ഇതിലൊന്ന് തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇതുകൂടി കാണൂ | ROYAL ENFIELD HUNTER 350 V/S Re METEOR 350

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 102

  • @sivadasst2076
    @sivadasst2076 Рік тому +18

    രണ്ടു വണ്ടികളും ഒരാൾ വാങ്ങിച്ചുപയോഗിക്കുകയാണെന്നിരിക്കട്ടെ . അപ്പോൾ ഹണ്ടർ വീട്ടിൽ വച്ചിട്ട് മെറ്റിയോർ ആകും യാത്രയ്‌ക്കെടുക്കുക . കാരണം മെറ്റിയോറിന്റെ യാത്രാ സുഖം മറ്റൊരു വണ്ടിയ്ക്കും ലഭിക്കില്ല .

  • @sree0728
    @sree0728 2 роки тому +35

    Oru harikrishnan's movie feel😄😄

  • @sreepriyav5125
    @sreepriyav5125 2 роки тому +4

    Nice aayi അവതരിപ്പിച്ചു. കൊള്ളാം
    നമുക്ക് വേണ്ടത് ഇങ്ങനെ ഉള്ള റിവ്യു കൾ ആണ്. പൊടിപ്പും തൊങ്ങലും വെച്ച് ബിൽഡ്അപ് നൽകി ഉള്ളി പൊളിച്ച പോലെ ഉള്ള വീഡിയോകൾ ഇടുന്നവർ ഇത് കണ്ട് പഠിക്കണം. പറയാനുള്ളത് സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞത് കലക്കി.

  • @sreepriyav5125
    @sreepriyav5125 2 роки тому +3

    Nice. ഇതുപോലെ ഉള്ള സത്യസന്ധമായ റിവ്യു ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്...... പൂർണ്ണത ഉള്ള വീഡിയോ........😍😍😍😍😍😍😍

  • @rareeram
    @rareeram 2 роки тому +4

    തുടക്കക്കാരുടെ അങ്കലാപ്പുകളില്ലാതെ കാര്യങ്ങൾ വെടിപ്പാക്കി സുജിൻ അവതരണം കൂടുതൽ മികവുറ്റതാക്കി. അവതാരകർക്കും പിന്നണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jibinjoseph5567
    @jibinjoseph5567 4 місяці тому +1

    Paint pokunnathu entha 🤔🤔

  • @sweenishpremraj3564
    @sweenishpremraj3564 2 роки тому +3

    Short and crisp, need to be more causal..no worries will improve..keep going

  • @binnys3422
    @binnys3422 2 роки тому +4

    Thanks for the comparison bro, really short and to the point🥰

  • @shameemshameem480
    @shameemshameem480 2 роки тому +4

    Meteor or honda 350rs എത് നല്ലത് അടുത്ത മാസം എടുക്കാന് help me

  • @Kingpabloi
    @Kingpabloi 2 роки тому +12

    Hunter is best for daily use and meteor is for long rides.. City use nu hunter kidilam.. Long rides nu adipoli comfort meteor

  • @lejusj
    @lejusj 2 роки тому +4

    Meteor 350 kk Vibration നും ഉണ്ടല്ലോ...pinne suspension um കുറച്ച് പ്രശ്‌നം undallo

    • @wideanglemalayalam
      @wideanglemalayalam  2 роки тому +4

      ഈ പുതിയ വാഹനത്തിനു അങ്ങനെ ഫീൽ ചെയ്തിട്ടുണ്ടോ എന്ന് അപ്‌ഡേറ് ചെയ്യാം

    • @lejusj
      @lejusj 2 роки тому +1

      @@wideanglemalayalam ഉണ്ട് njan vandi എടുത്തത് kazhinja മാസമാണ്... 20th October 2022..... എനിക്ക് angane feel ചെയതു... suspension um ..... ചെറിയ oru cutter il chaadiyaalum ഭയങ്കര vibration ആണ്.... അതാ ചോദിക്കുന്നത്......service centre il പറഞ്ഞാല്‍ ok aakumo? Suspension അവര്‍ പറഞ്ഞു അത് അത്രയേ ulluennu... but vibration പറഞ്ഞില്ല...... customer ന് vattaanennu വിചാരിക്കും....അതാ പറയാത്തത്.... pinne 1st service kazhinju engine sounding ചെറിയ nuisance sound ഉണ്ട്....stellar black

  • @travelvault007
    @travelvault007 Рік тому +3

    oru 100 review kandirunnu ithinu munb..adhyam thanne ningade video kandirunnel kure data waste aavillayirunnu...simple review but powerfull 🤗🤗

    • @wideanglemalayalam
      @wideanglemalayalam  Рік тому +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, വീഡിയോ പ്രയോജനപ്പെട്ടു എന്ന് കരുതുന്നു

    • @JanathaOffsetKozhuvalloor
      @JanathaOffsetKozhuvalloor Рік тому

      true

  • @inzu__munna
    @inzu__munna 7 місяців тому +1

    Bro hunter ano meteor anoo velluppam kooduthal

  • @VK-zk9hh
    @VK-zk9hh 8 місяців тому +1

    Bro hunter heating issue undo

  • @akhilaakhilancreations2714
    @akhilaakhilancreations2714 Рік тому +2

    Ground clearance 2um same aano???

  • @Cy_ni7
    @Cy_ni7 Рік тому

    Chetta ee blue colour hunter engne und Matt finish

    • @wideanglemalayalam
      @wideanglemalayalam  Рік тому

      കൂട്ടത്തിൽ ഏറ്റവും ബെസ്റ്റ്‌ കളർ , ആകർഷനീയവും

  • @MusthafaMachanjery
    @MusthafaMachanjery 9 місяців тому +1

    അണ്ടർ ബുക്ക് ചെയ്തു 👍🏻👍🏻😊

  • @joemol2629
    @joemol2629 Рік тому +1

    Hunter 350 beginners ന് പറ്റിയ വണ്ടി ആണോ

  • @amayya._hh
    @amayya._hh 2 роки тому +4

    Ee chettan parayue kettapol palliyil poye oru feel....matteyal super yi to

  • @prajishputhans8592
    @prajishputhans8592 2 роки тому +1

    വളരെ മികച്ച അവതരണം.. ❤️❤️

  • @syamnadh1690
    @syamnadh1690 6 місяців тому +1

    എനിക്ക് റെബൽ റെഡ് ഹഡർ ഉണ്ട്... സൂപ്പർ ആണ്. യാത്ര സുഖം ഉണ്ട്. ഹീറ്റിംഗ് ഇഷു പ്രശ്നമില്ല

  • @manishmohan8089
    @manishmohan8089 2 роки тому +3

    Superb presentation

  • @muhammedilyas.p6201
    @muhammedilyas.p6201 Рік тому +1

    Good video keep going machans❤❤

  • @abdulmuneerolakara8146
    @abdulmuneerolakara8146 2 роки тому +4

    മാന്യമായ അവതരണം super 👍

  • @sreejuckr1213
    @sreejuckr1213 Рік тому +2

    Hunder book cheiyan povanu😌🙌

  • @adv.s.ramesh779
    @adv.s.ramesh779 Рік тому +1

    എന്നേ പോലെ ഉയരം കുറഞ്ഞവർക്ക് hunter പറ്റുമോ. Hunter ആണോ എൻഫീൽഡ് ഇൽ ഉയരം കുറഞ്ഞ വണ്ടി

  • @goodminutesmedia
    @goodminutesmedia Рік тому +1

    സൂപ്പർ വീഡിയോ

  • @technet4952
    @technet4952 2 роки тому +1

    all the best❤️

  • @Prodrivedynamics
    @Prodrivedynamics 2 роки тому +1

    Excellent and useful review.✌️

  • @theprathap7
    @theprathap7 2 роки тому +1

    Informative video

  • @travelwithdk7138
    @travelwithdk7138 Рік тому

    Excellent and useful review. ...

  • @lifeisspecial7664
    @lifeisspecial7664 2 роки тому +2

    👹 Hunter 👹 looks 👹 monster 👹

  • @SafalNajeeb
    @SafalNajeeb 11 місяців тому

    ❤❤🥰🤩🤩😍

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +3

    107💖sub😍

  • @ananthuprakash3081
    @ananthuprakash3081 2 роки тому +3

    very good video 😍

  • @neethusdaniel6117
    @neethusdaniel6117 2 роки тому +3

    👍🏼👍🏼👍🏼

  • @mohanvazhayil
    @mohanvazhayil 2 роки тому +1

    നന്നായിട്ടുണ്ട് ❤️

  • @user-nf5el2ks9y
    @user-nf5el2ks9y 2 роки тому +1

    അടിപൊളി.

  • @Foodadii
    @Foodadii 2 роки тому +1

    കിടു

  • @robinsam186
    @robinsam186 2 роки тому +1

    ഈ സ്ഥലം.... Adoor ഉള്ള മാർത്തോമ അരമന ആണോ🤔

  • @sibyjohn8653
    @sibyjohn8653 2 роки тому +3

    ❤️❤️❤️❤️👌

  • @sujiththankappan7263
    @sujiththankappan7263 2 роки тому +1

    ❤️❤️❤️❤️❤️❤️

  • @anishmammoottil
    @anishmammoottil 2 роки тому +1

    ❤❤

  • @MR__HELL
    @MR__HELL 2 роки тому +1

    👌👌👌

  • @thrissuropticalschengannur2636
    @thrissuropticalschengannur2636 2 роки тому +1

    😇Super

  • @abdulgafur7889
    @abdulgafur7889 2 роки тому

    ചള്ള ?

    • @wideanglemalayalam
      @wideanglemalayalam  2 роки тому

      ചെളി വെള്ളം/ മഴയ്ക്ക് റോഡിൽ കെട്ടിക്കിടക്കുന്ന ജലം

    • @Ramchandra-kx7fh
      @Ramchandra-kx7fh 2 роки тому

      @@wideanglemalayalam 😂

  • @sreerajvsb
    @sreerajvsb 2 роки тому +1

    👌

  • @premjithnarayanan3485
    @premjithnarayanan3485 2 роки тому

    Thank u👍🏻

  • @Iam__pr
    @Iam__pr 2 роки тому +1

    Poliiiiii.....

  • @lahsim2856
    @lahsim2856 2 роки тому +2

    Njnoru 5,11 kanum ....enik hunter match aakuo

  • @rasilhameed1962
    @rasilhameed1962 2 роки тому +1

    🤩

  • @sidhusidhu568
    @sidhusidhu568 Рік тому +3

    Hunder എടുക്കട്ടെ

  • @sudhavijayan826
    @sudhavijayan826 2 роки тому +1

    👍👌🌹🌹

  • @sreejithraju9938
    @sreejithraju9938 2 роки тому

    Super👍

  • @Francypaulson
    @Francypaulson 2 роки тому +1

    Super

  • @midhunkunissery8919
    @midhunkunissery8919 Рік тому +2

    Challayo😂

    • @wideanglemalayalam
      @wideanglemalayalam  Рік тому

      ലോക്കൽ വാക്കാണ് | ചളി ചെളി

  • @teenamannil1786
    @teenamannil1786 2 роки тому +1

    Nice

  • @mtasamadmta
    @mtasamadmta Рік тому +2

    ചളിയാണോ ചള്ള ...?

  • @vinodvarghese3156
    @vinodvarghese3156 2 роки тому +2

    ഏറ്റവും വിലകുറഞ്ഞ വണ്ടി Bullett350 അല്ലേ

  • @SKumar-lr5hb
    @SKumar-lr5hb 2 роки тому +2

    ചെളിയടിക്കുന്നതുകാരണംഎന്നുംകഴുകണം

  • @ArunArun-df5zg
    @ArunArun-df5zg 2 роки тому +1

    👌👌👌

  • @yedhuz3692
    @yedhuz3692 2 роки тому +1

    👌

  • @albinmichael1850
    @albinmichael1850 2 роки тому +1

    Good

  • @MusthafaMachanjery
    @MusthafaMachanjery Рік тому +1

    👌👌