Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക. Links for Syndet cleansing bar India _ Cetaphil- amzn.to/2GQdqxB Moisturex- amzn.to/3ivMQYG Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK __ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
നമുക്ക് അറിയാത്ത അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന നമ്മടെ dr. മാടത്തിനു എന്ത് health problem ആണെങ്കിലും വേഗം മാറി... പൂർണ ആരോഗ്യ വതിയായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു....... 🙏
ഗുഹ്യഭാഗത്തിൽ ഭയങ്കര ചൊറിച്ചിൽ ആണ് ഇടക്ക് പൊകച്ചിൽ ഉണ്ട് വെള്ളം തട്ടുമ്പോൾ ഭയങ്കര നീറ്റലുണ്ട് അത് എന്താണ് പറഞ്ഞ് തരുമോ ഉൾഭാഗത്ത് ചൊറിച്ചിലില്ല പുറത്തേക്കാണ് ചൊറിച്ചിലാണ്
Hai mam enikk bandhapettathinu shesham aanu infection undayath agane vararilla ith first time anu ith maran oru marunn paranju tharumo korona time ayathukond purathupokan bhudhimuttanu plz mam
മൂന്നു മാസം ആയിട്ട് യോനി യിൽ എപ്പോഴും ബ്ലഡിന്റെ അംശം ഉണ്ട് ചൊറിച്ചിലാണ് സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല ആദ്യംതുടങ്ങിയത് മനസ്സസ് കഴിഞ്ഞു പെട്ടന്നു പാൽപടപോലെ ഒരു podiവന്നു തുടങ്ങിയതാണ്
Hi dr. Dr വീഡിയോ കാണാറുണ്ട്. നല്ലതാണ് dr അവതരണം. എനിക്ക് പീരിയഡ് ആകുന്നതിനു മുന്നേ എനിക്ക് മൂത്ര തരിപ്പ് പോലെ വരുന്നു. അവിടെ ഒരു തരിപ്പ് ആണ് അനുഭവപ്പെടുന്നത്.. എന്താണ് ഇങ്ങനെ വരുന്നത് dr.
എനിക്ക് പിരീഡ് ആയി മൂന്ന് ദിവസം കഴിയുമ്പോൾ മുതൽ ചൊറിച്ചിൽ thudaggum... പാഡ് അലർജി ആണോ... ചൊറിച്ചിൽ വന്നിട്ട് അവിടെ പൊട്ടി കുറച്ചു ദിവസം വലിയ ബുദ്ധി മുട്ട് ആണ്.. എല്ലാം പീരീഡ് ടൈം വരാറുണ്ട്....
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല .
ഇത് Dr Sita യുടെ നമ്പര്‍ അല്ല .
Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
Links for Syndet cleansing bar
India
_
Cetaphil- amzn.to/2GQdqxB
Moisturex- amzn.to/3ivMQYG
Tedibar- amzn.to/2ZDnYXr
wipes- amzn.to/2RCf603
amzn.to/3hM8jeG
US
__
Cetaphil- amzn.to/3bVdrMn
UK
__
Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
👌
Nodjsakeena
9
P0
Let l
ഈ പ്രശ്നം കൊണ്ട് കുറച്ചു നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നു, അതിനെ കുറച്ചു പറഞ്ഞു തന്നതിന് നന്ദി
നമുക്ക് അറിയാത്ത അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന നമ്മടെ dr. മാടത്തിനു എന്ത് health problem ആണെങ്കിലും വേഗം മാറി... പൂർണ ആരോഗ്യ വതിയായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു....... 🙏
Hai
@@amruthasreekumarsreekumar2741 ഐ ഏ
@@amruthasreekumarsreekumar2741 m n mmmmmmmmmmmmmn nnnnm mmmmnnnmmmmnnmnnnnmmnnmnnn mnnmnnnnnmmnmnmnmnmmnnnmmnnnnnn
ഒരുപാട് നാളായി ഇതു തുടങ്ങിയിട്ട് എല്ലാം നന്നായി പറഞ്ഞുതന്നു
ഡോക്ടർ ആഗ്രഹിക്കുന്ന പോലെ തന്നെ എല്ലാ prblmsum പെട്ടന്ന് മാറട്ടെ എന്ന് prarthikkunnu😊
നന്ദി ഡോക്ടർ 👏👏👏
GOD BLESS YOU DEAR DOCTOR..🙏🙏🙏🙏🙏🙏 MANOHARAMAYA PUNJIRIYULLA SWEET SAMSARAM..NANNI DOCTOR
വലിയ ഉപകാരപ്രഭമായ അറിവാണ്
എനിക് ചൊറിച്ചിൽ ആണ് ചൊറിഞ്ഞു പൊട്ടി ഭയങ്കര ബുദ്ദിമുട്ട് ഉണ്ട് വെള്ളം ഒഴിക്കാൻ പോലും പറ്റുന്നില്ല അസഹനീയമായ വേദന
Enikum agane thanee. Epoo mariyo eganaya mariyathu
ഒരു പാട് നന്ദി
എനിക്ക് ഉള്ളിൽ ആണ് ഇൻഫെക്ഷൻ. തൈര് പോലെ തരികൾ കാണുന്നു. ഭയങ്കര ചൊറിച്ചിൽ. ബന്ധപ്പെട്ടപ്പോൾ husbandinum ചൊറിച്ചിൽ വരാൻ തുടങ്ങി.
Same
ഇപ്പോൾ എങ്ങനെ ഉണ്ട് 🙄
ഇത് എനിക്ക് ഉണ്ടാർന്നു ഓയിൽ ment തേച്ചപ്പോൾ മാറി
@@Riya-w1pnth ointment ann use chythe
എനിക്ക് മാറീട്ടില്ല മൂത്ര പഴുപ്പു ഉണ്ട്
Thanks doctor ഇങ്ങനെ ഒരു ഉപദേശം തന്നതിന് 👍👍👍👍
ഡോക്ടറുടെ ചിരി മതി അസുഗം മാറാൻ
അസുഖം
DR. യോനിയുടെ ഉള്ളിലും പുറമേയും ചൊറിയുന്നു അത് എന്തു കൊണ്ട ണ്
Oru padu upakaramulla vediooo... ❤️❤️❤️❤️😍love you sundari doctor....
Thanks mam .it is most helpfull
Very good vedio, very useful thank you madam
ഞാൻ ഒരുപാട് കാത്തിരുന്ന വീഡിയോ താങ്ക് യു മാം
നല്ല അറിവ്
2 thudayilum. Yoneebagathum purath oke aan itching.. Ella samayathum illa. Urangan pokumbo aan kooduthal
സത്യം
Enikum
Thank you doctor it is very useful for me as a mother of 2 girls 🙏
ഡെലിവറി കഴിഞ്ഞു സ്വിച്ച് ഓണഗി ഇപ്പോൾ ചൊറിച്ചൽ ആയി കഷ്ടപ്പെട്ട് ഇരിക്കുമ്പോൾ ആണ് ഈ vdo കാണുന്നെ
എങ്ങനെയാ മാറിയത് സെയിം സിറ്റുവേഷൻ ആണ് 😪
സെയിം പ്രോബ്ലം...
ഗുഹ്യഭാഗത്തിൽ ഭയങ്കര ചൊറിച്ചിൽ ആണ് ഇടക്ക് പൊകച്ചിൽ ഉണ്ട് വെള്ളം തട്ടുമ്പോൾ ഭയങ്കര നീറ്റലുണ്ട് അത് എന്താണ് പറഞ്ഞ് തരുമോ ഉൾഭാഗത്ത് ചൊറിച്ചിലില്ല പുറത്തേക്കാണ് ചൊറിച്ചിലാണ്
Ethin eantha oru പരിഹാരം
ചുട് വെളളം ഉപയോഗിച്ച് daily കഴുകി നോക്കൂ
Enikum angana ab
എനിക്ക് ഉള്ളിൽ ചൊറിച്ചിലാണ് oru 5 day aayi thudangiyit ചൂടുവെള്ളം വച്ചു കഴുകുന്നുണ്ട്
എനിക്കും
Very good
Ethra alukalku upakaram cheyyunna madathinu... Daivam.. Kudeyundakum... Oru preshnavum undakilla... 💖💖💖💖 Love you too
Thanku 👍👍
Yoni bhagathu kurukkal undakunnu vethana illa 2weeks kazhiyumbo athu thaniye pokunund ithu enthu kondanu dr.
Hai mam enikk bandhapettathinu shesham aanu infection undayath agane vararilla ith first time anu ith maran oru marunn paranju tharumo korona time ayathukond purathupokan bhudhimuttanu plz mam
പ്രസവം നിർത്തുന്നതിനെ പറ്റി വീഡിയോ ചെയ്യു എങ്ങനെ നിർത്തുന്നതാണ് നല്ലത്
Hi dr
എനിക്ക് ഗൃഹഭാഗത്ത് ഒരു side നല്ല ചൊറിച്ചൽ ഉണ്ട് അവിടെ skin കുറച്ച് കട്ടി യായി കാണുന്നു കൂടാതെ skin colour മാറ്റം ഉണ്ട് ഇത് എന്താണെന്ന് പറയാമോ?
Enike unde enda cheyde arilla
ഉൾയോനി ഉൾഭയം ഉൾക്കരുത്ത് ഉളളലിവ് ഉൾപ്രേരണഉൾനാട് ഉൾക്കിടിലം
May god bless you , stay healthy stay positive be happy we all are with you, love you ma’am 😍💐💐😍
Thanks you doctor very use full for thanks doctor
ചൊറിച്ചിൽ ovulation ശേഷം ഉണ്ട്. Orgasam ഇപ്പോൾ ചെറിയ painful ആണ്. എന്തായിരിക്കും കാരണം..
Dr. ഞാൻ സൂസൻ.. ഡെർമോളജി സിസ്റ്റ് ഇത് ഏതുവിഭാഗം സ്‌പെഷ്യലിസ്റ്റാണ്. ഏത് ഹോസ്പിറ്റലിൽ പോകണം. നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി dr.
njn mam ne consult cheyan erikuvayirunu yee vishayathil appo thane video ettu 😊thank u mam
താങ്ക്സ് മാഡം
Cervical stich and after care 'oru vedio cheymo mam.
Ninghalkk stitch ittirunno??
എനിക്കും ആവശ്യമുണ്ടായിരുന്നു videos stich ittittund
waite discharge vellam pole indo
Nalla ariv
സൂപ്പർ
വഗിന ക്ക് ചുറ്റും ചെറിയ ചെറിയ കുരുക്കൾ ഉണ്ടാകുന്നു കാരണം എന്താണ് മാഡം
Good thanks
Yoni bagathe dark colour maran oru R oilment parannu tharumo madam
Cs kazhinjittu 13 masam aayi, ithu vare period aayilla, kurachu divasam aayi chorichil, nanavu vannittanu, white discharge undu, ullil cheriya kurukkal pole , enthanu ingane?
Same situation ippo maryo
Thanks.doctor.god bless
മൂന്നു മാസം ആയിട്ട് യോനി യിൽ എപ്പോഴും ബ്ലഡിന്റെ അംശം ഉണ്ട് ചൊറിച്ചിലാണ് സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല ആദ്യംതുടങ്ങിയത് മനസ്സസ് കഴിഞ്ഞു പെട്ടന്നു പാൽപടപോലെ ഒരു podiവന്നു തുടങ്ങിയതാണ്
വലിയ, ഉപകാരം
Hi doctor..
Enikum mamine kananamennu thonnittund ente pala prasnangalkkum.. Maminte informations ellam chila English words ozhichu nokiyal ellarkkum manasilakkan pattunna vidhathilanu. Athukond thanne valare gunam chaytunnund... Ipol manasikamayi enth prasnamanu alattunnathengilum ath pettennu maratte ennu prarthikkunnu... Mam ennum eppolum ingane chirichu kanana njangalku ishtam.. Love you mam❤🥰😘
Helpfull
Lots if thank u
Dr kke orupadu thanks Und 😊
THAAANNNKKKKKSSSSSS DEAR SWEET BEAUTIFUL Dr 😍😍👍👍👌👌
Sathi Nambiar thank you Dr , Very valuable information ,
Thankyou maam llove dr. Muthan🥰
ഞാൻ ഗർഭിണിയാണ്,, ഈ അടുത്ത് 2,3ദിവസമായി യോനീ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നു,, ഇതിന് പ്രത്യേക ചികിത്സ എടുക്കണോ,
@@S.S.Tsstom352 thank you mam
Thankyoo...dr❤
Very nicely explained.
Enikk und bayankara chorichil. Athullath vaginayude puath aan .athaayath ullil alla.starting sthalath aanu. Ennum illa . Edakk ullu. Undaayaal 8/9 days vare okke nikkum. Bayankara budhimutt anubavikkunnund.
@@abinraghavan7375
😡
Anikk marragen munb illarunn chorichil but mrg kyinppo thott nalla chorichilan.. ath nthan mam anghne
edakide infection varunnud endha karanam onnu parayo🙏🙏
സ്തന ഭാഗത്തെ നിപ്പിൾ ചൊറിച്ചിൽ മാറാൻ എന്തു ചെയ്യണം മാഡം
Fungal infection oru tablet suggest cheyiaamo
Mariyo eppol medicine vagiyankil name kuda para
Fluconazole 150 mg (single tab kazhichal mathi)
Clotrimazole vaginal gel
Thank u so much Dr for ur information💕
Great Dr...... Thanks a lot.... Njan prgnt... Aan... 2 week aayi.. Kashtapedunnu... Very helpful
Vaginal dryness nulla pariharam pinne Ma'am oru video lum paranju kandilla pls
Madam,cervicitis ne kurichu oru video cheyyamo
Yes
Hot water use chauth washing chayyamo?
In irritation time?
Is the simtom of urinary infection
dr. വിശദമായി പറഞ്ഞതൊക്കെ മനസ്സിലായി. Tanks
Dr....health ok aayitt plz update with one video....get well soon...🥰with prayers...
Maam private part I'll light hot water use chythe kazhukkaamo
താങ്ക്സ്
മാഡം പ്രസവം നിർത്തിയതിനു ശേഷം വീണ്ടും ഗർഭിണി ആകാൻ സാധിക്കുമോ
Sadikkum😂കുറച്ച് അതികം പൈസ ചിലവാകും
Penis side skin il pimples varunnath engane ozhivakkam.. Any medicine madam?
thanks doctor for the valuable information.
Dr. njan Hysterectomy kurachu nerathe thanne cheitha alanu. kurachunalayi kurachu vannam vakkukayum cheithu. akamthuda kootti urayunnathukondano orutharam aswasthathayum neriya chorichilum undu. avide undakunna nanavu alpam pasayullathupole thonnunnu. ethu dr. ne kananam. uterus neekkiyappol overy neekkiyittilla. athil ninnu enthenkilum prasnamano. idakku cheriya vayaruvedanayum undakarundu.
Eee doctor aano pand kuttigalk kadhagal okke paranju koduthond idunnad❤️
Hi dr. Dr വീഡിയോ കാണാറുണ്ട്. നല്ലതാണ് dr അവതരണം. എനിക്ക് പീരിയഡ് ആകുന്നതിനു മുന്നേ എനിക്ക് മൂത്ര തരിപ്പ് പോലെ വരുന്നു. അവിടെ ഒരു തരിപ്പ് ആണ് അനുഭവപ്പെടുന്നത്.. എന്താണ് ഇങ്ങനെ വരുന്നത് dr.
Tnx mam ❤
താങ്ക് യു dr
Ee chorichilum vellapokum thammil bandhamundo
chorinj ellam koodi Karutha padu varua ☹️
Betnovate use cheyu
Thanks 😘. do cter
Breast nipple infection ne kurich class edukkamo plzz. Doctorude oru aradhikayude request aanu plzz
Doctor pregnent avunnathil valla thadasam undoo ith kond .plzz reply enikkum Ee problem und
Rply
Vallapokk kondu undaavumo
Doctor എനിക്ക് സുഖപ്രസവമായിരുന്നു. എന്റെ സ്റ്റിച്ച് വിട്ട് മുരിയായി നില്കുകയാണ് ഉണങ്ങുന്നില്ല ഉണങ്ങാൻ എന്താണ് ചെയ്യേണ്ടത്.
Dr kaniku
Maybe enik thonunnu Ith maminte sister nte daughter in law aanenn 🤔,ann paranjathormayund sister family purath settled aanennum maminte monekkal veliya kuttiyan aniyathiyude makan ennum avan avide ninn thanne mrrg kazhinju enn paranj pic ettirunnu 😍😊
എനിക്ക് പിരീഡ് ആയി മൂന്ന് ദിവസം കഴിയുമ്പോൾ മുതൽ ചൊറിച്ചിൽ thudaggum... പാഡ് അലർജി ആണോ... ചൊറിച്ചിൽ വന്നിട്ട് അവിടെ പൊട്ടി കുറച്ചു ദിവസം വലിയ ബുദ്ധി മുട്ട് ആണ്.. എല്ലാം പീരീഡ് ടൈം വരാറുണ്ട്....
Me also.I thing some type of pad allergy
Enikum.. Enthayi ippo
@@lekshmivyga9402 പാഡ് അലർജി ആർന്നു.. ഇപ്പോ മാറ്റി വാങ്ങി ഉപയോഗിച്ച് ഇപ്പോ കുഴപ്പം ഇല്ല.. 😊
@@deepikapd3755 യെസ് അതാരുന്നു
@@aneesanoushad9345 ipo eth brand aa use cheyyunne.. Njan stay free anu.. Bhayankara itching aanu
Thq
Herpes undakanulla karanam Yandha n onnu paranju tharumoo
6 month പ്രെഗ്നന്റ് aanu.. വൈറ്റ് ഡിസ്ചാർജ് ഉം ചൊറിച്ചിലും und.. tablet വെക്കുമ്പോൾ കുറയും പിന്നെയും വരുന്നു.. നല്ല ടെൻഷൻ ഉണ്ട്..
എനിക്ക് അങ്ങനെ തന്നെ ആയിരുന്നു. ഡെലിവറി കഴിഞ്ഞപ്പോൾ mari.എരിവ് പുളി കുറച്ചു nokk
@@nishunoufi7329 ok
Enikum und
Doctor rod parayu enikkum undayirunnu oru cream thannu
@@sandeepapraveen9993 aa cream nte name enda
Very good👍 docking mom
menstruation 1 week nu munp engene undakarund itching eth mattan kazhiyo.. so irritating madam reply
പരിഹാരം പറയാതെ വിവരിക്കുന്നു
Adenne 😂
Dr... Enik ul bagathum purameyum und chorichil... Chorinju pottarum und... Soap use cheithitano enorthitt ipo v wash aanu use.. Ipo oru 2 masatholame aayitullu ith thudangiyitt
Entha cheythe😢
Thanks mam....
Mensas aavan neram mathram chorochil varunnu enthavum dr
ഏത് soappanu നല്ലത്
ഒരു സോപ്പും ഉപയോഗിക്കുന്നത് നല്ലതല്ല
B Con Jugated Estrogen vaginal Cream സ്ഥിരമായി ഉപയോഗിക്കുന്നതു കൊണ്ട് ഭാവിയിൽ എന്തെങ്കിലും ദോഷമുണ്ടോ
Ningaludy veedu evidey
Ketto oinment usefull aaano
ഇൻഫെക്ഷൻ ഉള്ള സമയത്ത് ബന്ധപ്പെട്ടാൽ പ്രെഗ്നൻസി ആവാൻ ഉള്ള സാധ്യത കുറയുമോ.