ദിഗമ്പരനും നിങ്ങൾ ശ്രദ്ധിക്കാതെ പോയ അനന്തഭദ്രവും | ANANDABHADHRAM EXPLANATION | DIGAMBARAN

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 697

  • @sharathraj5306
    @sharathraj5306 Рік тому +942

    നായകനെ സൈഡിൽ നിർത്തി വില്ലൻ അഴിഞ്ഞടിയ പടം 🔥ദിഗംബരൻ

    • @rahulpalatel7006
      @rahulpalatel7006 Рік тому +21

      Villain got an exclusive romantic song also

    • @anumol3324
      @anumol3324 Місяць тому

      അതിലും romantic ആണ് ​@@rahulpalatel7006

    • @vipinmohan4297
      @vipinmohan4297 15 днів тому

      Satyam

  • @midhun331
    @midhun331 Рік тому +1375

    മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലൻമാരിൽ ഒരാൾ⚡
    ദിഗമ്പരൻ 🥵💥

    • @VaisakhTelescope
      @VaisakhTelescope  Рік тому +76

      നൂറ് ശതമാനം യോജിക്കുന്നു😇❤️

    • @midhun331
      @midhun331 Рік тому +11

      @@VaisakhTelescope 💯🔥

    • @guts____
      @guts____ Рік тому +3

      Vidhyan bhaskara pattelar

    • @rohithramesh2626
      @rohithramesh2626 11 місяців тому +9

      വില്ലൻ എന്ന് വിലികുനതിനെങ്കളും Antagonist nnu പറയുന്നതാണ് ശരി... He just nailed to the role ...

    • @sanojsoman5210
      @sanojsoman5210 10 місяців тому

      ​@@VaisakhTelescopeക്ഷമിക്കണം, ചെറിയൊരു തിരുത്ത് വരുത്താൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ ചെയ്യുന്നതിന് മുമ്പായി താങ്കൾ ഈ സിനിമയുടെ base ആയ നോവൽ വായിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വായിച്ചിരുന്നു എങ്കിൽ അവസാനം പറഞ്ഞ ആ സംശയം ഉണ്ടാകില്ലാരുന്നു. അതിൽ അനന്ദനോ ചെമ്പനോ അല്ല ദിഗമ്പരനെ അവസാനിപ്പിക്കുന്നത്. താങ്കൾ പറഞ്ഞപോലെ എല്ലാത്തിൻ്റെയും ഉന്മൂലനം അവസാനം ശിവൻ്റെ കൈകൊണ്ട് തന്നെയാണ്. അതെ നോവലിൽ ശിവൻ തന്നാണ് നായകൻ (സിനിമയിലെ Siva ram) ബിജു മേനോൻ ചെയ്ത കഥാപാത്രം. സിനിമയ്ക്ക് വേണ്ടി നോവലിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്രയെല്ലാം refer ചെയ്തു ഈ വീഡിയോ ചെയ്ത താങ്കളുടെ ശ്രദ്ദയിൽ നോവൽ പെടാതെ പോയതെങ്ങനെയെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട്. ഞാൻ കാണാൻ അൽപ്പം വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

  • @Blackgoku.18arts
    @Blackgoku.18arts Рік тому +428

    സുനിൽ പരമേശ്വരന്റെ അനന്തഭദ്രം നോവലും സിനിമയും തമ്മിൽ നല്ല വത്യാസമുണ്ട് എനിക്ക് ഏറ്റവും നന്നായിതോന്നിയത് നോവലാണ്
    എന്നാൽ ദിഗംബരനെ സിനിമയിൽ കാണുമ്പോ ആ charcterine നോവലിൽ ഉള്ളപോലെ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട് അതാണ് സിനിമയുടെ വിജയവും 🙌

    • @lincyshibin1671
      @lincyshibin1671 Рік тому +41

      സത്യം... Novel kidu aanu... അതിന്റെ ഏഴയലത്തു എത്തിയിട്ടില്ല മൂവി...

    • @jebinjob191
      @jebinjob191 Рік тому +31

      Yes biju menons character -Sivaram, superb in novel, just like Van Helsing in Dracula novel.

    • @jithinsinghsingh1595
      @jithinsinghsingh1595 Рік тому +23

      നോവൽ ഞാനും വായിച്ചിട്ടുണ്ട്.. നോവൽ ആയിരുന്നു കിടു.. സിനിമ നോവലിന്റെ ഏഴ് അയലത്തു എത്തിയിട്ടില്ല

    • @remyakannan5514
      @remyakannan5514 Рік тому +8

      Enikum film kandapo atha thoniye... Njan school padikumbo aanu aa novel vannathu ... Njan vaayichittulla eka novelum athaanu... Athu kaathirunnu kandapo vishamam aanu thoniye... But, Digambaran... Ayaal Anne manasil kayari koodiyatha...😊

    • @sanalkumarps1068
      @sanalkumarps1068 Рік тому +28

      നോവൽ വേറെ level ആണ്.. മനോരമ വീക്കിലി യിൽ നിന്നാണ് വായിച്ചു തുടങ്ങീതു..! പിന്നേ നോവൽ ബുക്ക്‌ ആയി ഇറങ്ങീപ്പോ അതും വായിച്ചു, but സിനിമയിൽ ദിഗംബരനും, ഭദ്ര യും മാത്രം ആണ് കിടു..! But നോവൽ ഇൽ Dr. ശിവരാം ആരുന്നു തീ... വേറെ level..

  • @joelalex8165
    @joelalex8165 11 місяців тому +122

    മനോജ്‌ കെ ജയൻ 👌വേറെ ലെവൽ ആയി അഭിനയിച്ച പടം. 💕

  • @akhilprasannan9350
    @akhilprasannan9350 Рік тому +147

    മലയാള സിനിമയിലെ എന്നത്തേയും mass വില്ലൻ ദിഗമ്പരൻ. ദിമ്പര seen പൊളിതന്നയാണ് ആനന്താഭദ്രം movie കണ്ട ഒരാൾക്കും മറക്കാൻ പറ്റാത്ത mass വില്ലൻ 🔥

  • @thulasidalam
    @thulasidalam Рік тому +1661

    കണ്ണില്ലാതെ അകകണ്ണുകൊണ്ട് (3rd eye ) കാണുന്ന ചെമ്പനേ തീർച്ചയായും ശിവന്റെ representation ആയി കാണാം

    • @AnjanaPrasad-qz6hw
      @AnjanaPrasad-qz6hw Рік тому +4

    • @kidilans1
      @kidilans1 Рік тому +22

      അതൊന്നും അല്ല ശിവം

    • @_shiva_333_
      @_shiva_333_ Рік тому +17

      ​@@kidilans1yes third onum ila chemban,aa kazcha digambharanod ulla paka aan aa ulkazcha 🙌

    • @manukuttan5341
      @manukuttan5341 Рік тому +40

      ഇതൊക്കെ ഡയറക്ടർ അറിഞ്ഞോ ആവോ 😂

    • @sreehvg
      @sreehvg Рік тому +9

      Everyone has a third eye and awakening it is not easy...It can be powerful and also used in a negative manner..
      Shiva is a representation of sadh Guna with the third eye whereas the villain here uses it for negativity.

  • @Panikaparambiljohn12
    @Panikaparambiljohn12 Рік тому +26

    സുനിൽ പരമേശ്വരന്റെ മാന്ത്രികതൂവലിൽ "മനോരമ വാരിക"യിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോയി കാണിച്ചു തന്ന ശിവപുരവും ശിവകാവും പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ നിഗൂഢതകളും... ഇന്നും സിനിമ കണ്ടതിനെക്കാൾ വ്യക്തതയോടെ മനസ്‌സിൽ മായാതെ നിൽക്കുന്നു....
    ❤❤❤❤❤

  • @rahulextreme4871
    @rahulextreme4871 Рік тому +102

    എല്ലാംകൊണ്ടും പെർഫെക്ട് മൂവിയാണ് " അനന്തഭദ്രം " ക്യാമറ വർക്ക്സ് ആർട്ട്‌ വർക്ക്സ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് സൗണ്ട് എഫക്ട്....... ഓഫ്.......👌😍👏.......അന്ന് മറക്കാനാവാത്ത തിയ്യറ്റർ എക്സ്പീരിയൻസ് ആയിരുന്നു........!!!

    • @groot1665
      @groot1665 9 місяців тому +1

      Adhupole songs❤

  • @arshadmohammed5540
    @arshadmohammed5540 Рік тому +109

    പണ്ട് ചോറ് കഴിക്കാതിരിക്കുമ്പോ ദിഗംബരൻ വരുമെന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടാ കഴിപ്പിക്കാറ്... The best villain ever in mollywood ദിഗംബരൻ ❤️

  • @umeshvtaliparamba8170
    @umeshvtaliparamba8170 Рік тому +39

    ജലന്ധരനേയും അന്ധകനേയും, അശ്വത്ഥാമാവിനേയും പറയുമ്പോൾ ഒരു കഥാപാത്രത്തെ വിട്ടുപോയി ഇതുമായി ബന്ധപ്പെട്ട ഏറ്റവും സാമ്യമുള്ള കഥാപാത്രം. പരമശിവൻ്റെ അംശമായ ഇന്ദ്രജിത്ത്. ഏതൊരു യുദ്ധവും മാന്ത്രശക്തിയുടേയും ആഭിചാരകർമ്മങ്ങളുടെ ശക്തികളിലൂടെയും ജയിക്കുന്നവൻ.

    • @PAK-Indulekha-Nair
      @PAK-Indulekha-Nair Рік тому +4

      Ath ravana puthran ale

    • @umeshvtaliparamba8170
      @umeshvtaliparamba8170 Рік тому +6

      @@PAK-Indulekha-Nair Ys. മണ്ഡോദരിക്ക് ശിവാനുഗ്രഹത്തിൽ ജനിച്ച പുത്രനാണ്. ശിവാംശമാണെന്നും പറയുന്നുണ്ട്.

  • @sibiabraham2343
    @sibiabraham2343 11 місяців тому +35

    ആനന്ദഭദ്രത്തിലെ നായകന്റെ പേര് ഓർമയില്ല പക്ഷെ വില്ലന്റെ പേര് ഒരിക്കലും മറക്കില്ല. ദിഗംബരൻ...

    • @daily-shorts283
      @daily-shorts283 10 місяців тому +13

      അനന്തഭദ്രത്തിൽ തന്നെ നായകന്റെയും നായികയുടെയും പേരുണ്ടല്ലോ അനന്തൻ, ഭദ്ര

    • @vinayaks2079
      @vinayaks2079 10 місяців тому +3

      ​good reply

  • @universal_citizen
    @universal_citizen Рік тому +69

    അനന്തഭദ്രം❤️ കാണുമ്പോൾ ഇപ്പോൾ ചെറിയ നഷ്ടബോധം തോന്നും. ഒടിയൻ എന്ന സിനിമ ഇതേപോലെ എടുക്കേണ്ട ഒരു പ്ലോട്ട് ആയിരുന്നു. മലയാളത്തിൽ നിന്ന് ഈ ഒരു വിഭാഗത്തിൽ ഒരു ക്ലാസ്സിക് ആവുമായിരുന്ന ഐറ്റം. കാന്താരയ്ക്ക് കിട്ടിയ അംഗീകാരത്തേക്കാൾ ഒക്കെ മുകളിൽ പോവേണ്ട ഒരു പ്ലോട്ട്...പക്ഷേ😔
    P കണ്ണൻകുട്ടി എഴുതി DC Books പുറത്ത് ഇറക്കിയ ഒടിയൻ ഒക്കെ വായിച്ചവർക്ക് ശരിക്കും നഷ്ടബോധം തോന്നും V A ശ്രീകുമാർ എടുത്ത ഒടിയൻ കാണുമ്പോൾ!! അതിൽ ഒന്നും അങ്ങോട്ട് ശരിയായില്ല എന്ന് തന്നെയാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്!!
    Atleast..we have അനന്ദഭദ്രം..
    അങ്ങനെ ഇനി ആശ്വസിക്കാം.

  • @ArunKumar-em3bf
    @ArunKumar-em3bf Рік тому +10

    സ്കിപ് ചെയ്യാതെ തുടക്കം മുതൽ ഒടുക്കം വരെ ഫുൾ ആയിക്കണ്ട ഫസ്റ്റ് വീഡിയോ. സൂപ്പർ... ഈ സിനിമ പലതവണ കണ്ടിട്ടും ഇതൊന്നും ശ്രെദ്ധിക്കാതെ പോയ എന്നെപ്പോലെ ഉള്ളവർ ആണ് കൂടുതൽ.. മനസ്സിലാക്കി തന്ന താങ്കൾ മാസ്സാണ് 🦋🦋

  • @aswathynarayanan6474
    @aswathynarayanan6474 Рік тому +57

    Mr ദിഗംബരൻ bigscreenil ഒന്നുകൂടി അവതരിച്ചാൽ അതൊരു ഒന്നൊന്നര mass ആയിരിക്കും🔥💯

  • @Michael.De.Santa_
    @Michael.De.Santa_ Рік тому +143

    പണ്ട് ദികമ്പരനെ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റിട്ടുണ്ട് ......2005 ൽ എനിക്ക് 5 വയസ്സ്🥶🥶

    • @jishnuraj5374
      @jishnuraj5374 Рік тому +5

      Sathyam

    • @Shinojkk-p5f
      @Shinojkk-p5f Рік тому +17

      അന്ന് 22 വയസ്സ് ഉള്ള എനിക്ക് തന്നെ ആ കഥാപാത്രം ത്തെ കാണുമ്പോൾ മനസ്സ് ആസ്വസ്ഥ മായിരുന്നു.

    • @silvereyes000
      @silvereyes000 Рік тому +5

      Apo 2000 baby😅

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +12

      @@silvereyes000 90's അമ്മാവൻ spotted🙃

    • @the_chainsaw_man
      @the_chainsaw_man Рік тому +1

      @@Michael.De.Santa_ അമ്മായി 🤣

  • @vishnubhaskaran3029
    @vishnubhaskaran3029 Рік тому +74

    സുനിൽ പരമേശ്വർ (കാന്തല്ലൂർ സ്വാമി) രചിച്ച ഒരു നോവൽ ആണ് ഇത്.. അനന്തഭദ്രം നോവലിൽ നിന്ന് ഒരുപാട് വ്യത്യസ്തമായിയാണ് ഈ സിനിമ ചിത്രീകരിച്ചത്... നോവലിൽ ദിഗംഭരൻ അല്ല അനന്തനിലേക്ക് കൂടുമാറ്റം അഥവാ പരകായപ്രവേശം ചെയ്യുന്നത് പകരം ദിഗംഭരൻ ഒരു ഗന്ധർവനെ ആണ് അനന്തനിലൂടെ തന്റെ അവശ്യങ്ങൾ നിറവേറ്റാൻ നിയോഗിക്കുന്നത്... നോവലിൽ കൂടെ കൂടെ പറയുന്ന ഒരു വാചകം ഉണ്ട്‌ അത് ഇങ്ങനെയാണ് "മിന്നാമിനുങ്ങുകൾ ഉറങ്ങുന്ന അനന്തനു ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി അതെ അനന്തനിലെ ഗന്ധർവ്വൻ ഉണർന്നു" മാത്രം അല്ല അനന്ത ഭദദ്രം സിനിമയിൽ ആദ്യ തുടക്കസമയത്ത് പറഞ്ഞു പോവുന്ന ഒരു യെക്ഷിയുടെ ഒരു ചെറിയ പോഷൻ ഉണ്ട്‌ പക്ഷെ നോവലിൽ യെക്ഷിക്ക് നല്ല പ്രാധാന്യം ഉണ്ട്‌ ഒരുപാട് ഭാഗങ്ങളിൽ യെക്ഷിക്ക് കഥയിൽ നല്ല പ്രാധാന്യം ഉണ്ട്‌... സിനിമയിൽ ബിജുമേനോൻ ചെയ്ത ശിവറാം എന്ന ആ കഥപാത്രം നോവലിൽ ചുമ്മാ തീ 🔥🔥🔥🔥

    • @femisfairycrafts3273
      @femisfairycrafts3273 11 місяців тому +11

      അതെ ശിവറാം ഒക്കെ പൊളി ആണ്. ഞാൻ 10പഠിക്കുമ്പോൾ ആണ് മനോരമ ആഴ്ചപതിപ്പിൽ വായിക്കുന്നത്.ഓരോ ആഴ്ചയും കാത്തിരുന്നു വായിച്ച നോവൽ.പിന്നെ കല്യാണം കഴിഞ്ഞു മോനെ പ്രെഗ്നന്റ് ആയി ഇരിക്കുമ്പോൾ ആണ് അത് സിനിമ ആകുന്നത്.സത്യം പറഞ്ഞാൽ സിനിമ എന്നെ ആകെ ഡിസ്റ്റർബ്ഡ് ആക്കി.പക്ഷേ ദിഗംബരൻ,മണി ചേട്ടന്റ കഥാപാത്രം ഒക്കെ അടിപൊളി ആയിരുന്നു.ഒറ്റൊരു തവണ ഞാൻ മൂവി കണ്ടിട്ടുള്ളു.വീണ്ടും എനിക്ക് നോവൽ വായിക്കാൻ ബുക്ക്‌ തപ്പി നടന്നത് 17കൊല്ലം ആണ്.കഴിഞ്ഞകൊല്ലം ഞാൻ വീണ്ടും അതൊരു ബുക്ക്‌ ആയി സ്വന്തമാക്കി 😍.

    • @chickuff8033
      @chickuff8033 11 місяців тому +5

      ബുക്ക്‌ എങ്ങനെ വാങ്ങിച്ചു. ഒന്നു പറയാമോ

    • @susanreji2580
      @susanreji2580 9 місяців тому

      Yes book is soo amazing

    • @vishnubhaskaran3029
      @vishnubhaskaran3029 9 місяців тому

      @@chickuff8033
      Book വാങ്ങാൻ കിട്ടും... പിന്നെ ഞാൻ ഇവിടെ ലൈബ്രറിയിൽ മെമ്പർ ഷിപ്പ് ഉണ്ട്‌ അങ്ങനെ എടുത്തു

    • @vishnubhaskaran3029
      @vishnubhaskaran3029 9 місяців тому

      @@susanreji2580
      Yes 😊

  • @Jayarajdreams
    @Jayarajdreams Рік тому +184

    മണിച്ചിത്ര താഴിന് ശേഷം ശക്തമായ സമാന്തര സ്റ്റോറി ഉള്ള സ്ക്രിപ്റ്റ്

    • @anoopali1733
      @anoopali1733 10 місяців тому +4

      Yea

    • @drathul123
      @drathul123 7 місяців тому +1

      ഇതിൽ dual personality alla possession ആണ്

  • @aravindvijayakumar5626
    @aravindvijayakumar5626 11 місяців тому +151

    If Santosh Sivan Sir can try making "Ananthabhadram" as a web series, it should make for a fantastic watch. The film was a bit cramped up version of the novel

    • @neljothomas5661
      @neljothomas5661 11 місяців тому +3

      True that

    • @sreelalsreekumar4469
      @sreelalsreekumar4469 10 місяців тому +2

      അതിൽ ദിഗംബരന്റെ പ്രണയവും കുറച്ച് മന്ത്രവാദവും

  • @kiranraj8377
    @kiranraj8377 Рік тому +108

    അനന്തഭദ്രം എന്നാ സിനിമ ഇതിൽ കൂടുതൽ പുരണവുംമായിബന്ധിപ്പിക്കാൻ മറ്റാർക്കും കഴിയില്ല.. ഒരു നോവൽ സിനിമ യാക്കിയ സന്തോഷ്‌ ശിവൻ പോലും.. പകച്ചു നിന്ന് പോകും 😊

  • @alaska1538
    @alaska1538 11 місяців тому +63

    Manoj.k.jayan's portrayal of Dhigambaran was too perfect. The impact that character made in the cinema as a whole is so magnificent. Even the ending visual was so disturbing for me who watched it as a child for the first time. But i was floored by Prithviraj much more because not only he did an amazing job on his character Anandhan who had to go through a rollercoaster ride of emotions and adventures of his own, he successfully showed his brilliance by acting the "parakayapravesham" scenes where he almost a 100% looked and behaved like Manoj.k.jayan's dhigambaran. As an actor he showed his extraordinary skills and i am in absolute awe.

  • @nimmythottakath9974
    @nimmythottakath9974 Рік тому +14

    പണ്ട് ഈ സിനിമ കണ്ട് പേടിച്ചിട്ടുണ്ട് ഒരുപാട്... ഇപ്പോൾ കാണുമ്പോ തോന്നും കാലം തെറ്റി ഇറങ്ങിയ മൂവി ആഹ്ണെന്ന്... അത്രേം അടിപൊളി ആണ് ഇതിലെ വില്ലൻ

    • @sanalkumarps1068
      @sanalkumarps1068 Рік тому +4

      അതിന്റെ നോവൽ വായിക്കണം..!! അതും അന്ന് ലൈവ് ആയി മനോരമ വീക്കിലി യിൽ ഓരോ ആഴ്ചയും തുടരും..! ന്ന് പറഞ്ഞു പോയ ഒരു ഭീകര അനുഭവം..! അന്നത് സിനിമ ആകുമെന്ന് കേട്ടപ്പോ കുറെ പ്രതീക്ഷിച്ചു, but അത്രേം വന്നില്ല.. എന്നാലും കൊള്ളാം, ഭദ്രാസനം ന്ന് പറഞ്ഞു ഒരു 2nd part ഉം ഉണ്ട്..! അത് അത്രേ ഭംഗി ആയി തോന്നിയില്ല

  • @akhilvb2598
    @akhilvb2598 Рік тому +35

    ഈ സിനിമയിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോ ഫ്രെയിംലും ❤🖤ബ്ലാക്ക് റെഡ് കോമ്പിനേഷൻ ആണ് ഫ്രെയിംസ് എല്ലാം എൻഹൻസ് ചെയ്യുന്നു

  • @RegiNC
    @RegiNC Рік тому +29

    ആനന്ത ഭന്ദ്രം നോവൽ മനോരമ ആഴ്ച പതിപ്പിൽ വായിച്ചിട്ടുണ്ട്. സിനിമ അത്രക്കും വരില്ല. Except manoj k jayan performance

    • @Alistairdam
      @Alistairdam Рік тому +4

      Novel vech nammal ottum compare cheyyaruth athil gandharvan okke varunnille, 6 viral okke illa kutty varanend but ivde agane onnulla😊

  • @jishnukannan2872
    @jishnukannan2872 Рік тому +24

    പുരാണ കഥകൾ പറയുമെന്നത് ഒരു കുറ്റബോധത്തോടെ പറയേണ്ട കാര്യമില്ല... അതൊക്കെ നമ്മുടെ കഥകൾ തന്നെ

  • @praveennair5194
    @praveennair5194 Рік тому +25

    Such great explanation and decoding, hats off brother 🙏🔥

  • @anusivan-bs3dd
    @anusivan-bs3dd Рік тому +13

    ബ്രോ, അനന്ത ഭദ്രം , ആ കഥ, മനോരമ വീക്കിലിയിലാ ണ് ഈ കഥ വന്നത്, ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോ കഥകൾ വായിക്കാ ഇഷ്ട്ടമാണ് ഫ്രണ്ടിന്റെ വീട്ടിൽ അമ്മ മനോരമ വരുത്തുന്നതാണ്, ഞാൻ നോവൽ ഒക്കെ വായിക്കാൻ ഇഷ്ട്ടമുള്ള ആളും, ഒറ്റ വട്ടം അനന്ത ഭദ്രം വായിച്ചു ഫുൾ ഞാൻ വായിച്ച ആ ളാണ്.. ഞാൻ കണ്ട വില്ലൻമാരിൽ, ടോപ് 10ഇൽ ദിഗംബരനാണ്... ആ നോവലിൽ പൊന്ന് ബ്രോ, എന്നാൽ സിനിമയിൽ നമുക്ക് എഴുതുന്ന പോലെ എല്ലാം ചിത്രീ കരിക്കാൻ പറ്റില്ലല്ലോ, അതുപോലെ വ്യത്യാസംഗൾ കഥയിലും വരുത്തിയാണ് സിനിമ വന്നത്.. ശ്രീ മനോജ്‌ k ജയൻ അതി മനോഹമായി ദിഗംബരനെ പകർന്നാ ഡി.., ഞാൻ ഇന്ന് ആലോചിച്ചത് ഇതിനെ പറ്റിയാണ് കോ ഇൻസിഡൻസ്,.. അനന്ത ഭദ്രത്തിൽ ഗന്ധർവ്വന് താമരപ്പൂവിന്റെ മണമാണ്, ഇന്ന് ആ ലോചിച്ചതെ ഒള്ളു താമരപ്പൂവിന്റെ മണം ഉള്ള സ്പ്രേ ഉണ്ടോ

  • @Mrpavanayi
    @Mrpavanayi 11 місяців тому +32

    Movie ഇറങ്ങുന്നതിനു മുൻപ് ഇത് മനോരമ ആഴ്ചപതിപ്പിൽ വായിച്ചവർ ഉണ്ടോ? ✋🏽 വായിച്ചിരുന്നു

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 Рік тому +31

    At last....The wait is over for Digambaran😈🔥thank you vaisakh broooo❤

  • @abhijithanilkumar9983
    @abhijithanilkumar9983 Рік тому +12

    Ee moviekk ithreyum depth undenn vicharichilla.Nice presentation also👌🔥

  • @shajithrajnambiar
    @shajithrajnambiar Рік тому +66

    If you want to connect Chemban to Shiva, you can connect with Chemban being a Kalaripayattu guru is a representation of Shiva who is said to be the original teacher of the martial art. Also, Chemban leads kind of an ascetic life, with his group, similar to Shiva being an ascetic living with his shivaganas.
    I wrote this just to find a connection as you mentioned.

    • @cq4544
      @cq4544 9 місяців тому

      Yes, There is refrence to this in the book of Immortals of Meluha also

  • @rajeshbabu7492
    @rajeshbabu7492 11 місяців тому +6

    നോവലും സിനിമയും ആയിട്ട് നല്ല വ്യത്യാസം ഉണ്ട്, നോവലിൽ ശിവറാം & ഭിഗംബരൻ, ഇവർ തമ്മിൽ ആണ് fight, ( മന്ത്രങ്ങൾ ഉപയോഗിച്ച് ) ക്ലൈമാക്സ്‌ ഒന്നും അത്ര ഓർമ ഇല്ല, ശിവറാം എന്ന കഥാപത്രത്തിനു വലിയ റോൾ ഉണ്ട് നോവലിൽ, equal or upper to ഭിഗംഭരൻ,

  • @naveenkk7186
    @naveenkk7186 Рік тому +32

    The most re repeated movie of Malayalam cinema because of one and only dhigambaran❤❤❤❤

  • @haroldnigilnilson8635
    @haroldnigilnilson8635 Рік тому +7

    സുനിൽ പരമേശ്വരൻ എന്ന എഴുത്തുകാരൻ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ "അനന്തഭദ്രം" നോവൽ ആണ് പിന്നീട് ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് സിനിമയാക്കി പുറത്തിറക്കിയത്. ഉദാഹരണത്തിന് കുഞ്ഞുകുട്ടൻ എന്ന കഥാപാത്രം സിനിമയിൽ ഒരു സർപ്പം ആയിരുന്നെങ്കിൽ നോവലിൽ അത് ഭദ്രയുടെ അനിയൻ ആയിരുന്നു. ഇതേപോലെ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
    ഒരു വായനാശീലമുള്ള സിനിമരസികൻ ആയ ഞാൻ സിനിമയേക്കാൾ നല്ലത് ആ നോവൽ ആയിരുന്നു എന്നു പറയാൻ ആഗ്രഹിക്കുന്നു.
    കഴിയുമെങ്കിൽ ആ നോവൽ താങ്കൾ വായിക്കണം. ഉറപ്പായും ഒരു video ചെയ്യാനുള്ള ഉള്ളടക്കം ആ നോവൽ തങ്ങൾക്കു നൽകും.

    • @smruthysreeponnappan8457
      @smruthysreeponnappan8457 Рік тому

      സത്യം... ചെറുപ്പത്തിൽ മനോരമ വായിക്കാൻ അമ്മ സമ്മതിക്കില്ലായിരുന്നു.. ഒളിച്ചിരുന്ന് വായിച്ചു അത് ഭാവനയിൽ കണ്ടു പേടിയ്ക്കും... അത് വാങ്ങാൻ കിട്ടുമോ???

    • @haroldnigilnilson8635
      @haroldnigilnilson8635 Рік тому

      @@smruthysreeponnappan8457 dc books, kairali അങ്ങനെ കുറേ publishers ഇത് publish ചെയ്തിട്ടുണ്ട്. But ഇപ്പോൾ stock ഇല്ലെന്ന് തോന്നുന്നു....

    • @Blackgoku.18arts
      @Blackgoku.18arts Рік тому

      ​@@smruthysreeponnappan8457കിട്ടും

    • @Jp777k
      @Jp777k Рік тому +1

      Appunni ennoru character ayrunu bhadrayude novelile brother. Novelil aa character kollapedunund last. Kunjootane anandhan kanunath shivapurath ethumbol anu. Kavil vechu. Sarpa damshanam ettu munp marichu poya oraal anu kunjoottan novelil. Madambiyilek ulla vazhi anandhan first chodikunath kunjootanodanu. First episode il Thane kunjootane anandhan meet chyunund. Kunjootan novelil oru aathmavu anu. Anandhanum aay mathrame conversations ullu.

    • @Jp777k
      @Jp777k Рік тому

      Dc books online app il und. Athil ninnum vaychu. Amazon il oke currently unavailable aanu

  • @commonuser819
    @commonuser819 11 місяців тому +3

    നോവലിന്റെ നാലിൽ ഒന്ന് പോലും justification പടത്തിൽ വന്നിട്ടില്ല ,എന്നിട്ടും പടം ഇത്രയും അടിപൊളി ആയി ❤️

  • @abhijithdude9122
    @abhijithdude9122 Рік тому +5

    Le -ദിഗംബരൻ.. ന്റെ ശരികൾ ന്റെ മാത്രം ശരികൾ ആണ് ആരേം തടസ്സം നിക്കാൻ ഞാൻ അനുവദിക്കില്ല ⚡⚡⚡

  • @SR-co2bl
    @SR-co2bl Рік тому +8

    വായിച്ചപ്പോൾ ഉള്ള ഇഫക്ട് ഇല്ലാരുന്നു സിനിമെൽ.മനോരമ weekly യില് വന്ന നോവൽ അണ് ഓരോ episodinum കാത്തിരുന്ന സമയം ഉണ്ട്.

  • @wolverine7599
    @wolverine7599 8 місяців тому +2

    അനന്ദഭദ്രo സെക്കന്റ്‌ പാർട്ട്‌ ഇതിലും മികച്ചരീതിയിൽ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്

  • @athulajay9418
    @athulajay9418 Рік тому +9

    Super Presentation, clear and crispy with details 🤩🤩🤩

  • @Diludaniel87
    @Diludaniel87 Рік тому +9

    നോവൽ വായിച്ച ഒരാൾക്കും ഈ movie ഒരു സംതൃപ്തി തരില്ല. but ദിഗംബരൻ തീ 🔥

    • @chacha95404
      @chacha95404 Рік тому +1

      you said it, bro..✔

    • @ottakkannan_malabari
      @ottakkannan_malabari 11 місяців тому +4

      സ്വാഭവികം. ഒരു കഥ വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരയ്ക്ക പെടുന്ന ആ ചിത്രത്തിന് വിപരീതമായി ചിത്രം നേരിട്ട് മനസ്സിലേക്ക് കയറുബോൾ ഒരു കല്ലുകടി അനുഭവപെടും...

    • @asmedia2951
      @asmedia2951 Місяць тому

      Noval eth publication aanu

  • @jestinjohn8319
    @jestinjohn8319 Рік тому +8

    Ithokke shariyanengil ithu ezhuthiyavare sammathikanam. Manoj k jayante national award winning performance ayirunu ❤

  • @aravindvijayakumar5626
    @aravindvijayakumar5626 11 місяців тому +22

    There is a 2nd part also for the novel Anantabhadram - " Bhadrasanam"

  • @AyushWellness
    @AyushWellness Рік тому +25

    Very nice interpretation, congratulations. Did anybody anybody knows this story was published in Malayala Manorama weekly as a novel. I read it from the beginning to end. Most of the story parts (end portion) were excluded from the movie due to some reasons. I went to see it just because I wanted to know how it's picturised on big screen. But I was little disappointed because so much interesting and gripping events from the novel were excluded in the movie. Biju Menons character had lots of importance in the novel. If you anyone can get it try to read it, but I think it's not available as it was not published as a book. Anyway the movie was really a masterpiece

    • @737e7dhs4
      @737e7dhs4 Рік тому

      Name of the Novel?

    • @nisashiras6309
      @nisashiras6309 Рік тому

      yes.... ഞാനത് പറഞ്ഞ് കമ്മന്റ് ഇട്ടിട്ടുണ്ട്

    • @nijajaganath265
      @nijajaganath265 Рік тому

      Book undallo ...

    • @737e7dhs4
      @737e7dhs4 Рік тому

      @@nijajaganath265 please tell it's name in english

  • @sreehari3127
    @sreehari3127 11 місяців тому +5

    15:09 ചെമ്പനെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം cenema കണ്ട്, എന്നിട്ട് അതുമായി ബന്ധപ്പെട്ട വെല്ലതും ശിവനും ആയി connect ചെയ്യാൻ പറ്റുമോ എന്ന് അറിയണം. എനിക്ക് എന്തോ എന്തോ ഒരു ഭസ്മം ഉപയോഗിച്ച് കാഷ്ച നഷ്ടപ്പെട്ടത് ഒരു connection ആണോ എന്ന് ഒരു തോന്നൽ. കൂടുതൽ research നടത്തണം (എനിക്ക്).

  • @MrMelvinanto
    @MrMelvinanto Рік тому +49

    സങ്കടം സഹിക്കാൻ വയ്യാതെ സതീദേവിയുടെ ജഡം കൊണ്ട് ശിവ ഭഗവാൻ പ്രപഞ്ചം മുഴുവൻ നടന്നുവെന്ന് ഒരു സങ്കൽപം ഉണ്ട്..
    അത് തന്നെ അല്ലെ ദിഗംബരൻ ചെയ്യുന്നതും.. സുഭദ്രയുടെ ശരീരം ഉപേക്ഷിക്കാതെ അതിൽ വീണ്ടും ജീവൻ നൽകാൻ ശ്രമിക്കുന്നതും.. ചെയ്യുന്ന മാർഗ്ഗം തെറ്റായിരിക്കാം പക്ഷെ അത് സുഭദ്രയോട് അന്ധമായ സ്നേഹം കൊണ്ട് ആയിക്കൂടെ.. സുഭദ്രയുടെ ശരീരം മാത്രം ആണ് ദിഗംബരൻ ആഗ്രഹിച്ചതെങ്കിൽ സുഭദ്ര ജീവിച്ചിരിക്കുമ്പോൾ തന്നെ ദിഗംബരൻ തന്റെ മാന്ത്രിക ശക്‌തി കൊണ്ട് വശ്യപെടുത്താം ആയിരുന്നില്ലേ..

    • @sumikumbarisumi4769
      @sumikumbarisumi4769 Рік тому +7

      എല്ലാം അനന്ദനിലേക്കു പോയി, പക്ഷെ ഭദ്ര എന്ന പേരും അനന്തനും തമ്മിൽ ചേരില്ലല്ലോ.. നമഃ ശിവായ 🙏

    • @Evilsoul6_6_6
      @Evilsoul6_6_6 Рік тому

      ​@@sumikumbarisumi4769bro video full kaanu. Ee names connect aakunna karyam ithil parayunnundallo..

    • @lakshminair1552
      @lakshminair1552 Рік тому +2

      Script writer arinjo ethokaa😂😂

  • @PrajithS-f3b
    @PrajithS-f3b 10 місяців тому

    ചുരുളി സിനിമ കണ്ടിട്ട് വന്നാണ്... ഞാൻ വൈശാഖിന്റെ explanation കണ്ടത്.. ചുരുളിയിലെ മനസിലാകാത്ത കാര്യങ്ങൾ എല്ലാം ഇത്ര കൃത്യവും വളരെ ഭംഗിയോടും വൈശാഖ് മനസിലാക്കി തന്നു.. അപ്പൊ ljp എന്ന ഡയറക്ടറോട് തോന്നിയ അത്ഭുതം 😯ഇപ്പൊ ആനന്ദ ഭദ്രത്തിന്റെ അറിയാത്ത ലയങ്ങൾ പറഞ്ഞു തന്നു.. താങ്ക്സ്... ഇത്ര മനോഹരമായിട്ട്... Plesentodu കൂടി ആരും explain ചെയ്തു കണ്ടിട്ടില്ല.. Very ബ്യൂട്ടിഫുൾ 🎉

  • @thelegend5404
    @thelegend5404 11 місяців тому +2

    ഈ ഒരു movie ലെ characters ഒന്നിനൊന്നു മെച്ചം ആണ്.. അത് പോലെ തന്നെ നമ്മുടെ മണിച്ചേട്ടൻ ❤️‍🔥🥰🥰

  • @hdstatus2197
    @hdstatus2197 Рік тому +2

    Awesome bro...🔥🔥🔥.. ഇനിയും ഇതുപോലെ ചെയ്യണം

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Рік тому +6

    ഒരു സത്യം പറയാം സുനിൽ പരമേശ്വരന്റെ അനന്തഭദ്രത്തിന്റെ ഓർജിനൽ വേർഷൻ ശിവറാം (ബിജു മേനോൻ ) ആയിരുന്നു എങ്കിൽ താങ്കളുടെ നിരൂപണം ഇതാ വില്ലായിരുന്നു , ത്രീ കാല ജ്ഞാനത്തിന്റെയും മന്ത്ര വാദങ്ങളുടെ എല്ലാം തികഞ്ഞ കഥാപാത്രം ആണ് അത്

  • @lakshmypradeep3612
    @lakshmypradeep3612 Рік тому +61

    Sir, your explanation was nice..
    Kindly read the original Novel which was published in Malayala Manorama weekly ... it was quiet a masterpiece..

  • @VishnuPrasad-k9t
    @VishnuPrasad-k9t 10 місяців тому +2

    Nice work bro.. നിങ്ങളുടെ അന്വേഷണ അറിവുകൾ 🥳🥳

  • @reviewsandreactbyanith286
    @reviewsandreactbyanith286 Рік тому +3

    The next epic youtuber loading.... 🔥

  • @dhanyanair111
    @dhanyanair111 Рік тому +6

    Well done dear 🥰👏👏👏 Feeling so proud and happy to read the comments down here 🔥 Keep goin wid d same energy. Ettom mikacha content creator aayi maratte. Prayers 🙏❤

    • @VaisakhTelescope
      @VaisakhTelescope  Рік тому +1

      Thanks dey... For believing in me from schoold days.....❤️😇

    • @dhanyanair111
      @dhanyanair111 Рік тому

      ​@@VaisakhTelescope welcm daa 🥰 Keep goin 🔥

  • @sreekanthazhakathu
    @sreekanthazhakathu Рік тому +52

    The Love Side of Digambaran is Deep And Painful...🩶
    TRUE❤️‍🔥 LOVE -} ALWAYS 💔PAINFUL

    • @radhulap4185
      @radhulap4185 Рік тому +14

      Odiyan manoj k jayan abhinayicha mathiyayirunnu

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Рік тому +5

      True love? He only wanted her physical body; which is why he was ready to use some other atma in her!! He is just a psycho who lost his favourite toy😅

    • @737e7dhs4
      @737e7dhs4 Рік тому

      ​@@radhulap4185manoj k jayanum mohanlalum rand perrum rakhsa pettane

  • @binithabalan1410
    @binithabalan1410 11 місяців тому

    ഞാനും അനന്തഭദ്രം നോവൽ വായിച്ച ഒരാൾ ആണ്.ഇത്രയേറെ പുരാണ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇതിലെ കഥാപാത്രങ്ങളെ ഉണ്ടാക്കിയത് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ നോവലിന്റെ തീരെ ചെറിയൊരു outline മാത്രം ആണ് ഈ സിനിമ. ഇനി നോവലിലെ കാര്യങ്ങൾ ആണ് ഇങ്ങനെ explain ചെയ്യുന്നതെങ്കിൽ രണ്ട് സിനിമ എടുക്കുന്ന time വേണ്ടി വരും 🤪 അത്രക്ക് മികച്ച ഒരു നോവലാണ് 🤗 തീർച്ചയായും പുരണങ്ങളും വേദങ്ങളും ദുർമന്ത്രവാദവും എല്ലാം പഠന വിധേയമാക്കിയിട്ടുണ്ടാകും. But പേരുകളിൽ മാത്രം ഇത്രയേറെ effort എടുത്തിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം അതിലും കൂടുതൽ പഠനം നടത്തേണ്ട ഒരുപാട് ഭാഗങ്ങൾ ഉണ്ട് ആ നോവലിൽ. ക്രൂരനായ ഒരു ദുർമ്മാന്ത്രവാദിയെ എത്രത്തോളം ഭീകരമാക്കാമോ അത്രത്തോളം ഭീകരമാക്കിയിട്ടുണ്ട് അതിൽ. കൂട്ടിനു കുറേ പ്രേതങ്ങളും രക്ഷസുകളും 🥵😖 അതിന്റെ ഒരംശം ഇല്ല സിനിമയിൽ. കിട്ടുകയാണെങ്കിൽ ഒന്നുകൂടി വായിച്ചു പേടിക്കണം എന്നുണ്ട്. ആ പേരുകൾക്ക് പിന്നിലെ കഥകൾക്കും കണക്ഷൻസിനും എഴുത്തുകാരനെക്കാൾ കൂടുതൽ effort എടുത്തത് താങ്കൾ ആയിരിക്കും 🤗🤗🤗

  • @sneha.d3497
    @sneha.d3497 Рік тому +7

    Master piece of malayalam film industry pazhakum thorum veeryam koodunna cinema❤‍🔥

  • @AkPK369
    @AkPK369 Рік тому +69

    The film was inspired by the paintings of Raja Ravi Varma, Theyyam, and Kathakali dance movements, and Kalaripayattu martial art forms. It rode on a renewed interest in both Ravi Varma and Kalaripayattu in and outside of India. Anandabhadram

  • @Jayarajdreams
    @Jayarajdreams Рік тому +8

    ദിഗംബരൻ ശിവന്റെ ഒരു പ്രതിരൂപം ആണെന്ന് തോന്നിയിരുന്നു . പക്ഷേ ഈ connections കൊള്ളാം . ഡെപ്ത്ത്

  • @aswinkrishna7708
    @aswinkrishna7708 Рік тому +16

    I heard that this movie is an adaptation of the novel anadhabadhram.. in that case we get more an interesting theorys form that novel

  • @jonathpeters
    @jonathpeters 10 місяців тому +2

    Digambaran is an underrated role in Malayalam cinema, and it is my favorite role of his. I love how he carries himself and he is a great actor.

  • @MTM1409
    @MTM1409 Рік тому +26

    ഇത് നോവൽ ആയിരുന്നു.... അതാണ് സിനിമ ആക്കിയത് 😊

  • @abhijithmurali9463
    @abhijithmurali9463 Рік тому +2

    ഇത് എഴുതിയ ആളുകളോ സിനിമ എടുത്തവരോ ഇത്രയും ചിന്തിച്ചോടെയ്? 👍

  • @jonathpeters
    @jonathpeters 10 місяців тому +3

    Manoj K Jayan's incredible performance in this movie deserved recognition and acclaim. The depth and emotion he brought to his character was truly outstanding. It is disappointing that he did not receive any awards for his exceptional portrayal. Nevertheless, his talent and dedication remain undeniable, leaving a lasting impression on audiences.

  • @wonderworldabhi
    @wonderworldabhi Рік тому +22

    ഡോ as a film writer and film critic , I love your film discourse analysis videos...... 👌👌👌👌👌👌please do a video on tamil movie രാവണൻ ( മണി രത്നം ). It is a beautiful modern representation of Our Indian Epic The Ramayana 😊😊😊

    • @VaisakhTelescope
      @VaisakhTelescope  Рік тому +5

      Means a lot maam 😇❤️..... Will Defenitely do raavanan

  • @arttravelvlogsgm9019
    @arttravelvlogsgm9019 Рік тому +42

    What an in depth study. While watching the movie we couldn't find all these connections

    • @VaisakhTelescope
      @VaisakhTelescope  Рік тому +7

      Thats because of the exceptional performance of digambaran.... Everyone got sidelined by the aura of Digambaran❤️‍🔥❤️‍🔥

  • @ciraykkalsreehari
    @ciraykkalsreehari 11 місяців тому +1

    താങ്കളുടെ contentൽ കാമ്പ് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു❤❤❤... SUBSCRIBED👍👍👍

  • @moneyathome3541
    @moneyathome3541 Рік тому +2

    സുനിൽ പരമേശ്വരൻ ആണ് writer അദ്ദേഹം പിന്നീട് സന്യാസം എടുത്ത് സ്വാമി ആയി

  • @sreejithvm2302
    @sreejithvm2302 10 місяців тому +3

    Charactor names... Mind blowing... This is called brilliance😮

  • @shansingpr3324
    @shansingpr3324 Рік тому +6

    ഇത്രയൊക്കെ കഥാകൃത്തോ സംവിധയകനോ ചിന്തിച്ചു കാണില്ല 😇

  • @AjithAji-fn9ir
    @AjithAji-fn9ir 11 місяців тому +2

    ചെമ്പൻ ശിവന്റെ ജട, ശിവന്റെ ജടയിൽ നിന്നും പിറന്നത് വീര ഭദ്രൻ 🔥😌

  • @manikarnikaponnappan5376
    @manikarnikaponnappan5376 Рік тому +6

    I really appreciate your intense research and study you've done to create this video...

  • @aryanjr6882
    @aryanjr6882 2 місяці тому +2

    അനന്തന്റെ മുഖത്ത് നിന്നും സംഘർഷണൻ വരുന്നു, രണ്ടു പേരും ഒരാൾ 'ബലരാമ ഭഗവാൻ '🙏🏼.
    ചെമ്പന്റെ കാര്യം താങ്കൾ പറഞ്ഞത് പോലെ ഉൾക്കൊള്ളാൻ പറ്റിയില്ല അത് അങ്ങനെ ആയിരിക്കില്ല.
    അനന്തഭദ്രം നോവൽ സിനിമയെക്കാൾ ഇരട്ടി mass ആണ് അതിൽ ശിവറാം മരിക്കുന്നില്ല അവസാനം ഭദ്രയ്ക്ക് 6 വിരലുകൾ ഉള്ള ഒരു കുഞ്ഞ് ജനിക്കുന്നുണ്ട്. ആ നോവൽ അത് പോലെ സിനിമ ആക്കിയിരുന്നെങ്കിൽ മലയാളസിനിമയിലെ വലിയ നാഴികകല്ല് ആയി മാറിയേനെ. പക്ഷെ ഒരു part ആയിട്ട് തീരില്ല.
    അനന്തഭദ്രത്തിന്റെ രണ്ടാംഭാഗം ഭദ്രാസനം ഇറങ്ങിയിരുന്നു മനോരമയിൽ.അതിൽ ദിഗംബരൻ വീണ്ടും വരുന്നുണ്ട്.

  • @sreehari3127
    @sreehari3127 11 місяців тому +1

    Oh my goodness..... the research that you have done 🔥👌👌👌👌👌👌👌👌👌
    ഇതിൽ പറഞ്ഞ ചില കര്യങ്ങൾ ഞാൻ മുൻപേ ശ്രദ്ധിച്ചു, പ്രത്യേകിച്ച് അഥർവ വേദത്തിൽ പറഞ്ഞിട്ടുള്ള കര്യങ്ങൾ.
    ഞാൻ ശ്രദ്ധിച്ചത്: 5:58, 6:25(ധിഗംഭരൻ എന്ന പേര്), 10:12(10:19).
    പക്ഷേ വേറെ പറഞ്ഞ കര്യങ്ങൾ ഒന്നും ഞാൻ ചിന്തിച്ചത് പോലും ഇല്ലാത്ത കര്യങ്ങൾ

  • @NandaGopalAcharya
    @NandaGopalAcharya Рік тому +32

    Bro.. 1st of all.. നിങ്ങടെ decoding is juz awesome ❤️🔥. ഇങ്ങനെ decode ചെയ്ത് ആരും പറഞ്ഞിട്ടില്ല ഇതുവരെ . Appreciable !! 👏🏻👏🏻
    ഒരു കാര്യം പറയാനുള്ളത് - ചെറിയ ഒരു തിരുത്തുണ്ട് ബ്രോ പറഞ്ഞതിൽ . Only one point. _ സുഭദ്ര മരിച്ചു പോയതിനു ശേഷം ഇപ്പൊ അവളുടെ ബോഡി എണ്ണത്തോണിയിൽ ആണല്ലോ. ഭാമയെ വച്ചു പൂജ ചെയ്യുന്നത് പക്ഷെ ബ്രോ പറഞ്ഞത് പോലെ ഭാമയുടെ ആത്മാവ് സുഭദ്രേടെ ബോഡിയിൽ കയറ്റാൻ വേണ്ടിയിട്ടല്ല. മറിച്ച് സുഭദ്രേടെ ആത്മാവിനെ ഫ്രഷ് ആയിട്ടുള്ള (ജീവനുള്ള + virgin) ഭാമയുടെ ബോഡിയിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ടാണ്. Reason - സുഭദ്രേടെ ദേഹവും ദേഹിയും ആയിട്ട് ഒരിക്കൽ വേർപെട്ട് പോയതാണ്. ഒരിക്കലും ഒരു ഡെഡ് ബോഡി ഏതൊരു മാന്ത്രിക കാര്യങ്ങൾക്കും ഉപയോഗ യോഗ്യമല്ല. പക്ഷെ, ബോഡി decay ആകാതെ preserve ചെയ്തു വച്ചാൽ, അതിൽ നിന്നും വേർപെട്ട് പോയ ദേഹിയെ or ആത്മാവിനെ വച്ചു എന്തും ചെയ്യാൻ സാധിക്കും. അപ്പോൾ ഭാമയുടെ ശരീരത്തിൽ സുഭദ്രയുടെ ആത്‍മവിനെ easily place ചെയ്യാം.
    Detail ആയിട്ട് പറയാം. _ ദിഗംബരന് വേണമെങ്കിൽ സുഭദ്രയുടെ bloodline ഉള്ള ഭദ്രയെ തന്നെ തിരഞ്ഞെടുക്കാമായിരുന്നു, വളരെ ഈസി ആയിട്ട്. പക്ഷെ, അങ്ങനെ എല്ലാ വ്യക്തിയിലും ഇത്തരം പൂജകൾ സാധ്യമല്ല - ആധർവ്വ വേദം പ്രകാരം. അതിനു പറ്റുന്ന നക്ഷത്രം, രാശി, ജനന സമയം, എല്ലാം നോക്കിയിട്ടേ വ്യക്തിയെ തിരഞ്ഞെടുക്കാൻ സാധ്യമാകൂ. നിർഭാഗ്യവച്ചാൽ ഭാമയെ അതിനു ഉത്തമമായി കിട്ടി (Example : തിരനുരയും സോങ്ങിൽ പറയുന്നത് ഭാമയുടെ ബോഡിയുടെ വർണനയാണ്. Bcz അയാൾ തേടി നടന്ന ഉത്തമമായിട്ടുള്ളയൊരു ബോഡി കിട്ടിയതിന്റെ ഒരു excitement. എന്നിട്ടും സോങ്ങിന്റെ ഇടയ്ക്ക് അയാൾ desperate ആകുന്നുണ്ട്. കാരണം ആരെ കിട്ടിയാലും താൻ അകമഴിഞ്ഞ് സ്നേഹിച്ച സുഭദ്രയുടെ ഒറിജിനൽ നേച്ചർ ഒരിക്കലും കിട്ടില്ലല്ലോ). അതാണ്‌ ശിവരാം ദിഗംബരനോട് നേരിൽ കാണുന്ന സമയം - ഭാമയുടെ ആത്മാവിനെ വച്ചു കളിക്കുന്ന കളി ദോഷം ചെയ്യും എന്ന് പറയുന്നത്. സുഭദ്രയുടെ ബോഡി ഭദ്ര കാണുന്നത് വരെ ആർക്കും അത് എവിടെയെന്നുള്ളതെന്നു ഒരു ഐഡിയയും ഇല്ലായിരുന്നു. ആരും കാണാത്ത പക്ഷം, എല്ലാ പൂജയും success ആയിക്കഴിഞ്ഞാൽ, സുഭദ്രേടെ ബോഡി നശിപ്പിക്കാം, കൂടാതെ ഭാമയുടെ ആത്മാവിനെ മരണാന്തര ചടങ്ങുകൾക്ക് വിധേയമാക്കി എന്നുന്നേക്കുമായി ഒഴിവാക്കുകയും ചെയ്യാം.
    2nd part ഉണ്ട് #Bhadrasanam , അതിൽ ദിഗംബരന്റെ പൂർവ്വജന്മം explain ചെയ്യുന്നുണ്ട് . Juz go through it. ഒരു കണക്ഷൻ കിട്ടും .

  • @sajin35
    @sajin35 Рік тому +15

    സുനിൽ പരമേശ്വരൻ പോലും ഇതൊന്നും ശ്രദ്ധിച്ചും അറിഞ്ഞും കാണില്ല😅
    നോവൽ വായിക്കുമ്പോൾ ഉള്ള ഫീൽ തരാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല..
    ❤ for your effort

    • @shimasaras2662
      @shimasaras2662 Рік тому +2

      നോവൽ കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @VaisakhTelescope
      @VaisakhTelescope  Рік тому +13

      Book vayichittund ennu ellarm shredhikkan vendi ulla psychological move...😅

    • @sajin35
      @sajin35 Рік тому

      @@shimasaras2662 ഞാൻ വർഷങ്ങൾക്ക് മുൻപ് വാങ്ങിയതാണ്. ഇപ്പോൾ മാർക്കറ്റിൽ available ആണെന്ന് തോന്നുന്നില്ല. പുസ്തകപീടിക എന്നൊരു പേജ് ഉണ്ട്, ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും.. അവരോട് ചോദിച്ചു നോക്കൂ.. എവിടെ എങ്കിലും available ആണെങ്കിൽ അവർ ഉറപ്പായും അയച്ചു തരും..

    • @sajin35
      @sajin35 Рік тому +7

      @@VaisakhTelescope You replied? Now I can sleep peacefully 😂

    • @VaisakhTelescope
      @VaisakhTelescope  Рік тому +2

      @@sajin35 urulekk upperi😂😂 athu adipoli man👏👏❤️

  • @sreedasofficial27
    @sreedasofficial27 10 місяців тому

    ഈ ഒരൊറ്റ സിനിമ കൊണ്ട് മനോജ്‌ കെ ജയൻ സാർ ന്റെ big fan ആയി എന്നുള്ളതാണ്... 🔥🔥🔥👌🏻

  • @honeyrajkumar1602
    @honeyrajkumar1602 Місяць тому

    Re- Rilise venam Woow enth nalla explain....❤❤❤❤. Enth nalla padam ❤❤❤

  • @FOOODON
    @FOOODON Рік тому +12

    കുറച്ച് നേരത്തെ വിചാരിച്ചേ ഉള്ളു അനന്തഭദ്രം കാണണമെന്ന്

  • @aujsurya8304
    @aujsurya8304 Рік тому +6

    Broyude videos vare level anne❤‍🩹🪄💎❤️‍🔥

  • @ajusgallery1589
    @ajusgallery1589 10 місяців тому

    രാജമാണിക്കം അനന്തഭദ്രം രണ്ടും 🔥 ആയിരുന്നു ...ആദ്യം കണ്ടത് അനന്തഭദ്രം നിലംബൂർ ഫെയറിലാന്റ് ൽ നിന്ന് ... അടുത്ത ദിവസം രാജമാണിക്കം നിലംബൂർ ജ്യോതി യിൽ നിന്ന് ... എല്ലാം നല്ല ഓർമ്മകൾ 🥰🥰🥰

  • @metiyadimedia1951
    @metiyadimedia1951 10 місяців тому +1

    മാലമലലൂയ song ചെമ്പനെ ശിവനുമായി connect ചെയ്യുന്നുണ്ട് ഒരു siva താണ്ഡവ രീതിയിൽ ആണ് aa choreography

  • @sebisebi2294
    @sebisebi2294 10 місяців тому

    പണ്ട് വിടാതെ ഇത് നോവൽ വായിച്ചിട്ടുണ്ട്.... 🔥🔥🔥 സാധനം...

  • @sanojsoman5210
    @sanojsoman5210 10 місяців тому +24

    ക്ഷമിക്കണം, ചെറിയൊരു തിരുത്ത് വരുത്താൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ ചെയ്യുന്നതിന് മുമ്പായി താങ്കൾ ഈ സിനിമയുടെ base ആയ നോവൽ വായിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വായിച്ചിരുന്നു എങ്കിൽ അവസാനം പറഞ്ഞ ആ സംശയം ഉണ്ടാകില്ലാരുന്നു. അതിൽ അനന്ദനോ ചെമ്പനോ അല്ല ദിഗമ്പരനെ അവസാനിപ്പിക്കുന്നത്. താങ്കൾ പറഞ്ഞപോലെ എല്ലാത്തിൻ്റെയും ഉന്മൂലനം അവസാനം ശിവൻ്റെ കൈകൊണ്ട് തന്നെയാണ്. അതെ നോവലിൽ ശിവൻ തന്നാണ് നായകൻ (സിനിമയിലെ Siva ram) ബിജു മേനോൻ ചെയ്ത കഥാപാത്രം. സിനിമയ്ക്ക് വേണ്ടി നോവലിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്രയെല്ലാം refer ചെയ്തു ഈ വീഡിയോ ചെയ്ത താങ്കളുടെ ശ്രദ്ദയിൽ നോവൽ പെടാതെ പോയതെങ്ങനെയെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട്. ഞാൻ കാണാൻ അൽപ്പം വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

    • @Sugar_Brownie
      @Sugar_Brownie 10 місяців тому

      Bookinte peru paranju tharumo? Google cheythitt kittella

    • @binzgaming825
      @binzgaming825 10 місяців тому +2

      ​@@Sugar_BrownieAnandabhadram by Sunil K. Parameswaran എന്നു സേർച്ച്‌ ചെയ്താൽ കിട്ടും

    • @Sugar_Brownie
      @Sugar_Brownie 7 місяців тому +1

      @@binzgaming825 Thank you😍

    • @rxloverkichu7561
      @rxloverkichu7561 Місяць тому

      Super chetta 👍

  • @Alistairdam
    @Alistairdam Рік тому +2

    2003 il kadayil ninnu pothinju kittya oru kadalassil ayirunna anantha badram novel njn adyam ayit kanunnath, pinne manoramayil kandu kurachokke vayichu manassilayilla, pinne 2005 il e movie erangi kandilla but pattukal ellam athi manoharam 2008 il e movie Asianet il Deepavali Dinathil avar telecast cheythu annu kanda athee magic anu eppolum kanumbol kittunnath, annathe 8 am classu kari innu 14 kollagalk ippuram kanumbolum athee feel, ithoru masterpiece movie anu, ella side um adipoli, actors , crew, technical side ellam.

  • @AjayMenon_092
    @AjayMenon_092 Місяць тому

    Wow..excellent analysis!! 👍

  • @zeustrong305
    @zeustrong305 Рік тому +2

    Liked your perspective. Very well analysed.

  • @tinu786
    @tinu786 2 місяці тому +1

    Hats of to u for ur efforts 🎉

  • @raheshr.s3634
    @raheshr.s3634 Рік тому +3

    Not sure whether the director and script writer would have thought in this angle. However nice to listen. So I like this video

  • @pranavjs
    @pranavjs 9 місяців тому

    Ithrem poli itheehyangalum karyangalum okke undayitum ipazhum ingane nalloru fiction kananel nammalu sayipine ashrayikanam...kathanar de teaser okke valare athikam pratheeksha tharunath ithukondanu...athepole kaliyante story....vrethiyayit graphics okke vech cheytal loka shredha pidich pattan olla ella itom nammade ee itheehyangalk und..❤

  • @robingomez8435
    @robingomez8435 Рік тому +4

    Broh shiva puranathe patti oru video cheyyamo ❤️🙂

  • @punchaami6248
    @punchaami6248 Рік тому +9

    നല്ല ആഴത്തിലുള്ള പഠനാവതരണം ....🔥🔥🔥💥💥💥🙏🙏🙏🙏

  • @jagannath9555
    @jagannath9555 Рік тому +4

    First ❤️😎

  • @dreamcatcher4547
    @dreamcatcher4547 10 місяців тому +1

    ഇന്നും കാണുമ്പോൾ രോമാഞ്ചം വരുന്ന ഒരേ ഒരു മൂവി 🔥

  • @NabzvisioNnabz
    @NabzvisioNnabz Рік тому +1

    Wow👏🏻👏🏻👏🏻👏🏻

  • @Vishnu-bx6of
    @Vishnu-bx6of Рік тому +3

    Enthokeyayalum anandabadram movieyude highlight athile Bhadra thanneyanu..the one and only
    Kavya madhavan👁👁

  • @sarath.s5461
    @sarath.s5461 7 місяців тому

    Vaisakh Bro good explanation....

  • @prashismile
    @prashismile 10 місяців тому

    Bro.... really great analysis. Very good content.

  • @thomasrajan2858
    @thomasrajan2858 10 місяців тому +1

    I have read the story of Anandhabhthram from Malayala Manorama weekly,but the story in the film is only a skeleton of the story and destroyed the spirit of it ,many of the people became frustrated and disappointed ,even then you say it is good work,if you have any doubt please go through the story and compare the film with the same

  • @y00nkitty
    @y00nkitty Рік тому +2

    🎉poli worth the wait u did a great job

  • @blackangelgamer-t7k
    @blackangelgamer-t7k Рік тому +11

    Ee padam oru second part venam ennu agarhichittullavar🔥🔥

  • @_iam.the.ak_
    @_iam.the.ak_ Рік тому +5

    അടുത്തത് AURTHER MORGAN Character study video ചെയ്യുമോ.
    Batman പോലെ എന്റെ മനസ്സില്‍ ഉള്ള ഒരു fictional Character..From RDR 2