#malayalammotivation​

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 54

  • @Keralagarden-yh3lm
    @Keralagarden-yh3lm Місяць тому +19

    തീർച്ചയായും ശരിയാണ്👍👍👍കഴിവുള്ള ഒരു കുട്ടിക്ക്, ആറുമാസത്തെ പ്രായത്തിൽ എത്തുന്നതിനു മുമ്പുതന്നെ, കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. അത്തരം കുഞ്ഞുങ്ങൾക്ക് 10 അല്ലെങ്കിൽ 11 മാസം മാത്രം പ്രായമുള്ളപ്പോൾ ആകൃതികളും നിറങ്ങളുമായി പൊരുത്തപ്പെടാൻ കഴിയും.💖💖💖

    • @penpal-
      @penpal-  Місяць тому +1

      @@Keralagarden-yh3lm
      ❤️💚🧡

  • @nithinmesingerme6976
    @nithinmesingerme6976 4 дні тому +15

    ഒരു കുഴപ്പവുമില്ലാത്ത സാധാരണ ഒരു കുഞ്ഞിനെ ലഭിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു

  • @________athira_________
    @________athira_________ 8 днів тому +12

    എൻ്റെ മോൻ ഇരിക്കാനും നടക്കാനും തുടങ്ങിയത് താമസിച്ചാണ്. Pencil പിടിക്കാൻ പഠിച്ചത് തന്നെ LKG ൽ എത്തിയിട്ടാണ്.പക്ഷെ ഇപ്പോൾ അവൻ വളരെ Brilliant ആണ്.

    • @penpal-
      @penpal-  8 днів тому

      ❤️💚🧡

  • @kidsworld-qo4wq
    @kidsworld-qo4wq 5 днів тому +6

    ഏതു കുട്ടിയാണെങ്കിലും പാരമ്പര്യവും പരിസ്ഥിതിയും അവനെ സ്വാധീനിക്കുന്നുണ്ട്. മെച്ചപ്പെട്ട ചുറ്റുപാടുകൾ ഒരുക്കി കൊടുക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. വീഡിയോ സപ്പോർട്ട് ചെയ്യുന്നു🎉

    • @penpal-
      @penpal-  5 днів тому

      ❤️💚🧡

  • @jaicevenadan6294
    @jaicevenadan6294 11 днів тому +17

    എന്റെ മോൻ നേരെ opposit ആണ്... നടക്കാൻ തുടങ്ങിയത്, സംസാരിക്കാൻ തുടങ്ങിയത് എല്ലാം താമസിച്ചാണ്... ഇപ്പോൾ 8 വയസു... 3 ൽ പഠിക്കുന്നു.. എല്ലാ കാര്യങ്ങളിലും കുറച്ചു പുറകിൽ ആണ്... ഇപ്പോഴും ഒരു ഷർട്ട്‌ എടുത്തു കയ്യിൽ കൊടുത്താൽ ഇടാൻ അറിയില്ല.. പക്ഷെ കഴിഞ്ഞ 3 വർഷവും അവനു profficiency ക്കു മെഡൽ ട്രോഫി, എല്ലാം കിട്ടി...

    • @penpal-
      @penpal-  11 днів тому +1

      ❤️💚🧡

    • @vishnukuzhikattu3056
      @vishnukuzhikattu3056 5 днів тому +3

      Late ആയാൽ latest ആകും എന്നല്ലേ... ഓരോ കുട്ടിയും വ്യെത്യസ്തർ ആണ്... കുഞ്ഞുങ്ങളെ അളക്കാൻ ഇതുപോലുള്ള വീഡിയോക്ക് കഴിയില്ല.

    • @jaicevenadan6294
      @jaicevenadan6294 5 днів тому

      @@vishnukuzhikattu3056 അവൻ മാസം തികയാതെ ഉണ്ടായതാണ്... ചിലപ്പോൾ അതിന്റെ ആകും..

  • @KarishmaRayees
    @KarishmaRayees День тому +1

    എന്റെ മൂത്ത കുഞ്ഞു ഇതിൽ പറയുന്ന പോലെ ആണ് പക്ഷേ 2മത്തെ കൂട്ടി ഒരുപാട് പ്രശ്നങ്ങൾ ഉള്ള കുഞ്ഞാണ് പക്ഷേ ബുദ്ധി ഉണ്ട് ഞാൻ കരഞ്ഞ എന്റെ കണ്ണുനീർ തുടച്ചു തരും 3മത്തെ കുട്ടിയും അങ്ങനെ തന്നെ പക്ഷേ രണ്ടാൾക്കും പൊക്കവും വണ്ണവും കുറവാണു സംസാരിക്കുകയും ഇല്ല ഒരാൾക്ക് 3വയസു ഒരാൾക്ക് 1വയസും പക്ഷേ രണ്ടാളും ഒരേ പൊക്കം ആണ് വണ്ണം ഒരാൾക്ക് 6ഉം ഒരാൾക്ക് 7ഉം ആണ്

    • @penpal-
      @penpal-  День тому +1

      ❤️💚🧡

  • @Zubi3yc
    @Zubi3yc 18 днів тому +12

    ഇങ്ങിനെ തന്നെയൊക്കെയായിരുന്നു എൻ്റെ മക്കൾ പഠിച്ചു ഉയർന്ന വിദ്യാഭ്യാസം നേട പക്ഷെ അസാധാരണ ബുദ്ധി എന്നൊന്നും പറയാനില്ല

    • @penpal-
      @penpal-  18 днів тому

      ❤️💚🧡

  • @JerimolTomy
    @JerimolTomy 11 днів тому +3

    Absolutely correct..

    • @penpal-
      @penpal-  11 днів тому

      @@JerimolTomy
      ❤️💚🧡

  • @Momsway
    @Momsway 16 днів тому +4

    Alhamdulillah ❤

    • @penpal-
      @penpal-  16 днів тому

      ❤️💚🧡

  • @sreelekhar6615
    @sreelekhar6615 7 днів тому +2

    Epparanjathil pakuthi mukkalum ente randu makkalkum undu🎉❤

    • @penpal-
      @penpal-  7 днів тому

      @@sreelekhar6615
      ❤️💚🧡

  • @Minikitchenrecipie
    @Minikitchenrecipie 20 днів тому +3

    നല്ല അറിവുകൾ കുഞ്ഞുങ്ങളെ മനസ്സിലാക്കി വളർത്താൻ സഹായിക്കും .Thanks for sharing 👌

    • @penpal-
      @penpal-  20 днів тому

      @@Minikitchenrecipie
      ❤️💚🧡

  • @2610448
    @2610448 6 днів тому +2

    Einstein was so late to talk 😂 😂😂😂

    • @penpal-
      @penpal-  6 днів тому

      ❤️💚🧡

  • @VirginMary-xl5fm
    @VirginMary-xl5fm Місяць тому +3

    👍👍👍👍ഇവയെല്ലാം വളരെ സത്യവുമാണ്. കൃത്യവുമാണ്👌👌👌👌

    • @penpal-
      @penpal-  Місяць тому

      ❤️💚🧡

  • @sunilambika322
    @sunilambika322 21 день тому +4

    Wow ഇത് കൊള്ളാമല്ലോ 💎💎💎💎💎💎💎

    • @penpal-
      @penpal-  21 день тому

      @@sunilambika322
      ❤️💚🧡

  • @Richu-sf4
    @Richu-sf4 10 днів тому +2

    I'm blessed ❤.... ethoke nte mon cheunu ❤..... milestone oke nerathe aerunu

    • @penpal-
      @penpal-  10 днів тому

      ❤️💚🧡

  • @advi774
    @advi774 3 дні тому +1

    എൻ്റെ മോന് 1.5 വയസ് മുതൽ കളി പാട്ടം റിപ്പറയ് ഇൻ്റേഴ്സ്റ് 4 വയസ് ഇപ്പോ ഇത് വരെ അത് നിന്നിട്ട് ഇല്ല... ആളുകളോട് അധികം സംസാരിക്കില്ല പുറത്തു നിന്ന് ഉള്ളവരോട്...വിട്ടിൽ പറയും

    • @penpal-
      @penpal-  3 дні тому

      @@advi774
      ❤️💚🧡

  • @Zubi3yc
    @Zubi3yc 18 днів тому +6

    എല്ലാ സാധാരണ കുഞ്ഞുങ്ങളും ഇങ്ങിനെ തന്നെയല്ലെ ഇതിൽ കുറഞ്ഞ കുട്ടികൾ കുറച്ച് ബുദ്ധിമാ ന്ദ്യമുള്ളതായിരിക്കില്ലെ

    • @penpal-
      @penpal-  18 днів тому

      ❤️💚🧡

  • @monishajinny5692
    @monishajinny5692 9 днів тому +3

    എന്റെ 1 മുക്കാൽ വയസുള്ള മകൻ ഒരാൾ വീട്ടിൽ വന്നാൽ ആദ്യം ചെയർ വലിച്ചു അതിൽ ഇരുത്തും പിന്നെ വെള്ളം glass തപ്പി നടക്കും..മൂത്രം ഒഴിച്ചാൽ തുണി എടുത്തു വന്നു തുടക്കും..... ചേച്ചിയോട് book ചൂണ്ടി കാണിക്കും പഠിക്കാൻ... എന്നേ അവന്റെ നെഞ്ചിൽ ചേർത്ത് കിടത്തി തലോടും..... റോഢിൽ നിൽക്കുമ്പോൾ മോനെ വണ്ടി വണ്ടി എന്ന് പറഞ്ഞഇൽ അവൻ ഓടി വരും ബട്ട്‌ അത് അവൻ ചെവി കൂർപ്പിച്ചു കേട്ടിട്ടേ വരൂ... അല്ലാതെ ഓടി വരില്ല വെറുതെ പറഞ്ഞാൽ

    • @penpal-
      @penpal-  9 днів тому

      @@monishajinny5692
      ❤️💚🧡

  • @EvaSWorlD-y2h
    @EvaSWorlD-y2h 9 днів тому +3

    എന്റെ മോന്‍ 6 മാസം എഴുന്നേറ്റ് നിന്നു different sounds ഉണ്ടാകുമായിരുന്നു.
    മോന്‍ ഇപ്പൊള്‍ abcd pollum parayn thudanji, അതിന്റെ orderly ulla വാക്കുകള്‍ക്ക് pakaram athe മ്യൂസിക് പറയും മറ്റുള്ളവ ശരിയായി paraum.
    Animals name, ok, thanku, ഇതെല്ലാം ശെരിയാ samayathu paraum, oru ചെറിയ വഴിയില്‍ poyallum mon തിരിച്ചു വരുമ്പോള്‍ അതേ വഴി ഓര്‍ത്തു വെച്ച് തന്നെ അതിലെ nadakum,

    • @penpal-
      @penpal-  9 днів тому

      @@EvaSWorlD-y2h
      ❤️💚🧡

  • @rajeevn9311
    @rajeevn9311 9 днів тому +2

    എന്റെ കുട്ടി 1വയസും 3 മാസവും ആയ സമയത്ത് one മുതൽ ടെൻ വരെ എണ്ണാൻ തുടങ്ങിയിരുന്നു ഇപ്പോ ഒന്നരവയസായി വാക്കുകൾ കൂട്ടിപ്പറയാൻ തുടങ്ങി പാട്ടിന്റെ 2 വരിയൊക്കെ പാടും

    • @penpal-
      @penpal-  9 днів тому

      ❤️💚🧡

  • @SaithyaSasidharan
    @SaithyaSasidharan 6 днів тому +1

    Ith oru normal kutti cheyyunna kaaryangal aanu..

    • @penpal-
      @penpal-  6 днів тому

      ❤️💚🧡

  • @jessydeenazachariah6628
    @jessydeenazachariah6628 8 днів тому +1

    Ithilonnum oru കാര്യവുമില്ല. പല്ലും ചൊല്ലും പതിയേ മതി എന്നാണ്‌

    • @penpal-
      @penpal-  8 днів тому

      ❤️💚🧡

  • @voiceofkala
    @voiceofkala 10 днів тому +1

    🎉🎉🎉🎉🎉❤❤❤❤

    • @penpal-
      @penpal-  10 днів тому

      ❤️💚🧡

  • @Ammakkili325...
    @Ammakkili325... 19 днів тому +5

    കേട്ടുകഴിഞ്ഞതെ share ചെയ്യാൻ പോകുന്നു...

    • @penpal-
      @penpal-  19 днів тому

      ❤️💚🧡

  • @archanasabin9676
    @archanasabin9676 16 днів тому +1

    Very useful vedio thankyou bro

    • @penpal-
      @penpal-  16 днів тому

      ❤️💚🧡

  • @In_evit_able
    @In_evit_able 7 днів тому +1

    Fake

    • @penpal-
      @penpal-  7 днів тому

      @@In_evit_able
      ❤️💚🧡