വളരെ നന്നായി.. നല്ല അറിവ്.. ഞാൻ ഇവിടെ ഖത്തറിൽ ജോലി സമ്പദ്ദമായി അല്പം പ്രയാസം നേരിടുന്നുണ്ട്.. അള്ളാഹു എളുപ്പം എല്ലാ പ്രശ്നങ്ങളും ദുരീകരിച്ചു തരുമാറാകട്ടെ --ആമീൻ ഉസ്താദ് പ്രത്യേകം ദുആ കളിൽ ഉൾപെടുത്തുക. 💙💚💚💙💙💚💚.. നാസർ നാദാപുരം. ദോഹ.2-8-2023
അൽ ഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ഓതി അൽ ഹംദുലില്ലാഹ് എനിക്ക് ഒരു വീടോ സ്ഥലമോ ഇല്ലാത്ത എനിക്ക് ഒരുവീടായി അൽഹംദുലില്ല പിന്നീട് ഓതി എന്റെ കടവും വീടി ഉസ്താദിനും കുടുംമ്പത്തിനും ഹൈറും ബർഖത്തും ഉണ്ടാവട്ടെ ആമീൻ
ഞാൻ ഓതാൻ തുടങ്ങി സന്താനം ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഐവിഎഫ് മാത്രമേ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞു മക്കളില്ലാത്ത എല്ലാവർക്കും അല്ലാഹു സ്വാലിഹായ മക്കൾ കൊടുക്കട്ടെ
അൽഹംദുലില്ലാഹ്.., മാ ഷാ അല്ലാഹ്... ഈ പറഞ്ഞ പോലെ ഓതി ദുആ ചെയ്തു... നടക്കാൻ ചാൻസ് ഇല്ലാത്ത ഒരു കാര്യം ആയിരുന്നു റബ്ബ് അന്ന് തന്നെ എനിക്ക് നടത്തി തന്നത്.. സ്ഥലം വാങ്ങാൻ പല തടസ്സങ്ങളും അന്ന് ഉണ്ടായിരുന്നു... അതിനിടെ ആണ് ഞാൻ ഈ വീഡിയോ കാണുന്നതും ഇത് പോലെ ഓതുന്നതും.... അൽഹംദുലില്ലാഹ്. ഓതിയ അന്ന് തന്നെ എന്റെ ആഗ്രഹിച്ച പ്ലോട്ട് ഇൻക്ക് നേടാൻ ആയി.
ഉസ്താദേ പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ വെഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും തടസങ്ങളും ഉണ്ട് അതിൽനിന്നെല്ലാം റാഹത്ത്കിട്ടണം എന്റെ കല്യാണം ശെരിയാവണം ആഗ്രഹിച്ചത് പോലെയുള്ള ഒരു ഇണയെ കിട്ടണം.. ഞാൻ ആഗ്രഹിച്ചക്കറിയാം ഖൈരായനിലക്ക് റാഹത്തായി റബ്ബിന്റെ പൊരുത്തതിലായി ഞാൻ ആഗ്രഹിച്ചതുപോലെ എന്നിലേക്ക് എത്തിച്ചേരണം എല്ലാം നല്ലനിലക്ക് റാഹതാവണം അതിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🏻😭😭🤲🏻🤲🏻🤲🏻
ഉസ്താദ്. എന്റെ. വീടും. ലോൺ. എടുത്ത പണി തീർത്തത്. ഇപ്പൊ അടക്കാൻ നിവർത്തിയില്ല. ഭർത്താവിന്റെ ജോലി പോയി ഇപ്പൊ നാട്ടിൽ ഇണ്ട്. വീടുവിൽക്കാൻ. നോക്കുന്നു കച്ചവടം ഒന്നും നടക്കുന്നില്ല കടം കാരണം സമാധാനം ഇല്ല ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എത്രയും പെട്ടന്ന് വീട് വിൽക്കാനും പ്രേയാസങ്ങൾ മാറാനും
ഇന്നാണ് ഉസ്താദേ ഈ വീഡിയോ കാണാൻ ഭാഗ്യം കിട്ടിയത്.. അൽഹംദുലില്ലാഹ്... .. May 10നു pregency ടെസ്റ്റ്.... മക്കളില്ല. പോസിറ്റീവ് ആവാൻ ദുആ ചെയ്യുന്നു 🤲🤲. പുതു ഇസ്ലാം ആണ്..മക്കളില്ലാത്ത എന്നെപ്പോലുള്ള എല്ലാ സഹോദരിമാർക്കും റബ്ബ് മക്കളെ തന്നു th അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ
ഉസ്താദ് എന്റെ മോൻക്ക് ഒരു നല്ല കുടുംബത്തിന് സ്വലിയത്തയപെൺകുട്ടിയെ ഭാര്യയായി കിട്ടാൻ പ്രത്യേകം ദുഹ ചെയ്യുക 26 വയസ്സുണ്ട് മോൻ സൗദിലാണ് 3 വയസിൽ ഉപ്പ പോയി വേറേ പെണ്ണുമായി എന്റെ മോനെ കൊണ്ട് ഇഹത്തിലും പരത്തിയും ഉപകരിക്കുന്ന പൊന്നുമോനക്കി തരട്ടെ എന്നെ നല്ലവണം നോക്കുന്നുണ്ട് അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദ് ദുഹ ചെയ്യുക
ഉസ്താദേ മകൾ പത്താം ക്ലാസിൽ ആണ് നല്ല വിജയത്തിൽ പാസാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരു മകൾ മദ്രസയിൽ പൊതു പരീക്ഷയിൽ ആണ് അഞ്ചാം ക്ലാസിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
I had a severe problem which doctors couldn't solve. It was affecting me so badly. Then I came across this video and recited yaseen like this. Alhamdulillah my problem got cured magically.
@@rafeequekuwait3035 41days. ഓരോ യാസീൻ ഓതി തീരുമ്പോഴും ഒരുപ്രാവശ്യം സുജൂദ് ചെയ്ത് സങ്കടത്തോടെ നമ്മുടെ കാര്യങ്ങൾ അല്ലാഹുവിനോട് പറയുക. തീർച്ചയായും അല്ലാഹു കരുണയും ബറകത്തും തരും. സഹോദരന്റെ ഹലാലായ എല്ലാ നല്ല ആഗ്രഹങ്ങളും അല്ലാഹു സഫലീകരിച്ചു തരട്ടെ. ആമീൻ ya അർഹമു റാഹിമീൻ.
വീടിന് തറ ഇട്ടിട്ട് 2വർഷം ആവുന്നു. പണി തുടരാൻ ഒരു വഴിയും കാണുന്നില്ല റബ്ബേ.. ഉസ്താതും ഇത് വായിക്കുന്ന എല്ലാവരും വീട് പണി തുടങ്ങാൻ ദുആ ചെയ്യണേ. അല്ലാഹു എല്ലാവരുടെയും ആവശ്യങ്ങൾ പൂർത്തീകരിച്ചു തരട്ടെ. 🤲🤲🤲
ഉസ്താതെ അപമാനം താങ്ങാൻ വയ്യ പണമില്ല വീട് ചെറി തായി പോയതിനും മുഖത്ത് നോക്കി അപമാനിക്കുന്നു എല്ല അപമാനം മാറി അപി മാനെത്തൊടെ ജീവിക്കാൻ ഇഹത്തിലും പരത്തിലും വിജയിക്കാൻ ദുഖ ചൈണെ😥🤲
@@raheenazaidu8973 അങ്ങനെ എല്ലാ.. അല്ലാഹു നല്ലവണ്ണം അദ്വാനിക്കാൻ പറഞ്ഞിട്ടുണ്ട്.. നല്ലവണ്ണം പണി എടുക്കുക.. എന്നിട് ദുആ ചെയുക. പണിക്കൊന്നും പോകാതെ കടം വീട്ടനെ എന്ന് പറഞ്ഞാൽ അത് എങ്ങനെ നടക്കാനാണ്..
സത്യ വിശ്വാസികളെ എല്ലാവരും ഈ വിനീതന് വേണ്ടി ദുആ 🤲🤲🤲ചെയ്യുമല്ലോ.... നല്ലൊരു ജോലി സ്വന്തമായൊരു വീട് നമ്മുടെ എല്ലാവരുടേയും ഹലാലായ മുരാദുകൾ റബ്ബ് എളുപ്പമാക്കിത്തരട്ടെ......
അസ്സലാമു അലയ്കും വരഹ്മതുല്ലഹി വബറകാതുഹു. ഉസ്താദ് എന്റെ വീടും വരുമാനവും എല്ലാം ഭർത്താവ് നഷ്ടം പെടുത്തി എല്ലാം കൊണ്ട് പോയി ഞാൻ വർഷങ്ങൾ ആയി വല്ലാത്തൊരു സങ്കടം തിൽ ആണ് എത്രയും പെട്ടെന്നു വീടും വരുമാനവും കുറച്ചു കടം ഉണ്ട ഒക്കെ വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് ee. പറന്നത് പോലെ. ഉസ്താദ് പറഞ്ഞത് പോലെ innu. മുതൽ ഓതാൻ തുടങ്ങി എന്റെ ആവശ്യം എത്രയും പെട്ടെന്നു. നടക്കാൻ ഉസ്താദ് ആത്മാർത്ഥ മായി ദുആ ചെയ്യണം ok. അസ്സലാമു അലയ്കും എത്ര ദിവസം ഓതണം
അസ്സലാമുഅലൈക്കും, വളരെ വലിയ പ്രയാസം ഒരു കാര്യത്തിൽ വർഷങ്ങൾ ആയിട്ട് അനുഭവിക്കുന്നു, അനുകൂലമായി തീരുമാനം പെട്ടന്ന് ഉണ്ടായിക്കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദേ, യാസിൻ ഒക്കെ പതിവായി 2, പിന്നെ പല കണക്കുകൾ പ്രകാരം ഒത്താറുണ്ട്, ഇനി ഉസ്താദ് പറഞ്ഞതുപോലെ കൂടി ഓതാം,
അസ്സലാമു അലൈക്കും, ഉസ്താദേ, ഞാൻ എന്റെ ഉമ്മ പറഞ്ഞുതന്നത് പ്രകാരം ഞാൻ ഈ വിധം യാസീൻ ഒത്തിയിട്ട് ആഗ്രഹം സാധിച്ചിട്ടുണ്ട് , ഉസ്താദിന്റെ ഈ വീഡിയോ പലർക്കും ഉപകാര പ്രദമാവട്ടെ ആമീൻ.
എന്റെ ഉപ്പാക്കും, ഉമ്മക്കും ഉംറ ചെയ്യുവാനും, ഉമ്മക്കും ഉപ്പാക്കും, വെല്ലിയുമ്മ, വെല്ലിയുപ്പ, കുടുംബത്തിൽ ഉള്ള ഞങ്ങൾക്ക് എല്ലാർക്കും ചെറുതും വലുതുമായി അറിഞ്ഞും, അറിയാതയും ചെയ്ത സകല തെറ്റുകളും അള്ളാഹു പൊറുത്തു തരാൻ സുഹൃത്തുക്കളും, ഉസ്താദ് ഉം ദുആ ചെയ്യണേ ♥️
ഉസ്താദേ.... 6 വർഷമായി വിവാഹം കഴിഞ്ഞിട്ട്... അന്ന് തൊട്ട് ഇന്നോളം ഒരു സമാധാനവും ഇല്ല... രണ്ട് മക്കളും ആയി.. എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ ആയിരുന്നു എന്റെ തീരുമാനം... പക്ഷെ ഭർത്താവിനു ഇപ്പോൾ വേർപിരിയണം... എന്റെ മനസ്സ് അനുവദിക്കില്ല... ഇക്കാക് നല്ലൊരു ജോലിയായി ഞങ്ങളുടെ കുടുംബ ബന്ധം മുറിയാതെ പോകാൻ നിങ്ങളുടെ എല്ലാവരുടെയും ദുആ യിൽ ഉൾപെടുത്തണേ... വേർപിരിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നതിനെ പറ്റി എനിക്ക് ഒരു നിശ്ചയവും ഇല്ല.. മക്കൾക്കണേൽ വാപ്പനെ കാണണം... വല്ലാത്ത ഒരു പ്രയാസത്തിലാണ് ഞാൻ...
നൂറ് ശമാനവും ശരി എന്റെ പലകര്യങ്ങളുംസരിയയ്യുണ്ട് 4 അ ല്ല ജാൻ 41പരവസിയമണ് ഒതി ഇരു നതു അല്ലാഹു വനൈ സത്യം ജാൻ എന്ത് നിയത്ത് വെച്ച് ചെയ്തു വോ അതു എല്ലാം എല്ലാഹു സത്തിച്ച് തന്നിട്ടുണ്ട് ഇപ്പോഴും ഒരു കരിയറിന്നുവണ്ടി ചയുന്നുണ്ട് അതിന്റ പലം കണ്ട് തുടങ്ങുന്നു.. കാര്യം എന്റ്റ് ഒരു വീട് വിൽകാണം ഒരു വർഷ് മായി അഗിന നില്കുന്നു യാസീൻ ഓതാൻ തുടങ്ങിയ പോൾ ഒരു പാർട്ടി വന്നു വെല പറഞ്ഞു ചെറിയ വെത്യ സത്തിൽ നില്കുന്നു യാസീൻ 41 പ്രവസിയം പുത്തിയകുപോയകും insha അല്ലാഹ് നടകും എന്നു എനിക്കു വിശ്വാസം ഒണ്ടു നിങ്ങളും അഘിന ചെയ് ൂ ഗ അല്ലാഹു എല്ലാവരുടെയും കരിയാഗൽ സാധിച്ചു തരു മരകട്ടാ അമീൻ
ഞാൻ വളരേ പ്രയാസത്തിലാണ് വിഷമത്തിലാണ് ഒരു സമാധാനവും ഇല്ലാതെ ആണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നെ എനിക്ക് എന്ത് ചെയ്യാനൊന്നും അറിയില്ല ഈ സൂരത്തിന്റ അത്ഭുത ഫലം കൊണ്ട് എന്റെ പ്രേശ്നങ്ങൾ എത്രയും പെട്ടന്ന് തന്നെ മാറാൻ ദുആ ചെയ്യണം 😢😢
മോൾക്ക് ഹയർ ചെയ്ത കിട്ടാൻ ഭർത്താവിന്റെ സ്നേഹം ഒട്ടും ഇല്ല ഉസ്താദ് സ്നേഹം കിട്ടാൻ ദുആ ചെയ്യണം ഒരു ഹയർ ആയ ജീവിതത്തിന് വേണ്ടി ദുആ ചെയ്യണം ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാനും ദുആ ചെയ്യണം🕋🕋
ഇതിൽ പറഞ്ഞത് pole ഓതിയിട് 2 വർഷം മുന്നേ എനിക്ക് സുഖപ്രസവം നടന്നു കൊറോണ പിടിച്ചു മഞ്ചേരി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എനിക്ക് യാസീൻ ഓതിയിട് ആണ് ഞാൻ ഡിസ്ചാർജ് ആയതു
How to read yaseeen 1.say bismillaahi(1) 2.yaseen ayaah(7times) 3.then ayah 38(14 times) 4.then ayah 58(7 times) 5.then ayah 81(12 times) 6.all the unmention ayahs are read as casually 🔴Read Surah-Yaseen 4 times as this way 🔴During time after fajr 🔴After reading yaseen read 1 time fatiha Then dua whatever you want particular thing what hardly ypu want.❤️
ഞാൻ ഇതുപ്രകാരം ചെയ്യാറുണ്ട്. വൺ മന്ത് ആയി, മുറാദ് ഹാസിലായില്ല. ഇന്ഷാ അല്ലാഹ്. അല്ലാഹു വലിയവൻ ആണല്ലോ. എല്ലാം ശരിയാവും. My husin വേറെ ഒരു റിലേഷൻ ഉണ്ട്. അതിൽ നിന്നും ഒഴിഞ്ഞു കിട്ടാൻ. എല്ലാവരും ദുആ ചെയ്യണം. വളരെ പ്രയാസത്തിലാണ്. 🤲🤲🤲🤲
Alhamdulilla usthad paranjath pole njan cheythu ente karyam sheriyayi👍
Alhamdulillah
Sankadakaramennu parayattey aa karyam ippo mudanghunna vakkilaanu padachone vidhichittallannu karuthunnu😔
@@asminaasmi4115 nthaaii
@@sajnafazil8955 99 vare vannathaaayirunnu pakshey muzuvan sheriyayilla
Alhumdhulilla
എനിക്കും കുടുംബത്തിനും ലോക മുസ്ലിമീൻകൾക്കും മരിക്കുന്ന സമയം ഈമനോട് കൂടി മരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
Allahu thaufeeq nalkatte aameen
ആമീൻ റബ്ബിൽ ആലമീൻ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതെ ഈ പറഞ്ഞ സൂറത്ത് ഇശാമഹ്രിബിന്റെ ഇടയിൽ ഓതാൻ പറ്റുമോ please reply
വളരെ നന്നായി.. നല്ല അറിവ്.. ഞാൻ ഇവിടെ ഖത്തറിൽ ജോലി സമ്പദ്ദമായി അല്പം പ്രയാസം നേരിടുന്നുണ്ട്.. അള്ളാഹു എളുപ്പം എല്ലാ പ്രശ്നങ്ങളും ദുരീകരിച്ചു തരുമാറാകട്ടെ --ആമീൻ ഉസ്താദ് പ്രത്യേകം ദുആ കളിൽ ഉൾപെടുത്തുക. 💙💚💚💙💙💚💚.. നാസർ നാദാപുരം. ദോഹ.2-8-2023
കാര്യങ്ങൾ നന്നായി വിസദീകരിച് തരുന്ന ഉസ്താദിന് മനസ്സമാധാനവും ആഫിയത്തും ആരോഗ്യവുമുളള ദീർഘായുസ്സും അളളാഹു നൽകുമാറകട്ടെ
امين امين امين
ഉസ്താദേ മനസ്സിലുള്ള ഒരു ഉദ്ദേശമുണ്ടാകും ഉദ്ദേശം വൃത്തിയാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Alhamdulillah.
ഈ ചാനൽ ഞാൻ കാണുന്നത് വളരെ മനസിന് ബുദ്ധിമുട്ടുള്ള സമയത്താണ്...ഇപ്പോൾ ഈ ചാനെൽ ആണ് ആദ്യം ഞാൻ നോക്കാർ ❤️
അൽ ഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ഓതി അൽ ഹംദുലില്ലാഹ് എനിക്ക് ഒരു വീടോ സ്ഥലമോ ഇല്ലാത്ത എനിക്ക് ഒരുവീടായി അൽഹംദുലില്ല പിന്നീട് ഓതി എന്റെ കടവും വീടി
ഉസ്താദിനും കുടുംമ്പത്തിനും ഹൈറും ബർഖത്തും ഉണ്ടാവട്ടെ ആമീൻ
Veed undavan ethra divasam oothi
Ethra day oothi
Aameen
Aameen
ഉസ്താദ് പറഞ്ഞത് പോലെ ഓതി ആയിരം അൽഹംദുലില്ലാഹ് എന്റെ ആവശ്യം നിറവേറി ഒരാഴ്ച ഓതി ഉസ്താദ് ന് റബ്ബ് ഹൈർ നൽകുമാറാകട്ടെ ആമീൻ
അൽഹംദുലില്ലാഹ്
ആമീ൯🤲🏻
Aameen
ഞാൻ ഓതാൻ തുടങ്ങി സന്താനം ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഐവിഎഫ് മാത്രമേ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞു മക്കളില്ലാത്ത എല്ലാവർക്കും അല്ലാഹു സ്വാലിഹായ മക്കൾ കൊടുക്കട്ടെ
Aameen
Insha ALLAH
Aameen
Aameen
Ameen.. Surah maryam ezhuthi shareerathil dharichal kuttikal undavumenn paranj kettitund
അൽഹംദുലില്ലാഹ്.., മാ ഷാ അല്ലാഹ്... ഈ പറഞ്ഞ പോലെ ഓതി ദുആ ചെയ്തു... നടക്കാൻ ചാൻസ് ഇല്ലാത്ത ഒരു കാര്യം ആയിരുന്നു റബ്ബ് അന്ന് തന്നെ എനിക്ക് നടത്തി തന്നത്.. സ്ഥലം വാങ്ങാൻ പല തടസ്സങ്ങളും അന്ന് ഉണ്ടായിരുന്നു... അതിനിടെ ആണ് ഞാൻ ഈ വീഡിയോ കാണുന്നതും ഇത് പോലെ ഓതുന്നതും.... അൽഹംദുലില്ലാഹ്. ഓതിയ അന്ന് തന്നെ എന്റെ ആഗ്രഹിച്ച പ്ലോട്ട് ഇൻക്ക് നേടാൻ ആയി.
ഞാൻ ഉസ്താദ് പറഞ്ഞത് പോലെ 5 days ഓതി. Alhamdulillah. എന്റെ ആഗ്രഹം ഇന്ന് സഫലമായി.
ഇത് ആണോ ഓതിയത്
ഒരു വീടിന് ആഗ്രഹം ഉണ്ട് ഉസ്താദും ഈ കമെന്റ് കാണുന്ന എല്ലാവരും ദുആ ചെയ്യണം 🤲🤲
എനിക്കും. ദുആ ചെയ്യണേ
Njngalkkum vendi dua cheyyane...eere nalathe aakrahamaanu..🤲
@@ameenmuhammed8542 insha allah
Anikum duacheyaneee... 🤲
ഇൻ ഷാ അല്ലാഹ്
വളരെ നല്ല ഒരു അറിവ് ഞങ്ങളുമായി share ചെയ്തതിൽ വളരെയധികം നന്ദിയുണ്ട്. ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും അളളാഹു തആലാ പ്രധാനം ചെയ്യുമാറാകട്ടെ, ആമീൻ
എനിക്ക് ഉത്തരം ലഭിച്ചതാണ്. അൽഹംദുലില്ലാഹ് എന്റെ റബ്ബ് എത്ര കാരുണ്യവാനാണ്.
Ethra divasam othi
Eppzhan othiyath
ഉസ്താദേ പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ വെഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും തടസങ്ങളും ഉണ്ട് അതിൽനിന്നെല്ലാം റാഹത്ത്കിട്ടണം എന്റെ കല്യാണം ശെരിയാവണം ആഗ്രഹിച്ചത് പോലെയുള്ള ഒരു ഇണയെ കിട്ടണം.. ഞാൻ ആഗ്രഹിച്ചക്കറിയാം ഖൈരായനിലക്ക് റാഹത്തായി റബ്ബിന്റെ പൊരുത്തതിലായി ഞാൻ ആഗ്രഹിച്ചതുപോലെ എന്നിലേക്ക് എത്തിച്ചേരണം എല്ലാം നല്ലനിലക്ക് റാഹതാവണം അതിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🏻😭😭🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ്.. എല്ലാവരുടെയും ഹലാലായ ആഗ്രഹം പടച്ചോനെ സാതിച്ചു കൊടുക്കണേ... ആാാമീൻ..
Aameen
Aameeen
Ameen
Aameen
Aameen
👍 എൻ്റെ കാര്യം നടന്നു ഒറ്റത്തവണ ഇത് പോലെ ഓതി100% ❤️ 100 ൽ 1% പ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ 🥰🤲💯💯
Alhamdhulillah
Alhamdulillah
Njn 2year ayitt vasthu villkkan ittitt nadakkunnilla
etra divasam cheyyanam ithu?
അല്ഹംദുലില്ലാഹ്🤲🏻🤲🏻
വളരെ നല്ല അറിവ്... ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവർക്കും മാനസികമായും സന്തോഷവും സമാധാനവും കിട്ടുന്ന ഇത്തരം അറിവ് പകർന്നു തന്ന ഉസ്താദിന് വളരെ നന്ദി
Alhamdulillah
@@THOIBAVISION aare kond enkilum othichal mathiyo
ഉസ്താദ് എന്റെ ഭർത്താവ് എത്രയും എളുപ്പം എന്റെ അടുത്ത് തിരിച്ചു വരാൻ ദുആ ചെയ്യണം
വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ... 🤲🤲
Alhamdulillah njan cholli oru manikkoor kazhinjappozhekk ente kaaryam shariyaayi.albudham thonni Alhamdulillah.Usthathinn Allahu hairum nallathum rahmathum nalkatte aameen.
അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ് തീർച്ചയായും അല്ലാഹു ഉസ്താതിന് ആരോഗ്യം ആഫിയത്തും ദീർഖയിസും നൽകട്ടെ
ഉസ്താദ്. എന്റെ. വീടും. ലോൺ. എടുത്ത പണി തീർത്തത്. ഇപ്പൊ അടക്കാൻ നിവർത്തിയില്ല. ഭർത്താവിന്റെ ജോലി പോയി ഇപ്പൊ നാട്ടിൽ ഇണ്ട്. വീടുവിൽക്കാൻ. നോക്കുന്നു കച്ചവടം ഒന്നും നടക്കുന്നില്ല കടം കാരണം സമാധാനം ഇല്ല ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എത്രയും പെട്ടന്ന് വീട് വിൽക്കാനും പ്രേയാസങ്ങൾ മാറാനും
Ameen
Aameen
മാഷാ അല്ലഹ് ഉസ്താദ് യാസീൻ ഇങ്ങനെ ഓതാൻ പറഞ്ഞു തന്ന തിൽ വളരെ നന്ദി
Yenteth sheriyayi. Masha allah. 2 varshamayi veedinu sthalam nokkunnu. Ee yaseen othi kurachu dhivasam kazhinjappozhekkum sthalam kitti. Alhamdulillah.
Maasha Allah
Masha Allah
Mashahallaaah
അൽഹംദുലില്ലാഹ്
ദിവസവും oothano
ഉസ്താതെ എനിക്ക് ഒരു വീടിന് ആഗ്രഹം ഉണ്ട്. എല്ലാ തടസ്സങ്ങളും മാറി ഒരു വീട് ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
Allaahu thaufeeq nalkatte aameen
Thoiba vision veed enn UA-cam search cheyyoo ente video kaanaam athpole cheyyoo
Entey marriage kazhinjitt 10 year Ayi. Kazhinja varsham njan Orupad sandoshicha varshavum adee samayam orupad sangadathilaya oru varsham koodi an. 10 varshatthe kathirippinoduvil njan pregnant Ayi. 7month pregnancyil entey mol marichu. Orupad problem undayirunnu. Maruk potti kunj marichu. Operation cheydan kunjiney purath eduthad. Orupad pradeekshichu. Sandoshichu. Pakshee oru nimisham kond aakey marimarinju.. Eppazhum enikk entey kunjiney oorth..... Allah.. Allah njangalk swalihaya makkaley tarum enna oru pradeekshayil njan jeevikkunnu. Eppazhum nashtappettad oorth sangadam valladey enney alattunnund... Yaaa Allah
ഉസ്താദേ ഞങ്ങൾ വല്ലാത്ത ഒരു പരീക്ഷണത്തിലാണ്. ഞങ്ങളുടെ മകനുവേണ്ടി ദുആ ചെയ്യണേ
Allaahu barakath cheyyatte aameen
ഇന്നാണ് ഉസ്താദേ ഈ വീഡിയോ കാണാൻ ഭാഗ്യം കിട്ടിയത്.. അൽഹംദുലില്ലാഹ്... .. May 10നു pregency ടെസ്റ്റ്.... മക്കളില്ല. പോസിറ്റീവ് ആവാൻ ദുആ ചെയ്യുന്നു 🤲🤲. പുതു ഇസ്ലാം ആണ്..മക്കളില്ലാത്ത എന്നെപ്പോലുള്ള എല്ലാ സഹോദരിമാർക്കും റബ്ബ് മക്കളെ തന്നു th അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ
വീടുപണി നടക്കാനും നല്ല ജോലി കിട്ടാനും ദുഅ ചെയ്യണേ ഉസ്ത്താദേ
ഉസ്താതിന്റെ എല്ലാ പരിവാടിയും ഞാൻ കാണാറുണ്ട് സൂറത്തുൽ ഫത്താഹ് ഞാൻ ഓതാൻ തുടങ്ങി t
ചെവിയുടെ കേൾവി നഷ്ടപ്പെട്ടു 3yr അയി മരുന്ന് എടുത്ത് ബെതമില്ല കേൾവി തിരിച്ചു കിട്ടാൻ തുആ ചെയ്യണം ഉസ്താദേ
ഉസ്താദ് എന്റെ മോൻക്ക് ഒരു നല്ല കുടുംബത്തിന് സ്വലിയത്തയപെൺകുട്ടിയെ ഭാര്യയായി കിട്ടാൻ പ്രത്യേകം ദുഹ ചെയ്യുക 26 വയസ്സുണ്ട് മോൻ സൗദിലാണ് 3 വയസിൽ ഉപ്പ പോയി വേറേ പെണ്ണുമായി എന്റെ മോനെ കൊണ്ട് ഇഹത്തിലും പരത്തിയും ഉപകരിക്കുന്ന പൊന്നുമോനക്കി തരട്ടെ എന്നെ നല്ലവണം നോക്കുന്നുണ്ട് അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദ് ദുഹ ചെയ്യുക
Aameen
Aameen
Ameen ya rabbal alameen
ദുഹാ അല്ല ദുആ
Aameen
Alhamdulillah...... എന്റെ കാര്യം ശെരിയായി.. ഇത് ചൊല്ലിയപ്പോൾ
Alhamdulillah
കരി മംഗലം മാറ്റു വാൻ മരുന്ന് ഉണ്ടോ..?
എത്ര ദിവസം ഓതണം
Ethra divasam othi.plssss reply.....
നിങ്ങൾ എത്ര ദിവസം ഓതി.. pls replay
ഉസ്താതെ 3പെണ്ണ് കുട്ടികല്ലാണ് യിപ്പോ pregnanttan ഒരു ആണ് കുഞ്ഞുഠാവാൻ ദുഹാ ചെയ്യണം 🤲🤲
Allahu anugrahikkatte
ഒരുവലിയ വിഷമ കട്ടത്തിലാണ് ഉസ്താദേ ഞാൻ അതിൽ നിന്നും സലാമതാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്.,..100% എനിക്ക് ഫലം കിട്ടി ഇത് പോലെ ഒത്തീട്..... ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന്ന് ദീർഗായുസ്സ് നൽകട്ടേ.... ആമീൻ 🤲
Ethra divasam chollanam
നിങ്ങൾ എത്ര ദിവസം ഓതി
@@aseedhapa1223 3 day
ഞാൻ ഇന്ന് ഓതും. മകന് ജോലി ശരിയാവാൻ..ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം...
Ennitt sheryayo?
എല്ലാ വരുടെയും ഹലാലായ ഉദ്ധേശം അള്ളാഹു പൂർത്തികരിച്ച് തരട്ടെ
ദുആ യിൽ ഉൾപ്പെടുത്തുക
وعليكم السلام ورحمة وبركاته
ആമീൻ
ആമീൻ
ഇൻഷാ അള്ളാ ഞാൻ ഓതും എൻ്റെ ഉദ്ധേഷം പൂർത്തിയാവാൻ ഉസ്താദ് ദു: ആ ചെയ്യണേ
ഉസ്താദേ മകൾ പത്താം ക്ലാസിൽ ആണ് നല്ല വിജയത്തിൽ പാസാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരു മകൾ മദ്രസയിൽ പൊതു പരീക്ഷയിൽ ആണ് അഞ്ചാം ക്ലാസിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
I had a severe problem which doctors couldn't solve. It was affecting me so badly. Then I came across this video and recited yaseen like this. Alhamdulillah my problem got cured magically.
ആമീൻ. ഇത് സത്യമാണ്. ഞങ്ങളുടെ വീടുപണി പെട്ടെന്ന് പൂർത്തിയാകാൻ വേണ്ടി ഞാൻ ഓതി ദുആ ചെയ്തു. അൽഹംദുലില്ലാഹ് പെട്ടെന്ന് വീട് പണി തീർന്നു.
Alhamdulillah
നിനങൾ യത്ര ദിവസംഊതി
@@rafeequekuwait3035 41days. ഓരോ യാസീൻ ഓതി തീരുമ്പോഴും ഒരുപ്രാവശ്യം സുജൂദ് ചെയ്ത് സങ്കടത്തോടെ നമ്മുടെ കാര്യങ്ങൾ അല്ലാഹുവിനോട് പറയുക. തീർച്ചയായും അല്ലാഹു കരുണയും ബറകത്തും തരും. സഹോദരന്റെ ഹലാലായ എല്ലാ നല്ല ആഗ്രഹങ്ങളും അല്ലാഹു സഫലീകരിച്ചു തരട്ടെ. ആമീൻ ya അർഹമു റാഹിമീൻ.
@@thahirarasheed604 41deys ഇത് പോലെ ഇത് പോലെ മേൽ സൂചിപ്പിച്ച ആയത് കൾ പറഞ്ഞതവണ ആവർത്തിക്ക നൊ?
ഞാൻ ഈ പറഞ്ഞ പോലെ ഇന്ന് ആണ് ഓതിയത് എന്നാൽ ഞാൻ ഇഷാ /മഇ രിബ് ഇടയിൽ മിക്കവാറും എല്ലാദിവസവും ഞാൻ യാസീൻ ഓതാറുണ്ട്
വീടിന് തറ ഇട്ടിട്ട് 2വർഷം ആവുന്നു. പണി തുടരാൻ ഒരു വഴിയും കാണുന്നില്ല റബ്ബേ.. ഉസ്താതും ഇത് വായിക്കുന്ന എല്ലാവരും വീട് പണി തുടങ്ങാൻ ദുആ ചെയ്യണേ. അല്ലാഹു എല്ലാവരുടെയും ആവശ്യങ്ങൾ പൂർത്തീകരിച്ചു തരട്ടെ. 🤲🤲🤲
Aameeeeen
ആമീൻ 🤲
Oru karana vashalum kadam vangi veedu vekkaruth. Lonum yedukkaruth
Ameen
Ameen
ഉസ്താതെ അപമാനം താങ്ങാൻ വയ്യ പണമില്ല വീട് ചെറി തായി പോയതിനും മുഖത്ത് നോക്കി അപമാനിക്കുന്നു എല്ല അപമാനം മാറി അപി മാനെത്തൊടെ ജീവിക്കാൻ ഇഹത്തിലും പരത്തിലും വിജയിക്കാൻ ദുഖ ചൈണെ😥🤲
Surath fathahu 21 days oothy ya fathah ya allah 349 thavana cholli prarthik
എന്റെ പൊന്നു മോന്റെ പേടി മാറ്റുവാൻ ദുഗ ചെയ്യണമേ ഉസ്താതെ 🤲🏻🤲🏻
ഉസ്താദ് മകന്റെ വിവാഹമാണ് ദുആ ചെയ്യണേ
Njan oothiyt falam kanduu... Al hamdulillah 🤲🤲🤲
ഇൻശാ അല്ലാഹ്. ഞാൻ നാളെ മുതൽ ഓതി തുടങ്ങും. ഉസ്താദ് ദുആ cheyyanam.
എനിക്ക് അനുവഭം ഉണ്ട്. ഇത് ചെയ്താൽ ഹലാലായ ഉദ്ദശം ശരിയാകും. 👍👍
Oru dhivasam othiyal pore atho many days ano
@@bushranajeeb2202 ഞാൻ ഒരു day ഓതി . Andda കാര്യo ശരിയായിരുന്നു
Alhamdhulilla
Ethra divasam cheythu . vivaham shariyavanayirunnooo. Plss reply
Masha Allah
രോഗശമനത്തിനായി ഞാനിത് ഓതുക യാണ്ഇന്ന് രോഗശമനം ഉണ്ടായാൽ മെസ്സേജ് അയക്കാം അൽഹംദുലില്ലാ❤
Alhamdulillah… alhamdulillaah… usthaade njn inn oru kaaryam niyyath aaki ingna ootheernu.. alhamdulillaah inn thanne adh sadhichu ❤❤
എൻ്റെ ഭർത്താവിന് കുറേ കടങ്ങൾ ഉണ്ട്
എല്ലാവരും ദുആ ചെയ്യണം
നല്ലോം പണി എടുക്കുക കടം വീട്ടുക ok
Ethra pani eduthitum karyamilla Allah vijarichale kadam veedo...parasparam Dua cheyyunnathiloode orupad udheshangal hasilakan sadikkum
@@raheenazaidu8973 അങ്ങനെ എല്ലാ.. അല്ലാഹു നല്ലവണ്ണം അദ്വാനിക്കാൻ പറഞ്ഞിട്ടുണ്ട്.. നല്ലവണ്ണം പണി എടുക്കുക.. എന്നിട് ദുആ ചെയുക. പണിക്കൊന്നും പോകാതെ കടം വീട്ടനെ എന്ന് പറഞ്ഞാൽ അത് എങ്ങനെ നടക്കാനാണ്..
@@raheenazaidu8973 ente barthaavin gas kondu kodkhalann dubail raavila poya raatri oru manikha varaar etra adhwaanichitum kadam maatram poraathadhin kure fine um filling rate kudalum okhe 😞
സത്യ വിശ്വാസികളെ എല്ലാവരും ഈ വിനീതന് വേണ്ടി ദുആ 🤲🤲🤲ചെയ്യുമല്ലോ....
നല്ലൊരു ജോലി സ്വന്തമായൊരു വീട്
നമ്മുടെ എല്ലാവരുടേയും ഹലാലായ മുരാദുകൾ റബ്ബ് എളുപ്പമാക്കിത്തരട്ടെ......
Orupad kadam und usthathe duha cheyane petanu vidan🤲🏻😊
Alhamdulillah usthadin orupad നന്ദി ഉണ്ട്
Alhamdulullah... Phalam urappan...... Maranam munnil kanda neram enne rakshapedutjiyath inganey oothiyit an😊
എനിക്ക് അനുഭവമുണ്ട് ഇത് സത്യം സത്യം സത്യം സത്യം
Insha allah. Nale njan oodithudangum. എനിക്ക് പഞ്ചായത്തിൽ നിന്ന് വീട് പാസ്സാവാൻ ഉസ്താദിന്റെ ദുആ യിൽ എന്നെയും ulpeduthanne.
എന്നെയും ulppeduthane
Ameen
അൽഹംദുലില്ലാഹ്... ജീവിതത്തിൽ ബർകത് ചൊറിയാൻ ദുആ ഉസ്താ... സ്വന്തം ആയി വീടില്ല ദുആ
Yaseen 7 times
38 ayat 14 times
58 ayat 7times
81 ayat 12 times
Fathiha 1
Dua
Tnx
Fatima
💪Maasha allah🥰🤲
81 mathe ayath 12 aano atho 4 alle
@@muhyudheenpa2383 12
അസ്സലാമു അലയ്കും വരഹ്മതുല്ലഹി വബറകാതുഹു. ഉസ്താദ് എന്റെ വീടും വരുമാനവും എല്ലാം ഭർത്താവ് നഷ്ടം പെടുത്തി എല്ലാം കൊണ്ട് പോയി ഞാൻ വർഷങ്ങൾ ആയി വല്ലാത്തൊരു സങ്കടം തിൽ ആണ് എത്രയും പെട്ടെന്നു വീടും വരുമാനവും കുറച്ചു കടം ഉണ്ട ഒക്കെ വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് ee. പറന്നത് പോലെ. ഉസ്താദ് പറഞ്ഞത് പോലെ innu. മുതൽ ഓതാൻ തുടങ്ങി എന്റെ ആവശ്യം എത്രയും പെട്ടെന്നു. നടക്കാൻ ഉസ്താദ് ആത്മാർത്ഥ മായി ദുആ ചെയ്യണം ok. അസ്സലാമു അലയ്കും എത്ര ദിവസം ഓതണം
അസ്സലാമുഅലൈക്കും, വളരെ വലിയ പ്രയാസം ഒരു കാര്യത്തിൽ വർഷങ്ങൾ ആയിട്ട് അനുഭവിക്കുന്നു, അനുകൂലമായി തീരുമാനം പെട്ടന്ന് ഉണ്ടായിക്കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദേ, യാസിൻ ഒക്കെ പതിവായി 2, പിന്നെ പല കണക്കുകൾ പ്രകാരം ഒത്താറുണ്ട്, ഇനി ഉസ്താദ് പറഞ്ഞതുപോലെ കൂടി ഓതാം,
അസ്സലാമു അലൈക്കും, ഉസ്താദേ, ഞാൻ എന്റെ ഉമ്മ പറഞ്ഞുതന്നത് പ്രകാരം ഞാൻ ഈ വിധം യാസീൻ ഒത്തിയിട്ട് ആഗ്രഹം സാധിച്ചിട്ടുണ്ട് , ഉസ്താദിന്റെ ഈ വീഡിയോ പലർക്കും ഉപകാര പ്രദമാവട്ടെ ആമീൻ.
Ethra divasam cheythu
Aameen
Ameen
കുറെ ദിവസമായി എന്റെ വാപ്പാക് ജോലിയില്ലാതെ ഇരിക്കുന്നു എന്റെ വാപ്പാക് നല്ല ജോലിക്ക് വേണ്ടി ഉസ്താദേ നീങ്ങൾ ദുആ ചെയ്യണേ aaaaameeeen
آمن
Aameen
Ameen
ആമീൻ
ആമീൻ
എന്റെ ഉപ്പാക്കും, ഉമ്മക്കും ഉംറ ചെയ്യുവാനും, ഉമ്മക്കും ഉപ്പാക്കും, വെല്ലിയുമ്മ, വെല്ലിയുപ്പ, കുടുംബത്തിൽ ഉള്ള ഞങ്ങൾക്ക് എല്ലാർക്കും ചെറുതും വലുതുമായി അറിഞ്ഞും, അറിയാതയും ചെയ്ത സകല തെറ്റുകളും അള്ളാഹു പൊറുത്തു തരാൻ സുഹൃത്തുക്കളും, ഉസ്താദ് ഉം ദുആ ചെയ്യണേ ♥️
Ameen
Ameen
ഉസ്താദേ.... 6 വർഷമായി വിവാഹം കഴിഞ്ഞിട്ട്...
അന്ന് തൊട്ട് ഇന്നോളം ഒരു സമാധാനവും ഇല്ല... രണ്ട് മക്കളും ആയി.. എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ ആയിരുന്നു എന്റെ തീരുമാനം... പക്ഷെ ഭർത്താവിനു ഇപ്പോൾ വേർപിരിയണം... എന്റെ മനസ്സ് അനുവദിക്കില്ല... ഇക്കാക് നല്ലൊരു ജോലിയായി ഞങ്ങളുടെ കുടുംബ ബന്ധം മുറിയാതെ പോകാൻ നിങ്ങളുടെ എല്ലാവരുടെയും ദുആ യിൽ ഉൾപെടുത്തണേ... വേർപിരിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നതിനെ പറ്റി എനിക്ക് ഒരു നിശ്ചയവും ഇല്ല.. മക്കൾക്കണേൽ വാപ്പനെ കാണണം... വല്ലാത്ത ഒരു പ്രയാസത്തിലാണ് ഞാൻ...
Alhamdulillah njan othi enikk manassile valiya agraham nadakkmennu pratheesha ond athinayitulla orukkagal thudangi alhamdulillah
നൂറ് ശമാനവും ശരി എന്റെ പലകര്യങ്ങളുംസരിയയ്യുണ്ട് 4 അ ല്ല ജാൻ 41പരവസിയമണ് ഒതി ഇരു നതു അല്ലാഹു വനൈ സത്യം ജാൻ എന്ത് നിയത്ത് വെച്ച് ചെയ്തു വോ അതു എല്ലാം എല്ലാഹു സത്തിച്ച് തന്നിട്ടുണ്ട് ഇപ്പോഴും ഒരു കരിയറിന്നുവണ്ടി ചയുന്നുണ്ട് അതിന്റ പലം കണ്ട് തുടങ്ങുന്നു.. കാര്യം എന്റ്റ് ഒരു വീട് വിൽകാണം ഒരു വർഷ് മായി അഗിന നില്കുന്നു യാസീൻ ഓതാൻ തുടങ്ങിയ പോൾ ഒരു പാർട്ടി വന്നു വെല പറഞ്ഞു ചെറിയ വെത്യ സത്തിൽ നില്കുന്നു യാസീൻ 41 പ്രവസിയം പുത്തിയകുപോയകും insha അല്ലാഹ് നടകും എന്നു എനിക്കു വിശ്വാസം ഒണ്ടു നിങ്ങളും അഘിന ചെയ് ൂ ഗ അല്ലാഹു എല്ലാവരുടെയും കരിയാഗൽ സാധിച്ചു തരു മരകട്ടാ അമീൻ
Ameen
41 പ്രാവശ്യം ചൊല്ലുക നാൻ പുറത്താണ് ( സൗദിൽ) അണ് ജോ ലി. സമയം കിട്ടുമ്പോൾ അണ് ഓതുന്നത് 10ദിവസത്തിൻറെ ഒളിൽ തർനിടുണ്ടവും.. ഓതാൻ തോട ഗുന്ന തെന്ന് മുമ്പു 2രഘാത് എന്താണോ അവശിയം അതു നിയത്തു ചെയ്തു നിസ്കരികുഗ.എന്ന്റ്റ് ഒത്തുഗ അല്ലാഹു തി ര്‍ച്ച യായും നിങ്ങളുടെ അവശയം നിറവേറ്റി തരു m inshallah. അനുഭവമാണ്
Manu Pandalur
41 pravishyam oru divasam kondanontheerthadh adho
Kure divasam eduthino
Eppoyan thudaghiyadh
41 yaseen ide reedhiyil odhiyadho
@@umishas8686 alla sadatharana matheri
ഞാൻ വളരേ പ്രയാസത്തിലാണ് വിഷമത്തിലാണ് ഒരു സമാധാനവും ഇല്ലാതെ ആണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നെ എനിക്ക് എന്ത് ചെയ്യാനൊന്നും അറിയില്ല ഈ സൂരത്തിന്റ അത്ഭുത ഫലം കൊണ്ട് എന്റെ പ്രേശ്നങ്ങൾ എത്രയും പെട്ടന്ന് തന്നെ മാറാൻ ദുആ ചെയ്യണം 😢😢
Ameen duha. Chyum
എന്റെ മോൾക്ക് അപസ്മാരം വന്ന് സംസാരം നഷ്ട പെട്ടു കുട്ടിക്ക് 3വയസ്സ് അത് തിരിച്ചു കിട്ടാൻ ഉസ്താതെ ദുഹാ ചെയ്യണേ
Allaahu thaufeeq nalkatte aameen
ua-cam.com/video/-11Ut9yY_gQ/v-deo.html
മോൾക്ക് ഹയർ ചെയ്ത കിട്ടാൻ ഭർത്താവിന്റെ സ്നേഹം ഒട്ടും ഇല്ല ഉസ്താദ് സ്നേഹം കിട്ടാൻ ദുആ ചെയ്യണം ഒരു ഹയർ ആയ ജീവിതത്തിന് വേണ്ടി ദുആ ചെയ്യണം ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാനും ദുആ ചെയ്യണം🕋🕋
ഇതിൽ പറഞ്ഞത് pole ഓതിയിട് 2 വർഷം മുന്നേ എനിക്ക് സുഖപ്രസവം നടന്നു കൊറോണ പിടിച്ചു മഞ്ചേരി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എനിക്ക് യാസീൻ ഓതിയിട് ആണ് ഞാൻ ഡിസ്ചാർജ് ആയതു
How to read yaseeen
1.say bismillaahi(1)
2.yaseen ayaah(7times)
3.then ayah 38(14 times)
4.then ayah 58(7 times)
5.then ayah 81(12 times)
6.all the unmention ayahs are read as casually
🔴Read Surah-Yaseen 4 times as this way
🔴During time after fajr
🔴After reading yaseen read 1 time fatiha
Then dua whatever you want particular thing what hardly ypu want.❤️
വീടുപണി എളുപ്പമാക്കാൻ വേണ്ടിയും ഇതായുടെ മകന് വിവാഹം നടക്കാനും ഉസ്താദ് duhacheyanam allhamdullillah
ഞാൻ ഓ തി ഉസ്താദ് എന്റെ ഉദ്ദേശം ശരിയായി
Alhamdulillah
എത്ര ദിവസം ഓതി
Mashaaa allah
Oro yasin sheshvm oro fathihw vno
Njn othan തുടങ്ങി . മനസിലെ ആഗ്രഹം നിറവേറന് dua chyane usthade
എന്റെ മോൾക്ക് നല്ല റാഹത്തുള്ള കല്യാണം ശെരിയാവാൻ ദുആ ചെയ്യണം, ഉസ്താദേ
E arive parannu thanna usthadinte allahu Deerkayus nalkate. آمين 🤲
Allahu Aafiyathulla dheergayus nalkatteay ameen
آمین
Aameen
Ente husband 1 mnth kazhiju gulfil poyitu.. Ipazhum job ready aayitilla😪usthadh dua cheyyane... Nale muthal njn visvasathode igane othi thudagan ponu... Allahu anugrahich nte ikkak nalla jobum jobil barkathum indavate🤲🤲🤲
sheriyayo
ദുആ ചെയ്യാൻ മറക്കല്ല ഉസ്താദ്
Allaahu barakath cheyyatte aameen
Bismi 1
Yaaseen 7
38 mathe aayath 14 thavana
58 ayath 7 thavana
81 ayath 12 thavana
Subahi niskara shesham 4 thavana ee reethiyil oothanam
Shesham oru fathiha oothi dhu cheyyuka🤲
ماشاء الله تبارك الله
ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താ ദെ
ഒരാഴ്ച്ചയിൽ ഒതുങ്ങേണ്ട 41 യാസീൻ ഞാനും പതിവാക്കാറുണ്ട്...
ആഗ്രഹസഫലീകരണത്തിനുള്ള ഏറ്റവും നല്ലൊരു മാർഗമാണിത്... 💯
41yaseen eganeya otharlluth?pls reply
Njn oothi bt aagrahm nadannilla 😭
IT'S PROVED ALHAMDULILLAH ❤️
Alhamdulillah
Masha Allah
Eathra days oodhi?
അൽഹംദുലില്ലാഹ് ചെയ്യാം ഉസ്താദും ദുആയിൽ ulppeduthane
Njan nalathenne thudangum.ippozha ee vedeo kandath.virdulatheef daily cholli agrahangaloke sadichitund.oru veedilla vadakakka .cheyyanam.in sha allah
Alhamdulillah 🤲 Ente avashyavum niravery Masha Allah
Alhamdullillah ente agraham safalamayiii🤲🤲🤲
ഞാൻ കാത്തിരുന്നത് കിട്ടി
ദുഹാ ചെയ്യണണെ
ദുആ
Alhamdulellah
ان شاءالله
വീട് എന്ന സ്വപ്നം നിറവേറാ൯ ഉസ്താദ് ദുആ ചെയ്യണേ
എന്റെ ഭർത്താവവിനു നല്ല ഒരു ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം
Allaahu thaufeeq nalkatte aameen
Idh pole cheydal urapayum nammude agraham nadkum❤️.... ellavarkum idhpole chyyan nadhan thoufeek nalkate Aaameen 🤲
Aameen
Nighal oothiyo?pls rply
@@umermt6490 yzzzz❤️❤️
എത്ര day ഓതി
@@shahanasheri7319 7 day aathmarthamay cheydhapol njhan agrahichad nadannu🤲
ഞാൻ നാളെ തന്നെ ശ്രമിക്കും. ഇൻഷാ അള്ളാ🙂🙂
Alhamdulillah
Insha allah Njanum
shari ayo ellam
എന്റെ ഉദ്ദേശംപൂർത്തിയായി
Vere oru videoyil parayunnath 58 amathe ayath 16 thavana ennum 81 mathe aayath 4 thavanayum aanalloo ethaan shari usthadee??
ഉസ്താ ദേ എന്റെ മോന് ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ആ മീൻ ആമീൻ യാ റബ്ബൽ ആലമീൻ
Thoiba vision job enn UA-cam search cheyyoo ente video kaanaam athpole cheyyoo
Allaahu nalloru Joli nalkatte aameen
കുടുബം അകന് ജീവിക്കുന്നു ava ഒന്നികൻ duva shayenne ഉസ്താദ്
💯 percent ഉറപ്പാണ്
എനിക് മകളില്ല......5 വർഷമായി...... വളരെ വിഷമകരമായ ഒരു problem ആണ്.... ഞങ്ങൾക്ക് സ്വാലിഹത്തായ മക്കൾ ഉണ്ടാകാൻ ദുഹാ ചെയ്യണേ 😔😔😔😔😔😔😔😥😥😥😥😥
Ya seen iprakaram odiko undaakum ende anubhavam anu alhamdulillah 16 varsham kainju enik mon janichu. Adupole 7 thavana asmahul usnayum.
ഞാൻ ഇതുപ്രകാരം ചെയ്യാറുണ്ട്. വൺ മന്ത് ആയി, മുറാദ് ഹാസിലായില്ല. ഇന്ഷാ അല്ലാഹ്. അല്ലാഹു വലിയവൻ ആണല്ലോ. എല്ലാം ശരിയാവും. My husin വേറെ ഒരു റിലേഷൻ ഉണ്ട്. അതിൽ നിന്നും ഒഴിഞ്ഞു കിട്ടാൻ. എല്ലാവരും ദുആ ചെയ്യണം. വളരെ പ്രയാസത്തിലാണ്. 🤲🤲🤲🤲
Ee video full kelkkoo ennitt onnode cheyyoo
ua-cam.com/video/sf6EIC-bK-I/v-deo.html
@anu aslam
Very effective 👍👌
@@waytoallah6166 ഞാൻ chollaarund
@@ponnoosnajaas5764 njan dua cheyyam realy
ഉസ്താദേ എന്റെ സ്വർണം ഞാൻ കൊടുത്തതായിരുന്നു തിരിച്ചു kittan dhuha cheyyanam
adhkarilund .nhan oodhiyittund .... aavashyam ...niraveriyirunnu.....alhamdulillah....
🤲🤲🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീട് കിട്ടാൻ ദുആ ചെയ്യണേ
Allahu nalloru veed nalkatte aameen
ആമീൻ