ആയില്യം നക്ഷത്രവും വിവാഹജീവിതവും

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 508

  • @gayathrips7428
    @gayathrips7428 Рік тому +45

    8:50 - thiruvathira - p
    10:18 - punartham - n
    11:52 - pooyam - p
    13:09 - Aayilyam -p/n
    14:28 - Makam - p
    16:09 - pooram
    17:39 - Uthram
    18:56 - Atham
    20:50 - chithira
    22:14 - chothi
    23:32 - Vishakham
    25:05 - Anizham
    26:18 - Thriketta
    28:50 Pooradam - n
    30:16 Uthraadam -n/p
    31:37 Thiruvonam - p
    32:44 Avittam - p/n
    33:57 Chathayam - n
    35:31 - pururuttathi - n
    36:50 - Uthrattaathi - p
    37:50 - Revathi - p

  • @SukuMaran-qm1dw
    @SukuMaran-qm1dw 11 місяців тому +5

    ഞാൻ സുര്യമാരൻ ഗുരുവായൂർ കാവിട്ടിൽ. അശ്വതി. ഭാര്യ ആയല്ല്യം. നിങ്ങൾ പ്രവചിച്ച കാര്യo. 100 ശതമാനംശരിയാണ്. നന്ദി നമസ്കാരം.❤

  • @ameya6047
    @ameya6047 2 роки тому +41

    ഏട്ടൻ ആയില്ല്യം ഞാൻ തൃക്കേട്ട 😍 പറഞ്ഞതൊക്കെ അനുഭവം ആണ് 🙏🏻പക്ഷെ ആർക്കും വിട്ടുകൊടുക്കില്ല ഞങ്ങൾ ഞങ്ങളെ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റകെട്ടാവും 😍

    • @Vijayamma-to2lq
      @Vijayamma-to2lq 11 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊

  • @sangeethavaisakh2469
    @sangeethavaisakh2469 2 роки тому +143

    ഞങ്ങൾ 2 ഉം ആയില്യ ആണ്‌, ആദ്യകാലം ഒക്കെ വഴക്ക് ആരുന്നു. പക്ഷെ പരസ്പരം മനസിലാക്കി ജീവിക്കാൻ തുടങ്ങിയപ്പോൾ ഇത് പോലെ ഒരു ജീവിതം ഇല്ല. ഒരു മോൾ ആയി സന്തോഷത്തോടെ ജീവിക്കുന്നു. ഏതു നാള് ആണെകിലും തമ്മിൽ മനസിലാക്കി ജീവിച്ചാൽ ഒരു pblm ജീവിതത്തിൽ ഉണ്ടാകില്ല..

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB Рік тому +7

      @sangeethavaisakh ചേച്ചി.. ഞാൻ ഇതേ അവസ്ഥയിൽ കൂടെയാണ് പോകുന്നത്... 2 പേരും ഈ നാളാണ്...2 പേർക്കും നല്ല സ്നേഹമുണ്ടെങ്കിലും .. പക്ഷേ മുടിഞ്ഞ അടിയാണ്... എപ്പോളും.. എന്താ ചെയ്കാ 😔😔😔🙏🏻🙏🏻🙏🏻.. ഒന്ന് സഹായിക്കുമോ

    • @vasanthakumar1626
      @vasanthakumar1626 Рік тому +1

      ​@@JEBINVARGHESEJACOB 😅

    • @സുന്ദരി
      @സുന്ദരി 11 місяців тому +2

      ഞങ്ങൾ രണ്ടു പേരും ആയില്യം നാൾ ആണ്..
      ഇപ്പോൾ 20 വർഷം ആകുന്നു 🙏
      വളരെ താഴേന്ന് പതുക്കെ ഉയർന്നു വന്നു.. ഇപ്പോൾ എല്ലാം set ആയി വരുന്നു...
      ന്തായാലും ഉയർച്ച മാത്രം 🙏🙏

    • @nancymary3208
      @nancymary3208 11 місяців тому

      Vishagam ps
      Paran jillallo

    • @nancymary3208
      @nancymary3208 11 місяців тому

      Ellegilum aayilyam nsshathrakkaar agamkarikalum durvaashikaarum bahumanavum illaathavarasnu

  • @deepachandran7937
    @deepachandran7937 10 місяців тому +1

    എന്റെ നാൾ ആയില്യം, ഹസ്ബന്റ് അശ്വതി . നല്ല രീതിയിൽ ജീവിച്ച് പോകുന്നു. പക്ഷെ അമ്മ, ഹസ്ബന്റ്, കുട്ടികൾ, എനിക്ക് ഇങ്ങനെ ഓരോരുത്തർക്കും മാറി മാറി രോഗങ്ങൾ വരുന്നു. പക്ഷെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പരസ്പരം താങ്ങും, തണലുമായി ജീവിക്കുന്നു. എന്ത് കാര്യവും പരസ്പരം തുറന്നു പറയും. എനിക്ക് അദ്ദേഹവും, അദ്‌ദേഹത്തിന് ഞാനും മാത്രമെ ഉള്ളു. ഇനിയും ഒരു പാട് ഒരു പാട് വർഷങ്ങൾ സർവ്വ ഐശ്വര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണമേ മഹാദേവാ.🙏🙏

  • @lovely-gg2fc
    @lovely-gg2fc 2 роки тому +113

    പ്രേമിച്ചു വിവാഹം ചെയ്തു.. മൂന്നു കുട്ടികളും ആയി സന്ദോഷത്തോടെ ജീവിക്കുന്നു 🥰🥰🥰🥰🥰ജാഥകം നോക്കിയില്ല 🙏🙏

    • @charleythomas6145
      @charleythomas6145 Рік тому +2

      Good

    • @arshidhafasil1428
      @arshidhafasil1428 Рік тому

      Good

    • @bhavanark6049
      @bhavanark6049 9 місяців тому

      Same❤

    • @vinskvvinss862
      @vinskvvinss862 5 місяців тому +1

      ഞങ്ങളും

    • @sumesh-cg4nc
      @sumesh-cg4nc 5 місяців тому +1

      ഞാനും ഇതുപോലെ സ്നേഹിച്ചിട്ട് കല്യാണം കഴിച്ചതാണ്.... 22 വർഷമായി... ഇപ്പോഴും...സുഖമായി ജീവിക്കുന്നു...

  • @JayshAlanKR
    @JayshAlanKR 21 день тому

    താങ്കൾ പറഞ്ഞതു സത്യമാണ് തൃക്കേട്ട ആയില്യം ആത്മബന്ധം വളരെയേറെയാണ്❤❤❤ 14 വർഷം കഴിഞ്ഞ് സുഖജീവിതം വഴക്കുകളൊക്കയുണ്ട് പക്ഷെ സതിഷ്ജീവിതമാണ്❤❤❤

  • @sunithasajayan1846
    @sunithasajayan1846 Рік тому +4

    3:03 ഞാൻ ആയില്ല്യo ചേട്ടൻ രേവതി കൊണ്ടും കൊടുത്തും 33വർഷങ്ങൾ

  • @beenarajesh4768
    @beenarajesh4768 Рік тому +3

    Anizham sree nashathram thinu vivaka thinu ethu purushanaalukal cherum onnu parayumo🙏🏻🙏🏻

  • @sathyananachal4161
    @sathyananachal4161 Рік тому +4

    ഞങ്ങൾ ആയില്യം, ഭരണിയാണ് കല്യാണം കഴിഞ്ഞപ്പോഴുള്ള പക്വത കുറവിൻ്റെ പേരിൽ കുറച്ച് കാലം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു, പക്ഷേ, കല്യാണം കഴിഞ്ഞ് 23 വർഷം കഴിഞ്ഞു ഇപ്പോഴും ഒരു പ്രശ്നങ്ങളുമില്ലാതെ ജീവിച്ച് പോകുന്നു

  • @reejavarghese5899
    @reejavarghese5899 2 роки тому +35

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന വിഷയം. കാരണം എന്റെ മകന്റെ നാൾ ആയില്യം . 25 വയസ്സ് ആയി അടുത്ത വർഷം വിവാഹം നടത്തണ മെന്ന് കരുതുന്നു.👍👍👍👍👍

    • @ushapadman4723
      @ushapadman4723 2 роки тому +3

      എന്റെ മകനും ആയില്യം 25 വയസ്സ് കഴിഞ്ഞു 27 ൽ വിവാഹം നടത്തണമെന്നുണ്ട്

    • @binilchathothnadakkavu5540
      @binilchathothnadakkavu5540 2 роки тому +1

      ഒരിക്കലും അത്തം നാള് ഉള്ള പെണ്ണിനെ കല്യാണം കഴിപ്പിച്ചു കൊടുക്കരുത് ജീവിതം കൊളം ആകും

    • @elsammawatz7426
      @elsammawatz7426 7 місяців тому

      K

  • @divyabiju427
    @divyabiju427 2 роки тому +7

    Njan aayilyam,hus aswathy.14yrs. First kure yrs ingottu oru mayavum illathe sound edukkalum bharanavum aayirunnu.swaryam kettappol njan prathikarichu thudangi .ippol parasparam anusarichum manassilaakkiyum happy ayi pokunnu.

  • @sheebaanil8868
    @sheebaanil8868 Рік тому +20

    സത്യമാണ് ഞാൻ ആയില്യവും തൃകേട്ടകയും,,, ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ഞങ്ങൾ ഒരിക്കലും പിരിഞ്ഞു ജീവിച്ചിട്ടില്ല 🙏🏻☺️

    • @Sandra57142
      @Sandra57142 Рік тому

      ആയില്യം നക്ഷത്രം ചേച്ചിയുടേതാണോ

    • @chithralekha6945
      @chithralekha6945 Рік тому

      സത്യം

  • @shinojaa9665
    @shinojaa9665 2 роки тому +7

    ഞാൻ ചതയം.. ഭർത്താവ് ആയില്യം... പറഞ്ഞത് വളരെ ശരി ആണ്.... വഴക്കും, ഇടക്കിടെ സ്നേഹ വും ഇടകലർന്നു അങ്ങനെ പോയുന്നു. ഈ ഡിസംബറ 14 ന് 25 വർഷം തികയാൻ പോകുന്നു.

    • @divyabiju427
      @divyabiju427 2 роки тому

      ,👍👍👍

    • @achuprasad1817
      @achuprasad1817 Рік тому

      Madam enik oru kuttiye bhayankara ishtamanu avalude nal chathayam aanu.avalk ente nal cherilla enn etho jolsyan ezhuthi koduthu anganeyan njan ivide noki noki ethiyath.ivideyum positive aayi onum kitiyitilla.njanum avalum thammil orupad swabvam cherunund but nal cherillathakond veetil sammathikilla.nokkiyidathoke nal cherum but bhaviyil ithumoolam randuperum adi aayi pokumo enna pediyan.njagalk rand perkkum kudumbam samadhanam okkeyan valuth.full confusionilaanu.ningalk enganeyan ithreyum nal munpot poyath enn onn paranju thannal nnayirunnu.😢

  • @jessybenny9553
    @jessybenny9553 2 роки тому +11

    അവിട്ടം നക്ഷത്രം ന്റെ... ഇതേ പോലുള്ള ഒരു വീഡിയോ ചെയ്യാമോ

  • @binilchathothnadakkavu5540
    @binilchathothnadakkavu5540 2 роки тому +4

    വളരെ സന്തോഷം അത്തം പെണും ആയില്യം ആണും ഇത് അറിയാൻ ആണ് ഞാൻ വന്നത് കല്യാണം കഴിഞ്ഞപ്പോൾ തുടങ്ങിയാ സാമ്പത്തികവും അല്ലാണ്ടും ഉള്ള പ്രശ്നം അത് ഈ ജന്മം തിരില്ല എന്ന് പറഞ്ഞതിൽ സന്തോഷം

    • @opinion...7713
      @opinion...7713 Рік тому +1

      1.Makkal undo ?
      2.Makkal abortion aayi poyittundo ?
      3. Kutti janichatinu shesham marichu poyittundo ?
      4. Marriage kazhinju korachu kaalam 5+ years kazhinjaano kuttikal undaayatu ?
      Please reply

  • @valsalavenu2029
    @valsalavenu2029 Рік тому +24

    ഭാര്യയുടെയും ഭർത്താവിന്റെയും നാളുകൾ മാത്രം നോക്കിയിട്ടു കാര്യം ഇല്ല. എല്ലാവരുടെയും നോക്കേണ്ടി വരും. കാരണം ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നം ഇല്ല പക്ഷെ ഉത്രം നക്ഷത്രക്കാരി ആയ നാത്തൂൻ നാട് കടത്തി 21 വർഷം ആയി 😍😍😍😍

  • @bindhus8832
    @bindhus8832 2 роки тому +12

    ഞാനും എന്റെ ഭർത്താവും ആയില്യം ആണ് 29വർഷമായി ഇപ്പോഴും സുഖമായി ജീവിക്കുന്നു

    • @neethukamal9232
      @neethukamal9232 2 роки тому +2

      ഞങ്ങളും

    • @PISHARODY
      @PISHARODY Рік тому +1

      ഇതിൽ ഭാര്യയോ ഭർത്താവോ പൂയം,അല്ലെങ്കിൽ മകം ആയിരിക്കും,സമയം തെറ്റിയത് ആയിരിക്കാൻ സാധുത ഉണ്ട്,നക്ഷത്രം മാറും സമയം മാറിയാൽ,ആയില്യം+ആയില്യം വിവാഹം കഴിക്കില്ല.

  • @ambikaprasannan7611
    @ambikaprasannan7611 Рік тому +8

    ഞാൻ ആയില്യം ഭർത്താവ് പുരാടം 12വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് സുഖംമായി ജീവിതം നയിക്കുന്നു ഇനിയും മുമ്പിലോട്ട് കൊണ്ട് പോകാൻ പറ്റണെ

    • @SomasenanS.P
      @SomasenanS.P 6 місяців тому

      നാൾ ചേരുമോ.... ഞാൻ ആയില്യ ഭാര്യ പൂരാടം പലരും ചേരില്ല എന്ന് പറഞ്ഞു ഇപ്പോൾ വരെ കുഴപ്പം ഇല്ല പോകുന്നു

    • @eaglegamer1985
      @eaglegamer1985 4 місяці тому

      ​@@SomasenanS.Pഞാൻ പൂരാടം,Hus ആയില്യമാണ് ഞങ്ങളുടെ നാളും ചേരില്ല എന്നുപറഞ്ഞു പക്ഷേ ഒരു കുഴപ്പവുംമില്ല

    • @SomasenanS.P
      @SomasenanS.P 4 місяці тому

      @@eaglegamer1985 രണ്ടു പേരും ഒരു പാട് വിട്ടുവീഴ്ച ചെയ്യണം ആയില്ല്യ ക്കാർ കുറെ headwaite കാണിക്കും അതു സഹിച്ചു അഡ്ജസ്റ്റ് ചെയിതു പോയാൽ ok. ആണ്. ജ്യോതിഷികൾ ഈ നാൾ കാണുമ്പോ പറയും അടിച്ചു കൊണ്ട് പോയത് ആണോ എന്നു. കുറെ ചേർച്ച കുറവ് ഉണ്ട്.

  • @sindhuk4271
    @sindhuk4271 11 місяців тому +2

    Manaporutham undekil oru nalum nokanda alle njan ayilyam hus pooram sughamayi jeevikunni

  • @bindusajeevan9588
    @bindusajeevan9588 2 роки тому +7

    Suuper 🙏🙏 നല്ല അവതരണം പൂയ്യവും ചതയവും ചെയ്യാമോ

  • @jayasreevineeth5599
    @jayasreevineeth5599 2 роки тому +9

    ഞങ്ങൾ ആയില്യം ആണ് ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നുമില്ല. സാമ്പത്തിക നേട്ടം ഒന്നുമില്ല.20 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

  • @jueeljueel3881
    @jueeljueel3881 2 роки тому +13

    ആയില്യവും മൂലവും ചേരില്ല ,പൂച്ചയും നായയും തമ്മിൽ ചേരില്ല എന്ന് പറഞ്ഞു ഈ നാൾ പൊരുത്തം ഞാൻ അംഗീകരിക്കില്ല, കാരണം എന്റെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി 3 കുട്ടികളും ഉണ്ട് ഞങ്ങൾ എന്തു സ്നേഹത്തോടെ ആണെന്നോ കഴിയുന്നത്,ഞാൻ ആയില്യം എന്റെ ഭാര്യ മൂലം ഇങ്ങനെയാണ് ഞങ്ങളുടെ നക്ഷത്രം

    • @ardraa033
      @ardraa033 2 роки тому +2

      🙂Viswasikyavoo ith...🚶‍♀️

    • @archanababu5856
      @archanababu5856 Рік тому

      njanum ente aalum ingane aanu pakshe
      jothishan cherilla paranju.kalyanam mudangi

  • @sreejayaravi4723
    @sreejayaravi4723 2 роки тому +20

    വളരെ ശരിയായ കാര്യങ്ങളാണ്... ഞാൻ തിരുവോണവും ഭർത്താവ് ആയില്യവും ആണ്... പറഞ്ഞതെല്ലാം 100%ശരിയാണ്

    • @reejavarghese5899
      @reejavarghese5899 2 роки тому

      Sreejaya Ravi. Hai എത്ര നാളായി വിവാഹം കഴിഞ്ഞിട്ട് നന്നായി പോകുന്നുണ്ടോ? ചോദിക്കാൻ കാരണം മകന് അടുത്ത വർഷം പെണ്ണന്വേഷിക്കണം. മകന് ഭയങ്കര സ്നേഹവും കെയറിങ്ങുമാണ് എന്നാൽ അതുപോലെ തന്നെ പെട്ടെന്ന് ദേഷ്യവും വരും(എന്റെ നാൾ തിരുവോണവും മകന്റെ നാൾ ആയില്യവുമാണ്) അസുരഗണവും ദേവഗണവുമായതുകൊണ്ട് ചോദിച്ചതാണ് ? Replay പ്രതീക്ഷിക്കുന്നു. Sree Jaya work ചെയ്യുന്നുണ്ടോ?

    • @sreejayaravi4723
      @sreejayaravi4723 2 роки тому

      @@reejavarghese5899 റീജ... ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 34years ആയി.. Husband ഉം വളരെ സ്നേഹവും കരുതലും ഉള്ള ആളാണ്‌ പക്ഷെ മുൻകോപം പിടിവാശി ഒക്കെ ഉണ്ടായിരുന്നു (ഇപ്പോഴും വളരെ ചെറിയ തോതിൽ undu)ഞാൻ(Thiruvonam) വളരെ ക്ഷമയുള്ള ആളാണ്‌... അങ്ങിനെ ദൈവാനുഗ്രഹത്താൽ എല്ലാകാര്യങ്ങളും നന്നായി പോകുന്നു... ദേഷ്യം വഴക്ക് പിണക്കം ഒക്കെയുണ്ടാകാറുണ്ട്... ഞാൻ ടീച്ചർ ആയിരുന്നു ഇപ്പോൾ റിട്ടയർ ആയി

    • @reejavarghese5899
      @reejavarghese5899 2 роки тому +2

      Thanks Teacher,💖 ഞാനും മകനും അങ്ങനെ തന്നെയാണ്. കടി, ഇടി, പിച്ച്, കെട്ടിപിടിക്കും ഉമ്മവയ്ക്കും. ഭർത്താവും മകളും പറയും ഇവർ രണ്ടു പേരും പട്ടിയുടെ ജന്മ മാ ണോയെന്ന് .ഞങ്ങൾ പിണങ്ങിയാലും മിണ്ടാതിരിക്കുന്ന പ്രശ്നമില്ല. ok🥰🥰🥰🥰🥰

  • @athulyasudhi3713
    @athulyasudhi3713 2 роки тому +26

    ഞാൻ ആയില്യം ഭർത്താവ് ഉത്രാടം പരസ്പര വിശ്വാസത്തോടെ സന്തോഷം ആയിട്ട് ജീവിക്കുന്നു

    • @AnilKumar-sw1oh
      @AnilKumar-sw1oh 2 роки тому +2

      Same njanum ayilyam hus uthradam

    • @sunithags9624
      @sunithags9624 Рік тому +3

      Njan uthradam bharthavu aayilyam snehavum illa viswasavum illa enthino vendi thilakkunna sambaar athanu ippol jeevitham

    • @gyanimohan5337
      @gyanimohan5337 Рік тому

      ഞാൻ ആയില്യം hus ഉത്രാടം

    • @abhaykv2140
      @abhaykv2140 Рік тому

      ​@@sunithags9624 😮

    • @subashchandraboss8286
      @subashchandraboss8286 Рік тому

      ​@@gyanimohan5337 എങ്ങനെ പോവുന്നു

  • @seethavs242
    @seethavs242 2 роки тому +22

    ആയില്യം.. രോഹിണി. പറഞ്ഞത് ശരിയാണ്. സന്തോഷമായി പോകുന്നു

  • @vidhyavidhya5729
    @vidhyavidhya5729 Рік тому +4

    ഞാൻ പൂയം.. Hus ആയില്യം...enthanu ഫലം.. Plz reply

  • @jisu684
    @jisu684 2 роки тому +18

    ആയില്ല്യവും പൂരാടവും. ശരി ആണ്. ഇപ്പോൾ പിരിഞ്ഞു നില്കുന്നു. ഒരു രീതിയിൽ പോലും രെക്ഷ ഇല്ല. ഇത്രെയും വൃത്തികെട്ട നാൾ 🙏

    • @princedarsanamalayattoor1446
      @princedarsanamalayattoor1446 2 роки тому +1

      ആരാണ് പുരാടം

    • @jisu684
      @jisu684 2 роки тому

      @@princedarsanamalayattoor1446 ഞാൻ

    • @princedarsanamalayattoor1446
      @princedarsanamalayattoor1446 Рік тому

      Entem same anu

    • @vidhyavijayan9002
      @vidhyavijayan9002 Рік тому +4

      Njanum husband um aayilyavum, pooradam aanu ethuvareyum oru kuzhappavum illa❤❤

    • @rajendrank9301
      @rajendrank9301 7 місяців тому

      ഞാനും ഭാര്യയും ആയില്ല്യവും പൂരടവുമാണ്. 18വർഷം പരസ്പരം മിണ്ടാതെ sex ചെയ്യാതെ ജീവിക്കാൻ പറ്റുമോ. ഞങ്ങൾ അങ്ങനെയാണ്. പിരിയും ഉറപ്പ്

  • @GeethaGeetha-rr5ty
    @GeethaGeetha-rr5ty Рік тому +28

    ആയില്യം..അനിഴം .16 വർഷമായി സന്തോഷത്തോടെ ജീവിക്കുന്നു😊

  • @anurajajayan3579
    @anurajajayan3579 Рік тому +1

    Eth pole uttrathi nakshatram kurich video cheyumoo.

  • @devananda7839
    @devananda7839 2 місяці тому +1

    സ്ത്രീക്ക് പൂരവും പുരുഷന് ആയില്യവും പറ്റുമോ. പ്ലീസ് റിപ്ലൈ

  • @haridasanharidasan375
    @haridasanharidasan375 Рік тому +7

    ഞാൻ മൂലം ഭാര്യ ആയില്യം ജാതകം നോക്കി ആണ് കല്യാണം കഴിച്ചത് ഇടക്ക് പ്രശ്നങ്ങൾ ഏപ്പഴും ഞാൻ തോറ്റു കൊടുക്കും. അപ്പോൾ കുഴാപ്പമില്ല. ഇനി മൂപോട്ട് പോകാൻ അതാണ് നല്ലത്. 😂

  • @bindum3827
    @bindum3827 2 роки тому +15

    ഞാൻ ആയില്യവും Husപൂരവും ആണ് സാദാ വീട്ടിലുള്ള പോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ എപ്പോഴെങ്കിലും ഉണ്ടാവും അതല്ല തെ ഒന്നും തന്നെ ഇല്ല വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു ഇതിൽ പറഞ്ഞത് തെറ്റാണ്

    • @Priya-iy1kx
      @Priya-iy1kx 2 роки тому +3

      ഞങ്ങളും ഇതേ നാൾ ആണ് മനപ്രയാസം ആണ്

  • @rajesh.aappukuttannair7532
    @rajesh.aappukuttannair7532 11 місяців тому

    Same explanation of Pooradam please

  • @reshmaravi2741
    @reshmaravi2741 2 роки тому +64

    ആയില്യം തൃകെട്ട എന്റെ ദൈവമേ സഹിക്കാൻ ഇനി വയ്യ അത്രയും വൃത്തികെട്ട സ്വഭാവം ആയില്യം. ഒരുതരം ഈഗോ യും തൃപ്തിയും നന്ദിയും ഇല്ലാത്ത ജന്മം

  • @sajinabiju.653
    @sajinabiju.653 2 роки тому +30

    ഞാൻ ആയില്യം, ഭർത്താവ് തിരുവാതിര. പറഞ്ഞത് വളരെ ശരിയാണ്. 👍🏻👍🏻

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 місяці тому +1

    ഞാൻ ഭരണിയും wife തൃകെട്ട യും ആണ്. ഞാൻ ഒരുപാട് താണ് കൊടുക്കും എല്ലാം മാറ്ററിലും. അതുകൊണ്ട് ഒരുവിധം നേരെ പോകുന്നു.

  • @sachusachu3860
    @sachusachu3860 11 місяців тому +2

    സ്ത്രീ ആയില്യം പുരുഷൻ മകം ചേരുമോ വിവാഹത്തിന് അനുയോജ്യം aano

  • @nicefamilyvlog1935
    @nicefamilyvlog1935 2 роки тому +33

    ആയില്യം തിരുവോണം ആണ് ഞങ്ങൾ ഒരു നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പിന്നെ ഇടക്ക് കലഹങ്ങൾ ഇല്ലാത്ത ദാമ്പത്യം ഉണ്ടോ പറഞ്ഞതെല്ലാം കറക്റ്റ് ആണ്

  • @sreelakshmi4662
    @sreelakshmi4662 2 роки тому +37

    ആയില്യവും വിശാഖവും സുഖമായി പരസ്പരം വിശ്വാസത്തോടെ ജീവിക്കുന്നത് അറിയാം. വിശാഖത്തിന് 40ന് ശേഷം ദുഃഖം ഉണ്ടാകുന്നത് ശരിയാണ്. 🙏💕🙏❤️🙏

  • @sumisunil5663
    @sumisunil5663 2 роки тому +25

    ഞാൻ ആയില്യം hus തിരുവോണം എന്നിട്ട് 17വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട്. ചെറിയ പിണക്കങ്ങൾ അല്ലാതെ വേറെ ഒരു പ്രശ്നം ഇല്ല. ദൈവാനുഗ്രഹം 🙏🏻🙏🏻🌹

  • @keerthanajayakumar8451
    @keerthanajayakumar8451 2 роки тому +1

    Rohini ethu nalkarumayi kalliyanam kazhikam ennu ethil paranjapole paraumo 🙏

  • @kavyahashmin3648
    @kavyahashmin3648 Рік тому +2

    വളരെ ശരിയാണ്.... ഞാൻ ആയില്യവും husband തൃക്കേട്ടയും... കല്യാണം കഴിഞ്ഞു 3yrs കഴിഞ്ഞു.. വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാലം...സാമ്പത്തികമായും തൊഴിൽ പരമായും.... എല്ലാം ഒരു നാൾ മാറും എന്നാ ഒരു പ്രതീക്ഷ ഈ വീഡിയോ കണ്ടപ്പോൾ.... Wife ആയില്യവും hus തൃക്കേട്ടയും ആയാൽ എന്താണ് പ്രശ്നം?????? Plz rply sir

  • @aditisajith8933
    @aditisajith8933 2 роки тому +3

    I am rohini....my husband is ayilam .....no reksha...adjusting
    Give me better advise
    I am 44 and he is 50

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 роки тому

      Dob and birth time thannaal nokkam

    • @aditisajith8933
      @aditisajith8933 2 роки тому +1

      My Dob is 5/6/1978
      Time 11:25 am
      My hus Dob is 27/2/1972
      His Time don't know

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 роки тому +1

      @@aditisajith8933 epo guru dasa chovva apaharam (aug 2022 to dec 2023).guru dasa nallathaan chovva yude apaharam nannalla guru charavasal ashtamathil anu onnu sredikkunnathu nallathanu relationship num vehicles use cheyyumbozhum sredikkanam.powerful jaathakam anu pakshe chovva sani yogam ind athu partnership karyangal kku nannalla.guru vinu 7 bhavathilekku drishti ind his nu valare nallathaan aditi yude guru vinte eppozhathe dasa.ashtamathil ketu hus nte veetkaril ninnu akalcha undakkam.vazhipaadu karyangal parayanamengil 9656 ethilekku ayachal 114636 mathi.nannayi praarthichaal mathi vazhipadil valiya karyam onnum illa.hus nte time ariyaathe onnum parayan pattila aditi yude jaathakathil guru dasa nallath ayirunnu.hus nu chilappo bad time ayirunnirikkanam.

    • @aditisajith8933
      @aditisajith8933 2 роки тому

      Thirumeni ....pariharam parayu.....palla salathum poyee.....No raksha
      I am rohini...DOB 5/6/1978 Time...11:25 am
      No house....staying in rented house

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 роки тому +2

      @@aditisajith8933 bhadrakaali ,ayyappa swami temple lum vazhipaadu cheyyu ,cheruthaayittu mathi.

  • @sunijibu7116
    @sunijibu7116 11 місяців тому +1

    Sir njan ആയില്ല്യ16/7/1988 after noon12:20pm. കാഞ്ഞിരപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ husband ചതയം,1/11/1987 time 5:10pm anne തോന്നുന്നു place salem.

  • @sandrass3129
    @sandrass3129 Рік тому +11

    രേവതി ആയില്യം..10 വർഷത്തെ ബന്ധം 4years ആയി മാര്യേജ് കഴിഞ്ഞിട്ട്.. ഒരു കുഴപ്പവുമില്ല എന്താണ് ആയില്യത്തിനു പ്രോബ്ലം

  • @SayoojG-s8w
    @SayoojG-s8w 8 місяців тому

    എന്റെ ആയില്യം
    ചേട്ടന്റെ
    രേവതി
    (3) മാസംNinnu
    ഞാൻ
    എന്റെ
    വീട്ടിലും
    ചേട്ടൻ
    അവിടെയൊയും
    സന്തോഷമായി പോയി
    (2) മത്തെ
    വിവാഹമാണ്
    എന്താ
    ചെയേണ്ടത്
    എന്ന്
    അറിയില്ല
    😮

  • @adhiadhi6683
    @adhiadhi6683 2 роки тому +4

    Njaan vishaagam husband chithira love marriage aayirunnu .ee randu naalukaar chernnaalulla bhalam parayumo

  • @achuprasad1817
    @achuprasad1817 Рік тому +1

    Arenkilum ayilyam + chathayam undo ? Undekil nigalude life nannayi pokundo ? Ithil arenkilum ariyavunnavr onn help cheyyanam...avasyamanu😢

  • @anurajajayan3579
    @anurajajayan3579 Рік тому

    Eth pole all nakshatram videos cheyumoo

  • @SoosaiAlex-qp8ro
    @SoosaiAlex-qp8ro Рік тому +2

    തിരുമേനി മോന്റെ നക്ഷത്രം ആയില്യം
    വിവഹം കഴിക്കാൻ വാക്ക് ഉറപ്പിച്ചിരിക്കുന്ന കുട്ടി മൂലം ആണ് നാൾ പൊരുത്തം ഉണ്ടാകുമോ
    ആയില്യവും മൂലവും തമ്മിൽ

    • @Prasanth322
      @Prasanth322 8 місяців тому

      ചേരില്ല ഈ 2 നാളും

  • @Aryavbijesh
    @Aryavbijesh Рік тому +11

    ആയില്യം കാർത്തിക
    എല്ലാം ശരിയാ👍😌

  • @vijimenon1487
    @vijimenon1487 Рік тому +4

    Njan ayillyam hus thiruvathira...100%correct..

  • @pushpaviswan1536
    @pushpaviswan1536 2 роки тому +3

    Sthree nakshatram ayilyam akumpol ettavum nannayi cherunna nakshatram eathanu

  • @PrincyPrincy-ts9yo
    @PrincyPrincy-ts9yo Рік тому +2

    Njhan ayillyam hus punartham oru prblm illa. Njhangalk moonnu kutikalyi...ente bhagyam ennanu njhan parayaru.athrayum aduppamanu njhangalk

  • @ronychacko8010
    @ronychacko8010 Рік тому +3

    Njan avittavum ,ente bharya ayilam anu. Areum vakaveckilla eppolum dheshyamanu adium idiuma enthu cheum. Samadhanamilla😢

    • @subashchandraboss8286
      @subashchandraboss8286 8 місяців тому

      ഒഴിവാക്കാൻ നോക്ക്, ഇല്ലെങ്കിൽ കൂടുതൽ problems ഉണ്ടാവും

  • @kdaskrishna2936
    @kdaskrishna2936 Рік тому +13

    ചുരുക്കം ആയില്യം തീരെ poratha നക്ഷത്രം ആണെന് തോനുന്നു...... ആരുമായും യോചിച്ചു പോവില്ല അല്ലെ

  • @unnikrishnannair5902
    @unnikrishnannair5902 7 місяців тому

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 101% ശരി ആണ് ആയില്യം ചതയം. എങ്കിലും 28 കൊല്ലം ആയി അങ്ങനെ പോകുന്നു

  • @monsterbgmi9666
    @monsterbgmi9666 Рік тому +5

    ആയല്യം മകം പറഞ്ഞത് കറക്റ്റ് ആണ്. അടിയിട്ട് ജീവിക്കുന്നു എങ്കിലും ദാമ്പത്യം സന്തോഷത്തോടെ പോകുന്നു. പിരിയാൻ പറ്റാത്ത വിധം

  • @joplay4475
    @joplay4475 Рік тому +7

    ഇ പറയുന്ന ആൾക് ആയില്യം കാരോട് എന്തോ മുൻവൈരാഗ്യം ഉള്ള പോലെ ഉണ്ടല്ലോ? പിന്നെ നിങ്ങടെ sound സംക്രാന്തി നസീറിന്റെ പോലെ ഉണ്ട്

  • @o_o6899
    @o_o6899 Рік тому +2

    ente chekkante naalu aayilyam anu, ente achantem, ente naal thiruvonam, pakshe enikum ente chekkanum ee video yil paranja pole nalla porutham ind, randu perkum valya ishta,, pakshe ammem achanum valya porutham illa, amma thriketta and achan ayilyam.

  • @preethcp9029
    @preethcp9029 Рік тому +4

    Ayilyam hus rohini happy life

  • @binduanuaparna2967
    @binduanuaparna2967 2 роки тому +3

    ഉത്രം നക്ഷത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യു..

  • @sreelu286
    @sreelu286 Рік тому +2

    ആയില്യം &ചിത്തിര ആർക്കേലും അറിയോ ചേരുമോ

    • @leeladevan8129
      @leeladevan8129 Рік тому

      അതേ ഞങ്ങൾ ഈ നാൾ ആണ് ഒരു കുഴപ്പവും ഇല്ല . 15വർഷങ്ങൾ ആയി ഊച്ചി കെറുവ് ഉണ്ട് 😂😂

  • @manojvm158
    @manojvm158 Рік тому +8

    ഞാൻ ആയില്യം നക്ഷത്രത്തിലും ഭാര്യ മൂല നക്ഷത്രത്തിലും ആണ് ഇപ്പോൾ ഈ പറഞ്ഞ മാതിരി തന്നെയാണ് സംഗതികൾ എപ്പോഴും തമ്മിൽ അടിയാണ് ഭാര്യ പറഞ്ഞത് ഭർത്താവ് ഭർത്താവ് പറഞ്ഞത് ഭാര്യക്കും ഇഷ്ടപ്പെടില്ല രണ്ടാൾക്കും വാശിക്ക് ഒരു കുറവുമില്ല ഉള്ളിൽ നല്ല സ്നേഹമുണ്ട് പക്ഷേ അത് പുറത്തോട്ട് വരുന്നില്ല ജാതകം നോക്കിയാണ് കല്യാണം കഴിച്ചത് അന്ന് അതിന് കുഴപ്പമൊന്നും പണിക്കർ പറഞ്ഞിട്ടില്ല പിന്നെ വേറെ ഒരു പണിക്കരുടെ അടുത്ത് ചെന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത് ഏതായാലും ഇനി മനസ്സിലായിട്ടു കാര്യമില്ല ഇനി എന്തെങ്കിലും പോംവഴികൾ ഉണ്ടോ

  • @riyadavis4767
    @riyadavis4767 2 роки тому +5

    ഞാൻ ആയില്യം ആണ്. എന്റെ ബ്രദർ ഭരണി ആണ് ഇ പറയുന്നത് എല്ലാം ശരി ആണ്

    • @Moon12489
      @Moon12489 9 місяців тому

      Njn ayilym achan barani💯💯 shariyanu njn achan parayunnath anusarikreee illa😂

  • @Kannan-118
    @Kannan-118 Рік тому +13

    അല്ലയോ മഹാനു ഭാവു,
    ആയില്ല്യം നാൾ കാരന് പെണ്ണ് കെട്ടാൻ ഇനി പുതിയ ഗ്രഹത്തിൽ നിന്നും ആരെയെങ്കിലും കൊണ്ടുവരണം ആയിരിക്കും

  • @Durga-2013
    @Durga-2013 2 роки тому +8

    Aayilyam punartham absolutely correct

  • @sreelakshminair2401
    @sreelakshminair2401 2 роки тому +3

    Avittam nakshatravum vivaha jeevithavum onnu parayuo?

  • @chinnuthampi6939
    @chinnuthampi6939 2 роки тому +3

    Aayilyam and aayilyam 13:10

  • @SajanakK
    @SajanakK 2 роки тому

    Please tell about makeeryam with pooruruttadi

  • @sarishinoj9098
    @sarishinoj9098 2 роки тому +13

    എല്ലാം ശരിയാണു... തിരുവോണവും ആയില്യവും പൊരുത്തപ്പെടാൻ കാരണമായി മഹാവിഷ്ണുവിൻ്റെ നാൾ തിരുവോണവും അദ്ദേഹം ശയിക്കുന്ന അനന്തനാഗത്തിൻ്റെ നാൾ ആയില്യവുമാണു എന്നു കേട്ടിട്ടുണ്ട്...

    • @reejavarghese5899
      @reejavarghese5899 2 місяці тому

      ഞാൻ തിരുവോണം മകൻ ആയില്യം വഴക്ക് കൂടുമെങ്കിലും രണ്ടാളും ഭയങ്കര സ്നേഹമാണ്.❤❤❤❤❤

  • @nancymary3208
    @nancymary3208 11 місяців тому

    Aayilyavum vishsgavum othuchernnu pokumo. Enthegilum prashnam undo

    • @Prasanth322
      @Prasanth322 8 місяців тому

      ചേരില്ല

  • @neerajr4097
    @neerajr4097 2 роки тому +3

    🙏🙏🙏 u r prediction is100% right. Pls we want to know about avittam nakshatram makarakoor stree vivahajeevetham for selecting her best life partner as soon as possible. Tnx.

  • @ardraa033
    @ardraa033 2 роки тому +3

    Ayilyavum moolavum cherumo...pls..pls..rply🥺

  • @aiswaryar751
    @aiswaryar751 2 роки тому +2

    Ella naalu phalavum chythind uthradam mathram cheythillalo ... Athendhaa

  • @beenarajesh4768
    @beenarajesh4768 Рік тому

    Ende nal onnu nokki parayumo🙏🏻🙏🏻🙏🏻

  • @beingfarufarumonfarhan7575
    @beingfarufarumonfarhan7575 2 роки тому +3

    My Star Ayillam
    Farhan Hameed
    13/01/1990 DOB

  • @sujathavijayan6139
    @sujathavijayan6139 Рік тому +6

    ഞാൻ ആയില്യവും ഭർത്താവ് വിശാഖമാണ് ഞങ്ങൾ തമ്മിൽ നല്ല പൊരുത്തമാണ്. ബാക്കി പറഞ്ഞതെല്ലാം സത്യമാണ് കേട്ടോ. ചെറിയ സൌന്ദര്യാ പിണക്കമൊക്കെയുണ്ടാകാറുണ്ട്. അല്ലാതെ വലിയ കുഴപ്പങ്ങൾ ഇതു വരെയില്ല.35. വർഷം പൂർത്തിയായി. ഈ മാസം 8ന്..

    • @nancymary3208
      @nancymary3208 11 місяців тому

      Kurachokke pinskkam evideya illaathayhu. Ellaavafrum adjest cheythuthanneyelle pokunnathu

  • @mrujanaab3822
    @mrujanaab3822 2 роки тому +6

    Ente hus ayillyam, najan pooram aanu sir paranjathu 100℅ sari aanu

    • @bindunair4438
      @bindunair4438 2 роки тому +2

      Plzzz onnu parayumo ningalude life ill prblm onnumillallo ...karanam ente pooran aanu ..kalyanam kazhikan pokunnath aayilyam star ulla aal aanu ...plz reply me

  • @sandhyarajesh5996
    @sandhyarajesh5996 2 роки тому +2

    Girl ayilyum star .boy punartham midhuna rasi can marry?

  • @achuskp3197
    @achuskp3197 Рік тому +7

    ശരിയാണ് പൂരാടം നാളും ആയില്യം നാളും ഒട്ടും ചേരില്ല

  • @reshmab7559
    @reshmab7559 Рік тому

    സത്യം ആണ് പറഞ്ഞത് ആയില്ല്യം ചതയം ചേരില്ല 1ദിവസം സന്തോഷം ആണെങ്കിൽ പിന്നെ അങ്ങോട്ട്‌ ദുഃഖം ആയിരിക്കും ആയില്ല്യം ഒരിക്കലും ചതയം നക്ഷത്രത്തിലുള്ള ഭാര്യയെ മനസിലാകില്ല അവര് പറയുന്നത് നല്ല കാര്യങ്ങൾ ആണെങ്കിൽ പോലും

  • @harishmahari1514
    @harishmahari1514 Рік тому +1

    🙏🙏🙏 sathyam ettan nte nakshthram avittam (kumbha masam) njan ayiliyam ippol divorce ayyyiii😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @sreekuruvath
    @sreekuruvath 2 роки тому +7

    Thiruvonam 31:39

  • @chinnur7271
    @chinnur7271 Рік тому

    തിരുമേനി പരിഹാരം പറഞ്ഞു തരുമോ ഞാൻ പുരൂടടുടടാതി എൻറെ ഭർത്താവ് ആയില്യം ആണ്

  • @rajeevp.v9695
    @rajeevp.v9695 2 роки тому +3

    ആയില്യം - പൂരം എങ്ങനാണ് ദാമ്പത്യം

  • @bindhugijo5389
    @bindhugijo5389 5 місяців тому

    Valare sathyama. Njan aayilyavum ente husband makayiravum. Ennum vazhakkanu

  • @achuaswathy237
    @achuaswathy237 Рік тому

    Tirumeni ente date of birth 27/06/98,Time 7:20pm onn noki parayamo enthakum vivaha jeevitham enn

  • @joplay4475
    @joplay4475 Рік тому +4

    ഞാൻ ആയില്യം ആണ്. ഞാൻ ഭയങ്കര പാവം ആണെന്നാണ് കരുതിത് അല്ലല്ലേ ☹️

  • @athira.k9959
    @athira.k9959 Рік тому

    ആയില്യം ഞാൻ. ഭർത്താവ് മകയിരം എന്നും പ്രശ്നം.10വർഷം ആയി. എന്നെകിലും ഒന്നാകുമോ

  • @NATURELIFE-r5u
    @NATURELIFE-r5u Місяць тому

    Ningal paranjathu sathyamanu
    Njan ayilyam husband karthika
    Njangal friends anuannum innum.

  • @sujeeshkpsujeeshkp1661
    @sujeeshkpsujeeshkp1661 Рік тому +2

    Njan ayilyam anu wife chathayam anu 😆eee paranjathu ellam sathyam anu... Ellam adjust cheyithu ponu.... 😇

    • @achuprasad1817
      @achuprasad1817 Рік тому

      Nigalude swabavangal thammil orupad vethyasam undo ?

    • @sujeeshkpsujeeshkp1661
      @sujeeshkpsujeeshkp1661 Рік тому +2

      @@achuprasad1817 mmm pinne orupadu...wife nu pettennu deshyam varum..kure neram mindathirikan avilla ...njn deshyapettalum aval pettennu set akum ennodu ...pinne eppo 2 kuttikalundu..apooo ellam adjusted akum ...11 yrs ayiii life ...

    • @achuprasad1817
      @achuprasad1817 Рік тому +1

      ​@@sujeeshkpsujeeshkp1661 ok .njan ishtapedunna kutti chathayam aanu ee paranjapole thanne avalk pettan dheshyam varum but paavama.ente kailirup kond enthenkilum patiyale ollu.njagalk randum family important aanu athe pole peacefull life um important aa, swabavangal thammil kore cherchakal ond but avalude nalum ente nalum cherilla.ath njagalude kudumba jeevitham preshnathil aakumo ennau pedi.present moment vare njagal thammil oru adi polum undakiyitilla and both are not that much emotionaly attached athond kuzhapamilla but kalyanam oke aayal engane aakum ennan samsayam.

  • @prasanthpj5092
    @prasanthpj5092 2 роки тому +2

    തൃക്കേട്ട ഇതുപോലെ പറയാമോ
    മൂലം നാളും പറയൂ 🙏

  • @GirijaKumari-or7we
    @GirijaKumari-or7we 7 місяців тому

    തിരുമേനി ഞാനാ എന്റെ ഹസ്ബൻഡ് പൂരാടം വന്ന് ഞങ്ങൾ വീട്ടുകാരുടെ സമ്മതത്തോടുകൂടി കല്യാണം കഴിച്ചതാ കുഴപ്പമൊന്നുമില്ല വിഷമങ്ങൾ ഉണ്ട് അവൻ പഠിത്തത്തിലും പൊറോട്ട ആയിരുന്നു അവൻ എവിടെ പോയാലും ഒരു നല്ല ഉറക്കാത്ത ഒരു സ്വഭാവ രീതിയാണ് മറ്റുള്ള പ്രശ്നങ്ങൾ ഒന്നും പറ്റിയില്ല

  • @revathycr7156
    @revathycr7156 2 роки тому +2

    Thriketta nakshatram parayumo

  • @Beena-c2t
    @Beena-c2t 11 місяців тому

    Randu perudeum Ayillyam anu....ennalum njan pedithondium pavavum pullikaran karimpoochayalla pulipole chadiveenu upadhravichu kollarakki enne .kooduthal nal akannu ninnu orumon und.. 6years neenda jeevitham ........adheham marichu.marathil ninnu veenu......ippo 29 years.....njan ottakku

  • @seenababu9391
    @seenababu9391 2 роки тому +4

    ആയ്യല്യവും ചൊതിയും ചേർന്നാൽ kuzapàm ഉണ്ടോ. ?

  • @sivadasanvk7414
    @sivadasanvk7414 Рік тому +3

    ആരും അന്ന് പറഞ്ഞു തന്നില്ല. അനുഭവിക്കാൻ വിധി. Very right.

  • @vijayanpn175
    @vijayanpn175 Рік тому

    ഞാൻ ആയില്യവും ഭർത്താവ് വിശാഖവും ആണ്.. വല്യകുഴപ്പമില്ലതെ പോകുന്നു.. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.