'എന്നാ അനുഭവിച്ചോട്ടാ': വിവാദങ്ങള്‍ കൂട്ടായ വനിതാ കമ്മീഷന്‍ അധ്യക്ഷ,അവസാനം നടപടി | M C Josephine

Поділитися
Вставка
  • Опубліковано 24 чер 2021
  • 'എന്നാ അനുഭവിച്ചോട്ടാ': വിവാദങ്ങള്‍ കൂട്ടായ വനിതാ കമ്മീഷന്‍ അധ്യക്ഷ, പരാതികള്‍ അനവധി, അവസാനം നടപടി
    Following row, MC Josephine resigns as Kerala Women's Commission
    #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 449

  • @rahulraj9175
    @rahulraj9175 3 роки тому +317

    പരാതി പറഞ്ഞ ചേച്ചിക്ക് ഒരായിരം നന്ദി... 🙏🙏
    നിങൾ ഈ സമൂഹത്തിന് വലിയ ഒരു ഉപകാരം ആണ് ചെയ്തത്....

    • @Z12360a
      @Z12360a 3 роки тому +14

      മനോരമക്കും നന്ദി ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതിന് 🙏

    • @appusankar3971
      @appusankar3971 3 роки тому +1

      Ys

    • @sudhakarun5985
      @sudhakarun5985 3 роки тому

      സത്യം 🤣🤣

    • @crystalfab6521
      @crystalfab6521 3 роки тому

      etillum nallatu Anta ammayeamm partikari parazu..

    • @geethagmenon3353
      @geethagmenon3353 3 роки тому

      Correct

  • @theenlightened5811
    @theenlightened5811 3 роки тому +304

    ഇങ്ങനത്തെ തള്ളകൾ നാട്ടിലുണ്ടോ??ഇവർ എങ്ങനെയാണ് ഈ പദവികളിൽ എത്തിയത്?വിശ്വസിക്കാൻ കഴിയുന്നില്ല.

    • @moviemotivation8908
      @moviemotivation8908 3 роки тому +21

      അവര് സി പി എം ആണെന്ന് പറഞ്ഞില്ലേ.. പിന്നെ എന്താ ഇത്ര സംശയം😂

    • @ameenamani478
      @ameenamani478 3 роки тому

      GgGgGgGgGgfggggfggggggggggggggggggggggggggggggggggggggggggggggggggggggggggffgggfgggngggggggfggggggfgggffggggggggggggfgggggggggggggggggggggggggggggfggfggggggggfgggggggggggggggggfgggggggggfnggggggggggggggfggggggggggggggggfgggggggggggggggggggggggggggggggggggggnggggggggggggggggggggggggfggfnfgggfngngggggggggnggfggggggggggggfggggggfggfggggg

    • @abusufiyan8111
      @abusufiyan8111 3 роки тому

      Modi അണ്ണന് കേറാമെങ്കിൽ... ഇവർക്കു ആയിക്കൂടെ.. 😄

  • @prasadm.r9620
    @prasadm.r9620 3 роки тому +199

    ഈ പണ്ടാരത്തിൻ്റെ ഭർത്താവ് ജീവിച്ചിരുപ്പുണ്ടോ. ഉണ്ടങ്കിൽ ഒരു വീര ചക്ര അവാർഡ് കൊടുക്കണം.

  • @sajithomas8742
    @sajithomas8742 3 роки тому +79

    ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല, വിവരം വേണം ഇപ്പോഴെങ്കിലും തള്ളിയത് നന്നായി.

  • @badhra1860
    @badhra1860 3 роки тому +158

    നീതിക്കുവേണ്ടി പാർട്ടി മറന്നു മനുഷ്യർ ഒന്നായാൽ ഇവിടെ പലതും നടക്കും എന്നു ഇപ്പോ മനസിലായി.

    • @sanilsanilkumar5057
      @sanilsanilkumar5057 3 роки тому +1

      😄😄

    • @rajenchander1414
      @rajenchander1414 3 роки тому

      @@sanilsanilkumar5057 eeeeer2er2r11rer1r11r241

    • @thereckon3592
      @thereckon3592 3 роки тому +3

      ഇത്രെയും മോശമായി പെരുമാറിയത് ടിവിയിൽ വന്നതുകൊണ്ട് കമ്മുച്ചികൾ വേറെവഴിയില്ലാതെ രാജിവെപ്പിച്ചു. ലുട്ടാപ്പി ഒന്ന് ചൂണ്ടയിട്ട് നോക്കി ഏറ്റില്ല ഇല്ലെങ്കിൽ ഇവരെ പിന്നെയും ജനങ്ങളുടെ ലക്ഷങ്ങൾ കൊടുത്തു ഒരു വർഷം കൂടി സുഗിപ്പിച്ചേനെ സഹായം അഭ്യർത്ഥിക്കുന്ന സ്‌ത്രീകളെ തെറി വിളിക്കാനും harrass ചെയ്യാനും.

    • @abhijithvb3
      @abhijithvb3 3 роки тому +1

      അതെ മതം മറന്ന് ഒന്നായാൽ രാജ്യമെന്ന രക്ഷപ്പെട്ടേനെ . രാജ്യം ഇപ്പോൾ മതഭ്രാന്തന്മാരുടെ കൈയിലാണ്

    • @Thamburan666
      @Thamburan666 3 роки тому +1

      മനുഷ്യൻ ഒരുമിച്ചാൽ ഇവിടെ അൽഭുതങ്ങൾ നടക്കും.

  • @DharmaRevival
    @DharmaRevival 3 роки тому +83

    രാഷ്ട്രീയം മറന്ന് രാക്ഷസിയെ പുറത്താക്കി.. കലക്കി!

  • @PKK-dj2vn
    @PKK-dj2vn 3 роки тому +172

    ഈ പൂതനായ്‌ക്കു ഒരു മരുമകൾ ഉണ്ടങ്കിൽ അതിന്റെ ഗതി എന്തായിരിക്കും

    • @sheebasheeba9235
      @sheebasheeba9235 3 роки тому +2

      😫😴😮

    • @bijupv9492
      @bijupv9492 3 роки тому +2

      പൂതന എന്ന് തിരുത്താമോ☺️

    • @nesrinnesimol7831
      @nesrinnesimol7831 3 роки тому

      😂😂

    • @SuhanaKitchen
      @SuhanaKitchen 3 роки тому +3

      മരുമകൾ ഉണ്ടെങ്കിൽ അവർ ഈ പദവിയിൽ നിന്നും ഇറങ്ങീട്ട് വേണമായിരിക്കും പരാതി കൊടുക്കാൻ...

    • @parvathyp4152
      @parvathyp4152 3 роки тому

      @@bijupv9492 yes, Ivar nayakalk vare apamanam anu

  • @manjuhari511
    @manjuhari511 3 роки тому +57

    ഇവിടെ ജയം പാർട്ടിയുടേതല്ല പാർട്ടിമറന്ന് പ്രവർത്തിച്ച കേരളജനതയുടെ കൂട്ടായ്മ

    • @varun_v_nair
      @varun_v_nair 3 роки тому +1

      ജനതയോ.... ഏതു ജനത...
      ഇത് സഖാവിന്റെ നയതന്ത്ര വിജയം

    • @benoykv5966
      @benoykv5966 3 роки тому +1

      Yes ur correct party manasillakikolu

    • @umayath
      @umayath 3 роки тому +2

      ചിലർക്ക് ന്യായികരിക്കണം എന്നുണ്ടായിരുന്നു... ന്യായികരിക്കച്ചാൽ എയറിലാവുമെന്ന് അറിയാം

    • @manjuhari511
      @manjuhari511 3 роки тому

      ന്യായീകരണം ആവശ്യമില്ല ഇതിൽ കാരണം ഇതിന് മൊബൈൽഫോൺ കൈകാര്യം ചെയ്യുന്ന കൊച്ചു കുട്ടികൾപോലും കാരണക്കാരാണ്

    • @umayath
      @umayath 3 роки тому +1

      Dyfi നേതാവ് റഹീം ന്യായികരിക്കാൻ നോക്കിയിരിരുന്നു, രാജി വെക്കേണ്ടതില്ല എന്നൊക്കെ പറഞ്ഞിരുന്നു... എല്ലാ ഭാഗത്ത്‌ നിന്നും ഒരു പോലെ പ്രതിഷേധം ഉള്ളത്കൊണ്ട് ഏറ്റില്ല...
      ഈ സ്ത്രീയുടെ ഭാഗത്ത് നിന്ന് സ്ത്രീ വിരുദ്ധതയും ജനാതിപത്യ വിരുദ്ധമായ പല പരാമർശം മുമ്പും ഉണ്ടായിരുന്നു... അന്ന് പാർട്ടി അവരെ സംരക്ഷിച്ചു.. ഇന്ന് അത് പറ്റിയില്ല

  • @lathachandan209
    @lathachandan209 3 роки тому +24

    1:56 അന്നങ്ങനെയൊക്കെ പറഞ്ഞപ്പോൾ തന്നെ ഇവരെ മാറ്റേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും മാറ്റിയത് നന്നായി. ജനങ്ങൾ ആണ് യഥാർത്ഥ പോലീസും കോടതിയും.

  • @zeenahamza715
    @zeenahamza715 3 роки тому +20

    ഇത് പോലെ കുറച്ച് ഡോക്ടർ മാരും ഉണ്ട് നമ്മുടെ സമൂഹത്തിൽ മെഡിക്കൽ കോളേജിൽ പോയാൽ അറിയാം 😀😀

    • @lilu.9757
      @lilu.9757 3 роки тому

      മെഡിക്കൽ കോളേജ് വേണ്ട GV ഹോസ്പിറ്റലിൽ ഉള്ള 90%സ്റ്റാഫും ഈ സ്വഭാവം ആണ്

  • @Thirdeye1805
    @Thirdeye1805 3 роки тому +39

    ഇതിനെയൊക്കെ എവിടന്നു പിടിച്ചോണ്ടു വരുന്നോ എന്തോ .. ഇനി ആ സ്ഥാനത്ത് വരുന്നത് ഇത്തിരി മനുഷ്യത്വവും വിവരവും ഉളള ആളാവട്ടേ..

    • @bivithatha6259
      @bivithatha6259 3 роки тому +1

      ഇവർ ശരിയല്ല തലക്ക് ഭട്ട്

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 роки тому +16

    CM to Ammachi : കടക്കു പുറത്ത് 😄😄🙏

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 роки тому +18

    പോകുമ്പോൾ ആ പൊതി കൊടുത്തു വിടണേ. ആവശ്യം വരും.

  • @Angel-el9re
    @Angel-el9re 3 роки тому +30

    അവർ സമൂഹത്തിനു വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യമാണ് അവരുടെ രാജി 😂😂😂

  • @zubair.makasaragod
    @zubair.makasaragod 3 роки тому +47

    എന്നാൽ അനുഭവിക്ക് തള്ളേ 😬😬

  • @davidjohn6261
    @davidjohn6261 3 роки тому +72

    ലുട്ടാപ്പി റഹിം🤣പാർട്ടിക് പോലും വേണ്ടാത്ത കറിവേപ്പില🤣

    • @abhilash4915
      @abhilash4915 3 роки тому +1

      അതും ഒരു ടമ്മി

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 роки тому +1

      കൂടെ ഉണ്ടായിരുന്നവർ എല്ലാരും മന്ത്രി ആയി. Rahim ഇപ്പോഴും ലുട്ടാപ്പി 🤣.

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому

      @@BruceWayne-qe7bs 😊

    • @pravasie
      @pravasie 3 роки тому

      @@BruceWayne-qe7bs 🤣🤣🤣

    • @peeceemeloor
      @peeceemeloor 3 роки тому

      അടുത്തത് ലുട്ടാപ്പി ആണ്

  • @uthrammedia6999
    @uthrammedia6999 3 роки тому +42

    തള്ള ആരുടെയെങ്കിലും പുറത്തുപോയി കിടക്കട്ടെ..... 😂😂😂😂😂😂😂

  • @magicalmonday9835
    @magicalmonday9835 3 роки тому +7

    എന്താ മാഡം വിഷയം....
    ഞാൻ ഒന്ന് ചൂടായി..
    പാർട്ടി ഒന്നും പറഞ്ഞില്ലേ
    ആരും ഒന്നും പറഞ്ഞില്ല 😓
    എന്നാ അനുഭവിക്ക് 😄😄😄

  • @vazhipokka
    @vazhipokka 3 роки тому +34

    ഒരു കാര്യം നിങ്ങൾ വിട്ട് പോയി വാളയാർ കേസിൽ ഇവർ പറഞ്ഞ അഭിപ്രായം...

    • @divinemagic777
      @divinemagic777 3 роки тому +4

      അതിനെതിരെ ടീച്ചറമ്മ പോലും മിണ്ടിയിട്ടില്ല. എന്നിട്ടാണ് അവരെ കൊട്ടിഘോഷിക്കുന്നത്

    • @forest7113
      @forest7113 3 роки тому

      Enta paranjatu

    • @jhonjoseph7664
      @jhonjoseph7664 3 роки тому

      എന്താ പറഞ്ഞത് ഒന്ന് വിവരിക്കാമോ

    • @sreyaputhiyedath6493
      @sreyaputhiyedath6493 3 роки тому

      @@forest7113 Pocso edapetta case theliyikkan vanitha commissionn badhyathayilla...kuttikal ulppetta case aayathond ath thangalude paridhiyil pedilla, Pinne vaikarika vishayangalil commission edapedilla ennokke paranju

    • @forest7113
      @forest7113 3 роки тому

      @@sreyaputhiyedath6493 mm

  • @sbsb802
    @sbsb802 3 роки тому +8

    ആതള്ളക് എന്താ മാസ്ക് ഇട്ടാൽ അത് എന്താ പറയാത്തത് അവ്ർക് ഫൈനുംവേണം കേസും വേണം

  • @sivakumar-gw4hl
    @sivakumar-gw4hl 3 роки тому +9

    വീട്ടിൽ ഇരുന്നു മക്കളെ വഴക്ക് പറഞ്ഞു കൂടേയ്. വളരെ മോശമായി പോയി

  • @jinisuresh3961
    @jinisuresh3961 3 роки тому +8

    ഇവരെ പോലെ ഉള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപമാനം.....

  • @santhosh4810
    @santhosh4810 3 роки тому +2

    ഇതു പോലെയുള്ള വേസ്റ്റ് കളെ പാർട്ടി യിൽ നിന്ന് പുറത്താക്കണം

  • @abhijithpunathil1381
    @abhijithpunathil1381 3 роки тому +32

    Cpm മാതൃകപരമായ തീരുമാനം.

    • @abdulrahmana1863
      @abdulrahmana1863 3 роки тому

      Enthu Maathruka Chathathine PuzhthNaariyaShesham Kuzhichidunnatho?

    • @abhijithpunathil1381
      @abhijithpunathil1381 3 роки тому

      @@abdulrahmana1863 തെറ്റ് തിരുത്തുന്നത് മാതൃകപരമല്ലേ ബ്രോ.

  • @kirandassiva7595
    @kirandassiva7595 3 роки тому +3

    പരാതി പറയാൻ വിളിക്കുന്നവരോട് ഇങ്ങനെ പെരുമാറുന്നതെങ്കിൽ പരാതി പറയുന്നവർ വിചാരിക്കും ഇതിലും നല്ലത് സ്വന്തം അമ്മായിഅമ്മ തന്നെ എന്ന്

  • @Atv104
    @Atv104 3 роки тому +17

    ഈ ലുട്ടാപ്പിയെ വനിതാ കമ്മീഷൻ ചെയർ ആക്കിയാലോ ? ഇപ്പോൾ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ

    • @roshan9167
      @roshan9167 3 роки тому

      Ayyoh athu pattilla ennum channel charchayil pankeduth moonjanam

    • @abdulrahmana1863
      @abdulrahmana1863 3 роки тому

      Luttappinte Kammichiye Aakiyaalo

  • @sreenadhds2795
    @sreenadhds2795 3 роки тому +2

    അധികാരത്തിന്റെ അഹങ്കാരം പടിയിറങ്ങി

  • @binupanicker8043
    @binupanicker8043 3 роки тому +4

    ഒരു പ്രായം കഴിഞ്ഞാൽ വീട്ടിൽ...

  • @mishalmichuz8688
    @mishalmichuz8688 3 роки тому +2

    കടക്കുപുറത്ത് അല്ല കെ. സുധാകരൻ പറഞ്ഞില്ലേ " പുറത്താക്കു അല്ലങ്കിൽ പുറത്ത്ഇറങ്ങില്ല " എന്ന്. പുറത്താക്കി പുറത്ത്ഇറങ്ങി.. കെ. സുധാകരാ LOVE YOU ❤❤❤❤❤❤❤

  • @ahammedshank
    @ahammedshank 3 роки тому +26

    ശൈലജ ടീച്ചറെ ആക്കാൻ പറ്റോ?

    • @anandu2357
      @anandu2357 3 роки тому +7

      പാർട്ടിയിൽ നിന്നും ആരും വേണ്ട അതാണ് നല്ലത്

    • @pradeepkm3039
      @pradeepkm3039 3 роки тому

      അതും ഭ്രാന്ത് പിടിച്ചിരിക്കുകയാണ്!

    • @resmisk9032
      @resmisk9032 3 роки тому

      Teacher nallathanu

  • @asthravision6632
    @asthravision6632 3 роки тому

    കലക്കി

  • @azad.m4938
    @azad.m4938 3 роки тому +2

    10 രൂപയുടെ മാസ്കും. അതന്നെ ശെരിക് വെച്ചിട്ടില്ല

  • @krishnakumarsb825
    @krishnakumarsb825 3 роки тому

    വിവരം ഉള്ളവർ അധികാരത്തിൽ വരട്ടെ
    ബിഗ് സല്യൂട്ട്

  • @s.kumar.g8945
    @s.kumar.g8945 3 роки тому +5

    മനുഷ്യ മലത്തിൻ്റെ വിലയില്ലാത്ത സ്ത്രീ...

  • @ramleshrr6002
    @ramleshrr6002 3 роки тому +1

    സ്വന്തം പോലീസും കോടതിയും ഒക്കെയുള്ളവരുടെ ഗതികേട്😝

  • @nishiyalinu7271
    @nishiyalinu7271 3 роки тому +1

    Theshyathil പറഞ്ഞതാണ് but സീറ്റ് ഓർത്തില്ല

  • @safiyashereef6591
    @safiyashereef6591 3 роки тому +2

    "കൈവിട്ട ആയുധം വാ വിട്ട വാക്കുകൾ " ലാലേട്ടൻ ആറാംതമ്പുരാൻ എന്ന സിനിമയിൽ പറഞ്ഞ വാക്കുകൾ ഓർത്തു പോവുന്നു.....

  • @nageshnarayan1715
    @nageshnarayan1715 3 роки тому +1

    അവരെ പറയണ്ട. അത് അ പാർട്ടിയുടെ സ്വഭാവം ആണ്

  • @sasfsasfsasf
    @sasfsasfsasf 3 роки тому +1

    Please start a campaign to bring shylaja teacher to top of Vanitha commission 🙏

  • @musthafapa3913
    @musthafapa3913 3 роки тому

    പാർട്ടിയാണ് കോടതി പാർട്ടിയാണ് പോലീസ് സ്റ്റേഷനിൽ 🤪🤪🤪🤪🤪

  • @abdulsalamrs1962
    @abdulsalamrs1962 3 роки тому

    അടിപൊളി 👍👍👍🌹🌹

  • @thayyil.mindia5844
    @thayyil.mindia5844 3 роки тому +2

    ഇനി ഒരു സ്ത്രീ യെ മനസ്സിൽ ആക്കുന്ന വിവരം ഉള്ള ഒരു സ്ത്രീ വരട്ടെ
    എന്ന് ആഗ്രഹിക്കാം

  • @nebilmuhammedsha
    @nebilmuhammedsha 3 роки тому +1

    എനിക്ക് ഒന്നും പറയാനില്ല.. അനുഭവിച്ചോ അനുഭവിച്ചോ..😑

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +3

    ഇനി വല്ല മതിലു പണിയും ഉണ്ടെങ്കിൽ സൂപ്പർവൈസറായി നിർത്തിക്കോ.. പണിക്കാരെ ഞെട്ടിച്ച് വേഗം പണിതീർത്തു തരും😎

  • @zn3039
    @zn3039 3 роки тому +1

    എങ്ങനെ പറയാതിരിക്കും. ഇതല്ലേ സ്വഭാവം 😏😏😏😏😏

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 3 роки тому +6

    Basted

  • @thomasnadackal8474
    @thomasnadackal8474 3 роки тому +3

    ഈ സ്ഥാനത്തേക്ക് ഷൈലജ ടീച്ചർ വരട്ടെ, മികച്ച ആരോഗ്യ മന്ത്രി ആയിരുന്ന അവർ മികച്ച വനിതാ കമ്മീഷൻ അധ്യക്ഷയും ആയിരിക്കും.

  • @ANA-vc7gg
    @ANA-vc7gg 3 роки тому +2

    അഭിമാനവും അന്തസ്സും ഉണ്ടായിരുന്ന ബഹു.K R Gouriyammaye പണ്ട് അച്ചടക്കത്തിൻ്റെ പേരിൽ പുറത്താക്കി.
    പാർട്ടിയിൽ നന്നായി പ്രവർത്തിച്ച ബഹു.ശൈലജ ടീച്ചറെ ഒഴിവാക്കി.
    ഇങ്ങനെ അന്തസ്സില്ലത്ത ഒരു സ്ത്രീയെ പലവട്ടം നിലനിർത്തി.കൊള്ളാം!

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 роки тому

    ഇത് ജനങ്ങളുടെ വിജയം

  • @reshmaramachandran4932
    @reshmaramachandran4932 3 роки тому

    Santhosham 🙏

  • @nirmalaangel7573
    @nirmalaangel7573 3 роки тому

    ഒരു വാക്ക് പിഴച്ചു..... പുറത്താക്കി പാർട്ടി,same പാർട്ടിയുടെ പേര് പറഞ്ഞു കോടികളുടെ ഗോൾഡ് കടത്തുന്നവേര എങ്ങനെ ഈ പാർട്ടി നേര്ടും.... എപ്പോൾ പുറത്തു ആക്കും.... 🤔

  • @goentz9453
    @goentz9453 3 роки тому +17

    പാര്‍ട്ടി... ലോകതോല്‍വി....

  • @amjadha1009
    @amjadha1009 3 роки тому +1

    ഏത് പദവിയെകാലും വെല്ത് ജനങ്ങൾ തന്നെയാണ് . അവരുടെ പ്രേശ്നങ്ങൾ കേൾക്കാൻ മനസില്ലാത്ത ഒരാളെ അവർക്കും വേണ്ട എന്ന് അവർ തീരുമാനിച്ചു

  • @akhilaas4155
    @akhilaas4155 3 роки тому

    എന്നാ അനുഭവിച്ചോ ട്ടാ...🙂

  • @azizksrgd
    @azizksrgd 3 роки тому +1

    രക്ഷപെട്ടു

  • @user-vw5bk8yd8n
    @user-vw5bk8yd8n 3 роки тому

    പാർട്ടി എന്നും ജനങ്ങളോടൊപ്പം ജനഹിതം മനസിലാക്കി ജോസഫയിൻനെ മാറ്റിയതിന് ആശംസകൾ നേരുന്നു.. തൽ സ്ഥാനത്തേക്കു ശൈലജ ടീച്ചറെ നിർദേശിക്കുന്നു 🙏🙏🙏🙏

  • @telsi_ya1303
    @telsi_ya1303 3 роки тому

    Anubhavichotto..!

  • @lilu.9757
    @lilu.9757 3 роки тому

    പാർട്ടിയല്ല . ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഇനി സോഷ്യൽ മീഡിയ വഴി ജനങ്ങൾ തീരുമാനിച്ചോളും ഇവരെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന്.. പാർട്ടിയെ ജനങ്ങൾ വിശ്വസിക്കുന്നു.. അതുകൊണ്ടാണ് പാർട്ടിപോലും നോക്കാതെ മനുഷ്യൻ മാരോട് പെരുമാറാൻ പോലും അറിയാത്ത സാധനത്തെ എടുത്ത് കളഞ്ഞത്..

  • @cherianksavier3747
    @cherianksavier3747 3 роки тому +1

    അല്ല ഇവർക്ക് ശമ്പളം നൽകിയത് പാർട്ടി ആണോ? ഇവർക്കെതിരെ കേസ് എടുക്കണം

  • @alanalext
    @alanalext 3 роки тому +1

    Poliyee polii

  • @pratheeshtom4758
    @pratheeshtom4758 3 роки тому

    Perfect ok

  • @pravasie
    @pravasie 3 роки тому +2

    " പ്രാന്തൊക്കെ മാറി ഇപ്പോൾ ഒലയ്ക്ക കൊണ്ടാണ് കോണം ഉടുക്കുന്നത് " എന്ന് പറഞ്ഞത് പോലെയാ ഈ തള്ളപ്പിടിയുടെ ഓരോ പ്രവർത്തികളും 🤣

  • @harikrishnan4216
    @harikrishnan4216 3 роки тому

    Santhosham ❤️

  • @hasimohd7315
    @hasimohd7315 3 роки тому +1

    ഇതിനെ കാണുമ്പോൾ തന്നെ പേടി ആവുന്നല്ലോ... ആരാ ഇതിനെയൊക്കെ പിടിച്ച് അതിൽ ഇരുത്തിയത്

  • @renjithkm61
    @renjithkm61 3 роки тому +1

    അതാണ് പറയുന്നത് 'വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല " ഒന്നും മിണ്ടാതെ അവിടെങ്ങാനും ഇരുന്നാ പോലായിരുന്നില്ലേ കിളവീ വെറുതെ 1 ലക്ഷം ശമ്പളവും കാറും എല്ലാം പോയില്ലെ "സാരമില്ല കൊറോണ കാലമല്ലെ വീട്ടിലിരിക്ക് കെട്ടിയോ ന് ചക്ക പുഴുങ്ങിക്കൊട്,

  • @anoopkollam9091
    @anoopkollam9091 3 роки тому

    Good Number one keralam

  • @ebin_mani_
    @ebin_mani_ 3 роки тому +3

    നന്നായി 😉

  • @Gft932
    @Gft932 3 роки тому

    ഞങ്ങൾക്ക് ആണുങ്ങക്ക് ചോദിക്കാനും പറയാനും ഇനി ആരും ഇല്ലല്ലോ, 😔😔😔

  • @dinachandrandinachandran5626
    @dinachandrandinachandran5626 3 роки тому

    very good

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 роки тому +13

    മുഴുത്ത വട്ടാ ഇവർക്ക്

  • @lizypaul7423
    @lizypaul7423 3 роки тому

    എന്ത് വിദ്യാഭ്യാസം ഉണ്ടേൽ എന്താ ആളുകളോട് ഇടപെടാൻ പഠിയ്ക്കണം

  • @sageerabdu6995
    @sageerabdu6995 3 роки тому

    ഇവർക്ക് കോർപറേഷൻ ക്‌ളീനിംഗ് ജോലി കൊടുക്കണം

  • @vapanukdsi5894
    @vapanukdsi5894 3 роки тому

    ഇത് ന്ടെ സ്വഭാവം പുറത്ത് ഇങ്ങനെ ആണെങ്കിൽ.. വീട്ടിൽ എങ്ങനെ ആയിരിക്കും

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 3 роки тому +1

    കുഞ്ഞിന് നന്ദി

  • @prebin4411
    @prebin4411 3 роки тому

    ഒരു hearing aid വേടിച് കൊടുക്ക്

  • @pjthomas4780
    @pjthomas4780 3 роки тому

    മുതുകിലെ കരണക്കുറ്റി അടി കൊടുക്കാൻ കഴിഞ്ഞത് കഷ്ടമായിപ്പോയി

  • @khamarulislam4423
    @khamarulislam4423 3 роки тому +1

    എന്നിട്ട് ആ പാർസ്സൽ എന്ത് ചെയ്തു... അത് കോടുത്തയച്ചയാൾ നിലവാരത്തിനുള്ള സമ്മാനം തന്നെ കോടുത്തു....

  • @shabeebkpkp1444
    @shabeebkpkp1444 3 роки тому

    👌👌👌

  • @malabarviews3070
    @malabarviews3070 3 роки тому

    നാടകം

  • @healthcare4415
    @healthcare4415 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rainflowerkid
    @rainflowerkid 3 роки тому

    ആരായിരിക്കും പുതുതായി charge എടുക്കാൻ പോകുന്ന women's commission chairperson ...swati maliwal പോലെ ആരെങ്കിലും മതിയായിരുന്നു ...🙏🙏🙏🙏🙏🙏🙏🙏

  • @gkcreationgkcreation8605
    @gkcreationgkcreation8605 3 роки тому

    Good

  • @raihanathmangat96
    @raihanathmangat96 3 роки тому

    ഭരണഘടനാ(പി എസ് സി., ജഡ്ജി..)/ നിയമം(മനുശ്യവകാശ കമ്മീഷൻ, വിവിധ കമ്മിറ്റികൾ ) വഴിയുള്ളതോ ആയ എല്ലാ ശമ്പളം പറ്റുന്ന സ്ഥാനങ്ങളിലെയും രാഷ്ട്രീയം നോക്കിയുള്ള സ്ഥനാരോഹണം അവസാനിപ്പിക്കുന്നതെന്നാണോ അന്നേ ഈ നാട് നന്നാവുകയുള്ളു.

  • @febinfebu5269
    @febinfebu5269 3 роки тому +1

    ഹഹഹ സന്തോഷമായി പോയി മുറുക്കാനും ചവച്ചു vtl ഉള്ളവരെ ഭരിച്ചോട്ടെ 😂😂

  • @captvylalpremamohan3263
    @captvylalpremamohan3263 3 роки тому

    Why the people of kerala kept silent so.many days.months and years.
    All department under the Pinarayi vijayan is thinking that they can do any thing against the people. It is shame. Necessary investigation by impartial agency should be carried about this lady and necessary action should be taken. Simple resignation is not the way to get out of her wrong doing to the public. We must know the further action taken against her.
    Or else the people who suffered due to her adamant attitude should submit a complaint to the central Home minister and The Prime minister of india with all details.
    Then see what will happen.
    Vande madharam . Jai hindi

  • @jishnuramkv555
    @jishnuramkv555 3 роки тому

    Salute mam

  • @dreamway6136
    @dreamway6136 3 роки тому

    പാർട്ടി കൊടതിയൊ??

  • @sijuc6430
    @sijuc6430 3 роки тому

    ഇതിന്റെ ചെളള അടിച്ച് പൊളിക്കാന്‍ ആരും ഇല്ലേ?

  • @savetalibanbismayam7291
    @savetalibanbismayam7291 3 роки тому

    Anubavichooo

  • @eduplus8145
    @eduplus8145 3 роки тому

    ഈ പാർട്ടിയിൽ ഇതിനൊക്കെ കൊള്ളാവുന്ന ഒരുപാട് വനിതാ അംഗങ്ങൾ ഉണ്ടല്ലോ എന്നിട്ടും ഈ പാർട്ടിക്ക് ഈ ഗതി വന്നല്ലോ

  • @a.c.jaydev7420
    @a.c.jaydev7420 3 роки тому

    Even SC and ST commission is of same attitude.

  • @dakshina6869
    @dakshina6869 3 роки тому

    Very good decision

  • @saneeshn86
    @saneeshn86 3 роки тому +2

    മനസ്സിന് എന്തൊരു സന്തോഷം..ഈ തള്ളയെ പുറത്ത് ആക്കിയതിന്.. നിങൾ ഒരു സ്ത്രീ ആണ് ഒന്ന് ആലോചിക്കുക

  • @adithyaskumar3397
    @adithyaskumar3397 3 роки тому

    Madam... Ellarkkum nallathenn thonnunna ardhathil paranjoode... Ellarkkum ellam orupole grahikkan kazhiyilla...Rashtreeyathil ellarkkum oru bhasha ayirikkanam.... 🙏🙏🙏🙏
    Oru apath undakumbol adyam police station thanne oorkkanamennundoo... Athinekkal safe aya oridathanu enn karuthi ayirikkum ahh sthree vannittullath.... Evida veno parathippettukkoodeyy.... Ellam potteyyy.... Onn maryadhaykk paranjirunnenkil avar police station il poyene....sthreekalude ella prashnavum kelkkukayum avaraduth manyamayi perymarunnavareyum prashnangalkk anusarich nirdesham nalkkunnavareyummm dayavayi niyamikkanamm... 🙏🙏🙏
    Valare kazhtam👎👎👎

  • @abdullatheef9483
    @abdullatheef9483 3 роки тому

    age is reflecting

  • @abdulrahmanaviyil1515
    @abdulrahmanaviyil1515 3 роки тому +1

    കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു

  • @rajeshpr7407
    @rajeshpr7407 3 роки тому

    Ayy,,,, o... Ayyayooo

  • @thahirmuhammed3272
    @thahirmuhammed3272 3 роки тому

    എന്നാ അനുഭവിച്ചോട്ടോ👍🏻😂Ok Bei 😝

  • @musicworld5375
    @musicworld5375 3 роки тому

    Evarokke endhina pinne vanitha commission Vanitha commision ennokke parangju nadakkane???????????

  • @shemeerkb54
    @shemeerkb54 3 роки тому +1

    ഭൂലോക തോൽവി