ഇങ്ങനെ സ്വയംഭോഗം ചെയ്താൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ | Dr Sita

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @drsitamindbodycare
    @drsitamindbodycare  3 роки тому +20

    ഇങ്ങനെ സ്വയംഭോഗം ചെയ്താൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ | Dr Sita
    I've created a new Facebook page where I'll be doing live streams and posting updates. Please follow me there
    facebook.com/Mind-Body-Tonic-With-Dr-Sita-108641021402102
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

  • @12345huiii
    @12345huiii 3 роки тому +33

    *ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ഒരു മടിയും കൂടാതെ ജനങ്ങളുടെ മുൻപിൽ എത്തിക്കുന്ന ഡോക്ടറുടെ കൈവിനു ഒരായിരം അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥*

  • @shajisanthy5353
    @shajisanthy5353 3 роки тому +64

    🌹🙏സമൂഹത്തിന് ഏറ്റവും അത്യാ വശ്യമായ പഠനക്ലാസ്സ്‌ ആയിരുന്നു സന്തോഷം മാഡം 🌹🌹👏

  • @miniashok7028
    @miniashok7028 Рік тому

    സമൂഹത്തിന് വളരെയധികം പ്രയോജനപ്പെടുന്ന വീഡിയോ ആണ് മാഡം ചെയ്യുന്നത്. Thank U for your great effort👍

  • @vanajavk5310
    @vanajavk5310 3 роки тому +31

    Mam,good effort.Achano,ammakko paranjukodukkan pattatha karyangal mam nallareethiyil paranju koduthu..Thanks

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Рік тому +1

    Great information ma'am yo-yo child

  • @jishnuveejay999
    @jishnuveejay999 3 роки тому +2

    Thankyou madam for informative session 💯💯👍👍🤝🤝

  • @l.i.l_c.u.t.i.e_.995
    @l.i.l_c.u.t.i.e_.995 3 роки тому +57

    Penn kuttikalku egane ulla enthagilum preshnum indakkar indo mom ??
    Indagil athine pati oru vedio cheyamo....

  • @moralworld4261
    @moralworld4261 3 роки тому +1

    Very good information. Nice talking great lecturing...thanks

  • @c.j2938
    @c.j2938 3 роки тому +48

    സ്വയംഭോഗം കൂടുതലായി ചെയ്യുന്നതിനേക്കാൾ മുന്നേ. 25 26 27. 28. ഈ വയസ്സു കൾക്കുള്ളിൽ നമ്മൾ വിവാഹം ചെയ്യണം. ഇതിൽ ഏറ്റവും നല്ല പരിഹാരം ഇതുതന്നെ.. ഇത് എന്റെ അനുഭവങ്ങളിൽ നിന്നുള്ള. എക്സ്പീരിയൻസ് മാത്രമാണ്

  • @ajithp2714
    @ajithp2714 3 роки тому +38

    You are doing a great service to our conservative society by educating us.

  • @rtrt2294
    @rtrt2294 3 роки тому +43

    ഇത് കേട്ടപ്പോൾ കമൻ്റ എഴുതണം എന്ന് ഉണ്ട് .കമൻ്റ എഴുതിയാൽ അത് തറക മൻ്റ ആയിപ്പോകും അത് കൊണ്ട് ഒന്നും എഴുതുന്നില്ല .ഇത്രയും പ്രധാനപ്പെട്ട ഈ വിഷയം അവതരിപ്പിച്ചതിന് മാഡത്തിന് ഒരു ബിഗ്ഗ് സല്ലു ട്ട് .Thanku Doctor

  • @Sali._zx.10
    @Sali._zx.10 Рік тому +1

    Good advice for everybody

  • @santhusamuel
    @santhusamuel 3 роки тому +3

    Great service to public.

  • @beachbuddies9271
    @beachbuddies9271 3 роки тому +22

    Kidilam presentation. I really like your attitude

  • @sivantech6918
    @sivantech6918 Рік тому

    സൂപ്പർ മാല ആണ് ട്ടോ

  • @sundharanmn5867
    @sundharanmn5867 3 роки тому +18

    എനിക്ക് പരിചയമുള്ള ഒരാൾ ഇങ്ങനെ കമിഴ്ന്ന് കിടന്ന് സ്വയം ഭോഗം ചെയ്യാറുണ്ടായിരിന്നു വിവാഹിതനാണ്. ഈ അടുത്ത കാലത്ത് അദ്ദേഹത്തിന് ഉദ്ധാരണശേഷി ഇല്ല എന്ന് എന്നോട് പറത്തിരുന്നു . വെറുതെ തമാശ പറഞ്ഞതാണെന്നാണ് കരുതിയത് . വീഡിയോ കണ്ടോപ്പോൾ അയാൾ പറഞ്ഞത് സത്യമാവാനാണ് സാധ്യത .

  • @akhilk4842
    @akhilk4842 3 роки тому +3

    Good information
    Thank you mam

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Рік тому +1

    Big saloote ❤❤❤❤

  • @prasadvp2950
    @prasadvp2950 3 роки тому +22

    Kamiznnu kidannu orikkalum cheyyaruth , weakly 1 cheyu normal ayt , I'm very happy........

  • @aesthetic_german
    @aesthetic_german 3 роки тому +4

    Informative ❤️

  • @manuthomasmanu1663
    @manuthomasmanu1663 3 роки тому +1

    Good message madam👍

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 3 роки тому +10

    ഏതു കാര്യമായാലും അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ അത് ഭക്ഷണത്തിൻറെ കാര്യമായാലും ജോലിയിലെ കാര്യമായാലും വ്യായാമത്തിന് കാര്യമായാലു സ്നേഹിക്കുന്ന അതിൻറെ കാര്യമായാലും അധികമായാൽ പ്രശ്നമാണ് അമിതമായ ജോലിഭാരവും ടെൻഷനും കൊണ്ടൊക്കെ മനസ്സ് വല്ലാതെ തളരുമ്പോൾ ഒരു റിലാക്സേഷൻ വേണ്ടി ഇതുപോലുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണ് ഒരു റിലാക്സേഷൻ കിട്ടും എന്നും പറഞ്ഞ് മെനക്കെട്ട് ഇതൊക്കെ ചെയ്താൽ ജീവിതം പാഴാണ് ഏതു കാര്യത്തിലായാലും ഒരു അതിർവരമ്പ് നമ്മൾ തന്നെ നിശ്ചയിക്കുക അങ്ങനെ പോയാൽ ജീവിതം സുഖം സന്തോഷം സമാധാനം

  • @mlptkv7880
    @mlptkv7880 3 роки тому +28

    ഈ വീഡിയോക്കും ഇതിലെ ആശയത്തിനും വളരെ പ്രാധാന്യമുണ്ട്...പ്രതേകിച്ചു, ഈ ലോക്‌ഡോൺ ടൈമിൽ...ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കല്ലേ... 🤗

  • @ameermusic5847
    @ameermusic5847 3 роки тому +40

    സ്കൂളിൽ ടീച്ചറുടെ മുന്നിൽ ഇരുന്ന ഫീൽ ആണ് മാമിന്റെ വീഡിയോ കാണുമ്പോ

  • @Harun-vi5lp
    @Harun-vi5lp Рік тому +3

    ഞാൻ ആദ്യം കമഴ്ന്ന് കിടന്നിട്ടായിരുന്നു ചെയ്തിരുന്നത്. 14 വയസ്സിൽ തുടങ്ങി. പിന്നീട് ഈ ശീലം മാറ്റി ഇടക്ക് കൈ കൊണ്ട് ഇടക്ക് കമഴ്ന്ന് കിടന്ന് എന്ന രീതിയിൽ ആയി. കമഴ്ന്ന് കിടന്ന് ചെയ്യുന്നതിൽ ഒരു പന്തികേട് തോന്നി. പിന്നീട് അത് പൂർണ്ണമായും ഉപേക്ഷിച്ചു. കൈകൊണ്ട് മാത്രമാക്കി. കൈ കൊണ്ടാണെങ്കിലും പരുക്കൻ രീതിയിൽ ആയിരുന്നില്ല ചെയ്തിരുന്നത്.
    കല്യാണം കഴിഞ്ഞതോടുകൂടി സ്വയംഭോഗം വളരെ കുറഞ്ഞു. 35 വയസ്സുണ്ട് രണ്ടു കുട്ടികളുടെ അച്ഛനാണ്.
    ഭാര്യയുമായി ബന്ധപ്പെടാൻ പറ്റാത്ത ദിവസങ്ങളിൽ ചിലപ്പോഴൊക്കെ സ്വയംഭോഗം ചെയ്യാറുണ്ട് അത് കൈകൊണ്ട് മാത്രം.
    മതപരമായ ഉത്കണ്ട ആദ്യം ഉണ്ടായിരുന്നു പിന്നീട് അതിൽ ശ്രദ്ധിക്കാതെയായി ഇപ്പോൾ യാതൊരു പ്രശ്നവുമില്ല സന്തോഷ ജീവിതം.
    പല പ്രതിസന്ധി ഘട്ടങ്ങളിലും ഞാൻ തന്നെയാണ് എന്നെ കൗൺസിൽ ചെയ്യാറുള്ളത്. അത് ഞാൻ പല അനുഭവങ്ങളിലൂടെയും ആർജിച്ചെടുത്തു.

  • @sinilsiniltj7456
    @sinilsiniltj7456 3 роки тому

    Medum very good class

  • @kannankichu177
    @kannankichu177 2 роки тому

    Informative ma'am.....

  • @muhammadsalihk1279
    @muhammadsalihk1279 3 роки тому +9

    100 % informative.. Ithokke cheith ippo tention adichirikkunna oru 60% aalukal yenkilum namukk chutum und.

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      Koya, ningal ithonnum kaanaruthu😀😷 halal aano?

  • @geethageethakrishnan9093
    @geethageethakrishnan9093 3 роки тому +6

    Useful vedeo❤

  • @sajanchandrababuchandran3275
    @sajanchandrababuchandran3275 3 роки тому +3

    Super amma

  • @muhsinnazeer9933
    @muhsinnazeer9933 3 роки тому +3

    Very informative video for the new generations.......

  • @Keralite77_
    @Keralite77_ 3 роки тому +6

    Much informative video.. Your words help me very much ❣️❣️

  • @വൃന്ദാവനം
    @വൃന്ദാവനം 3 роки тому +1

    Good Topic Madam..

  • @anitaannaji9581
    @anitaannaji9581 3 роки тому +5

    Thank you for informstion😊

  • @sreeraja1735
    @sreeraja1735 3 роки тому +1

    Nice😊

  • @rageshchandran7631
    @rageshchandran7631 3 роки тому

    Nalla video ayirunnu madam

  • @adam.rocks_1996
    @adam.rocks_1996 3 роки тому

    Good massage

  • @carlmichael995
    @carlmichael995 3 роки тому +1

    Good video doctor

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 роки тому +12

    കമിഴ്ന്നു കിടന്നു ഒരിക്കലും സ്വയംഭോഗം ചെയ്യരുത്
    അത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

  • @sabubharathan3468
    @sabubharathan3468 3 роки тому +4

    വളരെ ഉപകാരം

  • @vidyablackdahlia5947
    @vidyablackdahlia5947 3 роки тому +12

    Madam batholic cyst patti onnu parnju trmo malyalthil oru video polum ella

  • @sidharthkrishnan1099
    @sidharthkrishnan1099 3 роки тому +6

    Dr your great 😍😍

  • @asharpp1552
    @asharpp1552 3 роки тому

    Thanks

  • @sugumaranchathenkutty6477
    @sugumaranchathenkutty6477 3 роки тому

    ഒരു നല്ല ക്ലാസ്.

  • @maharoofkuniyil5136
    @maharoofkuniyil5136 3 роки тому +5

    Thank you so much Dr

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 роки тому +9

    552 മന്ദബുദ്ധികൾ കൂടി ഈ വീഡിയോ കണ്ടിട്ടുണ്ട്

  • @tonyjohn4005
    @tonyjohn4005 3 роки тому +3

    ഡോക്ടർ ഞൻ ഒരു യുവവാണ് എന്നി ക്കു കല്യാണപ്രായമായി കല്യാണംകഴിഞ്ഞഅൽ ആദ്യരാത്രി യിൽ ഭാര്യ യു ടെ സാമിപ്പിക്കു ബോൾ എന്റെ ലിഗം നല്ല ബലമായി ന്നിൽ ക്കാൻ ഞ ൻ educhyannm

  • @anszaranzu3645
    @anszaranzu3645 3 роки тому +4

    Mam cheytha ee vedio valare nalloru message aanu..100il
    1% aalukal ingane thettaya reedhiyil swayabhogam cheyyundu sathyamaanu mam paranjathu .....ente oru suharthinu ingane sambavichitundu pinneed avanu neraya ubadhesham kodukukayum maatiedukukayum cheythu ipol avan happy aanu...

  • @evasudheer
    @evasudheer 3 роки тому +6

    Video starts 2:07

  • @minhafathima5577
    @minhafathima5577 3 роки тому +21

    Dr ഈ ഓവ്‌ലാക്ഷൻ പീരീഡ്‌ കഴിഞ്ഞാൽ ബന്ധ പെടാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @noufalkaithodu556
    @noufalkaithodu556 3 роки тому +20

    ഇങ്ങനെ ഒരു പ്ലാൻ ചെയ്താലോ എന്നാലോചിച്ച ടൈമിലാ ഇത് കണ്ടേ.. താങ്ക്സ്... ❤ ഇനി ഇത് വേണ്ട. പഴയ മോഡൽ മതി 😁

  • @siyad.badarudeen2466
    @siyad.badarudeen2466 3 роки тому +1

    Arinjirikkenda karyangalanu. Gd advice

  • @sowmyathanikkalchammanathr5264
    @sowmyathanikkalchammanathr5264 3 роки тому +4

    Hi mam.... How are you.... Thanks for your all usefull videos.....

  • @praveen.nnataragan8261
    @praveen.nnataragan8261 3 роки тому +1

    Good❤

  • @shuhaibkk3753
    @shuhaibkk3753 2 роки тому +5

    Hai mam,
    ഞാൻ തുടക്കം മുതൽക്കേ, എന്നു വെച്ചാൽ 18 വർഷത്തോളമായി ഈ type ആണ്. But ഇതുവരെ, ഉദ്ദാരണക്കുറവ് പോലുള്ള പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, ദീർഘസ്ഖലനത്തിന് പകരം ശീഘ്രസ്ഖലനമാണ് ഇതു മൂലം എനിക്ക് ഉണ്ടായിട്ടുള്ള ഒരു പ്രശ്നം എന്നത്...
    Anyway, അവിവാഹിതനായ ഞാൻ ഈ രീതി മാറ്റേണ്ടതായിട്ടുണ്ടോ...?!?
    Kindly reply mam

  • @prakashankk2344
    @prakashankk2344 3 роки тому +5

    Good message

  • @anaghamidhun9982
    @anaghamidhun9982 3 роки тому +2

    Mam vellampokkinte prblm illa. But smell und. Enthu cheyyanam

  • @c.j2938
    @c.j2938 3 роки тому +3

    ഹായ് ഡോക്ടർ. ഞാൻ തിരുവനന്തപുരത്ത് കാരനാണ്. ഞാൻ പതിമൂന്നാം വയസ്സിൽ സ്വയം ഭോഗം ആരംഭിച്ചു. 20 വയസു വരെ ചിന്തകളിലൂടെ ആയിരുന്നു ഞാൻ സ്വയംഭോഗം ചെയ്തിരുന്നത്. 20 മുതൽ 25 വരെ. ഞാൻ പടങ്ങൾ കണ്ടിട്ട് ആയിരുന്നു സ്വയംഭോഗം ചെയ്തിരുന്നത്. അതിന് ശേഷം ആ രണ്ട് ഫീൽഡ് എനിക്ക് വെറുത്തു പോയി. 25 കൈയ്യ് ശേഷമാണ്. ഞാനൊരു ആന്റിയെ പരിചയപ്പെടുന്നത്. ആന്റി മൊത്ത് സ്വയം ബന്ധപ്പെടുകയും ചെയ്യുന്നു. ഞാൻ ബാംഗ്ലൂരിലാണ് ജോലി ചെയ്തിരുന്നു. പിന്നെ ആന്റി പോയതിനുശേഷം. ചെന്നൈയിലേക്ക് ജോലി മാറി. അവിടെവെച്ച് ക്യാഷ് കൊടുത്തു. ഒരുപാട് ഒരു സ്ത്രീയുമായി ഞാൻ. ബന്ധപ്പെട്ട ബന്ധപ്പെട്ടു. ആന്റിമാർ എന്നത് എനിക്ക് ജീവനാണ്. സ്വന്തം ഭാര്യമാരിൽ നിന്നും കിട്ടാത്ത സുഖങ്ങൾ പോലും. അവയിൽനിന്നു കിട്ടിത്തുടങ്ങി. ഇപ്പോൾ ഞാൻ ആ പരിപാടി നിർത്തി. 33 വയസ്സ് ആയിട്ട് എനിക്ക് വിവാഹം നടന്നിട്ടില്ല. കല്യാണം കഴിച്ചാൽ ശരിയാവും എന്ന് ഞാൻ വിചാരിച്ചു. നാട്ടിൽ പെണ്ണ് കിട്ടാത്ത പ്രശ്നം വളരെ കൂടി. ഇപ്പോൾ ഞാൻ സ്വയംഭോഗത്തിന് അടിമയാണ്. ആന്റി മാരെ എന്റെ ലിങ്കും വായിലിട്ട്. അതിലുള്ള വെള്ളം വരെ കുറിച്ചിട്ടുണ്ട്. ഇതിൽ നിന്നൊക്കെ വിട്ടു നല്ലൊരു ജീവിതം നയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഡോക്ടർ ഇത്രയും. കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് പറഞ്ഞു തന്നപ്പോൾ. എനിക്ക് സന്തോഷമായി. ഡോക്ടറോട് കാര്യങ്ങൾ തുറന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ എന്ത് ചെയ്യണം ഏത് ഡോക്ടറെ കാണണം. ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ. സ്വയംഭോഗം ചെയ്ത് ആളും മരിച്ചു എന്ന് ന്യൂസ് പേപ്പർ കാണാൻ പറ്റൂ. ഇതിനുള്ള പരിഹാരം. ഇതിനുള്ള പരിഹാരം ഡോക്ടറെ കാണിച്ചു തരുന്ന വിശ്വാസത്തോടെ. മുസ്തഫ

  • @guruvayurweddings9704
    @guruvayurweddings9704 3 роки тому +14

    അങ്ങിനെ ചെയ്തില്ലെങ്കിൽ 2 ദിവസത്തിനുള്ളിൽ അറിയാതെ ഉറക്കത്തിൽ ബെഡ് നാശാക്കുന്നു

  • @madrasaonlineclass
    @madrasaonlineclass 3 роки тому +8

    Waiting for 7 lakh💪💪

  • @krishnamoorthy7448
    @krishnamoorthy7448 2 роки тому

    Mala super mam

  • @pradipradeep6378
    @pradipradeep6378 3 роки тому +1

    Chechi paranjo njangal padukke kelkkunnund😁

  • @babyay9320
    @babyay9320 3 роки тому +13

    എല്ലാവരും അറിഞിരിക്കേണ്ട കാര്യങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് പങ്ക് വെയ്ക്കുന്നത് നല്ലത്

  • @dharwish7868
    @dharwish7868 3 роки тому +30

    പെൺകുട്ടികൾ വരെ ഈ രീതി അവലംബിക്കുന്നതും എൻ്റെ കാഴ്ച്ചയിലും ,അനുഭവത്തിലും ഉണ്ട്. യഥാർത്ഥത്തിൽ അവരെ അതിലെക്ക് നയിക്കുന്ന ചേതനയെന്തായിരിക്കും ?

  • @showgood1418
    @showgood1418 3 роки тому +10

    നല്ല ഡോക്ടർ

  • @vineeshk.k.7894
    @vineeshk.k.7894 3 роки тому +78

    ഞാൻ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് പോൺ വീഡിയോസ് കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യാറുണ്ട്. അതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @sbbyinna3427
    @sbbyinna3427 3 роки тому +1

    Mam എല്ലാം മനസിന്റെ neathranam ആണ്. വീഡിയോൽ ഇതു പറഞ്ഞത് ശരി ആണ് 🌹

  • @muhammedmuneeb123
    @muhammedmuneeb123 3 роки тому

    Doctor evde anu practice cheyyunnath

  • @soorajss978
    @soorajss978 3 роки тому +3

    ariyaan vaikippoyi ..
    is it be cured .?

  • @resamflavoursofspices4878
    @resamflavoursofspices4878 3 роки тому +8

    Njn drnte mika video sm kanarend valare nala avatharanaman njn dr nte oru fan ane epol njn 4masam pregnant so enik oru request und njldeth boy ano girl anon aryila but dr nala 2,3name nte vavak vndi suggest chyamo ptilan mtrm pryrth mam plz

  • @AbhishekPayyanur
    @AbhishekPayyanur 3 роки тому +18

    ഇതുമൂലം ഭാവിയിൽ കുട്ടികൾ ഉണ്ടാവാതിരിക്കാനുള്ള chance കുറവാണോ?

  • @mrstraightedge5770
    @mrstraightedge5770 3 роки тому +23

    അടുത്ത വീഡിയോസ് എല്ലാം pre marital counseling ആക്കാൻ പറ്റോ

    • @drsitamindbodycare
      @drsitamindbodycare  3 роки тому +9

      Angane buddhimuttayirikkum. Kure okke nyan Randu channels lum aayi paranjittundu pala sthalathayi . Ini premarital course thudangan ulla purappadil aanu ..kuracchu masangal kazhiyum ..ready aagumbol channel il announce cheyyum .. thalparyam ullavarkku cheraam

  • @AbdulAzeez-lw1jd
    @AbdulAzeez-lw1jd 3 роки тому

    Thanks dr god bless you

  • @perfectvlogs1351
    @perfectvlogs1351 3 роки тому +7

    Dr. Pre marital counselling video cheyyumo mrg cheyyumo

  • @febinajafar1609
    @febinajafar1609 3 роки тому +10

    Inganem undo 😭😭😭

  • @BlackDevil-de5xi
    @BlackDevil-de5xi 3 роки тому

    Njan masterbation addict annu control chayan entha chayanda thu

  • @m4brothers222
    @m4brothers222 3 роки тому +6

    Thanks njhan madathinte mikka വിഡിയോsum kandirunnu alahamdhulillah.postive ആയി ഡോ കാണിച്ച് next month scan chaidhu kanikkan parajhu kuyappam illadhirikkan prartgikkanam

  • @vijayanc.p5606
    @vijayanc.p5606 3 роки тому

    Is the topic applicable for male only, not for women?

  • @basheerbashi1617
    @basheerbashi1617 3 роки тому +1

    👌

  • @baaluttan5427
    @baaluttan5427 3 роки тому +3

    ഭാര്യയുമായി ലിംഗിക ബന്ധത്തിൽ ഏർപെടുമ്പോൾ ഭാര്യയെ എങ്ങനെ സ്കലനം ചെയ്യിക്കാം? ഭാര്യക്ക് ആഗ്രഹം ഉണ്ടെങ്കിലും എനിക്ക് അതിനെ കുറിച്ച് അറിയില്ല. Dr ഒന്ന് ഇതിനെ കുറിച്ചുള്ള അറിവ് പകരാമോ

  • @rishikeshr1948
    @rishikeshr1948 3 роки тому

    Okay bye..

  • @raju-bq3xs
    @raju-bq3xs 3 роки тому +39

    ഇത് കേട്ടപ്പോൾ കമന്റ്‌ ഇടണമെന്ന് തോന്നി പക്ഷെ കമന്റ്‌ ഇട്ടാൽ mam ന്റെ കയ്യിൽ നിന്നും അടികിട്ടിയാലോ എന്ന പേടി ഉള്ളത് കൊണ്ട് മിണ്ടുന്നില്ല🤦‍♂️🤦‍♂️

  • @sadiqvk6405
    @sadiqvk6405 3 роки тому +4

    Dr വളരെ നല്ല വീഡിയോ ശെരിക്കും ഇതൊക്കെ കൗമാരത്തിൽ തന്നെ അറിയേണ്ട വീഡിയോ ആണ് പക്ഷെ 95 ശതമാനം ആളുകളും ചെയുന്ന ഇത്തരം വിഷയം സമൂഹത്തിൽ നിന്നോ മറ്റു ഏതെങ്കിലും രീതിയിലോ കുട്ടികൾക്ക് കിട്ടുന്നില്ല അവർ തെറ്റായ രീതിയിൽ ഇതു പോലെ ചെയുന്നത് മൂലം ഭാവിയിൽ ലെഖിക ബുദ്ധിമുട്ട്കൾ ഉണ്ടാവുന്നു. ഈ വീഡിയോ കാണുന്നവരിൽ തനെ 99% മദ്യവയസ്കർ ആയവർ അടക്കം ഇന്ന് dr ടെ ഈ വീഡിയോ കാണ്ടപ്പോഴായിരിക്കും ചെയതിരുന്ന രീതിയുടെ ദൂഷ്യഫലതെ കുറിച്ച് അറിയുന്നത് ശെരിക്കും സ്വയംഭോഗം തുടങ്ങുന്ന കുട്ടികൾ മുതൽ ഈ വീഡിയോ കാണുന്നത് നല്ലതായിരിക്കും. Sex education സമൂഹത്തിൽ കിട്ടുന്നില്ല dr നെ പോലുള്ളവരുടെ ഇതു പോലുള്ള നല്ല അറിവുകൾ എന്നും മനുഷ്യ രാശിക്കു നല്ലത് മാത്രം thankyou dr.നല്ലത് വരട്ടെ

  • @gokul.s5314
    @gokul.s5314 3 роки тому +3

    Doctor ithente treatment pati parayana.surgery vendivarumo.ato medicine mathiyo

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 роки тому +2

    Good topikk

  • @yamunachungappally2022
    @yamunachungappally2022 3 роки тому +21

    സ്ത്രീകളിലെ വിഷയങ്ങൾ കൂടെ ഉൾപ്പെടുത്താമോ

  • @muhammedn493
    @muhammedn493 3 роки тому +2

    Playback speed 1.5 itt kanda njan😌

  • @abdulbasith8811
    @abdulbasith8811 3 роки тому +7

    Ac aloru killadi thanne😂😂🤣

  • @arunjayaraj9796
    @arunjayaraj9796 3 роки тому

    Hlo Doctor.. Peyronie disease nu kaanikan nalla oru Dr allel oru Hospital.. Paranj therumo?? please... Aarum paranj therunilla😭😔.. I'm from Thrissur.... Please replay mam..

  • @ashiqmuhammadashiq5415
    @ashiqmuhammadashiq5415 3 роки тому +3

    💥

  • @abdulbasithabdulbasith9249
    @abdulbasithabdulbasith9249 3 роки тому +7

    വലിയ ഉപകാരം ഉണ്ട് നിങ്ങൾ എവിടെയാണ് വർക്ക് ചെയ്യുന്നത്

  • @manojmanu8092
    @manojmanu8092 3 роки тому +28

    മേഡം ഇതിനു ഏത് ഡോക്ടറേ ആണ് കാണേണ്ടാത്തു pls replay

  • @SubinK-kp6sc
    @SubinK-kp6sc 8 місяців тому

    ഞാൻ മലന്നു കിടന്നാണ് സ്വയഭോഗം ചെയ്യുന്നത്, പിന്നെ സ്ത്രീകളുടെ ഡ്രെസ്സുകൾ ഉടുക്കാൻ തോന്നുന്നത് എന്ത് കൊണ്ട്, ആ ഡ്രസുകളോട് ആണ് കമ്പം, ആ കാരണത്താൽ nighty dress വാങ്ങി ഉടുത്ത് മലന്നു കിടന്നു സ്വായ ഭോഗം ചെയ്യുന്നു, എന്താ ഇങ്ങനെ തോന്നാൻ കാരണം,

  • @noushadnilambur2508
    @noushadnilambur2508 3 роки тому

    💯💯💯💪

  • @Poruthukkaran
    @Poruthukkaran 3 роки тому +7

    Orupad upakarara pradaaya vedios cheyyunnallo ithinokke youtube prathifalam nalkumo
    Any way iam one your fan
    God bless you very much.

  • @vipin3706
    @vipin3706 3 роки тому +1

    Nice😍

  • @Nzb_ahmd
    @Nzb_ahmd 3 роки тому

    Tanq u doctor....

  • @anishthankappan3682
    @anishthankappan3682 3 роки тому +20

    ഡോക്ടറുടെ അടുത്ത് വന്ന ഈ ആളുകളെല്ലാം യഥാർത്ഥ ഞരമ്പ് രോഗികളാണന്ന് മനസ്സിലായി..

  • @FUHAD2151.
    @FUHAD2151. 3 роки тому +7

    Mam ഞാൻ കമിഴ്ന്നു കിടാന്നാണ് ചെയ്യാറുള്ളത്. വർഷങ്ങളോളമായി ഇങ്ങനെ ചെയുന്നു. ഇങ്ങനെ ചെയ്‌താലുള്ള പ്രശ്നം ഞാൻ ഇപ്പോഴാണ് അറിയുന്നത്.കൈ ഉപയോഗിച്ചു ചെയ്യാൻ കഴിയുനില്ല കുറെ ശ്രമിച്ചു... എനി അതിൽ നിന്നും എങ്ങനെ രാക്ഷപ്പെടാ?

    • @AbcdeF-io1gn
      @AbcdeF-io1gn 3 роки тому +1

      എത്ര വർഷമായി നിങ്ങൾ കിടന്ന് കൊണ്ട് തുടങ്ങിയീറ്റ്

    • @MrMaheshmanikuttan
      @MrMaheshmanikuttan 3 роки тому +1

      കമിഴ്ന്നു കിടന്നു കൊണ്ട് സ്വയംഭോഗം ചെയ്യുന്നത് നിർത്തണം