ഈ നാളുകൾ തമ്മിൽ വിവാഹം പാടില്ല | Sudarshana Tv
Вставка
- Опубліковано 1 гру 2024
- ജ്യോൽസ്യനുമായി സംസാരിക്കുവാനും ദോഷപരിഹാരം ലഭിക്കുവാനുമായി ഈ നമ്പറിലേക്ക് മെസ്സേജ് വഴി അപ്പോയിന്മെന്റ് എടുക്കുക. നേരിട്ട് വിളിക്കാതിരിക്കുക.
Contact No : 8590275568
Sudarshana Tv | സുദർശന ടീവി
സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
#SudarshanaTV
cheraan paadillatha naalukal
cheran padillatha nalukal
madhyamarajju
madhyama rajju
veda dosham
vedha dosham
vedhadosham
vedadosham
shudhajathakam
paapa jathakam
Pariharam paranju thanathinu orupadu nanni undu sir.....
ഏറ്റവും നല്ല പൊരുത്തം മനപ്പൊരുത്തം
എന്ത് നക്ഷത്രപ്പൊരുത്തം നോക്കിയാലും ഓരോരുത്തർക്കും വിധിച്ച പങ്കാളിയെ അല്ലെ ലഭിയ്ക്കുക
സുദർശന Tv ചാനലിന്റെ തുടക്കം മുസിക് കേൾക്കാൻ നല്ല സുഖം 👌👍
എൻറ ഭർത്താവ് അശ്വതി ഞാന്‍ തൃക്കേട്ട ഞങ്ങള്‍ക്ക് പിരിയാൻ കഴിയുന്നില്ല പക്ഷേ 23 വർഷം ആയി എന്നും വീട്ടില്‍ വഴക്കാണ് ഒരു സമാധാനം ഇല്ലാത്ത ജീവിതം പക്ഷേ എന്റെ ഭര്‍ത്താവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് എന്തു ചെയ്യാനാണ് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം
സത്യം പറഞ്ഞ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയതു 🙏🙏🙏
പുരുഷൻ - മകയിരം
സ്ത്രീ - പുണർതം
സ്നേഹിച്ച് ഒന്നിച്ച് ജീവിതം ആരംഭിച്ചതാണ് ദാമ്പത്യം സുഖകരമല്ല പ്രശ്നങ്ങൾ ടെ പുറത്ത് പ്രശ്നങ്ങളാണ് ഇപ്പോൾ പിരിയാൻ നിൽക്കുന്നു.
Randu perudeyum birth details ayachaal nokkam
Sthree avittam,purushan pooruruttathi.njangalude avasthayum angane thanne.bhandham ver pirinjittilla enne ullu
വളരെ ശരി ആണ്, അനുഭവം സാക്ഷി 🙏🏻
100% correct അത്തം ചതയം
Njn pooyam aanu. Lover pooram aanu. Love mrg nadako. Njgal ipol vazhukilanu pray for me sir 🙏🙏🙏😭😭😭
ഞാനും എന്റെ ഏട്ടനും വഴക്കു ആണ് എപ്പോഴും. മേര്യേജ് അടുത്ത varunnu
ഞാനും എന്റെ ഭാര്യയും തമ്മിൽ ഒന്നര പൊരുത്തമേയുള്ളൂ 36 വർഷമായി ഞങ്ങൾ സുഖമായി ഇപ്പോഴും ജീവിക്കുന്നു ഉത്രാടം/മകം
😮 ഏറ്റവും നല്ലത് യോനി പൊരുത്തം -എൻ്റെ അനുഭവം
Daivame... Ith kettappo enth samadhanam... Thank you sir
Good describtion
Super voice 🙏🚩 അങ്ങയുമായി സംസാരിക്കാൻ ആഗ്രഹമുണ്ട്. ദയവായി മറുപടി തരിക. 🙏
Fully positivity feel cheyyunnu🙏impressive talk
തിരുവാതിര തിരുവോണം അച്ചട്ട് ഇപ്പൊ കുടുംബകോടതിയിൽ പിരിയാൻ നിൽക്കുന്നവരെ അറിയും .എന്നും അടിയും വഴക്കും ആയിരുന്നു
😭
Ente thiruvonam. Husnte thiruvathira. Love marriage aanu. Njangal inter cast aanu . but orupadu snehathode aanu kazhiyunnathu. But enik marriage kazhinju 1 yr aayapozhekum urinary bladder cancer aanennu arinju. Ipo 4 operation kazhinju treatment dhuridham vetayadunnu marana beethiyum. Athozhichal njangalude jeevitham swargamaanu. 2 kuttikalund. Ella karyangalkum prathyekichu sambathikam orupadu thadasangal undakkunnu.
@@SS-tj4odl
@@SS-tj4odmakkalkk ammakum achanum yogam undengil onnum pedikanda ellam sariyavum....bhagavanod prarthikyu
ഞാൻ ഭരണിയും ഭർത്താവ് അനിഴവും ആണ് 5 വർഷം ആയി കല്യണം കഴിഞ്ഞിട്ട്, പ്രേമ വിവാഹം ആയിരുന്നു.
Rand verkum moolam naal ayal kozhappam ondo plez reply
Male - pooram
Female - uthrittathi
Pranaya vivaham kazhikkan enthenglm parihaaram und
1. ദമ്പതി സ്നാനം
2. ശിവ പാർവതി ക്ഷേത്രത്തിൽ ഒരു വർഷത്തേക്ക് മാസം തൊഴീൽ
എന്റെ അമ്മ ഭരണിയും അച്ഛൻ പൂയവും ആണ്, ചേച്ചി പുരാടവും ചേട്ടൻ പൂരവും ആണ്
Everything is right?
Boy :Rohini
Girl : Bharani
Ivar thammil kallyaanam kazhikkan pattumo
Plz ithinte reply onu idumo
ഇപ്പോഴാണ് ഒരു സമാധാനമായത് എന്റെ തമ്പുരാനേ 🙏
Sir, പുരുഷ നക്ഷത്രം -ചിത്തിര സ്ത്രീ നക്ഷത്രം -തൃക്കേട്ട ഈ നാളുകൾ തമ്മിൽ വിവാഹം കഴിക്കാമോ
സത്യം എന്റെ husband പൂരം ആണ്... ഭാര്യ എപ്പോ വേണേലും മരണപ്പെടും, എന്നു കുറെ ജ്യോത്സ്യര് പറഞ്ഞു
Nal atha ,
Male - Makayiram
Female - Uthrittathi
Vivaham nadathan Enthengilum pariharam undo?
മന്ധ്യാമരഞ്ജു -ഭരണി,മകര്യം, പൂയം പൂരം അനിയം,ചിത്തിര അവിട്ടം ഉത്രട്ടാതി , ചിത്തിര പുരാടം.
Njan anizham ikka makayiram
Thnq. Ippozha oru aswasam kitye
Tku
Ente star thrikketta hus nte star aswathy. 10 years ayi. Marriage kazhinjitt. Njangalk panathinte kuravu mathrame ethuvare anubhathil vannirinnullu. Ini anghott enghane avum nnu ariyilya.
Thankyousir
Anubhavam undu.... Bharani_______Anizham
Entha anubhavam...
സർ ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും ഉത്രട്ടാതി നക്ഷ്ത്രത്തിൽ ജനിച്ച പുരുഷനും...
ചേരുമോ? ചേരില്ലെൻകിൽ പരിഹാരം പറഞ്ഞു തരണം 🙏🏻
Girl aswathy
Boy pooyam
നാള് ചേരുമോ
Moolam (male) anizham (female)) 12/2, 1999feb 2am jalandhar punjab 6/2,,,2002feb . Chirayin keezhu ❤😢 onnakan oru satyadayumille😢
പുരുഷൻ. പൂരം. സ്രീ. പൂയം. ആണെങ്കി ല് എന്തെങ്കിലും പ്രശ്നം ഉണ്ടോ, പരിഹാരം പറഞ്ഞു തരുമോ, ദേയവായി
Sir സജിത രേവതി rajeev പൂരം ചേരുമോ
രോഹിണിയും, ചോതിയും ഒരിക്കലും ചേരില്ല........
എന്റ മകയിരം ഭർത്താവ് ആയില്യം 13 yr ആയി മാര്യേജ് കഴിഞ്ഞ് എന്നും പ്രശ്ന മാണ് വയ്യ, കൊല്ലുമോ എന്ന് പോലും പേടിയാണ് 😒
അവിട്ടം: സ്ത്രീ
രേവതി: പുരുഷൻ
Cherumo?
ഈ വീഡിയോ കണ്ടപ്പോഴാണ് kurach സമാധാനം kitiye
Sathyammm 😁
@@grishmas9153 vishakham male nakshthravum and female poorurutathi nakshthravaum marraige cheyyamo
Boy : karthika
Girl : uthram
Kalyanam kazhkan entelm tadasam unddo
Undel pariharam prnju taramo please
Love marriage anu
Male - Anizham
Female - Bharani
Pranayam vivaham kazhikaan endelum paraihaaram indooo
അയ്യോ എന്റെയും ഭരണി നാളാണ് ഭർത്താവിന്റെ നക്ഷത്രം അനിഴവും
@ nnt ndelum kozhapam indooo
Male chithira female anizham thammil cherumo?sir please repaly
Avittam+ayilyam mariage kazhikkan pattuvo.... please reply 🙏🙏
Sir, makayiram ഇടവക്കൂറും, മകം ഇടവക്കൂറും തമ്മിൽ ചേരുമോ
Chathayam ente huband aanu Sir, Bayakkara munkopi aanu Sir
സാർ പുരുഷന്റെ നക്ഷത്രം അശ്വതിയും കാർത്തിക സ്ത്രീയുടെ നക്ഷത്രവും തമ്മിൽ വിവാഹം നല്ലതാണൊ ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു.
ചേരില്ല.. മുന്നാളുകൾ ആണ്. ഗണങ്ങളും ദേവാസുരം ആണ്...
Ente abubavam anu.2 Karthika nakstharam aswathy ye chathichu.
ᴋᴀʀᴛʜɪᴋᴀ ᴅᴀɴɢᴇʀᴏᴜꜱ ᴀᴀɴ ᴄʜᴇʟᴇ ᴛɪᴍᴇ
Njan pooram nalum husbend bharaniyumanu.17varshamayi vivaham kayinjittu.ethuvare oru preshnavam ella.eni undakumo prathividhi paranju tharumo
ശിവ പാർവതി ക്ഷേത്രത്തിൽ മാസം തൊഴീൽ മതി. ഒരു വർഷത്തേക്ക്.
17 വർഷം ആയി ഒരു പ്രോബ്ലം ഇല്ല akel ഇനി ഒരു പ്രശ്നം ഉണ്ടാകില്ല
അനാവശ്യ പേടി വേണ്ട
ഗോഡ് bless both of u
Sir ente nakshathram aswathy anu vivaham cheyyan aghrahikunna alude nakshathram moolam anu ethu enthelum kuzhappam undoo
Girl uthram, boy chithira ithil kootudhasaha ind parayunnu valla pariharam indo sir plz ans, love ahh but veetil jaadhakam nokkanam paranju nokkiyappol ithu kandu ntelum pariharam indel parsyo plz 😔
Ennittu ippo enthayi Da?
Enikkum same issue
Thiruvonam sthreeyude star revathi purushastar vivaham nadathunnathil enthenkilum dhoshamundo
പുരം നാളും മകംനാളും തമ്മിൽ ചേരുവോ എത്ര പൊരുത്തം കാണും
Sir
രേവതി, രേവതി നക്ഷത്രങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ പാടുമോ
ഗ്രഹനിലയിൽ മറ്റു ദോഷങ്ങൾ ഒന്നുമില്ലെങ്കിൽ കുഴപ്പമില്ല. അല്ലാതെ നാളുകൾ തമ്മിൽ ദോഷമില്ല
Chathayam male
Uthrattathi female
Cherumo ?
Plss reply ....
avittam(male) pooruruttathi(female) cherumo? please please reply
Sumayya 33vayazayi randam vivahaman 1990 januari 24 moolam nakshatram vivahalochana varunnilla varan prarttikkane tirumeni
Avittam (male) and pooradam (female) matching undoo
Sir തിരുവാതിര പെണ്ണും തിരുവാതിര ആണും തമ്മിൽ വിവാഹം കഴിക്കാമോ plz കുറെ ആയി നോക്കുന്നു ഒന്ന് പറയാവോ
Ok
Girl :പൂരം
Boy:അനിഴം
ചേരുവോ pls reply
പൂരം male
അശ്വതി female ചേർച്ച ഉണ്ടോ
Thanku thanku
Chithira nakshatra randum cherumo sir
Sir male thiruvananthapuram
Female atham thammil cherumo
🤔
സാർ, വിശാഖം നക്ഷത്രത്തിൽ ജനിച്ച പുരുഷനും കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും തമ്മിൽ വിവാഹം ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ...??? Plz replay🙏🙏
@@shaaradi അപ്പോൾ വിവാഹം നടന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ 🥲ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ
Sir.pooyavum karthhigayum pattumo pooyam (sthree)
Pattum
അവിട്ടം, അവിട്ടം തമ്മിൽ വിവാഹം കഴിക്കാമോ 😥
Avitm thavittilum nedum
തമ്മിൽ വിവാഹം പാടില്ലാത്ത നക്ഷത്രം ആണ് അവിട്ടം
രണ്ടും കുംഭക്കൂറാണെങ്കിൽ ok
എന്റെ നാൾ പൂരം ആണ് lover ന്റെ പൂരാടം ആണ് 😭
Chithira chithira cherumo madyamarenjju doshm same nal ayond kanumoo
തിരുമേനി,
പെൺകുട്ടി പൂയം നക്ഷത്രം,4 പാപം
ആൺകുട്ടി- പൂരാടം mജനന സമയമോ ഗ്രഹനിലയോ ലഭ്യമല്ല.
പ്രണയം ആണ്. വിവാഹം നടക്കുന്നതിലെ ദോഷങ്ങളും പരിഹാര മാർഗങ്ങളും പറയാമോ. ചേർക്കുന്നതിൽ പ്രശ്നം ഉണ്ടെന്ന് വിഡിയോയിൽ നിന്ന് മനസ്സിലായി. സഹായിക്കണം. റിപ്ലൈ തരണം
രോഹിണി ഭരണി തമ്മിൽ വിവാഹം ചെയ്യാമോ.plz 🙏🏻
No
Ok
Pooya vum pooya vum kudii cherumo
Madhyamarajju dosham und. Parihaaram cheyyanam
Sir chathyam _purushan ,Atha_sthri cherumo?
Tiruvonnmmm - male
aswathy - female
cherumoooo.....
Avittam Threkketta Eee nalugal okkumo Sir vivaham Nadathan pattumo
സാർ ..ആയില്യം തിരുവാതിര ചേരുമോ ?
Ribin :Trikketta, anusree(wife ): anizham
Sir ചിത്ര നക്ഷത്രംവും പൂയം നക്ഷത്രം ചെയരാൻ പാടുമോ
Reshma ReshmA ചിത്തിരയും പൂയവും തമ്മിൽ രജ്ജു ദോഷമുണ്ട്. രമേശ്വരത്ത് ദമ്പതി സ്നാനം എന്നൊരു വഴിപാടുണ്ട്. വിവാഹശേഷം അത് പോയി ചെയ്യണം. അതിന് ശേഷം എല്ലാ മാസവും രണ്ടുപേരും ശിവപാർവതി ക്ഷേത്രത്തിൽ പോയി എല്ലാ മാസവും തൊഴുതാൽ മതി. ഒരു ദോഷവും വരില്ല.
Thrikettakar thammil kaliyanam kazhiksn pattumo
Karthika kaethikayum cherumo?
Sir chithira( female ) magam (male) cherumo??? Plz sir reply tharumo.
മധ്യമരജ്ജു, വേധം പോലുള്ള ദോഷങ്ങൾ ഒന്നും ഇല്ല. ജാതകം നോക്കി പൊരുത്തവും കുജദോഷപരിശോധനയും പാപസാമ്യ പരിശോധനയും ദശാസന്ധി പരിശോധനയും കഴിഞ്ഞാൽ മാത്രമേ ഉറപ്പിച്ചു പറയാൻ പറ്റു. In case ഇതിൽ എന്തെങ്കിലും ചേർച്ചക്കുറവുണ്ടെങ്കിൽ പോലും പരിഹാരം ചെയ്തുകൊണ്ട് വിവാഹം നടത്താം. മുടക്കാൻ മാത്രമുള്ള ദോഷമൊന്നുമില്ല.
Avittam Threkketta Eee nalugalokkumo sir
അവിട്ടവും തൃക്കേട്ടയും തമ്മിൽ മധ്യമരജ്ജു, വേധം പോലുള്ള വലിയ ദോഷങ്ങൾ ഒന്നും ഇല്ല. ജാതകത്തിൽ കുജന്റെ ദോഷമുണ്ടോ എന്നും പാപഗ്രഹങ്ങളുടെ സാമ്യം തൃപ്തി ആണോ എന്നും ദശാസന്ധി ഉത്തമം ആണോ എന്നും നോക്കിയാൽ മാത്രം മതി. ഇവയിൽ ഏതെങ്കിലും ഒക്കെ പൊരുത്തമില്ലെങ്കിലും adjust ചെയ്ത് നടത്താവുന്നതേയുള്ളു. കൃത്യമായി അറിയണമെങ്കിൽ ജാതകങ്ങൾ പരിശോധിക്കണം.
Antay hus 20 year ആയ്യി മരിച്ചു പോയി. Antay നാള് അവിട്ടം. ഹസ് നാൾ മകയിരം. 9 വർഷം ജീവിച്ചു.
Sathyam aano . Porutham nokki kalyaanam kazhichavar aano ningal
Karthika female, pooyam male cherumo
Girl തിരുവോണം boy തിരുവാതിര നോക്കിയപ്പോൾ 5 പൊരുത്തം കല്യാണം നടത്തമോ love marrage anu
Mole cmmt noku
കാർത്തിക ആദ്യപാദം സ്ത്രീ ഭരണി പുരുഷൻ നക്ഷത്രം ചേരുമോ
Sir paranjathe Sariyane Njan Saranya From Malappuram Ente Marriage kazhinju jathakam nokkilla but Ente nal thiruvathira ettante nal thiruvonam . Marriage kazhinja Anne thotte Papparakan thudagiyathane Ethe Arinjathe Mol undayapol Jathakam undakki apozhane Arinjathe
Girl chithira boy uthram ee നാളുകൾ ചേരുമോ? Pls reply
Njan undu ithil
Kuttikal undavathirikuo sir....
ശിവ പാർവതി ക്ഷേത്രത്തിൽ മാസം തൊഴീൽ (രണ്ടുപേരും)
മൃത്യുഞ്ജയഹോമം കഴിയുന്ന മാസങ്ങളിൽ ചെയ്യണം. പക്കപ്പിറന്നാൾ ദിവസം നടത്താമെങ്കിൽ ഉത്തമം.
നാഗരാജക്ഷേത്രത്തിൽ നൂറും പാലും വഴിപാട്.
ശിവക്ഷേത്രത്തിൽ പിൻവിളക്ക്.
മൃത്യുഞ്ജയമന്ത്രം, വിഷ്ണുസഹസ്രനാമം, വിഷ്ണു ഗായത്രി, പാർവതി ഗായത്രി എന്നീ മന്ത്രങ്ങൾ ജപിക്കുകയും മേൽപ്പറഞ്ഞ വഴിപാടുകൾ ചെയ്യുകയുമായാൽ ദോഷങ്ങൾ എല്ലാം അകന്ന് പോകും. സന്താനങ്ങൾക്ക് തടസ്സമൊന്നും ഉണ്ടാവില്ല.
Thiruvonamnal boy രേവതി girl ചേരുമോ
തിരുവോണം . തിരുവോണം വിവാഹം കഴിക്കാൻ kazhiyo
പുണർതവും പൂരവും ചേരുമോ
Uthrattathi (sthree) thriketta(purushan) cherumo...uthrattathik nallathalla ennu parayunnath kettittund...sathyamaano...pls reply 🙏🙏🙏🙏
സർ male pooravum female revathyyum cherumo? Pls rply urgently sir🙏
പൂയ് പുരുഷൻ അനിഴം സ്ത്രീ 2 ദേവ ഗണം.4 yr ആയി ജീവിക്കുന്നു.
Very great video , 🙏 sir please reply me
My son pooram star , vivaham alochikkunna kutty bharani avar othiri ishtappettu poyi
Marraige nadathiyal dosham undo
Dosham undengil thanne pariharam cheythal
marumio , can u reply it sir hope to waiting more videos , sincierly present it sir. Very excellent.y saud the matter 🙏🙏🙏💐💐💐
WhatsApp il ayakku
whatssapp loode english padikkyaamm...."
ENGLISH CAFE"
10/03/1993, Atham, 5:11 am, Mtech, Govt.Job, Thrissur....Sudhajathakam aayathukondu marriage nadakkunnilla
പൂയവും ഉത്രടവും ചേരുമോ?
ചേട്ടായി പൂരാടം ഞാൻ മകം ആണ് പ്രണയ വിവാഹം ആണ് നാള് ചേരുമോ
Thruvathira (male) makayiryam (female)
Revathi( female )poyam (male) cherumo
Sir ചോതി ഉം ചോതി യും ചേരുമോ വിവാഹത്തിന് plz reply sir😭
Same നാളുകൾ cherailla
@@akhilrajendran8846 തെറ്റ്,ഒരു നാളിൽ ജനിച്ച വ്യക്തിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത് അതേ നാളിൽ ജനിച്ച വ്യക്തി ആണ്