Royal Enfield Meteor 350 Review | എടുക്കുന്നതിനു മുൻപ് ഇത് കൂടി കാണൂ | Beyond the Ride | BkBhoooM

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 86

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +8

    നല്ല ഇൻഫർമേഷൻ ആണ് താങ്കൾ പങ്കു വച്ചത് royal enfield എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും

  • @mtcindianutube
    @mtcindianutube 2 місяці тому +1

    My Meteor 350 is 2023 model, on normal cruise, I got 45km/L

  • @ratheeshwilson4320
    @ratheeshwilson4320 2 роки тому +7

    എനിക്കും same varient ബൈക്ക് ആണ് ഉള്ളത്.80 km speed ആയാൽ മിറർ ഭയങ്കരമായി വൈബ്രേറ്റ് ചെയ്യും.ബാക്ക് സസ്‌പെൻഷൻ മാറ്റി classic 350 യുടെ nitrogass സസ്‌പെൻഷൻ വെച്ചാൽ ലോങ്ങ്‌ റൈഡ് കൂടുതൽ സുഖകരമാകും.

    • @BkBhooom
      @BkBhooom  2 роки тому +2

      പക്ഷെ എനിക്ക് കുഴപ്പമൊന്നും കാണിക്കുന്നില്ല

  • @mohamedrashid2459
    @mohamedrashid2459 2 роки тому +4

    Njan book chayithitund 2 month ullil irangum (in sha allaha)

  • @saravanankumar640
    @saravanankumar640 Рік тому +2

    Sema thalaiva super well explained with very much of care yaar best wishes jisaab

  • @sajithakareem9587
    @sajithakareem9587 Рік тому +1

    bro.. mateor honda 350 ayt compare cheyamo??

  • @TrivandrumPulse
    @TrivandrumPulse 2 роки тому +1

    Super review... keep it up

  • @Ncrafts
    @Ncrafts 2 роки тому +1

    Perfect review

  • @mubzplay
    @mubzplay Рік тому

    Bro aa Tripp navigation ethra roopa vannu??extra vechadh ano??

  • @ramaprasad9176
    @ramaprasad9176 Рік тому +1

    Bro 120 speedeill poyal adikkam kalam odikkeda varilla kattapurth avum😅

  • @S84k-g
    @S84k-g 2 роки тому +2

    എൻ്റെ വണ്ടിയുടെ ക്രോം സൈലൻസറിൻ്റെ മുകളിൽ പോളിസ്റ്റർ തുണി ഉരുകി പിടിച്ചിട്ട് ക്ലീൻ ആക്കിട്ട് പോവുന്നില്ല.വല്ലോ വഴിയുമുണ്ടോ അത് കളയാൻ.

  • @thoufeequefiroz2999
    @thoufeequefiroz2999 Рік тому +1

    Ith edkkamo bro ee vandi

  • @shajankichu7678
    @shajankichu7678 2 роки тому +1

    Bro mileage enganaya city use handle hard ano
    Njan oru bike edukan nokkuva meteor ano hunter ano bro best

    • @BkBhooom
      @BkBhooom  2 роки тому

      City 35, long around 40

  • @sujithg5873
    @sujithg5873 Рік тому

    Brooo vandi ippo agana unde parayavo?

  • @thoufeequefiroz2999
    @thoufeequefiroz2999 Рік тому +1

    Coin sound varumenn parayunnath correctano

    • @BkBhooom
      @BkBhooom  Рік тому

      Yes, പക്ഷേ എല്ലാ വാഹനങ്ങൾക്കും എല്ലാ, ശബ്ദം വന്നത്കൊണ്ട് പ്രശ്നമൊന്നുമില്ല

  • @subairseena9999
    @subairseena9999 Рік тому

    ഇതിന്റെ ടൈം സെറ്റ് ചെയ്യുന്നതെങ്ങനെ

  • @arunvk5063
    @arunvk5063 2 роки тому +1

    കര കര സൗണ്ട് എഞ്ചിൽ നിന്ന് വരുന്നു എന്താണ് അറിയില്ല 600km ആയിട്ടേ ഉള്ളു

  • @k.hemachandran4583
    @k.hemachandran4583 2 роки тому +1

    How many killometer driven sir ?
    How manda months old sir?

  • @gopikrishna4127
    @gopikrishna4127 2 роки тому +1

    ente new reborn classic 350 35 Km odichapozhekum Engine noice vannu

    • @BkBhooom
      @BkBhooom  2 роки тому

      സർവീസ് സെന്ററിൽ കാണിക്കു ബ്രോ

  • @radzacademy1112
    @radzacademy1112 2 роки тому +1

    Good information

  • @rajeshunni3285
    @rajeshunni3285 Місяць тому

    Cheli therikkunnundo mazhayathu

  • @muhammeduvais930
    @muhammeduvais930 Рік тому +2

    Njan book cheyithu. Ee week edukum.

  • @ananthuizam
    @ananthuizam Рік тому +1

    Meteor👑🥰🥰🥰

  • @praveenprakash7003
    @praveenprakash7003 2 роки тому

    2022 model mode navigation metter elle

    • @BkBhooom
      @BkBhooom  2 роки тому

      2022 മെയ്ക്ക് ശേഷമുള്ള വാഹനങ്ങൾക്ക് നാവിഗേഷൻ ഇല്ല

  • @niyaskn8767
    @niyaskn8767 3 місяці тому

    Bro എനിക്ക് ഒരു കൺഫ്യൂഷൻ ഉണ്ട്. അതൊന്നും പറഞു തരാമോ. എനിക്ക് നല്ല back pain ഉണ്ട്. So ഞാൻ നന്നായി ട്രാവൽ ചെയുന്ന ഒരാൾ ആണ്. അതുകൊണ്ട് meteor എടുക്കണോ ഹോണ്ട cb350 എടുക്കണോ ഏതാണ് നല്ലത്

  • @mohamedrashid2459
    @mohamedrashid2459 2 роки тому

    Bash plate vakkunathil nthakilum ഉപകാരം undooo

    • @BkBhooom
      @BkBhooom  Рік тому

      കല്ലും ചെളിയും അടിക്കില്ല

  • @AbinMichael-o3u
    @AbinMichael-o3u 5 місяців тому

    Gear shift show me

  • @jijopi1
    @jijopi1 Рік тому

    Second gear, 3 rd gear ഷിഫ്റ്റ്‌ ചെയ്യുമ്പോൾ സൗണ്ട് വരുന്നുണ്ടോ. Avoid ചെയ്യാൻ any method

    • @BkBhooom
      @BkBhooom  Рік тому

      സൗണ്ട് വരിനുണ്ടെങ്കിൽ സർവീസ് സെൻ്ററിൽ കാണിക്കുക

    • @princeprincegeprge5454
      @princeprincegeprge5454 Рік тому

      വരുന്നുണ്ട്

  • @arjunsanthosh8464
    @arjunsanthosh8464 Рік тому

    വണ്ടിയുടെ സർവീസിന്റെ എമൗണ്ട് ഒക്കെ എത്രയാ

  • @Aswin0714
    @Aswin0714 2 роки тому +1

    thurumb indo?

  • @thoufeequefiroz2999
    @thoufeequefiroz2999 Рік тому +1

    Vishwasich vsngikkamo

  • @kishoredathan2374
    @kishoredathan2374 2 роки тому

    Rear seat എങ്ങനെ മാറ്റി? എന്റെ stellar black നും മാറ്റണം!!!

    • @BkBhooom
      @BkBhooom  2 роки тому

      മാറിയിട്ടില്ല

    • @kishoredathan2374
      @kishoredathan2374 2 роки тому

      @@BkBhooom rear support (back rest)മാറ്റിയോ?

    • @BkBhooom
      @BkBhooom  2 роки тому

      @@kishoredathan2374 ella bro

    • @spknair
      @spknair 2 роки тому +1

      @@kishoredathan2374
      അദ്ദേഹം വണ്ടിയെടുത്തപ്പോൾ തന്നെ ബാക്ക് റെസ്റ്റ് ഫിറ്റ് ചെയ്താണിറക്കിയത് എന്ന് തോന്നുന്നു.
      ഞങ്ങൾ അതാണ് ചെയ്തത്.
      ചെറിയ വിന്റ് ഷീൽഡ് , ബാക്ക് റെസ്റ്റ്, പരന്ന ഫൂട്ട് റെസ്റ്റ് + ഗാർഡ്സ് ഇൻസ്റ്റാൾ ചെയ്താണ് ഫയർബോൾ ഇറക്കിയത്

    • @BkBhooom
      @BkBhooom  2 роки тому

      Yes bro

  • @rur5617
    @rur5617 2 роки тому +1

    Bro ഇതിനു സൂപ്പർ നോവയിൽ കാണുന്ന വലിയ വിൻ ഷീൽഡ് വെക്കാൻ പറ്റുമോ

    • @BkBhooom
      @BkBhooom  2 роки тому +1

      പറ്റും

    • @rur5617
      @rur5617 2 роки тому

      @@BkBhooom purakil erikunnavarku sugam puthiya ക്ലാസിക്കിന്റെ സീറ്റാണോ സുഖം അതോ meteor 350 യുടെ സീറ്റാണോ നല്ലത്

    • @BkBhooom
      @BkBhooom  2 роки тому +1

      @@rur5617 meteor തന്നെയാണ് സുഖം , രണ്ടുപേരും തടിയുള്ളവരാണെങ്കിൽ സീറ്റ് റസ്റ്റ് ഉണ്ടെങ്കിൽ അതിന് ഗ്യാപ് കൂട്ടുന്നത് നന്നായിരിക്കും

    • @rur5617
      @rur5617 2 роки тому

      @@BkBhooom ഗ്യാപ് കൂട്ടാൻ പറ്റുന്ന സീറ്റ് റസ്റ്റ് വലുതുണ്ടോ ബ്രോ

    • @happykid8944
      @happykid8944 2 роки тому +1

      @@rur5617 പുറകിൽ ഇരിക്കുന്ന ആളിന് classic ആണ് യാത്ര സുഖം കൂടുതൽ. Meteor നെ ക്കൾ വീതി ഉള്ള seat ആണ് ക്ലാസ്സിക് ന്

  • @UmeshBaburaj
    @UmeshBaburaj 5 місяців тому

    Extra fitings എല്ലാം കൂടി 2.50L എന്ന് കേട്ടപ്പോ ഞെട്ടി.. പിന്നെ onthe road പ്രൈസ് എന്ന് പറഞ്ഞപോഴാ സമാധാനം ആയെ.. 😜

  • @sarathraj9982
    @sarathraj9982 2 роки тому

    Sump guard after market aano

  • @randomreels972
    @randomreels972 Рік тому

    ഇപ്പോൾ എന്താണ് ബ്രോ അവസ്ഥ . എനിക്ക് എടുക്കാൻ പ്ലാനുണ്ട്

  • @pranavprasad5092
    @pranavprasad5092 2 роки тому

    2 alukalk pokan comfortable ano meteor il

    • @BkBhooom
      @BkBhooom  2 роки тому

      സീറ്റ് കുറച്ച് ബാക്കിൽ ആകണം

  • @XavierVarghese-lj1rp
    @XavierVarghese-lj1rp Рік тому +1

    ഗ്ലാസ്‌ റൗണ്ട് ഷേപ്പ് മാറ്റുക

  • @radzacademy1112
    @radzacademy1112 2 роки тому +1

    👍

  • @sarathraj9982
    @sarathraj9982 2 роки тому +1

    Chali therikkunnundo

    • @BkBhooom
      @BkBhooom  2 роки тому

      ഉണ്ട് ബ്രോ, അതിന് എന്തെങ്കിലും solution കാണണം

    • @sarathraj9982
      @sarathraj9982 2 роки тому +1

      @@BkBhooom classic 350 mud guard suitable for meteor

    • @sarathraj9982
      @sarathraj9982 2 роки тому

      Pani und

  • @ameenvs8710
    @ameenvs8710 2 роки тому

    Eniku city mileage 30 kittunnullu

    • @BkBhooom
      @BkBhooom  2 роки тому

      35 കിട്ടും ബ്രോ rpm നോക്കി ഒടിച്ചൽമതി

  • @ranjithsnair9418
    @ranjithsnair9418 2 роки тому +1

    ഫ്രണ്ട് വച്ചിരിക്കുന്ന ഷീൽഡിന്റെ വില എത്രയാണ്

    • @BkBhooom
      @BkBhooom  2 роки тому

      ഓർമയില്ല, ലോങ് റൈഡിങ് ന് പോകുനുണ്ടങ്കിൽ, വലിയ ശീൽഡാണ് നല്ലത്

    • @jeembooo___54
      @jeembooo___54 Рік тому

      2600

  • @MurusTravelWorld
    @MurusTravelWorld 2 роки тому +1

    first

  • @arunvk5063
    @arunvk5063 2 роки тому

    എന്റെയും വണ്ടി ഇത് ആണ്... എനിക്ക് എഞ്ചിനിൽ നിന്ന് സൗണ്ട് വരുന്നുണ്ട്...600 km ആയതേ ഒള്ളൂ... എഞ്ചിൻ സൗണ്ട് വരുന്നുണ്ടോ

    • @BkBhooom
      @BkBhooom  2 роки тому +1

      സൗണ്ട് ഒന്നും എല്ലാ ബ്രോ. 2500 കിലോമീറ്റർ കഴിയുമ്പോൾ ക്‌നോക്കിങ് സൗണ്ട് വരും . പക്ഷെ അത് പ്രശ്നം ഇല്ല. വല്ലാതെ സൗണ്ട് വെരുന്നുണ്ടെങ്കിൽ സർവീസ് സെന്റർ ഇൽ കാണിക്കു ബ്രോ

  • @MurusTravelWorld
    @MurusTravelWorld 2 роки тому +1

    ✋✋✋

  • @asharuaflove7561
    @asharuaflove7561 Рік тому

    45 kuttum

    • @BkBhooom
      @BkBhooom  11 місяців тому

      enikku 35 - 40