വളരെ ഉപകാരപ്രതമായ വീഡിയൊ കലക്കി ബ്രൊ താമസിക്കാൻ പറ്റിയ സ്ഥലങ്ങളുടെ വിവരങ്ങൾ കൂടി ഉൽപ്പെടുത്താമായിരുന്നു. എന്നാൽ ഞങ്ങളെ പോലെയുള്ളവർക്ക് എന്തുമാത്രം ഉപകാരമായിരുന്നു,
After seeing your video..we r planning to go on next week. So this video will help us a lot. My son taking me by .bike i don't know what will happen 😂😂
ഒരു ദിവസം കൊണ്ട് കവർ ചെയ്യാവുന്നതേയുള്ളൂ ഞാൻ ബൈക്കിൽ ഈസി ആയിട്ട് ഇതെല്ലാം കവർ ചെയ്യാറുണ്ട്.. പക്ഷേ ഒരു കാര്യം ഇതൊരു ട്രിപ്പ് പ്ലാൻ ആണ് എങ്ങനെ പോവണം ഏതെല്ലാംം സ്ത്ഥലങ്ങൾ ആണ് കാണേണ്ടത് ..ഇതിൽ ഇപ്പോൾ ഒരു അഞ്ചു സ്ഥലം പറഞ്ഞു എന്നിരിക്കുക..നിങ്ങൾ ഈ മുഴുവൻ സ്ത്ഥലങ്ങളും കവർ ചെയ്യണമെന്നില്ല നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴി ക്കുക..
എന്തു മണ്ണാങ്കട്ടയാണ് പറയുന്നത് ഏതൊരു സ്ഥലം പറയുമ്പോഴും Stay ആണ് പ്രധാനം അതാണ് ആദ്യം പറയേണ്ടത് മറ്റുള്ളവയൊക്കെ എല്ലാവർക്കും അറിയാം ശരിക്ക് ഒരിടത്ത് Nominal rate ൽ തങ്ങാൻ പറ്റിയ സ്ഥലം അതാണ് എല്ലാവർക്കും ആവശ്യം അതിൻ്റെ Contact No തുടങ്ങി അങ്ങനെ എവിടെയൊക്കെ ആസ്ഥലത്ത് stay ചെയ്യാൻ പറ്റിയ വിവരങ്ങളാണ് ഇടേണ്ടത്.
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ
കൊടൈക്കനാൽ trip plan valare നന്നായിട്ടുണ്ട് ഇത് പോലുള്ള വീഡിയോകൾ ഇനിയും വരട്ടെ
Good information👍👍 video. Pls upload more videos
Sure
Nice❤
Thank u
വളരെ ഉപകാരപ്രതമായ വീഡിയൊ കലക്കി ബ്രൊ
താമസിക്കാൻ പറ്റിയ സ്ഥലങ്ങളുടെ വിവരങ്ങൾ കൂടി ഉൽപ്പെടുത്താമായിരുന്നു. എന്നാൽ ഞങ്ങളെ പോലെയുള്ളവർക്ക് എന്തുമാത്രം ഉപകാരമായിരുന്നു,
അടുത്ത വീഡിയോ മുതൽ ചെയ്യാം
Ella sim num range undavumo aa routtilokke
Jio und baacki ariyilla
@@TechTravelbyFaizal...ok thank you
After seeing your video..we r planning to go on next week. So this video will help us a lot. My son taking me by .bike i don't know what will happen 😂😂
It's the perfect time to travel. But it's the season time also. so you have to expect a rush on Sundays and public holidays.. happy journey
Which month is best for kodaikanal traveling
My suggestion nov to jan
Dec❤
Dear, entire south Indian check post times details video cheyyumo plz
Hello. Poombarai to poondi, kookal, and other places local buses available ahh? First bus and last bus timings please
Bus details ariyilla bro
ippo poya thanuppundakumo ?
Ellayidathum car access ano? Caril poyal pettu pokumo
Car ethum but parking areakal und avide ninnu nadakkanam athellam 1 km thazeye varoo
thrissur ulla aalkk poondi, klavarai poyitt engane thirichu varum....veendum kodaikkanaal poyitt varano???
Kodaikkanal ethiyathinu shesham aanu ee poondi , kalvarai ellam pokan kaziyukayollu
@@TechTravelbyFaizal തിരിച്ചു നാട്ടിലേക്ക് വരാൻ കോടയ്ക്കാനാൽ വീണ്ടും പോകണം അല്ലേ
Kodaikanal nnu poomabarai lek local bus available aanoo
ഉണ്ട്
bro tent adikan patiya spot ndo
Ariyilla bro
Bike rent available in kodaikanal?
Check in bike on rent , thrilliphilia
❤കൊടൈക്കണൽ ട്രിപ്പ് പ്ലാൻ ടിപൊളി യിട്ടുണ്ട്
Night aanu ividunn pokunne appo tent adikkan pattiy place undo
Athariyilla bro
2 days ൽ ഈ കറങ്ങിയത് ഏകദേശം എത്ര km ഉണ്ടാവും?
Kilavarai vare car il pokan pattumo.. road okke engneya.. vattavada pole ulla areas ano
Car pokum.. nalla road und mosham road und but kooduthal nalla road aanu
Kilavarai to vattavada closed ano ippoyum 😢 . Reason enthaa
Athe
Very useful
What about devil's kitchen and another garden. And also silk thread garden
Devils kitchene kurich paranjalo video yil
oru doubt und ee plan anusarich second day time etryavvm fuul cover cheyyan
ഒരു ദിവസം കൊണ്ട് കവർ ചെയ്യാവുന്നതേയുള്ളൂ ഞാൻ ബൈക്കിൽ ഈസി ആയിട്ട് ഇതെല്ലാം കവർ ചെയ്യാറുണ്ട്.. പക്ഷേ ഒരു കാര്യം ഇതൊരു ട്രിപ്പ് പ്ലാൻ ആണ് എങ്ങനെ പോവണം ഏതെല്ലാംം സ്ത്ഥലങ്ങൾ ആണ് കാണേണ്ടത് ..ഇതിൽ ഇപ്പോൾ ഒരു അഞ്ചു സ്ഥലം പറഞ്ഞു എന്നിരിക്കുക..നിങ്ങൾ ഈ മുഴുവൻ സ്ത്ഥലങ്ങളും കവർ ചെയ്യണമെന്നില്ല നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴി ക്കുക..
Good presentation
Thank you
Informative🎉🎉
Thanks bro❤️
😍
Bus nn povan patto
Pattum
Pokilla bus Kodaikanal ethullu
Poombarayilekk okke traveler pokumo
Traveller pokum
Bro ithe climate kittan eppoyanu povendathu😍
June to jan
Tnx @@TechTravelbyFaizal
നല്ല അവതരണം
Thank u
Bro avde bike rent n kittuo
@@chinnukrishna1584 ariyilla
Super
നിങ്ങൾഎവിടെ തങ്ങുന്നു, അതിന് എന്ത് റേറ്റ് വരുന്നു ഇതൊക്കെ ഉൾപ്പെടുത്തിയാൽ പിന്നീട് വരുന്നവർക്ക് ഉപകാരമാകും.
Sure,angane cheyyaam
Piller rock 5 alla 10
Hi nice vedio ❤️👌
Thankyou നാളെ പോവാണ് ഒരുപാട് ഉപകാരം. നല്ല സ്റ്റെ കൂടി ഉൾപെടുത്തായിരുന്നു.
Rahath in kodaikkanal ennu Google search cheyyu nalla stay aayi thonni njan family ayittu pokumpol avide yaanu stay cheyyaru
@@TechTravelbyFaizal ഞാൻ നോക്കിയിട്ടുണ്ട് അത്. Thankyou❤️
നിങ്ങൾ താമസിച്ച ഫാമിലി റൂം റെന്റ് എത്ര.
@@sajid3123 rahat inninte aduth 2300 4 bed
@@sajid3123 rahat inte aduth 4 ed 2300.rahat 5 nte mugalilaa onlin kaanikkunnath 2 room.appo njan avide chennitt eduthu
Busil anu pokunnathengil? Njangal February onnum pokan nokkunundu but oru ideayum ella kodaikanal?
Bus anenkil day 2 ozivakkendi varum kaarnam Ella Village lekkum bus undakanamennilla
Avide chennu taxi or auto use cheyy
Bus standinu aduthayi cockers walk l,kodai lake brayant parak kurachu koodi nadannal upper Lake view point and rose garden kaanam
Njangal poyi karinga chedikal mathram😂
ബ്രോ ഏപ്രിൽ മാസ്സത്തിൽ പോയാൽ കാര്യം ഉണ്ടോ?? ഭംഗി ഉണ്ടാകുമോ.. അതോ ചൂടായിരിക്കുമോ..
ഇപ്പൊ കുഴപ്പമില്ലാത്ത ക്ലൈമറ്റ് ആണ് വലിയ തണുപ്പൊന്നും പ്രതീക്ഷിക്കരുത്
December, January മാസം പോകുന്നത് നല്ലതാണോ?
വളരെ വളരെ നല്ലത്
@@TechTravelbyFaizal pet friendly ആയിട്ടുള്ള rooms കോട്ടജസ് കിട്ടുവോ കൊടൈക്കനാൽ ഇൽ
@appu4649 booking .com onnu nokku
ഇപ്പം തണുപ്പ് കൂടുതലാണോ
Bike rental available???
Njan kandilla..
Broo...Return eatha easy
Njan palakkad aduth ayakond enikku better Palani to palakkad aanu
Plz put the English subtitles
Moir point 5 alla 10
Pine forest free alla 10
❤🙌
👍
പളനി കൊടൈക്കനാൽ ദൂരം ആണോ 25 km പറഞ്ഞത്.
Alla churam maathram
Ok
45 km
🥰🥰
ഈ പറഞ്ഞ place എല്ലാം ഇപ്പോ onway ആക്കി
Ee paranja reethikku trip plan cheiyyan pattille?
6:45 bhoomiyil ninno😂
തറ നിരപ്പിൽ നിന്നും ഇപ്പൊ ഓകെ അല്ലേ.. നീ ഒന്നു ഷെമിയടേ..
വീഡിയോ കൊള്ളാം.പക്ഷെ,2 ദിവസം കൊണ്ട് ഇത്രയും കവർ ചെയ്യൽ അസാധ്യം 😊
Travals numbee tharamo
Thanuppundo
ഇല്ല
എന്തു മണ്ണാങ്കട്ടയാണ് പറയുന്നത് ഏതൊരു സ്ഥലം പറയുമ്പോഴും Stay ആണ് പ്രധാനം അതാണ് ആദ്യം പറയേണ്ടത് മറ്റുള്ളവയൊക്കെ എല്ലാവർക്കും അറിയാം ശരിക്ക് ഒരിടത്ത് Nominal rate ൽ തങ്ങാൻ പറ്റിയ സ്ഥലം അതാണ് എല്ലാവർക്കും ആവശ്യം അതിൻ്റെ Contact No തുടങ്ങി അങ്ങനെ എവിടെയൊക്കെ ആസ്ഥലത്ത് stay ചെയ്യാൻ പറ്റിയ വിവരങ്ങളാണ് ഇടേണ്ടത്.
kondu pogunna group contact no tharamo