ദാവീദിന്റെ ഏക മകളെ കുറിച്ചുള്ള കഥ നിങ്ങളെ ഞെട്ടിക്കും, ശേഷം സഹോദരന്മാരുടെ മരണവും

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 81

  • @rajimolrajan788
    @rajimolrajan788 7 днів тому +4

    ഇനിയും ഇതുപോലെ ബൈബിൾ സ്റ്റോറി കേൾക്കാൻ ആഗ്രഹിക്കുന്നു♥️♥️🥳

  • @ushakumarink6893
    @ushakumarink6893 Місяць тому +15

    Amen
    ദൈവം അനുഗ്ര ഹിക്കട്ടെ ഇനിയും ബൈബിൾ വിവർത്തനങ്ങൾ പറഞ്ഞു തരാൻ ദൈവം കൃപചെയ്യട്ടെ

  • @Salmoncv-h4c
    @Salmoncv-h4c Місяць тому +6

    ഇതു പോലെ ഉള്ള ബൈബിൾ കഥകൾ പറഞ്ഞു തന്നതിന് നന്ദി യേശുവേ 🙏🙏🙏🙏🙏ഇനിയും ഇതുപോലെ ഉള്ള കതഹാൽ പറഞ്ഞു തരേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @MeMe-sy5xp
    @MeMe-sy5xp Місяць тому +4

    A very good message. It should be shared widely. Even a man who knew God, so well acted in confusion and uncertainty.

  • @marykuttytm3691
    @marykuttytm3691 Місяць тому +6

    Amen hallelujah 🙏 valuable message, may god bless you all 🙏🙌🙏🏻

  • @omanatomy5917
    @omanatomy5917 Місяць тому +5

    Excellent Presentation ❤ hallelujah Amen🙏

  • @annjohn4586
    @annjohn4586 Місяць тому +7

    Excellent presentation

  • @yashodhasoman9898
    @yashodhasoman9898 Місяць тому +3

    Thanks Brother 🤝
    Very interesting 💐
    God bless you 🙌🙏

  • @jessythomas8162
    @jessythomas8162 18 днів тому +2

    Good presention and good message

  • @Alice-z9b1j
    @Alice-z9b1j 20 днів тому +2

    Amen🙏🙏🙏

  • @piusjoseph396
    @piusjoseph396 21 день тому +2

    Good..bible.aney..very..time..good❤❤

  • @SoniyaNithin
    @SoniyaNithin Місяць тому +5

    Super👍🏻

  • @VijayaKumari-l1t
    @VijayaKumari-l1t Місяць тому +3

    Good message

  • @FUN_MEDIA5
    @FUN_MEDIA5 24 дні тому +2

    Correct.congratulation.thattaayakoottukattukal.oruvyaktheyavashey.thatteykkunnu.thattaaya.chenthakaluda.uraveydamsaathaanaanu.maathaapethaakkaluda.nallashaasanayellaatha.valarunnathu.santhaanagaluda.avastha.engana.aayereykkum.🎉.❤❤❤.aaka.rakshaa.margam.yashuva.christhu.daivam.maathram

  • @RitaAntony-v6r
    @RitaAntony-v6r Місяць тому +2

    Thanks ❤❤❤❤

  • @shebaabraham4900
    @shebaabraham4900 Місяць тому +1

    Excellent narration💐

  • @shibyAchenkunju
    @shibyAchenkunju Місяць тому +3

    Nalla super kadha, nannayi chendippichu ennu mathramalla, kunjugal Le nannayi valerthan oru prejodanam koodi aayi

  • @RoseJose-i3u
    @RoseJose-i3u 20 днів тому +2

    Super

  • @JollyFrancis-u3c
    @JollyFrancis-u3c Місяць тому +3

    Good

  • @PhilominaAbraham-t9q
    @PhilominaAbraham-t9q Місяць тому +2

    Daivam neethiman.snehavan.karuniavan.enkilum aneethik daivam koot nilkilla.

  • @nithishmanu5751
    @nithishmanu5751 12 днів тому +1

    ഇത് ഒരു സിനിമ ആക്കാൻ പറ്റും !

  • @lillykuttylilly485
    @lillykuttylilly485 Місяць тому +1

    Ethupolulla kadakal parayanam

  • @valsammaraju131
    @valsammaraju131 13 днів тому +2

    👍

  • @rajimolrajan788
    @rajimolrajan788 7 днів тому +1

    ❤❤❤

  • @JoseKv-y7x
    @JoseKv-y7x Місяць тому +1

    valara nalla vivaranam taankiyu

  • @Supriyabiju-dt8jd
    @Supriyabiju-dt8jd Місяць тому +4

    Amen❤❤

  • @Sinayasanjana
    @Sinayasanjana Місяць тому +1

    ❤❤ ഞാൻ first

  • @metricongroup2526
    @metricongroup2526 26 днів тому +1

    ❤❤👌👌🙏🙏🌹

  • @sasica3588
    @sasica3588 Місяць тому +2

    T han Kyou Amen

  • @KunjumolBiju-bi4wh
    @KunjumolBiju-bi4wh Місяць тому +1

    👌

  • @vinodkumarthomas4811
    @vinodkumarthomas4811 3 дні тому

    അമ്നോന് രോഗമല്ല സൂക്കേടായിരുന്നെന്ന് ബുദ്ധിമാനായ ദാവീദിന് മനസ്സിലായില്ല ...

  • @Jamesbenniavevayalvarath
    @Jamesbenniavevayalvarath Місяць тому +7

    മക്കളെ ഉപദേശിപ്പാനുള്ള യോഗ്യത യഥാർത്ഥത്തിൽ ദാവീദിന് ഇല്ല അതുകൊണ്ടുതന്നെയാണ് ദാവീദ് മക്കളെ ഉപദേശിക്കാൻ പോകാഞ്ഞത് പോകാഞ്ഞതും

    • @AsifAli-sz2pn
      @AsifAli-sz2pn Місяць тому +3

      സ്വന്തം മക്കളെ ഉപദേശിക്കാൻ യോഗ്യത ഇല്ലാത്തവൻ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുക

    • @scarywitcter
      @scarywitcter Місяць тому +2

      അതൊന്ന്വല്ല ദാവീദ് ഊരിയാവ് നോട് ചെയ്തതെന്താ, പൂർവ്വികർ തെറ്റ് ചെയ്താൽ ഏഴ് തലമുറയോളം അനുഭവിക്കൂന്നല്ലേ, അതാണിവിടേം സംഭവിച്ചേ, ദാവീദ് ഊരിയാവ് നെ കൊല്ലിച്ച് ബെത്ത്ശേബയെ തട്ടിയെട്ത്ത് സ്വന്തമാക്കി, അതിന് പകരം ദാവീദ് രക്തത്തിൽ പിറന്ന അട്ത്ത തലമുറ അനുഭവിച്ചു, സ്വയം ചെയ്ത പാപത്തിന്ം പാതകത്തിന്ം ശിക്ഷ കിട്ടീല്ലേൽ, അവര്ടെ കൺമുന്നിൽ കിടന്ന് പിൻഗാമികളനുഭവിക്കും 🙁

  • @gheevarghesevt1247
    @gheevarghesevt1247 Місяць тому +3

    ദവീദിന്റെ മകളുടെ കഥ തുടങ്ങി മകൾക്ക് എന്തു സംഭവിച്ചു എന്ന് പറഞ്ഞില്ല വേറെ പലതിലേക്കും മാറ്റി കൊണ്ടുപോയി

    • @vimalvk5039
      @vimalvk5039 Місяць тому

      മകളെ ദവീടിന്റെ തന്നെ മറ്റൊരു മകൻ റെപ്പ് ചെയ്ത് കൊല്ലും, വിതച്ചതിനുള്ള കൊയ്തു 😊

  • @TYPING1603
    @TYPING1603 День тому

    Ephesians 6:4 David judgment is good or not.

  • @Sinayasanjana
    @Sinayasanjana Місяць тому +5

    കരുവേലകത്തിൽ മുടി കുരുങ്ങി 😭

  • @RejithaVinayan
    @RejithaVinayan Місяць тому

    sodom and gomorrah കഥ പറയാമോ next വീഡിയോ 😊

  • @sijojosephpanambal
    @sijojosephpanambal Місяць тому +3

    മർത്തശൂന്യമ്മയുടെയും ഏഴ് മക്കളുടെയും കഥ മുഴുവൻ വിവരിക്കാമോ 😢🤔

  • @USA6rz
    @USA6rz Місяць тому +1

    ❤❣💗🧡💛

  • @valsageorge5663
    @valsageorge5663 Місяць тому

    സോളമൻ മകൻ അല്ലെ. പിന്നീട് രാജാവായി എന്നും ഞാൻ ഇന്നലെ വായിച്ചു

  • @Bindu-c3f
    @Bindu-c3f Місяць тому +26

    നല്ല ബുദ്ധി എങ്ങനെ പറയും, ദാവീ ദ് തന്നെ മാതൃക തെറ്റിച്ചില്ലേ 😮

    • @resipower3538
      @resipower3538 Місяць тому +1

      അപാര കൃപ തന്നെ😊😊😊

    • @jomeshtkplm7843
      @jomeshtkplm7843 Місяць тому

      ​@@resipower3538 ദാവീദ് ചെയ്തത് തെറ്റാണെന്ന് തന്നെയാണ് ബൈബിൾ ബൈബിൾ പറയുന്നത്.
      അല്ലാതെ മുഹമ്മദ്‌ പെണ്ണുപിടിക്കാൻ പോകുമ്പോൾ അല്ലാഹു ന്യായീകരിക്കുന്നത് പോലെ ന്യായീകരിക്കുകയല്ല.

    • @Haneefa-yr8zu
      @Haneefa-yr8zu 6 днів тому

      ആക്രമികളായ ജൂത പുരോഹിതൻമാർ ദൈവിക മാർഗ്ഗത്തെ വേണ്ട വിധം ഉൾകൊള്ളുകയോ സ്വീകരിക്കുകയോ ചെയ്തില്ല. അവർ പ്രവാചകൻമാരെ കുറിച്ച് മോശമായി എഴുതിയിട്ടുണ്ട്.
      അതൊന്നും യാഥാർഥ്യങ്ങൾ അല്ല.
      ആ തെറ്റുകൾ തിരുത്തിക്കൊണ്ട് ദൈവം മറ്റൊരു പ്രമാണം ലോകത്തിന് നൽകി.
      മുഹമ്മദ്‌ നബിയിലൂടെ ഖുർആൻ.
      ഇത് ആവർത്തനം 18:17--19ലും 33:2--3ലും അറിയിക്കപ്പെട്ടതാണ്.
      യേശുവും അത് അറിയിച്ചു. യോഹന്നാൻ 16:7-14.

    • @jomeshtkplm7843
      @jomeshtkplm7843 6 днів тому

      @@Haneefa-yr8zu ലാത്ത, മനാത, ഉസ എന്നിവരുടെ അപ്പനായ അല്ലാഹു, A D ആറാം നൂറ്റാണ്ടിൽ അറബിനാട്ടിൽ അറബിനാട്ടിലെ 360 ഗോത്രദേവന്മാരിൽ ഖുറേഷി കളുടെ ദേവനായ അല്ലാഹു, മുഹമ്മദ്‌ എന്നുപറയുന്ന ഒരു "അങ്ങാടി പയ്യന് "
      പെണ്ണുകൂട്ടിക്കൊടുത്ത, 56ആം വയസിൽ 6 വയസുപോലും തികയാത്ത ആയിഷ എന്ന കുട്ടിയെ മുഹമ്മദ് പീഡിപ്പിച്ച (ഇന്നത്തെ ഇന്ത്യയിലാണെങ്കിൽ മുത്ത്‌ മുഹമ്മദിനെ പോക്സോ കേസിൽ പോലീസ് പിടിച്ച് അകത്തിടും 90 ദിവസം കഴിഞ്ഞേ ജാമ്യം പോലും കിട്ടൂ അതല്ലെങ്കിൽ നാട്ടുകാര് തല്ലികൊല്ലും )മകന്റെ ഭാര്യയെ വരെ മുഹമ്മദ് ഭോഗിച്ച ചരിത്രം ചരിത്രമാണ് ഖുർആൻ പറയുന്നത്.
      ഖുർആൻ എന്ന അശ്ലീല പുസ്തകത്തെ ബൈബിൾ എന്ന ഗ്രന്ഥവുമായി ബന്ധിപ്പിക്കാനൊന്നും പോക്സോ മുഹമ്മദിന്റെ ആളുകൾ ശ്രമിക്കേണ്ട.

    • @jomeshtkplm7843
      @jomeshtkplm7843 6 днів тому

      @@resipower3538 ദാവീദ് ചെയ്തത് ശരിയാണെന്ന് ബൈബിൾ ഒരിടത്തും പറഞ്ഞിട്ടില്ല.
      ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വിമര്ശിക്കുകയാണ് ചെയ്തത്.
      ഖുർആനിലെ കമ്പിക്കഥകൾ വായിച്ചിട്ട് ബൈബിളിനെ വിലയിരുത്തണ്ട.....

  • @JohnVarghese-gg7re
    @JohnVarghese-gg7re Місяць тому +1

    You are not saying Absalom want Kill to King David, because he want become a king. 2 Sam 17.

  • @jacobchacko4905
    @jacobchacko4905 Місяць тому +4

    മകള്‍ക്ക് എന്തു പ റ്റി.
    ഉടായിപ്പ് നിർത്തി കൂടെ

    • @rajappanrajappan3371
      @rajappanrajappan3371 Місяць тому

      നീ ബെെബിള്‍ വായിച്ചുനോക്ക് മക്കള്‍ക്ക്ഏന്ത് ചെയ്യുതുവെന്നറിയുക.

  • @Sinayasanjana
    @Sinayasanjana Місяць тому +1

    🥰🙏❤️🎉

  • @susmitha6621
    @susmitha6621 Місяць тому +1

    Adhyam parayunnath correct alla. Reach nu vendi enthum parayallu

  • @heartofworshipshinejose3527
    @heartofworshipshinejose3527 Місяць тому +1

    🥴 🥰 🥰

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +1

    അപ്പന്റെ മക്കൾ അല്ലേ 🤭🤭

  • @mariammaka7989
    @mariammaka7989 29 днів тому

    There is small correction...Actually Absalom and Thamar were from David's one wife whereas Arnon was the son from David's another wife..That is Tamar was the half sister of Arnon....Anyway Arnon did such a sinful act of raping his sister ..David had many many many wifes plus many hundreds of keeps ...Read Old Testament pl....

  • @shrinikasalu663
    @shrinikasalu663 Місяць тому

    Narrator മലയാളി അല്ലേ, ഉച്ചാരണം അത്ര ക്ലിയർ അല്ലാത്തത് പോലെ

  • @jayadev3263
    @jayadev3263 Місяць тому

    ദൈവത്തിൻ്റെ കഴിവ് കേട്

    • @bijumol2081
      @bijumol2081 3 дні тому

      മനുഷ്യൻ ചെയ്യുന്ന തെറ്റിന് ദൈവത്തിന് പറഞ്ഞിട്ട് എന്ത് കാര്യം

  • @fingertips7148
    @fingertips7148 Місяць тому

    ഇതിലൊക്കെ നമ്മൾ ഇന്ത്യക്കാർക്ക് എന്ത് കാര്യം.. 🤔

    • @MelitaMinho
      @MelitaMinho Місяць тому +5

      Yahoodanum christianum undakkiyathokke upayogikkunond kuzhappam onnum illalo allae 😅

    • @abhijeevmb4107
      @abhijeevmb4107 Місяць тому

      വഴിയേ മനസിലാവും ഇന്ത്യക്കാരാ 🥱

    • @selvaranirani6372
      @selvaranirani6372 Місяць тому +7

      ഞങ്ങൾ ക്രിസ്ത്യനികൾക്കുള്ളതാ 🥰❤️. നല്ലൊരു മെസ്സേജ്.

    • @babyraj2691
      @babyraj2691 Місяць тому

      അതിന് ഇവിടന്ന് കുറെ യൊക്കെ അവരൊക്കെ തട്ടിയെടുത്തില്ലേ. Spices ഒക്കെ അങ്ങനെ ഒക്കെ അവർ കടത്തി 😡😡

    • @abrahaamabrahaam2531
      @abrahaamabrahaam2531 Місяць тому +1

      Good ​@@MelitaMinho

  • @ushasoman2291
    @ushasoman2291 5 днів тому +1

    ❤❤❤