ഇല്ലാതാവാൻ വെമ്പി സിപിഎം.. സമ്മതിക്കാതെ സുരേന്ദ്രൻ.. I About K Surendran and Kerala bjp

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 603

  • @antoantony9609
    @antoantony9609 8 днів тому +136

    കേരള BJP യിൽ അഴിച്ചു പണി അനിവാര്യമാണ്. കേന്ദ്ര നേതൃത്വം ഇടപെടണം

    • @sajeevNV-g5t
      @sajeevNV-g5t 7 днів тому

      പിണുജിയെ ഭർത്സിച്ചാൽ പിന്നെ ഉള്ളിയ്ക്ക് സഹിക്കുമോ?

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 8 днів тому +117

    അടിപൊളി 101 % സത്യം ഷാജൻ സാർ❤❤❤

  • @manikantannairb
    @manikantannairb 8 днів тому +309

    കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആയി പിണറായി വിജയൻ മാറട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

    • @ABM257
      @ABM257 8 днів тому +9

      @@manikantannairb 👍👍👍

    • @raveendranedassery4897
      @raveendranedassery4897 8 днів тому

      സിപിഎം തന്നെ വീണ്ടും വരും..വേണ്ടെന്ന് തീരുമാനിക്കാൻ..ഇസ്ലാമിസ്റ്റകൾക്ക് മാത്രം കഴിയും..ചേലക്കര, പാലക്കാട്,വയനാട് മാതൃകയാണ്

    • @sridevivipinan9208
      @sridevivipinan9208 8 днів тому +6

      🙏🙏🙏👍👍👍

    • @anu_jv
      @anu_jv 8 днів тому +10

      കോൺഗ്രസ്‌ ഭരിക്കുന്നതിലും നല്ലത് cpim ഇലെ ആരെങ്കിലും തന്നെ ഭരിക്കുന്നത്‌ ആണ്

    • @SureshKumar-b9h1u
      @SureshKumar-b9h1u 8 днів тому +2

      ഞാൻ എന്നും പ്രാർത്ഥനയില് ഇത് ദൈവത്തോട് പറയാറുണ്ട്...

  • @Regikumar-sx6fg
    @Regikumar-sx6fg 8 днів тому +207

    സത്യം എന്റെ കുടുംബം മൊത്തം സിപിഎം വിട്ടു 😢😢😢😢

    • @lalala-zd3vg
      @lalala-zd3vg 8 днів тому +3

      ഇന്നത്തെ പാണക്കാട് പോയി അംഗം എടുത്തു

    • @ravrics
      @ravrics 8 днів тому +6

      e thavana koodi cpm nu vote cheyanam oru vedikku randu pakshikal KJP yum rekshapeddum keralavum rakshapeddum

    • @sajanc1170
      @sajanc1170 8 днів тому +24

      ഞാനും എന്റെ കുടുംബവും ബിജെപി ആയി.

    • @TgRaju-t9t
      @TgRaju-t9t 8 днів тому +11

      ഏറ്റവും നല്ലത്

    • @Guh-l2jn
      @Guh-l2jn 8 днів тому +1

      അത്കൊണ്ട് സർക്കാർ താഴെവീണു അല്ലെ 😂😂😂👌

  • @sajanc1170
    @sajanc1170 8 днів тому +153

    50 വയസ്സിൽ മുകളിലുള്ള ഞാനും എൻ്റെ കുടുംബവും 2021 മുൻപ് വരെ എൽഡിഎഫിനാണ് വോട്ട് കൊടുത്തിരുന്നത്, എന്നാൽ ഒരു ബാഹ്യ പ്രേരണയും ഇല്ലാതെ 21ന് ശേഷം ബിജെപി യായി. ഭാരതത്തെ സ്നേഹിക്കുന്നവർക്കും കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങളെ വിലയിരുത്തുമ്പോഴും എന്തുകൊണ്ടും ഉത്തമം ബിജെപി തന്നെ.

    • @sridevivipinan9208
      @sridevivipinan9208 8 днів тому +10

      Yes. Correct 💯

    • @chandrashekharnaircs3008
      @chandrashekharnaircs3008 8 днів тому

      Bjpppikkar Surendrana kaikaryam cheyyunna avasta undakum.

    • @rajanam1956
      @rajanam1956 8 днів тому

      | 100% തീവ്രവാദികളെ
      സപ്പോർട്ട് ചെയ്യുന്ന
      കോഗ്രസും ജിഹാദി
      വോട്ട് കിട്ടാതായപ്പോൾ
      ഹിന്ദു സ്റ്റേഹം പറഞ്ഞ്
      വരുന്ന CPM അവസ ര
      വാദികളും തുലയട്ടെ

    • @Shaaju123
      @Shaaju123 8 днів тому +2

      @@sajanc1170 ❤️❤️❤️❤️

    • @Rex8709.....
      @Rex8709..... 7 днів тому +1

      ❤❤❤❤

  • @Indian1992
    @Indian1992 8 днів тому +114

    ഒരു പ്രാവശ്യത്തെ തുടർ ഭരണം കൊണ്ട് തന്നെ പാർട്ടിയെ ബംഗാളിൻ്റെയും ത്രിപുരയുടെയും അവസ്ഥയിൽ എത്തിച്ച മുഖ്യമന്ത്രിക്കും സംഘത്തിനും അഭിവാദ്യങ്ങൾ 😅

    • @Beautifulearth-v4f
      @Beautifulearth-v4f 8 днів тому +6

      ദ്രോഹിക്കുന്നവർക്കു തുടർഭരണം നൽകുന്ന തലതിരിഞ്ഞ ബുദ്ധിയുള്ളവരാണ് കേരളീയർ അതുകൊണ്ട് ഇനിയും തുടർഭരണം പ്രതീക്ഷിക്കാം.

    • @sreekutty2418
      @sreekutty2418 8 днів тому +2

      ഇഷ്ടം പോലെ ഇവർ സം പാതിച്ചില്ലേ, പാവം ജനങ്ങളുടെ സമ്പത്തു

    • @sathiavathidharman8189
      @sathiavathidharman8189 8 днів тому

      എല്ലിൻ കഷണം പ്രതീക്ഷിക്കുന്നവർ ധാരാളം.

    • @RavindranV-ve9gg
      @RavindranV-ve9gg 7 днів тому

      ലാൽ സലാം.

  • @AlAridh-q3r
    @AlAridh-q3r 8 днів тому +36

    ഷാജൻ സാർ 🙏🙏🙏സത്യം സത്യം 101%, സത്യം 👌🙏🙏🙏🙏🙏🙏🌹🌹

  • @Theoptimisticguy237
    @Theoptimisticguy237 8 днів тому +88

    ഒരു പരിധി വിട്ട് പാർട്ടി നേതൃത്വം ഹിന്ദുവിനെ വിമർശിച്ചു മറ്റു മതങ്ങളെ തൊടാൻ പോലും മടിച്ചു.. അത് തന്നെയാണ് പാർട്ടിയുടെ തകർച്ചക്ക് കാരണം.. ഇനി എന്ത് ചെയ്താലും ഈ പാർട്ടിക്ക് പോയ ഹിന്ദു വോട്ടുകൾ തിരിച്ചു കിട്ടില്ല

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 8 днів тому +109

    സുരേന്ദ്രൻ ബിജെപി പ്രസിഡന്റ്
    ആയിരിക്കുന്നിടത്തോളം കാലം
    സിപിഎം നിലനിൽക്കും....

    • @sridevivipinan9208
      @sridevivipinan9208 8 днів тому +5

      Yes, True.

    • @Beautifulearth-v4f
      @Beautifulearth-v4f 8 днів тому

      CPMനിലനിന്നാലേ കൊങ്കികൾക്കു CPM നെകൂട്ടുപിടിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ പറ്റൂ ഒറ്റക്കായാൽ അവർക്ക് പറ്റൂലാ

    • @jayarajjayan3492
      @jayarajjayan3492 8 днів тому +2

      Yes 💯

    • @BijuMKBijuMK
      @BijuMKBijuMK 7 днів тому

      ഉള്ളിയെ കഴുത്തിന് പിടിച്ച് പുറത്ത് കളയാത്തിടത്തോളം മോദി എഭക്ട് കേരളത്തിൽ വില പോവില്ല

  • @ABM257
    @ABM257 8 днів тому +91

    സിപിഎം എന്ന ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലാത്ത പാർട്ടിയെ ഇത്ര പെട്ടെന്ന് ഈ പരുവത്തിലാക്കിയതിൽ സഖാവ് പിണറായി വിജയനോട് നമ്മൾ നന്ദി പറയണം 😂

    • @Indian1992
      @Indian1992 8 днів тому +10

      ഉറപ്പായും വേണം 😅

    • @manikantannairb
      @manikantannairb 8 днів тому +6

      😂😂😂

    • @csatheesc1234
      @csatheesc1234 8 днів тому +11

      അപ്പം ഗോവിന്ദനെയും ഡബിൾ A ലുട്ടാപ്പി റഹിമിനെ ഒക്കെ മറക്കല്ലേ

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 8 днів тому +6

      സൂപ്പർ കമന്റ്‌....... 👌🏻👍🏻

    • @sridevivipinan9208
      @sridevivipinan9208 8 днів тому +3

      👍👍😂😂😂😂

  • @UmaGayathri-e5r
    @UmaGayathri-e5r 8 днів тому +134

    ബിജെപി കേരളത്തിൽ ഉയർന്ന് വരാൻ അതിയായി ആഗ്രഹിക്കുന്നു 👍👍👍❤️

    • @sridevivipinan9208
      @sridevivipinan9208 8 днів тому +5

      👍👍👍👍💪💪💪

    • @ramadasankurrupath9475
      @ramadasankurrupath9475 8 днів тому +2

      If it so get away Suren

    • @drmgk1970
      @drmgk1970 8 днів тому +8

      ആദ്യം ഈ തൊഴുത്തിൽ കുത്ത് പാടെ നിൽക്കണം. എന്നാല് കേരള ബിജെപി വളരും.

    • @sathiavathidharman8189
      @sathiavathidharman8189 8 днів тому +1

      കഴിവില്ലാത്ത നേതൃത്വം. മൂടുതാങ്ങികളാവരുത്. ശോഭയെ പോലെ തുറന്നു പറയാൻധൈര്യമുള്ള നേതാക്കൾ 6 വണം

    • @Guh-l2jn
      @Guh-l2jn 8 днів тому +1

      പൂജെപ്പി വളരും 🔥

  • @pandiyaths2337
    @pandiyaths2337 8 днів тому +66

    നിങ്ങൾ പറഞ്ഞത് സത്യം. സുരേന്ദ്രൻ പോകണം. ബിജെപി വരണം

    • @Tigertiger-x7c
      @Tigertiger-x7c 8 днів тому +1

      നിനക്ക് സുരേന്ദ്രൻ സഹിക്കാൻ വയ്യെങ്കിൽ നീ ബിജെപിയിൽ നിന്ന് പോടാ നീ ബിജെപിക്ക് വോട്ട് ചെയ്യേണ്ട നീ സ്നേഹത്തിന്റെ കടയിലെ പിഎഫ്ഐക്കാരന് എസ്ഡിപിഐ കാരന് വോട്ട് ചെയ്യ്

    • @chemmalaaravindakshanchemm5210
      @chemmalaaravindakshanchemm5210 7 днів тому

      A Nariyanu b j p ye yilladakkunnu

  • @mohananv3311
    @mohananv3311 8 днів тому +93

    കേരളത്തിൽ LDF ഉം UDF ഉം ഒരമ്മയുടെ രണ്ട് ദുർഗുണ പുത്രന്മാരാണ്. ജനദ്രോഹവും രാജ്യവിരുദ്ധതയും ഇവരുടെ പ്രത്യേകതയാണ്.

    • @sridevivipinan9208
      @sridevivipinan9208 8 днів тому +2

      Sathyam 👍👍

    • @sathiavathidharman8189
      @sathiavathidharman8189 8 днів тому

      സ്വന്തം നിലനിൽപ് മാത്രം നോക്കുന്നവർ .

    • @mvmv2413
      @mvmv2413 8 днів тому

      You are right. പക്ഷെ മകൾ bjp താന്തോന്നിയും വൃത്തികെട്ടവളും ആയിപ്പോയല്ലോ! അവൾ നന്നായാൽ ഇനിയും പ്രതീക്കയ്ക്ക് വകയുണ്ട്. 😂

    • @mohanansadasivanmohanansad8333
      @mohanansadasivanmohanansad8333 8 днів тому +1

      ആ അമ്മയുടെ അവിഹിത സന്തതിയാണ് ഉള്ളിസുരയുടെ ബി ജെ പി 👌.

    • @balanand7474
      @balanand7474 7 днів тому

      ജയ് CJP😂

  • @MeenakshiKN-p1q
    @MeenakshiKN-p1q 8 днів тому +11

    നൂറു ശതമാനം ശരി. സുരേന്ദ്രൻ പോകണം. കേന്ദ്ര നേതൃത്വം ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും തന്നെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ കഴിയാത്ത ഒരാൾ നേതാവായിട്ടു ഒരു കാര്യവുമില്ല.

  • @swaminathkv5078
    @swaminathkv5078 7 днів тому +4

    മറുനാടൻ എല്ലാവരെയും ഒരേ പോലെ വിമർശികാറുണ്ട്.. സത്യ സന്തമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നു

  • @shaji.sshaji.s7469
    @shaji.sshaji.s7469 8 днів тому +37

    കേരള ബി ജെ പി മാറി ചിന്തിക്കണം

  • @KSubash-yy3ki
    @KSubash-yy3ki 8 днів тому +58

    സിപിഎം നെ താങ്ങാതെ മുന്നോട്ട് പോയെങ്കിൽ എന്നേ ബിജെപി രക്ഷപ്പെടുമായിരുന്നു

    • @Beautifulearth-v4f
      @Beautifulearth-v4f 8 днів тому

      CPMഉം കോൺഗ്രസും ചേർന്ന് കേന്ദ്രത്തിനെതിരെ സമരം ചെയ്ത് സുടാപികളെ സുഖിപ്പിക്കുന്നു അപ്പോൾ പരസ്പരം താങ്ങുന്നത് CPM ഉം കോൺഗ്രസും തമ്മിലാണ്.

  • @sajeevdamodaran4721
    @sajeevdamodaran4721 8 днів тому +21

    അടിസ്ഥാന ജനവിഭാഗം പോസ്റ്റർ ഒട്ടിച്ചും ജാഥയിൽ പങ്കെടുത്തും മരിക്കും. മറ്റുള്ളവർ പാർട്ടി പണയം വെച്ച് വിറ്റു തിന്നും

  • @Maniammakg
    @Maniammakg 7 днів тому +3

    വളരെ ശരി

  • @GopalanKgk
    @GopalanKgk 8 днів тому +8

    ഏത് രാഷ്ട്രീയപ്പാർട്ടികളായാലും സത്യം തുറന്നുകാണിക്കുക ഈ ഞങ്ങൾ താങ്കളുടെ കൂടെയുണ്ട്.
    അങ്ങയെ സ്നേഹിക്കുന്നവരും, വിശ്വസിക്കുന്നവരും എന്നും കൂടെയുണ്ടാവും.

  • @PrasadAnandh
    @PrasadAnandh 8 днів тому +22

    മധുവിന് ഒരായിരം ആശംസകൾ ബിജെപി എത്തിയതിന്

  • @sreekutty2418
    @sreekutty2418 8 днів тому +20

    ഈ സേട്ടൻ കാര്യങ്ങൾ കൃത്യമായി പറയുന്നു

  • @gopikaranigr6111
    @gopikaranigr6111 8 днів тому +7

    സാധാരണ ജനം Alertആകുക😮😮 thanks Shajan Sir !!

  • @rajamohanan-gl5sq
    @rajamohanan-gl5sq 8 днів тому +12

    ഷാജൻ വീഡിയോവിൽ പറയുന്നതുപോലെ ഇന്നത്തെ ബിജെപി സംസ്ഥാന നേത്രത്വം ശ്രമിക്കുന്നതെങ്കിൽ കേന്ദ്ര ബിജെപി ഈവിഷയം അന്വേഷിച്ച് നല്ല തീരുമാനം എടുക്കണം.സംസ്ഥാനനേത്രത്വംശോഭാസുരേന്ദ്രൻ നയിക്കട്ടെ. നല്ലൊരു പ്രവർത്തക സമിതി വരട്ടെ,

  • @sumathipillai5329
    @sumathipillai5329 8 днів тому +9

    സുരേന്ദ്രന് സ്വന്തം കാര്യം മാത്രം മതി.

  • @aneeshkarimbanath4321
    @aneeshkarimbanath4321 7 днів тому +4

    മറുനാടനോടനെ എതിർക്കുന്നതിൻ്റെ പകുതിയെങ്കിലും കേരള മാപ്രകളോട് എതിർക്കാൻ സുരു ധൈര്യം കാണിക്കണം.....

  • @anishthomas770
    @anishthomas770 8 днів тому +9

    ഞാൻ തീരുന്നത്തോടെ ഈ പാർട്ടി തീരണം, അതാണ് പിണറായി, തീരുമാനം,, പക്ഷെ ഇന്ത്യയിലെ വലിയ പണക്കാരൻ തനായിരിക്കാൻ,, കേരളത്തെ തീർത്ത്, മത്സരിക്കുകയാണ്

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 8 днів тому +9

    ഷേവ് ഗാഷ, ഷേവ് ഹമാസ്, ഷേവ് സിപിഎം😂

  • @sastadas7670
    @sastadas7670 8 днів тому +40

    ദയവു ചെയ്തു മറുനാടൻ ഒരു ഹിന്ദി / ഇംഗ്ലീഷ്‌ എഡിഷൻ കൂടി ചെയ്യുക.
    കേന്ദ്രം ഇതൊന്നും അറിഞ്ഞില്ല എന്നു പിന്നീട് പറയാതിരിക്കാൻ വേണ്ടി ആണു.
    ക്ഷീരം ഉള്ളൊരു അകിടിൽ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 8 днів тому +5

    Absolutely right mr Shajan Skariya big salute

  • @sasiharsha
    @sasiharsha 8 днів тому +11

    KJP president ഉള്ളി സുരയെ കടക്കു പുറത്താക്കണം

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 8 днів тому +20

    എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ച കാണുന്നതുപോലെ തന്നെ ഇതേ അവസ്ഥ നാളെ കോൺഗ്രസ് പാർട്ടിക്കും വരും

    • @mvmv2413
      @mvmv2413 8 днів тому

      മറ്റെന്നാൾ bjp ക്കും, ഇപ്പോക്ക് പോയാൽ!😂

  • @raveendranc.s3529
    @raveendranc.s3529 8 днів тому +4

    ആ സുരേന്ദ്രൻ തെ൯്ടിയെ ചവിട്ടി ക്കൂട്ടണ൦

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 8 днів тому +14

    അമിതമായി ഏതെങ്കിലും ഒരു മതത്തിനെ മാത്രം സന്തോഷിപ്പിക്കുകയാണെങ്കിൽ ഇതേ ഗതി കോൺഗ്രസിനും വരും ഉറപ്പായിട്ടും

  • @Radhakrishnan-u3j
    @Radhakrishnan-u3j 8 днів тому +4

    You are correct 👍

  • @kgrenterpriseserode5202
    @kgrenterpriseserode5202 8 днів тому +35

    ഇനിയെങ്കിലും BJP ഉണർന്ന് പ്രവർത്തിക്കണം. ഇപ്പോൾ അവർക്കുള്ള സാധ്യത ഏറെയാണ്

  • @anilkumarvg7719
    @anilkumarvg7719 8 днів тому +16

    പിണറായി പാണക്കാട് സാദ്ദിഖ് അലിയെ വിമർശിച്ചത് ഹിന്ദു പ്രീണന തന്ത്രം!

  • @aarbymundakai408
    @aarbymundakai408 8 днів тому +5

    സൂപ്പർ
    സാജൻ🎉

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 8 днів тому +7

    നിങ്ങൾ പറയുന്നത് 100% സത്യങ്ങൾ

  • @sajvideospresents3215
    @sajvideospresents3215 8 днів тому +18

    കോൺഗ്രസ്സ് ന് മുകളില്‍ സിപിഐഎം എന്നു വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഇവിടെയും ഉണ്ട്

  • @cheriyankm6070
    @cheriyankm6070 8 днів тому +5

    മറുനാടന്റെവെരുകൾ ഇടുക്കിയിലേയ്ക്ക നീ ഇട്ടെ🎉🎉❤❤❤

  • @jeffmathews363
    @jeffmathews363 8 днів тому +18

    പിണറായി മൂന്നാമതും ഭരിക്കുക എന്നത് ബിജെപിയുടെ ആവശ്യം ആണ് 😄😄 മുസ്ലീം വർഗീയ രാഷ്ട്രിയത്തിന്റെ അടിവേര് തൊണ്ടുക എന്നത് ബിജെപിയുടെ ആവശ്യം ആണ്.

    • @sarikak14
      @sarikak14 8 днів тому +4

      അടിവേര് തോണ്ടിക്കൊണ്ടിരിയ്ക്കുന്നത് ബിജെപിയുടെ തന്നെയാണ്.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 8 днів тому +36

    നട്ടെല്ല് ഉള്ള ഹിന്ദുക്കൾ bjp യിൽ അംഗങ്ങൾ ആകും ❤️😍🥰🏋️🏋️‍♂️🏋️‍♀️💐💥❤️‍🔥🎇📯📯🔉🔊👑👒🎓🎩📡🔭🔬🥻🕉️🕉️✝️☮️✡️🔯✅✅🇮🇳🇮🇳

  • @JagadeeshM-p9u
    @JagadeeshM-p9u 8 днів тому +16

    Respected marunadan shajan sir 💯 right speech Real fact 👍👍👍

  • @bijuks901
    @bijuks901 8 днів тому +6

    വിശ്വ കർമ്മജരും ഒണ്ട് പക്ഷേ അവരെ പോസ്റ്റർ ഒട്ടിക്കാനും ജാഥാ ക്കും മാത്രം

  • @kailasnath8500
    @kailasnath8500 8 днів тому +7

    വാസ്തവവിരുദ്ധമായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും അടി തന്നെ കൊടുക്കണം...

  • @RajBala-k4j
    @RajBala-k4j 8 днів тому +3

    🙏🙏🙏🙏🙏🙏കൃത്യമായി പറഞ്ഞു

  • @miniaji3663
    @miniaji3663 8 днів тому +8

    ശോഭ ❤️❤️

  • @Vibgior10
    @Vibgior10 8 днів тому +8

    ഇസ്ലാം പ്രീണനവും അഴിമതിയും ഏതു പാർട്ടിയെയും തകർക്കും.

  • @saijankumar4075
    @saijankumar4075 8 днів тому +13

    വാര്യരുടെ ചതി മനസിലായതോടെ സുരേന്ദ്രൻ്റെ assessment ശരിയായിരുന്നുവെന്ന അഭിപ്രായം വ്യാപകമായിട്ടുണ്ട്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 днів тому +1

      സുരേന്ദ്രന്റെ വായ ശരിയല്ല .. വാരിയർ ചെയ്തതിൽ തെറ്റ് പറയാൻ കഴിയില്ല

  • @ushadevi3989
    @ushadevi3989 7 днів тому +1

    സത്യം വിളിച്ചുപറയുന്നവരെ എക്കാലവും ഭീഷണിപ്പെടുത്തുന്നവർ പൊയ്മുഖം പേറി എത്രകാലം നിലനില്ക്കും? താങ്കൾ പറഞ്ഞ ഈ മാറ്റം കേരളത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. അസംതൃപ്തരായ ജനങ്ങളിൽനിന്ന് അതിനുള്ള വഴി തുറന്നുകിട്ടുമെന്ന ശുഭപ്രതീക്ഷയിൽ കാത്തിരിക്കാം 🎉😊

  • @PasupathyM-g2m
    @PasupathyM-g2m 7 днів тому +1

    ഷാജൻ പറയുന്നത് 100/ശരിയാണ്

  • @anilsnair217
    @anilsnair217 8 днів тому +5

    ലീഗിന്റെ ഭരണം കാത്തിരിക്കുന്ന വേഴാമ്പലിന്റെ രോദനം 😢😢😢

  • @KadumMedum
    @KadumMedum 8 днів тому +19

    സുരേന്ദ്രൻ ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെയോ മറുനാടൻ ഓഫീസിലേക്ക് ഇന്നോവമായി വരാൻ സാധ്യതയുണ്ട് ജാഗ്രത. ഭയം വേണ്ട പേടി മതി.

  • @SIVANKK-c3p
    @SIVANKK-c3p 8 днів тому +1

    Right

  • @RajanValsan
    @RajanValsan 7 днів тому +1

    ആരാന്റെ പൈസ ധൂർത്തടിച്ചു അർമാദിക്കാൻ ഒരു ജന്മം ഈ നാട് മുടിപ്പിക്കാൻ ഒരുങ്ങുന്ന ഇവരെ നിലക്ക് നിർത്താൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല അവർക്കു കൂട്ടായി ചില ആൾക്കാർ ഈ നാട്ടിൽ ഉണ്ട് ഈ അവസരം മുതലാക്കാൻ പറ്റുന്ന പാർട്ടി ആണെങ്കിൽ ചുണയില്ലാതെ മേലോട്ട് നോക്കി ഇരിക്കുന്നു നല്ലൊരു രക്ഷകൻ അവതരിച്ചാൽ പുതു യുഗം പിറക്കും അതിന് നല്ലൊരു നേതൃ നിര വേണം

  • @saijankumar4075
    @saijankumar4075 8 днів тому +13

    മോദിക്ക് ഒരു കാലത്ത് കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി ഇന്ന് മറുനാടൻ്റെ നേതൃത്വത്തിൽ സുരേന്ദ്രന് കിട്ടുന്നുണ്ട്
    അതിൻ്റെ ഫലം സുരേന്ദ്രൻ്റെ വൻ വളർച്ചയാവാനും മതി

  • @sasidharannair2219
    @sasidharannair2219 8 днів тому +1

    You said it.

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 8 днів тому +3

    പിണറായി പാറപ്രത്തു തുടങ്ങിയ പാർട്ടി പിണറായിയെ കൊണ്ട് തന്നെ ഇല്ലാതാകും.. 😄😄😄😄

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 днів тому

      സത്യം.... അതൊക്കെ പണ്ടേ നിശ്ചയിക്കപ്പെട്ടത് ആണ്....

  • @Golda333
    @Golda333 8 днів тому +2

    Welcome സുധാകരൻ ജി... വിശ്വസ്തനായ മന്ത്രി...

  • @kkuttykallara1698
    @kkuttykallara1698 8 днів тому +5

    വെെദേശിക ആശയത്തിന്റെ അനിവാരൃമായ പതനം.😂

  • @Shylendran-ur4sz
    @Shylendran-ur4sz 8 днів тому +2

    Good video boss❤❤❤

  • @philominakurian5848
    @philominakurian5848 8 днів тому +3

    കോതമംഗലംതാലൂക്കിൽ റീസർവ്വേ നടന്നുകൊണ്ടിതാലൂക്കിൽ റീസർവ്വേ നടന്നുകൊണ്ടിരിക്കുകയാണ്ഇതിൽ ഒരു സർക്കാർ ഉദ്യോഗസ്ഥരും ബാക്കിയുള്ളവർഡിവൈഎഫ്ഐ ക്കാരായ താൽക്കാലിക ജീവനക്കാരുമാണ്

  • @regikurian4704
    @regikurian4704 8 днів тому

    Well said Shajan

  • @saijankumar4075
    @saijankumar4075 8 днів тому +6

    താങ്കളും ഏറ്റവും കൂടുതൽ ടാർജറ്റ് ചെയ്യുന്ന ആൾ സുരേന്ദ്രനെ അല്ലേ

  • @rafiudheenrafu7892
    @rafiudheenrafu7892 7 днів тому

    190000 യിരം വോട്ടിന് വിജയിച്ചു രാമിയെ ഔട്ടക്കി നന്ദി ഉണ്ട് ഷാജ നന്ദി

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 8 днів тому +23

    കേരളത്തിൽ വികസനം വരാത്തതിന് പ്രധാന കാരണം ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഈ k രളത്തിൽ നിലനിൽക്കുന്നതുകൊണ്ടാണ്.
    കമ്മ്യൂണിസ്റ്റ് പാർട്ടിയെ താങ്ങി നിൽക്കുന്ന ഹിന്ദു സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം

    • @sathiavathidharman8189
      @sathiavathidharman8189 8 днів тому

      തിരിച്ചറിയില്ല. എല്ലാവരുടെയും സംസാരത്തിൽ ഒരു ഏകീകരണമുണ്ടുപഠിപ്പിച്ചു വിട്ട പോലെ .ശ്രഡിച്ചുനോക്കൂ.'

  • @shynis8881
    @shynis8881 8 днів тому +4

    സുരേന്ദ്രൻ മാഫിയ തലവനെ പോലെ വെറുതെ പുലമ്പുന്നു അത്യാവശ്യം പണമുണ്ടാക്കി, മകനുനല്ലജോലി ഒപ്പിച്ചു എനിപാർടിപോയാലും കുഴപ്പമില്ല പിണറായി കൊപ്പം ഒരുകൂട്ടു കൃഷി വിദേശത്ത് 😭😭🤣🤣🤣👍👍👍👍👍👍

    • @Raku-o7t
      @Raku-o7t 7 днів тому

      ബിജെപിക്ക് ചെലക്കരയിൽ വോട്ട് കൂടിയല്ലോ

  • @ApputtanImmattiparambil
    @ApputtanImmattiparambil 6 днів тому +1

    Your right

  • @Smkmklk
    @Smkmklk 8 днів тому

    Correct ഷാജൻ സാർ

  • @saneeshkumarkp
    @saneeshkumarkp 6 днів тому

    CPM ൻ്റെയും കോൺഗ്രസിൻ്റെയും ഐശ്വരം ആണ് ഈ KP നേതാവ്

  • @balankopprakalathil2257
    @balankopprakalathil2257 8 днів тому +2

    മറുനാടന്റെ കണ്ട് പിടുത്തം തെറ്റാണു പുറത്തു നിന്ന് കൊണ്ട് പലതും കുട്ടമ്മായിപറയാം

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 7 днів тому

    Correct🌹👌

  • @enlightnedsoul4124
    @enlightnedsoul4124 8 днів тому +5

    "ഈ അണകെട്ടി തടഞ്ഞു നില്കുന്നു' ഇന്ന് സുരേന്ദ്രനെ വിമർശിച്ചത് എന്ത് അടിസ്ഥാനത്തിലാണ്?

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 днів тому

      ബിജെപി വിരോധം മാത്രം ... സുരയും ഒട്ടും മോശമല്ല ...

  • @സമദൂരം
    @സമദൂരം 8 днів тому +10

    നാരായ വേര് പോലും ചീഞ്ഞ് പോയ കേരളത്തിലെ കോൺഗ്രസ്‌ ഇന്ന് പിടിച്ച് നിൽക്കുന്നത് sdpi, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ സഹായം കൊണ്ടല്ലേ ഷാജാ....?
    ആ കാര്യത്തിൽ എന്തേ മൗനം....?

    • @unniag7019
      @unniag7019 8 днів тому +2

      Excellent opinion.❤

    • @jensimol7942
      @jensimol7942 8 днів тому +2

      ഷാജൻ സർ... ബിജെപി വേട്ട തുടരുംതോറും ബിജെപിയും സുരേന്ദ്രനും ഉയർന്നു കൊണ്ടേ ഇരിക്കും.... മോദിജി എന്തൊക്കെ വിമർശനങ്ങൾ അതിജീവിച്ചു.. ഇപ്പോഴും കേൾക്കുന്നു... അതുകൊണ്ട് താങ്കൾ എത്ര വിമർശിച്ചാലും സുരേന്ദ്രനെ താഴെ ഇറക്കാൻ പറ്റില്ല...പണിക്കർ സർ, ജയശങ്കർ സർ,ഇതുപോലെ 24hours ഉം ബിജെപിയെ മാത്രം വിമർശിക്കാറില്ല...ഇൻഡി മുന്നണിയിലെ യോജിപ്പില്ലായ്‌മ കോൺഗ്രസ്‌ വിഷയങ്ങൾ, ഒന്നും കണ്ടില്ല, കേട്ടില്ല ഭാവം...പഴയതുപോലെ സർ പറയുന്നതെല്ലാം പൂർണ്ണമായും വിശ്വസിച്ചിരുന്ന കാലം മാറി... സത്യം അറിയാൻ വേറെയും മീഡിയസ് ഉണ്ട്....

  • @gopakumarkumar7672
    @gopakumarkumar7672 7 днів тому

    കൃത്യമായ നിരീക്ഷണം

  • @PP-tl7rw
    @PP-tl7rw 8 днів тому +1

    Real congress lover sajan skaria❤

  • @sumathipillai5329
    @sumathipillai5329 8 днів тому

    താങ്കളുടെ നാക്ക് പൊന്നാവട്ടെ❤

  • @rajendaranpillai8044
    @rajendaranpillai8044 7 днів тому

    Suredran is real conspirator of pinaraisam. Good salute to mr.shajan sir.

  • @neerajmohan9734
    @neerajmohan9734 7 днів тому

    Good use of words 👍

  • @sayidkkl3579
    @sayidkkl3579 7 днів тому

    ന്യൂസ്‌ 100/ സത്യം

  • @rakeshperiyat6686
    @rakeshperiyat6686 8 днів тому +1

    സുരേന്ദ്രൻ പോയി.... ശോഭ സുരേന്ദ്രൻ... വന്നാൽ BJP Level മാറും ....,👍👍

  • @manojkavil8926
    @manojkavil8926 8 днів тому +5

    പിണറായി യുടെ സ്വന്തം vd സതീശനെ പറ്റി പറയാൻ ഷാജന് പറ്റില്ല.... സുരേന്ദ്രനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നു... Ks നോടൊപ്പം

    • @unniag7019
      @unniag7019 8 днів тому +1

      Cheers to you !❤

    • @ShajiBharthan
      @ShajiBharthan 8 днів тому

      ഇയ്യാൾ എപ്പോഴും ഷോൺ. പൊക്കി പറയും കൃസ്താനി യെ പോക്കും അനിൽ ആന്റണി യെ പോക്കും പക്കാ ജാതി സ്പിരിറ്റ്‌ ആണ് ഈ സാജന്

    • @shebaabraham687
      @shebaabraham687 8 днів тому

      അപ്പോൾ പാലക്കാട് തോറ്റപ്പോൾ സുരേന്ദ്രനെ കുറ്റം പറഞ്ഞ ബിജെപി പ്രവർത്തകരോ

    • @manojkavil8926
      @manojkavil8926 8 днів тому

      @@shebaabraham687 പാലക്കാട്‌ ബിജെപിയുടെ സിറ്റിംഗ് സീറ്റ്‌ ആണോ

  • @vrmallia9050
    @vrmallia9050 8 днів тому +5

    Sahan is unnecessarily attacking Surendran. It's baseless. No true. Media need not try to control a party. There are leaders above Surendran. They will take care the party.

    • @unniag7019
      @unniag7019 8 днів тому +1

      He succeeded in purging out one 'waste' from bjp.He is targeting other volatiles like this.

  • @ramachandran7670
    @ramachandran7670 7 днів тому

    സത്യം സത്യം സത്യം

  • @sudarsan916
    @sudarsan916 8 днів тому

    കേരളത്തിലെ പാർട്ടി ശക്തിപ്രാപിക്കണെ മെങ്കിൽ അത്യാവശ്യം നേതൃനിരയിൽ മാറ്റം വരണം❤

  • @Jomonmv-by9hr
    @Jomonmv-by9hr 8 днів тому +3

    100 % സത്യം

    • @ShajiBharthan
      @ShajiBharthan 8 днів тому

      കോൺഗ്രസ്സ് കാരന്റെ സത്യം

  • @varadarajannair7286
    @varadarajannair7286 8 днів тому

    A fair political analysis

  • @ShafiEk-j3w
    @ShafiEk-j3w 8 днів тому +2

    സാജാ കഥ കഴിഞ്ഞു 😂😂

  • @pramodmohan1974
    @pramodmohan1974 7 днів тому

    Well said.

  • @Sangeetham38
    @Sangeetham38 8 днів тому +5

    CPMനെ ഒരിക്കലും തകർക്കരുത് കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി പോരാടുക

  • @Sandee109
    @Sandee109 8 днів тому

    എന്തു പറഞ്ഞാലും കൊടകര നാടകം തുടരും. പെട്ടി നാടകം പൊട്ടി.

  • @deepureghunathannair3094
    @deepureghunathannair3094 7 днів тому

    U r right

  • @baburaj3985
    @baburaj3985 8 днів тому +4

    എന്റെകാരൽമാർക്സ് മുത്തപ്പാ സുരേന്ദ്രൻതന്നെയാകണമേ ദീർഘനാളത്തേക്ക് ബിജെപി പ്രസിഡണ്ട്‌,,,,

  • @indiradevi2443
    @indiradevi2443 8 днів тому

    E nalum sir ivarkoru seat kittiyallo. Enthoru dhuranthamanath. Rasiyillatha bharam. Anyway marananirak koodunnu. Crimes increased. Sirinte vedeo kanumbol oru pratheeksha. Iniyenkilum keralam nannakatte. Salute sir 👍👍

  • @mohankumars3033
    @mohankumars3033 8 днів тому +7

    സുരേന്ദ്രാ, നട്ടെല്ല് ഉണ്ടോ ശ്രീ ഷാജൻ സ്‌കറിയാക്ക്‌ എതിരെ കേസ് കൊടുക്കാൻ. ആണത്തം ഉണ്ടെങ്കിൽ കേസ് കൊടുക്കൂ.

    • @unniag7019
      @unniag7019 8 днів тому +3

      Who is this Shajan,?Only an ordinary channel man.😂

    • @mohankumars3033
      @mohankumars3033 8 днів тому

      @unniag7019 സുരേന്ദ്രനോ? പിണറായി വിജയനെ കേസുകളിൽ നിന്നെല്ലാം രക്ഷപ്പെടാൻ കൂട്ടുനിൽക്കുന്നു. പകരം കൊടകര കുഴൽ പണ കേസ് പിണറായി വിജയൻ ഒതുക്കി തീർക്കുന്നു.
      "നിങ്ങൾ സമ്മതിക്കുകയില്ല എന്ന് അറിയാം".
      പിണറായി വിജയൻ പല കേസുകളിലായി ജയിലിൽ പോയാൽ, ബിജെപിക്ക്‌ കേരളത്തിൽ 2026 ൽ അധികാരത്തിൽ വരാം.

  • @baburajnair5304
    @baburajnair5304 8 днів тому +6

    ഷാജന് കോൺഗ്രസ്‌ വരണം അതിനാ

  • @FranciskxXavier
    @FranciskxXavier 8 днів тому

    എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നു പോലെയാണ് അവർക്ക് ആകെ വേണ്ടത് അവരുടെ വിജയവും തേരോട്ടം മാത്രമാണ് സാധാരണ പാവപ്പെട്ട ജനങ്ങൾക്ക് എന്താണ് അതുകൊണ്ടുള്ള ഗുണം വോട്ടിംഗ് കാലത്ത് ജനങ്ങൾ താൽക്കാലിക ആശ്വാസം ആണെങ്കിലും അതിലേക്കു ചായും

  • @chandrasekharannair3830
    @chandrasekharannair3830 8 днів тому +2

    നിങ്ങൾ പറയുന്നത് 100 % ശരി പിണറായിയെ നിലനിർത്തുന്നത് സുരേന്ദ്രൻ ആണ്

  • @binubinu8496
    @binubinu8496 7 днів тому +1

    Ban marunadan malayali