Superb video ❤❤, But ഭീഷ്മർ പരശുരാമനെ തോൽപ്പിച്ചതായി പറഞ്ഞിട്ടില്ലല്ലോ ... ??, മാത്രമല്ല പരശുരാമനെ പോലെയൊരു േയാദ്ധാവൊന്നും ശിഷ്യൻ തനിക്കു വേണ്ടി തോറ്റു തരുമെന്നോർത്ത് യുദ്ധം ചെയ്യില്ല
Mahabharat is not a fictional story. If Mahabharat is fictional then muhammad also is fictional. All the places mentioned in Mahabharat are their in today's India
അതെ, ഭീഷ്മർ അംബ, അംബിക,അമ്പലികയെ ഒന്നും തട്ടിക്കൊണ്ട് പോരുന്നതായി മഹാഭാരതത്തിൽ പറയുന്നില്ലലോ. മാത്രം അല്ല പരശ്വരാമൻ ഭീഷ്മ യുദ്ധത്തിൽ ആരും ജയിക്കുന്നില്ലാലോ , കട്ടക്ക് കട്ട ആയിരുന്നില്ലേ
Mahabaratam ariyumbol nammale ambarapikuna oru karyamenthennal.. athile oro vyekthikalum edukunna nishchayadhartyaman.. vakukalile kanishathayum ath nadathan edukuna effort uman.. we bow down to this legends 🔥
I want to commend the effort and dedication your team has put into this project. As a fellow editor, I understand the challenges and attention to detail required. I have one suggestion regarding the lip-syncing: improving the accuracy of lip motion would enhance the quality, and there are several techniques available for that. However, if you're limited on time, you might consider minimizing scenes that focus on lip movements. Overall, though, it’s just a suggestion, and I respect the creative choices your team makes. The work on the Kuramarikandam project is absolutely impressive-wishing this project all the success it deserves!
ബീഷ്മ അംബയെ വിവാഹം കഴിക്കും എന്ന് ഞാൻ കരുതി.. എന്നാൽ ഒരു കാര്യം ചിന്തിച്ചാൽ കാര്യം മനസിലാകും.. സ്വൊന്തം പിതാവിന് വേണ്ടി ജീവിതം മാറ്റി വെച്ച യോദ്ധാവ് ആണ് ബീഷ്മ ❤️
അംബയെ വരച്ച ആ കലാകാരന് ഒരു big സല്യൂട്ട് 👍🏻
ai
AI
AI alle
Ai ann bro
പടത്തിനെ പോലെ നീ വെറുതെ വിടില്ല അല്ലെ...
Suggestion: Female dubbing kurachu nannakkanam pls
Athe
Yes
Yes
Yes, but male dubbing💎
@@anthanADS pulli de case pinne oarayandalo pande puli aanu❤️
ഒരുപാട് വീഡിയോ സേർച്ച് ചെയ്തു മഹാഭാരതം ചരിത്രം അറിയാൻ പക്ഷെ നല്ലത് ഒന്നും കണ്ടില്ല... ഇത് വേറെ ലെവൽ.. 🎉 ഭീഷ്മ
ഒരു 20 minutes കുറഞ്ഞത് വേണം ❣️❣️❣️
No. I think shorter videos are better
ഈ 7min ൻ്റെ വീഡിയോ ക്ക് തന്നെ എത്ര ദിവസം വേണ്ടി വരും എന്ന് ആലോചിക്ക്. 20+ വേണമെങ്കിൽ കൂടുതൽ ദിവസങ്ങൾ wait ചെയ്യേണ്ടി വരും
Better than movies 😮❤
Correct
Mahabarat movie illa ith vare serial ullu
Cinemagic fansssss.... 😌
കർണ്ണൻ്റെ എൻട്രി ഒന്ന് കാണാൻ കട്ട വെയിറ്റിംഗ് അണ്ണ..
Waiting Ayirunnu🙌🏻. Animation oru rakshayum illa🤌🏻💯
ഇതൊക്കെയാണ് സിനിമയും സീരിസും ഒക്കെ ആയി ഇറക്കേണ്ടത് ❤🗿🔥
എന്ത് സുന്ദരൻ ആണ് ഭീഷമ❤🔥✨😌
അംബ nice ആയിട്ടുണ്ട്... എനിക്ക് ഏറെ ഇഷ്ടമുള്ള കഥയാണ് മഹാഭാരതം... Nxt പാർട്ട് വേണ്ടി വെയ്റ്റിംഗ്
പെട്ടന്ന് തീർന്നു പോയ പോലെ 😢
Thanks
Katta waiting ayirunnu
Athyathe ep kanadathomudhal❤
Part 3 കുറച്ച് വേഗം uplord ചെയ്യണം
ഞാൻ ആണെങ്കിൽ അമ്പ യെ കല്യാണം കഴിച്ചിട്ടുണ്ടാവും 😁❤️
7 മിനുട്ട് പോയത് അറിഞ്ഞില്ല🙂 ഒരു cinema കണ്ടിറങ്ങിയ feel♥️
കട്ട waiting ആയിരുന്നു മോനെ.... 🔥 daily ittoode🙂
Next episode thudangunnathinte munbe previous episode inte oru summary kaaniku
It will help recalling everything
Athe ..
അടുത്ത എപ്പിസോഡ് പെട്ടെന്ന് ഇറക്കണേ കട്ട waiting..... 💥💥
🔥🔥🔥🔥🔥🔥🔥🔥🔥
Ambayude dubbinginu preshngal undelum baaki okke poli😍😍🔥🔥🔥
Superb video ❤❤, But ഭീഷ്മർ പരശുരാമനെ തോൽപ്പിച്ചതായി പറഞ്ഞിട്ടില്ലല്ലോ ... ??, മാത്രമല്ല പരശുരാമനെ പോലെയൊരു േയാദ്ധാവൊന്നും ശിഷ്യൻ തനിക്കു വേണ്ടി തോറ്റു തരുമെന്നോർത്ത് യുദ്ധം ചെയ്യില്ല
തോല്പിക്കുന്നുണ്ട്
Ivar consistent aayi vedio ittirunnenkil 1 million adikkenda video aan
സൂപ്പർ big heavy... മേക്കിങ് ഹോളിവുഡ് പോലും വെല്ലുവിളിക്കുന്ന making 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Wow😱😱
Characters okke enthoru look❤
top notch quality work🔥😍😘
ആ Climax Portion ലെ Bgm ⚔️💪🔥 peak goosebumbs ❤
Ente channeilil like tharuvaa broo 😊😊😊😊😊😊😊
Visuals, sound, music, presentation everything is perfect👌🏼🔥🤍
Waiting for the next episode 👨🏼🦯❤
Beeshma is a real hero🔥
വീഡിയോ വളരെയധികം നന്നായിട്ടുണ്ട്... തുടർന്നുള്ളവ ഇതിലും മികച്ചതാകും എന്ന് പ്രതീക്ഷിക്കുന്നു❤
Thank you waiting for next episode
Part 3 വേഗം പോരട്ടെ 🔥
Waiting ayirunnu eee part nu vendi
❤ happy diwali cinemagic🤗
Background theme uff 💥💥
💖
❤ love from Mahabharat and Ramayan fan
Karnan entry varatee 🔥
പരശ്വരാമനെ ഭീഷ്മ പരാജയെപ്പെടുത്തുന്നില്ലല്ലോ. രണ്ട് പേരും പരസ്പരം പോരാടി ബ്രഹ്മാസ്ത്രം തൊടുത്തപ്പോൾ ശിവൻ വന്ന് അടി നിർത്തുക അല്ലായിരുന്നോ
Ath serialil...According to scriptures , Parashuraman bhishmare nalla pole panjikkidunnund...But Bhishmaru katta determined aayirunnu...Angene Bhishmaru avasanm thalarnnu veezhunnumund...Ennal appol thanne Ashtavasukkalum..( athil oru vasuvinte avataram aanu bhishmar) Prajapathimarum vannu bhishmare rakshikkum..ennittu Praswapanam enna Astram koduthittu..Parashuramanu ethire prayogikkan parayum...Meanwhile... Naradan parashuramante aduth vannu..Bhishmare vadhikkuka asadhyam aanu ennum..Avne vadhikkan avnte paramparayil thanne Nara Rishi..Arjunan aayi janikkum enna satyavum...Paranju manasilakkunnu...Ith ketta Parashuraman..Bhishmarude Praswapanastram..thante mele accept cheyth..tholvi ettu vangum...
Conclusion - Bhishma defeated Parashuram..
Praswapanastram - Sleep inducing arrow aanu..
Quality making at peak 🔥🔥🔥🔥
ദുഷ്ടൻ ഭീഷമർ.. പെണ്ണിനെ ബഹുമാനിക്കാൻ അറിയില്ല..
Aa thettinu ayal anubhavichile oru jeevitham muzhuvan
politicsil respect onnum illa . power show mathram
ശെരിക്കും ഉളള മഹാഭാരതത്തിൽ ഇങ്ങനെ ഒന്നും അല്ല
@@bobbyrenjan4864enna nee onnu paranje crct kadha
@@bobbyrenjan4864 മഹാഭാരതത്തിൽ ഇങ്ങനെ തന്നെയാണ്
Ethaa rangee,💥💥
The Mahabharata is an ancient Indian epic poem that tells a fictional story about a dynastic struggle for the throne of Hastinapur
Mahabharat is not a fictional story. If Mahabharat is fictional then muhammad also is fictional. All the places mentioned in Mahabharat are their in today's India
@@Vyshnavss-oe6pl exaggeration of war and other events makes it fictional...like stating them as demi- Gods
its not fiction its myth/legend
@@shanunelson7161
Then muhammad and yeshu has exaggerated many things. They are also fiction
@@Vyshnavss-oe6pl wake up to reality
Waiting ആയിരുന്നു for the second part
എടാ മോനെ 🔥🔥🔥🔥
മഹാഭാരതം! ബ്രോ കഥ നല്ല പോലെ വ്യത്യാസം ഉണ്ടല്ലോ 😸
അതെ, ഭീഷ്മർ അംബ, അംബിക,അമ്പലികയെ ഒന്നും തട്ടിക്കൊണ്ട് പോരുന്നതായി മഹാഭാരതത്തിൽ പറയുന്നില്ലലോ. മാത്രം അല്ല പരശ്വരാമൻ ഭീഷ്മ യുദ്ധത്തിൽ ആരും ജയിക്കുന്നില്ലാലോ , കട്ടക്ക് കട്ട ആയിരുന്നില്ലേ
Daily ee video itta korach koodi nanayurno🙂
Mahabaratam ariyumbol nammale ambarapikuna oru karyamenthennal.. athile oro vyekthikalum edukunna nishchayadhartyaman.. vakukalile kanishathayum ath nadathan edukuna effort uman.. we bow down to this legends 🔥
പെട്ടന്ന് തീർന്ന് പോയി 😢😢😢😢😢😢😢😢😢😢 അടുത്ത part എപ്പോ തരും 😢😢😢😢😢😢😢😢😢😢
5.07 to 6.02 real goosebumps
Ethrayum valya oru story bro engane cheyum ennan njn alochikunne😮
Uff😌🔥
Kidu🔥
Last episode nte oru brief thudakkathil nannayirikkum, oru continuation nu vendi 😊
Ente channelil like tharuvo broo 😊
Part....3 waiting 🔥
Marvellous
Wow…wonderful narration 🫡
Wonder work ❤ congratulations to cinemagic team,keep going 🔥
combine all episodes & Make a book about this 💥💎
അതികം വൈകാതെ അടുത്ത പാർട്ട് ഒക്കെ ഇട്ടൂടെ plssss ❤❤❤❤❤❤
3d animation pwoli
late ayi vandhalum latest ayi varuvenda 😈😈
Bro your works are amazing, enni adutha video ku wait cheyunnu😭!!
yeahhhh katta waiting ...............
Part 3 waiting.....❤❤❤
Waiting for next 🔥🔥
Oru rakshaumm elllaa powli ❤❤
Uffff kiduuu
Waiting for next part ❤
Previous episode nte preview kanikuu athupole Upcoming episode nte preview um kaniku 😊 Small suggestion
So thrilled
I want to commend the effort and dedication your team has put into this project. As a fellow editor, I understand the challenges and attention to detail required. I have one suggestion regarding the lip-syncing: improving the accuracy of lip motion would enhance the quality, and there are several techniques available for that. However, if you're limited on time, you might consider minimizing scenes that focus on lip movements.
Overall, though, it’s just a suggestion, and I respect the creative choices your team makes. The work on the Kuramarikandam project is absolutely impressive-wishing this project all the success it deserves!
Waiting aayirrunnu 😘
Waiting❤
Waiting For next🔥🔥🔥
കിടു ഒന്നും പറയാനില്ല ❤❤❤❤❤
ഭീഷമ 🔥
Wow! Wow! Wow!
ഭീഷ്മർ അമ്പയ്ക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അപ്പോൾ തന്നെ വെറുതെ വിടുന്നുണ്ട്? നിങ്ങൾ ഏത് മഹാഭാരതം ആണ് വായിക്കുന്നത്.
Swayamvarathiloode ann 3 pennugale thiranj edukendath pakshe ambayye swayamvarthin munne thanne thiranj eduthirunnu (ath mattu rajakayanmare vanjichath pole ann) ath kond alle beeshma ambayye upekshich poyye
Ni vennamkill kannu macha
Visual and story telling 🔥🔥❤
Waiting aayirunnu
Poli video
ബീഷ്മ 🔥🔥🔥
This man❤❤❤
Visheyam!!waiting4 next episode
Each And Every Frames ❤
പിതാമഹൻ ഭീഷ്മർ🔥
Goosebumps..😮❤🔥
Drawings and animations ❤❤
Waiting for next episode sir
Animation 🔥🔥
ബീഷ്മ അംബയെ വിവാഹം കഴിക്കും എന്ന് ഞാൻ കരുതി.. എന്നാൽ ഒരു കാര്യം ചിന്തിച്ചാൽ കാര്യം മനസിലാകും.. സ്വൊന്തം പിതാവിന് വേണ്ടി ജീവിതം മാറ്റി വെച്ച യോദ്ധാവ് ആണ് ബീഷ്മ ❤️
Super❤
Waitingggg...for next episode..please upload sooon 😢😢😢
വീഡിയോ length വളരെ കുറവാണ്...ഒരു 15min എങ്കിലും ഉള്ള episode ആക്കിയാൽ നന്നായിരുന്നു
എപ്പിസോഡുകൾ ഇങ്ങനെ വൈകിപ്പിക്കരുത് കേട്ടോ ☺️
Great❤
അംബ 🔥
Ente channel vedio kk like tharuvaa broo 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
🎉 ഇജ്ജാതി 🔥🔥 🎉
വിഷയം 🔥🔥🔥
❤super oru movie kanunna feel
Part 1 marannu
Vegam du