Star Magic Flowers | EP

Поділитися
Вставка
  • Опубліковано 9 гру 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 6 тис.

  • @zeenathm2226
    @zeenathm2226 3 роки тому +8447

    സ്റ്റാർ മാജിക്‌ ടിവിയിൽ കാണാതെ മൊബൈലിൽ മാത്രം കാണുന്നവരുണ്ടോ...?

    • @black_wolf3126
      @black_wolf3126 3 роки тому +27

      llaand pinne 🥳

    • @muhammedshuhadpmnkt4900
      @muhammedshuhadpmnkt4900 3 роки тому +13

      Mm

    • @ganga.p.s860
      @ganga.p.s860 3 роки тому +52

      Parasyam illatha kanallo😜

    • @ardhramr2714
      @ardhramr2714 3 роки тому +10

      മറ്റുള്ളവരുടെ WATSAPP STATUS അവരറിയാതെ കാണാം 🤓🤓
      ua-cam.com/video/f_Ub-o_pLh0/v-deo.html
      ഒന്ന് കണ്ടിട്ട് LIKE, COMMENT & SUBSCRIBE ചെയ്യോ friends..

    • @sportsworld5771
      @sportsworld5771 3 роки тому +1

      @@black_wolf3126 Ante channel Subscribe chyane 👍 Dhoni Addict thirichu chyamm Sure 🙏

  • @akhildasakhil7472
    @akhildasakhil7472 3 роки тому +1138

    ഷിയാസ് ഇക്കയെ ഇഷ്ടം ഉള്ളവർ like adikuuuu 😘😘😘😘

  • @RashidRashid-fq4ow
    @RashidRashid-fq4ow 3 роки тому +141

    ഷിയാസ്, ലക്ഷ്മിയും നല്ല ചേർച്ചയാ,,, best competition 🥰🥰❤️❤️❤️😘😘😘

  • @athulyaj584
    @athulyaj584 2 роки тому +86

    ലക്ഷ്മി ചേച്ചി ഷിയാസ് ചേട്ടൻ ഡാൻസ് പൊളിച്ചു 👌

  • @sheenamanoj9807
    @sheenamanoj9807 3 роки тому +2058

    ഡയാന ഇഷ്ട്ടമുള്ളവർ ഉണ്ടോ..എന്ത് ക്യൂട്ട് ആണ് കാണാൻ അതുപോലെ thanne ആ ചിരിയും 😍

  • @badhra4741
    @badhra4741 3 роки тому +1315

    ❤️ Guest ആയി വന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് Yuva and Srividya❤️😍🥰

  • @AmmuAmmu-xn8bd
    @AmmuAmmu-xn8bd 3 роки тому +413

    നോബി ചേട്ടൻ-ഡയാന 👌👌👌👌
    ലക്ഷ്മി -ഷിയാസ് 👌👌👌👌👌👌
    അടിപൊളി
    ശ്രീവിദ്യ 💗💗💗💗💗💗💗

  • @koottumkaljubin
    @koottumkaljubin 3 роки тому +184

    എല്ലാവരും കളിയക്കിയപ്പോൾ,അസീസ് ഇക്ക ഷിയാസിനെ അബിനന്തിച്ചപ്പോൾ സന്തോഷം തോന്നി❤️

  • @blackdevil3254
    @blackdevil3254 3 роки тому +679

    *മതം നോക്കാതെ എല്ലാം ദൈവങ്ങളേയും വിളിച്ച ശ്രീവിദ്യക്ക് ഇരിക്കട്ടെ ഇന്നത്തെ like*

  • @devikanidheesh5145
    @devikanidheesh5145 3 роки тому +335

    ഉറുമ്പ് വരുമ്പോ ഞാൻ എന്തിനാ കണ്ണടക്കുന്നത് വേണേൽ ഉറുമ്പ് കണ്ണടക്കട്ടെ 🤣🤣🤣ശ്രീവിദ്യ uyir💪

  • @devikaku2069
    @devikaku2069 3 роки тому +447

    Sreevidyayeyum shiyasineyum eshttamullavar like adi❤😘

  • @Whts_holic.
    @Whts_holic. 3 роки тому +202

    Chinnu ചേച്ചിയും ഷിയാസ് ഇക്കയും ഡാൻസ് പൊളിച്ചു 😘😘😘😘😘

  • @prashanthpachu9146
    @prashanthpachu9146 3 роки тому +407

    യുവ.... ഡയാന ഇവർ രണ്ടുപേരും ഡാൻസ് വേണമായിരുന്നു......😍

  • @Ak14992
    @Ak14992 3 роки тому +882

    ❤️ ഒരു നിഷ്കളങ്കയാണ് ശ്രീവിദ്യ ❤️ ശ്രീവിദ്യയെ ഇന്ന് ചാട്ടവാർ അടിയിൽ നിന്നും ഒഴിവാക്കിയ അസീസ് ഇക്കാക്ക് വലിയ മനസ്സാണ് ❤️.

  • @facefailure0028
    @facefailure0028 3 роки тому +65

    ഡയാന ചേച്ചി ആ ചിരിയും സംസാരവും ഒരു രക്ഷയില്ല 😎😎❤️

  • @chettuwajamsheer
    @chettuwajamsheer 3 роки тому +17

    അസിസ്ക്കാ നിങ്ങൾ ക്ക് വലിയ മനസ്സാണ്.. ഒരാളുടെ വിഷമം കണ്ടറിഞ്ഞ് നിന്ന് പെരുമാറിയതിന്..thanks..
    ശ്രീ വിദ്യ ലവേഴ്സ്..😉❤️❤️👍👍👍

  • @danigeorge6176
    @danigeorge6176 3 роки тому +1719

    അസീസ് ഇക്കയുടെ ആ നല്ല മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤️

  • @rejeeshb6271
    @rejeeshb6271 3 роки тому +796

    Dayana kidu... Dance, expressions.. Feel..

    • @A2ACREATIONS
      @A2ACREATIONS 3 роки тому +10

      Dayaana 💞❣️💕💓

    • @ajinasmokay1
      @ajinasmokay1 3 роки тому +7

      chat.whatsapp.com/G31gppGlgOgDbSq6OavgNK
      Dayyana hameed fans whatsapp ഗ്രൂപ്പ്‌..
      കേറി വാ മക്കളെ........

    • @UNBOXINGBiryani
      @UNBOXINGBiryani 3 роки тому +5

      Pwoli....🔥🔥🔥

    • @midhunm9165
      @midhunm9165 3 роки тому +4

      Dayyana🤩🤩🤩

    • @kallusmedia8328
      @kallusmedia8328 3 роки тому +1

      ente channel ishtapettal likum subscribeum❤ cheyanee plzz allengile vendaa 🙇🙇❣❣❣🙇🙇

  • @thehuman4698
    @thehuman4698 3 роки тому +199

    *ഷിയാസ് &ലക്ഷ്മി സൂപ്പർ അതുപോലെ അസീസ്ക്കയും ശ്രീവിദ്യ യും പൊളിച്ചു*

  • @jeshil6700
    @jeshil6700 3 роки тому +73

    Binu & ശ്രീവിദ്യ പൊളിച്ച് 🤣🤣🤣👍👍... ഡയാന and nobi dance 👌👌👌👌

  • @laliaryasree958
    @laliaryasree958 3 роки тому +2183

    ക്രിസ്തുമസ് എപ്പിസോഡിൽ പഴയ star magic അംഗങ്ങളെ കൊണ്ടുവരാൻ ശ്രമിക്കണേ, പ്രത്യേകിച്ച് തങ്കുവിനെയും സുധി ചേട്ടനെയും കൊണ്ടുവരണെ....

    • @hayza4679
      @hayza4679 3 роки тому +42

      Athe IPPO oru rasavumilla😐😭

    • @_sn_eh_x._
      @_sn_eh_x._ 3 роки тому +39

      Athuthanne Thankune orupadu Miss cheyyunnund

    • @sairabanu2684
      @sairabanu2684 3 роки тому +16

      Sheriya

    • @greatescape_____5814
      @greatescape_____5814 3 роки тому +25

      Thankuvíne Ella epísodsilum ul peduthanam.. ❤️❤️

    • @anandg0084u
      @anandg0084u 3 роки тому +22

      Jishine kndu varanam

  • @mujeebmuje978
    @mujeebmuje978 3 роки тому +301

    ശ്രീവിദ്യ പൊളിച്ചു ശ്രീവിദ്യയുടെ സംസാരം അടിപൊളി ഒന്നും പറയാനില്ല❤❤❤

    • @vibebgm4838
      @vibebgm4838 3 роки тому

      Starmagic best counters ua-cam.com/video/Czd_uU6pFiE/v-deo.html noby special counters

  • @mallucouples425
    @mallucouples425 3 роки тому +14

    Lakshmi chechide dance iniyum venam adipwoli ഷിയാസ് ikka poli

  • @rasharashalachu331
    @rasharashalachu331 3 роки тому +175

    Shiyasikka anu Lakshmi noby😍😍😍😍😍😘😘😘😘😘😘😘😘😘😘😘🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @jishajishazz3669
    @jishajishazz3669 3 роки тому +198

    Yuva എവിടെ miss ചെയ്യന്നു. എനിക്ക് മാത്രം ആണോ yuv യെ miss ചെയ്യുന്നേ 🤔

  • @arjeddah6907
    @arjeddah6907 3 роки тому +414

    കൃഷ്ണൻ ബിസിയാണെങ്കിൽ പടച്ചോൻ കാക്കും ശ്രീ വിദ്യ പൊളി

  • @mohammedali9678
    @mohammedali9678 3 роки тому +31

    ഷിഹാസ് ലക്ഷമി കുട്ടി🥰🥰

  • @shamet666
    @shamet666 3 роки тому +10

    അസീസീക്ക ഏറ്റവും മാന്യതയുള്ള കലാകാരൻ. God bless. ♥ പ്രതേകിച്ചു ആരേം അപമാനിക്കുന്ന സ്വാഭാവമില്ല

  • @nabinnazar143
    @nabinnazar143 3 роки тому +230

    ഉറുമ്പ് വരുമ്പോ ഞാൻ എന്തിനാ കണ്ണടക്കാനെ വേണേൽ ഉറുമ്പ് കണ്ണടക്കട്ടെ.... Sree vidhya uyir🥰🥰🥰

  • @johnabraham6753
    @johnabraham6753 3 роки тому +253

    ശ്രീ വിദ്യ പൊളി. അടിപൊളി എപ്പിസോഡ് ആയിരുന്നു ♥️♥️♥️♥️

    • @jithu_24
      @jithu_24 3 роки тому +1

      Yes

    • @rafeeqadgf4471
      @rafeeqadgf4471 3 роки тому +7

      ശ്രീവിദ്യ ഉള്ളത് കൊണ്ട്. അനു ഇല്ലാത്തത് അറിയുന്നില്ല

    • @bindhuanil2498
      @bindhuanil2498 3 роки тому +2

      Yes

    • @akashvijayan1296
      @akashvijayan1296 3 роки тому +2

      @@rafeeqadgf4471 sariyan😂

    • @A2ACREATIONS
      @A2ACREATIONS 3 роки тому +1

      Sreevidya Lovely Attitude 💞❣️🥰🤗 No Over Acting 💓💕

  • @mohammedali9678
    @mohammedali9678 3 роки тому +6

    ഒരു പാട് ഒരു പാട് ഇഷ്ടം
    ഷാഹാസ് നക്ഷത്ര ലക്ഷമിക്കുട്ടി സൂപ്പർ

  • @habeebrahman9955
    @habeebrahman9955 3 роки тому +269

    *അസീസ്‌ക വെൽ സൈഡ് സൂപ്പർ ശ്രീ വിദ്യയെ അടിക്കാതെ ആ ഗെയിമിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒഴിവാക്കി സൂപ്പർ* 👌👌👌👌❤❤❤

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 3 роки тому +918

    ശ്രീവിദ്യ യും അസീസ്ക്കയും
    പൊളിച്ചു ഈ എപ്പിസോഡ് അവർക്ക് സ്വന്തം

  • @ameensm5339
    @ameensm5339 3 роки тому +78

    ശ്രേവിദ്യ ഒരു രക്ഷയുമില്ല പൊളിച്ചു അടുക്കി 🥰😍👍

  • @nayanamadhu4047
    @nayanamadhu4047 3 роки тому +45

    Shiyas ikka pavam poliyatto💖💖

  • @sijeeshks2422
    @sijeeshks2422 3 роки тому +941

    ബിനു ചേട്ടൻ & ശ്രീവിദ്യ എന്റെ പൊന്നോ രണ്ട് എണ്ണവും ചിരിപ്പിച്ചു കൊല്ലുമോ.😆😆 ഒരു രക്ഷയും ഇല്ലാട്ടാ....... 🤣🤣🤣🤣

    • @fejistrolls8396
      @fejistrolls8396 3 роки тому +7

      Counter queen sree

    • @Anand-trivandrathil
      @Anand-trivandrathil 3 роки тому +4

      പിന്നല്ലേ എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തൂ

    • @anithaabhi7976
      @anithaabhi7976 3 роки тому

      @@Anand-trivandrathil qqqqqqqpqqp

  • @midhunmichaelnedumparampil4637
    @midhunmichaelnedumparampil4637 3 роки тому +194

    നോബി ചേട്ടൻ വന്നതോടെ സ്റ്റാർമാജിക്‌ സൂപ്പർ ആയി. അനുവും തങ്ങുവും കൂടെ ഉണ്ടാരുന്നെങ്കിൽ 👌👌.

  • @dueenakrishna4801
    @dueenakrishna4801 3 роки тому +87

    ഷിയാസ് ലക്ഷ്മി ഡാൻസ് കലക്കി പൊളിച്ചു തിമിർത്തു 💕💕💕💕

  • @mainuvlogs4362
    @mainuvlogs4362 2 роки тому +27

    ഷിയാസ് എന്നും നമ്മുടെ ഹീറോ 💕

  • @jincyjoy1744
    @jincyjoy1744 3 роки тому +169

    ഇതിൽ തോറ്റാൽ നിങ്ങൾടെ കഴിവുകേട്🤣🤣🤣ശ്രീവിദ്യ പൊളിച്ചു❤️❤️

  • @rishikeshfin-442
    @rishikeshfin-442 3 роки тому +732

    Guest അയ്‌വന്ന് asset അയ്മാറിയ sreeevidhya ചേച്ചിയാണ് ഇപ്പോൾ സ്റ്റർമാജിക്കിന്റെ star❣️❣️❣️❣️❣️❣️❣️❣️

  • @adarshacharya3698
    @adarshacharya3698 3 роки тому +100

    പാവം ശ്രീവിദ്യ ചേച്ചി.. ഇത്രയും കറക്കണ്ടായിരുന്നു.... ശ്രീവിദ്യ ചേച്ചി ഇഷ്ടം 😘😘

  • @commonmantalks3236
    @commonmantalks3236 3 роки тому +57

    Shiyaasum lakshmiyum Nala match aanu.avarude Oru duet dance Inu vendi katta waiting aayirunoo.

  • @prasadps2304
    @prasadps2304 3 роки тому +363

    പെണ്പടകളിൽ ഡേയാനയെയും ഒരുപാട് ഇഷ്ടമാണ്
    ക്യൂട്ട് & ബ്യൂട്ടിഫുൾ ഡേയാന

  • @babukuttykm8148
    @babukuttykm8148 3 роки тому +680

    ഞാനെന്തിനാകണ്ണടക്കുന്നെ വേണെങ്കി ഉറുമ്പ്കണ്ണടച്ചോട്ടെ 😜ഈ എപ്പിസോഡ് ശ്രീവിദ്യ അങ്ങെടുത്തു 👍

    • @OblateSisters
      @OblateSisters 3 роки тому +2

      ua-cam.com/video/PMlOBJE3eUs/v-deo.html
      എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്

    • @kallusmedia8328
      @kallusmedia8328 3 роки тому +1

      ente channel ishtapettal likum subscribeum❤ cheyanee plzz allengile vendaa 🙇🙇❣❣❣🙇🙇

    • @navarcp9069
      @navarcp9069 3 роки тому

      Hjhgyii

  • @aishikaash360
    @aishikaash360 3 роки тому +38

    Shiyas and Lakshmi Nakshathra looking so beautiful in this song and they done so well 👍

  • @sarithahabeeb5245
    @sarithahabeeb5245 3 роки тому +59

    സത്യം ഷിയാസ് nte ഡാൻസ് must aanu

  • @sahala3154
    @sahala3154 3 роки тому +329

    Shiyas ikka 😍 😘 💝 💝 💞 &lakshmi nakshatra 😍😘 💝 💝 💞
    Super 😍😍😍

  • @mashoodktkl8032
    @mashoodktkl8032 3 роки тому +211

    കണ്ണടക്ക് കണ്ണടക്ക്
    ശ്രേദിവ്യ : ഞാനെന്തിന് കണ്ണടക്കണം വേണേൽ ഉറുമ്പ് കണ്ണടക്കട്ടെ....
    ഹ..എജ്ജാതി 🤣🤣🤣😅

    • @vibebgm4838
      @vibebgm4838 3 роки тому +1

      Starmagic best counters ua-cam.com/video/Czd_uU6pFiE/v-deo.html noby special counters

  • @sidharthvinesh6081
    @sidharthvinesh6081 3 роки тому +68

    ലക്ഷ്മി ചേച്ചിയും ഷിയാസ് ഇക്കയും തകർത്തു. 💫✨️

  • @sandeepsandhu4543
    @sandeepsandhu4543 3 роки тому +11

    ശ്രീവിദ്യ മുത്തേ........ വേറെ ലെവൽ

  • @sreeragac5528
    @sreeragac5528 3 роки тому +303

    ഡയാനയെ ഇഷ്ടമുള്ളവർ 😍❣️👍
    👇

    • @OblateSisters
      @OblateSisters 3 роки тому +2

      ua-cam.com/video/PMlOBJE3eUs/v-deo.html
      എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്🎉👍🙏🎉

    • @sahdiyaop6612
      @sahdiyaop6612 3 роки тому +2

      👍

  • @bineshthaiparambath3685
    @bineshthaiparambath3685 3 роки тому +498

    ശ്രീവിദ്യയുടെ സംസാരം ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു.💕💕💕💞

    • @suhaila.s7522
      @suhaila.s7522 3 роки тому +4

      Sathyam🔥❤️

    • @rajedranraju9725
      @rajedranraju9725 3 роки тому +2

      നമ്മളെ കാസർഗോഡ് ഭാഷ 💪💪💪💪💪💪

    • @rilluc2525
      @rilluc2525 3 роки тому +1

      Enikkum

  • @asmumelethil4299
    @asmumelethil4299 3 роки тому +31

    Shiyas❤Lakshmi poli

  • @pradeeshp.r7927
    @pradeeshp.r7927 3 роки тому +117

    ശ്രീവിദ്യ ഈ എപ്പിസോഡ് ചിരിപ്പിച്ചു കൊന്ന്. സ്റ്റാർ മാജിക്‌ വിജയം 🤩🤩

  • @schoolblog2141
    @schoolblog2141 3 роки тому +501

    അസിസ്സീക്ക മാസ്.... പാവം ശ്രീവിദ്യേനെ അടിക്കാതെ വിട്ടല്ലോ 👌👌👌😍😍😍😍

  • @reelsworld7861
    @reelsworld7861 3 роки тому +574

    പ്ലീസ് യുവയെ കൊണ്ട് വരണമെന്നുള്ളവർ ആരും ഇല്ലേ

    • @rajimathew1433
      @rajimathew1433 3 роки тому +9

      വേണ്ട, നവീൻ..... മതി

    • @sheminashajahan694
      @sheminashajahan694 3 роки тому +6

      Konduvaranam

    • @KL-qi5ww
      @KL-qi5ww 3 роки тому +5

      ഇനി യുവ വരുമെന്ന് തോന്നുന്നില്ല 😭😭😭

    • @user-ys1pf3pd8h
      @user-ys1pf3pd8h 3 роки тому +4

      വേണം പുള്ളി പുലിയാണ്

    • @sheminashajahan694
      @sheminashajahan694 3 роки тому +1

      @@KL-qi5ww athentha

  • @MAfnn
    @MAfnn 2 роки тому +31

    Lakshimiyum shiyaskayum polichu.❤️

  • @TheShilznminz
    @TheShilznminz 3 роки тому +13

    ശ്രീവിദ്യയുടെ സ്വന്തം എപ്പിസോഡ്...തകർത്തു...

  • @arunprasad952
    @arunprasad952 3 роки тому +160

    എനിക്ക് കൂടുതൽ ഇഷ്ടം ആയതു ശ്രീവിദ്യനെ ആണ് പാവം ചക്കര കുട്ടി 😘😘😘😘💓💞💓💞💓💞💓💞💓💞അനുവും ശ്രീവിദ്യ കൂടെ ഉണ്ടേൽ ഫുൾ കളർ ഫുൾ ആണ് എപ്പിസോഡ് 👌👌👌👌👌👌👌👌

    • @akashvijayan1296
      @akashvijayan1296 3 роки тому +4

      Athannaaa

    • @libybaby6219
      @libybaby6219 3 роки тому +8

      ശ്രീവിദ്യ natural ആക്ടിങ്ങാണ്.... കോപ്രായം ഒന്നുമില്ല

    • @arunprasad952
      @arunprasad952 3 роки тому +1

      @@libybaby6219 അതെ 👌👌👍

    • @KL-qi5ww
      @KL-qi5ww 3 роки тому +5

      @@libybaby6219 crt അനുവിന്റെ പോലെ ചളി അടിക്കില്ല

    • @raze301
      @raze301 3 роки тому +1

      @@KL-qi5ww correct

  • @sajithpalakkad548
    @sajithpalakkad548 3 роки тому +45

    ശ്രീവിദ്യകുട്ടി പൊളിച്ചടുക്കി മുത്ത്‌ തകർത്തു എപ്പിസോഡ് കളർഫുൾ ആക്കി ഈ എപ്പിസോഡ് ശ്രീവിട്യകുട്ടി ക്ക് മാത്രം ആണ് 🥰🥰🥰ശ്രീവിദ്യകുട്ടി ഉയിർ
    #AKSC

    • @jithu_24
      @jithu_24 3 роки тому

      Sajith etta...sree eachi onde pinne polliyalle....inne full chechikutty ayirunnuuu😍😍😍

  • @Gawri
    @Gawri 3 роки тому +10

    ലക്ഷ്മി ചേച്ചി ഷിയാസ് ഇക്ക ♥️♥️♥️♥️♥️💟💟🤩🤩😍😍👋👍

  • @munsheerarishaf4988
    @munsheerarishaf4988 3 роки тому +38

    sreevidhya mass🥰

  • @azeezasi5226
    @azeezasi5226 3 роки тому +118

    സ്റ്റാർ മാജിക്ക് ഉയിര്‌ എല്ലാവരും പൊളിച്ചടുക്കി
    അടി മക്കളെ നമ്മുടെ സ്റ്റാർ മാജിക്ക് എല്ലാവർക്കും പോളപ്പൻ ലൈക്ക് 😘😘👍👍
    ശ്രീ വിദ്യ ലൗ യു പൊളിച്ചു മോളെ

  • @rosnarose4069
    @rosnarose4069 3 роки тому +311

    തങ്കു ചേട്ടൻ സുധി ചേട്ടൻ നെൽസൺ ചേട്ടൻ മൃദുല ചേച്ചി ഇവരെ തിരിച്ചു കൊണ്ടുവരണം plzzzzzzz

  • @createtraveller3912
    @createtraveller3912 3 роки тому +71

    ശ്രീ വിദ്യാ and ബിനു അടിമാലി പെരുത്ത് ഇഷ്ടം 🔥🔥

  • @nourichichus543
    @nourichichus543 3 роки тому +14

    ഇന്നത്തെ എപ്പിസോഡ് തകർത്തു 😁😁😁
    ശ്രീവിദ്യ ❤️❤️❤️👌

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 роки тому +73

    ശ്രീ വിദ്യ ഈ എപ്പിസോഡിൽ തകർത്തു.

  • @bachuforever1419
    @bachuforever1419 3 роки тому +842

    മണ്ടത്തരം കേട്ട് ചിരിക്കണമെങ്കിൽ
    ശ്രീ വിദ്യ, അനു,😄😄
    അസ്ഥാനത്തെ കോമഡി കേട്ട് ചിരിക്കണമെങ്കിൽ ബിനു ചേട്ടൻ, അസീസ്ക്ക 😄😄

  • @vaishnav.rvaishu7251
    @vaishnav.rvaishu7251 3 роки тому +64

    Star magicil Sreevidya ചേച്ചി ഇപ്പോൾ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു പ്രതിഭാസമാണ്.😂😂😂. ശ്രീവിദ്യ ചേച്ചി uyir😍

  • @nikhilkmr1921
    @nikhilkmr1921 3 роки тому +66

    വന്നു വന്നു ശ്രീവിദ്യയും കൗണ്ടർ അടിച്ചു തുടങ്ങി 🥰

  • @alivsk818
    @alivsk818 3 роки тому +258

    ശ്രീവിദ്യ പൊളിയാ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി 😂😂🤣🤣👍👍👍👍

  • @ramanpillai7477
    @ramanpillai7477 3 роки тому +497

    ഷിയാസും ലക്ഷ്മിയും തകർത്തു ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹💖 അസീസ്ക്കയും ശ്രീവിദ്യ യും സൂപ്പർ ♥️♥️🌹

    • @saranprejith6587
      @saranprejith6587 3 роки тому +2

      എന്താ തകർത്തത് കുറച്ചു കൂടി edited practice d section ആകാമായിരുന്നു

    • @moviemakerz2950
      @moviemakerz2950 3 роки тому +3

      എന്ത് തകർത്തൂന്ന്

    • @saranprejith6587
      @saranprejith6587 3 роки тому +4

      Chumma fan anennu karuthi Ellam Poli anennu parayunnathu oru Nalla faninu pattiya pani alpa

    • @salimmonu3890
      @salimmonu3890 3 роки тому +1

      ചിന്നു ചേച്ചി പൊളിച്ചു
      ഷിയാസ് പക്കാ ബോർ ആയിരുന്നു

    • @salimmonu3890
      @salimmonu3890 3 роки тому +5

      അസീസ്ക്കാ ശ്രീവിദ്യ അടിപൊളി ആണ്
      Supper കൗണ്ടർ ആണ് അസീസ്ക്കാ and ശ്രീവിദ്യ

  • @ashapillai6911
    @ashapillai6911 3 роки тому +48

    Shiyaz & Lekshmi adipoli performance ❤️

  • @samseerbava6673
    @samseerbava6673 3 роки тому +20

    സിയാസ് ലക്ഷമി സത്യത്തിൽ പ്രേമം ഉണ്ടോ സംശയം

  • @sureshkuttansureshkuttan7615
    @sureshkuttansureshkuttan7615 3 роки тому +135

    ശ്രീ വിദ്യ ഒരു സംഭവം തന്നെ 🌹🌹🌹❤👌👌👌

  • @gokulkrishnas7663
    @gokulkrishnas7663 3 роки тому +183

    ഡയാനെ ഇങ്ങനെ സുന്ദരി ആയി കണ്ടോണ്ടു ഇരിക്കാൻ തന്നെ ഒരു സന്തോഷം ആണ്....

  • @sumeshuucl7649
    @sumeshuucl7649 3 роки тому +73

    നോബി ചേട്ടൻ... ഡയാന... ഡാൻസ് സൂപ്പർ.... 🥰🥰👌👌
    കൌണ്ടർ ബിനു.. ചേട്ടാ....... 👍👍👌👌
    ശ്രീവിദ്യ.... പാവം.....

  • @gireeshkumargv4913
    @gireeshkumargv4913 3 роки тому +34

    sreevidhya is really funny in this episode

  • @shafishafi9621
    @shafishafi9621 3 роки тому +114

    ശ്രീ വിദ്യ അസീസ്‌ക സൂപ്പർ 👌👌😍😍

  • @henryjo5475
    @henryjo5475 3 роки тому +547

    എവിടെ നവീൻ, യുവ, തങ്കൂ, bring back them to star magic

    • @shezathashink.j5260
      @shezathashink.j5260 3 роки тому +9

      Naveen paadatha painkili serial shooting I'll

    • @shezathashink.j5260
      @shezathashink.j5260 3 роки тому +2

      Aan

    • @theerthathrisha4213
      @theerthathrisha4213 3 роки тому +8

      Nelson chettanum vennam

    • @lilayid
      @lilayid 3 роки тому +2

      Anu😔

    • @KL-qi5ww
      @KL-qi5ww 3 роки тому

      @@lilayid എന്നും ഉണ്ടാവാറില്ലേ ഒരു ചേഞ്ച്‌ നടത്തി

  • @tanayachandran3318
    @tanayachandran3318 3 роки тому +60

    SHIYAS YOUR DANCE IS BEAUTIFUL

  • @georgeofficial3654
    @georgeofficial3654 3 роки тому +149

    ശ്രീവിദ്യ ചേച്ചി ഒരു രക്ഷയും ഇല്ല... ചിരിപ്പിച്ചു കൊന്നു kallaju....... മുത്തുമണി ❤️❤️❤️❤️❤️❤️❤️❤️
    #AKSC

    • @OblateSisters
      @OblateSisters 3 роки тому +1

      ua-cam.com/video/PMlOBJE3eUs/v-deo.html
      എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്👍🙏👍🙏

    • @georgeofficial3654
      @georgeofficial3654 3 роки тому

      @@OblateSisters ok

  • @jigarthanda1262
    @jigarthanda1262 3 роки тому +83

    ഡയാനക്ക് ഒരു നടി എന്ന നിലയിൽ നല്ല ഒരു ഭാവി ഉണ്ട്..
    നോബി -ഡയാന
    ലക്ഷ്മി -ഷിയാസ് ടീംസ് നന്നായിരുന്നു...
    പെണ്ണുങ്ങളിൽ തഗ് റാണി ശ്രീവിദ്യ ആണെന്ന് തോന്നുന്നു...

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 3 роки тому +57

    സൂപ്പർ സൂപ്പർ അഠിപൊളി ആയിട്ടുണ്ട് കെട്ടൊ ലക്ഷ്മീയുടെയും ഷിയാസിൻറയും ഡാൻസ്💝💖❤👌👌👌

  • @shabanaasmi-9538
    @shabanaasmi-9538 3 роки тому +18

    Shiyas lakshmi sooperrrr jodi😘😘❤️❤️😘😘😘

  • @nafih8339
    @nafih8339 3 роки тому +33

    Dayana yude expression ....
    Oru rakshem illaa.... 👌👌

  • @kuttigaimer5582
    @kuttigaimer5582 3 роки тому +11

    ശ്രീവിദ്യ, നല്ല oru പ്ലെയർ ആണ് ആ കുട്ടി വരുന്ന എപ്പിസോഡ് കാത്തിരിക്കുന്നു

  • @killerpanther1326
    @killerpanther1326 3 роки тому +14

    Chinnus shiyas ekka .. performance superb fantastic ❤️🥰🥰🥰🥰😍😍

  • @anoopkb3406
    @anoopkb3406 3 роки тому +93

    എൻ്റെ പൊന്നോ ഈ ഡയനക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നുവെന്നും ഇത്രമേൽ ഇതിനുമുമ്പ് തോന്നിയിട്ടില്ല എന്ത് ഭംഗിയുള്ള സ്മൈൽ ❤️❤️❤️

    • @amritadaz5362
      @amritadaz5362 3 роки тому +1

      Sathyam💯💯

    • @ajinasmokay1
      @ajinasmokay1 3 роки тому

      chat.whatsapp.com/G31gppGlgOgDbSq6OavgNK
      Dayyana hameed fans whatsapp ഗ്രൂപ്പ്‌..
      കേറി വാ മക്കളെ........

  • @turn_options_
    @turn_options_ 3 роки тому +73

    ശ്രീവിദ്യ ❤️❤️❤️❤️❤️💛💛💛💛💛
    സൂപ്പർ ❤️💛💛💛💙💙💙💙🧡🧡🧡അടിപൊളി
    💚💚💚💚💚

  • @malavika.m9951
    @malavika.m9951 2 роки тому +18

    ഞങ്ങളുടെ ഒക്കെ മനസ് അറിഞ്ഞ് അവരെ ഡാൻസ് കളിപ്പിക്കാൻ azeeskka കണിച്ച മനസ് 😘😘😁

  • @AmmuAmmu-xn8bd
    @AmmuAmmu-xn8bd 3 роки тому +12

    ഇന്ന് ശ്രീവിദ്യേം ബിനു ചേട്ടനും polichu❤️❤️❤️❤️❤️

  • @prasadps2304
    @prasadps2304 3 роки тому +156

    ശ്രീ വിദ്യ പാവം
    നന്നായി കളിച്ചു വിദ്യ ഒത്തിരി ഇഷ്ടമായി

    • @OblateSisters
      @OblateSisters 3 роки тому +1

      ua-cam.com/video/PMlOBJE3eUs/v-deo.html
      എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്🙏

  • @arshadarshu3232
    @arshadarshu3232 3 роки тому +140

    ഇന്ന് ശ്രീവിദ്യ പൊളിച്ചു....

  • @umeshkottiyam7029
    @umeshkottiyam7029 3 роки тому +41

    ശ്രീവിദ്യയുടെ കൗണ്ടർ ഒരു രക്ഷയും ഇല്ല... സൂപ്പർ..

  • @sudheeshsudhi9327
    @sudheeshsudhi9327 3 роки тому +16

    ഡയാന സൂപ്പര്‍...
    Curect ശോഭന medam. 😍

  • @humaibante9093
    @humaibante9093 3 роки тому +34

    അസീസ് നല്ല കാര്യം ആണ് ചെയ്തത്, very good

  • @jishnuiv
    @jishnuiv 3 роки тому +2006

    *യുവയെ എനിയും കൊണ്ടു വരണം എന്നുള്ളവർ ഇവിടെ കമോൺ*

  • @joyalfrancissaiza5542
    @joyalfrancissaiza5542 3 роки тому +26

    ഇന്നലെത്തെ എപ്പിസോഡ് കണ്ടിട്ട് സെരിക്കും സങ്കടം വന്നു പേരെന്റ്സ്ന് മിസ്സ്‌ ചെയുന്ന കാര്യം ശ്രീ വിദ്യ ചേച്ചി കരയരുത് don, t cry🤤😪😰😥😰😥😰