Colossians 3:3-14 [3]നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. [4]നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. [5]ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. [6]ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു. [7]അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു. [8]ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. [9]അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, [10]തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. [11]അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. [12]അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു [13]അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ. [14]എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
എനിക്ക് സ്വന്തം ആയി വീടില്ല സ്ഥലം ഇല്ല ഞാനും എന്റെ ഭാര്യയും കുഞ്ഞും മാത്രം എന്നാലും എനിക്കെന്റെ കർത്താവ് മതി ഞാനും എന്റെ കുടുബമോ ഞങ്ങൾ യെഹോവയിൽ ആശ്രയിക്കും
"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും" (മത്തായി 6:33). ദൈവത്തെയും ദൈവരാജ്യവും അന്വേഷിക്കുന്നവർക്ക് ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ദൈവം തക്ക സമയത്ത് നൽകും. ദൈവം അനുഗ്രഹിക്കട്ടെ.
യേശുവിനുമുമ്പ് ജീവിച്ചവർ, യേശുവിനുമുമ്പ് ന്യായപ്രമാണം അനുസരിച്ചവർ, യേശുവിന്റെ കാലം മുതൽ ജീവിച്ചവർ, യേശുവിലൂടെയുള്ള സൗജന്യ രക്ഷയെ നിരസിച്ചവർ, എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കുള്ള ന്യായവിധികൾ വ്യത്യസ്തമാണ്. ഇതെല്ലാം ഭാവിയിൽ നടക്കുന്നതാണ്. ഇപ്പോൾ യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമായി സ്വീകരിച്ചവർ ന്യായവിധിയിൽ നിന്ന് നിത്യജീവനിലേക്ക് കടന്നിരിക്കുന്നു. "അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല" (റോമർ 8:1). "അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു" (യോഹന്നാൻ 3:18). യേശുവിൽ രക്ഷിക്കപ്പെട്ടവർക്കുള്ള ന്യായവിധി അവർക്ക് പ്രതിഫലം കൊടുക്കുന്നതിനുവേണ്ടിയാണ് (1 കൊരിന്ത്യർ 3:11-15). ഇതും ഭാവിയിൽ നടക്കുന്നതാണ്. ഈ വിഷയങ്ങളിൽ തുടർസന്ദേശങ്ങൾ ഉണ്ടാകും.
ദൈവ ദാസനെ എനിക്ക് ഒരു doubt ഉണ്ട് ഒന്ന് ക്ലിയർ ചെയ്തു തരുവോ രക്ഷിക്കപ്പെടാത്ത ഒരു വ്യക്തി നരകത്തിൽ പോയി കഴിഞ്ഞാൽ വിധി ദിനത്തിൽ കർത്താവു രണ്ടാമതും നരകത്തിൽ നിന്നും പുറത്തു കൊണ്ട് വന്നു പിന്നെയും വിധിക്കുമോ നരകത്തിൽ ലോട്ട് പോയതല്ലേ ഒരുപ്രാവശ്യം ഫിലിപ്പിയാർ 2:10,11 അപ്പോഴാണോ സംഭവിക്കുന്നെ revelation 20:12 അപ്പോഴാണോ
sir, ക്രിസ്തുവിന്റെ ന്യായാസനത്തിനു മുൻപിൽ നിൽക്കുന്നവർ ആരൊക്കെയാണ്? എല്ലാവരെയും ന്യായം വിധിക്കുമോ? 2 കോരി. 5:10 വിശദീകരിക്കാമോ? സർ ഇപ്പോൾ പറഞ്ഞതുപ്രകാരം ക്രിസ്തുവിൽ മരിച്ചാൽ ഉടൻതന്നെ കർത്താവിന്റെ സന്നിധിയിൽ പോകുമെങ്കിൽ പിന്നെ ന്യായസനത്തിനു മുൻപിൽ നിൽക്കേണ്ടല്ലോ. ഞാനൊരു ഹിന്ദു ആയിരുന്നു ഇപ്പോൾ ക്രിസ്തുവിൽ ആണ്. അതുകൊണ്ട് ചോദിക്കയാണ്. sorry
ക്രിസ്തുവിന്റെ ന്യായാസനം ബീമാ സീറ്റ് ന്യായാസനമാണ്. യേശുവിൽ വിശ്വസിച്ച ഏവരും മാത്രമാണ് ഈ ന്യായാസനത്തിന്റെ മുൻപിൽ നിൽക്കുന്നത്. അവരെ ന്യായം വിധിക്കുന്നത് ശിക്ഷ വിധിക്കുവാനല്ല, പ്രത്യുത പ്രതിഫലം കൊടുക്കുവാനാണ് (1 കൊരിന്ത്യർ 3:12-15). അങ്ങനെയുള്ളവരുടെ കാര്യമാണ് 2 കൊരിന്ത്യർ 5:10 പറയുന്നത് - "അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു." ഇത് പൗലോസ് പറയുന്നത് യേശുവിൽ വിശ്വസിച്ച വിശ്വാസികളോടാണ്. [2 കൊരിന്ത്യരിൽ 5-ൽ കാണുന്നത് വെളിപ്പാട് 20-ാം അധ്യായത്തിൽ കാണുന്ന വെള്ള സിംഹാസന ന്യായവിധിയല്ല.] ക്രിസ്തുവിലുള്ളവർ ഇപ്പോൾ മരിക്കുമ്പോൾ, അവർ തിരുവെഴുത്തുകൾ പ്രകാരം ക്രിസ്തുവിനോടൊപ്പമാണ്. എന്നാൽ അവർ ക്രിസ്തുവിനോടൊപ്പമാണെങ്കിലും അവർ ക്രിസ്തുവിന്റെ ന്യായാസനത്തെ [ബീമാ സീറ്റ് ന്യായവിധി] നേരിട്ടിട്ടില്ല. അവസാനം ആ ബീമ സീറ്റ് ന്യായവിധിയെ എല്ലാവരും നേരിടേണ്ടി വരും. എന്തുകൊണ്ടാണ് ഇത് അവസാനത്തേക്ക് വച്ചിരിക്കുന്നത്? ഒരു വ്യക്തി നിമിത്തം ചരിത്രത്തിലൂടെ മറ്റുള്ളവരെ സ്വാധീനിച്ച എല്ലാ തെറ്റായ കാര്യങ്ങൾക്കും പഠിപ്പിക്കലുകൾക്കും ആ വ്യക്തി മാത്രമാണ് ഉത്തരവാദി. അതിനാൽ അവസാനം മാത്രമേ അത് പൂർണ്ണമായി അറിയപ്പെടുകയുള്ളൂ. അന്ന് ക്രിസ്തുവിന്റെ ന്യായാസനത്തിലെ ന്യായവിധി ആ വ്യക്തിയുടെമേൽ ക്രിസ്തു പ്രസ്താവിക്കും. ഇപ്പോൾ നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. [ചോദിക്കുന്നതിൽ കുഴപ്പമില്ല.]
ഇപ്പോൾ മരിക്കുന്ന വിശുദ്ധന്മാരുടെ ആത്മാവ് പറു ദീസയിൽ ആണോ പോകുന്നത്? ക്രൂശിൽ കിടന്ന കള്ളനോട് യേശു പറഞ്ഞില്ലേ "ഇന്ന് നീ എന്നോട് കൂടി പറുദീസയിൽ ഇരിക്കുമെന്ന്."ആ പറുദീസ എവിടെയാണ്? ഇവരുടെ ന്യായവിധി എപ്രകാരം ആണ്?
യേശുക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം വരെ മാത്രമേ പറുദീസ നിലനിന്നിരുന്നുള്ളൂ. ഇപ്പോൾ പറുദീസയില്ല. യേശുക്രിസ്തുവിന്റെ പുനരുത്ഥാന സമയത്ത് അത് ശൂന്യമാക്കപ്പെട്ടു. ചില കാര്യങ്ങൾ ഈ വിഡിയോയിൽ പറയുന്നു👇 ua-cam.com/video/9ZUZxTvyfIc/v-deo.html പറുദീസയിൽ ഉണ്ടായിരുന്നവരെ എങ്ങനെ ന്യായം വിധിക്കും എന്നത് മറ്റൊരു വീഡിയോയിൽ പങ്കുവയ്ക്കും.
Colossians 3:3-14 3) For ye are dead, and your life is hid with Christ in God. [4] When Christ, who is our life, shall appear, then shall ye also appear with him in glory. [5] Mortify therefore your members which are upon the earth; fornication, uncleanness, inordinate affection, evil concupiscence, and covetousness, which is idolatry: [6] For which things' sake the wrath of God cometh on the children of disobedience: [7] In the which ye also walked some time, when ye lived in them. [8] But now ye also put off all these; anger, wrath, malice, blasphemy, filthy communication out of your mouth. [9] Lie not one to another, seeing that ye have put off the old man with his deeds; [10] And have put on the new man, which is renewed in knowledge after the image of him that created him: 11) Where there is neither Greek nor Jew, circumcision nor uncircumcision, Barbarian, Scythian, bond nor free: but Christ is all, and in all. [12] Put on therefore, as the elect of God, holy and beloved, bowels of mercies, kindness, humbleness of mind, meekness, longsuffering; [13] Forbearing one another, and forgiving one another, if any man have a quarrel against any: even as Christ forgave you, so also do ye. [14] And above all these things put on charity, which is the bond of perfectness.
ഭാഗ്യകരമായ പ്രത്യാശ നൽകിയ യേശു കർത്താവിനു മഹത്വം ....
വളരെ നന്ദി പാസ്റ്റർ
ദൈവം അനുഗ്രഹിക്കട്ടെ.
ദേഹം ദേഹി ആത്മാവ് ഇതിലേതാണ് മാറ്റപ്പെടുന്നത്
Glory to God.
🙏
Very good n clear msg one can easily understand. God bless you
ഹല്ലേലുയ സ്തോത്രം സ്തോത്രം 👰🏻🌹🙏🏻
🙏
നിങ്ങൾ മരിച് നിങ്ങളുടെ ജീവൻ ക്രിസ്തുവിൽ പറഞ്ഞിരിക്കുന്നു, നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നാമും അവനോടുകൂടെ തേജസിൽ വെളിപ്പെടും 🙏
🙏
നിത്യ പ്രത്യാശയ്ക്കും നിത്യ നിരാശയ്ക്കും വകയുണ്ട് പൊടി പൊടിയിലേക്കും ആത്മാവി൭ന അത് നൽകിയ ദൈവത്തിങ്കലേക്കും
Thanks എനിക്ക് യിത്രകാലമായി അറിയില്ലായിരുന്നു മരണശേഷം ദേഹി ശരീരം യിതു രണ്ടും എവിടെ എന്നു. നല്ല msg. God bless paster?.
Welcome. God bless you.
Good information pastor sir valare nalla message valare santhoshm gb 🙏🙏
🙏
🌹🙏praise the Lord 🙏🌹
🙏 God bless you.
Thank you Pr for the Blessed message
Welcome.
Amen hallelujah 🙏🙏🙏
🙏
Thank God!! 🙏🙏
🙏
Good message. God bless you Pastor
Praise God. Thank you, and God bless you too.
Praise the Lord pastor
God bless you.
🙏 Blessed message👏
God bless you.
Thanks
Thank you. God bless you.
Praise God....സ്തോത്രം
God bless you.
God bless you brother. Valuable message.
God bless you too.
Wonderfull message very important one thank u paster
Welcome. God bless you.
Yesuve sthothram Amen hallelujah. Yesuve varename. Pastor Daivam shaktheekarikkatte.
🙏 God bless you.
It is a valuable information. God bless you pastor. Hallelujah Amen
God bless you too.
nalla mesej thannathine orupade dhyvam anugrahikate dhyvadasane eniyum nalla mesejine kathiriqunnu amen
Daivam anugrahikkatte.
Blessed message.
God bless you.
Good information, thanks pastor.
Welcome. God bless you.
Praise the Lord
God bless you.
Good information brother
Praise God. God bless you.
Good message.
Praise God. God bless you.
God bless you🌹🌹🌹
🙏 God bless you too.
Prayers 🙏
🙏
ആമേൻ 🙏🏽
🙏
🎉🎉🎉🎉🙏❤️🥰
🙏
😮😮
Lord, You are the God of hope and joy in whom I stand secure 🙏 Please give me Spirit of devotion that worship only You 🙏 ❤
🙏
Ealamma George praise the lord pastor God bless you abundantly storm Amen
Amen🙏
🙏
Amen! Hallelujah!
Thank you Jesus!
God bless you.
Amen
🙏
Colossians 3:3-14
[3]നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
[4]നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
[5]ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
[6]ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു.
[7]അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
[8]ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
[9]അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
[10]തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.
[11]അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
[12]അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു
[13]അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ.
[14]എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
🙏
🙏
🙏
എനിക്ക് സ്വന്തം ആയി വീടില്ല സ്ഥലം ഇല്ല ഞാനും എന്റെ ഭാര്യയും കുഞ്ഞും മാത്രം എന്നാലും എനിക്കെന്റെ കർത്താവ് മതി
ഞാനും എന്റെ കുടുബമോ ഞങ്ങൾ യെഹോവയിൽ ആശ്രയിക്കും
"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും" (മത്തായി 6:33).
ദൈവത്തെയും ദൈവരാജ്യവും അന്വേഷിക്കുന്നവർക്ക് ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ദൈവം തക്ക സമയത്ത് നൽകും. ദൈവം അനുഗ്രഹിക്കട്ടെ.
God bless u Amen
God bless you too.
What happens to the mind?
Mind is part of the soul.
Appol karthavintey varavil Kristuvil marichavar Uyirthezhunelkunu, pinney Nyaya vidhi, puthen yershulem puthiya Aakasham. Puthiya Bhoomi Aayiram Aandu Anekam Vasa sthalangal undenkil.ellavarum Oru Swarghathil Aano?.Mothathil Oru chronological order il Parayumo?
Series undaakum. Kaathirikkuka.
Appol rest in peace ennu parayunnath endinanu? Nyavidikku shesham alle ee randu placelekkum poku? Please reply
യേശുവിനുമുമ്പ് ജീവിച്ചവർ, യേശുവിനുമുമ്പ് ന്യായപ്രമാണം അനുസരിച്ചവർ, യേശുവിന്റെ കാലം മുതൽ ജീവിച്ചവർ, യേശുവിലൂടെയുള്ള സൗജന്യ രക്ഷയെ നിരസിച്ചവർ, എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കുള്ള ന്യായവിധികൾ വ്യത്യസ്തമാണ്. ഇതെല്ലാം ഭാവിയിൽ നടക്കുന്നതാണ്.
ഇപ്പോൾ യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമായി സ്വീകരിച്ചവർ ന്യായവിധിയിൽ നിന്ന് നിത്യജീവനിലേക്ക് കടന്നിരിക്കുന്നു. "അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല" (റോമർ 8:1). "അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു" (യോഹന്നാൻ 3:18).
യേശുവിൽ രക്ഷിക്കപ്പെട്ടവർക്കുള്ള ന്യായവിധി അവർക്ക് പ്രതിഫലം കൊടുക്കുന്നതിനുവേണ്ടിയാണ് (1 കൊരിന്ത്യർ 3:11-15). ഇതും ഭാവിയിൽ നടക്കുന്നതാണ്.
ഈ വിഷയങ്ങളിൽ തുടർസന്ദേശങ്ങൾ ഉണ്ടാകും.
I like your messages, brother : ,can you release videos in English version..... 🙏🙏🙏🙏
Thank you, brother. We have English messages.
Please check out our English channel: ua-cam.com/users/pointertoeternityenglish
🥰😍👍👍👏👌
🙏
Colossions 3: 3, 4
🙏
ദൈവ ദാസനെ എനിക്ക് ഒരു doubt ഉണ്ട് ഒന്ന് ക്ലിയർ ചെയ്തു തരുവോ രക്ഷിക്കപ്പെടാത്ത ഒരു വ്യക്തി നരകത്തിൽ പോയി കഴിഞ്ഞാൽ വിധി ദിനത്തിൽ കർത്താവു രണ്ടാമതും നരകത്തിൽ നിന്നും പുറത്തു കൊണ്ട് വന്നു പിന്നെയും വിധിക്കുമോ നരകത്തിൽ ലോട്ട് പോയതല്ലേ ഒരുപ്രാവശ്യം ഫിലിപ്പിയാർ 2:10,11 അപ്പോഴാണോ സംഭവിക്കുന്നെ revelation 20:12 അപ്പോഴാണോ
ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ ഈ വീഡിയോ കാണൂ 👇
ua-cam.com/video/AqQjoB7HRCM/v-deo.html
When I reach heaven will that person recognize me
Yes. Everyone can recognize each other.
A short message will be posted soon.
Thanks l am happy, I can meet my husband that day amen
You're welcome. God bless you.
sir, ക്രിസ്തുവിന്റെ ന്യായാസനത്തിനു മുൻപിൽ നിൽക്കുന്നവർ ആരൊക്കെയാണ്? എല്ലാവരെയും ന്യായം വിധിക്കുമോ? 2 കോരി. 5:10 വിശദീകരിക്കാമോ? സർ ഇപ്പോൾ പറഞ്ഞതുപ്രകാരം ക്രിസ്തുവിൽ മരിച്ചാൽ ഉടൻതന്നെ കർത്താവിന്റെ സന്നിധിയിൽ പോകുമെങ്കിൽ പിന്നെ ന്യായസനത്തിനു മുൻപിൽ നിൽക്കേണ്ടല്ലോ. ഞാനൊരു ഹിന്ദു ആയിരുന്നു ഇപ്പോൾ ക്രിസ്തുവിൽ ആണ്. അതുകൊണ്ട് ചോദിക്കയാണ്. sorry
ക്രിസ്തുവിന്റെ ന്യായാസനം ബീമാ സീറ്റ് ന്യായാസനമാണ്. യേശുവിൽ വിശ്വസിച്ച ഏവരും മാത്രമാണ് ഈ ന്യായാസനത്തിന്റെ മുൻപിൽ നിൽക്കുന്നത്. അവരെ ന്യായം വിധിക്കുന്നത് ശിക്ഷ വിധിക്കുവാനല്ല, പ്രത്യുത പ്രതിഫലം കൊടുക്കുവാനാണ് (1 കൊരിന്ത്യർ 3:12-15). അങ്ങനെയുള്ളവരുടെ കാര്യമാണ് 2 കൊരിന്ത്യർ 5:10 പറയുന്നത് - "അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു." ഇത് പൗലോസ് പറയുന്നത് യേശുവിൽ വിശ്വസിച്ച വിശ്വാസികളോടാണ്.
[2 കൊരിന്ത്യരിൽ 5-ൽ കാണുന്നത് വെളിപ്പാട് 20-ാം അധ്യായത്തിൽ കാണുന്ന വെള്ള സിംഹാസന ന്യായവിധിയല്ല.]
ക്രിസ്തുവിലുള്ളവർ ഇപ്പോൾ മരിക്കുമ്പോൾ, അവർ തിരുവെഴുത്തുകൾ പ്രകാരം ക്രിസ്തുവിനോടൊപ്പമാണ്. എന്നാൽ അവർ ക്രിസ്തുവിനോടൊപ്പമാണെങ്കിലും അവർ ക്രിസ്തുവിന്റെ ന്യായാസനത്തെ [ബീമാ സീറ്റ് ന്യായവിധി] നേരിട്ടിട്ടില്ല. അവസാനം ആ ബീമ സീറ്റ് ന്യായവിധിയെ എല്ലാവരും നേരിടേണ്ടി വരും. എന്തുകൊണ്ടാണ് ഇത് അവസാനത്തേക്ക് വച്ചിരിക്കുന്നത്? ഒരു വ്യക്തി നിമിത്തം ചരിത്രത്തിലൂടെ മറ്റുള്ളവരെ സ്വാധീനിച്ച എല്ലാ തെറ്റായ കാര്യങ്ങൾക്കും പഠിപ്പിക്കലുകൾക്കും ആ വ്യക്തി മാത്രമാണ് ഉത്തരവാദി. അതിനാൽ അവസാനം മാത്രമേ അത് പൂർണ്ണമായി അറിയപ്പെടുകയുള്ളൂ. അന്ന് ക്രിസ്തുവിന്റെ ന്യായാസനത്തിലെ ന്യായവിധി ആ വ്യക്തിയുടെമേൽ ക്രിസ്തു പ്രസ്താവിക്കും.
ഇപ്പോൾ നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
[ചോദിക്കുന്നതിൽ കുഴപ്പമില്ല.]
Thank you sir
നന്നായി മനസ്സിലാക്കി തന്നു.
God bless you
Welcome. God bless you too.
മരിച്ച ശരീരം ആത്മാവുമായി യോജിക്കാൻ സാധ്യമാണോ, ശരീരം മണ്ണിൽ തീരുവല്ലേ?
അതിനെക്കുറിച്ചു പറഞ്ഞു തരുമോ
ദൈവം ശൂന്യതയിൽ നിന്ന് എല്ലാം സൃഷ്ടിച്ചതുപോലെ, മനുഷ്യന്റെ ആത്മാവിനെയും ശരീരത്തെയും സംയോജിപ്പിക്കുന്ന പ്രവൃത്തിയും ദൈവം ചെയ്യും.
ഇപ്പോൾ മരിക്കുന്ന വിശുദ്ധന്മാരുടെ ആത്മാവ് പറു ദീസയിൽ ആണോ പോകുന്നത്? ക്രൂശിൽ കിടന്ന കള്ളനോട് യേശു പറഞ്ഞില്ലേ "ഇന്ന് നീ എന്നോട് കൂടി പറുദീസയിൽ ഇരിക്കുമെന്ന്."ആ പറുദീസ എവിടെയാണ്? ഇവരുടെ ന്യായവിധി എപ്രകാരം ആണ്?
യേശുക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം വരെ മാത്രമേ പറുദീസ നിലനിന്നിരുന്നുള്ളൂ. ഇപ്പോൾ പറുദീസയില്ല. യേശുക്രിസ്തുവിന്റെ പുനരുത്ഥാന സമയത്ത് അത് ശൂന്യമാക്കപ്പെട്ടു. ചില കാര്യങ്ങൾ ഈ വിഡിയോയിൽ പറയുന്നു👇
ua-cam.com/video/9ZUZxTvyfIc/v-deo.html
പറുദീസയിൽ ഉണ്ടായിരുന്നവരെ എങ്ങനെ ന്യായം വിധിക്കും എന്നത് മറ്റൊരു വീഡിയോയിൽ പങ്കുവയ്ക്കും.
ബ്രദറെ പുനർജന്മം എന്ന് ഉള്ളത് സത്യമാണോ
ബൈബിൾ പ്രകാരം പുനർജന്മം ഇല്ല.
"ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു" (എബ്രായർ 9:27).
@@PointerToEternity ന്യായവിധി കഴിഞ്ഞ് ആത്മാവിന് നിത്യ ശാന്തി എന്ന് ഉദേശിക്കുന്നത് എന്താണ് എനിക്ക് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്
ബൈബിളിൽ നിന്നുള്ള സംശയമാണോ? വ്യക്തമാക്കുക.
Colossians 3:3-14
3)
For ye are dead, and your life is hid with Christ in God.
[4]
When Christ, who is our life, shall appear, then shall ye also appear with him in glory.
[5]
Mortify therefore your members which are upon the earth; fornication, uncleanness, inordinate affection, evil concupiscence, and covetousness, which is idolatry:
[6]
For which things' sake the wrath of God cometh on the children of disobedience:
[7]
In the which ye also walked some time, when ye lived in them.
[8]
But now ye also put off all these; anger, wrath, malice, blasphemy, filthy communication out of your mouth.
[9]
Lie not one to another, seeing that ye have put off the old man with his deeds;
[10]
And have put on the new man, which is renewed in knowledge after the image of him that created him:
11)
Where there is neither Greek nor Jew, circumcision nor uncircumcision, Barbarian, Scythian, bond nor free: but Christ is all, and in all.
[12]
Put on therefore, as the elect of God, holy and beloved, bowels of mercies, kindness, humbleness of mind, meekness, longsuffering;
[13]
Forbearing one another, and forgiving one another, if any man have a quarrel against any: even as Christ forgave you, so also do ye.
[14]
And above all these things put on charity, which is the bond of perfectness.
🙏
Iran update Israel
There will be updates soon.
Glory to God
🙏
Amen
🙏
Praise the Lord paster
Praise God. God bless you.
Amen 🙏
🙏