20856 # നാം മറന്നുപോയ എണ്ണതേച്ചുകുളിയുടെ ശാസ്ത്രം /31/07/22

Поділитися
Вставка
  • Опубліковано 23 сер 2024
  • An oil bath can solve many skin problems and can activate skin blood circulation

КОМЕНТАРІ • 98

  • @AnilKumar-wv3ut
    @AnilKumar-wv3ut 2 роки тому +90

    ഞാൻ എന്നും എണ്ണ പുരട്ടി കുളിക്കും എള്ളണ്ണ ആണ് ഉപയോഗിക്കുന്നത്
    അണു തൈലം ഉപയോഗിച്ചു മൂക്കിൽ നസ്യവും ചെയ്യുന്നു
    ഒരിക്കലും കപം, ചുമ ഉണ്ടാവാറില്ല വളരെ നല്ലത് ആണ്, ഈ പറഞ്ഞത് ചെയ്യാൻ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്‌യുക 🙏

    • @user-ip6ze9vd8t
      @user-ip6ze9vd8t 2 роки тому +1

      🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +1

      @@user-ip6ze9vd8t
      Namasta Devi

    • @ashaanil7045
      @ashaanil7045 Рік тому

      Enikkennum jaladoshamanu thala kulicha enthucheyyum

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому +1

      @@ashaanil7045
      ഞാൻ ചെയ്യുന്നപോലെ ചെയ്താൽ ജലദോഷം മാറും ആശ

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      @@user-ip6ze9vd8thai

  • @jayasreereghunath55
    @jayasreereghunath55 2 роки тому +7

    ഇങ്ങനെ ഉള്ള അറിവുകള്‍ താങ്കൾ പറഞ്ഞു തന്നത് വലിയ ഉപകാരം സയൻസ് ആയി connect ചെയത് പല കാര്യങ്ങളും സാർ പറഞ്ഞ ത് ഓര്‍മ വരുന്നൂ കുഞ്ഞു ജനിച്ച് കുറച്ചു മാസങ്ങൾ കഴിയുമ്പോൾ വീടിന്റെ മുറ്റത്തും പശുവിനെ കാണിക്കാനും മറ്റും കൊണ്ടുപോകുന്ന തിന്റെ scientific വശം അങ്ങനെ ഒത്തിരി കാര്യങ്ങൾ
    നമസ്കാരം സാർ

  • @bhaskaranm.v.2161
    @bhaskaranm.v.2161 2 роки тому +5

    എണ്ണ തേച്ചു കുളിയുടെ ഗുണത്തിന്റെ സയന്റിഫിക് എഫക്ടിനെ വളരെ ലളിതമായി മനസ്സിലാക്കി തന്നു. നന്ദി. നമസ്കാരം 🙏🕉️🙏

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 роки тому +14

    ഇപ്പോഴത്തെ young ജനറേഷൻ ഇതൊന്നും മനസ്സിലാക്കുന്നില്ല സാർ അതാണ് സങ്കടം.

    • @kochurani3399
      @kochurani3399 Рік тому

      മനസിലാക്കീട്ട്എന്തുകാരൃംമായംമല്ലേ.സർവം.

  • @girijanair348
    @girijanair348 2 роки тому +5

    Sir, This is a very informative, useful video! Thank you so much! I used to do Tuesdays and Fridays years and years ago. Will start again now. Thank you again for reminding this oil bath with such a great scientific explanation!👌🏽👍🏻🙏🏾🙏🏾🙏🏾

  • @lakshmisambasivan1834
    @lakshmisambasivan1834 2 роки тому +24

    ചൊവ്വ, വെള്ളി ദിവസങ്ങളിൽ സ്ത്രീകൾക്കും ബുധൻ, ശനി ദിവസങ്ങൾ പുരുഷൻമാർക്കും എണ്ണ തെക്കേണ്ട ദിവസങ്ങളാണ് 🙏

    • @pkjeevanlallal8421
      @pkjeevanlallal8421 Рік тому

      സർ
      എണ്ണ തേച്ചുകുളിയുടെ വിവരണങ്ങൾ നന്നായിരിക്കും. നന്ദി നമസ്ക്കാരം

  • @girijams3308
    @girijams3308 2 роки тому +5

    Thank you sir, നല്ല message
    നമസ്കാരം സർ 🙏

  • @cpjayraman7405
    @cpjayraman7405 2 роки тому +3

    Done in childhood regularly, thanks for reminding and will start again

  • @sujatkm6418
    @sujatkm6418 2 роки тому +3

    പ്രണാമം സാർ.Thanks a lot

  • @cpsadiyodi
    @cpsadiyodi 2 роки тому +3

    Thank you sir for remembering the old custom.Namasthe sir 🙏🙏

  • @asssree6
    @asssree6 2 роки тому +1

    Very Much USEFUL SCIENTIFIC TRADITIONAL PRACTICE. Wholehearted Thanks Dear Dr Ji for Explaining the science behind the same in a Very Much Simple way 🙏🙏🙏🙏
    One Suggestion in all Such Teaching,,, Hindi/ English subtitles, if included.. will also be of Great help to those people who don't understands Malayalam 🙏🙏

  • @j1a9y6a7
    @j1a9y6a7 2 роки тому +2

    ഞാനും ഇപ്പോൾ ഇടയ്ക്കിടെ തുളസി തല നുള്ളി നട്ട് വളർത്താറുണ്ട് മിക്കവാറും എല്ലാം നന്നാവുന്നുണ്ട് എൻറെ തലശ്ശേരിയിലെ വീട്ടിൽ അച്ഛൻ ദർഭ വെച്ചുപിടിപ്പിച്ചത് കണ്ടിട്ടുണ്ട്്‌. പവിത്രം ഉണ്ടാക്കാനും പഠിച്ചു

    • @pavithranmk4107
      @pavithranmk4107 2 роки тому

      തലശ്ശേരിയിൽ എവിടെയാ മാഡത്തിൻ്റെ വീട്?

  • @AHZAM_MILLIONER
    @AHZAM_MILLIONER Рік тому +1

    നല്ല അറിവിന് നന്ദി

  • @jayachandranjayachanran2676
    @jayachandranjayachanran2676 2 роки тому +3

    ആദ്യമേ പറയട്ടെ കളിയാക്കാനല്ല ചിലയാളുകൾ കുളി കഴിഞ്ഞ് എണ്ണ തേക്കുന്നുണ്ട് അതുകൊണ്ട് ദോഷമുണ്ടോ

  • @dhanyasumesh3036
    @dhanyasumesh3036 Рік тому +1

    വളരെ നല്ല അറിവുകൾ

  • @rajappanpillai8567
    @rajappanpillai8567 2 роки тому +3

    good information. thank you sir

  • @sreelathap6239
    @sreelathap6239 2 роки тому +2

    നമസ്കാരം സാർ 🙏

  • @parvanapriyan3842
    @parvanapriyan3842 2 роки тому +5

    പ്രണാമം 🙏🙏🙏

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 2 роки тому +3

    Yes, sir, I am of the same opinion as I hale from Kasaragod - Puttur (Dakshina Kannada ) area, my late mother used to do this in the child hood days of mine and asked me to do when I grow up and also doing even as a Sr.Citizen; by God's grace I never experienced a skin disease sofar. The same lesson now I heard from you and if I may say so, it is the same word you used also if a person don't apply oil to the face especially when you apply oil on these two days , will become monkey, which made me to rethink of my childhood days along with my mother and my naughty enviornment in bathroom,now tears fell down from my eyes remembering my late mother's words, deeds and advice through you, again, Dr. Ji. (My name is Krishna Manjunatha Prakash, Son of Late P.Krishna Bhat, Havyak Brahmin , residing at Palakkad for the last 58 years or so.

    • @Parampil
      @Parampil Рік тому

      As I know Kasaragod is in Kerala

  • @ckpnair9508
    @ckpnair9508 Рік тому +1

    അന്തരീക്ഷത്തിൽ എല്ലാരോഗാണുക്കളും ഉണ്ടെങ്കിൽ എല്ലാവർക്കും എല്ലാ അസുഖങ്ങളും എപ്പോഴും ഉണ്ടാകണമല്ലൊ?

  • @muraliom3764
    @muraliom3764 Рік тому +1

    🙏🙏🙏

  • @vijayanb5782
    @vijayanb5782 2 роки тому +1

    വളരെ നന്ദി ❤❤❤❤❤

  • @divakarane164
    @divakarane164 2 роки тому

    Thanks for reminding the old tradition Bath with coconut oil

  • @geethabnair9020
    @geethabnair9020 Рік тому

    Hari om 🙏 Sir ie arivillaatha arivukal thannathil valare santhosham und ithu pole cheythu nokkam velichennayil thenga palu cherthu moopichhittu thekkan paranjllo athupole cheyyam

  • @dhanyasumesh3036
    @dhanyasumesh3036 Рік тому

    വളരെ നല്ല അറിവുക

  • @sureshbabu5285
    @sureshbabu5285 2 роки тому +1

    Valuable information. Thanks

  • @skyblue-hg4uu
    @skyblue-hg4uu 2 роки тому +1

    നന്ദി സർ

  • @rethidevi3277
    @rethidevi3277 2 роки тому +1

    Pranamam Sir

  • @legacy9832
    @legacy9832 2 роки тому +1

    നമസ്ക്കാരം സാര്‍

  • @rajalakshmiviswanath4966
    @rajalakshmiviswanath4966 2 роки тому +1

    Thanku sir

  • @pkeaswar
    @pkeaswar 2 роки тому +1

    അഭ്യംഗസ്നാനം.. 🙏

  • @Krishna-og3zd
    @Krishna-og3zd 2 роки тому +1

    Pranamam sir 🙏🙏

  • @thulasics9661
    @thulasics9661 Рік тому

    നമസ്ക്കാരം സർ.🙏

  • @annapoornavenugopal3670
    @annapoornavenugopal3670 2 роки тому

    Thanks for the valuable information 🙏🙏🙏

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 2 роки тому +4

    തേച്ചു കുളി സ്ട്രീകൾക്കാണ് ചൗവാ യും വെള്ളിയും. പുരുഷന്മാർക്ക് ബുധൻ, ശനിയാണ് പതിവ്.

  • @balamuralibalu28
    @balamuralibalu28 2 місяці тому

    🙏🙏🙏🌹

  • @valsalakumari90
    @valsalakumari90 Рік тому

    Very useful information

  • @kanakampillai262
    @kanakampillai262 2 роки тому +1

    Thank you sir

  • @jayraj7262
    @jayraj7262 2 роки тому +1

    സാറേ നമസ്കാരം🙏💐

  • @raveendranpallan7934
    @raveendranpallan7934 2 роки тому +3

    🔥🙏

  • @geethabnair9020
    @geethabnair9020 Рік тому

    Hari om 🙏 Pranamam Sir

  • @Anirudhsekhar
    @Anirudhsekhar 2 роки тому +13

    നൂറു ശതമാനം ശെരിയാണ്. 🥰

  • @trjkurup4740
    @trjkurup4740 2 роки тому +1

    നമസ്തേ സർ

  • @sanalkumar3808
    @sanalkumar3808 2 роки тому +3

    പ്രണാമം സർ 🙏🙏

  • @sarithasajeev8094
    @sarithasajeev8094 2 роки тому

    നമസ്കാരം സർ
    പ്രണതോസ്മി എന്ന വാക്കിന്റെ അർത്ഥം ഒന്ന് പറഞ്ഞ് തരാമോ

  • @gerijamk6955
    @gerijamk6955 2 роки тому +3

    നമസ്തെ സാർ
    ഇപ്പോഴും ഞാനൊക്കെ
    ആഴ്ചയിൽഒരുദിവസം
    തലയിലും ദേഹത്തും എണ്ണതേച്ച്
    കുളിക്കുന്നശീലമുണ്ട്അതിന്റെ
    ഒരുസുഖംവേറെതന്നെയാണ്

  • @rajalekshmi2717
    @rajalekshmi2717 2 роки тому

    Pranamam sir 🙏🙏🙏🙏

  • @arunaravindran8064
    @arunaravindran8064 2 роки тому

    Namaskaram sir🙏🙏🙏

  • @rajamnair4255
    @rajamnair4255 2 роки тому

    Namaste sir eppozhulla kuttikal chaiyyilla Etra valiya scientist paranjathu Kondu chilar kelkumayirikkum.

  • @praveenadileep8412
    @praveenadileep8412 Рік тому

    Njan kettitullath Monday Wednesday Friday Saturday. Ithrayum divasangalanu

  • @renjiniv2650
    @renjiniv2650 2 роки тому

    Kuli kazhinju glycerin apply cheyyunnathu nallathalle

  • @manikandankm125
    @manikandankm125 2 роки тому +1

    സാധാരണയായ സ്ത്രീകൾ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ,പുരുഷന്മാർ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് എണ്ണ തേച്ചുകുളിക്കാറുള്ളത് !

  • @shobhanair1822
    @shobhanair1822 Рік тому

    നമസ്കാരം സർ

  • @sanjuraman5222
    @sanjuraman5222 2 роки тому

    I am doing daily with olive oil

  • @renjiniv2650
    @renjiniv2650 2 роки тому

    Coconut milk apply cheyyunnathu nallathalle Sir

  • @jinzaprasad8870
    @jinzaprasad8870 2 роки тому +1

    🙏👍🏻

  • @rajendranneduvelil9289
    @rajendranneduvelil9289 2 роки тому

    True Sir

  • @vijayakumaris515
    @vijayakumaris515 2 роки тому +1

    💖💖💖

  • @j1a9y6a7
    @j1a9y6a7 2 роки тому +2

    കൊച്ചു നാളുകളിൽ എല്ലാ ആഴ്ചയും ഒരു ദിവസം എണ്ണ തേച്ച് കുളി പതിവായിരുന്നു ഇപ്പോൾ തലയിൽ മാത്രമാണ് എണ്ണ തേച്ചു കുളിനടക്കുന്നത് സാർ പറയുന്നത് പോലെ തീർച്ചയായും ആ എണ്ണ തേച്ച കുളി ഇടയ്ക്കെങ്കിലും ചെയ്യണം

  • @anandmvanand8022
    @anandmvanand8022 2 роки тому +8

    ദിവസവും രാവിലെ തല ഒഴികെയുള്ള ശരീരം മുഴുവനും എണ്ണ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുക. തലയിൽ വൈകുന്നേരമോ രാത്രിയോ തലേദിവസം ഒരു ചെറിയ പാത്രത്തിൽ എടുത്തുവച്ച പഴകിയ കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം വിശദമായി കുളിക്കുക.നിങ്ങളുടെ ഒരിഴ മുടിപോലും കൊഴിയില്ല. എന്റെ ഉറപ്പ്.

  • @vidyadharannair2975
    @vidyadharannair2975 2 роки тому

    പാർപ്പിടകപുല്ലുണ്ടല്ലോ

  • @mayalakshmi5848
    @mayalakshmi5848 2 роки тому

    💕💕

  • @vasudevanpillai9679
    @vasudevanpillai9679 2 роки тому +1

    സാർ! കടുകെണ്ണ നല്ലതാണോ.

  • @sajinair870
    @sajinair870 Рік тому

    🤔 തെന്നും 🫀💘

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 2 роки тому

    നമസ്തേ സാർ

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 роки тому

    🙂💛💙💚🧡❤️💜😊

  • @ramnathbabu9060
    @ramnathbabu9060 2 роки тому

    പുരുഷന്മാർ ബുധനും ശനിയും സ്ത്രീകൾ ചൊവ്വയും വെള്ളിയും എന്നാണ് കേട്ടിരിക്കുന്നത്

  • @lakshmisambasivan1834
    @lakshmisambasivan1834 2 роки тому +2

    തുളസിയും ദർഭയും വീട്ടിലുണ്ട് 🙏🙏🙏

    • @prabhakarannair1825
      @prabhakarannair1825 2 роки тому

      ദര്ഭ എന്തിനാണ്, എങ്ങനെ യാ ഉപയോഗം

  • @anandmvanand8022
    @anandmvanand8022 2 роки тому +2

    എണ്ണ തേച്ചുകുളി എന്നാൽ പലരും മനസ്സിലാക്കുന്നത് അല്ലെങ്കിൽ ചെയ്യുന്നത് തലയിൽ നിറയെ കപ്പലോടിയ്ക്കാൻ പാകത്തിൽ എണ്ണ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുകയാണ്. വാസ്തവത്തിൽ തലയിൽ എണ്ണ തെയ്ക്കരുത്.

    • @rajeev_shanthi
      @rajeev_shanthi 2 роки тому

      ഞാൻ. അതാണ്. വിചാരിച്ചത്

    • @user-xw2xc4fm6d
      @user-xw2xc4fm6d 2 роки тому

      🙂

    • @pkjeevanlallal8421
      @pkjeevanlallal8421 Рік тому

      സർ എണ്ണ തേച്ചുകുളി വിവരണം വളരെ ആവശ്യകരമാണ്. ജനങ്ങൾ ബോധവാന്മാരാകട്ടെ. നന്ദി

  • @sudheeshmm2373
    @sudheeshmm2373 2 роки тому

    ഇതൊന്നും ആചാര്യൻമാർ പറഞ്ഞുതരാത്ത കാര്യങ്ങൾ ആണ്. ഇതുപോലെയുള്ളത് വീഡിയോആയി അവതരിപ്പിച്ചാൽ നന്നായിരിയ്ക്കും.

  • @renjiniv2650
    @renjiniv2650 2 роки тому

    Thank you Sir

  • @padminimenon7198
    @padminimenon7198 2 роки тому +1

    പ്രണാമം സർ 🙏🙏

  • @vidhyatk1983
    @vidhyatk1983 2 роки тому +1

    🙏🙏🙏

  • @nymphskollam326
    @nymphskollam326 2 роки тому +1

    🙏🙏🙏

  • @beenabhargavan7450
    @beenabhargavan7450 2 роки тому +1

    🙏🙏🙏