'മന്ത്രി ആ പറഞ്ഞ റോഡാണ് ഈ റോഡ്' ; തിരുവനന്തപുരത്തുകാരെ പറ്റിക്കാൻ മാധ്യമങ്ങളെ പഴിചാരി മന്ത്രി റിയാസ്

Поділитися
Вставка
  • Опубліковано 28 чер 2024
  • Roads On Thiruvananthapuram : തിരുവനന്തപുരത്തുകാരെ പറ്റിക്കാൻ മാധ്യമങ്ങളെ പഴിചാരിയ മന്ത്രി റിയാസ് റോഡിലിറങ്ങി നോക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. മന്ത്രിക്ക് പറ്റില്ലെങ്കിൽ ഈ വാർത്ത കണ്ടിട്ട് മറുപടി പറയുക. പണി തീരാത്ത റോഡുകൾ തുറന്നുകൊടുത്ത് സ്മാർട്ടാവാനുള്ള സർക്കാർ തന്ത്രം തുറന്നു കാട്ടി ന്യൂസ് 18 റിപ്പോർട്ടർ എം ജി മിഥുൻ.
    We challenge Minister Riaz, who has blamed the media to trap the people of Thiruvananthapuram, to take a look on the road. If minister can't see this news then reply. News 18 reporter MG Mithun revealed the government's strategy to become smart by opening the unfinished roads.
    Video courtesy @Sabha TV
    / sabhatvkeralam
    #roadsonthiruvananthapuram #unfinishedroads #ministermuhammedriyas #pwdminister #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 795

  • @syama5905
    @syama5905 2 дні тому +418

    ഇതാണ് ശരിയായ മാധ്യമപ്രവർത്തനം ഇവന്മാരുടെ കള്ളത്തരങ്ങൾ ഇങ്ങനെതന്നെ പൊളിക്കണം 👍

  • @girijadevibabu6779
    @girijadevibabu6779 2 дні тому +521

    സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാളുടെ പേരിൽ action എടുക്കണം!

    • @MITHUNFRANCIZ
      @MITHUNFRANCIZ 2 дні тому +30

      കള്ള വോട്ട്, ബോംബ് നിർമ്മാണം, കൊലപാതകങ്ങൾ, സ്വർണക്കടത്ത്, പിൻവാതിൽ നിയമനം, കറൻസി കടത്ത്, സഹകരണ ബാങ്ക് കൊള്ള. .CPM ചെയ്ത് കൂട്ടുന്ന എന്തെങ്കിലും ദുർനടപടികൾക്കെതിരെ എന്തെങ്കിലും ആക്ഷൻ എടുത്ത ചരിത്രം ഉണ്ടോ??

    • @prabhakarankizhakepurakal4155
      @prabhakarankizhakepurakal4155 2 дні тому +22

      പറഞ്ഞത് മരുമൊനായത് കൊണ്ട് ഒരു ചുക്കും ചെയ്യില്ല.

    • @rahuler5549
      @rahuler5549 2 дні тому +3

      Pariyedukum 😂

    • @MurukanIP
      @MurukanIP 2 дні тому +3

      സുരേഷ്, ഗോപിസാർഅങ്ങ് ഒരു ഇപൊടു പ്ലീസ്

    • @rajukg3015
      @rajukg3015 День тому +2

      ആര് ഏക്ഷൻ എടുക്കും? 😮😮

  • @Ubaidkokuth
    @Ubaidkokuth 2 дні тому +287

    ഇതാവണം മാധ്യമപ്രവർത്തനം.. ഇങ്ങനെ നിറുത്തി പൊരിക്കണം ഓരോ മന്ത്രിയെയും MLA യെയും ഉദ്യോഗസ്ഥരെയും... അവർ ഇത് പോലെ വാചകമടിച്ച് കണ്ണിൽ പൊടിയിടാൻ നോക്കിയാൽ ഇത് പോലെ കൊടുക്കണം. വളരെ ഉപകാരപ്പെട്ട വീഡിയോ വളരെ നന്ദി..👍👍👍👍

  • @sabuvarghese2272
    @sabuvarghese2272 2 дні тому +274

    നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ജനദ്രോഹ പ്രസ്താവനകൾ നടത്തുന്ന ഇവരെയൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം

  • @user-zc7em9hm9t
    @user-zc7em9hm9t 2 дні тому +126

    കയ്യിട്ടു വാരി നക്കി നുണ പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത പാർട്ടി ക്കാർ

  • @hunderoo336
    @hunderoo336 2 дні тому +217

    ഇതുപോലൊരു പോങ്ങനെ ഭൂതം എവിടുന്ന് തപ്പി എടുത്തു . 😄😄

    • @jacobperoor1664
      @jacobperoor1664 2 дні тому +3

      😂😂😂😂👍👍👍

    • @BerinParackal
      @BerinParackal 2 дні тому

      sambhavam thappiyatha pakshe athu bhootham alla 😂

    • @mktvm3839
      @mktvm3839 2 дні тому +9

      Molude paavada alakkan oru pongane venam .. ee malavaanam best aanu 😂😂😂

    • @user-er4cj9qi1s
      @user-er4cj9qi1s 2 дні тому

      Palayathil ninnu ennaanu kettathu. Onte kayyil 50 roopayum undaayirunnupolum.

    • @vineeshsuredran
      @vineeshsuredran День тому

      😂😂😂😂😂😂

  • @VishnuredIndian
    @VishnuredIndian 2 дні тому +43

    ഇതുപോലെത്തെ റിപ്പോർട്ടർമാർ ഇപ്പോഴും ഉണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം 🔥

    • @kannankollam1711
      @kannankollam1711 День тому

      മിക്കവാറും വീട്ടിൽ രക്തസാക്ഷി മണ്ഡപം പണിയും

  • @healthchannelbydrjayaram93
    @healthchannelbydrjayaram93 День тому +25

    വോട്ട് ആർക്കു നൽകണം എന്ന ബോധം ഇല്ലാത്ത തിരുവനന്തപുരം കാർക്ക് ഈ റോഡ് ധാരാളം മതി

  • @user-ix7bs6tv8q
    @user-ix7bs6tv8q 2 дні тому +169

    സമരക്കാരെ ചെടിച്ചട്ടിക്കും, ഇരുമ്പുവടിക്കും, ഹെൽമെറ്റിനും അടിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ അമ്മാശന്റെ മരുമോനല്ലെ ഈ പറഞ്ഞത്,
    ഇവന്മാരെന്തു പറയുന്നുവോ...
    അതിന്റെ വിപരീത അർത്ഥം മനസ്സിലാക്കി വേണം പ്രതികരിക്കാൻ..

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 2 дні тому +91

    ബഹുമാനപ്പെട്ട മന്ത്രി ഇതിനുത്തരം സഭയിൽ പറയണം. നികുതി കൊടുക്കുന്ന ജനങ്ങളെ വിഡ്ഢികളാക്കരുത് mr മിനിസ്റ്റർ

  • @sahadevanem3754
    @sahadevanem3754 2 дні тому +79

    ജനങ്ങളിൽ എത്തിച്ച് നൽകിയതിന് 100 നന്ദി

    • @kannankollam1711
      @kannankollam1711 День тому +1

      ഒലക്ക അടുത്ത തവണ മുഹമ്മ റിയാസ് ജയിക്കും എന്തൊക്കെ വികസനം കൊണ്ടു വന്നില്ലെങ്കിലും ഉണ്ടെങ്കിലും

  • @venunair1579
    @venunair1579 2 дні тому +21

    MG മിഥുന് അഭിനന്ദനങ്ങൾ.....👌 ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം.... കുരുവംശവും, കിണറേഷും, ചുണ്ണി ബാലകൃഷ്ണനും യുവതലമുറയിൽപ്പെട്ട ഈ മാധ്യമ പ്രവർത്തകനെ കണ്ട് പഠിക്കട്ടെ...

  • @radhakrishnanjalaja110
    @radhakrishnanjalaja110 2 дні тому +81

    ഇതിനു നിയമവും കോടതിയുമില്ലേ ...... നുണ ഇത്രക്കു വേണോ മന്ത്രീ .....

    • @kannankollam1711
      @kannankollam1711 День тому

      അതൊക്കെ ജനങ്ങൾ വോട്ടു നൽകും ഇതൊന്നും വിലപ്പോകില്ല അടുത്ത തവണ എന്തായാലും മുഹമ്മദ് റിയാസ് ജയിക്കും

  • @radhikasunil9280
    @radhikasunil9280 2 дні тому +103

    ഇവരെ നാട്ടുക്കാർ വഴിയിൽ കൈ വെയ്ക്കുന്ന സമയം വിദൂരമല്ലാ

    • @ajithnair7511
      @ajithnair7511 2 дні тому +1

      Kai veklanam.jeevikkaruyhu ee naikkal

    • @kannankollam1711
      @kannankollam1711 День тому

      കൈ വച്ചാൽ ആ കൈ പിറ്റേദിവസം കാണില്ല ബോംബ് കൈവെട്ട് എല്ലാമുണ്ട് അതുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കളിക്കുന്നത് സൂക്ഷിച്ചുവേണം

    • @ajithnair7511
      @ajithnair7511 День тому

      @@kannankollam1711 cpm will be out from kerala also

    • @ajithnair7511
      @ajithnair7511 День тому

      @@kannankollam1711 aa kaalam kazhinju.mattullavarum shakthanmar aanu.thirichadikkum

    • @kannankollam1711
      @kannankollam1711 День тому

      @@ajithnair7511 അത് നിൻറെ സ്വപ്നത്തിൽ മാത്രം ഒരിക്കലും കേരളത്തിൽ കമ്മ്യൂണിസം തകരില്ല അതങ്ങനെയാണ് അത് ബോംബ് വന്നാലും കൈവെട്ട് വന്നാലും എന്ത് തേങ്ങ വന്നാലും സഖാക്കൾ നേതാക്കളുടെ കൂടെയുണ്ട്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 дні тому +84

    മന്ത്രി വളരെ നല്ല മനുഷ്യൻ, സത്യസന്ധതയ്ക്ക് അവാർഡ് കൊടുക്കണം

  • @cppkd
    @cppkd 2 дні тому +31

    നിയമസഭയെയും കേരള ജനതയെയും കള്ളം പറഞ്ഞ് പറ്റിച്ചതിന് ഇദ്ദേഹത്തിനെതിരെ എന്ത് നടപടിയാണ് ഇന്ത്യൻ നിയമത്തിൽ അല്ലെങ്കിൽ കേരള നിയമത്തിൽ ഉള്ളതെങ്കിൽ അത് എടുക്കണം

  • @gowarigowari4771
    @gowarigowari4771 2 дні тому +33

    തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇത്രയും തന്നെ അധികം😂 യുദ്ധം കഴിഞ്ഞ ഗസ ഇതിനേക്കാൾ മനോഹരം

  • @idapjohn3620
    @idapjohn3620 2 дні тому +17

    News 18 👌🏻👌🏻നന്ദി ജനങ്ങൾക്ക് സത്യം മനസിലാക്കി തന്നതിന് 👍🏻

  • @Sreejitha-ow9cz
    @Sreejitha-ow9cz 2 дні тому +16

    ഇതാവണം മാധ്യമപ്രവർത്തനം.. ...

  • @user-jy9um9sy5s
    @user-jy9um9sy5s 2 дні тому +56

    മരുമോൻ വാഴ
    അമ്മായിപ്പാൻ മരവാഴ

  • @guinness.sanjeevbabu
    @guinness.sanjeevbabu 2 дні тому +38

    ഇവനൊന്നും നാക്കെടുത്ത് ഒരു സത്യം പറയാറില്ല

  • @SureshK-bj3jj
    @SureshK-bj3jj 2 дні тому +34

    സ്ത്രീധനമായി കിട്ടിയ പണിയല്ലേ.

  • @blalskvc
    @blalskvc 2 дні тому +32

    അല്ലെങ്കിലും ഒര് ഹിജഡയെ പിടിച്ച് മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും 😅

  • @bijoshthirunalloor2509
    @bijoshthirunalloor2509 2 дні тому +17

    മാധ്യമങ്ങൾ പ്രതിപക്ഷശബ്ദം ആകുന്നു ❤️✌️

  • @edwinpd8061
    @edwinpd8061 2 дні тому +30

    Cpm ന് ഇത് മതി. 100 വർഷം പുറകിൽ ആണ് ഈ കൂട്ടരും.

    • @simsonax3934
      @simsonax3934 9 годин тому +1

      നേതാക്കന്മാർ 2070 തിന്
      മുകളിൽ ആണ് ലൈഫ് സ്റ്റയിൽ. എന്താല്ലേ

  • @rudrabhairava2682
    @rudrabhairava2682 2 дні тому +32

    Good. ഇതുപോലെ സത്യസന്ധമായി വേണം നിങ്ങളുടെ ന്യൂസ് റിപ്പോർട്ട്.

    • @nithinpadmanabhan6200
      @nithinpadmanabhan6200 День тому

      ഇത് അത്ര സത്യസന്ധമായ റിപ്പോർട്ടെന്നു പറയാനാകില്ല രണ്ടുഡിപ്പാർമെൻ്റുകളുടെ തോന്ന്യാസം വീഡിയോ ആക്കേണ്ടതിനു പകരംഅത് റിയാസിനു നേരെതിരിച്ചുവിട്ടതാണെന്നു കാണുന്ന എല്ലാവർക്കും അറിയാമെങ്കിലും അമ്മായിഅപ്പനോടും മരുമോനോടും ഉള്ള കലിപ്പുകാരണം മിണ്ടാതിരുന്നു വീഡിയോ കാണുന്ന സസ്ക്രെബേഴ്സല്ലെ കൂടുതലും😅

    • @rudrabhairava2682
      @rudrabhairava2682 2 години тому

      @@nithinpadmanabhan6200 ഇതേ നിങ്ങൾ രാജ്യത്ത് ആര് കുഴപ്പമുണ്ടാക്കിയാലും, മോദിക്കല്ലേ വിളിക്കുന്നത്. തിരിച്ചു ആയപ്പോൾ നൊന്തല്ലേ?

    • @nithinpadmanabhan6200
      @nithinpadmanabhan6200 Годину тому

      ഞാൻ മോഡിക്കുജയ് വിളിക്കുന്നവനാണെന്ന് മോഡിപാപ്പൻ തന്നൊടുവന്നു പറഞ്ഞോ ഈ വീഡിയോയിൽ പുതുതായി നിർമ്മിച്ച റോഡും കാണാം വാട്ടർഅതോറിറ്റിയും BSNL ലും എടുത്തകുഴിയും മുനിസിപാലിറ്റി പണിതകാനയും കൊണ്ടല്ലെ റോഡുതകരാറിലായത് അതാണ് ഞാൻപറഞ്ഞത് ഇവിടെ രാഷ്ട്രീയപാർട്ടികൾക്ക് ജയ്വിളിക്കുന്നവർ മാത്രമല്ല അല്ലാത്തവരും ഉണ്ട് ഭായ്...

    • @nithinpadmanabhan6200
      @nithinpadmanabhan6200 39 хвилин тому

      @@rudrabhairava2682 റോഡുപണികഴിഞ്ഞ ഉടനെ വാട്ടർ അതോറിറ്റിയും BSNL ലും എടുത്ത കുഴികാണിക്കാതെ ഖട്ടർ കുളങ്ങൾ കാണിച്ചുള്ള വീഡിയോഅല്ലേ ആദ്യം കാണിക്കേണ്ടത് ന്യൂ .... ചാനലെ

  • @vinaychandran2517
    @vinaychandran2517 2 дні тому +9

    വളരെ നല്ലരീതിയിൽ വാർത്ത അവതരിപ്പിച്ച ന്യൂസ് 18 നൂ അഭിനന്ദനങ്ങൾ...മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക

  • @sivasankaran8004
    @sivasankaran8004 2 дні тому +55

    ബഹു. മിനിസ്റ്റർ മരുമകൻ പറഞ്ഞത് കാൽനടയാത്രക്കാർക്ക് തുറന്നു കൊടുത്തു എന്നാണ്
    എന്നാണ്.

  • @anus7246
    @anus7246 2 дні тому +16

    🤣ഇത് കണ്ട കണ്ടാമൃഗം, ഇനി എന്നെ അങ്ങനെ വിളിക്കരുത് ഇനി മുതൽ അത് റിയാസ് ആണ് ഏറ്റവും തൊലിക്കട്ടി കൂടിയ 😜

  • @joejim8931
    @joejim8931 2 дні тому +23

    പറ്റാത്ത പണിക്കു യോഗ്യത ഇല്ലാത്ത സംസ്ഥാന സർക്കാർ... വെട്ടുമേനി പ്രതീക്ഷിച്ചു പോകുന്നതാണ് പ്രശ്നം.... 🤣

  • @narayananab3097
    @narayananab3097 2 дні тому +21

    പൊതു മരാത്തു മന്ത്രി റോഡുകൾ തുറന്നുകൊടുത്തു എന്നാണ് പറഞ്ഞത് അല്ലാതെ റോഡ് നേരെയാക്കി തുറന്നുകൊടുത്തു എന്നല്ല

  • @bevatsunil4883
    @bevatsunil4883 2 дні тому +23

    മിന്നൽ റിയാസ് ഇപ്പോൾ സ്ലോ മോഷനിൽ . അധികാരവും സുഖവും തലക്ക് പിടിച്ച അമ്മായി അപ്പനോടൊപ്പം.

  • @jony38701
    @jony38701 2 дні тому +28

    CPM ഇൻ്റെ അടുത്ത മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യൻ 😂😂😂

    • @Longstrokie
      @Longstrokie 2 дні тому

      💯

    • @naturesvegrecipes
      @naturesvegrecipes 2 дні тому

      അന്ന് 🙄ഈ കേരളത്തിൽ നിന്ന് എങ്ങോട്ടേലും പോകുന്നത് ആയിരിക്കും നല്ലത്

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 2 дні тому +16

    പ്രതിപക്ഷത്തിന് ഇതൊന്നും മനസ്സിലാകുന്നില്ല?

  • @sivapriyaparu2707
    @sivapriyaparu2707 2 дні тому +8

    യുദ്ധകാലാടിസ്ഥാനത്തിൽ എന്ന് പറഞ്ഞതിന് ശേഷം യുദ്ധം ഉണ്ടായി തകർന്ന് പോയതായിരിക്കും .

  • @schoolofpersonalevangelism5398
    @schoolofpersonalevangelism5398 2 дні тому +10

    മന്ത്രിക്ക് ഇങ്ങനെ പറയാതിരിക്കാൻ അല്പം ഉളുപ്പ് വേണം 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sebastianmariyan9420
    @sebastianmariyan9420 2 дні тому +40

    നുണ പറയാൻ ഉളുപ്പില്ലാത്ത ഒരേ ഒരു വർഗ്ഗം....... Only cammy's😅😅😅

  • @masas916
    @masas916 2 дні тому +6

    നിങ്ങൾ മാധ്യമങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. അത്കൊണ്ട് ഇത് പോലുള്ള കള്ളത്തരങ്ങൾ ഇനിയും പുറത്ത് കൊണ്ടു വരണം. 👍

  • @jincyvarghese4336
    @jincyvarghese4336 День тому +5

    ഇങ്ങനൊക്കെ നുണ പറഞ്ഞിട്ടും അവരെ ജയിപ്പിച്ച വിടുന്ന ജനങ്ങളെ സമ്മതിക്കണം

  • @thomasvarghese27
    @thomasvarghese27 2 дні тому +15

    ഈ വേതാളം തൊടുന്ന എല്ലാം മുടിക്കും.. കൊഞ്ഞാനൻ 😂😂😂😂

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 2 дні тому +30

    എന്ത് പറഞ്ഞിട്ട് എന്ത് കാര്യം കണ്ണടച്ച് വോട്ട് ചെയ്യാൻ ചില മഹാൻമാരായ ആളുകൾ റെഡി ആണ് 😢

    • @kannankollam1711
      @kannankollam1711 День тому +1

      അതെ വോട്ട് ചെയ്യും ഇനിയും വോട്ട് ചെയ്യാൻ കമ്മ്യൂണിസ്റ്റ് അടിമ അടുത്ത മുഹമ്മദ് റിയാസ് അടുത്ത തവണ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കും

  • @aneeshkumarbs9348
    @aneeshkumarbs9348 2 дні тому +4

    എത്ര ജീവനുകൾ പൊലിഞ്ഞു പോയി....ഇനിയും

  • @sonyssportswear5004
    @sonyssportswear5004 2 дні тому +45

    നിയമസഭയിൽ പറയുന്ന കാര്യങ്ങൾ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി ഒരു ബോധം ബുദ്ധിയും ഇല്ലാത്ത ആൾക്കാര് ഒരിക്കലും ജനങ്ങളെ സേവിക്കാൻ ഇറങ്ങരുത് നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്ക് പോകാൻ നല്ലത്. എന്താടോ തന്റെ പാർട്ടി നന്നാവാത്തെ. കുട്ടികളെ പാർട്ടിയിലുള്ള കുട്ടികളെ ഇതു കണ്ട് പഠിക്കരുതേ. ഇനി വരുന്ന ഇലക്ഷൻ കിട്ടാൻ ബുദ്ധിമുട്ട് ആണ് കുട്ടികളെ. അപ്പോൾ അഭിനന്ദനങ്ങൾ സഖാക്കളെ 🤣🤣🤣🤣🤣🤣🤣

    • @pradeepnambiar8674
      @pradeepnambiar8674 День тому

      but keep in mind, all these false statements are lying a truthful declaration in the assembly documents

  • @Sullaiman-fr9bh
    @Sullaiman-fr9bh 2 дні тому +14

    LDFൻ്റെ സ്മാർട്ട് എങ്ങനെയുണ്ട് ഒരു ചാൻസും കുടി ഇവർക്ക് തന്നെ കേരളം ഭരിക്കാൻ കൊടു ത്താലോ?😮

    • @babysarma
      @babysarma День тому +1

      ഒരു ലക്ഷം കോടി രൂപ കൂടി കട്ടെടുത്ത് അമേരിക്കന്‍ സംരഭങ്ങളിൽ നിക്ഷേപം നടത്താന്‍

  • @prakashnambiar2876
    @prakashnambiar2876 День тому +2

    യഥാർത്ഥത്തിൽ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് പ്രതിപക്ഷമാണ്. അവരെവിടെ പോയി. അവർക്ക് സംസാരിക്കാൻ ശക്തി ഉണ്ടാവില്ല കാരണം അവരുടെ ഭരണകാലത്തും ഇത് തന്നെയാണ് സ്ഥിതി. അതുകൊണ്ട് മാധ്യമങ്ങൾ ആ ജോലി ഏറ്റെടുക്കുന്നു മാധ്യമങ്ങൾക്ക് നന്ദി അഭിനന്ദനങ്ങൾ

  • @pathmakumarmp7554
    @pathmakumarmp7554 2 дні тому +9

    60 കോടി രൂപയുടെ വർക്കാണ് 25 കോടിയുടെ പണി പോലും നടക്കുന്നില്ല രാഷ്ട്രീയ പാർട്ടികൾ മിണ്ടുന്നില്ല തിരഞ്ഞെടുപ്പ ഫണ്ട് കിട്ടിക്കാണും കനത്തിൽ ജനങ്ങൾ ദുരിതത്തിൽ

  • @pushpushkaran3264
    @pushpushkaran3264 2 дні тому +9

    റിയാസ് പറഞ്ഞത് സത്യമാണ് എല്ലാ റോഡുകളുടേയും പണിതീർന്നു !😂😅😂

  • @babukpm8872
    @babukpm8872 2 дні тому +6

    ചെറിയ വടകൊടുത്ത്
    വലിയ വട വാങ്ങി മന്ത്രി

  • @krmenontvm
    @krmenontvm 2 дні тому +5

    നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ നടപടി എടുക്കുമോ?

  • @antonythomas4063
    @antonythomas4063 2 дні тому +4

    മന്ത്രി... പിന്നെ ഇതിനൊക്കെ മറുപടി പറയിലാണല്ലോ എന്റെ പണി 😂😂
    കുഴപ്പമില്ല സാറേ
    ജനങ്ങൾ തന്നെ മറുപടി പറഞ്ഞോളൂട്ടോ😮😮

  • @Mil-vs_yan
    @Mil-vs_yan 2 дні тому +20

    Good Job, News18Kerala Team.
    Keep exposing the lies and liars

  • @Chandrajithgopal
    @Chandrajithgopal День тому +3

    വളരെ നല്ല റിപ്പോർട്ട്‌!!!

  • @AbdulHakeem-go4no
    @AbdulHakeem-go4no 2 дні тому +5

    താഴെ കിടയിലുള്ള ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യും

  • @Vineeshkvijayan
    @Vineeshkvijayan 2 дні тому +9

    ഞാൻ അങ്ങനെ പലതും പറയും നിങ്ങൾ ക്യാമറയും പൊക്കിപ്പിടിച്ച് അപ്പോളേക്കും അങ്ങോട്ട് ചെല്ലണോ🤷🤦

  • @leestasteandtrips3178
    @leestasteandtrips3178 2 дні тому +14

    റിയാസ് മരുമകനേ 😂😂🙏🙏, ഇതൊക്കെ താങ്കളുടെ അമ്മായിയപ്പനോടും ഭാര്യയോടും വീട്ടിൽ പറയുന്ന റിപ്പോർട്ട്‌ ആണോ? ഇത്‌ ഈ സഭയിൽ വന്നു എഴുന്നേറ്റ് നിന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ മന്ത്രി ഭായ് 😂😂..

  • @manylalgovindan9390
    @manylalgovindan9390 2 дні тому +5

    ഇവനൊക്കെ എങ്ങനെ മന്ത്രിയായി. എത്രയോ മിടുക്കന്മാർ പുറത്തുണ്ട്. ഇതും ജനാധിപത്യം

  • @kochukunhurajan1145
    @kochukunhurajan1145 2 дні тому +6

    എത്ര സുന്ദരമായ നടക്കാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @krmenontvm
    @krmenontvm 2 дні тому +3

    എന്തും ആകാം എന്ന അവസ്ഥയാണ് കേരളത്തിൽ

  • @murukesantr6975
    @murukesantr6975 2 дні тому +3

    പനമൂട് ദേവീക്ഷേത്രത്തിലൂടെ കടന്നുപോകുന്ന മുട്ടത്തറ കല്ലുംമൂട്, രാജീവ്ഗാന്ധി ലെയിൻ റോഡിൻ്റെ ശോചനീയാവസ്ഥ മാധ്യമ റിപ്പോർട്ടർ സന്ദർശിച്ച് പൊതുജനങ്ങൾക്കും ബന്ധപ്പെട്ട പിഡബ്ല്യുഡി മന്ത്രിക്കും കോർപ്പറേഷൻ മേയർക്കും റിപ്പോർട്ട് ചെയ്യണം.

  • @sureshpsureshp6036
    @sureshpsureshp6036 2 дні тому +3

    പറയുന്ന കള്ളത്തരംങ്ങൾക്ക് അപ്പപ്പോൾ തെളിവ് കൊടുക്കുക അതാവട്ടെ മാധ്യമ പ്രവർത്തനം

  • @skn1727
    @skn1727 2 дні тому +9

    😄😄😄 പത്രക്കാരെ ചൊറിഞ്ഞു വാങ്ങിച്ചു 🤣🤣

  • @reneeshkuttachi4261
    @reneeshkuttachi4261 2 дні тому +8

    ഞമ്മൾക്ക് ആദ്യം ഗാസയിലെ കാര്യത്തിൽ ആദ്യം തീരുമാനം ആക്കാം,, എന്നിട്ട് ബാക്കി കാര്യം നോക്കാം

  • @sophievarghese3102
    @sophievarghese3102 2 дні тому +5

    കൊള്ളാം, കലക്കി 👏😂👏

  • @akhildevth
    @akhildevth 2 дні тому +9

    മരുമോൻ വാഴ ❤️❤️😘

  • @anusudhakarannair1380
    @anusudhakarannair1380 2 дні тому +3

    തിരോന്തരം എന്തൊരു മാറ്റമാണ് മാറിയത്.😊. ഇന്നീ പാർട്ടി ലോകമെങ്ങും🤣🤣🤣🤣

  • @radhikasunil9280
    @radhikasunil9280 2 дні тому +6

    Case യെടുക്കണം

  • @user-di2ny9mi5s
    @user-di2ny9mi5s 2 дні тому +13

    കഷ്ടം നാണമില്ലാത്തവന് ആസനത്തിൽ ആലു മൊളച്ചാലും അതും അഭിമാനം .

  • @veekayrm
    @veekayrm 2 дні тому +6

    ഭൂലോക പരാജയം 😂😂😂😂

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 дні тому +5

    Speak only the truth in the Assembly.

  • @beenamanojkumar6331
    @beenamanojkumar6331 2 дні тому +23

    അമ്മായിയപ്പൻ കണ്ണിനു മുന്നിൽ എല്ലാരും കണ്ടതുപോലും കള്ളമേ പറയൂ മരുമോൻ ആ പാത തന്നെ

  • @varghesemathai8277
    @varghesemathai8277 День тому +3

    എല്ലാ തെറ്റും അധമർക്ക് വോട്ട് നൽകിയവരുടേത് തന്നെ😮

    • @kannankollam1711
      @kannankollam1711 День тому

      വോട്ടിംഗ് നൽകും ഇനിയും മുഹമ്മദ് റിയാസ് ജയിക്കും തന്നെ ചെയ്യും

  • @johnsondaniel8366
    @johnsondaniel8366 2 дні тому +11

    ഇടയ്ക്ക് ഇടയ്ക് കുളങ്ങൾ ഉണ്ടല്ലോ അത്യാവശ്യം ദാഹജലം കുടിക്കാം എത്ര manoharam

    • @mktvm3839
      @mktvm3839 2 дні тому

      Malaran vijayante room for river 😂😂😂

  • @ayushkeralaayurveda2564
    @ayushkeralaayurveda2564 2 дні тому +7

    ഈ വീണയെ കിട്ടിലായില്ലായിരുന്നെങ്കിൽ...ഉസ്താദ് ആവേണ്ടവൻ ആയിരുന്നു....😂😂😂😂

    • @mktvm3839
      @mktvm3839 2 дні тому +1

      Maravaazha😂😂

  • @vkk2019
    @vkk2019 2 дні тому +1

    Big salute sri MG Midhun 🎉🎉🎉

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 дні тому +3

    നുണ പറഞ്ഞു ശീലിച്ചതുകൊണ്ട് ആ പറയുന്നതിന് അതിന്റെ വിലയേ ജനം കൊടുക്കൂ എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

    • @philipkoshy6402
      @philipkoshy6402 10 годин тому

      തിരുത്തുമ്പോൾ സത്യം മാത്രം പറയുന്ന ഈ മന്ത്രിയെ പരിഗണിക്കണം

  • @biju.p.ppayangal6086
    @biju.p.ppayangal6086 2 дні тому +18

    എല്ലാവരും കൈരളി മാത്രം കാണുകയുള്ളു എന്ന് റിയാസ് കരുതിട്ടുണ്ടാവും 🤭🤭🤭

    • @naturesvegrecipes
      @naturesvegrecipes 2 дні тому +1

      😂😂അതിൽ വിദേശ രാജ്യത്തെ റോഡ് കാണിച്ചു ഇവിടുത്തെ ആണെന്ന് പോലും പറയും 😀

    • @pranavmenon2319
      @pranavmenon2319 День тому +1

      😂😂😂😂

  • @cppkd
    @cppkd 2 дні тому +4

    18ന് Big salute

  • @Jameerali-qm2di
    @Jameerali-qm2di День тому +5

    ന്യൂസ്‌ 18.ചാനൽ. നിങ്ങള്ക്ക്. ഒരു. ബിഗ്. സല്യൂട്.

  • @Sullaiman-fr9bh
    @Sullaiman-fr9bh 2 дні тому +4

    മന്ത്രി റിയാസ് ഉറക്കത്തിലാണോ? ഉണർവിലോ?

  • @josephalex9534
    @josephalex9534 2 дні тому +3

    V good reporting 🎉🎉🎉

  • @unni9603
    @unni9603 2 дні тому +2

    കിള്ളിപ്പാലം അട്ടകുളങ്ങര റൂട്ടിൽ പെട്ടാൽ പെട്ടു....

  • @shaijushaa1493
    @shaijushaa1493 2 дні тому +5

    ഇതുപോലെ കഴിവ് കെട്ട ഒരു മന്ത്രി....... നുണ പറയാൻ മാത്രം വാ തുറക്കുന്ന ഒരു മരുമോൻ.....

  • @vinayantb4474
    @vinayantb4474 2 дні тому +2

    Very good attempt. People have the full right to know the truth

  • @jayan3281
    @jayan3281 2 дні тому +4

    ഒന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ.

  • @shajuwayanad3355
    @shajuwayanad3355 2 дні тому +6

    ഈ വാഴ ഒക്കെ കേരളത്തിൽ ഓടിക്കേണ്ട സമയം കഴിഞ്ഞു

  • @dancecorner6328
    @dancecorner6328 2 дні тому +4

    തുറന്നുകൊടുത്തു ✖️
    തുരന്നുകൊടുത്തു ✅

  • @maryjoy1191
    @maryjoy1191 Годину тому

    ഇതുപോലുള്ള മാദ്ധ്യമപ്രവർത്തകർ ഉണ്ടെങ്കിലേ ഭരണകർത്താക്കളുടെ തെറ്റു ചൂണ്ടിക്കാണിക്കുകയുള്ളു ഈ റിപ്പോർട്ടുകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 2 дні тому +3

    Very good news 18

  • @BINU-nv9qh
    @BINU-nv9qh День тому +3

    ഒന്ന് പറയാനില്ല ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛമല്ല തോന്നുന്നത് സഹതാപമാണ് 🙏🙏😢😢 ബുദ്ധി മരവിച്ചു പോയ ഒരു ജനത യുടെ അവസാന ശ്വാസം 🫣🫣🫣

  • @Jay-qv3vc
    @Jay-qv3vc 2 дні тому +3

    ഇങ്ങനെ പോയാൽ നമ്മുടെ രാജ്യം 50 വർഷം കഴിഞ്ഞാലും ഇതു പോലെ തന്നെയുണ്ടാവും. എന്തു കാര്യം പറഞ്ഞിട്ടാണ് നമ്മൾ ചൈനയെയും അമേരിക്കയെയും താരതമ്യം ചെയുന്നത്? ഒരു നല്ല റോഡില്ല, ഗതാഗതം ഇപ്പോഴും തകരാപ്പെട്ടിപോലെയുള്ള ബസുകൾ.

  • @johnsonouseph7631
    @johnsonouseph7631 2 дні тому +4

    ന്യൂയോർക്കിലെ റോഡിനെക്കാളും ഭംഗിയുള്ള റോഡുകൾ. 😂😂😂

  • @schoolofpersonalevangelism5398
    @schoolofpersonalevangelism5398 2 дні тому +1

    പച്ച കള്ളം, പച്ച കള്ളം എന്ന് നിയമസഭയിൽ നിന്നും മുഖ്യമന്ത്രി പറഞ്ഞത് കേട്ടിട്ടുള്ള മാലോകർക്ക് മരുമകൻ മന്ത്രിയിൽ നിന്നും പച്ച കള്ളം അല്ലാതെ ചുവന്ന കള്ളമോ മഞ്ഞ കള്ളമോ കേൾക്കാൻ കഴിയുമോ? 😜😜😜😜😜😜😜😜😜😜😜

  • @deviusha45chem
    @deviusha45chem День тому +5

    മോഷണവും കള്ളം പറച്ചിലും.

  • @sreekumarm5862
    @sreekumarm5862 2 дні тому +3

    മന്ത്രിക്ക് 'thurannu' എന്ന് എഴുതികൊടുത്തത് ഇംഗ്ലീഷിൽ ആയിരിക്കും . റോഡുകൾ തുറന്നു കൊടുത്തു എന്നുള്ളത് തുരന്നുകൊടുത്തു എന്ന് തിരുത്തി വായിക്കാൻ അപേക്ഷ. പാവം മന്ത്രി.. 😂

  • @SawriXavier
    @SawriXavier 2 дні тому +4

    അഭിനന്ദനങ്ങൾ

    • @sasidharanv6956
      @sasidharanv6956 2 дні тому

      ചവിട്ടി പുറത്താക്കി റീത്തും വക്കണം

  • @kochukunhurajan1145
    @kochukunhurajan1145 2 дні тому +3

    അതെങ്ങനെയാണ് മന്ത്രി റോഡിലിറങ്ങി നോക്കാൻ പോകുന്നത്. മന്ത്രിക്ക് സമയമില്ലല്ലോ മന്ത്രിക്ക് ആകെയുള്ള സമയം വീട്ടിലിരുന്ന് നോക്കുന്ന പരിപാടിയല്ലേ ഉള്ളൂ

  • @codmallugamer
    @codmallugamer День тому +2

    മന്ത്രി പറഞ്ഞത് ശെരി ആണ് ...റോഡ് ".... തുരന്നു ..." നൽകി
    സ്മാർട്ട് റോഡ് അല്ലെ ഇടയ്ക്കു ബഗ്ഗ്‌ വീണതാ

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 6 годин тому +1

    ആരുടേയും മുമ്പിൽ കളവ് പറയാനുള്ള വിരുതിനും ധൈര്യത്തിന്ന് മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നു😅

  • @aswathykutty4874
    @aswathykutty4874 День тому +2

    പച്ചക്കള്ളം പറയാൻ ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ് റിയാസ് ;

  • @raveendranpillaipalliyil6610
    @raveendranpillaipalliyil6610 День тому +2

    പ്രിയ മന്ത്രീ നിങ്ങൾ സെക്രട്ടേറിയറ്റിൽ നിന്ന് ഒരു കി മീ ഇല്ലാത്ത ദൂരത്തിലുള്ള ബേക്കറി ജംഗ്ഷൻ ഫോറെസ്റ് ഓഫീസ് റോഡ് ഒന്ന് പരിശോധിക്കൂ, ലജ്ജയില്ലേ?