Holy Mass July 25 Thursday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 15 жов 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 242

  • @sijijose1069
    @sijijose1069 2 місяці тому +3

    ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏❤❤❤... കുഞ്ഞുങ്ങളിൽ ജ്ഞാനം കൊണ്ട് നിറക്കണമേ 🙏🙏🙏

  • @Merinsunil1780
    @Merinsunil1780 2 місяці тому +3

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @herobrineminecraft875
    @herobrineminecraft875 2 місяці тому +2

    നന്ദി ഇശോയെ എന്നിൽ ഇടപെട്ടതിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 місяці тому +2

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @Itsme-kf6sy
    @Itsme-kf6sy 2 місяці тому +10

    എന്റെ ഈശോയെ ഇന്നു മണ്ണിനടിയിൽ പോയ അർജുൻ ചേട്ടനെ തിരിച്ചു കൊണ്ടുവരണമേ.. ജീവനോടെ
    കർത്താവെ കരുണ തോന്നണമേ

  • @tessyabraham655
    @tessyabraham655 2 місяці тому +7

    ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു .കാത്തു രക്ഷിക്കണമേ....

  • @rosammaa.d906
    @rosammaa.d906 2 місяці тому +11

    ഈശോയെ, ഈ ദിവ്യ ബലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പാപങ്ങൾ ക്ഷമിച്ചു എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ. എല്ലാ പ്രാർത്ഥനകളും യാചനകളും സാധിച്ചു തരണമേ ആമ്മേൻ.

  • @JenfiMartin
    @JenfiMartin 2 місяці тому +2

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുപാലിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻

  • @shennygeorge8825
    @shennygeorge8825 2 місяці тому +2

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 2 місяці тому +2

    ഈശോ നാഥാ ഡോണായുടെ കുഞ്ഞിനെ ഈ ബലിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏

  • @MathewcJacob
    @MathewcJacob 2 місяці тому +3

    ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @ambilybenny737
    @ambilybenny737 2 місяці тому +2

    ഈശോയെ കുഞ്ഞിനെ icu വിൽ കയറ്റാതെ ഓക്സിജൻ ലെവൽ നോർമൽ ആക്കി തരണമേ 😭😭😭

  • @Itsme-kf6sy
    @Itsme-kf6sy 2 місяці тому +9

    ലസാറിനെ ഉയർപ്പിച്ച കർത്താവേ അർജുൻ ചേട്ടനെ രക്ഷിക്കണമേ 🙏🏻
    എന്റെ ചേട്ടന് പുതിയ രാജ്യത്തേക്ക് ജോലിക്കായി പോവാ.. എന്റെ ചേട്ടനെയും കാത്തുകൊള്ളണമേ

  • @LissyThankachen
    @LissyThankachen 2 місяці тому +4

    യേശുവേ എന്റെ മകൻ ജെറിൻ മോന്റെകാര്യങ്ങൾ നോക്കികൊള്ളണമേ യേശുവേ ജോലി ശരിയാകുവാനും സംസാരത്തിലെ തടസം മറുവാനായി പ്രാർത്ഥിക്കണമേ

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 місяці тому +1

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @gegorgejoseph6854
    @gegorgejoseph6854 2 місяці тому +3

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @nimmimathew6173
    @nimmimathew6173 2 місяці тому +1

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @babythomas7036
    @babythomas7036 2 місяці тому +2

    എന്റെ കർത്താവെ എന്റെ ദൈവമേ Angaiku ആരാതന ആരാതന സ്തുതിയും നന്ദിയും എന്റെ ദൈവമേ അനുഗ്രഹിക്കേണമേ അസീർവതിക്കണമേ ന്റ അനുഗ്രഹിക്കേണമേ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു ലോകത്തെ സമർപ്പിക്കുന്നു നന്ദിയുടെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️

  • @AntonyKK-vk3dk
    @AntonyKK-vk3dk 2 місяці тому +3

    Nithia sthuthikku yogyamaya Parisudha Qurbanakku enneravum aradhanayum Sthuthiyum Sthothravum undayirikkatte ✝️🙏✝️🙏✝️🙏

  • @joshibindu312
    @joshibindu312 2 місяці тому +1

    കർത്താവെ ദാവിദിന്റെ പുത്ര പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണേ. എന്നെ ഉപേക്ഷിക്കരുതേ. എന്റെ നിലവിളി കേൾക്കണമേ 🙏

  • @leenababu2318
    @leenababu2318 2 місяці тому +1

    ഈശോയെ അനുഗ്രഹിക്കണേ

  • @manjumathew4966
    @manjumathew4966 2 місяці тому +2

    Thank you Jesus for this moment u have given a precious gift

  • @minibinu7261
    @minibinu7261 2 місяці тому +1

    ജോസിനമോളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @kochuthressiaej6463
    @kochuthressiaej6463 2 місяці тому +2

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @DollyRaphael
    @DollyRaphael 2 місяці тому +2

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @sarascreativeworld1044
    @sarascreativeworld1044 2 місяці тому +2

    Jesus please protect my husband in the workplace and help him from this hot sun. Give him peaceful work environment and ask him to work efficiently.

  • @teenapeter6393
    @teenapeter6393 2 місяці тому +9

    യേശുനാഥാ മരണമടഞ്ഞവർക് അങ്ങയുടെ ആശ്വാസവും നിത്യാനന്ദവും സഽർഗരാജഽവും നൽകുവാൻ കരുണയാകേണമേ. ആമേൻ.

  • @thomascherian1651
    @thomascherian1651 2 місяці тому

    ഈ ദിവ്യബലിയിൽ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ 🙏🙏🙏

  • @MathewcJacob
    @MathewcJacob 2 місяці тому +16

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @bridgettj2605
    @bridgettj2605 2 місяці тому +2

    ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അമ്മച്ചിയെ സമർപ്പിച്ച് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുന്നു.കാത്തുകൊള്ളണമേ.

  • @vimalajames4286
    @vimalajames4286 2 місяці тому

    ഈശോയെ ഞങ്ങളോടു കൃപയുണ്ടാകേണമെ ആമേൻ🙏🙏🙏🔥🔥🔥❤

  • @therammathomas3795
    @therammathomas3795 2 місяці тому +2

    Thank you Lord for all your blessings Jesus bless Tibin Jemy Tephy n Emmanuel with kids

  • @joyseecj8428
    @joyseecj8428 2 місяці тому +2

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @gincygeorge6664
    @gincygeorge6664 2 місяці тому +2

    ഈശോയെ എന്റെ husband ഇപ്പോൾ Abroad പോകുന്ന യാത്രയിൽ ആണ്‌ കൂടെ യാത്ര ചെയ്യുന്ന എല്ലാവരേം അനുഗ്രഹിക്കേണമേ 🙏

  • @minibinu7261
    @minibinu7261 2 місяці тому +1

    ജോയൽമോനെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @antony2060
    @antony2060 2 місяці тому +2

    AMEN pray for Fr. Bineesh And NINTU AND NIMA AND ALL 🕯🕯🕯🕯🕯🕯🕯🕯🕯🕯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌸🙏🙏🌸🙏🙏🙏🌸🌸

  • @jayasiby4144
    @jayasiby4144 2 місяці тому +1

    എന്റെ ഈശോയെ നന്ദി 🙏

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @Geethaaaaaa123
    @Geethaaaaaa123 2 місяці тому +2

    ഇന്ന് ഞങ്ങളെ ആരോഗ്യ തോടെ എഴുന്നേൽപിച്ചതിന് കോടാൻ കോടി നന്ദിഗീത

  • @Rose_official_24
    @Rose_official_24 2 місяці тому +1

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @ninajoseph8430
    @ninajoseph8430 2 місяці тому +1

    Eshoye ente makane samarpikunu. Avane sukapedutane.Amen

  • @Geethaaaaaa123
    @Geethaaaaaa123 2 місяці тому +1

    യേശുവേ ഇന്ന് അർജുനെ ജീവനോടെ കണ്ടെത്തണമേ

  • @bijijoshy
    @bijijoshy 2 місяці тому +2

    Jesus please bless my family heal my husband from alcoholism 🙏🙏🙏🙏

  • @minibinu7261
    @minibinu7261 2 місяці тому +2

    ഈശോയെ എന്റെ ജീവിതപങ്കാളിയുടെ മേൽ കരുണ ആയിരിക്കണമേ 👏🏻പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ, ദേഷ്യസ്വഭാവത്തിൽ നിന്നും വിടുതൽ നല്കണമേ 🙏🏻

  • @valsammamk4291
    @valsammamk4291 2 місяці тому

    Eesoye deepthimokkum Jithinum oru kunjine nalki anugrahikkaname. Kunjungalkkayi kathirikkunna ella dambathikalkkum kunjine nalki anugrahikkaname. 🙏🏼🙏🏼🙏🏼🙏🏼

  • @divyadavid1292
    @divyadavid1292 2 місяці тому +1

    Thank God for all your blessings Amen 🙏 ❤❤❤

  • @MathewcJacob
    @MathewcJacob 2 місяці тому +4

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

    • @mollyjose1580
      @mollyjose1580 2 місяці тому

      Jesus thank you for everything 🙏

    • @mollyjose1580
      @mollyjose1580 2 місяці тому

      Jesus please wash us with your holy blood 🙏

    • @mollyjose1580
      @mollyjose1580 2 місяці тому

      Ishoye ente anunem baby yem kathukollaname

    • @mollyjose1580
      @mollyjose1580 2 місяці тому

      Ishoye ente neenunum makkal nalki anugrahikkaname

    • @mollyjose1580
      @mollyjose1580 2 місяці тому

      Ishoye ente jineshnem Belfast l Joli koduthu anugrahikkaname, ishoye ente neenunum makkal nalki anugrahikkaname ❤

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe vachanathil high richene ange etteduthe anugrahikkanameyAmen

  • @josnajoseph6877
    @josnajoseph6877 2 місяці тому +1

    Eshoyea papiyaya entea mel karunaaayirikkanamea 🙏🙏

  • @jismontomyk6342
    @jismontomyk6342 2 місяці тому +2

    Eshoyea paviaya ennil karunna thonnannamea

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @jismontomyk6342
    @jismontomyk6342 2 місяці тому +2

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @mariammasebastian8427
    @mariammasebastian8427 2 місяці тому +2

    Jesus bless my husband myself son daughter in law daughter son in law and three grandchildren bless us all with good health wealth happiness and peace of mind

  • @mariammasebastian8427
    @mariammasebastian8427 2 місяці тому +2

    Jesus bless my son to get a better placement in surgical oncology in abroad with good salary and help him to stay with his family

  • @Rose_official_24
    @Rose_official_24 2 місяці тому +2

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers ❤❤❤❤

  • @annammajanason7520
    @annammajanason7520 2 місяці тому +2

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @anneska1032
    @anneska1032 2 місяці тому +1

    Sweet heart of Jesus make us love you more.

  • @jobyshaju9440
    @jobyshaju9440 2 місяці тому

    എന്റെ ഈശോ അർജുൻ ജീവനോടെ തിരിച്ചു വരേണ്ണമേ 🙏

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @gegorgejoseph6854
    @gegorgejoseph6854 2 місяці тому +1

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @darlyjaimon2352
    @darlyjaimon2352 2 місяці тому +2

    എൻ്റെ മകൻ്റെ Exam result ന് വേണ്ടി പ്രാർത്ഥിക്കണമേ

  • @aleykuttymichael5861
    @aleykuttymichael5861 2 місяці тому +1

    ഈശോയെ ഉപരി പഠനത്തിനും ജോലിക്കുമായി us ലേക്ക് പോകുന്ന എന്റ മകനെ അനുഗ്രഹിക്കണേ, കാത്തു കൊള്ളണമേ ❤️🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 2 місяці тому +3

    Thank You Jesus🙏👨👦👧👩👴👵 for every thing ✝️✝️✝️🙏🙏🙏🥀🌷🌺🌹💕

  • @rosybenny4454
    @rosybenny4454 2 місяці тому +2

    Jesus Christ I thanks for saving from rain water 💦💦 in Gujarat 🙏🙏🙏🙏

  • @DollyRaphael
    @DollyRaphael 2 місяці тому +1

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @flowerhut4102
    @flowerhut4102 2 місяці тому +1

    Eshoye ente eshoye makkale ella karythilum parisudhalmavinte ayachu sahayikkaname 🙏🏻🙏🏻🙏🏻

  • @MathewcJacob
    @MathewcJacob 2 місяці тому +8

    ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @aleykuttymichael5861
    @aleykuttymichael5861 2 місяці тому +1

    Love u jesus, praise u jesus, thank u jesus. 🙏

  • @florypaul6576
    @florypaul6576 2 місяці тому +1

    Praise the Lord Amen Hallelujah 🙏🙏

  • @AncyMathew-s5p
    @AncyMathew-s5p 2 місяці тому +1

    Yesoye ente Ella niyogagalum samarpikunnu karunayayirekaname k

  • @Kutties-p8z
    @Kutties-p8z 2 місяці тому +1

    Eeshoyae makalae samarpikkunnu

  • @tessyjose7247
    @tessyjose7247 2 місяці тому +1

    Filled with Holly spirits, karuna ayrikanae, kathukollanae anugragikanae vakili see her today

  • @shinyantony5971
    @shinyantony5971 2 місяці тому +2

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @susybabu160
    @susybabu160 2 місяці тому +1

    Eshoye nangalude kudumbhathile Ella thadsangalum eduthu maatti kalayaname

  • @ChristySabu-jv7zu
    @ChristySabu-jv7zu 2 місяці тому +1

    Eshoye ente Jesty mole thodaname

  • @remyasinusinu6507
    @remyasinusinu6507 2 місяці тому +1

    Ente daivame arjune jeevanode kittaname.

  • @Joy-k9t
    @Joy-k9t 2 місяці тому +2

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @AntonyKK-vk3dk
    @AntonyKK-vk3dk 2 місяці тому +4

    Please bless all those who are celebrating birthday today Ammu 🙏🙏🙏

  • @tessyjose7247
    @tessyjose7247 2 місяці тому +1

    Healing from all the sickness cough and allergy

  • @darlyjoy9599
    @darlyjoy9599 2 місяці тому +1

    Esoye jhangalude mkanu shamikanulla Krupa nalkaname

  • @valsammamk4291
    @valsammamk4291 2 місяці тому

    Ella cancer rogikalkkum rogathal kashtapedunna ella makkaleyum soukyam nalki anugrahikkaname. 🙏🏼🙏🏼🙏🏼

  • @LalammaRaju
    @LalammaRaju 2 місяці тому +1

    വിസതടസം മാറ്റി തരേണമേ

  • @ChristySabu-jv7zu
    @ChristySabu-jv7zu 2 місяці тому +1

    Eshoye ente makale thodaname

  • @JM-mk3on
    @JM-mk3on 2 місяці тому +1

    Eeshoye mackkalae duty samarppekunnu anugrahikenae

  • @dollystephen4646
    @dollystephen4646 2 місяці тому

    Ente Eshoye Ente Agnelmonte aathmashanthikkayi prardhikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢❤😢❤😢❤😢❤😢❤😢❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 2 місяці тому

    Yesuve ellavarudeyum niyogangal safaleekarichuy Anugrajikkaname 🙏🙏🙏

  • @josimarinoj9780
    @josimarinoj9780 2 місяці тому +1

    Eeshoppaaa nanni ❤❤❤❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 2 місяці тому

    Karthave nhangalude makkalude kudumbangale Anugrahikkaname 🙏🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 2 місяці тому +1

    Yesuve ellavarudeyum papangal kshamichuaapu sudheekarikkaname 🙏🙏🙏

  • @christyvarghesechacko6375
    @christyvarghesechacko6375 2 місяці тому +1

    Almighty. my mother in Operation theatre now. pls be with her nd cure

  • @jaimytomy7921
    @jaimytomy7921 2 місяці тому

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @RiniJohnson-d2c
    @RiniJohnson-d2c 2 місяці тому

    Entey Eshoey, entey makkaley njan angekku poornamayi samarppikkunnu. Avarudey koodey undayirikkanamey.

  • @alinababy9247
    @alinababy9247 2 місяці тому +1

    Let the spirit of Holy Spirit be upon all of us ✝️🙏🏼

  • @jessyjoseph5942
    @jessyjoseph5942 2 місяці тому +1

    Praise the lord amen 🙏🙏

  • @AbhibijuBiju
    @AbhibijuBiju 2 місяці тому +1

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @Rose_official_24
    @Rose_official_24 2 місяці тому

    Eeshoye angu thana ella anugrahangalkum nanni ❤❤

  • @tessyjose7247
    @tessyjose7247 2 місяці тому

    Hear our prayers and dathyam thelliychu tharanae

  • @sollymathew7484
    @sollymathew7484 2 місяці тому +2

    Cataract surgery ക്ക് പോകുന്ന jose നു വേണ്ടി പ്രാർഥിക്കണമേ 🙏