WHY WOMEN SHOULD NOT PREACH? | ANIL KODITHOTTAM

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 298

  • @swapnaandrew5417
    @swapnaandrew5417 3 роки тому +34

    താങ്കളെപ്പോലെ ബഹുമാന്യനായ ദൈവദാസനിൽ നിന്നും ഞങ്ങൾസഹോദരിമാർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്ന വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്ദിയുണ്ട്..
    പൊതുവേ എല്ലാവരും തളർത്തുന്ന വാക്കുകൾ ആണ് പറയാറുള്ളത്.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 роки тому

      സഭയിലെ കാര്യമാണ് പൗലോസ് ഉപദേശിച്ചത്. ഓഫിസിലെ അല്ല. റാണി ആയി രാജ്യം ഭരിക്കുന്ന കാര്യം അല്ല. വിശുദ്ധ സ്ഥലത്തു യേശുവിനെ ശുശ്രുഷിക്കുമ്പോൾ മനസ്സിൽ പോലും സ്ത്രീ മോഹം ഉണ്ടാകാരുതെന്നു അല്ലോ. സഭയിൽ മൗനം ആയിരിക്കണം എന്നു പൗലോസ് ഉപദേശിച്ചതോ, യേശു ശിഷ്യന്മാരോട് കല്പിച്ചതോ ഒന്നും അനിലിന്റെ ഈ പത്യോപദേദേശത്തിൽ കണക്കിലെടുത്തില്ല എന്നോർക്കണം.

    • @jarishnirappel9223
      @jarishnirappel9223 Рік тому

      Thalaran നിൽക്കരുത്

  • @vijeshr6660
    @vijeshr6660 8 місяців тому +3

    Excellent 🙏🏻🙏🏻👌👌

  • @achankunju6520
    @achankunju6520 9 місяців тому +3

    കൊള്ളാം pastre. ഇങ്ങനൊക്കെ നമ്മുടെ സഹോദരി -സഹോദരന്മാർക്ക് പറഞ്ഞുകൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ

  • @Axapeterson16
    @Axapeterson16 Рік тому +2

    Thank you so much for your valuable informations and encouragement

  • @dr.salomikurian3466
    @dr.salomikurian3466 Рік тому +2

    Thank you Pastor for the useful instructions and encouragement. God bless you.

  • @missiontoaccomplish
    @missiontoaccomplish 4 роки тому +11

    This is an issue many people hesitate to address. But it's very important to encourage our sisters in this regard. I think this message will provide them greater assurance and clarity in this topic.

  • @priyasaju4361
    @priyasaju4361 4 роки тому +8

    Thanks pastor uncle, your messages are really informative and helpful.

  • @kunjumoljohnson4839
    @kunjumoljohnson4839 2 роки тому +3

    സഹോദരിമാരുടെ ശുശ്രുഷയിൽ അറിയേണ്ടതായ കാര്യങ്ങളെ വളരെ ആൽമാർത്ഥമായി പറഞ്ഞു മനസിലാക്കി തന്ന പ്രിയ പാസ്റ്ററെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🌹

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 роки тому

      സഭയിലെ കാര്യമാണ് പൗലോസ് ഉപദേശിച്ചത്. ഓഫിസിലെ അല്ല. റാണി ആയി രാജ്യം ഭരിക്കുന്ന കാര്യം അല്ല. വിശുദ്ധ സ്ഥലത്തു യേശുവിനെ ശുശ്രുഷിക്കുമ്പോൾ മനസ്സിൽ പോലും സ്ത്രീ മോഹം ഉണ്ടാകാരുതെന്നു അല്ലോ. സഭയിൽ മൗനം ആയിരിക്കണം, യേശുവിന്റെ ശിഷ്യന്മാരോട് ഉള്ള കല്പന ഒന്നും അനിലിന്റെ ഈ പത്യോപദേദേശത്തിൽ കണക്കിലെടുത്തില്ല എന്നോർക്കണം.

  • @sindhushaiju3626
    @sindhushaiju3626 9 місяців тому

    Thank you pastor valuable information God bless you

  • @lalusiby3026
    @lalusiby3026 Місяць тому

    Thank you Pastor God bless you and your family and ministry

  • @valsavalsathomas7992
    @valsavalsathomas7992 Рік тому +2

    God bless you Good message Thank pastor

  • @mebelrani1866
    @mebelrani1866 3 роки тому +3

    Thank you Pastor.... Very blessed and useful message... GBU😊

  • @acsahlalujustin
    @acsahlalujustin 4 роки тому +6

    Very well explained!! Thank you pastor uncle for removing the misconceptions about how a preaching should be.

  • @ambiju3502
    @ambiju3502 2 роки тому +2

    വളരെ ശരിയായ നിരീക്ഷണം അഭിനന്ദനം സാർ

  • @sherlybiji4364
    @sherlybiji4364 4 місяці тому

    Thank you pastor for the blessed message.apt for the time.

  • @jessyjose507
    @jessyjose507 4 місяці тому

    Very good and informative and useful message
    God bless you pastor 🙏🙏🙏🙏

  • @rejimolsam2162
    @rejimolsam2162 2 роки тому +4

    അനിൽ പാസ്റ്റർക്കു എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹

  • @surekhais1086
    @surekhais1086 4 роки тому +8

    Wonderful presentation. You have explained it well. It is an encouraging message for those women who have been anointed by the Lord for spreading the word of God..

  • @tabithathabu6875
    @tabithathabu6875 4 роки тому +4

    Worthful. Thank you pastor

  • @susanissac9976
    @susanissac9976 4 роки тому +8

    Thank you pastor, വളരെ നല്ല അറിവുകൾ...

  • @gameg7210
    @gameg7210 5 місяців тому

    Fantastic information .God bless Amen Hallelujah God bless you
    .🙏🙏🙏🙏🙏🙏🙏

  • @alicejohn9038
    @alicejohn9038 10 місяців тому

    Big salute sir. When I saw the title I was expecting a totally different response. God bless your ministry.🙏

  • @sheefaraju6117
    @sheefaraju6117 Рік тому

    God bless the very good teaching pastor. thank you jesus

  • @merlinroy2996
    @merlinroy2996 Рік тому

    Thank you pastor...... GOD BLESS YOU 🙏🙏

  • @jibyrajan1819
    @jibyrajan1819 4 роки тому +5

    Contemporary relevant subject and good advice.God bless you sir

  • @smithanair4631
    @smithanair4631 Рік тому

    Thank you Pastor ji for an informative and encouraging message...

  • @ransomfromdarkness7236
    @ransomfromdarkness7236 4 роки тому +13

    വ്യക്തമായ വിശദീകരണം

  • @susanjames8261
    @susanjames8261 3 роки тому +2

    Thank you pastor for encouraging words.

  • @bencyb8774
    @bencyb8774 4 роки тому +3

    Thank u Pastorji. for your correct informations..God bless u

    • @lisyroy8350
      @lisyroy8350 3 роки тому

      Encouraging information pastor God bless you

  • @aktom6961
    @aktom6961 4 роки тому +6

    Praise the lord. വലിയൊരു സംശയത്തിന് ഉത്തരം തന്നതിന് ദൈവത്തിനു സ്തോത്രം

    • @justinjoseph9225
      @justinjoseph9225 10 днів тому

      അയാൾ പറഞ്ഞത് അന്തിമ ഉത്തരമായെന്നാണോ കരുതുന്നത്?

  • @mrvevents482
    @mrvevents482 3 роки тому +4

    അനിൽ പാസ്റ്റർ... സുഖമാണോ.... നല്ല അറിവുകൾ വെളിപ്പെടുത്തിയതിൽ സന്തോഷം..... God blessing..

  • @monushomon5812
    @monushomon5812 3 роки тому +4

    Thanku pastor good advice

  • @anjalyjohnson9692
    @anjalyjohnson9692 4 роки тому +7

    You are a good teacher👌

  • @emmanuelgodwithus4829
    @emmanuelgodwithus4829 4 роки тому +2

    Pastor, i really appreciate ur attept,,,,,,,,,,, i am a woman love to preach...... Thanks a lot.....

  • @marybabykutty7978
    @marybabykutty7978 4 місяці тому

    Thanks Pastor GOD BLESS U

  • @jessyjohn4238
    @jessyjohn4238 9 місяців тому

    എന്റെ സംശയം clear ആയി. I appreciate you pastor🙏🙏🙏. Thankyou🙏🙏

  • @sarammasaramma6620
    @sarammasaramma6620 Рік тому

    Pr, very clear,, and, crrect explanation Sthothram 👋👋

  • @joyjdavid1
    @joyjdavid1 4 місяці тому +2

    ശ്രേഷ്ഠധികാരങ്ങൾ എന്താണ് എന്നും അവയ്ക്കു സ്ത്രീകൾ കീഴ്പ്പെട്ടിരിക്കുന്നത് എങ്ങനെ എന്നും ദൈവഹിതപ്രകാരം പക്വതയുള്ള നില എന്തെന്നും ആത്മാവിൽ ഗ്രഹിച്ചു നില മറക്കാതെ നിന്ന് ദൈവത്തേ മഹത്വപ്പെടുത്താണമെന്നും അപേക്ഷിക്കുന്നു. 🙏

  • @shiney439
    @shiney439 2 роки тому

    Thanks pastor your valuable information God bless you pastor 🙏🙏❤️

  • @lallygeorge2408
    @lallygeorge2408 2 роки тому

    Thank you Pastor, for your valuable advices,informations and inspirational message. God bless.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 роки тому

      സഭയിലെ കാര്യമാണ് പൗലോസ് ഉപദേശിച്ചത്. ഓഫിസിലെ അല്ല. റാണി ആയി രാജ്യം ഭരിക്കുന്ന കാര്യം അല്ല. വിശുദ്ധ സ്ഥലത്തു യേശുവിനെ ശുശ്രുഷിക്കുമ്പോൾ മനസ്സിൽ പോലും സ്ത്രീ മോഹം ഉണ്ടാകാരുതെന്നു അല്ലോ. സഭയിൽ മൗനം ആയിരിക്കണം എന്നു പൗലോസ് ഉപദേദിച്ചതോ, യേശു ശിഷ്യന്മാരോട് കല്പിച്ചതോ ഒന്നും അനിലിന്റെ ഈ പത്യോപദേദേശത്തിൽ കണക്കിലെടുത്തില്ല എന്നോർക്കണം.

  • @lisathomas7743
    @lisathomas7743 3 роки тому +2

    well said Pastor.God bless you.

  • @joseuesi
    @joseuesi 2 роки тому

    Excellent Pastor. Great. Thanks

  • @moneyphilip2860
    @moneyphilip2860 4 роки тому +2

    Praise the Lord
    Thank you pastor

  • @benjaminjoseph6084
    @benjaminjoseph6084 4 роки тому +1

    Thank you Pastor. God Bless you.

  • @ranisebastian1641
    @ranisebastian1641 2 місяці тому

    Very good talk

  • @rajeshxavier6985
    @rajeshxavier6985 5 місяців тому

    Very good message 🎉🎉🎉

  • @archanabijoy9997
    @archanabijoy9997 2 роки тому

    നന്ദി pastor ♥️♥️കർത്താവ് അനുഗ്രഹിക്കട്ടെ

  • @geethageorge4022
    @geethageorge4022 4 роки тому +9

    God bless you pastor 🙏

  • @vineethagrace
    @vineethagrace Рік тому

    The title should be how women should preach..❤

  • @saneeshr6574
    @saneeshr6574 2 роки тому

    Thaaank uuuu pastor🙏🙏

  • @lathap6284
    @lathap6284 3 роки тому +1

    Praise the Lord.Good message to us.

  • @valsammathankachen1811
    @valsammathankachen1811 4 роки тому +5

    Amen, Thank you Pastor

  • @musafir2825
    @musafir2825 4 роки тому +3

    Very good dear 💖 pastor,,

  • @mobinmoncy9683
    @mobinmoncy9683 2 роки тому

    well explained...pastor

  • @annammamathew2745
    @annammamathew2745 Рік тому

    praise the lord🙏🙏🙏

  • @susanalexander7435
    @susanalexander7435 3 роки тому +2

    Thank you for your valuable instructions on presentation by women. But I wonder whether I received the answer for the question , "Why women should NOT preach?", given in the title. Hope you may give us a teaching on this particular subject.

  • @subinousep8788
    @subinousep8788 4 місяці тому

    Very very very good 👍👍

  • @ohmycakeaccounts4894
    @ohmycakeaccounts4894 3 роки тому +1

    Good explanation Sir 👍

  • @jamesvarughese8093
    @jamesvarughese8093 3 роки тому

    Relevant and acceptable speech.

  • @AgnesJoseph-u6n
    @AgnesJoseph-u6n 4 місяці тому

    Good message

  • @johnsonvarghese8030
    @johnsonvarghese8030 3 роки тому +1

    Good suggestion sir !

  • @penielministriestrivandrum7978

    An excellent advising

  • @shiney7295
    @shiney7295 3 роки тому +1

    Thanks pastor

  • @leelammajohnson163
    @leelammajohnson163 2 роки тому

    Well said... Thanks 🙏

  • @manikandanak7740
    @manikandanak7740 4 роки тому +2

    Paster.. great message God bless you

  • @lintajoseph2108
    @lintajoseph2108 2 роки тому

    🙏 Thanku Paster

  • @ktm1186
    @ktm1186 4 роки тому +17

    Looks like there is a miss- match between the title and the content.

    • @dr.thomasiype3113
      @dr.thomasiype3113 3 роки тому +1

      Right. It would have been "How women should not preach"?

    • @graceyabraham7264
      @graceyabraham7264 3 роки тому

      Vrygoodprfantasticyourteachingwelldonegodblessyou

    • @stanleyfrederick2931
      @stanleyfrederick2931 8 місяців тому

      Respected pastor, you have mentioned absolutely nothing on whether a woman can pastor a church.
      These days we see women propagating themselves as pastors while their husbands are sitting mum and learning in silence.

  • @leejajoseph26
    @leejajoseph26 3 роки тому

    Thank you pastor for your valuable advice

  • @suseeladaisy6761
    @suseeladaisy6761 2 роки тому

    നല്ല നിർദ്ദേശങ്ങൾക്ക് നന്ദി

    • @justinjoseph9225
      @justinjoseph9225 10 днів тому

      ദുരുപദേശമാണ് സഹോ..

  • @BABYMALAYIL
    @BABYMALAYIL 3 роки тому +4

    Excellent message. However I feel that title given to the talk should have been also positive in line with the content.

  • @minilevi8465
    @minilevi8465 Рік тому +1

    What about Paul’s commandment regarding women not to preach in the church and to learn from their husbands?

  • @rosepaul7749
    @rosepaul7749 2 роки тому +4

    കൊള്ളാം , ദൈവദാസനെ , നന്നായിട്ടുണ്ട്. അഭിനന്ദനം . ദൈവം ധാരാളമായി അനൂ ഗ്രഹിക്കട്ടെ. 🌾🌾🌾🤟🙋🔥🌟

    • @ismailmoulavi8749
      @ismailmoulavi8749 Рік тому

      ദൈവത്തെ പ്രസവിച്ചത് ഒരു സ്ത്രീയാണെന്നും 12 വയസ്സുള്ള അവൾക്ക് 92 വയസ്സുള്ള പടു വൃദ്ധനിൽ നിന്നാണ് ദൈവം ഉണ്ടായതെന്നും പറയുന്ന വിവരക്കേട് ഏത് വിശ്വാസത്തിൽ ഉള്ളതാണ്

  • @sarasbibliq6547
    @sarasbibliq6547 2 роки тому

    Good information 🙏🏻

  • @babuputhiyaparambil8082
    @babuputhiyaparambil8082 3 роки тому +1

    well said pastor.

  • @roydaniel723
    @roydaniel723 Рік тому

    Great 👍

  • @vinodnt6776
    @vinodnt6776 2 роки тому

    1 thim 2:11-15 is important

  • @emmanuelgodwithus4829
    @emmanuelgodwithus4829 4 роки тому +3

    Love u pastor,,❤❤❤👍👍

  • @julieprince7163
    @julieprince7163 3 роки тому

    Thank you Pastor 🙏🏻🙏🏻

  • @sunilvarghese5901
    @sunilvarghese5901 2 роки тому

    ഈ ലോകത്തിന് അനുരൂപനാവുകയാണോ.അറിവ് ചീർക്കുന്നു 🙏❤👍

  • @jarishnirappel9223
    @jarishnirappel9223 3 роки тому +1

    സൂപ്പർ 👍👍👍

  • @jacobkoshy8907
    @jacobkoshy8907 4 роки тому +2

    Pastor when you get time please give the details about 1 samuel chapter 28

  • @sudharsanakumarir9040
    @sudharsanakumarir9040 3 роки тому

    നന്ദി പാസ്റ്റർ

  • @kkbabu4053
    @kkbabu4053 4 місяці тому

    Yes, Amen

  • @kyrajan1214
    @kyrajan1214 Рік тому

    Glory to God

  • @BEN-mm9ki
    @BEN-mm9ki 3 роки тому

    Well explained

  • @alexcleetus6771
    @alexcleetus6771 Рік тому

    Anil kodittottam sir 🙏

  • @josems5659
    @josems5659 4 роки тому +1

    Very good

  • @inchrist12
    @inchrist12 4 роки тому +8

    Ladies.can.preach.the.gospel

  • @vijayammapm727
    @vijayammapm727 2 роки тому

    Praise the Lord

  • @maryisaac3528
    @maryisaac3528 4 роки тому +1

    Pastor many woman r anointed to do mracles.without the anointing frm God no one can do it. How they preach.i uded to watch many of them.i even wondered how the power of God flowing through them.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 роки тому

      It is not the power of God. Power of God is against people who live in flesh. Jesus never said anywhere that he would be pleased by loudly praising and worship. Please read John 15:10 or 14:15 if you wish What Jesus expected.

  • @aksabibin9367
    @aksabibin9367 3 роки тому +2

    👍👍👍

  • @christyjustin6203
    @christyjustin6203 3 роки тому

    Very much interesting to listen, but couldn't find the explanation based on title

  • @sherlypaulson5478
    @sherlypaulson5478 4 роки тому +1

    lt is better to get some clarifications to what Paul actually mentions of speaking the women in the Churches and what is the real context?

  • @antonytyoukj969
    @antonytyoukj969 2 роки тому +1

    നിങ്ങളുടെ അറിവുലാ ദൈവത്തി൯െറ ചി൯താ...

  • @sherlypaulson5478
    @sherlypaulson5478 4 роки тому +1

    thank u

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Рік тому

    👍

  • @surendrankr2898
    @surendrankr2898 4 роки тому +2

    Amen..

  • @suseeladaisy6761
    @suseeladaisy6761 2 роки тому

    ഇനിയും നല്ല ഉപദേശങ്ങൾ പ്രതിക്ഷിക്കുന്നു

    • @justinjoseph9225
      @justinjoseph9225 10 днів тому

      നല്ല ഉപദേശം പറയാൻ അയാൾക്കറിഞ്ഞിട്ടു വേണ്ടേ.😂😂

  • @RemyaSabu
    @RemyaSabu 4 місяці тому

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... ഇത്തരം ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല... 🙏

    • @justinjoseph9225
      @justinjoseph9225 10 днів тому

      വീഡിയോ കണ്ട് ജീവിക്കയല്ല വചനം വായിച്ച് മനസ്സിലാക്കുക. ഇല്ലെങ്കിൽ ഇയളെപ്പോലുള്ളവർ നിങ്ങളെ തെറ്റായ് സ്വാധീനിക്കും.

  • @rajusheeba8667
    @rajusheeba8667 2 роки тому +3

    താങ്കളുടെ പഠിപ്പിക്കൽ കേട്ടാൽ ജ്ഞാനി എന്ന് തോന്നും പക്ഷേ പാസ്റ്റർക്ക് തെറ്റി പുരുഷന്മാർ പ്രെസംഗിച്ചു എവിടെവരെ എത്തി ഇപ്പോൾ കുറ്റം പറച്ചിലല്ലേ