanu ningalude vedio kanan thudangiyathu serialilulla aa katha pathram othiri ishttam ayi sir nte upadesham ellavarudeum jeevithathi nalloru mattam undavatte

  • @soumyamomworld8764
    @soumyamomworld8764 4 місяці тому +4

    വി കെ സാർ അടിപൊളി

  • @user-ky5is5vg5g
    @user-ky5is5vg5g 4 місяці тому +1

    You are a very loving Son Husband and. Father God's blessing will always be with you Sir

  • @saraswathykkutty2052
    @saraswathykkutty2052 2 місяці тому

    എൻ്റെ അടുക്കള ജീവിതം കണ്ടു. വളരെയധികം സന്തോഷം തോന്നി.
    ഇതുപോലെ സാറിൻ്റെ വിഡിയൊ വല്ലപ്പോഴും വേറെയും കണ്ടിട്ടുണ്ട്. എല്ലാം നല്ലതു തന്നെ. സീരിയൽ നടനാണോ? അളകനന്ദയുടെ പ്രൊഫസർ ആണോ? പ്രിയയുടെ ഭർത്താവ്? ആ സീരിയൽ അഭിനയവും നന്ന്😊
    ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി കൃഷ്ണൻകുട്ടി.🙏

  • @Inul64
    @Inul64 8 місяців тому +1

    അടിപൊളി വീഡിയോ പക്ഷേ ഒത്തിരി കാര്യം പദ്മകുമാറിനോട് ചോദിച്ചു മനസ്സിലാക്കാൻ ആഗ്രഹം ഉണ്ട്‌. ഞാൻ മരിച്ചില്ലെങ്കിൽ ഒന്നുകൂടി വരും അന്ന് കാണാം 😊❤👍

  • @saraswathysarayu
    @saraswathysarayu 4 місяці тому +1

    നല്ല ഒരു വ്യക്തി ❤❤❤

  • @ajithasaji9520
    @ajithasaji9520 4 місяці тому +1

    Proud of you sir

  • @Jz7541
    @Jz7541 8 місяців тому +4

    Hi Sir..... If you dont mind, could u pl make a story about your alcohol deaddiction... How you overcome addiction etc

  • @sumar3907
    @sumar3907 8 місяців тому +3

    മനോഹരമായ വീഡിയോ ❤

    • @sasidhartk9659
      @sasidhartk9659 4 місяці тому

      ഒരു നല്ല വ്യക്തി, ഒരുപാട് ബഹുമാനം

  • @jithachandran7914
    @jithachandran7914 8 місяців тому +2

    Great Sir,
    Swamiye Sharanam Ayyappa.
    All the best for your new project🙏.

  • @fasilov973
    @fasilov973 23 дні тому

    Inger pwoli

  • @Dreamgirl.4624
    @Dreamgirl.4624 4 місяці тому +2

    V k sir 🔥🔥🔥

  • @user-pl9qg7fv6c
    @user-pl9qg7fv6c 4 місяці тому +1

    Pk sir adipoli

  • @reshmidharmaraj3906
    @reshmidharmaraj3906 4 місяці тому +2

    God bless you

  • @sreedhrannambiar8384
    @sreedhrannambiar8384 3 місяці тому

    You Are a blessing to the family sir i am watching your vedio for the 1st time all the best sir sruthi from dubai hailing from kannur at thillankeri

  • @ammuammurutha1983
    @ammuammurutha1983 4 місяці тому

    എല്ലാവിധ ആശംസകളും നേരുന്നു ❤

  • @suseelamenon4209
    @suseelamenon4209 4 місяці тому

    Super Padma Kumar godblessyou

  • @Cosmicme7
    @Cosmicme7 4 місяці тому +3

    ദൈവമേ ഇങ്ങനെയുള്ള ഭർത്തവുണ്ടോ. നല്ല രീതിയിൽ അമ്മ വളർത്തിയതോണ്ടാ❤

  • @bindupd1525
    @bindupd1525 4 місяці тому +2

    സ്വാമിമാർ മാലയിട്ട ശേഷം ബ്രഹ്മചര്യ വ്രതം അനുഷ്ഠിക്കും എന്നാണ് കേട്ടത്. 41 Days .....

  • @user-pl9qg7fv6c
    @user-pl9qg7fv6c 4 місяці тому +1

    Super

  • @Nasi7025
    @Nasi7025 4 місяці тому +1

    V K Sir.....❤

  • @prabha582
    @prabha582 5 місяців тому +1

    Super super good

  • @Priya34231
    @Priya34231 4 місяці тому

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @BinduBindu-ir7oe
    @BinduBindu-ir7oe 8 місяців тому +1

    Super 🎉🎉

  • @remaprem2178
    @remaprem2178 4 місяці тому +1

    ഭാഗ്യമുള്ള ഭാര്യ, മക്കൾ

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz 4 місяці тому +2

    ഭർത്താവിനാൽ നരകിക്കുണ ഞങ്ങൾക്ക് തോന്നുന്ന ഇങ്ങനെയെരു ഭർത്താവാണെങ്കിൽ കാലുകഴുകി കുടിക്കാമായിരുണ

  • @chandranchandran7088
    @chandranchandran7088 3 місяці тому

    What an awesome episode

  • @ajithatk9106
    @ajithatk9106 8 місяців тому +1

    super man

  • @padmad8965
    @padmad8965 8 місяців тому +1

    🙏🙏🙏❤❤❤👍 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @rathishiju387
    @rathishiju387 3 місяці тому

    ❤❤❤❤❤❤❤സൂപ്പർ

  • @binips9166
    @binips9166 5 місяців тому

    Chithra chechiyodu entey loving regards ariyikanam

  • @princykp8802
    @princykp8802 4 місяці тому +1

    ഞങ്ങളുടെ വീട്ടിൽ മാലയിട്ടാൽ പീരീഡ്‌സ് ആയാൽ ആ വീട്ടിൽ നിൽക്കണോ, മാലയിട്ടവരെ കാണണോ പാടില്ല.😢 എന്നാണാവോ ഈ അന്തവിശ്വാസം മാറുക.

  • @RekhaDevi-re6gs
    @RekhaDevi-re6gs 4 місяці тому

    Super ❤❤❤❤❤❤

  • @maheedevicg4102
    @maheedevicg4102 3 місяці тому +3

    നിങ്ങളെപ്പോലെ ഒരാളെ ഭർത്താവായി കിട്ടുക അപൂർവ്വം ചിലർക്കെ ഉള്ളൂ...🙏

  • @LijiAnil196
    @LijiAnil196 4 місяці тому

    😊God blessyou

  • @jayas488
    @jayas488 8 місяців тому

    You👍👍👍""SWAMY SARANAM ""🙏🙏🙏🙏🙏

  • @binips9166
    @binips9166 5 місяців тому

    Pachakom adipoli

  • @sreesanthms6199
    @sreesanthms6199 8 місяців тому

    Nallathumathram❤❤❤❤❤

  • @anjanapg5585
    @anjanapg5585 7 місяців тому +1

    👌

  • @anithakumaria8812
    @anithakumaria8812 8 місяців тому +1

    👏

  • @chandranair8412
    @chandranair8412 4 місяці тому +1

    ഇനി മുലപാലിന്റെ കാര്യം എഴുന്നളിച്ചു കൊണ്ട് വന്നേക്കാം. അതും കുഞ്ഞിന്റെ വായിലേക്ക് അല്ല പുറത്തേക്കു വീണാൽ അശുദ്ധമാകും.

  • @jinadoha48
    @jinadoha48 8 місяців тому +1

    ❤❤

  • @user-eb9qn1zf2u
    @user-eb9qn1zf2u 4 місяці тому

    ❤️

  • @sujithchandran3518
    @sujithchandran3518 4 місяці тому

    ❤❤❤

  • @Ullas.jJayakumar
    @Ullas.jJayakumar 3 місяці тому

    Amma avide

  • @mikeLtandem-zh2yh
    @mikeLtandem-zh2yh 4 місяці тому

    V k sir

  • @jincyjoshy8739
    @jincyjoshy8739 8 місяців тому

    👍🏻👍🏻

  • @nirmalas1043
    @nirmalas1043 4 місяці тому

    ❤👍

  • @gracygeorge-wi7lo
    @gracygeorge-wi7lo 3 місяці тому

    ❤❤❤🎉❤

  • @Malutty827
    @Malutty827 4 місяці тому

    🙏🙏❤❤❤

  • @sheenavarghese1994
    @sheenavarghese1994 8 місяців тому

    ❤❤❤❤❤❤

  • @namshaprasanth6310
    @namshaprasanth6310 7 місяців тому

    🙏🙏🙏

  • @user-zl2hv1vo9p
    @user-zl2hv1vo9p 4 місяці тому

    🎉🎉🎉🎉🎉🎉

  • @DJ-gp6vi
    @DJ-gp6vi 7 місяців тому

    🙏

  • @Pqr771
    @Pqr771 4 місяці тому

    👍🏻👍🏻👍🏻👍🏻

  • @manimohan3253
    @manimohan3253 4 місяці тому

    Inganeyulla oraalinte wife aakanum Bhagyam venm
    Ella nanmakalum nerunnu

  • @user-oi6hy5uo5b
    @user-oi6hy5uo5b 8 місяців тому

    👍👍👍👍❤❤❤

  • @geethavenugopal2958
    @geethavenugopal2958 8 місяців тому

    👍👍🥰🥰👌👌

  • @sherin7677
    @sherin7677 2 місяці тому

    Mol nth padikuvann?

  • @divyanair5559
    @divyanair5559 8 місяців тому

    👌🏻👌🏻👌🏻

  • @sandhyathankachan3516
    @sandhyathankachan3516 8 місяців тому

    😊👍👍❤

  • @MinimolMini-qo3hm
    @MinimolMini-qo3hm 7 місяців тому

    🙏🙏🙏🙏♥️♥️♥️♥️

  • @deepavarma8233
    @deepavarma8233 8 місяців тому

    Super information

  • @shyamaretnakumar5868
    @shyamaretnakumar5868 7 місяців тому

    Lunch& dinner കാണിച്ചില്ല

  • @ranithable
    @ranithable 8 місяців тому

    Pappetta Bed time eethaan normal days

  • @sreerekha5067
    @sreerekha5067 6 місяців тому

    ഉപ്പ് ഇട്ടില്ലേ

  • @harikumar2017
    @harikumar2017 4 місяці тому

    Aadu Jeevitham Alla

  • @itsjustpersonalizedviews
    @itsjustpersonalizedviews 8 місяців тому

    poda avidunnuu

  • @ajisaji4110
    @ajisaji4110 4 місяці тому

    God bless you

  • @meenasp3888
    @meenasp3888 4 місяці тому

    ❤❤❤

  • @meenap8382
    @meenap8382 8 місяців тому

  • @sheelapoulose808
    @sheelapoulose808 5 місяців тому

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 8 місяців тому

    ❤❤❤

  • @sumar3907
    @sumar3907 8 місяців тому

    ❤❤❤