I M VIJAYAN, കോലോത്തും പാടത്തെ വിജയന്‍ , BY BIJU MUTHATHI, KERALA EXPRESS , KAIRALI -PEOPLE TV

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 68

  • @നെൽകതിർ
    @നെൽകതിർ 5 років тому +64

    വിജയേട്ടൻ ഞങ്ങൾ മലപ്പുറത്ത് കാരുടെ സ്വെന്തം ...ചെറുപ്പത്തിൽ കോഴിക്കോട് ജില്ലയിലെ ഉൾഗ്രാമത്തിൽ ഞാൻ ഒരു മുസ്ലിം പള്ളിയിൽ താമസിച് പഠിക്കുമ്പോൾ എഫ് സി കൊച്ചിനും വിജയനും തകർത്താടുന്ന കാലം ..അന്ന് ഞങ്ങൾ റിസൾട്ടറിയാൻ പത്രം വരുന്നതും കാത്തിരിക്കും ..വന്നാലുടൻ ഉസ്താദ് വായിക്കും മിക്കവാറും ആരെങ്കിലും വായിച് കേൾപിക്കലാണ് ...സ്പോര്ടസൊന്നും ഉസ്താദ് നോക്കില്ല വായിക്കാൻ പോകുന്നവൻ തക്കത്തിൽ പറഞ് തരും ഇന്ത്യ ജയിച്ചൂ എന്നൊ എഫ് സി കൊച്ചിൻ ജയിച്ചൂ എന്നോ വിജയൻ ഒരു ഗോളടിച്ചു എന്നൊക്കെ ..പിന്നെപഠനത്തിനിടയിലും ക്യാന്റീനിലും ഉച്ച ഭക്ഷണത്തിന് പോകുമ്പോഴും എന്ന് വേണ്ട ഞങളുടെ ചർച്ചയിൽ ഫൊട്ബോലും വിജയനും സ്ഥിര സാനിധ്യം ...ടീവിയിൽ സംപ്രേഷണം ഇന്ത്യയുടെ കളിയും കേരളത്തിന്റെ ഫൈനലും മാത്രം ..അതൊക്കെകാണാൻ പള്ളിയിൽ നിന്നും അതിസാഹസികമായ പൊക്കാണ് രാത്രിയില് അടുത്ത വീട്ടിലെ മനോജുമായി ചട്ടം കെട്ടി അവന്റെ വീട്ടിൽ പോയി കുറച്ചുപേർ കാണും ..ബാക്കിയുള്ളവർ വന്ന് വിവരം പറയും ...ലോകകപ്പും യൂറോ കപ്പും ഒക്കെ അന്ന് ഞങ്ങൾക്ക് പെരുന്നാൾ വരുന്നതിലും സന്തോഷം ..പിന്നെക്യാന്റീനിൽ ഒരാൾക്ക് പരമാവധി മൂന്ന് പൊറോട്ടയോ പുട്ടോ അതിൽ നിന്നും ബെറ്റ് വെക്കും ..അല്ലെങ്കിൽഒരാഴ്ച ഇവന്റെ ഡ്രസ്സ് അലക്കി കൊടുക്കും തുടങ്ങിയ ബെറ്റ് വെക്കും ..അന്ന് കോഴിക്കോട് കോർപ്പറ്റേഷൻ മൈതാനം വിജയേട്ടൻ കളിക്കുന്നതറിഞ്ഞാൽ നിറഞ്ഞ കവിയും ..ആദിവസം ഞങൾ ചട്ടം കെട്ടി വീട്ടിൽ പോകാൻ ഉസ്താദിനോട് അനുവാദം ചോദിച്ചു കളികാണാൻ പോകും ഒരിക്കൽ തിരക്ക് കാരണം പോലീസ് ലാത്തി വീശിയപ്പോൾ ടിക്കറ്റ്റ്റെടുത്ത ഞങ്ങൾക്കും കളികാണാൻ കഴിയാതെ പോരേണ്ടി വന്നു ..ഇന്ന്ഉള്ളവർക്ക് ഇതൊന്നും പെട്ടെന്ന് മനസ്സിലാവില്ല ...ഈസൗകര്ത്തിലാണ് വിജയാണെങ്കിൽ വിജയൻ അറിയപ്പെടുന്ന ഏഷ്യൻ താരമാണ് ചുരുങ്ങിയത് ..അല്ലെങ്കിൽഅതുക്കും മേലെ ..മേലാറ്റൂർ സെവൻസിൽ വിജയൻ ഇറങ്ങുന്നു എന്നറിഞ്ഞ ഞങ്ങൾ വണ്ടിയെടുത്തു രത്രി പൊയി ടിക്കറ്റിന് തിരക്കി എന്റെ ഒരു ചെരിപ്പ് ആരുടെയോ കാലിൽ അമർന്നു കുനിഞ്ഞാല് എല്ലാവരും മുതുകാത് വീഴും അതിനാൽ ചെരിപ്പ് ഉപേക്ഷിച് ഗാലറിയിൽ സ്ഥലമില്ലാത്തതിനാൽ കളി കഴിയുന്നത് വരെസൈഡിൽ നിന്ന് കണ്ടു ...തിരക്ക്നിയന്ത്രിക്കാൻ പറ്റാത്തതിനാൽ കളി കഴിയുന്നതിന് പത്തു മിനിറ്റ് മുമ്ബ് പോലീസ്സംരക്ഷണയിൽ വിജയനെ കയറ്റി ...വർഷങ്ങൾ കഴിഞ് ഒരു പത്ര സ്ഥാപനത്തിൽ ചെറിയ ജോലി ചെയ്താ ഞാൻ വിജയേട്ടൻ എന്തോ പരിപാടിക്ക് അവിടെ വന്നപ്പോൾ കൂടെ ഫോട്ടോയെടുക്കാൻ അനുമതി ചോദിച്ചു അടുത്ത നിന്നപ്പോൾ വിജയൻ നിഷ്കളങ്കമായി എന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ പരിസരം മറന്ന് വിജയേട്ടനെ കെട്ടിപ്പിടിച്ഉമ്മവെച്ചു ...ആഫോട്ടോ ഇന്ന് ഞാൻ സൂക്ഷിക്കുന്നു കോഴിക്കോട് മൈതാനത്തെ പതിനായിരങ്ങളുടെ ആർപ്പുവിളികൾക്കിടയിൽ കൊള്ളിയാൻ പോലെ പായുന്ന വിജയനായിരുന്നു എന്റെ മനസ്സിൽ ..എന്റെഅപേക്ഷ വിജയേട്ടന്റെ കഥ പാഠപുസ്തകത്തിൽ ചേർക്കണം ...വിജയേട്ടൻ അർജുന അവാർഡിൽ ഒതുങ്ങേണ്ട ആളല്ല ...വിജയേട്ടന്റെ ജീവിതം ഏതൊരു സാധാരണക്കാരനും പ്രേചോദനമാണ് .....തീർച്ചയായും കുട്ടികൾ അത് അറിയണം ...

    • @vinod-joseph-191
      @vinod-joseph-191 5 років тому

      നെൽ കതിർ കറകക്ട്

    • @dilshaddillu5968
      @dilshaddillu5968 3 роки тому

      ✌️✌️✌️

    • @vipinvisakam
      @vipinvisakam 3 роки тому +1

      വായിച്ചിട്ടും വായിച്ചിട്ടും പിന്നേം പിന്നേം വായിക്കാൻ തോന്നി

  • @gstegr
    @gstegr 5 років тому +27

    Kaalaa hiran , ഒരിക്കൽ ബഹ്‌റൈനിൽ വന്നപ്പോൾ ഞാൻ പോയി കണ്ടിരുന്നു , ഇത്രയും സ്നേഹമുള്ള ഒരു സ്പോർട്സ്മാൻ വേറെ ഞാൻ കണ്ടിട്ടില്ല

    • @laijulachu4957
      @laijulachu4957 5 років тому +1

      Nammudea ayalkkarana.. Verea level man

  • @Big_bro1998
    @Big_bro1998 5 років тому +16

    ഇത് ഞങ്ങടെ സ്വന്തം തൃശ്ശൂർ കാര്ഡ് സ്വന്തം വിജയേട്ടൻ

  • @arunsrajan3645
    @arunsrajan3645 5 років тому +13

    നല്ല പരിപാടി ഇഷ്ട്ടപ്പെട്ടു. IM VIJAYAN ❤

  • @eyemanvlog8927
    @eyemanvlog8927 6 років тому +11

    U r a great jounalist with
    wndrfl voice

  • @irshadchathery4605
    @irshadchathery4605 5 років тому +4

    വിജയേട്ടൻ ഞമ്മളെ മെസ്സി

  • @1srrr
    @1srrr 5 років тому +6

    ഐ.എം വിജയൻ, ജോപോൾ അഞ്ചേരി,രാമൻ വിജയൻ ( ഈയൊരു കളിക്കാരനിപ്പൊ എവിടെയാണ്..??)
    അങ്ങനെ ഒത്തിരി കളിക്കാർക്ക് പിന്നാലെ പാഞ്ഞൊരു ബാല്യം...........
    ഇപ്പോഴും ആരാധനയോടെ പിന്തുടരുന്നു അട്ടപ്പാടിയിൽ നിന്നും.......

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 5 років тому

      Raman Vijayan ഒരു നല്ല അക്കാദമി നടത്തുന്നുണ്ട്‌ ചെന്നൈയില്‍

  • @adoorajay9706
    @adoorajay9706 5 років тому +4

    Salute vijayetta....

  • @ekmanojek5368
    @ekmanojek5368 5 років тому +10

    Im vijayan legend of indian football

  • @jaisalothayi4971
    @jaisalothayi4971 5 років тому +25

    Indiayude ee muthine aduththa seasonil nammude kbfc ambassador akkaan vendi nammal sakthamayi campaign cheyyanam. Nivin polyum mohanlalum onnum alla nammude hero. Football ine snehicha ee karutha muththavanam nammude aduththa brand ambassador. Adhehathe pole matarkkum nammude playersin oorjam pakaraanakilla. Adhehathinu namuku nalkanavunna etavum valiya angeekaram akumath.

  • @ragurakesh07
    @ragurakesh07 5 років тому +5

    Ingalu poliyattaaa vijayettaa

  • @sreeragkp3123
    @sreeragkp3123 5 років тому +8

    Legend

  • @killerboys9009
    @killerboys9009 5 років тому +13

    Indian Pele 😍😎

  • @prabhub2067
    @prabhub2067 5 років тому +1

    My favorite hero 💝💝💝💝💝💝⚽⚽⚽⚽🏆🏆

  • @hellisemptyandallthedevils1474

    Prabhavathi teacher ishtamm❤❤❤❤

  • @alwinpauly7918
    @alwinpauly7918 5 років тому +6

    വിജയൻ സാർ

  • @abyjacob2249
    @abyjacob2249 6 років тому +6

    Very nice episode

  • @irshadchathery4605
    @irshadchathery4605 5 років тому +3

    വിജയേട്ടൻ കൊടുവള്ളി കളിക്കാൻ വന്ന് കാണികൾ കൂടി ഗാല്ലറി പൊളിഞ്ഞു വീണു ....

  • @rasiyanazarrasiyanazar2104
    @rasiyanazarrasiyanazar2104 6 років тому +9

    Is a genius

  • @vt9297
    @vt9297 5 років тому +3

    great man of india..

  • @pradeepvs6201
    @pradeepvs6201 5 років тому +1

    Great 🙏🙏🙏

  • @rajuek1572
    @rajuek1572 5 років тому +1

    വിജയൻ ചേട്ടൻ ❤

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 5 років тому +1

    indian legend
    കറുത്ത മുത്ത് 😍😍

  • @swaralayaeruvatty6214
    @swaralayaeruvatty6214 5 років тому

    വിജയേട്ടൻ മുത്ത്

  • @mickeymouse7689
    @mickeymouse7689 5 років тому +7

    Indian football hero

  • @Devil_kasi_
    @Devil_kasi_ 5 років тому +1

    Im vijayan UYIR

  • @hafizmohammed4986
    @hafizmohammed4986 2 роки тому

    Where can I find the documentary “Kalo harin”?
    Any leads would be much appreciated.

  • @nihala4075
    @nihala4075 5 років тому +6

    Chettan ende vidinde aduttan

  • @abinaugustine7686
    @abinaugustine7686 5 років тому

    Alima ulla,manushan

  • @asifmuhammed7544
    @asifmuhammed7544 5 років тому +6

    Najagada gadiyanu vijayettan

  • @nidhinnivin359
    @nidhinnivin359 5 років тому +5

    Thrissurkaar like

  • @Kochikaran3242
    @Kochikaran3242 5 років тому

    vijayan head cheytha goal njanum oru sakshiyayirunnu kochiyil, anuu njangal galleryil chadithullukayyirunnu. Nehru cup, 97,

  • @prikwilson
    @prikwilson 5 років тому +18

    സ്വന്തം വലിപ്പമറിയില്ല എന്നതാണ് വിജയന്‍റെ ക്വാളിറ്റി. വിജയന് ഇങ്ങനെ മതിയെങ്കില്‍ മതി. സ്വന്തം തൃപ്തിയാണ് വലുത്. പക്ഷേ ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ വിദേശലീഗുകളിലൊക്കെ കളിക്കാമായിരുന്നു. മലേഷ്യയില്‍നിന്നൊക്കെ ഓഫര്‍ വന്നിരുന്നെന്നു തോന്നുന്നു. അന്നൊക്കെ ഇന്ത്യയില്‍നിന്ന് വിദേശത്ത് കളിക്കാന്‍ കാലിബറുള്ള ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. ബൂട്ടിയ പക്ഷേ അവസരം നേടിയെടുത്തു. ഇംഗ്ലണ്ടിലെ ബറിFCക്കൊക്കെ കളിക്കാനായി.

  • @Flat_footer_11
    @Flat_footer_11 5 років тому

    👏👏👏👏👏

  • @abhilashabhi4428
    @abhilashabhi4428 5 років тому

    My favvvvve player

  • @sangeethraveendran5898
    @sangeethraveendran5898 5 років тому

    Oru football superstar roadil simple aayi nadakunnatu kaaanumbol..... hu... eyaley kandu padikanam

  • @animonhaady3218
    @animonhaady3218 5 років тому

    ♥️

  • @jibinunnikrishnan3966
    @jibinunnikrishnan3966 5 років тому +3

    Thozhuthu njan chettane ningalde Kali muttanda chetto

  • @sangeethraveendran5898
    @sangeethraveendran5898 5 років тому

    Footballnte rajavum indian footballnte rajavum... head chyyuna rangam... romanjam

  • @anandkarumat
    @anandkarumat 6 років тому +5

    11:12

    • @shareefshareef9458
      @shareefshareef9458 6 років тому +3

      jaada ahangaram illatha.indian footbooll.player im vijayettan kerala express muthanu ningal

  • @sabucasanova1903
    @sabucasanova1903 5 років тому

    ഞങ്ങടെ മുത്ത്

  • @skpskp1313
    @skpskp1313 5 років тому +2

    👍👍👍👍👍👍👍👍👍👍👍👍✌✌✌✌✌✌✌✌✌✌✌✌

  • @bijubiju1707
    @bijubiju1707 5 років тому +1

    ഇന്ത്യയുടെ ഇതിഹാസം.

  • @mohammedraseeq1477
    @mohammedraseeq1477 5 років тому +4

    Maradona of India

  • @abs_express
    @abs_express 5 років тому

    Velutha muthine mathramanu enik vijayanil enik kanan pattiyathu

  • @faijucreationshadaas2426
    @faijucreationshadaas2426 5 років тому +3

    Indian footballil pakaram vekkaanillaatha vetteran

  • @dilipmadhav8136
    @dilipmadhav8136 5 років тому

    kairali kaaranam Vijayettante jaathiyum mathavum okke manassilaayi..oru chettakku atratholum tharam taazhaan pattum annu kairali kaanichu thannu

  • @sbq1136
    @sbq1136 5 років тому +2

    നിങ്ങൾ മറ്റൊരു മണിച്ചേട്ടനാകരുത് . നിങ്ങൾ നിങ്ങളുടെ വില മനസിലാക്കണം......

  • @khadeejafaheema3829
    @khadeejafaheema3829 5 років тому +2

    I will welcome to play with me im vijayan

  • @jibinunnikrishnan3966
    @jibinunnikrishnan3966 5 років тому +5

    Ummmmmma

  • @appuzomz4777
    @appuzomz4777 5 років тому +2

    Yenik istaam

  • @sijumathew5078
    @sijumathew5078 5 років тому

    Not really proud to be an Indian when I see my brother was not recognized

  • @kszanu9402
    @kszanu9402 5 років тому +6

    Legend