വികാരഭരിതമായ അനുഭവം പങ്കുവെച്ച് നിയുക്ത മേൽശാന്തി | Guruvayoor Melshanthi | kiran anand namboothiri

Поділитися
Вставка
  • Опубліковано 24 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoormelsanthi #guruvayoorappan #guruvayoortemple #kirananandnamboothiri

КОМЕНТАРІ • 285

  • @geethamt5560
    @geethamt5560 2 роки тому +28

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, ഇതു കേട്ട ഞങ്ങൾക്കേ കണ്ണ് നിറഞ്ഞു , പിന്നെ അവരുടെ സന്തോഷം പറയാനുണ്ടോ🙏🙏

  • @sheejapradeep5342
    @sheejapradeep5342 2 роки тому +6

    മേൽശാന്തിയെ കുടുംബസമേതം പരിചയപ്പെടാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം അഭിമുഖം നടത്തിയ തിരുമേനിക്കും മേൽശാന്തിക്കും കുടുംബത്തിനും ഒരു പാട് നന്ദി നമസ്കാരം സർവ്വവിധ മംഗളങ്ങളും നേരുന്നു തിരുമേനി

  • @ushabalakrishnan1922
    @ushabalakrishnan1922 Рік тому +6

    നല്ല ഗാനം നല്ലത് വരാൻ ഗുരുവ്യൂരപ്പന്റെ അനുഗ്രഹം ചൊരിയട്ടെ 🙏🙏

  • @sunilap6192
    @sunilap6192 2 роки тому +24

    പരദേവതയെ പറ്റി അമ്മ പറഞ്ഞത് വളരെ ശരിയായ കാര്യം 🙏🙏🙏

  • @gopika_murali
    @gopika_murali Рік тому +3

    അരികിൽ വെച്ചിരിക്കുന്ന ഭഗവാൻ , തിരുമേനിയെ തന്നെ നോക്കി പുഞ്ചിരി തൂകുന്ന പോലെ തോന്നുന്നു... ഹരേ 💙🙏🙏

  • @binimb3500
    @binimb3500 2 роки тому +25

    🙏🏻🌿ഭഗവാനെ ഇത്രയും നല്ല ഒരു സന്ദർഭം ഒരുക്കിയ ചാനലിനും ഒപ്പം ഭഗവാനും ഹൃദയം നിറഞ്ഞ നന്ദി 🙏🏻🌿

  • @minijayakumar4169
    @minijayakumar4169 2 роки тому +15

    പുതിയ മേല്ശാന്തിക്കു എല്ലാവിധ ഭാവുകങ്ങളും...ഹരേ കൃഷ്ണ....🙏🙏🙏

  • @venugopalvs9721
    @venugopalvs9721 2 роки тому +42

    പുതിയ മേൽശാന്തിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏🙏

    • @sindhupv4654
      @sindhupv4654 2 роки тому +2

      Harekrishna 🙏🙏🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому

      മുജ്ജന്മ സുകൃതം ഒന്നുകൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്..😇😇😇
      ഇനിയും ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇

  • @sreedevian1940
    @sreedevian1940 Рік тому +3

    നല്ല മനസിന്റെ ഉടമയായ മേൽശാന്തിക്ക് ഗുരുവായൂരപ്പൻ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +8

    പരദേവതടേയും ഗുരുവായൂരപ്പന്റെയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ

  • @ushajayakumar556
    @ushajayakumar556 Рік тому +3

    ഭഗവാന്റെ കാരുണ്യം അവർണ്ണനീയം 🙏🏻 എല്ലാ നന്മകളും എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏🏻

  • @ratheeshps2154
    @ratheeshps2154 Рік тому +4

    കൃഷ്ണ ആ അമ്മയുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറയുന്നു. ഞാൻ ഇ വ്യാഴം വന്നിരുന്നു. കണ്ണനെ കണ്ടു 🙏🏻.

  • @kichubinu1813
    @kichubinu1813 2 роки тому +6

    ഭഗവാനെ കണ്ണ് നിറഞ്ഞുപോയി.ഹരേ കൃഷ്ണാ രാധേ രാധേ.

  • @profighter7294
    @profighter7294 2 роки тому +10

    കൃഷ്ണ ഗുരുവായൂർപ്പ 🙏🙏🙏🙏🙏 എന്റെ മകൻ എട്ടാം ക്ലാസ്സ്‌ പഠിക്കുവാ അക്ഷരം വായിക്കാൻ കിട്ടുന്നില്ല എല്ലാവരും അവനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

    • @radhakoramannil8264
      @radhakoramannil8264 2 роки тому +2

      ഭഗവാന്റെ അനുഗ്രഹം മകനുണ്ടാവട്ടെ, 🙏

    • @vwvvvvvvw
      @vwvvvvvvw 2 роки тому +1

      ഗുരുവായൂരപ്പനെ കൈവിടാത്തിരിക്കുക 🙏

    • @dileep1973
      @dileep1973 2 роки тому +1

      ഭഗവാൻ അനുഗ്രഹിക്കും.

    • @shanuraj4565
      @shanuraj4565 2 роки тому

      🙏🙏🙏

  • @rekhashaju8560
    @rekhashaju8560 2 роки тому +5

    സർവ്വം കൃഷ്ണാർപ്പണ മസ്തു🥰🥰💖🙏🙏🙏🙏

  • @me58v
    @me58v 2 роки тому +14

    നല്ല ചിന്തകൾ നല്ല കർമങ്ങൾ ചെയ്യുന്ന ഈ ചെറുപ്പക്കാരനായ തിരുമേനിയെ എങ്ങിനെ കണ്ണൻ തിരഞ്ഞു എടുക്കാതിരിക്കും ? ഗാനങ്ങൾ പാടി കൃഷ്ണനെ ഉണർത്താം ഉറക്കാം ഇനി!😍

  • @sivaparakashs3968
    @sivaparakashs3968 2 роки тому +22

    വളരെ നല്ല അനുഭവം പങ്കു വെച്ചതിൽ സന്തോഷം... കൃഷ്ണ ഗുരുവായൂരപ്പാ... 🙏🏼

  • @meeraaravind804
    @meeraaravind804 2 роки тому +11

    പുതിയ മേൽശാന്തിക്ക് അഭിനന്ദനങ്ങൾ .ഗുരുവായൂരപ്പൻ്റെ അനുഗ്രഹം 🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 роки тому +10

    സ്നേഹാശംസകൾ തിരുമേനി 🙏 പാട്ടും വളരെ നന്നായി 🙏എല്ലാർക്കും നമസ്കാരം 🙏

  • @shahulhameedbavutty5718
    @shahulhameedbavutty5718 2 роки тому +5

    പുതിയ മേൽശാന്തിക്ക് Dr.Kiran നമ്പൂരിക്ക് എല്ലാ വിധ ആശംസകൾ നേരുന്നു ❤🙏🙏

  • @soudaminimurali6915
    @soudaminimurali6915 2 роки тому +4

    Guruvayoorappante അടുത്ത 6മാസത്തെ മേൽശാന്തി പദവി ലഭിച്ച തിരുമേനിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikaj4765
    @ambikaj4765 2 роки тому +11

    മനസിന്റെ നന്മ ഗുരുവായുരപ്പനു മനസിലായി അതാണ്. 🙏

  • @harekrishna6497
    @harekrishna6497 2 роки тому +4

    ഹരിഓം 🙏🙏🌹🌹🥰എങ്ങനെ കണ്ണു നിറയാതിരിക്കും എന്റെ പോന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹🌹🥰🥰പുണ്യം ചെയ്ത അമ്മയ്ക്കും അച്ഛനും കോടി നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹തിരുമേനി യുടെ പൂജയാൽ സർവ്വർക്കും മംഗളം ഭവിക്കാൻ ഇടയാവട്ടെ ഗുരുവായൂർ പൊന്നുണ്ണിക്കണ്ണാ 🙏🙏🙏🙏🌹🌹🌹🌹

  • @jyothyasha3902
    @jyothyasha3902 2 роки тому +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം പാദനമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻

  • @premav4094
    @premav4094 2 роки тому +4

    ഇനി കുറച്കാലം കണ്ണന്റെ അടുത്ത് ഇടപഴകമല്ലോ.
    ഇതിൽപരം പുണ്യം വേറെ എന്തുണ്ട്
    ഹരേകൃഷ്ണ
    രാധേശ്യം 🙏

  • @sathirajan9018
    @sathirajan9018 2 роки тому +9

    അമ്മയുടെ പരദേവത അനുഭവം അപാരം.... ഗുരുവായൂരപ്പൻ വേഗം വന്നു മോനെ തന്നെ ഇപ്രാവശ്യം തിരഞ്ഞെടുത്തു .. ഭഗവാനെ തൊട്ടു തലോടാനുള്ള മകന്റെ ഈ ഭാഗ്യം..... ഹരേ.. ഗുരുവായൂരപ്പാ 🙏🏼🙏🏼🤗🤗

  • @sreedevikm4687
    @sreedevikm4687 2 роки тому +3

    അമ്മയുടെ സ്നേഹം, ഭക്തി ഇതൊക്കെ ഞങ്ങളെയും അമ്മയുടെ മക്കളാക്കി..... 🙏🙏🙏🙏

  • @sobhaprabhakar5388
    @sobhaprabhakar5388 2 роки тому +4

    What a humble person eventhough a Prathibha ...an exceptional artist...Guruvayurappa 🙏🙏🙏🌹

  • @soniyasaji6436
    @soniyasaji6436 2 роки тому +7

    ഗുരുവായൂരപ്പാ ശരണം 🙏ഇതൊക്കെ അറിയാനും കാണാനും ഭാഗ്യം തന്ന ഭഗവാനെ🙏🙏🙏🙏 ഇതൊക്കെ എത്ര പേര് അറിയുന്നുണ്ട് കൃഷ്ണ

  • @leelanair3749
    @leelanair3749 2 роки тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം
    അവിടുത്തെ കാരുണ്യാനുഗ്രഹം നിയുക്ത മേൽശാന്തിയ്ക്കും കുടുംബത്തിനും എന്നുമുണ്ടാകണേയെന്ന് പ്രാർത്ഥിക്കുന്നു.
    ഹരേ ഭക്തവത്സലാ

  • @NewUser-ti9wx
    @NewUser-ti9wx 2 роки тому +14

    ഈ ഭാഗ്യം ലഭിച്ച തിരുമേനിയ്ക്ക് എല്ലാ വിധ ആശംസകൾ

  • @Rema1965unni
    @Rema1965unni Рік тому

    ദൈവം സത്യം ആണ്... ഓരോ രൂപത്തിൽ... പരദേവതയും സത്യം.പണ്ട് ഉള്ളവർ കൊണ്ട് നടന്ന അച്ചാർങ്ങൾ 🙏🏻പാട്ട് വളരെ നന്നായിട്ടുണ്ട് 🙏🏻❤

  • @geethamenon1782
    @geethamenon1782 2 роки тому +3

    All best wishes,to this young,talented gentleman! May our Lord Guruvayurappan bless him and his family,always! I felt very happy for him! He sure is a blessed soul!!🙏🙏

  • @kaladharanv6324
    @kaladharanv6324 2 роки тому +6

    ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ കുടുംബം🙏🙏🙏

  • @babyraj3952
    @babyraj3952 2 роки тому +4

    കോരി തരിച്ചു നിന്ന് പോയി 🥰🥰🙏🙏നാരായണായ നമഃ 🙏

  • @sarithaasokan7036
    @sarithaasokan7036 2 роки тому +2

    എല്ലാം ഭഗവാന്റെ അനുഗ്രഹം. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏

  • @vijayakumaria4182
    @vijayakumaria4182 2 роки тому +2

    ഈശ്വരാധീനം ഉണ്ടാവട്ടെ എപ്പോഴും🙏🙏

  • @salilasadanand4548
    @salilasadanand4548 2 роки тому +1

    ഗുരുവായൂരപ്പന്റ പുതിയ മേൽ ശാന്തിക്ക് എല്ലാവിധ ആശംസകൾ 🌹

  • @thusharavsvijayan6501
    @thusharavsvijayan6501 2 роки тому +7

    കണ്ണാ ഗുരുവായുരപ്പാ ശരണം❤️

  • @santha9595
    @santha9595 2 роки тому +2

    ജ്യോതിഷ വാർത്താ ചാനലിന്റെ ഭാഗമായി ഗുരുവായൂർ അമ്പലത്തിലെ മേൽശാന്തിയുടെ വീഡിയോ എടുക്കാനും , ചാല ലിൽ വരാനും സാധിച്ച സുചിത്തിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ലഭിക്കട്ടെ🙏

  • @lathasunil5907
    @lathasunil5907 2 роки тому +1

    ഗുരുവായൂരപ്പെന്റെ അനുഗ്രഹം . അങ്ങേക്കും . കുടുമത്തിനും... എന്നും . ഉണ്ടാവട്ടെ ഓം . നമോ നാരായണായ 🙏🙏🙏❤🌿🌿🌹🌹

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 2 роки тому +1

    Srikrishna guruvayoor appan sasthanga pranamamayaham ❤️🙏, congratulations 👏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 роки тому +2

    🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഗാനത്തിന്റെ വരികൾ തന്നെ കണ്ണുകൾ ഈറൻഅണിയിച്ചു.കണ്ണാ....കാരുണൃ സിന്ധോ..♥️ മേൽശാന്തി ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പ്രാർഥന യും ആശംസകളും. 🌹

  • @chandrikasomasekharan3836
    @chandrikasomasekharan3836 2 роки тому +3

    Great 🙏🏽🙏🏽🙏🏽 Feel very proud of this blessed & gifted youngster 🙏🏽 All the best wishes to fulfil his term with full devotion & perfection 🙏🏽 Krishna Guruvayoorappa 🙏🏽

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому

    വളരെ മനോഹരമായ വീഡിയോ🥰🥰 രണ്ട് ഡോക്ടർ മാരുടെയും മുജ്ജന്മ സുകൃതം😇😇😇
    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ പല നിമിഷങ്ങൾ ഈ വീഡിയോയിൽ ഉണ്ടായിരുന്നു🥰🥰🥰
    ആങ്കർ ശശി നമ്പൂതിരി വളരെ മനോഹരമായി അദ്ദേഹത്തിൻറെ കടമ നിർവഹിച്ചിരിക്കുന്നു 🥰🥰🥰 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇

  • @varadamenon
    @varadamenon Рік тому

    ഭഗവാൻ എന്നും എപ്പോഴും കൂടെത്തന്നെ ഉണ്ടായിരിക്കട്ടെ!
    കൃഷ്ണാ ഗുരുവായൂരപ്പാ!

  • @vineethkrishnakrishna452
    @vineethkrishnakrishna452 2 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... ഹരേ കൃഷ്ണ....ഓം നമോ നാരായണായ.

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому +1

    ശാരദയെപ്പോലുള്ള പരമഭക്തയായ അമ്മയുടെ മകനെ ഗുരുവായൂരപ്പൻ 2 കയ്യും നീട്ടി സ്വീകരിച്ചു. മന്ത്രംകൊണ്ടും സംഗീതംകൊണ്ടും അലങ്കാരംകൊണ്ടും 6 മാസം ഗുരുവായൂരപ്പൻ സന്തോഷിക്കട്ടെ. സർവം കൃഷ്ണാർപ്പണമസ്തു. 🙏

  • @ushaknv5224
    @ushaknv5224 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏

  • @kvdivakaravarier5221
    @kvdivakaravarier5221 2 роки тому +1

    ഇദ്ദേഹത്തെ ഗുരുവായൂരപ്പൻ നേരിട്ട് തിരഞ്ഞെടുത്തതാ 🥰🥰🥰

  • @anikacr922
    @anikacr922 2 роки тому +1

    🙏🙏പുതിയ മേൽശാന്തിക്ക് അഭിനന്ദനങ്ങൾ🙏❤

  • @rajeev5693
    @rajeev5693 Рік тому

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @kannanbabu3292
    @kannanbabu3292 Рік тому +1

    Ellam guruvaurappante anugraham

  • @unknownperson6814
    @unknownperson6814 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ

  • @veekayrm
    @veekayrm 2 роки тому

    ഭഗവാന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ. 🙏🙏

  • @sindhusuresh6180
    @sindhusuresh6180 2 роки тому +1

    ഹരേ രാമ ഹരേ കൃഷ്ണ
    കൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @vanajavmb609
    @vanajavmb609 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹♥️♥️

  • @jayaprasad8870
    @jayaprasad8870 Місяць тому

    Superb excellent om namo narayana

  • @krishnagopinath9570
    @krishnagopinath9570 2 роки тому +5

    Harekrishna 🙏🙏🙏

  • @saralaraghavan3110
    @saralaraghavan3110 Рік тому

    Hare krishna guruvayurappa melshanthi Kiran Anand is very down to earth person very attractive and Aishwarya was there in his face. We know sirs father Anand thirumeni in mulund bhaktasangham also know his mother also when they had come to mulund bhaktasangham. Vv downheart family.

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +4

    അനുഗ്രഹിക്കട്ടെ കുടുംബം... പര ദേവതyal ....ഉണ്ണി കണ്ണ നaല്‍.
    പ്രണാമം......

    • @subhadranair2739
      @subhadranair2739 2 роки тому

      Warm welcome thirumeni. I don't know how to send it in malayalam. Let s OUR GURUVAYOORAPPAN may bless us. With regards.

    • @mayasalu3809
      @mayasalu3809 Рік тому

      കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഗുരുവായൂരപ്പന്റ അനുഗ്രഹം kittanna വെച്ചാൽ ഇതിൽ പരം പുണ്യം വേറെ എന്തുണ്ട് എല്ലാവരുടേയും സന്തോഷം കാണുമ്പോൾ കണ്ണു നിറയയുന്നു ❤🙏

  • @Rajan0572
    @Rajan0572 2 роки тому +1

    Krishna Guruvayuappa Saranam 🙏🙏🌷🌷ellavidha anugraham Guruvayuappan nallgatte 🙏🙏🌷🌷

  • @raviknair500
    @raviknair500 Рік тому

    Krishna Guruvayoorappa

  • @lakshmiyude_sankeerthanangal
    @lakshmiyude_sankeerthanangal 2 роки тому +1

    Ente priyapetta sarada anandan chechyude makanu ee saubhagyam vannathil manass niranja santhosham.. Ettavum bhangyayi bhagavane poojikkan idavaratte... Haree... 🙏❤❤❤❤❤❤

  • @rajuraghavan1779
    @rajuraghavan1779 2 роки тому +1

    കൃഷ്ണാ....ശ്രീഗുരുവായൂർ അപ്പാ🙏🙏🙏

  • @swahadersini6547
    @swahadersini6547 2 роки тому

    തിരുമേനിക്കു പ്രണാമം. ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @praseetha2396
    @praseetha2396 2 роки тому

    ഞങ്ങൾക്കും അങ്ങയിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭിക്കണമേ🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 2 роки тому

    കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങേക്ക് എല്ലാ മംഗളങ്ങളും നേരുന്നു🙏🙏🙏🙏🙏

  • @prasimaya8582
    @prasimaya8582 2 роки тому +1

    Guruvayurappante anugraham ennum undavatte.... 🙏🏻🙏🏻

  • @nakshatra1849
    @nakshatra1849 2 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤ രാധേ ശ്യാം ❤❤❤

  • @sulathasasi8418
    @sulathasasi8418 Рік тому

    Krishna guruvayurappa

  • @raghigirish8266
    @raghigirish8266 2 роки тому +3

    Hare Krishna 🌸🙏 God bless you and your family 🌸🙏

  • @malinimenon9561
    @malinimenon9561 2 роки тому +2

    Krishna guruvayoorappa saranam..

  • @nalinip5764
    @nalinip5764 Рік тому

    ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട്

  • @gopakumar525
    @gopakumar525 2 роки тому

    Krishna Guruvayoorappa Narayanana Narayana Narayana ente kannu niranjupoi Thirumeniyude Amma parnjathupole Paradevadeyude anugraham 🙏🙏🙏🙏🙏🙏🙏

  • @radhakoramannil8264
    @radhakoramannil8264 2 роки тому

    കൃഷ്ണാ ,ഗുരുവായൂരപ്പാ, അവിടത്തെ കൃപ അപാരം തന്നെ.
    അവിടത്തെ പാദസേവ വേണ്ടും വിധം ചെയ്യാൻ അവിടത്തെ അനുഗ്രഹമുണ്ടാവണേ.
    ഏല്ലാവരെയും രക്ഷിക്കണേ.🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 Рік тому

    Hare Krishna 🌷 🙏

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 роки тому +1

    കണ്ണൻ അനുഗ്രഹിച്ചു തിരഞ്ഞെടുത്ത കുടുംബം തിരുമേനിക്ക് പ്രണാമം

  • @radhanambiar3431
    @radhanambiar3431 2 роки тому

    Hare krishna Hare Krishna Guruvayoorappa Saranam🙏🙏💐❤️🙏

  • @padminibalakrishnan5032
    @padminibalakrishnan5032 2 роки тому

    Manassinte nanmayanue e saw bagiyum guruvayoorappan aringhu kodutthadhanu nalla oru sahadharmini yella anugrahabum nerunnu🙏🙏❤️

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому

    Ellam bhagavanil admarthamaiehtt manasu orapichal bhagavante anugraham kitum annullathint
    Anubhavam

  • @radhasreekumar3543
    @radhasreekumar3543 2 роки тому

    Hare krishna 🙏 guruvayurappa saranam🙏 guruvayurappan de anugraham eppozhum undakatte.. 🙏ellavarkum undakatte bagavan de anugraham🙏 hare krishna🙏🙏

  • @rajisamuel1846
    @rajisamuel1846 2 роки тому

    Kanna Entay kunjintay padanam mudangi povalle.entay kunje padikkunna schoolile thanne 10 th varay padikkaan avidunne sahayikkanay.adyiantay kunjine Ella nanmakalum nalkenamay avidunne Entay kunjinay anugrehikkenamay 🙏🥰🙏❤️❤️🙏🥰🥰♥️♥️♥️🥰

  • @geethardesai1855
    @geethardesai1855 2 роки тому

    ഹരേ കൃഷ്ണ

  • @Jyodeepak
    @Jyodeepak 2 роки тому

    May Lord Guruvayoorappan Bless You Shri Kiran Namboodiri and your family 🙏

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 2 роки тому +1

    Lord Guruvayoorappan bless you with good health

  • @somanathanukkandath1034
    @somanathanukkandath1034 Рік тому

    Congradulations. Let all the blessings honoured by the Lord Krishna follow you in all steps. Similarly kindly be kind to all the devotees. Guruvayurappan Saranam.

  • @remyascaria9811
    @remyascaria9811 Рік тому

    God bless you

  • @sargajyothy2673
    @sargajyothy2673 2 роки тому +1

    Guruvayoorappa 🙏🙏🙏

  • @ushakumarivk205
    @ushakumarivk205 2 роки тому

    ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @omanamohanan2308
    @omanamohanan2308 2 роки тому +1

    Krishna Guruvayurappa saranam.

  • @premabalagopal5020
    @premabalagopal5020 2 роки тому

    Best wishes for new priest of Guruva your temple Sree Kiran Anand. 👍

  • @kkris9470
    @kkris9470 2 роки тому

    Hare Krishna Guruvayurappa 🙏🙏🙏

  • @ushabalakrishnan1922
    @ushabalakrishnan1922 Рік тому

    ഹരേ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ ശരണം 🌹

  • @praveeng9677
    @praveeng9677 2 роки тому

    Congratulations Thirumeni. God bless you

  • @valsalamma8068
    @valsalamma8068 2 роки тому

    ഹരേ ഗുരുവായൂരപ്പാ .... ശരണം.🙏

  • @vijaylakshmik635
    @vijaylakshmik635 2 роки тому

    vallare nalla annubhavam krishna gurruvayurrappa

  • @chandrikabalachandran7617
    @chandrikabalachandran7617 2 роки тому +1

    ന മസ്കാരം

  • @hemalathag5558
    @hemalathag5558 2 роки тому +1

    ഗുരുവര പുണ്യം... ഗുരുവായൂരപ്പൻെറ കൃപാകടാക്ഷം....💐💐💐

  • @lakshmiyude_sankeerthanangal
    @lakshmiyude_sankeerthanangal 2 роки тому

    Hare guruvayoorappaaa saranam... Great... 🙏