My Different hair styles.. എന്റെ മുടി കെട്ടിവെക്കുന്ന രീതികൾ....

Поділитися
Вставка
  • Опубліковано 14 гру 2024
  • Dear friends...
    Lot of them asked me to show my hair style in home...
    The hair style going outside....
    Hairstyle after bath...
    Hairstyle going to sleep...
    Make a small video
    Watch it
    Thank you

КОМЕНТАРІ • 2 тис.

  • @harilaalpk
    @harilaalpk 5 років тому +380

    തനി നാടൻ സൗന്ദര്യം 🙌🙌🙌
    മുടി അതി മനോഹരം 😍😍😍

  • @sajinaajeesh4637
    @sajinaajeesh4637 5 років тому +109

    രൂപയുടെ സംസാരം ഒരുപാട് ഇഷ്ടാണ് തനി നാടൻ
    ഇങ്ങനെ തന്നെ മതിട്ടോ 👍👍👍👍

  • @anishsimon7460
    @anishsimon7460 5 років тому +638

    രൂപ ചേച്ചി എല്ലാം മുടി കെട്ടും കൊള്ളാം. ദൈവവമേ മുടി കാത്തു കൊള്ളണേ കണ്ണു കിട്ടാതെ നോക്കണേ

    • @kannanarjun2363
      @kannanarjun2363 5 років тому +8

      Njan kanuvechu

    • @anishsimon7460
      @anishsimon7460 5 років тому +11

      @@kannanarjun2363 ഒരിക്കലും അങ്ങനെ ചെയ്യരുത് കണ്ണൻ

    • @nishakumar860
      @nishakumar860 5 років тому

      Anish Simon, ippo tanne oru 158 Peru Kannu vechu kazhinju, njan ulpade

    • @anishsimon7460
      @anishsimon7460 5 років тому +1

      @@nishakumar860 158 ലൈക്‌ ആണ്.. കണ്ണ് തട്ടാതെ ഞാൻ പ്രാത്ഥിക്കും

    • @nishakumar860
      @nishakumar860 5 років тому +1

      @@anishsimon7460 Adil ende like undu. njan kannokke vekkum. Pinne itrem mudi Kanda automatically Kannu vech pokum. Korach vettarnu🤔

  • @sweetsaltofficial23
    @sweetsaltofficial23 5 років тому +1019

    ഈ മുടിയൊക്കെ കാണുമ്പോഴാണ് നമ്മുടെ മുടി എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😜😜

  • @sooryaaneesh3574
    @sooryaaneesh3574 5 років тому +68

    ചേച്ചി നാച്ചുറൽ ബ്യൂട്ടി ആണ്,സൂപ്പറാണ് കേട്ടോ

  • @anandu2705
    @anandu2705 5 років тому +24

    നല്ല ഐശ്വര്യം ഉണ്ട് ചേച്ചിയെ കാണാൻ👌👍

  • @sushamashaji1512
    @sushamashaji1512 5 років тому +529

    എല്ലാം പച്ചക്കു പറയുന്നു പാവം ഒരുജട യും ഇല്ല.....

    • @ansiyaazeez9397
      @ansiyaazeez9397 5 років тому +4

      Yes

    • @shijokm8689
      @shijokm8689 4 роки тому

      Aychayil A thra pravisham cheyyanam number tharoo kuduthal karyankal chothikananu plz

    • @ponnup2923
      @ponnup2923 4 роки тому +1

      👌👌👌👌👍👍👍👏👏👏👏👏

    • @jijujayan624
      @jijujayan624 3 роки тому +1

      Mm seria

  • @aswathyachu6367
    @aswathyachu6367 4 роки тому +91

    ചേച്ചി എങ്ങനെയാണ് മുടി വളർത്തിയത് അതൊന്നു പറഞ്ഞു തരുമോ

    • @shibnasworld370
      @shibnasworld370 3 роки тому

      Para

    • @ajeeshvasu8517
      @ajeeshvasu8517 3 роки тому

      പറയൂ ചേച്ചി please 🙄

    • @ajeeshvasu8517
      @ajeeshvasu8517 3 роки тому

      ഈ മുടി വളരാനുള്ള തിന്റെ പിന്നിലെ രഹസ്യം എന്താണ് പറയാമോ

    • @ajeeshvasu8517
      @ajeeshvasu8517 3 роки тому

      😄

    • @neethus2988
      @neethus2988 3 роки тому +1

      athinu prethekichu rehasyam onnum illa.genetic factors pinne hair care cheyyunnathum.nothing more than that

  • @SouSou-pw8tt
    @SouSou-pw8tt Рік тому +1

    സുപ്പർ എനിക്ക് ഇഷ്ടായി 🥰നല്ല വോയിസ്‌ ❤️

  • @kurumbii1611
    @kurumbii1611 4 роки тому

    നല്ല ഇഷ്ടമായി എനിക്കും ഇതു പോലെ വേണമായിരുന്നു

  • @mariyammadekudumbam6373
    @mariyammadekudumbam6373 5 років тому +29

    കൊലമൊന്നുമല്ല സുന്ദരിയാന്നെ.. perfect natural beauty..

  • @minijayakumar5699
    @minijayakumar5699 5 років тому +121

    ഞാനും ചോദിക്കണമെന്നു വിചാരിച്ചിരുന്നതാണ് പുറത്തു പോകുമ്പഴത്തെ hair style കാണാൻ. കണ്ണെഴുതിയില്ലെങ്കിലും സുന്ദരി തന്നെ. ഇനി സാരിയിൽ കാണണം.

  • @safuwankp3102
    @safuwankp3102 5 років тому +94

    ഈ മുടി ഇത് പോലെ നോക്കാൻ എത്ര കഷ്ട്ടപൊട്ന്ന് ഉണ്ടാവും👍

  • @vimithavimi3342
    @vimithavimi3342 4 роки тому

    Nte chechii oru rekshayum illaa polichu🤟🤟😍😍

  • @zainabidzainabid3464
    @zainabidzainabid3464 4 роки тому

    ചേച്ചി അടിപൊളി ഇപ്പൊ കാണാൻ സുന്ദരി ആയിക്കണ്ണ് i ലൗ യു 😘😘😘😘😘

  • @nikhileshkannur5330
    @nikhileshkannur5330 5 років тому +8

    ചേച്ചി മുടി സൂപ്പർ എനിക്കും ഇങ്ങനെ മുടി ഉള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ ആണ് ഇഷ്ട്ടം പിന്നെ video സൂപ്പർ i like it ☺️☺️

  • @geethasivadas3668
    @geethasivadas3668 5 років тому +3

    പൊളി.... ചേച്ചിടെ മുടിക്ക് കണ്ണുതാട്ടണ്ടിരിക്കട്ടെ.... 😍

  • @ushavisayan5123
    @ushavisayan5123 4 роки тому +7

    ഇന്നലെ ആണു ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത്, കണ്ടത് മുതൽ എല്ലാം follow ചെയുന്നുണ്ട്, എല്ലാം വളരെ useful ആണു... thank u സോറി much

  • @jijujayan624
    @jijujayan624 3 роки тому +1

    Chechiyude kolam enikk valare athikam esdapettu😍 Njan 5thill padikkuna kutty annu too chechi😍

  • @archanasvlog1877
    @archanasvlog1877 4 роки тому

    😍😍😍😍😍😍superda👌👌👌👌

  • @ayishasherin5172
    @ayishasherin5172 5 років тому +11

    ചേച്ചി.....
    പുറത്തുപോകുമ്പോഴുള്ള style നന്നായിണ്ട്ട്ടോ
    പ്രത്യേകിച്ച് ചേച്ചിടെ പുഞ്ചിരി 😍

  • @princiariyonadsouza2232
    @princiariyonadsouza2232 4 роки тому +26

    Allarkum e mudi estavullavar like addi 😍😘

  • @haseenajaleel1402
    @haseenajaleel1402 5 років тому +10

    ക്യാമറ ഓൺ ചെയുമ്പോൾ ഇതേ പോലെ പൊട്ടും സിന്ദൂരവും കണ്മഷിയും ഇട്ടൂടെ സൂപ്പർ stailayittund

  • @anaghaakku294
    @anaghaakku294 3 роки тому

    ചേച്ചീനെ കാണാൻ സുന്ദരി ആയിട്ടുണ്ട്‌

  • @shanuusVlog
    @shanuusVlog 3 роки тому

    എത്ര കൊല്ലത്തെ കാത്തിരിപ്പാണ് ഇത്രയും മുടി ഉണ്ടാവാൻ

  • @nkremya1153
    @nkremya1153 5 років тому +4

    Mele muthal thazhe vare ore vannamulla mudi njan adyamayitta kaanunne....kannuthattathirikkatte...superrr

    • @kannanarjun2363
      @kannanarjun2363 5 років тому

      Ha ha Asooyayum kusumbum nallonnam thonnunnund alle da

    • @nkremya1153
      @nkremya1153 5 років тому

      @@kannanarjun2363 😀

  • @naveengopakumar6521
    @naveengopakumar6521 5 років тому +6

    ചേച്ചിയുടെ മുടി അഴിഞ്ഞ് കിടക്കുമ്പോൾ ആണ് കൂടുതൽ ഭംഗി 😘❤️

  • @sscreation1185
    @sscreation1185 4 роки тому +4

    ഞാനും നോക്കും ചേച്ചി വളരെ നന്ദി പറഞ്ഞു തന്നതിന് 😊😊

  • @rejitharejitha-rx5wz
    @rejitharejitha-rx5wz Рік тому

    Hai chechi enik orupad istaman chechiye ❤

  • @sujasundaresan1159
    @sujasundaresan1159 5 років тому

    Adhyamaayi aanu chechi kaanunne... Super mudi aanutto sookashikkunnundallo... Nannayi

  • @vasudevankadambath8353
    @vasudevankadambath8353 4 роки тому +7

    നെറ്റി കയറുന്നത് എ ളുപ്പം mattan oru tip tharuo chechi

  • @anjalivu3140
    @anjalivu3140 5 років тому +70

    ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ടായി ... മുടി അടിപൊളി ആണ് ....

  • @sulaimandoha2230
    @sulaimandoha2230 5 років тому +147

    ചീച്ചിക്ക് ഒറങ്ങുമ്പോ തലയിണ വേണ്ടിവരില്ല ല്ലേ... luv uuuuu പുതിയ subscriber ആട്ടോ

  • @Manoj-cn7cd
    @Manoj-cn7cd 4 роки тому

    ചേച്ചി ഒരു രക്ഷയുമില്ല മുടി കണ്ടിട്ട് ബ്യുട്ടിഫുൾ ഹെയർ ആഹാ

  • @sandhyaroyal7183
    @sandhyaroyal7183 4 роки тому +1

    Eshtamayi
    Super

  • @suganyakannan2704
    @suganyakannan2704 4 роки тому +3

    Simply super sister. I like your hair styles🥰

  • @foziyafouzi9313
    @foziyafouzi9313 5 років тому +168

    എൻറെ ചേച്ചി കണ്ടിട്ട് കണ്ണുകൾക്ക് സഹിക്കുന്നില്ല കരയണോ ചിരിക്കണോ എന്നറിയാതെ നൂറിൽ പത്തുപേർ കല്ലേ ഇത്രയും മുടി കിട്ടുഎന്തായാലും എൻറെ കണ്ണു കൊള്ളാതിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @anandups5931
    @anandups5931 5 років тому +4

    Chechi innum super aathyam thottulla subscriber aane 🤗🤗🤗..almost 1k thottu love u chechi

  • @kidsworld9522
    @kidsworld9522 4 роки тому +2

    എനിക്ക് ചേച്ചിയുടെ മുടി കാണുമ്പോൾ കൊതിയാവുന്നു ച😍😊

  • @sandhyabalakrishnan4884
    @sandhyabalakrishnan4884 4 роки тому

    Supper roopa kothi akunnu mudi

  • @adhimamani2158
    @adhimamani2158 5 років тому +174

    എന്തിനാ കളിയാക്കുന്നത് ചേച്ചി സുന്ദരിയാ

  • @jojessy2657
    @jojessy2657 5 років тому +4

    രൂപനെ കാണാൻ ഇന്ന് നല്ല 👌👌👌😍

  • @shameershabeer504
    @shameershabeer504 4 роки тому +3

    Nann naale muthal start cheyya chechiyude tips anugraham vegam😊

  • @athira2856
    @athira2856 4 роки тому

    സൂപ്പർ ചേച്ചി ഈ ചേരുവകൾ കാണിച്ചതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyar7319
    @remyar7319 Рік тому

    സൂപ്പർ രൂപചേച്ചി. ഇത് പാരമ്പര്യം ആയിക്കിട്ടിയ മുടിയാ. മുടി നോക്കാനും പാടാണ്.

  • @kavithaunnikrishnan1919
    @kavithaunnikrishnan1919 5 років тому +12

    ചേച്ചി... സുന്ദരി ആയിട്ടുണ്ട്

  • @positivepeachforever
    @positivepeachforever 4 роки тому +5

    You are really blessed with beautiful hair!

  • @praseethapradab1710
    @praseethapradab1710 5 років тому +10

    രൂപകുട്ടി സുന്ദരിയല്ലേ....ഗ്രാമീണ സുന്ദരി....😀😀😀

  • @sujiviji6828
    @sujiviji6828 3 роки тому

    Chinna vayathil irundhu ungalukku ipadithan iruthucha semma semma big hair to u semma beautiful 1😍😍😍

  • @talksmalayalam6683
    @talksmalayalam6683 4 роки тому +1

    Chechikutti

  • @sajijoseph4561
    @sajijoseph4561 5 років тому +20

    കൊള്ളാട്ടോ നല്ല മുടി സുന്ദരി'ഭാഷൻ കയറി മുറിക്കല്ലെ

  • @swornoosworld
    @swornoosworld 5 років тому +27

    രൂപ മുടിയെ വേദനിപ്പിക്കാതെ കെട്ടുന്നത്. നിസാരം എന്ന് വിചാരിച്ചു അലസമായി ചെയ്തിട്ടുകൊണ്ടിരിക്കുന്നവർക് ഇത് വളരെ നല്ല ഒരു ടിപ്പ് ആണ്.

  • @arockiaabi2358
    @arockiaabi2358 5 років тому +4

    Chechi hair cut cheyya best days or weeks or months parayamo

  • @nasheeda1398
    @nasheeda1398 4 роки тому

    Ulla mudi kondunadakkan paadupedunna njan ippo ithu kandu andam vittu nilkunnu.
    Super Chechi

  • @ashnaes4452
    @ashnaes4452 4 роки тому +1

    Hair parammaavadhi surrkashyakki aahnu chechikutti hair style chyunnadhu enniku ishttaai 😘

  • @sanithb4766
    @sanithb4766 5 років тому +23

    നമസ്കാരം ചേച്ചി ഗ്രാമീണ സമുദ്രത്തിന്റെ പര്യായമാണ് വളരെ നന്നാകുന്നുണ്ട് ചേച്ചിയുടെ വീഡിയോസ് എല്ലാം എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @ദേവഗായത്രി
    @ദേവഗായത്രി 5 років тому +5

    സുന്ദരി ആയി😍😍

  • @Greeting500
    @Greeting500 4 роки тому +3

    I do not understand Malayalam, but watching your videos because I love long hair. My son commented 'dad, she looks like a princes with that long hair'.

  • @athenaparisbijulal5406
    @athenaparisbijulal5406 4 роки тому

    ചേച്ചിടെ വീടും പരിസരവും powliyatto

  • @avanthika6986
    @avanthika6986 4 роки тому

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി Tanks chechy

  • @ajijosh1644
    @ajijosh1644 5 років тому +8

    Hai Roopa u r look so plasantabl and also quite and soft not only face u r way of speach and smile every thing is so humble and u r hair so so hsm ya 👌👌🥰🥰🥰

  • @arathyr2518
    @arathyr2518 5 років тому +3

    onnu po chechi...chechi super alle....aarum kaliyakkilla..sundhariya 😍

  • @fathimapaathu7463
    @fathimapaathu7463 5 років тому +10

    Wow super😍

  • @sijags7335
    @sijags7335 4 роки тому

    Roopaa nannnayit undu...hair ne sookishikan thudangi thante video kandit...

  • @farujuni1437
    @farujuni1437 4 роки тому

    Ingne chechi aale maari so cute 🤩 monjathiii

  • @akhikukku9181
    @akhikukku9181 5 років тому +13

    നല്ല ഭംഗി ആയിട്ടുണ്ട് 😍😍😍😍
    ഇനി വീഡിയോ ചെയ്യുമ്പോൾ കണ്ണെഴുതി വരണേ 👌👌👌👌

  • @sfranklin1533
    @sfranklin1533 5 років тому +6

    You are very lucky to have this hair

  • @mahikrishna.krishna369
    @mahikrishna.krishna369 5 років тому +20

    ബി carefull കണ്ണേർ കൊള്ളത്തെ നോക്കണേ.. ഐ love ലോങ്ങ്‌ hair..

  • @saveryakhil8753
    @saveryakhil8753 3 роки тому

    Super Anu chechi sundhari ayittundayirunu

  • @rrrsssmmm1088
    @rrrsssmmm1088 4 роки тому

    Nalla Aishwaryam ulla face um hairum..Kannu thattaaathirikyatte...

  • @nehaneeyasworld9749
    @nehaneeyasworld9749 5 років тому +4

    Chechiye innu kanan nalla sundhariyayittunde😍😍

  • @thinkgood1335
    @thinkgood1335 5 років тому +8

    😍😍😍❤❤❤lovely hair, super, u r telling tips for dandruff, but i dont know malayalam...☹

  • @najeelanajeela293
    @najeelanajeela293 5 років тому +4

    Your dressing and all are supper

  • @kochumol6864
    @kochumol6864 5 років тому

    Super. ചേച്ചി, നിങ്ങളുടെ വീഡിയോ രണ്ടു ദിവസം മുമ്പാണ് ഞാൻ കണ്ടത്. ഞാൻ മുടികൊഴിച്ചിലും താരനും മൂലം വളരെ ബുദ്ധിമുട്ട് anubavikkukayanu. അത് കൊണ്ട് തന്നെ മുടി വരാൻ വളരെ മടിയായിരുന്നു. ഉലുവാവെള്ളം തേക്കുന്ന വീഡിയോ ഞാൻ കണ്ടു. ഒനിയൻ ജ്യൂസ്‌ തേക്കുന്നതും കണ്ടു. ഇപ്പോൾ നിങ്ങൾ പറഞ്ഞപോലെ വാർന്നിട്ട് എണ്ണതേച്ചു ഒനിയൻ ജ്യൂസ്‌ രണ്ടു ദിവസമായി തേക്കുന്നു. മനസ്സിനും തലക്കും നല്ല സുഖം. താങ്ക്യൂ so much ചേച്ചി. MAY GOD BLESS YOU😘😘😘

  • @deepadharmadas4699
    @deepadharmadas4699 5 років тому

    Hi roopa, njan new suscriber aanu. Video kandu. Nannayi sarathu paranju tharunnu and you also. Thanks

  • @akhilaakhila9133
    @akhilaakhila9133 5 років тому +11

    Super ayi

  • @actingas806
    @actingas806 5 років тому +7

    Omg😳😳😳😳...beautiful hair......sub

  • @jayanb496
    @jayanb496 4 роки тому +7

    Hi chechi, I'm following your videos regularly and applying the pack. It's so effective. Thanks for sharing 👍please say a hi 👋 to me

    • @judesathiesh8762
      @judesathiesh8762 4 роки тому +1

      Can it be translated in English? I don't understand malyalam.

  • @sehelaharshad3696
    @sehelaharshad3696 3 роки тому

    Chechi കാണാൻ super ആണ്. അതുപോലെ മുടിയും. ചേച്ചിയുടെ മുടി ആദിയം മുതലേ വളർത്തിയ ഒരു വീഡിയോ ഇടുമോ. എല്ലാം ഉൾകൊള്ളിച്ച ഒരു ചെറിയ video

  • @aleenavarghese323
    @aleenavarghese323 4 роки тому

    Chechide samsaram super ahtto enike orupad ishttamayi chechiye Njn channel subscribe cheythutto

  • @anjanabasanth
    @anjanabasanth 5 років тому +4

    Sundariya engane vannalum😍 ... Veetil veruthe bun ketti ninnalum orungiyalum oke adipoliya ...

  • @preveenkumarks9615
    @preveenkumarks9615 5 років тому +4

    Chechikk nerathe ithra mudiyundarunno atho pinne kilirthathano

  • @bencyranjith8481
    @bencyranjith8481 5 років тому +5

    Sundari aayallo 😍
    Ingane mudi kettiyal thalakku bharam thonnille?

  • @sooryapraveenp2557
    @sooryapraveenp2557 4 роки тому

    Chechee....puthiya subscriber ane

  • @harnugrohar5007
    @harnugrohar5007 4 роки тому +2

    Wow cantiiknya beuatiful long hair 💓💓👌👌love you mom

  • @meenakshibhadra1991
    @meenakshibhadra1991 5 років тому +13

    Cutee 😊 Love you daa

  • @mdumar4057
    @mdumar4057 5 років тому +26

    I'm tamilnadu like Malayalam language i will see comming soon sister i love ur hair growth

  • @saketpatke2054
    @saketpatke2054 4 роки тому +3

    Roopa mam, please upload top braid roll. It will surely look very attractive.

  • @deepuvithura2588
    @deepuvithura2588 4 роки тому +1

    Enthoru bhangiya chechiye kanan

  • @roypa286
    @roypa286 4 роки тому

    Chechide kolam ishtapettu😃😃😃😃😃

  • @anniefeby7697
    @anniefeby7697 5 років тому +7

    So beautiful.

  • @asra578
    @asra578 5 років тому +17

    Beautiful hairs

  • @jsanju4143
    @jsanju4143 5 років тому +16

    U r highly blessed by God. Congrats

  • @sinansinu6651
    @sinansinu6651 4 роки тому

    super.....sundari...oru jaadayumilla

  • @rejitharejitha-rx5wz
    @rejitharejitha-rx5wz Рік тому

    ❤❤i love u ur long hair adipoli i am renjitha from karnataka

  • @ushasam8302
    @ushasam8302 5 років тому +3

    Super & cute

  • @ambilynair4110
    @ambilynair4110 5 років тому +4

    Kollam super

  • @jyothymraj8576
    @jyothymraj8576 5 років тому +16

    Pazhe pics kanikkuvo?? ? marriage video enthelum

    • @gayathrisnair6091
      @gayathrisnair6091 5 років тому +2

      Sheriya chechi kanikuvoo

    • @roopasarathbabu
      @roopasarathbabu  5 років тому +3

      Photos onnum elyada pinne kalyanam elarkum veshammam udakiyadha.... adhukodu amlbho photo onnum elya

    • @rahnarasheed6052
      @rahnarasheed6052 5 років тому +1

      Love marriage ayirunno

    • @roopasarathbabu
      @roopasarathbabu  5 років тому +5

      Photos onnum elya... mole kalyanoke orupadu veshamam udaki preshnaghalum udayadha dhine patti paranja orupadu per veshamikum adhukodanu parayathe to photos onnum elyathidato edathe kuttikalathe photos ude njan kanikkamto epol alla pinne

    • @jyothymraj8576
      @jyothymraj8576 5 років тому +1

      LONG HAIR VIDEO & TIPS roopa Sarathbabu okay 👍👍

  • @pournamisurendranrasmikuma3572
    @pournamisurendranrasmikuma3572 4 роки тому

    Ethuuuu ennnaaa mudiiyaaaa entaaaee chechiyaeee....ethuuu onnummm namukuuu kittilllaaa.. daivammm thannathaa chechikuuuu

  • @vinivinigokul6977
    @vinivinigokul6977 5 років тому

    Chechi nalla natural video aaytta idane nannayittund ella വിഡിയോസും eniki ishttayi ente name vini tta 👌👌👌👌👌👌👌👌👌