ഓരോ നക്ഷത്രക്കാർക്കും അറിയാത്ത അവരിലെ ശക്തികൾ ua-cam.com/video/GT2wAl5MEdE/v-deo.html അസുരഗണവും ദേവഗണവും തമ്മിൽ വിവാഹം കഴിച്ചാൽ ഉള്ള ഫലങ്ങൾ ua-cam.com/video/r8qz3EcdxRI/v-deo.html
@Sreelekshmi. S Subha കല്യാണം കഴിക്കാനുള്ള വയസ്സ് ഓവറായി ഞാൻ പിന്നെ തമാശ രൂപേണ പറഞ്ഞതാണ് പിന്നെ എന്റെ അവസ്ഥ പറഞ്ഞാൽ കുറെ പറയാനുണ്ട് തൽക്കാലം പറയുന്നില്ല എന്റെ ദുഃഖങ്ങൾ എന്തിനാ മറ്റുള്ളവർ അറിയുന്നത് സന്തോഷം മാത്രം പങ്കു വച്ചാൽ മതി😊
തൃക്കേട്ട ശരിയാണ്.. അവർക്ക് ഒരു കാമുകി / ഭാര്യ ഉള്ളപ്പോൾ തന്നെ വേറെ ഒരാളുമായി ബന്ധം സ്ഥാപിക്കും.. ചതിയും വഞ്ചനയും ആണ് മുഖ മുദ്ര.. ഇത് പറയാൻ കാരണം ഞാൻ ഇപ്പോൾ ഒരു Relationship nnu breakup ആയി.. പുള്ളിക്കാരൻ തൃക്കേട്ട നാൾ ആയിരുന്നു.. കല്യാണം കഴിഞ്ഞിട് ഇല്ല. 3 പെൺകുട്ടികളും ആയിട്ട് വിവേഹെതരാ ബന്ധം ഉണ്ടായിരുന്നു എന്ന് അയാൾ തന്നെ എന്നോട് പറഞ്ഞിട്ട് ഉണ്ട്.. ( ഞാനുമായ് affair ഇരിക്കുമ്പോൾ തന്നെ മറ്റൊരു പെണ്ണും ആയിട്ട് affair പോയി physicial relationship vare undayi) ഞാൻ ഇതൊന്നും അറിയാതെ ഇരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു.. കുറെ കള്ളങ്ങൾ പറഞ്ഞു.. കള്ളങ്ങളുടെ ഒരു കോട്ട തന്നെ കെട്ടി.. എന്നിട്ടും ഞാൻ കണ്ട് പിടിച്ചു..അയാൾ എന്തും ചെയ്യും നമ്മളെ എന്നിട്ട് അനാവശ്യമായി സംശയിക്കും.. കള്ളത്തരങ്ങൾ ഞാൻ തെളിവ് സഹിതം പൊളിച്ചു കൊടുത്തിട്ട് പോലും സമ്മയിച്ചിട്ട് ഇല്ല.. എന്നിട്ട് സഹിക്കാൻ വയ്യാതെ മരിച്ചു പോകുമോ എന്ന പേടി വന്നപ്പോൾ ഞാൻ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോന്നു.. എന്നിട്ട് പോലും എന്നെ കരിവാരിതേയ്ക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുവാ ഇപ്പോഴും..
ഭൗതികമായ ലോകത്തിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കരുത് ആത്മീയതയെ വളർത്തിയാലും സഹോദരി ജപം ധ്യാനം തുടങ്ങി കാര്യങ്ങളിൽ അല്പനേരം ഇരുന്നാലും ഈശ്വരനിൽ ചിത്തത്തെ ഉറപ്പിച്ചാലും നിങ്ങൾ ഉദേശിക്കുന്നത് ഭഗവാൻ അറിഞ്ഞു തരുന്നതാണ്🙏🙏
@@sailajasasimenon സത്കർമങ്ങൾ ചെയ്യു ഫലം കാംക്ഷിക്കാതെ ഭഗവാൻ തരുന്നത് സ്വീകരിച്ചു ആത്മ സംതൃപ്തി അണയു, പിന്നെ ആരും ഒരുകാലത്തും ഒപ്പം ഉണ്ടാകില്ല അത് സത്യമാണ്, ജനിച്ചാൽ മരിക്കും അതും സത്യം,ഭൗതിക ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും അതെല്ലാം ശരീരത്തെ മാത്രം ബാധിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യു എന്നിട്ട് മരണമില്ലാത്ത ആത്മാവിനെ സ്നേഹിച്ച് ഭഗവാനിൽ മനസ്സർപ്പിച്ച് സുഖമായി ജീവിക്കു🙏🙏
ആധുനിക കാലത്ത് പരസ്പരം അറിയാൻ വലിയ പ്രയാസം... ഇല്ല. അറിയാനുള്ള അവകാശം ,സമയം രക്ഷിതാക്കളിൽ നിന്നും നേടി എടക്കണം. ആദ്യത്തെ പഞ്ചാരയിൽ രണ്ട് പേരും വീണു പോകരുത് എന്ന് മാത്രം. പരസ്പരം അഭിരുചി കൾ പറഞ്ഞു വിവാഹം കഴിച്ചു അതിനു ശേഷം പ്രേമിക്കൂ...ജീവിതം മധുര മുള്ളതാക്കാം. (മൂന്നു വർഷം പ്രേമിച്ച് വിവാഹം കഴിഞ്ഞവരും ഒത്ത് പോകാൻ പറ്റാതെ പിരിയുന്നു..!!! ) വാശി വെടിയുക. വിവാഹം നടത്തുക...🙏
ജോലിയിൽ ഉയർച്ച വേണം പ്രാർത്ഥിക്കണം എപ്പോഴും ഒരു അലസത പോലെ മുൻപ് ഇങ്ങനെ ഒന്നും ഇല്ലാരുന്നു തിരുമേനി ഒന്ന് നോക്കണം RoshithRavi തൃക്കേട്ട, കാഞ്ഞങ്ങാട്, time -3:12, date - 27-1-1995
@@GllaminHome അതോ ഞങ്ങൾ സ്നേഹിച്ചാണ് കെട്ടിയത് പക്ഷെ ഹസ് വീട്ടുകാർ സ്വീകരിച്ചില്ല എന്റെ വീട്ടുകാർ കല്യാണം നടത്തി തന്നു 2 വർഷം കഴിഞ്ഞപ്പോൾ ഹസ് വീട്ടുകാർ പറഞ്ഞു ഒന്നും കൂടി കല്യാണം നടത്തണം എന്ന് അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മത്തോടെ രണ്ടാമതും കെട്ടി
മൂന്നാം ഗണം യാഥാസ്തി എന്റെ അച്ഛൻ അമ്മ അനിയൻ എന്നിവരാകുന്നു.. പറഞ്ഞതിൽ ശെരി ഉണ്ട് എന്റെ അമ്മയുടെ രണ്ടാം വിവാഹം ആണ് പക്ഷെ അച്ഛന്റെ ആദ്യവിവാഹവും.... അനിയന്റെ കണ്ട് അറിയേണ്ടി ഇരിക്കുന്നു
Janikukayanankil juruji anizham nakshatra thik janikanam.othiri kshtapettu cherappathil but after 29 ellam ok aye again after marriage with aazilyam nakshatra she gives me two children now I don't know she need order from court.more than one year I am not talk with her.So my mind also free.Om mithraya namaha.om suryaya namaha.om somaya namaha.
എനിക്ക് 2 മംഗല്യ യോഗം ഉണ്ടന്ന് പലരും പറഞ്ഞും. 36 age വരെ ഒരു മംഗല്യ യോഗം അത് കഴിഞ്ഞാൽ 38 age മംഗല്യ ഉണ്ടന്ന് പറഞ്ഞു അത് എന്ത് കൊണ്ട് ആണെന്ന് പറഞ്ഞു തരുമോ സാർ
എന്റെ 34 മത്തെ വയസ്സിൽ വിധവ യായി...32 മത്തെ വയസ്സിൽ ആയിരുന്നു വിവാഹം. എനിക്ക് ഇനി വേറെ വിവാഹം ഉണ്ടോ sir?? എന്റെ നക്ഷത്രം ചതയം. ഭർത്താവിന്റെ നക്ഷത്രം മൂലം..
എന്റെ പുണർതം നക്ഷത്രം ആണ് എനിക്ക് ഇതുവരെ ഒരു സന്ദോഷവും സമാധാവും കിട്ടിയിട്ടില്ല കല്യാണം കഴിഞ്ഞ് 4 വർഷം ആകുന്നു കുട്ടിയും ഇല്ല സന്ദോഷം ഉള്ള ഒരു കുടുംബ ജീവിതവും അല്ല ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിയതാണ് ഞങ്ങളുടെ രണ്ടുപേരുടെയും പുണർതം നാൾ ആണ് എന്തേലും ദോഷം ഉണ്ടോ ഒരു നക്ഷത്രം ആയത് കൊണ്ട് തിരുമേനി
സുമിത 31/8/1989 ജനനസമയം 3.25 pm പൂരം നക്ഷത്രം 1164 ചിങ്ങം 15 തിരുമേനി നമസ്കാരം ഈ കുട്ടിക്ക് ഇനി വിവാഹം നടക്കാൻ സാധ്യതയുണ്ടോ . 10 വർഷം ത്തോളമായി വിവാഹ ആലോചന തുടങ്ങിയിട്ട് ഒന്നും ഇതുവരെ ശരിയായിട്ടില്ല. തിരുമേനി ഒന്ന് വിശദമായി നോക്കി പറഞ്ഞു തരുമോ ഒന്ന് സഹായിക്കണം. പ്ലീസ് 🙏🙏🙏
ഗുരുജി... എന്റെ അനുഭവത്തിൽ ഇത് സത്യം ആണ് .. ആദ്യ ഭർത്താവിന്റെ നാൾ തൃകേട്ട.. ഞാൻ അവിട്ടം.. അപ്പോൾ ഞങ്ങള്ക്ക് രണ്ട് പേർക്കും രണ്ട് വിവാഹം ഉണ്ടായിരുന്നു അല്ലേ....
ഓരോ നക്ഷത്രക്കാർക്കും അറിയാത്ത അവരിലെ ശക്തികൾ
ua-cam.com/video/GT2wAl5MEdE/v-deo.html
അസുരഗണവും ദേവഗണവും തമ്മിൽ വിവാഹം കഴിച്ചാൽ ഉള്ള ഫലങ്ങൾ
ua-cam.com/video/r8qz3EcdxRI/v-deo.html
NALL KOLAAYIYIRIKKUM!
Poda
()))
ഇവർക്കൊന്നും വേറെ പണിയില്ലേ ചുമ്മാചില ആളുകളെ പറ്റിച്ചു തിന്നുകൊണ്ടിരിക്ക
OH! NJANUM ASURAN .BHARYAYUM ASURAN..MONUM ASURAN..MOLU DEVAGANAM!
മനപ്പൊരുത്തം ഉണ്ടേൽ ശനി പോലും മാറി നിക്കും എന്നല്ലേ പറയാറ് ഓം നമോ നാരായണായ 😇🥰
NJANUM BHARYAYUM ASURA GANAMAA! NALLA RASAMAA!
@@rajanvarghese643 atokke atre olenne manapporuthan indel daivam koode kanum😍
@@priyaprakash504 10 il 7 porutham indayitum kayyi irupp kond pala vazhik aya alkkare enik ariyanne manishynte manss nallatanel daiavam koode nikkum atanu sathyam👍🏻
@@nsk6914 95%true anu le. 💯10il 9porutham ndayit adjzment illel poyi karym le. Appo ee jathakam thil onnum oru karyom lya le
@@priyaprakash504 according to me jathak ambalam pole ullatellam manushyane neervazhaikk nadathan ullatanu
🙏🙏🙏ഓം നമഃ ശ്ശി വായ 🙏എല്ലാവർക്കും നല്ല ഒരു ജീവിതം ഉമാമഹേശ്വരൻ നൽകട്ടെ 🙏🙏🙏🙏
🙏
Thanks sister ❤
Dear sir, kettapol sukham thonni...It's so natural...If you'll are not happy with your first you'll go for the second
YES! THAT IS SUPERBB! MY 1ST WIFE DIVORCED BY ME LIVED WITH ME ONLY 11 MONTHS! THEN 2 ND WIFE! NO PROBLEMS! 1. SON& 1 DAUGHTER! 2ND MARRIAGE IS SUPER!
YES!
പറഞ്ഞത് വളരെ ശരിയാണ്. ഞാൻ അറിയുന്ന മൂന്നു നാളുകർക്കും രണ്ടാം വിവാഹം ഉണ്ടായിട്ട് ഉണ്ട്
Ethokke?
Namaskaram 🙏
Ente നക്ഷത്രം തൃക്കേട്ട Ente ആദ്യ വിവാഹം ഡിവോഴ്സ് ആയിട്ട് ഇട്ടുവർഷമായി ഗുരുജി പറഞ്ഞത് വാസ്തവം നമസ്ക്കാരം ഗുരുജി
Njaan thrikjette.eni anubhavikkan onnum ella.
തിരുവാതിര ശരിയാണ്.
Thiruvathira seriyanu
ഓം നമ :ശിവായ ശ്രീ രാജരാജേശ്വര ഭഗവാനെ മൃത്യുജ്ഞയ മഹാദേവ നമസ്തുതേ..
ഓം നമഃ ശിവായ 🙏🙏🙏❤❤❤ഓം നമോ നാരായണായ 🙏🙏🙏❤❤❤
D9 ( NAVAMSA ) chartil 7th houseil onil kuduthal grahagal ond pakashe birthcartilil illa anneram enyk ith badakamakuvo ente nakshatram uttradam an onn reply tharane please
Oru doubt rohini,atham,thiruvonam alle. Thiruvathira ennalle paranje
ഗുരുജി താങ്കളുടെ പേരു സ്ഥലം ഒന്ന് പറയാമോ 🙏🙏🙏🙏🙏🙏🙏🙏🙏
🙏
Punartham ille enik Randu vivaha- yogamund enik oru penkuttiye ishtamayirunnu avalumay pirinju pinne jyothishante aduthu chennappol aanu ayal paranjath ningalude oru vivaham kazhinju ennu sherikkum ee video yil paranjath 💯👍 Sathyamanu 🙏
തിരുവാതിര. ഒന്നിൽ കൂടുതൽ ഭാര്യമാർ
കാമുകിമാർ എല്ലാം. ഉണ്ട്.
CHATTA GAS CONNETION HOW MANY
Jathakamkuda kazhunju maari poyal athu oru vivaham aayi kanakkamallo thirumeni.jathakamkuda thetti pokunnathu nallathsnnu oru jothsyan paranjittundu.
ആദ്യം 1 തന്നെ കഴിക്കാൻ പറ്റുമോന്ന് നൊക്കട്ടെ ഇവിടെ പുര നിറഞ്ഞ് നിൽക്കാൻ തുടങ്ങി കാലം കുറെ ആയി🤭🤭🏃🏃
😀 , മോന് നല്ലൊരു വിവാഹ ജീവിതം കിട്ടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏💚
@@sailajasasimenon ,👍
😂😂😂😂. 🙏
ഞാനും പ്രാർത്ഥിക്കാം. നല്ല ഒരു കുട്ടിയെ കിട്ടാൻ 👍🏻
@Sreelekshmi. S Subha കല്യാണം കഴിക്കാനുള്ള വയസ്സ് ഓവറായി ഞാൻ പിന്നെ തമാശ രൂപേണ പറഞ്ഞതാണ് പിന്നെ എന്റെ അവസ്ഥ പറഞ്ഞാൽ കുറെ പറയാനുണ്ട് തൽക്കാലം പറയുന്നില്ല എന്റെ ദുഃഖങ്ങൾ എന്തിനാ മറ്റുള്ളവർ അറിയുന്നത് സന്തോഷം മാത്രം പങ്കു വച്ചാൽ മതി😊
❤ഓം ❤നമഃ ❤ശിവായ ❤
❤ഓം ❤ശിവായ ❤നമഃ ❤
❤ശിവപാർവ്വതി ❤
🙏
തൃക്കേട്ട ശരിയാണ്.. അവർക്ക് ഒരു കാമുകി / ഭാര്യ ഉള്ളപ്പോൾ തന്നെ വേറെ ഒരാളുമായി ബന്ധം സ്ഥാപിക്കും.. ചതിയും വഞ്ചനയും ആണ് മുഖ മുദ്ര.. ഇത് പറയാൻ കാരണം ഞാൻ ഇപ്പോൾ ഒരു Relationship nnu breakup ആയി.. പുള്ളിക്കാരൻ തൃക്കേട്ട നാൾ ആയിരുന്നു.. കല്യാണം കഴിഞ്ഞിട് ഇല്ല. 3 പെൺകുട്ടികളും ആയിട്ട് വിവേഹെതരാ ബന്ധം ഉണ്ടായിരുന്നു എന്ന് അയാൾ തന്നെ എന്നോട് പറഞ്ഞിട്ട് ഉണ്ട്.. ( ഞാനുമായ് affair ഇരിക്കുമ്പോൾ തന്നെ മറ്റൊരു പെണ്ണും ആയിട്ട് affair പോയി physicial relationship vare undayi) ഞാൻ ഇതൊന്നും അറിയാതെ ഇരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു.. കുറെ കള്ളങ്ങൾ പറഞ്ഞു.. കള്ളങ്ങളുടെ ഒരു കോട്ട തന്നെ കെട്ടി.. എന്നിട്ടും ഞാൻ കണ്ട് പിടിച്ചു..അയാൾ എന്തും ചെയ്യും നമ്മളെ എന്നിട്ട് അനാവശ്യമായി സംശയിക്കും.. കള്ളത്തരങ്ങൾ ഞാൻ തെളിവ് സഹിതം പൊളിച്ചു കൊടുത്തിട്ട് പോലും സമ്മയിച്ചിട്ട് ഇല്ല.. എന്നിട്ട് സഹിക്കാൻ വയ്യാതെ മരിച്ചു പോകുമോ എന്ന പേടി വന്നപ്പോൾ ഞാൻ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോന്നു.. എന്നിട്ട് പോലും എന്നെ കരിവാരിതേയ്ക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുവാ ഇപ്പോഴും..
വിഷമിക്കണ്ട 😞😞...
@@deekshithaponnu5353 aaam
2.2.1979.മകരം 24 വെളുപ്പിന് നാലു കാൽ എന്തെങ്കിലും ദോഷം ഉണ്ടോ
Oru samshayam 2 vivahaamm porutham nokkiyapol kootujathakam varunnund aa dosham aadyam vivaham kazhichathu kondu maarumo??
നമസ്കാരം ഗുരുജി🙏
3 ഗണങ്ങളിലും സ്ത്രീ പുരുഷന്മാർ രണ്ടു പേരും ഉൾപ്പെടുമോ? പുനർ വിവാഹം, വേറൊരു ബന്ധം ഇതെക്കുറിച്ച് സങ്കല്പിക്കാൻ കൂടി വയ്യ😔 ഹരേ കൃഷ്ണാ🙏💚
സത്യം. ഓം നമഃ ശിവായ 🙏
ഭൗതികമായ ലോകത്തിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കരുത് ആത്മീയതയെ വളർത്തിയാലും സഹോദരി ജപം ധ്യാനം തുടങ്ങി കാര്യങ്ങളിൽ അല്പനേരം ഇരുന്നാലും ഈശ്വരനിൽ ചിത്തത്തെ ഉറപ്പിച്ചാലും നിങ്ങൾ ഉദേശിക്കുന്നത് ഭഗവാൻ അറിഞ്ഞു തരുന്നതാണ്🙏🙏
@@കല്ലൂസൻ ജപം, ധ്യാനം എല്ലാം ചെയ്യാറുണ്ട്. പിന്നെ കൂടുതൽ പ്രതീക്ഷകൾ ഒന്നും ഇല്ല. നമ്മുടെ കർമ്മങ്ങൾ അല്ലെ എല്ലാ സുഖ ദു:ഖങ്ങൾക്കും കാരണം.
@@sailajasasimenon സത്കർമങ്ങൾ ചെയ്യു ഫലം കാംക്ഷിക്കാതെ ഭഗവാൻ തരുന്നത് സ്വീകരിച്ചു ആത്മ സംതൃപ്തി അണയു, പിന്നെ ആരും ഒരുകാലത്തും ഒപ്പം ഉണ്ടാകില്ല അത് സത്യമാണ്, ജനിച്ചാൽ മരിക്കും അതും സത്യം,ഭൗതിക ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും അതെല്ലാം ശരീരത്തെ മാത്രം ബാധിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യു എന്നിട്ട് മരണമില്ലാത്ത ആത്മാവിനെ സ്നേഹിച്ച് ഭഗവാനിൽ മനസ്സർപ്പിച്ച് സുഖമായി ജീവിക്കു🙏🙏
@@കല്ലൂസൻ spiritual books വായിച്ച് അറിവുകൾ കിട്ടിയിട്ടുണ്ട്. ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. ഹരേ കൃഷ്ണ🙏💚
ആയില്യം സത്യമാണ് എന്റെ ഭർത്താവിന്റെ നാളാണ്... രണ്ടാം വിവാഹമാണ്....
ആധുനിക കാലത്ത് പരസ്പരം അറിയാൻ വലിയ പ്രയാസം... ഇല്ല.
അറിയാനുള്ള അവകാശം ,സമയം രക്ഷിതാക്കളിൽ നിന്നും നേടി എടക്കണം.
ആദ്യത്തെ പഞ്ചാരയിൽ രണ്ട് പേരും വീണു പോകരുത് എന്ന് മാത്രം.
പരസ്പരം അഭിരുചി കൾ പറഞ്ഞു വിവാഹം കഴിച്ചു അതിനു ശേഷം പ്രേമിക്കൂ...ജീവിതം മധുര മുള്ളതാക്കാം.
(മൂന്നു വർഷം പ്രേമിച്ച് വിവാഹം കഴിഞ്ഞവരും ഒത്ത് പോകാൻ പറ്റാതെ പിരിയുന്നു..!!! )
വാശി വെടിയുക. വിവാഹം നടത്തുക...🙏
സ്വലാഭത്തിനുവേണ്ടി മറ്റുള്ളവരെ tension ആക്കുക
കാണാതെ ഇരിക്കാല്ലോ 🤣
ജോലിയിൽ ഉയർച്ച വേണം പ്രാർത്ഥിക്കണം എപ്പോഴും ഒരു അലസത പോലെ മുൻപ് ഇങ്ങനെ ഒന്നും ഇല്ലാരുന്നു തിരുമേനി ഒന്ന് നോക്കണം RoshithRavi
തൃക്കേട്ട, കാഞ്ഞങ്ങാട്, time -3:12, date - 27-1-1995
Namaskaram theerchayayum prathikam🙏
ആയില്യം
തൃകെട്ട
രേവതി
രോഹിണി
അത്തം
തിരുവോണം
മകയിരം
ചിത്തിര
അവിട്ടം
നമസ്കാരം 🙏🙏🙏 തൃക്കേട്ട, ആയില്യം ആണ് മക്കളുടെ നക്ഷത്രം. ആദ്യ ഗണത്തിൽ കേട്ടപ്പോൾ പേടി തോന്നുന്നു. ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ. ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം🙏
Athenthinu pedi.aadya bhaaryayumaayi NJAN 11 MASAM..pinne gulfil POYI! Pinne ippozhathe bhaarya! koodaathe chila vivaahethara bandhangalum undaayirunnu! njan moolam..aadya bhaarya rohini..ippozhathe bhaarya ..thrikketta! mattu naalukalil ulla girls maayi undaayirunna girls..atham..UTHRAM..visaakham..bharani.thiruvonam..avarellaam KALLYAANAM kazhinju piyu!
2vivaham makkal kazhikkendi varum ennu paranjathu u chechi pedikkunnathu ENTHINAA! DEYVATHODU PRAARDHIKKUKA! ORU DOSHAVUM VARILLAA! PINNE URAPPAAYA ORU KAARYAM= MOOLAM NAALU KAARIL 60% PERKKUM *DIVORCE* KANDU VARUNNU..NJAN ULPPEDE!
@@rajanvarghese643 r_
THRUKKETTA..AAYILLYAM..2 UM 2022 GOOD AANALLO MOLU!
Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam 🙏
🙏
Bhariya barthakkan maaru e video kanddu adi aakathay erunnal kollammm....
ഓം നമശിവായ എന്റെ ഭർത്താവിന്റെ നക്ഷത്രം ആയില്ല്യം എന്റെ നക്ഷത്രം അനിഴം രണ്ടാമതും വിവാഹം നടന്നു പക്ഷെ ഒരാളെ തന്നെ രണ്ടു വട്ടം വിവാഹം കഴിച്ചത്
Aha
Njanum😅🙏🏻♥️♥️♥️
Athengane 🙄
@@GllaminHome അതോ ഞങ്ങൾ സ്നേഹിച്ചാണ് കെട്ടിയത് പക്ഷെ ഹസ് വീട്ടുകാർ സ്വീകരിച്ചില്ല എന്റെ വീട്ടുകാർ കല്യാണം നടത്തി തന്നു 2 വർഷം കഴിഞ്ഞപ്പോൾ ഹസ് വീട്ടുകാർ പറഞ്ഞു ഒന്നും കൂടി കല്യാണം നടത്തണം എന്ന് അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മത്തോടെ രണ്ടാമതും കെട്ടി
@@Adv_Chithira_AR athisshtapeetu. Orale thanne alle
മൂന്നാം ഗണം യാഥാസ്തി എന്റെ അച്ഛൻ അമ്മ അനിയൻ എന്നിവരാകുന്നു.. പറഞ്ഞതിൽ ശെരി ഉണ്ട് എന്റെ അമ്മയുടെ രണ്ടാം വിവാഹം ആണ് പക്ഷെ അച്ഛന്റെ ആദ്യവിവാഹവും.... അനിയന്റെ കണ്ട് അറിയേണ്ടി ഇരിക്കുന്നു
Susha 5/1/1987. 3.15am. Pooruruttathi enthil vivahayogam undo
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿 ഓം നമഃ ശിവായ 🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
എന്റെ മഹാദേവാ...
ഓം നമഃ ശിവായ 😍🙏
@@lekhaanil9900 ചേച്ചീ ☺️🥰
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
🙏
നമസ്കാരം
ഒരു പുതിയ അറിവ് കിട്ടി
Pattumegil ans tharanam snehicha kuttiye swanthamakkan pariharam ???allel purake varanan enthucheyyanam
Urappicha vivaham nadakkathe pokal enne vechal nishchayam nadathi mudangi pokunnathano....
എൻറെ പൊന്നു സുഹൃത്തേ പൊട്ടത്തരം വിളിച്ചു പറയുന്നതില് ഒരു അതിരു വേണ്ടേ
Hare Krishna Sarvam Krishnarppanamasthu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
അത്തം എൻ്റെ നക്ഷത്രം ഈ പറഞ്ഞത് ശരിയാണ്..
🙏
അത്തം ആണോ എന്റെ ചേച്ചിയുടെ അത്തം ആണ് 😔😔 എന്റെ മകയിരം ഭർത്താവ് രോഹിണി
🙏 keerthi Revathi 21.9.1994 3pm problems indo thirumeni
Trikketta sathyamanu thirumeni
Ho njn vallandu pedich poyi pariharam koode paranju thannathinu nanni guruji
🙏
എന്റ നാൾ തൃകേട്ട ഭർത്താവുമായി പിണങ്ങി നില്കുവാണ് ആദ്യ വിവാഹത്തിൽ കുട്ടികൾ ഒന്നും ഇല്ല ഇനി ഒരു വിവാഹം എനിക് ഉണ്ടാകുവോ
താങ്കളുഡ് കാസ്റ് ഏതാണ് 🤔
Inbox me
ആയില്യം, രോഹിണി, തിരുവാതിര സത്യം.
7ആം ഭാവത്തിൽ ബുധനും കേതുവും അപ്പോ 2 kalyanam നടക്കുമോ വിശാഖം നക്ഷത്രo
Srishtavvam daivam.. ellarkkum nallath maathram cheyyatte..
Janikukayanankil juruji anizham nakshatra thik janikanam.othiri kshtapettu cherappathil but after 29 ellam ok aye again after marriage with aazilyam nakshatra she gives me two children now I don't know she need order from court.more than one year I am not talk with her.So my mind also free.Om mithraya namaha.om suryaya namaha.om somaya namaha.
എനിക്ക് 2 മംഗല്യ യോഗം ഉണ്ടന്ന് പലരും പറഞ്ഞും. 36 age വരെ ഒരു മംഗല്യ യോഗം അത് കഴിഞ്ഞാൽ 38 age മംഗല്യ ഉണ്ടന്ന് പറഞ്ഞു അത് എന്ത് കൊണ്ട് ആണെന്ന് പറഞ്ഞു തരുമോ സാർ
Namaskaram chila vyakthikalude jadakathil egane yogam undakarund. Pedikendathila
Vivaham kazhinjutudenkil ikkyamthya pushpanjali kazhikuka umamaheshwara kshetrathil darshanam nadathuka. Koodathe guruvayorilo alenkil matt ethenkilum kshetrathil vachu veendum thali ketuka, e
ഏട്ടാ സത്യം... ഞാൻ ആയില്യം, hus തൃകേട്ട.. ഞങ്ങൾ ഡിവോഴ്സ് ആവാൻ പോവുകയാണ്
njanum.karanam entha
@@neethutb7462 ആയില്യം ആണോ?
ഞാനും ആയില്യം... Same സിറ്റുവേഷൻ
@@shijiaqua എന്തായിരുന്നു പ്രശ്നം?
@Pikachu അതാണ് നല്ലത്... ഒരുപാട് ആലോചിച്ചു
നിങ്ങളുടെ മുഖം കാണിക്കാമോ
Avittavum ayilyavum cherumo ples replay
എന്റെ മൂന്ന് വിവാഹം കഴിഞ്ഞു. പക്ഷേ ഇത് വരെ യഥാർത്ഥ വിവാഹം കഴിഞ്ഞിട്ടില്ല 😊
🙄
😟😳
@@kutteesworld9998 ഉറപ്പിച്ച് വച്ചിടത്ത് നിന്ന് മുടങ്ങി പോയി😊
നാൾ എന്താ നിങ്ങളുടെ
@@gopusworld7159 ചോതി
എന്റെ 34 മത്തെ വയസ്സിൽ വിധവ യായി...32 മത്തെ വയസ്സിൽ ആയിരുന്നു വിവാഹം. എനിക്ക് ഇനി വേറെ വിവാഹം ഉണ്ടോ sir?? എന്റെ നക്ഷത്രം ചതയം. ഭർത്താവിന്റെ നക്ഷത്രം മൂലം..
ഞാൻ കല്യാണം കഴിക്കട്ടെ ❤
@@Sallar62 😂😂😂
സുനിൽ കുമാർ പുണർതം 🙏 വളരെ ശരി യാണ് സർ
എന്റെ നക്ഷത്രം ചിത്തിര ആണ് പറഞ്ഞതിൽ സത്യം ഉണ്ട്
Valiya kariyam
@@nitheeshb2466 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് എല്ലാവർക്കും അങ്ങനെ വരണം എന്നില്ല
@@nitheeshb2466 late aayite nadaku njnum chithira aane. 30 age aayal bhagyam vann thudangum
Revathy Sathyam aanu . Dukhavum , durithavum niranja life aanu
സത്യം ഞാൻ രേവതി ആണ്
@@Jay-t6k6z Sathyam aanu paranjathu. Begger Pole aanu .
@@Jay-t6k6z athe . No raksha
@@Jay-t6k6z married aanu
@@Jay-t6k6z no job
Good 👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
🙏
എന്റെ പുണർതം നക്ഷത്രം ആണ് എനിക്ക് ഇതുവരെ ഒരു സന്ദോഷവും സമാധാവും കിട്ടിയിട്ടില്ല കല്യാണം കഴിഞ്ഞ് 4 വർഷം ആകുന്നു കുട്ടിയും ഇല്ല സന്ദോഷം ഉള്ള ഒരു കുടുംബ ജീവിതവും അല്ല ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിയതാണ് ഞങ്ങളുടെ രണ്ടുപേരുടെയും പുണർതം നാൾ ആണ് എന്തേലും ദോഷം ഉണ്ടോ ഒരു നക്ഷത്രം ആയത് കൊണ്ട് തിരുമേനി
Prarthikkam namk. Ellam shari akum. Divorce kuttikal illatha kontu ano. Dhaivam karuthum
@@Jay-t6k6z അല്ല മദ്യപാനം ഇപ്പോൾ ഇടക്കൊക്കെ ഒള്ളൂ പ്രേത്യേഗ ടൈപ്പ് ആണ് ഇപ്പോൾ തട്ടിയും മുട്ടിയും അങ്ങ് പോകുന്നു
Div cheyu enthinu thongi kidakanam
രോഹിണി യെ പറ്റി ഒരു വീഡിയോ ഇടു
Thanku Sir God Bless You 🙏💞 Paranjathu Ellam Seriyanu, Makayiram Seriyanu Ellam Oro Nimithangalu Aanu Oronum Sambavichu Povunnu Snehichu Povunu, Makayiravum, Revathiyum Cherunna Naalukal Aano Sir 🙏😍
SINDU...oru kaaryam urappichu parayaan= moolam NAALU KAARIL 60% PERKKUM divorce theerchayaanu.njanum moolam
@@rajanvarghese643 Mmm Okey 🙏
@@sindhukrishnakripaguruvayu1149 OK.HAVE A NICE DAY!
@@rajanvarghese643 Thanku Have A Blessed Day 🙏😊🌻
Naal porutham undu but appozum vazakaarikum. 1,2 pere ariyaam.
Ohm Namashivaya🙏Namashivaya🙏 Namashivaya🙏Namashivaya🙏Namashiaya🙏Namashivaya🙏Nmashivaya🙏Namashivaya🙏sir🙏🙏😂😂chothi🙏🙏🙏🌹🌹🌹
Ohm namo narayana ya
Ohm nama shhivaya🙏
Om Namo Narayanaya 🙏🙏🙏🙏🙏
🙏
Chan threkata girls eshtam pola vevahadharra bandham und
പൂരവും പൂരവും ചേരുമോ 🙂??
Hi sir 7bhavathil sarppavum guruvum ninnal yentha phalam pls rply
Dob and birth time thannaal nokkam
7 th guru,rahu vechu mathram parayan pattilla etha lagnam rasi drishti ethokke nokkanam
നമസ്തേ..🙏🙏🙏🙏🙏
എന്റെ ഭർത്താവിന്റെ നാള് രോഹിണി ആണ്. ഇതുവരെ ഒരു കുഴപ്പകളും ഇല്ല. ഇത് കേട്ടപ്പോൾ പേടി varunnu🥺😔
Ningaluda nalu makayiram ano
Bhayam enthinu. Prarthikkoo
@@saranyaas5593 alla punardham qnu
@@abhiramihari5410 dhaivathe muruke prarthikkam
@@saranyaas5593 തന്റെ മകയിരം ആണോ
1990april.10nakiarma.adina.please.communiy
🙏🏻 ജാതകത്തിലെ വിവിധ തരം യോഗങ്ങളെ കുറിച്ച് ഓരോ വീഡിയോ ചെയ്യുമോ
അത് ശരിയാണ്. ഇങ്ങനെ ചെയ്താൽ എല്ലാവർക്കും ഉപകാരമായിരിക്കും...👍👍
Birth time and dob thannaal nokki parayam
Jathakathil oru karyavumilla yethra jathakam nokki kallyanam kazhichalum thammil mana pporutham yillengil aa bantham thakarnnu pogum manapporuthavum paraspara vishuvasavum yillengil oru kallyana banthavum vijayikkula
സുമിത
31/8/1989
ജനനസമയം 3.25 pm
പൂരം നക്ഷത്രം
1164 ചിങ്ങം 15
തിരുമേനി നമസ്കാരം
ഈ കുട്ടിക്ക് ഇനി വിവാഹം നടക്കാൻ സാധ്യതയുണ്ടോ . 10 വർഷം ത്തോളമായി വിവാഹ ആലോചന തുടങ്ങിയിട്ട് ഒന്നും ഇതുവരെ ശരിയായിട്ടില്ല. തിരുമേനി ഒന്ന് വിശദമായി നോക്കി പറഞ്ഞു തരുമോ
ഒന്ന് സഹായിക്കണം. പ്ലീസ്
🙏🙏🙏
Endha dimant
Enthu porutham nokkiyal um lifeil samadanam aanu valuth.
ചതയം നക്ഷത്ര ത്തിൽ രണ്ട് വിവാഹം നടക്കുമോ
നടക്കും...,. ഞാൻ അങ്ങിനെ ആണ്
ഇത് കണ്ട തൃകേട്ടാ നക്ഷത്രകാരനായ ഞാൻ 😕😒🙏🏻(ഒന്നേ സഹിക്കാൻ വയ്യ ഇനി രണ്ടോ )😁
😂😂😆😆🙏
🤣🤣🤣🤣🤣🥰
@@Dharavi_Efx 😄
@@a.j.g.sgaming5380 😄
@Aida Tresa Martin 😄
ഓം നമഃ ശിവായാ...🕉️
🙏
ഒന്നിനെ കെട്ടിയിട്ട് തന്നെ എനിക്ക് സമാധാനം തരുന്നില്ല. അപ്പോഴാണ് ഇനി രണ്ടാമത്
ഉണ്ടാവനെ പാ കിട്ടാഞ്ഞിട്ട്
ഉണ്ണാത്തവനെ ഇല കിട്ടാഞ്ഞിട്ട് 🤔🤣🤣🤣🤣
Njan avittam anu ent adhiyathe kalyanam mudangi randamathe kaliyanam anu nadanna
Revathi 😔
Ente nal makayiram chettante thirketta enthengilum kuzhappamundo guruji🙏🙏🙏
Barani makayiram vivaham chymooo
നടരാജ ക്ഷേത്രം എവിടെ ആണ്
Chidambaram, near Thanjavur, Tamilnadu
ശരിയാണ് തിരുമേനി 100%
അങ്ങനെയാണെങ്കിൽ ഈ നാളുകളിൽ ഞാനും പെടും ഭാര്യയോട് ഒന്ന് ചോദിച്ചു നോക്കണം എന്നെ രണ്ടാമതും കെട്ടിക്കാൻ വല്ല പ്ലാനമുണ്ടോ എന്ന് 😁🙏
Vallatha poothi anello
Yente karyathil idh sheriyan
Hare krishna
🙏
27 nazika 30 vinazika correct samayam parayumo
മകയിര്യം.... Correct....2കെട്ടി
രോഹിണി... നല്ല തമാശ 30 കഴിഞ്ഞു ഈ പ്രായത്തിനിടെ ഒരു വിവാഹം പോലും ആയിട്ടില്ല.. അതും പോട്ടെ ഒരു പ്രണയം പോലും ഉണ്ടായിട്ടില്ല...
🤭🤭
എന്റെ നാൾ വിശാഖം ആണ് എനിക്ക് പുനർ വിവാഹത്തിന് യോഗം ഉണ്ടോ
ഫസ്റ് മാരേജ് കഴിഞ്ഞോ 🤔
🤔🤔🤔
എന്റെ ഭഗവാനെ 😔😔രോഹിണി രണ്ട് കേട്ടുവോ 😔😔😔
പേടിണ്ട് പേടിണ്ട് ഭദ്രയ്ക്ക് 🤭
ഗുരുജി എന്റെ പേര് ലളിത31/3/1981
തിരുവോണം
ജനനം 10.10 Am
എനിക്കിനിയെങ്കിലും നല്ലൊരു സമാധാനം ഉള്ള ജീവിതം ഉണ്ടാവോ
Undakum👍
തിരുമേനി paranjath sariyanu njan ayilyam aanu, husbant karthika aanu 3masam munp accidentil maranapettu, kuttikalum undayilla, 10 varsham ayayirunnu. Thirumeni enikk vendiyum koody prarthikkanam, sankadangalu mathra ullu.
Dob and birth time thannaal nokkam
ഗുരുജി... എന്റെ അനുഭവത്തിൽ ഇത് സത്യം ആണ് .. ആദ്യ ഭർത്താവിന്റെ നാൾ തൃകേട്ട.. ഞാൻ അവിട്ടം.. അപ്പോൾ ഞങ്ങള്ക്ക് രണ്ട് പേർക്കും രണ്ട് വിവാഹം ഉണ്ടായിരുന്നു അല്ലേ....
ENTE AADYA BHARYA DIVORCE AAYI...VERUM 11 MASANGALKKU SESHAM.PINNE IPPOZHATHE BHARYA= THRUKKETTA(asuram)..! Njan moolam (asuram)! KOLLAATHA BHARYAYE upekshichu NALLATHINU KETTI! DEYVA KRIPA!
അത്തം, തിരുവാതിര.. സത്യം ആണ്
ഓം നമഃശിവം
Ohm namashivaya 🙏🏼🙏🏼🙏🏼
🙏
നമസ്കാരം തിരുമേനി 🙏🙏🙏
നമസ്കാരം🙏
Satym
🙏
സ്വാമി🙏🙏, ഒരു സംശയം താലി കേട്ടുബോൾ അറിയാതെ കണ്ണുനീര് വന്നാൽ എന്തകിലും കുഴപ്പം ഉണ്ടോ?
Enikum undayi
രണ്ടു മനസ്സുകളുടെ സംഗമമാണ് താലി ബന്ധത്തിലൂടെ നടക്കുന്നത്,ഒരു പാട് സ്വപ്നം കണ്ട ആ നിമിഷം യാഥാർത്ഥ്യമായതിനാലാണ് സഹോദരിക്ക് കണ്ണീർ വന്നത്
Kannuneer varukayum, nilavilakku kettu povukayum, mandapathilekku orungi irangiyappol makeup box thazhe veenu pottukayum cheythu,.
8 varsham akan pokunnu vivaaham kazhinjittu,
@@geethusabu7886 നിങ്ങൾ നല്ല ദബതികളായി ഇപ്പോ കഴിയുന്നില്ലെ
നമസ്ക്കാരം, സന്തോഷത്താൽ അറിയാതെ കണ്ണുകൾ നിറയുന്നതാണ്, അത് ദോഷമായി കണക്കാക്കരുത്🙏
സുമേഷ് - തിരുവാതിര