ഇണയെ തിന്നുന്ന വിചിത്ര കടുവ|noyal idukki|nia tv|hunting story Malayalam|Kenneth anderson|wildlife|

Поділитися
Вставка
  • Опубліковано 11 жов 2024
  • മാവന്‍ഹള്ളയില്‍ പ്രത്യക്ഷപ്പെട്ട കടുവ വളരെ പ്രത്യേകതയുള്ള ഒന്നായിരുന്നു.അവന്‍റെ രീതികളും ശീലങ്ങളും ഒന്ന് വേറെ തന്നെ ആയിരുന്നു. വളരെ ത്രില്ലിങ്ങായ സംഭവപരമ്പകള്‍ നിറഞ്ഞ കാന്താര യാത്രയിലേക്ക് സ്വാഗതം.
    #kennethanderson,
    #niatv,
    #noyalidukki,
    #huntingstorymalayalam,
    #darkhistories,

КОМЕНТАРІ • 451

  • @kiranchandran1564
    @kiranchandran1564 2 роки тому +87

    🐯 കടുവയെ സത്യത്തിൽ സമ്മതിക്കണം , വമ്പൻ ആനയുടെ മുന്നിൽ ഒറ്റയ്ക്ക് നിന്നല്ലേ യുദ്ധം ചെയ്യാൻ നോക്കുക 🥺

    • @ottakomban1986
      @ottakomban1986 2 роки тому +6

      അതിൻ്റെ video ഉണ്ടോ?

    • @kiranchandran1564
      @kiranchandran1564 2 роки тому +4

      @@ottakomban1986
      ഒരെണ്ണം ഉണ്ട്
      ആനപ്പുറത്ത് ഇരിക്കുന്ന മനുഷ്യൻ്റെ നേരെ കടുവ ചാടി പരിക്ക് ഏൽപ്പിക്കുന്നത്

    • @abumohdk
      @abumohdk 2 роки тому +2

      @@ottakomban1986 poop p

    • @danielmcclaren8021
      @danielmcclaren8021 2 роки тому +1

      Engil pinne Nee poyi കടുവയ്ക്ക് തടവി കൊട്

    • @kiranchandran1564
      @kiranchandran1564 2 роки тому +3

      @@danielmcclaren8021
      ഞാൻ എഴുതിയ കമൻ്റ് താങ്കളെ ഏത് വിധത്തിൽ ആണ് പ്രകോപിപ്പിച്ചത് എന്ന് മനസിലായില്ല.

  • @akhilan34253
    @akhilan34253 2 роки тому +44

    Kenneth Anderson ❤️🔥. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കാടുകയറാം.

  • @faslukt3807
    @faslukt3807 2 роки тому +7

    സർ
    ഒരു കഥ പറഞ്ഞു മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ഒന്നാണ്.
    എന്നാൽ നിങ്ങൾ അതിൽ വിജയിച്ചിരിക്കുന്നു. അതിന്റെ ഉദാഹരണം ആണ് ഇത്രയും ആളുകൾ നിങ്ങളെ കാത്തിരിക്കുന്നത് തന്നെ. ❤️❤️

  • @meena389
    @meena389 2 роки тому +17

    കുറച്ചു ദിവസം കണ്ടില്ലല്ലോ എന്നോർത്താരുന്നു. Thanks chetta 😍😍😍✌️

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh 2 роки тому +15

    ഒരു പാട് ദിവസത്തെ കാത്തിരിപ്പ് വെറുതെ ആയില്ല..മനോഹരമായ കഥ..നന്ദി നോയൽ ചേട്ടാ

  • @Rafeeq-pq7iu
    @Rafeeq-pq7iu 2 роки тому +6

    Bro പറയാൻ വാക്കുകളില്ല അവതരണം അത് ഒരു ജിന്ന് കേൾക്കുകയല്ല കാണുകയാണ് അഭിനന്ദനങ്ങൾ👍🔥🔥👌👏

  • @rinserinse3796
    @rinserinse3796 2 роки тому +13

    കാമുകിയേ പോലും ഒരു കാമുകനും ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കില്ല ....അത്ര അധികം നിങ്ങളുടെ കഥ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നത്.

  • @peeyooshkarunakaran102
    @peeyooshkarunakaran102 2 роки тому +48

    ഒന്നുമില്ലാഞ്ഞിട് അനുനാഗി യുടെ പഴയ എപ്പിസോഡ് കാണാൻ എടുത്തതെ ഉള്ളു അപ്പോൾ വന്നു.. സന്തോഷം നന്ദി. 🙏 also waiting for anunagi

    • @palara.rahman8917
      @palara.rahman8917 2 роки тому +1

      സത്യം ഞാനും

    • @naveenanju-11
      @naveenanju-11 2 роки тому +1

      സത്യം

    • @nizambava
      @nizambava 2 роки тому +1

      Ennum illengilum one week idanam

    • @ottakomban1986
      @ottakomban1986 2 роки тому

      Mlife channel എല്ലാം weekilun വീഡിയോ ഇടുന്നുടു

    • @NiATV
      @NiATV  2 роки тому +22

      പകുതി ചരിത്രവും പകുതി സ്വന്തം കൈയ്യില്‍ നിന്നും എടുത്ത് പറഞ്ഞാല്‍ ആര്‍ക്കും ദിവസവും വീഡിയോ ഇടാം..പക്ഷേ അത് ചരിത്രമാവില്ല. ഏറ്റവുമധികം സംവിധാനങ്ങള്‍ ഉള്ള ഏഷ്യാനെറ്റിന്‍റെ വല്ലാത്തൊരു കഥ എല്ലാ ദിവസവും വരാത്തതിന്‍റെ കാരണം ചിന്തിച്ചിട്ടുണ്ടോ. പഠിച്ച് ചെയ്യുന്ന സത്യസന്ധമായ കാര്യങ്ങള്‍ക്ക് അതിന്‍റേതായ താമസം വരും.

  • @ദ്രോഹി
    @ദ്രോഹി 2 роки тому +8

    😍😍 വന്നു അല്ലേ കട്ട കാത്തിരിപ്പ് അയിരുന്നു

  • @v3vloger713
    @v3vloger713 2 роки тому +2

    🤩🤩🤩🤩 waiting...aayirunnu.. Stories kelkkan🤩🤩🤩🤩

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +4

    ത്രില്ലിംഗ് ആയ എപ്പിസോഡ്,മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @Sarathsrh666
    @Sarathsrh666 2 роки тому +45

    എന്നും എടുത്ത് നോക്കും പുതിയ കഥ വല്ലതും വന്നോ എന്ന്
    💜🖤

  • @kannangopan478
    @kannangopan478 2 роки тому +6

    അങ്ങിനെ ..... കുറേ നാളത്തെ എന്റെ request താങ്കൾ പരിഗണിച്ചിരിയ്ക്കുന്നു എന്നതിൽ അതിയായ സന്തോഷം .....പിന്നെ കാത്തിരിപ്പിന് ഒരു വിരാമം തന്നതിനും ....നന്ദി Dear N❤️👍

  • @Ksrtcclt
    @Ksrtcclt 2 роки тому +3

    വേട്ടകഥ തുടങ്ങുമ്പോൾ പ്രകൃതി യെ കുറിച്ച് പറയുന്നത് അടിപൊളി ആണ് മുൻപ് അപ്‌ലോഡ് ചെയ്ത പോലത്തെ കെന്നത് കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @aneeshkannur1428
    @aneeshkannur1428 2 роки тому +42

    എവിടെ ആയിരുന്നു ഒരു വിവരവും ഇല്ല അടുത്ത് തന്നെ അടുത്ത് കഥ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം സുഖമാണെന്ന് കരുതിക്കോട്ടെ ❤

  • @balakrishnanbalu9198
    @balakrishnanbalu9198 2 роки тому +6

    ഒരുപാടു നാളത്തെ കാത്തിരിപ്പു നോയൽ ഭായ് 💞💞💞💞👍👍👍🥰🥰🥰🥰🥰🥰🥰🥰🥰

  • @Green_Kerala
    @Green_Kerala 2 роки тому +33

    Continue this kenneth Anderson series sir...
    Addicted for this❤️

    • @ranjukk7579
      @ranjukk7579 2 роки тому +1

      My gst3sfdettrr eeegrt email g refer errteedg d teddygdddgeedddfg🍅🍆🍎🍑🍎🍆🍆🍑

  • @fayisfayis9949
    @fayisfayis9949 2 роки тому +9

    Evidayirunnu kore kalayallo kanditte katta waiting ayrunnu for hunting story 💞❤️

  • @vikramadeva3516
    @vikramadeva3516 2 роки тому +8

    കൊറേ ആയല്ലോ നോയലെട്ട കണ്ടിട്ട്., ❤️🔥

  • @jayalakshmibipin9181
    @jayalakshmibipin9181 2 роки тому +2

    അവതരണം അടിപൊളി ഒന്നും പറയാനില്ല, കഥ കേട്ടു എന്നല്ല മുന്നിൽ കണ്ടു 👍👍

  • @solomonvarghese5574
    @solomonvarghese5574 2 роки тому +14

    Was waiting for the last 21 days.....what a title...the feline who prey on the mate!!!!When lust becomes deception!!!

  • @harikrshnanvnb6886
    @harikrshnanvnb6886 2 роки тому +7

    Long time waiting for ur new video sir ♥️
    Thank you 😍😍

  • @aravindvarma7102
    @aravindvarma7102 2 роки тому +6

    Ente ponn noyal bro..plz update ur stories frequently..I'm a regular listner of ur stories..plz plz uplad ur hunting stories frequently..it's a request

  • @merwindavid1436
    @merwindavid1436 2 роки тому +3

    Ippol vettakkadha parayumbol wildlife wardente uniform aanallo...athu polichu... 👌

  • @archana6917
    @archana6917 2 роки тому +8

    ഇന്നലെ കൂടി നോക്കിയതാ.... ദേ വന്നു 😍

  • @unnikrishnan5978
    @unnikrishnan5978 2 роки тому +1

    ഇനിയും ഇതുപോലുള്ള പുതിയ കഥകൾ പ്രതീക്ഷിക്കുന്നു മുമ്പത്തെ കഥ കേൾക്കാൻ എടുത്തപ്പോഴാണ് പുതിയ കഥ അപ്ലോഡ് ചെയ്തതായി കണ്ടത് എന്തായാലും കഥ എനിക്കിഷ്ടപ്പെട്ടു ഇനി ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @Anas-uz1qc
    @Anas-uz1qc 2 роки тому +6

    Mahapeythappol kadha vannirunnenkil enn vicherichathe ullu , Thanks for coming 💕

  • @aravindvarma7102
    @aravindvarma7102 2 роки тому +4

    Ningal kiduavaaa..i love ur stories very much ❤️

  • @ARAVINDPSASD
    @ARAVINDPSASD 2 роки тому +13

    ഏതൊക്കെ കഥ വന്നാലും പോയാലും നോയലേട്ടന്റെ വിവരണത്തിൽ വരുന്ന വേട്ടകഥകൾ അത്‌ ഒരു ഒന്നൊന്നര പവറാ 🔥🥰😇😁👍🏻

  • @bineethcr4587
    @bineethcr4587 2 роки тому +4

    Background music superb! A low freq sound that triggers some primal fear 😨

  • @antonyreeshal2957
    @antonyreeshal2957 2 роки тому +4

    അടുത്തത് വേഗം ഉണ്ടാകുമല്ലോ 👏👏👏♥️♥️♥️

  • @balakrishnanbalu9198
    @balakrishnanbalu9198 2 роки тому +5

    സുഖമാണെന്ന് കരുതട്ടെ നോയൽ ഭായ്💞💞💞

  • @sanalpadiyillam5116
    @sanalpadiyillam5116 2 роки тому +2

    Kenneth Anderson 🔥🔥 🤩 കാത്തിരിക്കുകയായിരുന്നു എവിടെ ആയിരുന്നു?
    പക്ഷേ ആൻഡേർസൻ കഥകൾ അവസാനിക്കുന്നില്ല🔥🔥

  • @vineethvs7270
    @vineethvs7270 2 роки тому +2

    ആശാനെ 🐘🐘🔥🔥🔥💪💪💪ഞാൻ ഇന്നാണ് മുഴുവൻ കഥ കേട്ടത്.. 🐘കലക്കി 💪

  • @mayapm7572
    @mayapm7572 2 роки тому +2

    ,കാത്തിരിക്കുകയായിരുന്നു കാത്തിരിപ്പ് waste ayilla very good story

  • @babumonpa1418
    @babumonpa1418 2 роки тому +3

    Well done my dear Noyal. How can, Anderson express like thisway. amazing. when i think he not a hunter, but always a leterary man. guess & expect another sudden one. but in back curtain the pain is well knowing to make another one. wish all success...

  • @devusvlog4391
    @devusvlog4391 2 роки тому +1

    സൂപ്പർ നോയല് ചേട്ടാ.. ഒത്തിരി ഇഷ്ട്ടം.... ഇന്നത്തെ ഷർട്ട്‌ അടിപൊളി. നല്ല ചേർച്ച.. 👍.. ❤️🌹😘😘

  • @jeromejoseph5827
    @jeromejoseph5827 2 роки тому +4

    Eniku ariyamarunnu Bro,story preparationil ayirunnanu. Kenneth ayitu thanne vannalo santhosham☺️

  • @bindhugopalan559
    @bindhugopalan559 2 роки тому +1

    Vnnyatha നിറഞ്ഞ കാടിനെ എത്ര മനോഹരമായി അണ് നോയൽ ചേട്ടൻ വർന്നിക്കുന്നതെ. സൂപ്പർ

  • @sanoopraj4514
    @sanoopraj4514 2 роки тому +3

    കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും കെന്നെത് അൻഡേഴ്സൺ... ❤‍🔥❤‍🔥❤‍🔥

  • @travelmedia5992
    @travelmedia5992 2 роки тому +3

    മനോഹരം
    നോയൽ ചേട്ടാ 👍👍♥️♥️

  • @vishnuadwaith378
    @vishnuadwaith378 2 роки тому +11

    Kenneth Anderson ❤️❤️❤️💙💙💙

  • @vincentgomez-tr3gh
    @vincentgomez-tr3gh 2 роки тому +6

    കാത്തിരിക്കുയായിരുന്നു 💙♥️

  • @petercs7073
    @petercs7073 2 роки тому +11

    റോയൽ നിങ്ങളുടെ അവതരണം അസാധ്യം സൂപ്പർ

    • @mohdajumanplvr6679
      @mohdajumanplvr6679 Рік тому

      റോയൽ അല്ല നോയൽ എന്നാണ്

  • @ursreerejith
    @ursreerejith 2 роки тому +1

    Kurae nal chetan evide ayirunnu..njn ennum notification nokarund..
    big fan of Nia TV

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 2 роки тому

    Noyalsee super. കുറെ നാളായിട്ട് നോക്കിയിരിക്കുവായിരുന്നു. 👌👌

  • @roneygeorge2500
    @roneygeorge2500 2 роки тому +1

    Noyalettoo Evide arnnu ?kure nalayallo
    kandittu❤️❤️❤️❤️❤️❤️😍😍😍

  • @chathikathachandu9029
    @chathikathachandu9029 2 роки тому

    Urakkamilathe varumbol broide kadha kettal appo urangum njan..tnk u so much bro..wish u good luck...

  • @binjurajendran
    @binjurajendran 2 роки тому +3

    Innoru kadha kelkkanam nu vicharichu.. appo thanne Noyal vannu..🥰🥰

  • @siyask8752
    @siyask8752 2 роки тому +6

    നന്നായിരിക്കുന്നു.. ❤️💥
    Jim corbett വേട്ട കഥകൾ ഉൾപെടുത്താൻ ശ്രേമിക്കു... നോയൽ ചെട്ടാ.. 🤍🤍🤍

  • @toptips1991
    @toptips1991 2 роки тому +4

    ഇയാൾ ഒരു വല്ലാത്ത മനുഷ്യൻ ആണ് kenneth anderson 🤍🤍🤍🤍❤❤❤❤❤

  • @anandugovind8259
    @anandugovind8259 2 роки тому +2

    കാത്തിരിക്കുകയായിരുന്നു ഒരു vettakathakkayi

  • @jabirek9420
    @jabirek9420 2 роки тому +2

    എവിടെയായിരുന്നു ഭായ് ഒത്തിരി വൈകിയല്ലോ... എന്നാലും നല്ല ഒരു വേട്ട കഥയുമായി വന്നല്ലോ ❤️❤️❤️

  • @anilchandran9739
    @anilchandran9739 2 роки тому +7

    നോയൽ ചേട്ടാ. ഇത്രയധികം ദിവസം ഗ്യാപ് ഇട്ടത് ഈ വിചിത്ര മൃഗത്തെപ്പറ്റി പറയാനായുന്നു അല്ലേ.!😍👌💐

  • @Potter_head99
    @Potter_head99 2 роки тому +3

    Waiting cheythu 🤷🏻

  • @ajikumarramachandran8079
    @ajikumarramachandran8079 2 роки тому +10

    വന്നതിൽ സന്തോഷം ❤❤

  • @Ashokan-Goku-
    @Ashokan-Goku- 2 роки тому +5

    കടുവ കാണിക്കുന്ന ക്രൂരത ദയലുവായ ക്യാപ്റ്റൻ നല്ല വിരോധാഭാസം

    • @nithilkumar8917
      @nithilkumar8917 2 роки тому

      😂 pothinte avastha Kanda pavam....njan pothineyum konnu...kaduvayeyum konnu..😅enthoru aswasam

  • @ratheesha3421
    @ratheesha3421 2 роки тому +3

    സ്ത്രീ വിരോധി സ്റ്റോറി സൂപ്പർ, 👏👏👏🔥🔥🔥

  • @sanalkumar4953
    @sanalkumar4953 2 роки тому +1

    വളരെ വളരെ നല്ല അവതരണം..ജിം കോർബറ്റിന്റെ കഥകൾ എന്താണ് ചെയ്യാത്തത്

  • @hscreations5658
    @hscreations5658 2 роки тому +2

    *😍😍കെന്നെത് ആൻഡേഴ്സൺ 👌🏼*

  • @shahulshaanu4838
    @shahulshaanu4838 2 роки тому +5

    എവിടെ ആയിരുന്നു അച്ചായോ ഇത്രയും നാൾ കുറെ ആയി കണ്ടിട്ട് ഞാൻ ദിവസവും നോക്കും കഥയും കൊണ്ട് വന്നോ എന്ന്. ഇന്ന്‌ എങ്കിലും വന്നല്ലോ സമാധാനം ഇനി കഥ കേൾ കട്ടെ

  • @V_edits11
    @V_edits11 2 роки тому +2

    Waiting ആയിരുന്നു 🌹

  • @Bigboss4u
    @Bigboss4u 2 роки тому +12

    🤔 ഈ ഡച്ചുകാരനെ സമ്മതിച്ചു കൊടുക്കണം. ഒരെണ്ണത്തിനെ മേയ്ക്കാൻ തന്നെ ഇവിടെ കഷ്ടപ്പെടുമ്പോൾ ഈ ഒറ്റക്കാലൻ 40+ ... അതി ഭയങ്കരം. 😂😂😂

  • @ayurlife2253
    @ayurlife2253 2 роки тому +2

    Ith evadayayirunnu maashe. Katta waiting ayirunnu.
    Anunaki 14 Eppola varunnathu?

  • @sanjayms9860
    @sanjayms9860 2 роки тому +8

    48 ഭാര്യമാരുള്ള സന്തുഷ്ട്ട കുടുംബം ഡച്ച്കാര നിനക്ക് വണക്കം 🙏🏻🙏🏻🙏🏻

  • @L666-b7k
    @L666-b7k 2 роки тому +2

    🐾Yes വേട്ടക്കഥകളും🐾 🐯അവസാനിക്കുന്നില്ല 🎧 😍 ✌️

  • @arunmurali7125
    @arunmurali7125 2 роки тому +2

    Noyal ettan is back with anderson😌😌😌

  • @vincyvincent4019
    @vincyvincent4019 2 роки тому +9

    ഉടനെ വരും എന്ന് പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല.

  • @abinraj.s5598
    @abinraj.s5598 2 роки тому +2

    sir how are you , waited for this ,thankyou for putting vedio

  • @anuraj5316
    @anuraj5316 2 роки тому +4

    First like

  • @anankrishnatk5186
    @anankrishnatk5186 2 роки тому +3

    Kure azhchayalallo noyaletta kandit enthu Patti sugamillayiruno atho joli thirakayiruno enthayalum e vidio polich anunnaki 14 udane apload cheyyumo

  • @dipindipu8505
    @dipindipu8505 2 роки тому +10

    എവിടെ ആയിരുന്നു ഇത്ര ദിവസം... എത്ര നാളായി കാത്തിരിക്കുന്നു 😔😔

  • @captainjacksparrow9741
    @captainjacksparrow9741 2 роки тому +2

    It's story time...❤️ #NiA TV ishtam 😘🎈❤️

  • @jamsheerpk1198
    @jamsheerpk1198 2 роки тому +3

    1st viewer

  • @AbduAbdu-hv2ps
    @AbduAbdu-hv2ps 2 роки тому +4

    നല്ല അവതരണം bro 👌

  • @chandhugokul1594
    @chandhugokul1594 2 роки тому +1

    ഇത്തരം കഥകൾ കേൾക്കാൻ എന്നും പ്രിയമാണ് 😍

  • @jbpetsandnature8293
    @jbpetsandnature8293 2 роки тому +2

    പൊളിച്ചു ബ്രോ വേട്ട കഥ വീണ്ടും വരട്ടെ

  • @meerasmudra9766
    @meerasmudra9766 2 роки тому +5

    എവിടെയാ നോയലേട്ടാ... കുറെ ദിവസം ആയി ഒരു വിവരവും ഇല്ലല്ലോ. എന്നും നോക്കും വന്നോ എന്ന്. സുഖമാണോ. കഥ കേൾക്കാൻ പോണെയുള്ളൂ.. കുറെ ദിവസം കാണാത്തതുകൊണ്ട് സുഖവിവരം ആദ്യം അന്വേഷിക്കാം എന്ന് കരുതി 😍❤️❤️

  • @jafarsadik18
    @jafarsadik18 2 роки тому +3

    Thanks I'm waiting next episode 😍

  • @finshafinu6355
    @finshafinu6355 2 роки тому +6

    Evidenu noyaletta. Bhayankara missing aayirunnu. Nnalum vannallo😘

  • @varsha6574
    @varsha6574 2 роки тому +1

    ആദ്യം തന്നെ രണ്ടാമത്തെ ലൈക്ക് അങ്ങ് ഇട്ടു. ഇനി രാത്രി കാണാം.

  • @edvikmichael6796
    @edvikmichael6796 2 роки тому +3

    നമ്മുടെ ഹൈറെഞ്ച് വേട്ട കഥകൾ കുടി ഒന്നു ചെയ്യമോ നോയൽ ചേട്ടാ 😍

  • @baijut4436
    @baijut4436 2 роки тому +4

    Finally after waiting 😃😃

  • @AbduAbdu-hv2ps
    @AbduAbdu-hv2ps 2 роки тому +3

    First 🤞

  • @niceguy4633
    @niceguy4633 2 роки тому +4

    💟 waiting ayrunnu 🐯🐅

  • @dibildeva4722
    @dibildeva4722 2 роки тому +4

    വന്നു അല്ലേ 👍

  • @CHAKKARA143
    @CHAKKARA143 2 роки тому +4

    വന്നല്ലോ ❤️❤️❤️❤️❤️

  • @renjithaj6403
    @renjithaj6403 2 роки тому

    Dandupalaya പോലുള്ള സംഭവങ്ങൾ വേണം bro.... വെയ്റ്റിംഗ് 😍

  • @satheeshkp5788
    @satheeshkp5788 2 роки тому +2

    ഹലോ മിസ്റ്റർ നോയൽ ഇടുക്കി,, താങ്കളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @Tomsfundubs
    @Tomsfundubs 2 роки тому +3

    The cat eater.kaduvaye pidicha kiduva😂

  • @ashorvlal8417
    @ashorvlal8417 2 роки тому +1

    എവിടെ ആയിരുന്നു,,,,,,, കട്ട വെയിറ്റിംഗ് ആയിരുന്നു

  • @jobinsjoseph5849
    @jobinsjoseph5849 2 роки тому +2

    Kattapanail ninnum oru katta fan

  • @sejojose2894
    @sejojose2894 2 роки тому

    Bro super....👏👏👏 waiting for more hunding stories....

  • @buggie278
    @buggie278 2 роки тому +2

    Thank you for not adding sounds
    Cause it gives me goosebumps

  • @killerSD
    @killerSD 2 роки тому +1

    ഒരുപാട് wait ചെയ്തു ഏട്ടാ
    😘😘😘😘😘😘

    • @valsalapb9863
      @valsalapb9863 2 роки тому

      Super....ķathaya ketto

    • @killerSD
      @killerSD 2 роки тому +1

      @@valsalapb9863 kathaa pewerann

  • @abumukhthar6066
    @abumukhthar6066 2 роки тому +3

    Avatharanam 🔥🔥🔥🔥🔥❤️

  • @cbrmachan
    @cbrmachan 2 роки тому +2

    നോയലേട്ടന്റെ പുതിയ കഥ വന്നോ...എന്ന് കൗതുകത്തോടെ ദിവസവും രാത്രി NIA tv നോക്കുമായിരുന്നു..
    ഇടക്ക് കുറേ നാൾ videos ഒന്നും കണ്ടിരുന്നില്ല.

  • @manumanesh9841
    @manumanesh9841 2 роки тому +3

    Waiting aarnnu

  • @NandhuSRajan
    @NandhuSRajan 2 роки тому +4

    Kaanmanilla enno oru news pathrathil il kodukkan erikkuvayirunnu....😂😂.

  • @sarathpayyannur93
    @sarathpayyannur93 2 роки тому +4

    വന്നു 🥰