ദൈവസന്നിധിയിൽ ചെല്ലുന്ന ആത്മാവിനു ഭൂമിയിലേയ്ക്ക് നോക്കുവാനുള്ള സമയമില്ല കാരണം അവർ ഇടവിടാതെ ദൈവത്തെ സ്തുതിച്ച് കൊണ്ടിരിക്കുന്നു അവിടെ കുടുബമെന്നോ, വിവാഹം കഴിച്ചവരെന്നോ കഴിക്കാത്തവരെന്നോ വ്യത്യാസമില്ല. അവിടെ നിരന്തരമായ ദൈവ സ്തുതിപ്പ് കൾ മാത്രം
ഭൂമിയിൽ നേരെ ചൊവ്വേ ദൈവത്തിന് മഹത്വം കൊടുക്കാൻ മടിയുള്ളവർ എങ്ങനെ സ്വർഗത്തിൽ നിരന്തരം മഹത്വം കൊടുക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്..ഭൂമിയിൽ ആരാധനക്കിടയിലോ അതിന് ശേഷമോ ഒരു സ്തോത്രം, ഹല്ലേലുയ പറയാൻ അധികം പേർക്കും എന്താ ബുദ്ധിമുട്ട്.. കയ്യ് ഹല്ലെല്ലൂയ പറയാൻ ഉയർത്താൻ എന്തൊരു മടിയാ അധികം പേർക്കും.. ആരോടെങ്കിലും വഴക്കിടാൻ ഉയർത്തുന്ന ശബ്ദവും കയ്യും ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ ഉയരുന്നുണ്ടോ എന്ന് ചിന്തിക്കു 🙏
നരകത്തിൽ ഉള്ളവർക്ക് ഭൂമിയിലെ ആളുകളെക്കുറിച്ച് ഓർമ്മയുണ്ട്. ലൂക്കോസിൻറ സുവിശേഷത്തിലെ ധനവാൻറയും ലാസറിൻറയും കഥ അതാണ് പഠിപ്പീക്കുന്നത്. അതുപോലെ സ്വർഗ്ഗത്തിലുള്ളവർക്കും ഓർമ്മകൾ ഉണ്ടാവില്ലേ,,?
ഒരു വ്യക്തി മരിക്കുമ്പോൾ, ശരീരം ഉറങ്ങുന്നു, അതായത് മരണം സംഭവിക്കുന്നു. പക്ഷേ യഥാർത്ഥ വ്യക്തി / ദേഹി ഉടനെ സ്വർഗ്ഗത്തിലേക്കോ ഹെയ്ദിയിലേക്കോ പോകുന്നു. കുറച്ച് കാര്യങ്ങൾ താഴെയുള്ള വീഡിയോയിൽ പറയുന്നുണ്ട് 👇 ua-cam.com/video/9ZUZxTvyfIc/v-deo.html മറ്റു ചില കാര്യങ്ങൾ താമസിയാതെ ഒരു സന്ദേശത്തിൽ ഉണ്ടാകും.
🙏.സ്വർഗ്ഗത്തിന്റെ സ്ഥാനം ആകെയുള്ള പ്രപഞ്ചത്തിന്റെ ചുറ്റുപാടും ആണോ, ഏതെങ്കിലും കോണിൽ, ഭൂമിയിൽ നിന്നും 1billion million light years അകലെ ആണോ എന്ന് ആർക്കും അറിയില്ല!. അങ്ങനെ ആണെങ്കിൽ, ഭൂമി ഉൾപ്പെടെയുള്ള milkyway galaxy യെ ഒരു മൊട്ടുസൂചിയുടെ വലിപ്പത്തിൽ കാണാനായാൽ ഭാഗ്യം!. 👍.
ശമൂവേൽ പ്രവാചകൻ ആണ് അവിടെ വന്നത്. പക്ഷേ, വെളിച്ചപ്പാടത്തി അവനെ വിളിച്ചതിന്റെ ഫലമായിരുന്നില്ല. ദൈവം തന്റെ പരമാധികാരത്തിൽ വെളിച്ചപ്പാടത്തിയുടെയും അവളുടെ മന്ത്രവാദത്തിന്റെയും പിന്നിലെ എല്ലാ പൈശാചിക ശക്തികളെയും അസാധുവാക്കി, ശമൂവേലിനെ ശൗൽ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു, അങ്ങനെ ദൈവത്തിന്റെ സന്ദേശം ശൗൽ രാജാവിനെ അറിയിക്കാൻ. ശമൂവേലിനെ വിളിക്കുവാൻ വെളിച്ചപ്പാടത്തി ശ്രമിച്ചതായി വചനത്തിൽ പരാമർശമില്ല. ശമൂവേലിനെ വിളിക്കുവാൻ ശ്രമിക്കാതെ തന്നെ ശമൂവേൽ പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ ശമൂവേലിനെ കണ്ട് വെളിച്ചപ്പാടത്തി ഞെട്ടിപ്പോയി എന്നതിൽ ഇത് വ്യക്തമാകുന്നു (1 ശമൂവേൽ 28:11-12). 1 ശമൂവേൽ 15:22-23-ൽ ശമുവേൽ ശൗലിനോട് ദൈവസന്ദേശം പറഞ്ഞിരുന്നു, ആഭിചാരം പാപമാണ്. ഇപ്പോൾ, ശമുവേൽ ശൗലിന് പ്രത്യക്ഷപ്പെടുമ്പോൾ, ദൈവം യഥാർത്ഥത്തിൽ പറയുന്നത്, നിയമവിരുദ്ധമായ ഒരു മാധ്യമം ഉപയോഗിച്ചതിന്റെ അധഃപതനത്തിലേക്ക് ശൗൽ അധഃപതിച്ചുവെന്ന സന്ദേശമാണ്. ദൈവമക്കൾ മന്ത്രവാദത്തിലും ആഭിചാരത്തിലും ഏർപ്പെടരുത് എന്നതാണ് പ്രധാന കാര്യം. ദൈവത്തിന്റെ ദൃഷ്ടിയിൽ അത് പാപമാണ്.
@@PointerToEternity അങ്ങ് പറഞ്ഞതൊക്കെ ശരിയാ എന്നാലും ഇതൊക്കെ ,ലോകം കാണാത്ത വലിയ കാര്യങ്ങളല്ലേ.ഒരു ചെവി കേട്ടി ട്ടില്ല, ഒരു കണ്ണു കണ്ടിട്ടില്ല എന്നല്ലേ വചനം പറയുന്നത് ,ആ ഒരു കാഴ്ചപ്പാട് വച്ചാണ് ഞാൻ പറഞ്ഞത്.അന്ന് ഞാനും 60%ൽ വോട്ട് ചെയ്തിരുന്നു.
' സ്വർഗം 'തന്നെ സങ്കല്പത്തിൽ മാത്രം ഉള്ളത് ! ഇന്നേവരെ ഒരുത്തനും കണ്ടിട്ടോ പോയിട്ടോ പോയിക്കണ്ടു മടങ്ങിവരുകയോ ചെയ്തിട്ടില്ലാത്ത മനുഷ്യഭാവനയിൽ മാത്രം കാണുന്ന ഒരു മായാലോകം ?
മനുഷ്യരാരും സ്വർഗ്ഗമോ നരകമോ കണ്ടിട്ടില്ല. സ്വർഗ്ഗം എന്താണെന്നും നരകം എന്താണെന്നും അറിയുന്ന ഒരാൾ മാത്രമേ ഉള്ളൂ, അതാണ് സർവ്വശക്തനായ ദൈവം. ദൈവത്തിന്റെ ഏകജാതനായ പുത്രനായ യേശു, വേഷത്തിൽ മനുഷ്യനായി, നമ്മുടെ ഇടയിൽ വസിച്ചു (യോഹന്നാൻ 1:14). അവിടുത്തെ അനേകം പഠിപ്പിക്കലുകളിൽ സ്വർഗ്ഗവും നരകവും എന്താണെന്ന് വെളിപ്പെടുത്തി. അത് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് പറഞ്ഞത് കേൾക്കുന്നതാണ് ബുദ്ധി.
Thank you so much Father ❤
Thank you pastor
Welcome.
Amen🙏🙏
🙏
ഞാൻ ഈ സന്ദേശം ആവശ്യപ്പെട്ടിരുന്നു. Thank you paster
Welcome. God bless you.
Good explanations.. Thank you Dr
🙏 Welcome.
ദൈവസന്നിധിയിൽ ചെല്ലുന്ന ആത്മാവിനു ഭൂമിയിലേയ്ക്ക് നോക്കുവാനുള്ള സമയമില്ല കാരണം അവർ ഇടവിടാതെ ദൈവത്തെ സ്തുതിച്ച് കൊണ്ടിരിക്കുന്നു അവിടെ കുടുബമെന്നോ, വിവാഹം കഴിച്ചവരെന്നോ കഴിക്കാത്തവരെന്നോ വ്യത്യാസമില്ല. അവിടെ നിരന്തരമായ ദൈവ സ്തുതിപ്പ് കൾ മാത്രം
🙏
Correct, വീണ്ടും ജനിച്ചവരൊട് ഭൂമിയിൽ ജീവിക്കുമ്പോൾ തന്നേ, ഭമിയിലുളളത്, അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്, ഉയരത്തിലുളളത് അന്വേഷിക്കാനും ചിന്തിക്കാനുമാണ് പറഞ്ഞിരിക്കുന്നത്. Colossians 3:1,2.
ഭൂമിയിൽ നേരെ ചൊവ്വേ ദൈവത്തിന് മഹത്വം കൊടുക്കാൻ മടിയുള്ളവർ എങ്ങനെ സ്വർഗത്തിൽ നിരന്തരം മഹത്വം കൊടുക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്..ഭൂമിയിൽ ആരാധനക്കിടയിലോ അതിന് ശേഷമോ ഒരു സ്തോത്രം, ഹല്ലേലുയ പറയാൻ അധികം പേർക്കും എന്താ ബുദ്ധിമുട്ട്.. കയ്യ് ഹല്ലെല്ലൂയ പറയാൻ ഉയർത്താൻ എന്തൊരു മടിയാ അധികം പേർക്കും.. ആരോടെങ്കിലും വഴക്കിടാൻ ഉയർത്തുന്ന ശബ്ദവും കയ്യും ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ ഉയരുന്നുണ്ടോ എന്ന് ചിന്തിക്കു 🙏
Amen❤️❤️🌹
🙏
God bless you ❤❤❤
🙏🙏
സ്തോത്രം ഹാലേലൂയ്യ ആമേൻ ആമേൻ 🙏🙏🙏🙏
🙏
Kartavina saklathum kaziyum yashu va nanni ❤
🙏
thank you .Shared with many
🙏Welcome.
👍🏻🥰🙏🏻🙏🏻🙏🏻
Praise God
God bless you.
Praise the lord🙏❤
🙏 God bless you.
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏🙏❤️
🙏
Praise the Lord
Praise God.
Colossiar::3:3
🙏💯% വചനം പറയുന്നു എബ്രായേൽ 12 v24
🙏
God bless you 🙏🙏
🙏 God bless you too.
🙏🙏🙏🙏
🙏
സ്തോത്രം ഹല്ലേലുയ 🙋♀️🌹🙏
🙏 ദൈവം അനുഗ്രഹിക്കട്ടെ.
Praise God.
God bless you.
Amen
God bless you.
നരകത്തിൽ ഉള്ളവർക്ക് ഭൂമിയിലെ ആളുകളെക്കുറിച്ച് ഓർമ്മയുണ്ട്.
ലൂക്കോസിൻറ സുവിശേഷത്തിലെ ധനവാൻറയും ലാസറിൻറയും കഥ അതാണ് പഠിപ്പീക്കുന്നത്.
അതുപോലെ സ്വർഗ്ഗത്തിലുള്ളവർക്കും ഓർമ്മകൾ ഉണ്ടാവില്ലേ,,?
🙏
🎉🎉🎉🎉❤🥰🙏
🙏
നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
🙏
Praise the Lord 🙌🏼🙌🏼
God bless you.
Praise the LORD 🙏
🙏 God bless you.
God bless u Amen
God bless you too.
Prayers 🙏
🙏
എനിക്കും ഇ Doubt ഉണ്ടായിരുന്നു,,ഇപ്പൊ clear ആയി, Thanks for the video🙏🙏
SHALOM🙏🙏❤️
🙏 You're welcome. God bless you.
Praise the lord
Sreekumar nair
Praise God.
❤️
🙏
Swargathil irikkunnavarke nammale kanan sadhikkum Example luke:16:19-31
Bhayankaram
Praise the lord. God bless pr
Praise God. God bless you too.
King of Kings.Almighty God.A
m
🙏
Praise the lord pastor, Can u pls do a video on trinity,
Praise God. God-willing, will do.
Brother, Revelation 12:1-ൽ സൂര്യനെ അണിഞ്ഞോരു സ്ത്രീയെ കുറിച്ച് പറയുന്നത് വചനപ്രകാരം ആരാണ്. 🙏🙏
ഇസ്രായേൽ രാഷ്ട്രം (nation of Israel) ആണ് സ്ത്രീ. ഇസ്രായേലിൽ നിന്നാണ് ക്രിസ്തു വന്നത്.
Heb 12.1 അവരുടെ ജീവിതത്തിലെ മാതൃകയെ നോക്കാനാണ്. ഉദ്ദേശിച്ചിരിക്കുന്നത്.
🙏
മരിച്ചവർ നിദ്രയിൽ അല്ലെ
ഒരു വ്യക്തി മരിക്കുമ്പോൾ, ശരീരം ഉറങ്ങുന്നു, അതായത് മരണം സംഭവിക്കുന്നു. പക്ഷേ യഥാർത്ഥ വ്യക്തി / ദേഹി ഉടനെ സ്വർഗ്ഗത്തിലേക്കോ ഹെയ്ദിയിലേക്കോ പോകുന്നു. കുറച്ച് കാര്യങ്ങൾ താഴെയുള്ള വീഡിയോയിൽ പറയുന്നുണ്ട് 👇
ua-cam.com/video/9ZUZxTvyfIc/v-deo.html
മറ്റു ചില കാര്യങ്ങൾ താമസിയാതെ ഒരു സന്ദേശത്തിൽ ഉണ്ടാകും.
🙏.സ്വർഗ്ഗത്തിന്റെ സ്ഥാനം ആകെയുള്ള പ്രപഞ്ചത്തിന്റെ ചുറ്റുപാടും ആണോ, ഏതെങ്കിലും കോണിൽ, ഭൂമിയിൽ നിന്നും 1billion million light years അകലെ ആണോ എന്ന് ആർക്കും അറിയില്ല!. അങ്ങനെ ആണെങ്കിൽ, ഭൂമി ഉൾപ്പെടെയുള്ള milkyway galaxy യെ ഒരു മൊട്ടുസൂചിയുടെ വലിപ്പത്തിൽ കാണാനായാൽ ഭാഗ്യം!. 👍.
നമ്മൾ സ്വർഗ്ഗത്തിൽ എത്തിക്കഴിഞ്ഞാൽ, വീക്ഷണം മാറും. നീളം, വീതി, ദൂരം, എല്ലാം ഈ ലോകത്തിന്റെ വീക്ഷണകോണിൽ നിന്നുള്ളതാണ്.
സാമൂൽപ്രവാചകൻ തന്നെ ആണോ എന്ന് നോക്കണം വെളിച്ചപ്പടത്തി വിളിച്ചാൽ യെഹോവയുട പ്രവാചകൻ വരുമോ
ശമൂവേൽ പ്രവാചകൻ ആണ് അവിടെ വന്നത്. പക്ഷേ, വെളിച്ചപ്പാടത്തി അവനെ വിളിച്ചതിന്റെ ഫലമായിരുന്നില്ല. ദൈവം തന്റെ പരമാധികാരത്തിൽ വെളിച്ചപ്പാടത്തിയുടെയും അവളുടെ മന്ത്രവാദത്തിന്റെയും പിന്നിലെ എല്ലാ പൈശാചിക ശക്തികളെയും അസാധുവാക്കി, ശമൂവേലിനെ ശൗൽ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു, അങ്ങനെ ദൈവത്തിന്റെ സന്ദേശം ശൗൽ രാജാവിനെ അറിയിക്കാൻ. ശമൂവേലിനെ വിളിക്കുവാൻ വെളിച്ചപ്പാടത്തി ശ്രമിച്ചതായി വചനത്തിൽ പരാമർശമില്ല. ശമൂവേലിനെ വിളിക്കുവാൻ ശ്രമിക്കാതെ തന്നെ ശമൂവേൽ പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ ശമൂവേലിനെ കണ്ട് വെളിച്ചപ്പാടത്തി ഞെട്ടിപ്പോയി എന്നതിൽ ഇത് വ്യക്തമാകുന്നു (1 ശമൂവേൽ 28:11-12).
1 ശമൂവേൽ 15:22-23-ൽ ശമുവേൽ ശൗലിനോട് ദൈവസന്ദേശം പറഞ്ഞിരുന്നു, ആഭിചാരം പാപമാണ്. ഇപ്പോൾ, ശമുവേൽ ശൗലിന് പ്രത്യക്ഷപ്പെടുമ്പോൾ, ദൈവം യഥാർത്ഥത്തിൽ പറയുന്നത്, നിയമവിരുദ്ധമായ ഒരു മാധ്യമം ഉപയോഗിച്ചതിന്റെ അധഃപതനത്തിലേക്ക് ശൗൽ അധഃപതിച്ചുവെന്ന സന്ദേശമാണ്.
ദൈവമക്കൾ മന്ത്രവാദത്തിലും ആഭിചാരത്തിലും ഏർപ്പെടരുത് എന്നതാണ് പ്രധാന കാര്യം. ദൈവത്തിന്റെ ദൃഷ്ടിയിൽ അത് പാപമാണ്.
ഇതു നമ്മൾക്കു എങ്ങനെ പറയാൻ പറ്റും ?
വീഡിയോ മുഴുവൻ കാണൂ.
@@PointerToEternity അങ്ങ് പറഞ്ഞതൊക്കെ ശരിയാ എന്നാലും ഇതൊക്കെ ,ലോകം കാണാത്ത വലിയ കാര്യങ്ങളല്ലേ.ഒരു ചെവി കേട്ടി ട്ടില്ല, ഒരു കണ്ണു കണ്ടിട്ടില്ല എന്നല്ലേ വചനം പറയുന്നത് ,ആ ഒരു കാഴ്ചപ്പാട് വച്ചാണ് ഞാൻ പറഞ്ഞത്.അന്ന് ഞാനും 60%ൽ വോട്ട് ചെയ്തിരുന്നു.
സ്വർഗം ദൈവത്തിന്റെത് ... ഭൂമിയോ മനുഷ്യർക്കുളളത്
🙏
Praise d lord Amen
' സ്വർഗം 'തന്നെ സങ്കല്പത്തിൽ മാത്രം ഉള്ളത് ! ഇന്നേവരെ ഒരുത്തനും കണ്ടിട്ടോ പോയിട്ടോ പോയിക്കണ്ടു മടങ്ങിവരുകയോ ചെയ്തിട്ടില്ലാത്ത മനുഷ്യഭാവനയിൽ മാത്രം കാണുന്ന ഒരു മായാലോകം ?
മനുഷ്യരാരും സ്വർഗ്ഗമോ നരകമോ കണ്ടിട്ടില്ല. സ്വർഗ്ഗം എന്താണെന്നും നരകം എന്താണെന്നും അറിയുന്ന ഒരാൾ മാത്രമേ ഉള്ളൂ, അതാണ് സർവ്വശക്തനായ ദൈവം. ദൈവത്തിന്റെ ഏകജാതനായ പുത്രനായ യേശു, വേഷത്തിൽ മനുഷ്യനായി, നമ്മുടെ ഇടയിൽ വസിച്ചു (യോഹന്നാൻ 1:14). അവിടുത്തെ അനേകം പഠിപ്പിക്കലുകളിൽ സ്വർഗ്ഗവും നരകവും എന്താണെന്ന് വെളിപ്പെടുത്തി. അത് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് പറഞ്ഞത് കേൾക്കുന്നതാണ് ബുദ്ധി.
Praise the lord🙏🙏🙏
🙏 God bless you.
Praise God
God bless you.
Praise the Lord paster 🙏
🙏
🙏
🙏
Amen
🙏