Uppum Mulakum 3 | Flowers | EP # 27

Поділитися
Вставка
  • Опубліковано 15 жов 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 1,3 тис.

  • @sindhusiya6787
    @sindhusiya6787 2 місяці тому +354

    കേശു നിക്കർ ഇട്ടു പോകുന്ന കണ്ടപ്പോൾ ചെറുപ്പം ഓർമവന്നു താറാവ് കേശു 😄😄😄

  • @yourreels.w
    @yourreels.w 2 місяці тому +1254

    എപ്പോഴും കേശുവിനെ താഴ്ത്തി കെട്ടുന്നത് അത്ര sheriyalla🙂🥺

    • @BintoMathew-nr5ws
      @BintoMathew-nr5ws 2 місяці тому +7

      👍

    • @florapmks
      @florapmks 2 місяці тому +8

      Yes

    • @nabeesakunnath1886
      @nabeesakunnath1886 2 місяці тому +40

      കേശു നെ എല്ലാവരും വല്ലാതെ പറയുന്നു അത് കാണു മ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. സിരിയലാണ ന്ന് മറന്നു പോയി

    • @muhammadthufail7412
      @muhammadthufail7412 2 місяці тому +4

    • @fathimahaufa039
      @fathimahaufa039 2 місяці тому +6

      Yes

  • @afsalmachingal1235
    @afsalmachingal1235 2 місяці тому +184

    കല്ലു മോൾ ശെരിക്കും ശ്രീക്കുട്ടൻ &, ഗൗരി 🥰.. ഇവരുടെ കുട്ടി ആയിരുന്നേൽ പൊളിച്ചേനെ 👍🏻അല്ലാതെ ലെച്ചുവിന് ആ കൊച് സിങ്ക് ആവുന്നില്ല 🙁

  • @sathyanandakiran5064
    @sathyanandakiran5064 2 місяці тому +80

    നമസ്തേ
    കേശുവിൻ്റെ അവസ്ഥ ഈ പെണ്ണുങ്ങൾ കുറെ അധികമാകുന്നുണ്ട്.
    കളിയാക്കുന്നത് വളരെ നല്ലതാണ് പരിധിവിട്ടാൽ അവരും ചിലപ്പോൾ രൂക്ഷമായി പ്രതികരിച്ചു കൂടായ്കയില്ല.
    ഈ പെണ്ണുങ്ങൾ കടിപിടി കൂടുന്ന പോലെ ഈ ആണുങ്ങൾ ചെയ്യുന്നത് കുറവാണ്.
    സ്വന്തമായി തുണി തയ്ച്ചും അലക്കിയും തേച്ചും ഒക്കെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പികയല്ലേ വേണ്ടത് ശ്രീക്കുട്ടൻ എന്തിനാണ് കേശു തുണി തയ്ച്ചെടുക്കുന്നതിനെ പരിഹസിക്കുന്നത്.
    കേശുവിങ്ങനെ പ്രതികരിച്ചത് തികച്ചും സ്വാഭാവികം❤👍

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 2 місяці тому +200

    പുതിയ കുഞ്ഞു വന്നപ്പോൾ പാറുനെ അവഗണിക്കുന്നോ. Pls അങ്ങനെ ചെയ്യല്ലേ 🙏🙏❤

  • @annammaalexander8137
    @annammaalexander8137 2 місяці тому +2096

    കേശുവിന്റെ അവസ്ഥ കണ്ടിട്ട് വിഷമം വന്നവർ ആരൊക്കെ
    👇😥

  • @arunandippatt3290
    @arunandippatt3290 2 місяці тому +120

    ഇതിലെ പുരുക്ഷൻ മാർ ഒന്നിനും കൊള്ളാത്തവരും സ്ത്രീകൾ യോഗ്യരുമാണ് തുല്യ പ്രാധാന്യം കൊടുത്തൂടെ

    • @SIVAJITH.
      @SIVAJITH. 2 місяці тому +5

      ശെരിയാണ് എനിക്കും പലപ്പോഴും തോന്നിട്ടുണ്ട്...ഒരു പുരുഷൻമാരുടെയും ജീവിതം സ്ത്രിയുടെ മുൻപിൽ അടിയറ വെക്കാനുള്ളതല്ല ഷോ ഡയറക്ടർ👍💪

  • @MuhammadrizanRizan
    @MuhammadrizanRizan 2 місяці тому +68

    നീലു ആണ് കേശുവിനെ ഏറ്റവും അവഗണിക്കുന്നത് അത് അവൻ മനസ്സിലാകുന്നുമില്ല പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്

  • @santhivijayan2348
    @santhivijayan2348 2 місяці тому +85

    നീലു അമ്മക്ക് ഇപ്പോൾ മേക്ക് അപ് ഇത്തിരി കൂടിയിട്ടുണ്ട്. ഒരു നോർമ്മൽ വീട്ടമ്മ എന്തിനാണ് വീട്ടിൽ നില്കുമ്പോൾ റൂഷ് ഇടുന്നത്. ഇതൊന്നുമില്ലാതെ ആ പഴയ ടോപ്പുമിട്ടു നടക്കുന്ന നീലു അമ്മ യും, മുടി വാരിക്കെട്ടി സാദാ ഡ്രെസ്സുമിട്ടു നടക്കുന്ന ഉപ്പും മുളകും ടീമാണ് ഇതിൻ്റെ വിജയം '

  • @sibinsebastiansebastian121
    @sibinsebastiansebastian121 2 місяці тому +128

    നാക്കിനു എല്ലു ഇല്ല എന്ന് തെളിയിച്ച അമ്മായി

    • @GK-cf3qr
      @GK-cf3qr 2 місяці тому +5

      എനിക്ക് അതിനെ തീരെ ഇഷ്ടം അല്ല.

  • @monusalsabith2625
    @monusalsabith2625 2 місяці тому +352

    ബാലു ചേട്ടന് പണ്ടത്തെ ആ കോമഡി ഒന്നുമില്ലേ പണ്ട് എന്ന് പറഞ്ഞാൽ ബാലു ബാലു തന്നെ ഉപ്പും മുളകിലെ ബാലുച്ചേട്ടൻ ഹീറോ😊

    • @anuzzdiary
      @anuzzdiary 2 місяці тому +3

      എരുവും പുളിയും വന്നതോടെ ഉപ്പും മുളകും കഴിഞ്ഞു എന്നാണ് വിചാരിച്ചത്

    • @monusalsabith2625
      @monusalsabith2625 2 місяці тому +2

      Hlo nan kashuvaa ennariyo

    • @monusalsabith2625
      @monusalsabith2625 2 місяці тому

      Eanik enganea committ eda or rasm an ath kodan nan vidunna 😉

    • @Infinityaura_1057
      @Infinityaura_1057 2 місяці тому

      @@monusalsabith2625poda fakeoli veera

    • @Infinityaura_1057
      @Infinityaura_1057 2 місяці тому

      @@monusalsabith2625spelling polum ariyilla my& ninakk 😂😂

  • @Aashvimol
    @Aashvimol 2 місяці тому +97

    മുടിയൻ ഉണ്ടെങ്കിൽ കേശുവിന് ഈ ഗതി വരില്ല സ്നേഹമുള്ള ചേട്ടൻ മുടിയൻ ചേട്ടൻ ❤

    • @RincyMathew-l6i
      @RincyMathew-l6i 22 дні тому

      പിന്നെ😂, എന്ന അവനും ഇതുപോലെ നിന്നെനെ. കേശുവിന് ഇച്ചിരി ഓവർ ആണ്. അവനു നാണമില്ലേ സ്ത്രീകളുടെ മുന്നിലൂടെ ഇങ്ങനെ പോവാൻ.

  • @nuhu8207
    @nuhu8207 2 місяці тому +24

    കേശു കൊണ്ടുപോയി ഇന്ന്.. ലാസ്റ്റ് ചെക്കൻ അങ്ങ് എടുത്തു 🔥🔥

  • @jobinyttuui2772
    @jobinyttuui2772 2 місяці тому +277

    ഈ ഇയിടെയായി നീലു അമ്മയുടെ ചുരിദാർ എല്ലാം കിടിലൻ 👌👌👌👌 ചുരിദാർ ഇടുന്ന സ്ത്രീകളെല്ലാം ആഗ്രഹിക്കുന്ന കളക്ഷൻ ആണല്ലോ എവിടുന്നാണ്

    • @jithajose
      @jithajose 2 місяці тому +10

      ഞങ്ങൾടെ ഷോപ്പിലേക്ക് വന്നോ നല്ല affordable റേറ്റ് ഇൽ ഒത്തിരി കളക്ഷൻ ഉണ്ട്
      Trivandrum chittazha
      Quality Fashion Hub
      Kurties starting rate 99/- only
      Starting rate 99/- only

    • @midhunmidhu4532
      @midhunmidhu4532 2 місяці тому +2

      Medhafashion നിങ്ങൾക് വേണ്ട എല്ലാ രീതിലും dress design ചെയ്തു tarum😊

    • @rushdhasvlog345
      @rushdhasvlog345 2 місяці тому +3

      Evideyaanu 😊😊

    • @SheejaJoseph-z5b
      @SheejaJoseph-z5b 2 місяці тому +4

      Evideya​@@jithajose

    • @nsmrvlog7574
      @nsmrvlog7574 2 місяці тому

      ​@@midhunmidhu4532എവിടെയാ

  • @monusalsabith2625
    @monusalsabith2625 2 місяці тому +252

    പണ്ടൊക്കെ കേശുവും ശിവയും ലച്ചുവും ഒക്കെ അവർ കളിക്കുന്നതും പിന്നെ കോമഡി പറയുന്നതൊക്കെ രസമുണ്ടായിരുന്നു പക്ഷേ ഇപ്പോൾ😢

  • @pvvvpvvvs7778
    @pvvvpvvvs7778 2 місяці тому +37

    കേശു.. അവൻ ഒരു സംഭവം തന്നെ..
    ഉപ്പും മുളകിന്റെ ആദ്യ എപ്പിസോഡ് മുതൽ ഒരു മുടക്കവും കൂടാതെ.. തുടരുന്നത്
    . കേശു
    മാത്രം..

  • @SiyadSiyad-b9l
    @SiyadSiyad-b9l 2 місяці тому +605

    ഇന്നലത്തെ എപ്പിസോഡ് കത്തയച്ചത് ആരാന്ന് അറിയാൻ വേണ്ടി കാത്തിരുന്നവരുണ്ടോ

  • @rosnarose1937
    @rosnarose1937 2 місяці тому +43

    ഇന്ന് കേശൂന്റെ acting പൊളിയായിരുന്നു. പാവം കേശു. ബാലുച്ചേട്ടനും മുടിയനും ഉണ്ടായിരുന്നേൽ 💕😊

  • @AswathySwaminadh3899
    @AswathySwaminadh3899 2 місяці тому +80

    സിദ്ധുവിനെ കൊണ്ട് വന്നു കൂടെ പുതിയ കുറച്ചു content കൂടെ കിട്ടും .

    • @varshahari3005
      @varshahari3005 2 місяці тому +5

      Maduthittilla but sidhu vannal nannaayirikkum😊😊

  • @sumeshpai6559
    @sumeshpai6559 2 місяці тому +50

    Sreekuttan : thayyal evidunnu padichu
    Kedhu :thapaal vazhi poli 😅😅😅😅😅😂😂😂😂😂😂

  • @BlackBoardCOM
    @BlackBoardCOM 2 місяці тому +35

    ഇന്നത്തെ എപ്പിസോഡ് കേശു കൊണ്ടുപോയി..😂😂😂

  • @Maxwayne_
    @Maxwayne_ 2 місяці тому +22

    ഒരു കാര്യം പറയട്ടാ? ഫ്രെയിമിൽ വന്നു പോയ ടി ഷർട്സ് എല്ലാം കിടു 👌❤️

  • @abaypredeep1232
    @abaypredeep1232 2 місяці тому +138

    എത്ര ടെൻഷൻ ഉണ്ടെങ്കിലും ഇത് കാണുമ്പോൾ അത് എല്ലാം അറിയാതെ മാറും

  • @Sree_raga_raj
    @Sree_raga_raj 2 місяці тому +94

    4:40 പണ്ട് ലച്ചു ചേച്ചി ശിവേനേം കൊണ്ട് കടയിൽ പോയത് ഓർമ വന്നു 😘😘😘😘

  • @bahubali68
    @bahubali68 2 місяці тому +147

    എല്ലാവരും അഭിനയിക്കുന്നതായി തോന്നും. പണ്ട് ഉണ്ടായിരുന്ന സ്വാഭാവികത തോന്നുന്നില്ല!

    • @athirapsuresh6788
      @athirapsuresh6788 2 місяці тому +5

      Sathyam

    • @divakarancp7511
      @divakarancp7511 2 місяці тому +7

      ഇപ്പോൾ കോമാളിത്തരങ്ങൾ അഞ്ചു പൈസക്ക് വിലയില്ലാത്ത കോമാളിത്തരങ്ങൾ

    • @divakarancp7511
      @divakarancp7511 2 місяці тому +4

      വെറുപ്പിക്കൽ

    • @divakarancp7511
      @divakarancp7511 2 місяці тому +3

      100%

    • @Ianayc
      @Ianayc 2 місяці тому +3

      Sheriya. Pandu upload cheyyumpole kanumayirunnu. Ennu veronnum ellathapol. Entho oru interest thonnarilla

  • @dhanya659
    @dhanya659 2 місяці тому +113

    അതെന്താ അവിടെ ഉള്ളവൾമാർക്ക് വേറെ തുണി ഒന്നും ഇല്ലേ സ്വന്തമായി

  • @bijuvettiyar9282
    @bijuvettiyar9282 2 місяці тому +19

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ജോഡികൾ ആണ് നിലുവും ❤️ബാലുവും നിങ്ങൾക്കോ 🥰🥰🥰🥰🥰🥰🥰🥰🥰

  • @shyambabu483
    @shyambabu483 2 місяці тому +80

    വിഷയ ദാരിദ്ര്യം നന്നായി കാണുന്നു.

  • @adithilakshmi1841
    @adithilakshmi1841 2 місяці тому +7

    Enik 5 പിള്ളാരിൽ ഏറ്റവും ഇഷ്ടം കേശൂനെയാ ❤

  • @suhailpsuhail6565
    @suhailpsuhail6565 2 місяці тому +44

    Nale uppum mulakum episode varumboyekk nammude sahodaran Arjune jeevanode kitti enna Good news undavattee...❤

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 місяці тому +94

    കേശു എത്ര നല്ല അഭിനയമാണ് 😊❤️

    • @vidhyav5240
      @vidhyav5240 2 місяці тому +1

      @@a.s.m.arelaxing523 olakka over aa😏😠

    • @sajukasaju6248
      @sajukasaju6248 2 місяці тому +5

      ​@@vidhyav5240 കേശു ബാലുവിൻ്റെ തനി പകർപ്പാ... ഡയറക്ടർ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് ചെയ്യിപ്പിക്കുന്നതാണ്...
      ഉപ്പും, മുളകും വർഷങ്ങൾ നീണ്ടുപോകുമെങ്കിൽ ഭാവിയിൽ ബാലുവിൻ്റെ സ്ഥാനം ഏറ്റിടുക്കേണ്ട മോനാണ് കേശു...😊

  • @abhilashr3
    @abhilashr3 2 місяці тому +27

    07:44 "ഇവിടെന്തായിരുന്നു?" "ചോറ് രസം അച്ചാറ് വാഴക്കാ തോരൻ" എന്ന് പറയുമ്പോൾ ഉള്ള കേശു ന്റെ എക്സ്പ്രെഷൻ

  • @aswathyash3526
    @aswathyash3526 2 місяці тому +54

    Njn innalea Swapnam kanduu Aa letter mudiyan ezhuthiyath annennum mudiyan varunnathumm . Enntea swapnam nadannal mathii ayirunnu❤

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 місяці тому

      തഥാസ്ഥു

    • @abhiv606
      @abhiv606 2 місяці тому +1

      Mudiyan ഒന്നും വരില്ല... ഈ season ലേ thanne rand episodes l 4 makkal എന്ന് പറയ്യുണ്ടായിരുന്നു. മുടിയനെ ഒഴിവാക്കി എന്നുള്ളതിൻ്റെ സൂചന ആണ്

  • @abhilashr3
    @abhilashr3 2 місяці тому +61

    06:26 "അയ്യോ ആരേണങ്ങിലും ഒക്കെ ഒന്ന് ഓടി വരണേ " ലച്ചു വീട്ടിലേക്ക് വരുന്ന വരവ്

  • @saleemmuhammad2526
    @saleemmuhammad2526 2 місяці тому +96

    ചിറ്റപ്പൻ ഇവിടെ നിർത്തിക്കൂടെ കുട്ടു മാമനെ വെച്ച് കഥ കൊണ്ട് പോവല്ലേ എല്ലാവരും വേണം

  • @suryarenjith1073
    @suryarenjith1073 2 місяці тому +212

    അമ്മായിയുടെ ആക്ഷൻ കുറച്ചാൽ നന്നായിരുന്നു... കുറച്ച് ഓവർ ആണ്.

    • @aswinsunil-oe4nc
      @aswinsunil-oe4nc 2 місяці тому +5

      Nthin ipom correct ahnu ❤

    • @athirapsuresh6788
      @athirapsuresh6788 2 місяці тому +7

      True 👍

    • @GamingKidd28
      @GamingKidd28 2 місяці тому

      😂

    • @Jinolal
      @Jinolal 2 місяці тому +4

      അങ്ങനാണേൽ ലച്ചു ശിവ കേശു എല്ലാം ഓവറ

    • @Saliksd
      @Saliksd 2 місяці тому

      💯✅

  • @Aashvimol
    @Aashvimol 2 місяці тому +19

    Season 1 കൊടുത്ത കഥാപാത്രത്തെ ജീവിച്ച് അഭിനയിച്ചു season 3 കൊടുത്ത കഥാപാത്രത്തെ അഭിനയിച്ച് ജീവിക്കുന്നു

  • @shantonkoouseph509
    @shantonkoouseph509 2 місяці тому +7

    എല്ലാ കഥാപാത്രങ്ങളെയും.. ഉൾകൊള്ളിച്ചു, അടിപൊളി സ്ക്രിപ്റ്റ് ഉണ്ടായിരുന്ന ഉപ്പും മുളകിലിലും.ഇപ്പൊ.. "...ചാനലിന്റെയും .. സംവിധായകന്റെയും.. അഭിനേതാക്കളുടെയെയും ".. ഈഗോയും.. അഹങ്കാരവും കൊണ്ട് .. തകർത്തു കളഞ്ഞു.. സങ്കടംമുണ്ട്.. ഒരുപാട്.... 😔

  • @vidhyarajl4363
    @vidhyarajl4363 2 місяці тому +83

    എല്ലാ episode ലും വഴക്ക് ഉണ്ടെങ്കിൽ മാത്രമേ comedy create ചെയ്യാൻ പറ്റൂ എന്നുള്ള script മാറിയാൽ പരിപാടി ഉഷാറാവും.. ഇതിപ്പോ ഒരാൾ ഒരു പ്രശ്നം ഉണ്ടാക്കുന്നു.. ബാക്കിയുഉള്ളവരെല്ലാം അതിന്റെ പുറകെ നടക്കുന്നു... പഴയ ആൾക്കാരെ ഒക്കെ കൊണ്ട് വന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരാം

  • @stronggirl1061
    @stronggirl1061 2 місяці тому +27

    20:53 keshu😂😂😂😂 sharikkum balu aayi😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +31

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rajaniraji1982
    @rajaniraji1982 2 місяці тому +46

    വന്നതും നിന്നതും എല്ലാം കേശുവിനോട് ഇങ്ങനെ കാണിക്കുന്നത്. നീലുവിന് പോലും കെശുവിനെ ഇഷ്ടമില്ലല്ലോ. ഇങ്ങനെ ഒന്നും കാണിക്കരുത്

    • @vidhyav5240
      @vidhyav5240 2 місяці тому +1

      @@rajaniraji1982avan over aanu ath venam

    • @RincyMathew-l6i
      @RincyMathew-l6i 22 дні тому +1

      പെൺകുട്ടികളുടെ മുന്നിൽ ഇതുപോലെ ചെയ്യുന്നതിന് ഇവന് നാണമില്ലേ. കുട്ടുവിൻ്റെയും ഗൗരിയുടെയും കൈയിൽ പഴം ഒന്നും ഇല്ലല്ലോ. അവനു പിടിച്ച് രണ്ടെണ്ണം കൊടുത്തുകൂടെ😡. പിന്നെ അവൻ ഈ പണി കാണിക്കില്ല.

  • @abhilashkerala2.0
    @abhilashkerala2.0 2 місяці тому +11

    Keshu post vazhi padichu thunnal😂😂😂😂❤
    Lachu❤❤❤😂😂
    Shivani❤❤❤😂
    Ammayi ❤❤❤😂
    Sree❤❤❤
    Paru❤❤
    Kallu❤❤❤
    Neelu❤❤❤

  • @NajraZaraan
    @NajraZaraan 2 місяці тому +6

    Keshu abinayikkukayallaaa...jeevichu kaanikkukayaanu...super performance ❤

  • @sibinsebastiansebastian121
    @sibinsebastiansebastian121 2 місяці тому +13

    ഒരു വിർത്തി കേട്ട സീരിയൽ 😊

  • @syam6171
    @syam6171 2 місяці тому +32

    പണ്ട് ശിവാനി കേശുവിന്റെ മുണ്ട് ഊരിഞ്ഞോണ്ട് പോയാ episode ഇത് പോലെ എത്ര പേര് മൊബൈലിൽ കണ്ടിട്ടുണ്ട് !

  • @sachinsunder5590
    @sachinsunder5590 2 місяці тому +15

    Mudiyane miss cheyyunnavar oru like adicheee❤❤❤

  • @ideaworldbydhathri6394
    @ideaworldbydhathri6394 2 місяці тому +25

    Gouri&Letchu
    Shiva&keshu
    Unnikuttan&Balu
    Neelu&Kallu
    Kallu&Paru❤
    Sthiram prekshakar aarokke ❤
    👇

    • @varshahari3005
      @varshahari3005 2 місяці тому +1

      Unnikuttan alla sreekuttan😊

    • @prakashmc1375
      @prakashmc1375 2 місяці тому +1

      I like shankaran and bhavani amma combo.

  • @shihabps9590
    @shihabps9590 2 місяці тому +11

    ഇന്നത്തെ എപ്പിസോഡ് കേശു കൊണ്ടുപോയി... കേശു ഫാൻസ്‌ ഇവിടെ കമോൺ ❤❤

  • @ajayappu6131
    @ajayappu6131 2 місяці тому +37

    ദിയയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ❤️🥰🫂

    • @RincyMathew-l6i
      @RincyMathew-l6i 22 дні тому

      ഉണ്ട്. കേശുവിനു പകരം diya മതിയായിരുന്നു. ഇവന് നാണമില്ലേ. അഹങ്കാരം ആണ്.

  • @umarulfarooq6931
    @umarulfarooq6931 2 місяці тому +8

    ഇപ്പോഴും പഴയ ഉപ്പും മുളകും കാണാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😊

  • @SiyadSiyad-b9l
    @SiyadSiyad-b9l 2 місяці тому +74

    ശ്രീക്കുട്ടൻ തയ്യൽ എവിടുന്ന് പഠിച്ചു കേശു തപാല് വഴി 🤣

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 місяці тому +8

    പാറുന്റെ മുന്നിൽ വെച്ച് മറ്റേ കുട്ടിയെ മാത്രം കൂട്ടികൊണ്ട് പോകുന്നു നീലു, ഇതുവരെയും നീലുവിനെ സ്വന്തം അമ്മയേക്കാൾ സ്നേഹം അല്ലായിരുന്നോ പാറുവിന്. അപ്പോൾ. ഇങ്ങനെ കാണിക്കുമ്പോൾ ആ കുഞ്ഞിന്റെ മനസ്സ് വേദനിക്കില്ലേ

  • @amalar5296
    @amalar5296 2 місяці тому +8

    കേശു ഇനി എല്ലാത്തിനും ഇട്ടു പണിയുന്ന എപ്പിസോഡ് wait

    • @RincyMathew-l6i
      @RincyMathew-l6i 22 дні тому

      പിന്നെ😂. ഗേൾസ് ആണ്. അവൻ കൈ വെച്ച പണിപാളും. പണ്ട് ലെച്ചുവിനെ അടിച്ചതിന് ഇവന് കണകിന്നു കിട്ടിയിട്ട് പട്ടിയെ പോലെ മോങ്ങിയത്ത😅season 1 ഇല്. ഇപ്പം അവനു നിക്കറെങ്കിലും ഒണ്ട്🤣.അവൻ ഒന്ന് അടങ്ങുന്നത് നല്ലെയ.

  • @fathimashifa1348
    @fathimashifa1348 2 місяці тому +32

    Uppum mulakum phonil kanunnavarundo ennn choichal like kitum ennn aro parannuu 👀🚶

  • @ShibinSunitha
    @ShibinSunitha 2 місяці тому +9

    സത്യം പറഞ്ഞ ലച്ചു ഓവർ ആറ്റിങ് ആണ് ലച്ചു അമ്മ അവൻ ഉള്ള mechurutti ഇല്ല സത്യം

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 місяці тому +17

    Keshu at 7:45: ചോറ്, രസം, അച്ചാറ്, വാഴക്കാത്തോരൻ. 😂😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 місяці тому +145

    നീലു അമ്മ ഫാൻസ്‌ 200 ലൈക്

  • @shamnadshamnu2943
    @shamnadshamnu2943 2 місяці тому +5

    മാമ:തയ്യിൽ എവിടുന്ന് പഠിച്ചേ?
    കേശു:തപാൽ വഴി

  • @Asnaachuzzzz
    @Asnaachuzzzz 2 місяці тому +8

    Innathe uppum mulakum ishtamallathavar indoo

  • @kessiageorge4831
    @kessiageorge4831 2 місяці тому +26

    Gouri hater undoo?

  • @Lollipops_______2323
    @Lollipops_______2323 2 місяці тому +24

    Paru kutty pavam pedichu nikuunna polee😊❤️ enik orupad istam ahn

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 місяці тому +21

    കേ ശുവിനെ ഫുൾ കളിയാക്കാൻ വേണ്ടി മാത്രം നിർമിച്ച എപ്പിസോഡ് very bad.

    • @diyahfathim6463
      @diyahfathim6463 2 місяці тому +1

      Athene

    • @sajukasaju6248
      @sajukasaju6248 2 місяці тому

      അത് അഭിനയമാണ് ഹേ...
      കേശുവിനെ തരംതാഴ്ത്തൽ ഉണ്ടെങ്കിലും Acting ആണ് പ്രദാനം....

  • @abhilashr3
    @abhilashr3 2 місяці тому +12

    01:13 "ആയ്യോ" എന്നു പറയുന്ന രീതി ശ്രീയുടെ

  • @Lollipops_______2323
    @Lollipops_______2323 2 місяці тому +32

    Lachun kallu ottum match alla ennu tonniyavar👇🏼

  • @FousiyaP-wy2bq
    @FousiyaP-wy2bq 2 місяці тому +8

    Oru episode midangathe kanunnavar undooo
    Oru like ❤❤❤❤

  • @sairaniyas9421
    @sairaniyas9421 2 місяці тому +48

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകര് ഉണ്ടോ like adi

  • @nalanickal
    @nalanickal 2 місяці тому +2

    കേശുവിൻറെ അഭിനയം സൂപ്പർ

  • @ShajiK-yk7bh
    @ShajiK-yk7bh 2 місяці тому +74

    Lachu keshu combo super 💖🥰😘

  • @JamesNj-iq4se
    @JamesNj-iq4se День тому

    എന്റെ കേശു സത്യം പറഞ്ഞാ കണ്ണീരും വന്നു ഒപ്പം ചിരിയും വന്നു. സൂപ്പർ മോനെ.

  • @abhilashr3
    @abhilashr3 2 місяці тому +16

    00:05 ലാ ലലാലല കേശു നന്നായിട്ട് പാടുന്നുണ്ടല്ലോ

  • @thahir3002
    @thahir3002 2 місяці тому +4

    എല്ലാരും കൂടെ കേശു വിനെ ഒറ്റയാക്കി 😢😢

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 місяці тому +13

    Lechu at 8:11: Yes, I am back. 👍👍👍

  • @Samah_kb
    @Samah_kb 2 місяці тому +5

    ശെരിക്കും പറഞ്ഞാൽ ഈ വീട്ടിലുള്ളവർക്ക് ഡ്രസ്സ്‌ കുറവാണെന്നു മനസ്സിലായി കേശുവിന്റെ ഷർട്ട്‌ ശിവ ലെച്ചു ഗൗരി എടുത്തു ഇട്ടു അതുപോലെ അവർക്ക് ഷർട്ട്‌ ഇല്ല 🤭🤣

  • @mukeshindira8130
    @mukeshindira8130 2 місяці тому +3

    ലചുവിൻ്റെ കുട്ടിയ എടുക്കാനല്ല ആരോഗ്യം ലചുവിന് ഇല്ല😅

  • @rosilinantony4763
    @rosilinantony4763 2 місяці тому +3

    ഉപ്പും മുളകും സീസൺ 1, സീസൺ 2,പോലെയല്ല,സീസൺ ത്രീ വേറെ ലെവൽ ആണ്, കാണാൻ ഒരു രസവുമില്ല,പെട്ടെന്ന് എപ്പിസോഡ് തീർക്കുന്നു❤️

    • @divakarancp7511
      @divakarancp7511 2 місяці тому

      തട്ടിക്കൂട്ട് വെറുപ്പിക്കൽ

  • @VishnuVijayan-ov9kb
    @VishnuVijayan-ov9kb 2 місяці тому +15

    അർജുൻ ജീവനോടെ വരണേ 🙏

  • @asaruasarudheen602
    @asaruasarudheen602 2 місяці тому +2

    ഈ എപ്പിസോഡ് കേശു കൊണ്ടു പോയി 💞💞ബാലു കൂടി വേണമായിരുന്നു 💞💞കളർ ആയേനേ

  • @AkshayE-gl3ez
    @AkshayE-gl3ez 2 місяці тому +17

    ഉപ്പും മുളകും സെറ്റ് ആയിരുന്നു മുടിയനും വേണം🥰മുടിയന്റെ ഭാര്യ ദിയ വേണ്ടിയിരുന്നു എന്നുള്ളവർ ഉണ്ടോ❤ അഭിപ്രായമുള്ളവർ ലൈക്ക് അടി 🎉എല്ലാരും കൂടുമ്പോൾ പവർ ആവും

    • @harshatomas835
      @harshatomas835 2 місяці тому

      ഇറങ്ങി പോടാ കോപ്പേ ഓരോ പാൽകുപ്പി കമന്റുകൾ

  • @Justice746
    @Justice746 2 місяці тому +32

    സത്യം പറയാലോ.നല്ല ബോർ.ലച്ചുവിനും shivakkum രണ്ട് പൊട്ടിക്കുന്നതിനു പകരം keshune ഒരു episode motham neeluvum gouriyum ശ്രീക്കുട്ടനും അടക്കം പരിഹസിക്കുന്നു.വളരെ മോശം.script writere onn kaanaan kittumo,logic ഇല്ലായ്മക്കുള്ള award കൊടുക്കാനാ..lachu kaanikkunnath kand ചെകിട്ടത്തിട്ട് naal പൊട്ടിക്കാൻ തോന്നി.ഒരാളുടെ വിഷമം aghoshikkunna ഫാമിലി ആയി മാറി ഉപ്പും മുളകും ഫാമിലി 🤮.episodinte last പോലും കേശുവിന് നീതി കിട്ടിയില്ല. ചവറ് സാധനം ആയി ഉപ്പും മുളകും.

    • @varshahari3005
      @varshahari3005 2 місяці тому +1

      😢angane onnum parayalle😢

    • @feelgoodvibes_makeschill
      @feelgoodvibes_makeschill 2 місяці тому +10

      നീതിമതിയായ നീലു എവിടെ പോയി മക്കളെ ഒരുപോലെ സ്നേഹിക്കുന്നവളല്ല നീലു.... ആദ്യം മുടിയനെ മാത്രം ഇപ്പോൾ ലച്ചുവിനെയും ശിവാനിയെയും ശവം ഗൗരിയെയും പിന്നെ കല്ലുമോളും മാത്രം....
      ആദ്യ സീസൺ മുതൽ അവഗണന മാത്രം ലഭിക്കുന്നത് ബാലുവിനും അച്ഛനെ സ്നേഹിക്കുന്ന കാരണം കൊണ്ട് കേശുവിനും കല്ലു വന്നതുകൊണ്ടു പാറുകുട്ടിയുമാണ്...
      പക്ഷേ ഒന്നു പറഞ്ഞേക്കാം ബാലുവും❤ കേശുവും❤ പാറുകുട്ടിയുമാണ്❤❤❤ എന്റെ Heroes....

    • @rizaah_.
      @rizaah_. 2 місяці тому +2

      Sathyam

    • @athirapsuresh6788
      @athirapsuresh6788 2 місяці тому +2

      Sathyam

    • @vidhyav5240
      @vidhyav5240 2 місяці тому

      Neelu eppolum ingane thanne aan.Lachuvineyum ithupole okke parihasikunnund athonnum appo aarum kaanunille...Lachu aanu ethil natural acting cheyyunne athukondaa over ennokke thonnunne.Lachu poliyaan❤😘🥰🔥💪💯😚💥

  • @muhammedshafimuhammedshafi3036
    @muhammedshafimuhammedshafi3036 2 місяці тому +18

    11:38
    Keshuntte ഷർട്ട് കീറി ഇരിക്കുന്നത് ആരെങ്കിലും ഉണ്ടോ kandavar like

    • @shakirashafnas28
      @shakirashafnas28 2 місяці тому +2

      Aa shivane pidikkan odippo keerithaan shirt.

    • @adithilakshmi1841
      @adithilakshmi1841 2 місяці тому +1

      Ath കാണിക്കുന്നുണ്ടല്ലോ

  • @mgeorge00
    @mgeorge00 2 місяці тому +5

    ലെച്ചുവിന്റെ മോളെ ഗൾഫിൽ അച്ഛന്റെയടുത്തേയ്ക് വിറ്റിട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു . Lechu looks like a teenager and bring a baby for sreekuttans family instead of this one

  • @sunithakrishan8131
    @sunithakrishan8131 2 місяці тому +4

    Lechu nee kuzhipalthu poo .. ellarum kudi kesuvine egane akkalle ....paavam keshu ❤❤

  • @dhyan2012
    @dhyan2012 2 місяці тому +23

    Uppum mulakum mudakkathe phonil kanunnavar like adi

  • @Mullumilayum
    @Mullumilayum 2 місяці тому +52

    ഉപ്പും മുളകും ഫാൻസ്‌ അറ്റന്റൻസ് 🤩🤩

  • @MuhammedJinan-yo6ro
    @MuhammedJinan-yo6ro 2 місяці тому +8

    ഇതിൽ കേശു പാവം അങ്ങനെ ചെയ്യാം പാടില്ലായിരുന്നു

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +25

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 місяці тому +15

    ഇന്നത്തെ താരം കേശു. കേശു കലക്കി. 😂😂❤

  • @dashamoolamdamu522
    @dashamoolamdamu522 2 місяці тому +16

    Uppum mulakum
    Power onnu kaanikku
    Like cheythukond😢

  • @SinuNashva
    @SinuNashva 2 місяці тому +2

    Oro episodes lum mudiyan chettane miss cheyyunnu😢

  • @Thasni12343
    @Thasni12343 2 місяці тому +41

    ഉപ്പും മുളകും മുടങ്ങാതെ കാണുന്നവരുണ്ടോ. എന്ന കമന്റ്‌ വന്നോ 🙄🙄🙄

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 2 місяці тому +18

    ഉപ്പും മുളകും ഒരു സന്തുഷ്ട കുടുംബമല്ലേ❤❤❤❤❤ ബാലു ഒരു പാട് ഇഷ്‌ടം

  • @ShajiK-yk7bh
    @ShajiK-yk7bh 2 місяці тому +45

    Lachu chechi acting very nice and natural so cute 🥰🥰🥺❤😊

  • @YamunaShibin-mc8fr
    @YamunaShibin-mc8fr 2 місяці тому +19

    ഉപ്പും മുളകും ഫാൻസ്‌ എവിടെ ❤️

  • @nireeshmanjery7150
    @nireeshmanjery7150 2 місяці тому +3

    ലച്ചു ന്റെ മകൾ ഉപ്പും മുളകിനെ ലാഗ്‌ അടിപ്പിക്കുന്നു പൊട്ടന്മാരെ കോമഡി പോകുമ്പോൾ അതിൽ ഒരു വൈറസ് വരുന്നത് പോലെ ഇത് ഉപ്പും മുളകിനെ വല്ലാതെ ബാധിക്കുന്നു കുട്ടിയ്ക്ക് മുഖത്തു ഒരു വികാരവും ഇല്ല അപ്പൊ അത് പോലെ ഉപ്പും മുളകിനു അതിൽ ഉള്ള എല്ലാ നടി നടന്മാർക്കും ലാഗ്‌ വരുന്നു 😇😇😇😇

  • @muhammed_anshaaad
    @muhammed_anshaaad 2 місяці тому +7

    Ini aa gouriyeyum koodi aa alamarayude mele kettiyal sett😂🔥🔥

  • @fasal.k.m1649
    @fasal.k.m1649 2 місяці тому +3

    ഇത് ശരിക്കും ഒരു കുടുംബം പോലെ തന്നെയാണ് എന്ന് പറയുന്നവർ like അടി

  • @ajayappu6131
    @ajayappu6131 2 місяці тому +4

    ഇന്നത്തെ എപ്പിസോഡിൽ പാവമായി തോന്നിയവർ ആരെങ്കിലുമുണ്ടോ

  • @vidhyav5240
    @vidhyav5240 2 місяці тому +3

    Lachu Love You Muthee❤So Cute😘🖤🥰🫂😻
    Lachu&neelu bond real mom and daughter🤩💕☺️👌

  • @SainudeenAshia
    @SainudeenAshia 2 місяці тому +7

    കഥ ഇല്ലെങ്കിൽ നിർത്തണം 26,27ഈ എപ്പിസോഡ് കണ്ടിട്ട് കർക്കിച്ചു തുപ്പനാണ് തോന്നുന്നത്