കോഴികാഷ്ഠം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 47

  • @De-tw7by
    @De-tw7by Місяць тому +2

    Thank you very much. I was looking for where to buy.

  • @faihasworld123
    @faihasworld123 Місяць тому +1

    നല്ല വളങ്ങൾ ആണ് ഞാൻ പോയി വാങ്ങിയിരുന്നു ചെറിയ വിഡിയോ ആയി ഇട്ടിട്ടുണ്ട് നല്ല വിലക്കുറവും ഉണ്ട്

    • @KL06farm
      @KL06farm  Місяць тому

      @@faihasworld123 ❤️

  • @krishnakumari899
    @krishnakumari899 22 години тому

    Can i get it on line

  • @somasekharan3798
    @somasekharan3798 Місяць тому +1

    ഒരു ചാക്ക് ആട്ടിൻ കാഴ്ട്ടവും, ഒരു ചാക്ക് കോഴി വളവും തരുമോ

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 Місяць тому +1

    ചന്നാക പൊടി എന്താണ്?

  • @nimmirajeev904
    @nimmirajeev904 Місяць тому +1

    Nice Video Thank you

  • @sainanac852
    @sainanac852 29 днів тому +1

    ഈ നാട്ടുകരനായ ഞാൻ ഈബ്ലോഗ് കണ്ടാണ് ചെന്നത് കമൻ്റ് ബോക്സിൽ കണ്ടത് പോലെ തട്ടപ്പൊന്ന് ഇല്ല.........

  • @krishnanp1063
    @krishnanp1063 Місяць тому +1

    Kannur jillayil supply undo ,chakkinu delivery charge yethrayanu

  • @krishnakumari899
    @krishnakumari899 22 години тому

    Goat dung kittumo

  • @krishnakumari899
    @krishnakumari899 22 години тому

    I need 2 sacs

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 Місяць тому +1

    ഡെലിവറി യുണ്ഡോ. പത്തനംതിട്ട യിൽ.

  • @sheebaraphael3322
    @sheebaraphael3322 27 днів тому +1

    Delivery to chennai??

  • @saijuci1555
    @saijuci1555 Місяць тому +1

    Out side kerala kodukkumo

  • @rachelthomas300
    @rachelthomas300 Місяць тому +1

    Nilambur. Delivary undo

  • @SathyanParampath
    @SathyanParampath Місяць тому +1

    എത്ര ചാക്ക് എടുക്കേണ്ടി വരും സ്ഥലം വയനാട് ആണ്...

  • @944joseph
    @944joseph Місяць тому +2

    ഇതൊരു ബിസിനസ്‌ ആയി ചെയ്യാൻ താല്പര്യം ഉണ്ട്.

    • @KL06farm
      @KL06farm  Місяць тому

      Plz call

    • @944joseph
      @944joseph Місяць тому

      @@KL06farm നമ്പർ പ്ലീസ്

  • @Vroom_editz754
    @Vroom_editz754 Місяць тому +1

    Nice content

  • @praveenpadmanabhan9346
    @praveenpadmanabhan9346 Місяць тому +1

    Njan vangiyitund complaint thoniyitilla. 1 Kg ayi kitum try cheyy ennit kuttam paranjo😂

  • @lathasasi9669
    @lathasasi9669 Місяць тому +1

    കൃഷി ഓഫീസർ പറയുന്നത് വില കുറച്ചു എന്തു തരുന്നോ അത് പറ്റിക്കൽ ആയിരിക്കും എന്നാണ്

  • @kannanpg2538
    @kannanpg2538 Місяць тому +4

    മണ്ണ് കേടാക്കണോ പണ്ട് തമിഴൻ ചെയ്തത് മലയാളി ചെയുന്നു, എന്താ വളം അത് എങ്ങനെ ഉള്ളത് ആയിരിക്കണം, അതൊന്നും മലയാളിക്ക് പ്രശ്നം അല്ല വില കുറച്ച് കിട്ടിയാൽ മതി,,,,, ക്വാളിറ്റി ഉണ്ടോ, ഇത്ര വില കുറച്ച്, പിന്നെ അതിൽ chemichal ഉണ്ടോ,,,, നല്ല കർഷകർ എടുക്കില്യ,,,,,, വളം അത് ശരിക്കും പഠിക്കേണ്ടത് ഉണ്ട്,,, സൂക്ഷിച്ചാൽ ദുഖിക്കേണ്ട, SPC യുടെ കാര്യം അറിയാലോ,,,,

    • @jaicedavis6618
      @jaicedavis6618 Місяць тому +4

      Spc yude presnam entharnu ???

    • @mathdom1146
      @mathdom1146 Місяць тому

      ​@@jaicedavis6618Spc ഗുളികകൾ തട്ടിപ്പാണ് ഈ പറഞ്ഞ ഗുണം ഒന്നും ഇല്ല.

  • @basheermk9078
    @basheermk9078 Місяць тому

    Kannuril kittumo

    • @KL06farm
      @KL06farm  Місяць тому

      @@basheermk9078 yes plz call

  • @vijaymediaayarkad7613
    @vijaymediaayarkad7613 Місяць тому +1

    കാസറഗോഡ് കിട്ടുമോ

  • @g_varghese745
    @g_varghese745 Місяць тому +1

    പറവൂരെ നമ്പർ തരാമോ

  • @josemm4774
    @josemm4774 Місяць тому +3

    കെളവൻ ചത്ത് ഒടുങ്ങാറായി. അപ്പോൾ തട്ടത്തിപ്പുമായി ഇറങ്ങിയിരിക്കുകയാണ്.

  • @abdullatheef5142
    @abdullatheef5142 Місяць тому +1

    പന്നി കഷ്ടം ആണ്

  • @josephchandy164
    @josephchandy164 Місяць тому +2

    നാട്ടുകാരെ പറ്റിക്കാൻ, നിങ്ങൾ നക്കാപിച്ച പണം വാങ്ങി കുട്ടു നിൽക്കല്ലേ ? ക്വാളിറ്റി ഉള്ള ജൈജ വളം കേൾക്കാൻ കൊള്ളാം ! ഇതുപോലെ u ട്യൂബ് കേട്ട് പാലക്കാട്ടു നിന്നും 2 ടൺ ഇറക്കി കെണിജു? ജൈവവളം മുഴുവൻ കച്ചവടക്കാരും തട്ടിപ്പ് നടത്തുന്നു! പറയുന്ന വിലക്ക് ഒരു കാരണവശാലും , നല്ല ക്വാളിറ്റി ഉള്ള ചാണകപൊടി, വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി വിൽക്കാൻ കഴിയില്ല?

    • @KL06farm
      @KL06farm  Місяць тому +2

      തങ്ങൾക്കു എങ്ങനെ മനസ്സിലായി ക്വാളിറ്റി ഇലാ എന്നു,