ഓരോ മനുഷ്യനും അറിയേണ്ട ജീവിത സത്യം - BEST LIFE LESSON - ANILKUMAR PC
Вставка
- Опубліковано 7 лют 2025
- മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
UA-cam :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
UA-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Paisanal chat
കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജീവിക്കണമെന്നുണ്ട്. താമസിക്കാൻ ഞങ്ങൾക്ക് വീടില്ല. വാടക വീടുകൾ മാറി ജീവിക്കുന്നു. പിന്നെ സർ പറഞ്ഞ മാതിരി നമ്മളെക്കാൾ താഴ്ന്ന് ജീവിക്കുന്നവരെ നോക്കുമ്പോൾ നമ്മൾ സ്വർഗത്തിലാണെന്ന് തോന്നും. അന്നന്നത്തെ അന്നം വയർ നിറച്ച് കിട്ടുന്നുണ്ടല്ലോ al hamdhu lilla.
ജനിയ്കാതിരുന്നു എങ്കിൽ എത്ര നന്നായിരുന്നു!!!!ഈ സ്റ്റേറ്റ്മെന്റ് ശരിയോ? ശരി എന്നുള്ളവർ please!!!
സൂപ്പർ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറാൻ ജീവിക്കാൻ പ്രേരണ നൽകുന്ന ഒന്നാണ് ഈശ്വരൻ വിശ്വാസത്തോടെ പോയാൽ നമ്മൾ ജീവിതത്തിൽ തോറ്റു പോവില്ല🙏
അതെ ആ ശൂന്യത ഇപ്പോൾ എനിക്കുണ്ട്
പണം, പ്രശസ്തി, ഭാര്യ, മക്കൾ, സുഖസൗകര്യങ്ങൾ എല്ലാം താൽക്കാലികമായ ബലമില്ലാത്ത കൊമ്പുകളാണെന്ന് പറഞ്ഞു.. പക്ഷേ ആ കൊമ്പുകളിൽ തൂങ്ങികിടക്കുന്ന മനുഷ്യർ അതിൽ സുഖമായി തൂങ്ങിക്കിടക്കുമ്പോൾ അത് സ്ഥിരമായ ഒന്നാണെന്ന് തന്നെയാണ് വിചാരിക്കുന്നത്..പിന്നീട് വിവരീതഫലങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യർ അത് മനസ്സിലാക്കുന്നതെന്നാണ് തോന്നുന്നത്...🤔
My aim is to be thankful to God on all situations.
അറിവ് ഒന്നും ഇല്ലാതെ ഞാൻ അസുയ്യക്കാർക്ക് എന്റെ ഹാപ്പി പറ്റാഞ്ഞിട്ട് ഞാൻ തിരിച്ചു ചിന്തിച്ചു എനിക് എന്നോട് തന്നെ വാശി കൊടുത്തു പൊരുതണം വാശി കൊടുത്തു പൊരുതി എനിക് വിജയം കിട്ടി മനസമാധാനം എന്നും ഉണ്ടായിരുന്നു 🤲🥰
സാറിന്റെ ഓരൊ വാക്കും.....വളരെമൂല്യമുള്ളതാണ്❤
പറയാൻ വാക്കുകളില്ല thanks a lot
ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ തോന്നുന്നു സാർ, ലക്ഷ്യം കൈവരിക്കാൻ മനസ്സ് കേന്ദ്രീകരിക്കാൻ എന്താണ് സാർ വേണ്ടത്.. 🙏🏽🙏🏽
🙏 ,നാം നമ്മോട് തന്നെ ബഹുമാനിക്കുക,
Don’t overthink, Shyna. Focus on the present moment-it’s all we have. Use this time to do something good, give your best effort, and make the most of your skills and connections. Stay optimistic, and the rest will follow. You’ll achieve everything, dear.
Don’t overthink, Shyna. Focus on the present moment-it’s all we have. Use this time to do something good, give your best effort, and make the most of your skills and connections. Stay optimistic, and the rest will follow. You’ll achieve everything, dear.
ശരിയായ പരിശീലനത്തിലൂടെ മാത്രമേ അതു സാധ്യകുകയുള്ളു shyna
DEEP VIBES 🔥എന്നൊരു OFFLINE PROGRAM
AUG 24 TH നു AHALYA HERITAGE VILLAGE ഇൽ നടക്കുന്നുണ്ട് തീർച്ചയായും പങ്കെടുക്കുക
ശരിയായ ഒരു 🔥mentor ടെ പരിശീലനത്തിലൂടെ മാത്രമേ അതു സാധ്യമാകുകയുള്ളൂ
Shyna
🔥Deep vibes എന്ന program 24th ahalya heritege villege
വെച്ച് തീർച്ചയായും പങ്കെടുക്കുക
Wisdom is ultimate🔥🔥🔥
മാതൃഭൂമി Publication സിൻ്റെ ബ്രഹ്മശ്രീ ഗുരു നൊച്ചൂർ വെങ്കിട്ടരാമൻ അവർഹളുടെ സ്ത്ഥിതപ്രഞ്ജ ലക്ഷണം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള പ്രതിപാദ്യം ഉണ്ട്.
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you
വളരെ നല്ല മെസേജ്
Absolutely right
Crystal clear sir❤❤❤
Orupadorupad parishramathinulla result ❤️👏👏👏👌👌👌👍👍👍🙏🙏🙏
Mind -blowing Words...
❤❤❤
(Background music vendayirunnu)
Thanks unuverse ❤❤❤❤
Thank you sir ❤️🙏
Great mesaage✨
Thank you so much sir kelkan agrahicha video🙏🙏
Thank you for your help
thank you സഹോ
Ellla bouthika sugangalum aswadhichu oralk adhmiyathayil nilanilkan patuo?
Thankyou sir ❤.
Sheriyanu sir very very thanks🙏🙏🙏🙏🙏🙏
pettan orakkam varan andha cheya video edamo
Detatchment meditation commentry cheyyavo in relationship
എന്തിന്നാണ് സർ ജീവിക്കുന്നത് 🥲...
Sr.thaks.😂😂😂😂😂🎉
Aa ബ്ലോക്ക് മാറ്റിയെടുക്കാൻ.സാധിക്കുന്നില്ല🙏❤️
👍👍❤️
♥️🌟🌟🌟🌟🌟
🙏🏻🙏🏻🙏🏻
👌👌👌👌👌👌👌❤
🙏👍
♥️🙏🙏🌹🙏🙏♥️🙏🙏
🙏🙏🙏
❤❤❤
എന്തെങ്കിലും ഒരു ലക്ഷ്യം ഉണ്ടാക്കി എടുക്കാൻ എന്തു ചെയ്യണം
Put god firsr. Rest will come🌹🌹
🙏🙏🙏🙏🙏🙏
🙏🙏🙏💛💛💛
🙏👍😭
nd patti bro 🙂
Heart touching vedeo
BRO NEXT വീഡിയോ NO FAP നെ പറ്റി ചെയ്യുമോ
No, ഈ ചാനലിൽ നിന്ന് ആത്മീയവും ശാസ്ത്രീയവുമായ ജീവിതഗന്ധിയായ വിഷയങ്ങൾ മാത്രം പ്രതീക്ഷിക്കുക.
ദൈവമേ ഞാൻ എങ്ങോട്ടാണ് പോക്കേണ്ടത് എന്നറിയുന്നില്ല
🙏 ഈ ലോകത്ത് എവിടെ പോയാലും ഒരേ സൂര്യൻ, ചന്ദ്രന്റെ താഴെ ആണ്
Should we stand up and piss while a film star passing through !!
സ്വയം ഇല്ലാതാവാൻ ഉള്ള അതിയായ ആഗ്രഹം . ഒരു ഒളിച്ചോടൽ ആണൊ ? അനിൽ സാർ
അത് ഒരുപക്ഷേ ഒളിച്ചോടാൻ ആവാം... ഒരുപക്ഷേ ആത്മീയമായി കുതിച്ചുയരാനും ആകാം... നിങ്ങളുടെ സാഹചര്യം എങ്ങനെയിരിക്കുന്നു എന്നതിനനുസരിച്ച് അതിന്റെ അർത്ഥം മാറും
നന്ദി അനിൽ സാർ
മനുഷ്യൻ നിർമിച്ച ആളാണ് ദൈവം എന്ന് താങ്കൾ പറയുന്നുവല്ലോ അപ്പോൾ ദൈവം ഇല്ലേ... പിന്നെ ഇത്രയും കൃത്യതയോടെയും മനോഹര ത്തോടെയും ഈ പ്രേവഞ്ചത്തെ ഊർജംത്തെ നിർമിച്ച തു ആരാണ്...
മനോഹാരിത ഒക്കെ ആപേക്ഷികം ആണ് ബ്രോ.....
@@dhaneshedk3452 അപ്പോൾ കൃത്യതയോ
എവിടെയാണ് ബ്രോ ഈ മനോഹാരിത? എല്ലാം മനോഹരമായി ഉണ്ടാക്കുവാൻ ദൈവത്തിന് പറ്റുമായിരുന്നെങ്കിൽ അംഗവൈകല്യമുള്ളവരും സയാമീസ് ഇരട്ടകളും ജനനത്തോടെ തന്നെ മരിക്കുന്ന കുഞ്ഞുങ്ങളും എങ്ങനെ ഉണ്ടായി? വയനാട് ദുരന്തം സർവശക്തന് തടയാൻ മേലായിരുന്നോ? വേളാങ്കണ്ണി പള്ളിയിൽ വന്ന തന്റെ ഭക്തരോട് മാതാവിന് പറയാൻ മേലായിരുന്നോ സുനാമി വരുന്നുണ്ട് മാറിക്കോ എന്ന്. മക്കയിലെ ഹാജിമാരോട് അല്ലാഹുവിന് പറയാൻ മേലായിരുന്നോ ക്രയിൻ പൊട്ടുമെന്ന്. അയ്യപ്പന് ഒരു സൂചന എങ്കിലും കൊടുക്കരുതോ പുല്ലുമേട് ദുരന്തം ഉണ്ടാകുമെന്ന്.
ദേഹത്തിരുന്നു തൂറുന്ന കാക്കയെ ഓടിച്ചു വിടാനുള്ള കഴിവില്ല, പേര് സർവശക്തൻ.
എല്ലാം നിലനിൽപിന്നായുള്ള അന്വേഷണങ്ങൾ ...നിരപരാധികളോട് എന്ത് ആശ്വാസം പറയാൻ.....@@silentLijo
❤🙏
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏👍
🙏🙏
❤❤❤❤❤❤
❤❤❤👍👍👍
❤😊
🙏🏼
🙏❤️
❤
🙏🙏🙏
🙏🙏
❤❤❤❤
🙏🙏🙏
🙏🏻🙏🏻