ജൈവ വളങ്ങൾ 5 രൂപ മുതൽ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 118

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 роки тому +9

    നല്ല വളങ്ങൾ ആണ് ഞാൻ ഇപ്പോൾ ഇവിടെ നിന്നും ആണ് എടുക്കുന്നത്

  • @remyaajith7665
    @remyaajith7665 Рік тому +1

    ഞാൻ വാങ്ങി. thanks for your service

  • @nampoothiri1
    @nampoothiri1 2 роки тому +8

    നല്ല അറിവ്..എനിക്ക് വളരെ ഉപകാരപ്പെടും..ഞാൻ അവിടെ നിന്നും വാങ്ങും..അദ്ധ്വാനിക്കുന്ന ഇത്തരം ചെറുപ്പക്കാരെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും വേണം..

    • @ashababy8593
      @ashababy8593 2 роки тому

      ചകിരി ചോറ് കിലോക്ക് എത്ര രൂപ ആണ്, ഇത് സ്ഥലം എവിടെയാണ്

    • @KL06farm
      @KL06farm  2 роки тому

      Elam Vidieo il paraunu undu

    • @beenajose8543
      @beenajose8543 2 роки тому

      Yes

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +2

    Supper Kerala is agriculture land so government sould be support this type business 👍

  • @sajankassim
    @sajankassim 2 роки тому +2

    വീഡിയോ നിർത്തുമ്പോൾ നമ്മുടെ ചനലുമായി വീഡിയോ എടുക്കാൻ സഹകരിച്ച സ്ഥാപനത്തിനും ഇത്രയും നേരം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർക്കും ഒരു നന്ദി വാക്ക് പറഞ്ഞു നിർത്തുവാൻ ശ്രദ്ധിക്കുമല്ലോ....??? നല്ല അറിവുകൾക്ക് നന്ദി... 🙏🙏🙏

    • @KL06farm
      @KL06farm  2 роки тому +1

      Sorry , ini moothal parayam

    • @KL06farm
      @KL06farm  2 роки тому +1

      Thanks for suggestions

    • @sajankassim
      @sajankassim 2 роки тому +2

      @@KL06farm പെട്ടന്ന് ഒരിടത്തും തൊടാതെ വീഡിയോ നിർത്തുമ്പോൾ ആ വീഡിയോ പൂർണമകാത്തെ പോലെ.... അതാ പറഞ്ഞത്... ❤️❤️❤️

    • @KL06farm
      @KL06farm  2 роки тому +1

      @@sajankassim Sathyam anu parajathu ini sredikam urapayttum

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 роки тому +1

    Very nice video,helpful,surely visit this shop and purchase the product

  • @aithanaswathyshebinaithana9751
    @aithanaswathyshebinaithana9751 2 роки тому +1

    Nalla arivu aanu.👍

  • @TravelBro
    @TravelBro 2 роки тому +5

    പഴ്സണലായി organic ചെയ്യുബോൾ പാക്കറ്റ് വളങ്ങൾ മേടിക്കില്ല. But ഈ യുവാവിന്റെ ഞാൻ ശ്രെദ്ധിച്ചിരുന്നു ധൈര്യമായി മേടിക്കാൻ സാധിക്കും 👍

    • @KL06farm
      @KL06farm  2 роки тому +1

      True

    • @kanakavallykt4988
      @kanakavallykt4988 3 місяці тому

      Potting mix 50k.g.mannira compost 50k.g. goat kashtam 50 k.g

    • @kanakavallykt4988
      @kanakavallykt4988 3 місяці тому

      How many rupees for sending this to kozhikode. Please tell.

  • @stanycrasta8915
    @stanycrasta8915 2 роки тому +1

    good sir

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    👍🙌

  • @ArchocivilHR
    @ArchocivilHR 2 роки тому +2

    👍👍

  • @firosshah
    @firosshah 2 роки тому +2

    വില കുറച്ചു വേപ്പിൻ പിണ്ണാക്ക് വിൽക്കുന്ന ഒരു കടയിൽ നിന്നും ഞാൻ വേപ്പിൻ പിണ്ണാക്ക് വാങ്ങി പക്ഷെ വേപ്പിൻ പിണ്ണാക്കിൽ പുളിങ്കുരു ആണ് കൂടുതൽ കണ്ടത്..

    • @KL06farm
      @KL06farm  2 роки тому

      Athanu main problem

  • @sajimonpappachan2564
    @sajimonpappachan2564 9 місяців тому +1

    1:38 1:44

  • @shajikcn99
    @shajikcn99 2 роки тому +1

    സിതോഷ് ❤❤❤

  • @sheejaraj1226
    @sheejaraj1226 Рік тому +2

    Chanakam unaki podiyaki angotu thannal mon edukumo ?🥰

    • @thomaspv8161
      @thomaspv8161 8 місяців тому

      നിറയെ ചെടികൾ ഉണ്ട്. ചാണകപ്പൊടി കിട്ടാനില്ല. ഞാൻ ബാംഗ്ലൂർ ആണ്. അയച്ചു തരാമോ 😃? Cash തരാം

  • @rasiyamm2940
    @rasiyamm2940 Рік тому +1

    Thalasheryil nighale product evideyenkilum kodukkunnundo

  • @bmaikkara5860
    @bmaikkara5860 2 роки тому

    Super

  • @Lalithateacher111
    @Lalithateacher111 2 місяці тому +1

    തിരുവന്തപുരത്തെ എത്തിച്ചു തരാമോ

  • @ARVVALLYEDATH
    @ARVVALLYEDATH 2 роки тому

    Thank you.
    I am afraid that the clarity of the sound is affected, do not know, whether at production, trannsmission or reception. If it is at the production, you could control. Pl check, before sending out.

    • @KL06farm
      @KL06farm  2 роки тому

      From my side sound is oky sir ,

  • @etips3358
    @etips3358 2 роки тому +1

    ഈ അറിവിന് വേണ്ടി വന്നവർ
    etips പേരിൽ തൊട്ട്
    വന്ന് ഇഷ്ടപ്പെട അറിവ് കാണാൻ വരമോ കാഴ്ച്ചക്കാർ കുറവാണ് അതാണ് പ്രശ്നം ഒന്ന് സഹകരികമോ🔱

  • @shinythomas3135
    @shinythomas3135 2 роки тому

    Chengannuril kittan pattumo

  • @Praveen-he3ns
    @Praveen-he3ns 2 роки тому +1

    Chanakam evide ninna tamil nadu ano?

  • @chandramani3731
    @chandramani3731 Рік тому +1

    പാലക്കാട് ജില്ലയിൽ എവിടെയെങ്കിലും ഇതുപോലുള്ള കടകളുണ്ടോ

  • @mayavinallavan4842
    @mayavinallavan4842 2 роки тому +1

    Hi Chetayi

  • @TravelBro
    @TravelBro 2 роки тому +1

    ചകിരിച്ചോർ 5kg ഇവിടെ 200/- രൂപ ആണ് അതിൽ 250gm മണ്ണും ഉണ്ടാകും

    • @KL06farm
      @KL06farm  2 роки тому +1

      True

    • @vijeeshchattikkal2083
      @vijeeshchattikkal2083 2 роки тому +1

      ചകിരി കമ്പോസ്റ്റ് 50 kg 500/- ഞാൻ വിൽക്കുന്നുണ്ട്

    • @TravelBro
      @TravelBro 2 роки тому

      @@vijeeshchattikkal2083 നന്നായി treat ചെയ്ത ആണോ അല്ലെ പണി കിട്ടുമെന്ന് കേൾക്കുന്നു

    • @ajojoseph435
      @ajojoseph435 2 роки тому

      Sir ന്റെ no തരാമോ?

    • @TravelBro
      @TravelBro 2 роки тому

      @@ajojoseph435 എന്തിനാ അജോ?

  • @wayofmylive
    @wayofmylive Рік тому +1

    Home delivery undo

  • @swatimohanan4908
    @swatimohanan4908 2 роки тому +1

    Aa cowdung powder kitchen garden ok use chyamo

  • @samprasad9004
    @samprasad9004 2 роки тому

    Hai sithosh chetta
    jack paradise ore vedio chyumo?
    Avadtha jack budding kuda chyumo??

    • @KL06farm
      @KL06farm  2 роки тому

      Hi ,avarudea loction undo ,contact undo engil plz WhatsApp me 8744807234

  • @krishnadasandasan9102
    @krishnadasandasan9102 Рік тому

    നല്ല കാര്യം 50kg ചാക്ക് ആട്ടിൻ കഷ്ടം എന്ത് വില വരും കുറവ് ആണെങ്കിൽ 25ചാക്ക് വേണം വില അറിയാൻ ആണ്

  • @vsskumarkumar8487
    @vsskumarkumar8487 2 роки тому +2

    കമ്പനിയുടെ ലൊക്കേഷൻ അയക്കാമോ

    • @KL06farm
      @KL06farm  2 роки тому

      Number given in Vidieo

  • @vijukumar159
    @vijukumar159 2 роки тому +1

    ഈ.വളങൾ.എവീടെ.വനനാൽ.keittum.

  • @kochumadhu8931
    @kochumadhu8931 2 місяці тому +1

    ഇപ്പോൾ Sale ഉണ്ടോ

  • @ROMAN-wt4vd
    @ROMAN-wt4vd 2 роки тому

    😯😯

  • @remyaajith7665
    @remyaajith7665 Рік тому +1

    ഞാൻ Trivandrum ആണ്
    പാർസൽ സർവീസ് ഉണ്ടോ

    • @remyaajith7665
      @remyaajith7665 Рік тому +1

      Charge എത്ര രൂപ ആകും

  • @praveenbs4531
    @praveenbs4531 2 роки тому +1

    Courier cheythu tharam kazhiyumo

  • @stage6577
    @stage6577 2 роки тому +2

    Courier ഉണ്ടോ?

  • @jestoantojesto8331
    @jestoantojesto8331 2 роки тому

    Place correct evideyanu

  • @praveenbs4531
    @praveenbs4531 2 роки тому

    Pls replay courier koodi thudangamo.

  • @jayasreem5096
    @jayasreem5096 2 роки тому

    ഇത് podikkan ഉപയോഗിക്കുന്ന machine ഏതാണ്?

    • @KL06farm
      @KL06farm  2 роки тому

      Plz call for details

  • @radhadevis4589
    @radhadevis4589 2 роки тому

    Sadhana on line aayi kittumo

  • @kochuthresiaea5225
    @kochuthresiaea5225 2 роки тому

    Courier ayachi tharumo

    • @KL06farm
      @KL06farm  2 роки тому

      Plz watch full Vidieo

  • @DipuC-bb3hz
    @DipuC-bb3hz 2 роки тому

    Bro മൾട്ടി ആക്സിൽ ജാതി എങ്ങനെ ഉണ്ട്

    • @KL06farm
      @KL06farm  2 роки тому

      1 st time Kelkuva, multti root ano

  • @NandhasTalk
    @NandhasTalk 2 роки тому

    Hai Sithosh

  • @mathewthomas4750
    @mathewthomas4750 2 роки тому

    കൊറിയറിൽ എത്തിച്ചു തരുമോ

  • @Gopi-mg4vy
    @Gopi-mg4vy 2 роки тому

    Location evideyanu?

  • @theyyanm6070
    @theyyanm6070 2 роки тому +1

    ഈ സ്ഥലം എവിടെയാണ്. ഡിസ്‌കറിപ്ഷൻ ബോക്സിൽ കണ്ടില്ല

    • @KL06farm
      @KL06farm  2 роки тому

      Plz call given number

  • @rashmirajesh6302
    @rashmirajesh6302 2 роки тому +1

    Online kittuo

  • @MathForAll81
    @MathForAll81 2 роки тому

    ആളെ പരിചയപ്പെടുത്തു pls

  • @websona4447
    @websona4447 2 роки тому

    മെഷീനിൽ പൊടിക്കുന്നത് ചാണകത്തിന്റെ ഗുണം ഗണ്യമായി കുറക്കും.

    • @KL06farm
      @KL06farm  2 роки тому

      No, അത് pacha ചാണകം പൊടി ആകുന്ന മെഷീൻ ആണ്, അതിൽ പൊടിച്ചാൽ ഗുണം കുറയും, ഇതിൽ ഒരു കുഴ്പ്പാവം വരില്ല

  • @beenamoni9139
    @beenamoni9139 2 роки тому

    ഈ സ്ഥലം എവിടെയാണ്

  • @vijumonthomas2773
    @vijumonthomas2773 2 роки тому

    Too many bloggers doing no work other than blogging. I believe government of India will bring some regulation concerning this. Eating without work has become the motto of these rascals. God save our world from this new avatar of laziness.

    • @KL06farm
      @KL06farm  2 роки тому +2

      How dare u to say this ,who said we r simply siting and doing Vidieo,do u have any idea about how much struggling behind each Vidieos ,if am eating, that is not from u r home ,

    • @KL06farm
      @KL06farm  2 роки тому +1

      Chettantea kopilea English kondu vanekunu

    • @MarupachaFarming
      @MarupachaFarming 2 роки тому

      Rascal Viju mon how are you???

    • @premshankerg
      @premshankerg 2 роки тому +1

      കട്ട സപ്പോർട്ട് സിതോഷ്. നിങ്ങളുടെ അധ്വാനത്തെയും അധ്മാർത്ഥതയെയും അംഗീകരിക്കുന്നു. സധൈര്യം മുന്നോട്ടു പോകുക.

    • @KL06farm
      @KL06farm  2 роки тому

      @@premshankerg nursery kar anu ,atha

  • @ashababy8593
    @ashababy8593 2 роки тому

    ചകിരി ചോറ് എത്ര രൂപ ആണ്, ഇത് സ്ഥലം എവിടെ ആണ്

    • @KL06farm
      @KL06farm  2 роки тому

      Manuthi

    • @ashababy8593
      @ashababy8593 2 роки тому

      ചകിരി ചോറിന് വില

    • @KL06farm
      @KL06farm  2 роки тому

      @@ashababy8593 Vidieo il parunu undu rate last

  • @sagarsagu4843
    @sagarsagu4843 2 роки тому

    Number kittumo ivarude?

  • @Lalithateacher111
    @Lalithateacher111 2 місяці тому +1

    Ph no
    ഇടാമോ

    • @KL06farm
      @KL06farm  2 місяці тому

      Given in video

  • @thameemr3259
    @thameemr3259 Рік тому +1

    Sir pls send number delivery available

    • @KL06farm
      @KL06farm  Рік тому

      Number given in vidieo

  • @vijayammapn6343
    @vijayammapn6343 2 роки тому

    Mobile number ayakkumoo