"ഇതിനെല്ലാം കാരണക്കാരി നിങ്ങളുടെ മകളാ, അവളാണ് എൻ്റെ ബ്യുഗിൾ മോഷ്ടിച്ചത്" | Vineeth | Charmila

Поділитися
Вставка
  • Опубліковано 23 вер 2024
  • Kabooliwala is a 1994 Indian Malayalam-language comedy drama film, written and directed by Siddique-Lal, starring Innocent, Jagathy Sreekumar, Vineeth and Charmila in pivotal roles.
    #kabooliwala #Jagathy #Innocent #kalpana #Sukumari #BindhuPanikkar

КОМЕНТАРІ • 438

  • @_rinshal_offcl_
    @_rinshal_offcl_ 5 місяців тому +32

    2024 ലും ഈ ബ്യൂഗിൾ വായിക്കുന്നത് കേൾക്കുമ്പോ വല്ലാത്ത ഒരു feel ആണ് 💯

  • @Lucifer-ef3rl
    @Lucifer-ef3rl 3 роки тому +649

    ആ ബ്യൂഗിളിൽ മ്യൂസിക് വായിച്ച ആ കലാകാരന് കൊടുക്കണം ആയിരം ലൈക്‌

  • @rabeeh
    @rabeeh 3 роки тому +1227

    ആ ബ്യുഗിളിൽ കാബൂളി വാലാ മ്യുസിക് വായിക്കുന്നത് കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും, കണ്ണീർ വരും കണ്ണിൽ നിന്ന് എത്ര പ്രാവിശ്യം ആയാലും 😍🥰😢

  • @afzalafzz1564
    @afzalafzz1564 3 роки тому +283

    കന്നാസും കടലാസും, വേറെ ആര് ചെയ്‌താലും പാളിപ്പോയേ ക്കാമായിരുന്ന വേഷം.. 😍

  • @karthika0791
    @karthika0791 2 роки тому +239

    പത്താനായി അഭിനയിച്ചാൽ originality ഉള്ള സൗത്ത് ഇന്ത്യയിലെ ഒരേ ഒരു നടൻ ക്യാപ്റ്റൻ രാജു മാത്രം..!!♥️♥️

  • @alsaeedkhor6209
    @alsaeedkhor6209 2 роки тому +124

    വർഷമെത്ര കഴിഞ്ഞാലും മുന്നയും ലൈലയും ആ ബ്യുഗിളും പിന്നെ കടലാസും കന്നാസും മനസ്സിൽ നിന്നും ഇറങ്ങി പോകാതെ..... ഇതൊക്കെആയിരുന്നു സിനിമ 😘😘

  • @mrsreeps2228
    @mrsreeps2228 3 роки тому +661

    ജഗതിച്ചേട്ടൻ്റെയും ഇന്നസെൻറ് ചേട്ടൻറയും കന്നാസും കടലാസും ഒരു വേദനയാണ് മലയാളിക്ക്❤️❤️❤️

  • @lamyzaim5374
    @lamyzaim5374 3 роки тому +294

    ഈ ഫിലിം സീൻ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരുന്നു..... ഈ സിനിമ കണ്ടിട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്....

    • @nalakathshanshebiid6894
      @nalakathshanshebiid6894 3 роки тому

      ഇപ്പോൾ എത്ര വയസ്സായി 😊😊

    • @nafeessav7532
      @nafeessav7532 3 роки тому

      എന്താLamy ഈ പടവുമായുളള സമാനത?

    • @RASHIDISEPR
      @RASHIDISEPR 3 роки тому

      ഞാനും ഇതിലെ പാട്ടുകൾ ആണ് ഫ്രീ പിരിഡിൽ ക്ലാസ്സിൽ പാടുന്നത് വല്ലാത്തൊരു നോസ്ടാൽജിക് ഫീലിങ്

    • @firoskukumadhithailampurat4412
      @firoskukumadhithailampurat4412 2 роки тому +1

      @@nafeessav7532
      Kuttikalath nallonam adikondu kanum

    • @nounoushifa9464
      @nounoushifa9464 Рік тому

      👌😄

  • @shyamprasad1039
    @shyamprasad1039 5 місяців тому +19

    ഈ സീനിൽ കണ്ണ് നിറയുമെങ്കിൽ മറ്റൊരു സീൻ ഉണ്ട് ഹൃദയം തകർന്ന് പോകും വഴിയിൽ നിന്ന് വന്ന് വഴിയിലേക്ക് പോകുന്ന കന്നാസും കടലാസും 💔💔💔💔

  • @shafnashameerkakkayam8481
    @shafnashameerkakkayam8481 3 роки тому +190

    "കാബൂളിവാല നാടോടി കാടാറുമാസം സഞ്ചാരി
    ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ
    തോളിൽ താലോലം ചാഞ്ചടും മാറാപ്പിൽ
    താരാട്ടുപാട്ടിൻ നോവുണ്ടോ
    കാബൂളിവാല നാടോടി
    കാബൂളിവാല നാടോടി കാതങ്ങളോളം സഞ്ചാരി
    ആരാരോ തേങ്ങുമ്പോൾ അരീരം പാടുമ്പോൾ
    മാറോടു ചേർക്കും മുത്തരം ചെപ്പോരം
    തോരത്ത കണ്ണീർക്കാരുണ്ടോ
    കാബൂളിവാല നാടോടി കാടാറുമാസം സഞ്ചാരി
    ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ
    തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ
    താരാട്ടുപാട്ടിൻ നോവുണ്ടോ
    കബൂളിവാല നാടോടി കാടാറുമാസം സഞ്ചാരി "
    By
    Shafna

  • @vijeshviju6299
    @vijeshviju6299 10 місяців тому +31

    കഴിഞ്ഞു പോയല്ലോ ദൈവമേ മനോഹരമായ ഈ ഒരു കാലം .
    ഇനി ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ...... വർഷങ്ങൾക്ക് പുറകോട്ട് പോകാൻ കഴിയുമെങ്കിൽ....
    ഒരു പാട് കൊതിച്ചു പോകുന്നു മനസ് . 🥲🙏

    • @MrRebeesh
      @MrRebeesh 4 місяці тому

      സത്യം bro

  • @ayoobvavi4429
    @ayoobvavi4429 3 роки тому +81

    Sp വെങ്കിടേഷ് സാർ മ്യൂസിക് ഒരു രക്ഷയുമില്ല ❤❤❤

  • @piegeonkl294
    @piegeonkl294 2 роки тому +47

    ഹാസ്യ രാജാക്കന്മാർക്ക് കരയിക്കാനും കഴിയുമെന്ന് കാണിച്ച ഒരേ ഒരു സിനിമ ❤️

    • @shibikunju
      @shibikunju Рік тому +1

      Sathyam Shivam suntharam😢

  • @rajurajesh7473
    @rajurajesh7473 3 роки тому +388

    2021 ലും ആ ബുഈഗിൾ വായിക്കുന്നത് കേൾക്കുബോൾ കണ്ണ് നിറയുന്നവർ ഉണ്ടോ 🥰🥰🥰

    • @yeslamhere9337
      @yeslamhere9337 3 роки тому +4

      കോപ്പ് ആണ്

    • @oaklandsportsarena6753
      @oaklandsportsarena6753 3 роки тому +5

      @@yeslamhere9337 അതിനു സെൻസ് വേണം.. സെന്സിബിലിറ്റി വേണം..😀

    • @alfysamuvel7508
      @alfysamuvel7508 3 роки тому +2

      ബുഗിൽ അല്ലാ ഭായി ബിഗിൽ.... 🤷‍♂️🤷‍♂️😏

    • @rahulpappu7556
      @rahulpappu7556 3 роки тому

      ഉവ്വല്ലോ...

    • @babeeshbabeeshbabeeshbabee9604
      @babeeshbabeeshbabeeshbabee9604 3 роки тому

      മൂത്രം ഒഴിക്കാൻ മുട്ടുന്നവർ ഉണ്ട്

  • @babeeshkaladi
    @babeeshkaladi 2 роки тому +20

    ഈ സിനിമയുടെ സോൾ ഇതിന്റെ മ്യൂസിക് ആണ്. എസ്.പി.വെങ്കടേഷ് മാജിക്‌ ♥️

  • @sangeethkp8779
    @sangeethkp8779 3 роки тому +156

    ക്യാപ്റ്റൻ രാജു ചേട്ടൻ കിടുക്കി 👌👌👌👌👌👌👌👌

    • @VKP-i5i
      @VKP-i5i 2 роки тому +2

      Looks like Pathan

  • @krishnaprasadk4391
    @krishnaprasadk4391 2 роки тому +38

    ഏതു കഠിനഹൃദയവും അലിഞ്ഞുപോകും ഒരിറ്റു കണ്ണുനീരെങ്കിലും വരാതെ ഈ സിനിമ കണ്ടുത്തീർക്കാനാവില്ല 😥😥

  • @akbarakku9368
    @akbarakku9368 Рік тому +19

    Kaabooliwala മ്യൂസിക് ആ ബ്യുഗിളിൽ നിന്ന് വന്നപ്പോ കണ്ണ് നിറഞ്ഞു പോയി. അത്രക്ക് heart ടച്ച്‌ ആണ് അന്നും ഇന്നും എന്നും. ഈ സീനും ഈ മ്യൂസിക്കും 😰😰😰😰

  • @akhilakhil-cx2tu
    @akhilakhil-cx2tu Рік тому +12

    ഇത് കേൾക്കുമ്പോൾ ഒരാളെ ഓർമ വരുന്നു സിദ്ദിഖ് sir😢😢

  • @sudheesh5086
    @sudheesh5086 3 роки тому +41

    ഈ സിനിമയിലെ ഏറ്റവും കിടിലൻ സീൻ 👍👍👍👍

  • @Nadumonz
    @Nadumonz 3 роки тому +95

    ഈ ഫിലിം തന്നെ കൊണ്ട് പോയത് ആഹ് മ്യൂസിക് ആണ്.. SP വെങ്കിടെഷ് 😍😍😍👌👌👌

  • @vishnuolathanni6323
    @vishnuolathanni6323 Рік тому +9

    പറയാൻ വാക്കുകൾ ഇല്ല എന്റെ കണ്ണു നിറഞ്ഞു 🎸🎸🎸🎸🎸🎸അത്രയ്ക്കും അതിമനോഹരം ഈ മൂവിലെ പാട്ടുകൾ 😘😘🙏🙏🙏🙏

  • @PAPA_DJ
    @PAPA_DJ 3 роки тому +69

    ആ last scenil കന്നാസും കടലാസും പിള്ളേർ സെറ്റും പോകുമ്പോൾ ഉള്ള ആ മ്യൂസിക്, 😢

  • @jijothomas369
    @jijothomas369 3 роки тому +19

    എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ച അടിപൊളി സൂപ്പർ ബ്ലോക്ക് ബസ്റ്റർ സിനിമ കാബൂളിവാല

  • @jomsthomas6220
    @jomsthomas6220 3 роки тому +79

    ഈ സിനിമയുടെ ശബ്ദരേഖ റേഡിയോയിൽ കേട്ട കാലം ഓർമയുണ്ട്

  • @sulthanp3507
    @sulthanp3507 3 роки тому +32

    ഈ movie ഞാൻ 7 ൽ പടിക്കുംമ്പോൾ കണ്ടതാണ്,, ഒരു പാട് ഇഷ്ടം,,, ഒരു പാട് പിറകിലേക്ക് ഒർമകൾ കൊണ്ട് പോയി,,,,😍😍

  • @pratheeshpk3671
    @pratheeshpk3671 3 роки тому +28

    ഇതൊക്കെ യാ മോനെ പടം ❤❤❤

  • @ajoajomon4484
    @ajoajomon4484 3 роки тому +60

    , അയൽ വക്കത്തെ ചേച്ചിയുടെ കൂടെ പോയിരുന്നു കണ്ട പടം ഇന്നും ഓർമ്മ വരുന്നു ആ ഗാനം

    • @renjumonk450
      @renjumonk450 Рік тому

      😔😔😔😔

    • @sainudeenph7468
      @sainudeenph7468 3 місяці тому

      അയൽപക്കത്തെ ചേച്ചി കൊച്ചുകള്ളാ 😂

  • @khajamkd4362
    @khajamkd4362 Рік тому +4

    കൊതി നുറുക്കി പുലി കൂട്ടിൽ ഇടും... Voice modulation🥰🥰🥰

  • @Mycountryi
    @Mycountryi 3 роки тому +34

    തിരിച്ചു വരാത്ത ആ നല്ല കുട്ടി കാലം ഇന്നും ഓർമയിൽ friend സ് മൊത്തു 2nd ഷോ കണ്ടു നടന്ന ഇന്നലെ മറക്കുവാൻ pattillorikkalum .90 കളിലേ ആ നല്ല ഓർമ്മകൾ സൗഹൃദങ്ങൾ എന്നും പച്ചപ്പോടെ നില നിലക്കും.
    Thank God
    മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകൾ ഇല്ലാത്ത നല്ല നാളുകൾ നമുക്കു നഷ്ടമായി life's best decade is 1980.90s .നല്ല സിനിമകൾ പാട്ടുകൾ അങ്ങിനെ എല്ലാം
    ദൈവത്തിനു നന്ദി
    തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കാം....
    .

  • @mashoorsajina2479
    @mashoorsajina2479 3 роки тому +60

    കനാസും കടലാസും.
    Mega hit Movie
    കാബൂളി വാല

  • @amijijo7290
    @amijijo7290 3 роки тому +24

    വിനീതിൻ്റെ ഹെയർസ്റ്റൈൽ

    • @harikrishnank1312
      @harikrishnank1312 Рік тому +1

      അതെ. ഈ സിനിമയിലെ വിനീതിന്റെ hairstyle എനിക്കൊരുപാട് ഇഷ്ടമാ🥰🥰❤️❤️

  • @arabianshefeek4771
    @arabianshefeek4771 3 роки тому +16

    മനുഷ്യനെ കരയിപ്പിക്കാനായിട്ട് 😔😔😔💞🔥🔥🔥

  • @shamnadtabuk1321
    @shamnadtabuk1321 2 роки тому +10

    ഞാൻ ആദ്യമായി തിയേറ്റർൽ പോയ്‌ കണ്ടാ സിനിമ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു വല്യപെരുന്നാൾനു വീട്ടുകാര് കൊണ്ടുപോയി കാണിച്ച സിനിമ ❤❤❤❤

  • @suchithraprakash234
    @suchithraprakash234 2 роки тому +7

    😍 ഓർമയിലെ ആദ്യ തിയേറ്റർ സിനിമ .....
    അന്നും ഇന്നും ഒത്തിരി ഇഷ്ടം❤️

  • @sanandhu_
    @sanandhu_ 3 роки тому +15

    രോമാഞ്ചം ആ ട്യൂൺ 🔥

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +22

    എല്ലാരും പൊളി ♥️🤗♥️

  • @ajumal1329
    @ajumal1329 Рік тому +9

    ആ. ബ്യൂഗിൾ വായിക്കുന്നത് കേൾക്കുമ്പോൾ കണ്ണീർ ആണ് വരുന്നധ് കണ്ണിൽ നിന്ന് 😭😭😭😭കാബോളി വാല

  • @exex2845
    @exex2845 3 роки тому +16

    പണ്ട് ബാന്‍ഡ് പഠിക്കുമ്പോൾ പഠിക്കാൻ ഒത്തിരി ഇഷ്ടപ്പെട്ട സോങ്. സ്കൂൾ life 😘

  • @slovemedia5969
    @slovemedia5969 3 роки тому +18

    S P Venkitesh ❤❤❤... Legend of bgm 😘😘

  • @physicsraconteur4410
    @physicsraconteur4410 3 роки тому +34

    One of the men behind the colors of my childhood... ❤️ S P Venkatesh

  • @ranjithvava2950
    @ranjithvava2950 3 роки тому +27

    ഒരിക്കലും മറക്കാൻ പറ്റാത്ത മ്യൂസിക്

  • @sonupeter2877
    @sonupeter2877 2 місяці тому +1

    Captian raju sir... Vineethetan... ഇപ്പോളും ഞെഞ്ച് കലങ്ങി മറിയും... ജഗതി ചേട്ടൻ ഇന്നേട്ടൻ 😢

  • @aswinachu12314
    @aswinachu12314 Рік тому +12

    Goosebumps when the bugle plays the iconic music❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +11

    Sp വെങ്കിടേഷ്മാജിക്ക് ഈ സിനിമയിലെ highlights💕💕🔥

  • @rashid4547
    @rashid4547 3 роки тому +44

    ചാർമിള 💔

  • @jayeshsasisasi9737
    @jayeshsasisasi9737 3 роки тому +33

    വിനീത്. മലയാള സിനിമ വേണ്ടത്ര അംഗീകാരം കൊടുക്കാതെ പോയ നടൻ. ഇന്ന് ഫഹദിനെ,, കുഞ്ചാക്കോയെ,, സണ്ണി വെയ്നെ, ടോവിനോയെ., മഞ്ജു വാര്യറെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്ന മലയാളികളിൽ % 1 അന്ന് ഉണ്ടാരുന്നെങ്കിൽ വിനീത് എന്ന നടൻ ഇന്ന് ഇവിടെ ഉണ്ടാവുമായിരുന്നു..

    • @veenavnath6858
      @veenavnath6858 2 роки тому

      Yes ana bsolute truth

    • @harikrishnank1312
      @harikrishnank1312 Рік тому

      വളരെ വളരെ ശരിയാണ് ബ്രോ👍

    • @vyshakhanand7586
      @vyshakhanand7586 11 місяців тому

      വിനീത് അത്ര വലിയ അഭിനേതാവാണെന്നൊന്നും തോന്നിയിട്ടില്ല..എടുത്തു പറയത്തക്ക ഒരു പ്രകടനവും പുള്ളി കാഴ്‌ച വച്ചിട്ടില്ല.. ഈ സിനിമയുടെ scene വീഡിയോകളുടെ കമെന്റ് സെക്ഷനുകളിൽ പോലും ബാക്കി നടന്മാർക്കുള്ള appreciation കമെന്റുകൾ കാണാമെങ്കിലും വിനീതിനെ ആരും പരാമർശിക്കുന്നില്ല.. കാരണം പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന പ്രകടനം കാഴ്ച വെക്കാൻ പുള്ളിക്ക് കഴിഞ്ഞിട്ടില്ല, അതു കൊണ്ട് തന്നെ..അതിനു successful ആയിട്ടുള്ള ബാക്കി actors നെ പറഞ്ഞിട്ടു എന്തു കാര്യം??

    • @vyshakhanand7586
      @vyshakhanand7586 11 місяців тому +1

      പിന്നെ കുറെയൊക്കെ ഭാഗ്യവും ഉണ്ട് സിനിമ ലോകത്തു..ഉദാഹരണത്തിന് മോഹൻലാലിന്റെ അതേ range ഉള്ള നടനാണ് മുകേഷ്..പക്ഷെ സൂപ്പർസ്റ്റാർ പദവിയിൽ എത്തിയത് മോഹൻലാൽ..(ഇതു സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതാണ്) ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്..

  • @afeefafiee9014
    @afeefafiee9014 3 роки тому +15

    One of the best movies ever.... jagathi and innocent ❣️

  • @anvarshaanvarsha1161
    @anvarshaanvarsha1161 3 роки тому +17

    കൊത്തിനുറുക്കി പുലിക്കുട്ടിൽ ഇടും 👌

  • @ikroosworld2060
    @ikroosworld2060 2 роки тому +8

    ഇതൊക്കെയായിരുന്നു സിനിമ ഈ പടവും മറക്കില്ല ഇത് കണ്ട ആ കാലവും മറക്കില്ല

  • @isra6665
    @isra6665 3 роки тому +27

    കന്നാസും കടലാസും ചിരിപ്പിച്ചു.. അവസാനം വിങ്ങലായി 😪

  • @aneesani3836
    @aneesani3836 2 роки тому +66

    മരിച്ചു പോയി എന്റെ ബാബ.... ചുമ്മാ കണ്ടതാണ് ഈ സീൻ.... അവിചാരിതമായി പറയട്ടെ ഇന്നാണ് 11-10-2021 വേണു ചേട്ടൻ വിട പറഞ്ഞ ദിവസവും 😪

    • @MT-vx5ln
      @MT-vx5ln 2 роки тому +3

      😭😔

    • @surjithks5717
      @surjithks5717 Рік тому +1

      നല്ല മൂവി സൂപ്പർ

  • @babuvannan1
    @babuvannan1 3 роки тому +5

    ശങ്കരാടിയും ജഗതിയും ഇന്നസെന്റും കൂടി വിജയിപ്പിച്ചെടുത്ത പടം

  • @ansila9350
    @ansila9350 3 роки тому +23

    Spr സിനിമ യാണ് ❤️❤️❤️💕💜👌

  • @TheMysteriousUniverse
    @TheMysteriousUniverse 3 роки тому +7

    ഞാൻ ആദ്യമായി ഒറ്റക്ക് തിയേറ്ററിൽ പോയി കണ്ട സിനിമ 🥰🥰

  • @AkbarAkbarakku-j6v
    @AkbarAkbarakku-j6v 5 місяців тому +1

    നൊസ്റ്റാൾജിയ വല്ലാതെ ഫീൽ ചെയ്യും 😍😍😍

  • @sudheeshrajan3909
    @sudheeshrajan3909 3 роки тому +14

    ഇത് കണ്ടിട്ട് നാടോടി കാറ്റ് ഒന്ന് കാണു
    പവനായി ശവമായി

  • @asmayousaf9247
    @asmayousaf9247 3 роки тому +11

    ഒരു പാട് നല്ല പാട്ടുകൾ സമ്മാനിച്ച sp vengadeah

  • @Pink_Floyd_Forever
    @Pink_Floyd_Forever Рік тому +3

    kaboolivala and aniyathiprav climax 🔥🔥❤

  • @muhammednoufal1269
    @muhammednoufal1269 3 роки тому +8

    That's music bit.. Enough... ❤️Enough for ever.. 🎷😭 still haunting me..

  • @raufuummer5090
    @raufuummer5090 3 роки тому +32

    സൂപ്പർ സീൻ.....

  • @shineudayan5757
    @shineudayan5757 Рік тому +3

    Captain Raju chettante acting 👌👌👌👌👌👌💕

  • @ambareeshbiyya449
    @ambareeshbiyya449 3 роки тому +13

    വിനീത് 💗

  • @shibukhankylkyl7413
    @shibukhankylkyl7413 3 роки тому +15

    കരഞ്ഞു പോയ സീൻ......

  • @girigireesh6473
    @girigireesh6473 Рік тому +2

    ക്യാപ്റ്റൻ രാജു പൊളിച്ചു 👍

  • @pcrinshad
    @pcrinshad 3 роки тому +16

    നല്ല ആചാരം 😍

  • @HiranPR
    @HiranPR 5 місяців тому +1

    Sp venkitesh' enna dhaivathinte kayyoppu.... Aa punniya Janmmam sangeedhavum paschathala sangeedhavum cheyitha oro paatukalum padangalum..Hridhayathil ottipidichu poyi... Kauravar,Devasuram,Dhruvam,Sopanam,Daddy,Nadodi...angane jeevanulla ethra padangal,paatukal bgm... Albudham... Sopanam kanduthudangumpol thanne karayum...Thaaranoopuram Charyhiyude Aa bgm... Aa paatum... Malayalathile ettavum superhitu padangalku sangeedham enna albudhamkondu jeevan koduthathu Sp venkitesh sir' Aanu...ente ettavum priyapetta Music director...dhaiva thulliyem❤❤❤

  • @lakshmisharmilakshman7815
    @lakshmisharmilakshman7815 3 роки тому +14

    Vineeth superb.....

    • @harikrishnank1312
      @harikrishnank1312 Рік тому +1

      എന്ത് രസമാ ഈ സിനിമയിലെ വിനീതിന്റെ hairstyle🥰🥰👌

  • @sumanchalissery
    @sumanchalissery 2 роки тому +5

    ഒരു Sp Venkitesh Sir സംഭവം 😍🔥

  • @ansar222bathi8
    @ansar222bathi8 3 роки тому +7

    S.P. Venkettesh Sir Music Amazing

  • @arunarunan2521
    @arunarunan2521 3 роки тому +2

    Supper.. sideek.. ലാൽ
    , 💯💯💕💕💕

  • @rowfujawad7659
    @rowfujawad7659 2 роки тому +2

    ഈ സീൻ രോമാഞ്ചിഫിക്കേഷൻ ❤ആണ്

  • @MASTER-vp3iw
    @MASTER-vp3iw 3 роки тому +9

    Ethinte music cheyethathu it's wonderful

    • @salam8509
      @salam8509 3 роки тому +6

      Sp വെങ്കിടേഷ് 🔥🔥🔥🔥🔥

  • @reshirose4751
    @reshirose4751 2 роки тому +3

    ക്യാപ്റ്റൻ രാജു സാർ
    സോമൻ സാർ
    നെടുമുടി വേണു സാർ
    കല്പന ചേച്ചി നമ്മളിൽ നിന്ന് വിട്ട് പിരിഞ്ഞ എല്ലാവർക്കും. പ്രണാമം 💐

  • @Mr.Penguin2000
    @Mr.Penguin2000 2 роки тому +2

    ക്യാപ്റ്റൻ രാജു അഭിനയം സൂപ്പർ ❤️

  • @anvarshaanvarsha1161
    @anvarshaanvarsha1161 3 роки тому +32

    ക്യാപ്റ്റൻ രാജു ഇനി ഇല്ലല്ലോ 😭

  • @arunraj960
    @arunraj960 Рік тому +1

    ഇതൊക്കെയാണ് രോമാഞ്ചം 😍

  • @MAli-vh9oh
    @MAli-vh9oh Рік тому +1

    സിദ്ധീഖിന്റെ വിയോഗം അറിഞ്ഞു കാണുന്നവർ ഉണ്ടോ? വല്ലാത്ത നഷ്ടം

  • @salimyousaf845
    @salimyousaf845 2 роки тому +3

    സിദ്ദിഖ് ലാൽ മാജിക്‌ ❤🤩🙏

  • @jineeshcheekilottecheekilo3420
    @jineeshcheekilottecheekilo3420 3 роки тому +7

    Yaaa Rabbe nee valiyavanaa Eattavum Valiyavan😍😍😍

  • @ansubinshaj8504
    @ansubinshaj8504 3 роки тому +5

    One of the best scenes in malayalam filim history
    Movie too

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 роки тому +15

    വിനീത് ഒരു നല്ല നാടനാവുമെന്ന് പ്രതീക്ഷിച്ചു

    • @jayeshsasisasi9737
      @jayeshsasisasi9737 3 роки тому +12

      വിനീത് എന്നും നല്ല നടൻ തന്നെയാ .ആകാനൊന്നുമില്ല..

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +5

      @@jayeshsasisasi9737 മൂപ്പർ ഉദ്ദേശിച്ചത് ഒരു സൂപ്പർ ഹീറോ levelil വിനീത് എത്തുമെന്ന് പ്രതീക്ഷിച്ചു എന്നാണ്😊

  • @ansar222bathi8
    @ansar222bathi8 3 роки тому +6

    This Tune Composing Amazing

  • @vinodbhasi9353
    @vinodbhasi9353 Рік тому +7

    ബ്യുഗിൾ വായിക്കുന്നത് എപ്പോൾ കേട്ടാലും കുട്ടിക്കാലം ഓർമ വരുന്നു

  • @rakeshpillai4811
    @rakeshpillai4811 3 роки тому +1

    Kabooliwala, Sargam, Nakhakshathangal, Manathe vellitheeru ithilokke Vineeth kidilan acting aanu

    • @harikrishnank1312
      @harikrishnank1312 Рік тому

      Athe. Engilum Vineethine ettavum glamour lookil kandath Kabooliwalayil thanneya🥰🥰❤️❤️

  • @kasimtpkasim264
    @kasimtpkasim264 3 роки тому +14

    തിരിച്ചു കിട്ടാത്ത എന്റെ ബാല്യം

  • @vipeesharayal1458
    @vipeesharayal1458 3 роки тому +4

    ഭയങ്കര ഫിലിങ്ങ് സ്

  • @arjunk794
    @arjunk794 2 роки тому +3

    കാബൂളി വാല തിരിഞ്ഞു നടക്കുന്നു അവൻ ബുഗിൾ വായിക്കുന്നു അത്‌ കേട്ട കാബൂളി
    ഭഗവാനെ ഇത് ഞങ്ങളുടെ നാഷണൽ ഗീതം ആണ് അല്ലോ 🤪🤪🤪😁😁😁

  • @paris4632
    @paris4632 2 роки тому +2

    ഈ സിനിമ കണ്ട ആ കാലം എന്റെ മുടി കാബൂളിവാലയിലെ വിനീതിന്റെ മുടി പോലെ ആക്കണം എന്ന് ആഗ്രഹിച്ച് നടന്നിരുന്ന കാലം അതിനായി ബാർബർ ഷോപ്പിൽ പോയി ബാർബറോട് കാബൂളിവാലയിലെ വിനീതിന്റെ മുടി പോലെ ആക്കാൻ കഴിയോ എന്ന് ചോദിച്ചു നടന്നിരുന്ന കാലം... വർഷങ്ങൾ 25 കഴിഞ്ഞു പക്ഷേ ആ ആഗ്രഹം ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു.....😍😍

  • @rahulshaji3360
    @rahulshaji3360 Рік тому +3

    Great movie..... every scenes are iconic

  • @ridhuridhesh2793
    @ridhuridhesh2793 3 роки тому +2

    Oru Poli combo.... innocent and ambilichettan....

  • @anz1524
    @anz1524 3 роки тому +5

    കരഞ്ഞുപോയി😣❤️🥀

  • @Nandu-ug2bg
    @Nandu-ug2bg Рік тому +2

    ഇതിന്റെ ക്ലൈമാക്സ് ല്‍ ആ ബ്യൂഗിള്‍ എടുത്ത് ഇന്നസെന്റ് ജഗതിയും പോകുന്ന സീന്‍ 🥹

  • @orange6197
    @orange6197 Рік тому +1

    I like this song..kj markose sir

  • @kasimtpkasim264
    @kasimtpkasim264 3 роки тому +10

    കന്നാസും കടലാസും ഇട്ട ട്രൗസർ എന്റെ ഫഹദ് ഇട്ടിരുന്നു

  • @ansarkp6018
    @ansarkp6018 3 роки тому +3

    Ee moviyile super scene

  • @arunthilakaraj9446
    @arunthilakaraj9446 3 роки тому +1

    Kabulivala innocent jagathi wonder full combinetion

  • @ChavaraSreekumar-tn1nx
    @ChavaraSreekumar-tn1nx 4 місяці тому

    മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച യുവ നടൻ. വിനീത് 🩷🩷🩷🩷🩷🩷😊

    • @Jayesh-i9d
      @Jayesh-i9d 2 місяці тому

      100 % കറക്ട്

  • @akv1989
    @akv1989 5 місяців тому

    ഈ scene തീയേറ്ററിൽ എന്റമ്മോ ❤❤❤❤

  • @manoj.mankind8582
    @manoj.mankind8582 11 місяців тому

    ദൈവമേ ഇനി ഉണ്ടാകുമോ ഇത് പോലെ ഉള്ള സിനിമകൾ........ഇതൊക്കെ ആയിരുന്നു നല്ല കാലം...😢