INDIAN ECONOMICS | MINERAL DEPOSITS IN INDIA | AJITH SUMERU | AASTHA ACADEMY

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 192

  • @AASTHAACADEMY
    @AASTHAACADEMY  Рік тому +18

    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
    ഈ ക്ലാസിൽ പറഞ്ഞ ചില കാര്യങ്ങൾ
    ഒന്നു കൂടെ വ്യക്തമാക്കാനുണ്ട്.
    1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംഗനീസ്‌ നിക്ഷേപം ഉള്ള സംസ്ഥാനം
    ഒഡീഷയാണ്. എന്നാൽ ഇന്ത്യയിൽ മാംഗനീസ് ഉൽപാദനം കൂടുതലുള്ള സംസ്ഥാനം മധ്യ പ്രദേശാണ്. മധ്യപ്രദേശിനും മഹാരാഷ്ട്രക്കും പിന്നിൽ മാംഗനീസ് ഉൽപാദനത്തിൽ ഒഡീഷ മൂന്നാമതാണ്.
    2. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക
    ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈക്ക
    ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശുമാണ്.

    • @Psc.with.rankholder
      @Psc.with.rankholder Рік тому +4

      Sir point 2- thiruthundu, ulpaadanam china yum nikshepam India yilumaanu latest kanakkanusarichu...check cheythu thiruthanam ennu abhipraayapedunnu..

    • @santhilsanthil6134
      @santhilsanthil6134 Рік тому

      Kalkkari vibhava seshiyil india 5th place alle sir ???

  • @revathyraju9815
    @revathyraju9815 Рік тому +62

    സാറിന്റെ ക്ലാസുകൾ കേട്ടു പഠിക്കാൻ തുടങ്ങിയതിൽ പിന്നെ നല്ല മാറ്റം ഉണ്ട്. Thank യു സാർ 🙏🙏

  • @santhilsanthil6134
    @santhilsanthil6134 Рік тому +12

    Kolar gold field kgf.... Avan aaru nthinu ivide vannu.... Psc udhyogarthikalude thalvara maattan. Vannavan.. Pazhamkadhayaayi maariya sarkar joli enna swopanathe yatharthyamakkan vannavan... .. Ajith sir peruthishttam 🔥🔥🥰🥰💐

  • @arjunmp8459
    @arjunmp8459 Рік тому +16

    ഈ ടോപ്പിക്ക് ഓരോ ബുക്കിലും വേറെ വേറെ പോലെയാണ്.. ആകപ്പാടെ ഒരു കൺഫ്യൂഷൻ ഉള്ള ടോപ്പിക്ക് ആണിത്.

  • @aswathiviswanathan5691
    @aswathiviswanathan5691 Рік тому +12

    Sir ന്റെ ക്ലാസ്സ്‌ എത്ര lengthy ആയാലും ഞങ്ങൾ കാണും... Niti ayog ണെ പറ്റി sir പറഞ്ഞ Think ടാങ്ക് degree main examnu undaayirunu... Thank you so much sir..

  • @user-yu3il9vs6f
    @user-yu3il9vs6f Рік тому +13

    ഒരുപാടു ഉപകാരമാകുന്നുണ്ട് സാറിന്റെ ക്ലാസുകൾ 😍🙏🏼

  • @dhanyaasajeesh
    @dhanyaasajeesh Рік тому +3

    Ithrem perfection odu koodiya class vere illa.. Cls kandu kazhiyumbol oru സംതൃപ്തി കിട്ടും.. Sirnu ഒരുപാടു നന്ദി..

  • @shajishchandran
    @shajishchandran Рік тому +13

    വ്യവസായത്തെ കുറിച്ചുള്ള അടുത്ത ക്ലാസ്സിനായി കട്ട വെയ്റ്റിംഗ് 😍👍

  • @aswathyprasanth8551
    @aswathyprasanth8551 Рік тому +3

    Thankyou sir 🙏 വളരെ നല്ല class ആണ്. എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു

  • @shijinayaruveettil4066
    @shijinayaruveettil4066 Рік тому +5

    Thank u sir super class

  • @soubishsankar4987
    @soubishsankar4987 Рік тому +1

    Sir.... Classinoppam thanne pdf idunnath othiri help akunnund... Orupad നന്ദി🥰., old classesinteyum pdf ittirunnel valare nannayirinnu... Especially constituent Assembly, special acts

  • @Amritham31
    @Amritham31 Рік тому +2

    From the bottom of my heart.. thanks for this class

  • @najeebm3024
    @najeebm3024 Рік тому +4

    Super class
    Thank you sir👌👌👌👌👌

  • @rakhisyam2879
    @rakhisyam2879 10 місяців тому +2

    Thank u so much Sir🙏🙏🙏

  • @mizhitrends2179
    @mizhitrends2179 10 місяців тому

    സാറിന്റെ class enikk നല്ല useful akunnu

  • @nabeelashihab5703
    @nabeelashihab5703 Рік тому +1

    Nalla class sir

  • @Manasa742
    @Manasa742 6 місяців тому

    I used to comment before I watch.I know the class will be excellent.Thank you sir❤

  • @abhijiths.
    @abhijiths. 21 день тому +1

    ❣️

  • @shilpar3799
    @shilpar3799 9 місяців тому

    Super class..Thankyou Sir❤

  • @thejasmedia3996
    @thejasmedia3996 Рік тому +3

    അലോഹ ധാതുക്കൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം

  • @aiswaryathampi1614
    @aiswaryathampi1614 Рік тому +5

    സാറിന്റെ ക്ലാസ്സ്‌ + ടെക്സ്റ്റ്‌ ബുക്ക്‌ = ആ വിഷയം set😍🥰Thank you sir🙏🏼🙏🏼

    • @athirasasi3674
      @athirasasi3674 Рік тому +1

      Geography ധാതുക്കൾ scert eth portion anu refer cheyandath

    • @shonakollanandi8086
      @shonakollanandi8086 8 місяців тому

      ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം

  • @muhammedmidlaj4027
    @muhammedmidlaj4027 Рік тому +2

    Sire wait cheyth irikkayirunnu economics nte baaki thanks ajith sir 😍

  • @VrindaUS-d2r
    @VrindaUS-d2r 10 днів тому

    Thank you sir ❤❤❤

  • @Abhi-rd9kh
    @Abhi-rd9kh Рік тому +2

    sir chela terms englishil koodi parajirunuengil ssc kvs polulla central govt exam prepare cheynavark eluppam ayene . Geography science plulla subject chela malayalam terms manasilakkan kurach paadaan ada.

  • @Shari6908
    @Shari6908 Рік тому +12

    Thank you sir ❤️❤️very informative class🎉💜
    Kannuril lignite ulla sthalathinte name മാടായി.... Madayi kaav okke famous aanu. (correct pronunciation paranjunne ullu, thettayi kanaruth🙏)

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +7

      ഇല്ല, ശരിയാണ് മാടായി എന്നാണ് പറയുന്നത്.
      പുസ്തകങ്ങളിൽ പലതിലും മാടൈ എന്ന് കൊടുത്തിരിക്കുന്നു.

  • @charunynu1780
    @charunynu1780 Рік тому +1

    Thank You Sir👍👍👍

  • @swamol732
    @swamol732 11 місяців тому

    Super class🥰🥰..sir.....current affairs series nxt video waiting😍😍☺️☺️

  • @jijiprasanth4360
    @jijiprasanth4360 Рік тому +2

    Thank you sir
    Global issues and Global warming ne patti oru class cheyyumo sir

  • @sajinig6555
    @sajinig6555 Рік тому

    Good class

  • @aneeshks3760
    @aneeshks3760 Рік тому

    NannAyi manasilayi

  • @stormbreaker3923
    @stormbreaker3923 Рік тому +2

    Thank you sir 🙏

  • @podimol8779
    @podimol8779 Рік тому +1

    Superb sir

  • @sreekanthms-pn6mk
    @sreekanthms-pn6mk Рік тому +2

    Thank you sir..

  • @rere3300
    @rere3300 Рік тому +2

    Sir Current affairs Class Please Continue

  • @soumyapv2738
    @soumyapv2738 Рік тому +2

    Thanks a lot dear Ajith sir. ❤❤❤

  • @abhilashadiparambil3736
    @abhilashadiparambil3736 Рік тому +4

    ഗുരുനാഥൻ ❤

  • @MinnuSm
    @MinnuSm Рік тому

    Super class

  • @haseenasaheed1797
    @haseenasaheed1797 Рік тому +2

    Next ക്ലാസ്സ്‌ waiting ❤️❤️

  • @rose-ck5ll
    @rose-ck5ll Рік тому +2

    Thank u സർ 😍

  • @revathyraju9815
    @revathyraju9815 Рік тому +1

    Thank യു സാർ 🙏

  • @arjunsubhash9710
    @arjunsubhash9710 4 місяці тому

    Thank You ❤

  • @rashicpr704
    @rashicpr704 7 місяців тому

    Supper❤

  • @abdurahimzainy3002
    @abdurahimzainy3002 3 місяці тому

    🎉🎉🎉

  • @silpamanaohar7915
    @silpamanaohar7915 Місяць тому

    👍🏼

  • @2024insight
    @2024insight Рік тому +3

    Thank you so much sir 😍

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq Рік тому +1

    ഒരുപാട് നന്ദി sir 🙏🏻🥰

  • @deepthisathish2152
    @deepthisathish2152 2 місяці тому

    ❤❤❤❤❤

  • @parvanaparu5709
    @parvanaparu5709 Рік тому +2

    Thank u sir

  • @salinim4871
    @salinim4871 10 місяців тому +4

    Ithra nannai padippikkunna അധ്യാപകനെ ആദ്യം ആയിട്ട് കാണുന്നെ 🎉🥰🥰🥰

  • @aryaprasad1037
    @aryaprasad1037 Місяць тому

    👏🏻

  • @divyasujith117
    @divyasujith117 Рік тому

    Thank you

  • @Poojaav-p2d
    @Poojaav-p2d 7 місяців тому

    Thankusir

  • @akhilar2582
    @akhilar2582 Рік тому +7

    38 like me.. 💕💕 ajith sir cls naayi wait cheyunu. Pazhaya clsukal veendum veendum 3 round kettu.. ❤️

  • @suseelam2139
    @suseelam2139 Рік тому

    Tank you sir

  • @ratheesh7670
    @ratheesh7670 Рік тому +2

    👌👌👌👌👌

  • @gouthamramr5104
    @gouthamramr5104 Рік тому +4

    സർ, പ്ലസ്ടു Mains CPO സ്പെഷ്യൽ ടോപിക് ചെയ്താൽ വലിയ ഉപകാരം ആയിരിക്കും.

  • @jithinm9515
    @jithinm9515 Рік тому +1

    Thank you Sir... Very useful... Godavari river Godwana coal mine l varumo

  • @Prasanth322
    @Prasanth322 Місяць тому

    Varkala ❤️❤️❤️ lignite ingu eduthu 😍😍 ente varkala

  • @anilashaji2372
    @anilashaji2372 Рік тому +1

    👍

  • @kaketaku423
    @kaketaku423 4 місяці тому

    ❤️❤️❤️

  • @angelanuzzz
    @angelanuzzz 8 місяців тому

    ❤👍

  • @YedhuPriya
    @YedhuPriya Рік тому

    Thank u sir 😍😍

  • @Psc.with.rankholder
    @Psc.with.rankholder Рік тому

    Swarna nikshepam kooduthal bihar laanu...ulpaadanam aanu karnataka...tiruthumennu pratheekshikkunnu

  • @VishnuPriya-nl6lg
    @VishnuPriya-nl6lg Рік тому

    Thanku sir❤️

  • @superstudyroom7919
    @superstudyroom7919 Рік тому +1

    Sir current affairs എല്ലാ month ലെയും ഇടു. Plssd

  • @shininiyas4767
    @shininiyas4767 Рік тому +1

    Very very crystal clear class🥰

  • @Gaureeka
    @Gaureeka 4 місяці тому

    🙏🙏🙏🙏🙏🙏❤️

  • @ajithas7487
    @ajithas7487 Рік тому

    A classic class

  • @silpa997
    @silpa997 Рік тому +1

    മാംഗനീസ് നിക്ഷേപം മധ്യപ്രദേശ് അല്ലെ sir. ഇപ്പൊൾ മാറിയില്ലേ

  • @keerthanats1377
    @keerthanats1377 Рік тому +1

    Sir University Assistant Mains course thudangunundo app il?

  • @jacobmathew3490
    @jacobmathew3490 Рік тому

    😊😊

  • @nightingale...............6338
    @nightingale...............6338 4 місяці тому

    Mica production kooduthal china ennanallo sir google kànunnath?

  • @anurooppadmasenan5522
    @anurooppadmasenan5522 Рік тому

    Thanks sir 😄😄☺️

  • @user-yu3il9vs6f
    @user-yu3il9vs6f Рік тому +1

    💖

  • @niranjananiranjan8744
    @niranjananiranjan8744 Рік тому +1

    Lgs class innu start cheyyille. Time table vechittano

  • @ansilshams1196
    @ansilshams1196 Рік тому

    Sir mica indiayil evde ahn kuduthal ullath - madhya pradesh ahno atho andhra Pradesh ahno

  • @Abcdefjnnjjnj
    @Abcdefjnnjjnj Рік тому

    18:55

  • @foodfood1874
    @foodfood1874 5 місяців тому

    Sir മാടയ് അല്ല മാടായി അല്ലേ കണ്ണൂർ ഉള്ള മടയിപ്പാറ

  • @Nivedya978
    @Nivedya978 Рік тому +1

    യൂണിവേഴ്സിറ്റി എൽ ജി എസിനെ വേണ്ട ഒരു പ്ലേയ് ലിസ്റ്റ് തയ്യാറാക്കാമോ

  • @ampadikarthi7344
    @ampadikarthi7344 5 місяців тому

    Ith geography aano
    Economics aano
    അറിയാത്തത് കൊണ്ടാണ്..
    Economics ഇൽ dhathukkal എന്ന് topic കണ്ടു

  • @athiravijayan1911
    @athiravijayan1911 Рік тому +1

    Sir university assistant course thudangunnundo appil??

  • @rekhaanilkumar6239
    @rekhaanilkumar6239 Рік тому

    🙏🏼🙏🏼

  • @leapingworld
    @leapingworld Рік тому

    ONGC nte hq telbhavan dehradun.. newdelhi allallo

  • @myworldofdreams5165
    @myworldofdreams5165 Рік тому

    അഭ്രം, മൈക്ക നിക്ഷേപം കണ്ടെത്തിയ ജില്ല തിരുവനന്തപുരം അല്ലെ

  • @zarinakadri2939
    @zarinakadri2939 Рік тому +1

    Sir smart file kitti thankuu🥰 50 days kazhinjal course access pokumo

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +2

      നിങ്ങളുടെ University LGS പരീക്ഷവരെയുണ്ടാകും.

  • @nidhinjoseph175
    @nidhinjoseph175 Рік тому +1

    🥰🥰🥰🥰🥰🥰

  • @geethugeorge6907
    @geethugeorge6907 Рік тому +1

    Manganese kuduthal MP alle

  • @AbhilashVj-ss9xb
    @AbhilashVj-ss9xb Рік тому +1

    University assistant course cheyyunnundo sir???

  • @aryaanish6861
    @aryaanish6861 Рік тому +1

    Mica ആന്ധ്രാപ്രദേശ് അല്ലെ largest producer

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +2

      ആണ്.
      ഇവിടെ തെറ്റ് പറ്റി വരുന്ന Class ൽ തിരുത്താം

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200 5 місяців тому

    Kannur made lignite njan eppo aa കേൾക്കുന്നത് 😮

  • @chaithanyalekshmit7384
    @chaithanyalekshmit7384 Рік тому +3

    Ldc class waiting

  • @vidhyamuralidharan2162
    @vidhyamuralidharan2162 Рік тому +1

    Sire manganese deposit kooduthal madhyapradesh aahnenn oru bookill kandirunnu etha sheri?

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +3

      അങ്ങനെയല്ല നിക്ഷേപം കൂടുതൽ ഒഡീഷയിലും ഉൽപാദനം കൂടുതൽ മധ്യപ്രദേശിലുമെന്നാണ്.

    • @vidhyamuralidharan2162
      @vidhyamuralidharan2162 Рік тому

      Thankyou sir❤️

  • @ramyabyju5472
    @ramyabyju5472 Рік тому +1

    Sir nte mun class l mica ettavum kooduthal andrapradesh ennanallo paranjth.🤔

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +1

      AP തന്നെയാണ് ശരി
      വരുന്ന ക്ലാസിൽ തിരുത്താം.

  • @devimohan460
    @devimohan460 Рік тому +1

    Sir ldc new batch classes undo online

  • @josemathewpalakaran9397
    @josemathewpalakaran9397 5 місяців тому

    Sir🙏🙏🙏🙏🙏🙏🙏🌟🌟🌟🌟👏👏👏👏👏🧡🧡🧡🧡❣️

  • @harisree1637
    @harisree1637 Рік тому +1

    യൂണിവേഴ്സിറ്റി main exam കോച്ചിംഗ് ഉണ്ടോ

  • @Nams3
    @Nams3 10 місяців тому

    Lakshya bookil ullath full padikanoo ee portion kuree places und

  • @sivadevp7997
    @sivadevp7997 Рік тому +1

    Current affairs class idumo

  • @infinitecreation8558
    @infinitecreation8558 Рік тому +1

    Sir astha appil 2023 feb vareye current affair ullu bakki petenn uplosd cheyyumo u lgs examinu may vare enkilum CA padikkendi വരില്ലേ

    • @AASTHAACADEMY
      @AASTHAACADEMY  Рік тому +1

      ഇല്ല
      LGS ന് മുൻപ് Complete ആക്കും
      100 %

    • @infinitecreation8558
      @infinitecreation8558 Рік тому

      @@AASTHAACADEMY sir 8day ayi book ithvare kittyilla....

    • @krishnaprasadv7362
      @krishnaprasadv7362 Рік тому

      Hello,appile current affairs 22-23 full coverd ano ? Athilulla 14ca mathrm padichal mathiyo? Pls reply

  • @aswathygopi937
    @aswathygopi937 Рік тому +1

    Second degree prelims negative kittiya statement question