സഹായിയെ പണം മോഷ്ടിക്കാൻ പഠിപ്പിച്ച ചിരിക്കഥ |

Поділитися
Вставка
  • Опубліковано 23 вер 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Комедії

КОМЕНТАРІ • 453

  • @ponnanisuperfast8450
    @ponnanisuperfast8450 8 місяців тому +834

    ഒരാളെ പറ്റിക്കുമ്പോൾ അയാൾക്ക്‌ കുറച്ചു കൂടി വില കൂടിയത് എന്തെങ്കിലും കൊടുക്കുക ഇല്ലേൽ സമ്മാനങ്ങളുടെ എണ്ണം കൂട്ടുക.. കാണുന്ന പ്രേഷകർക്കു നാണക്കേടാവുന്നു ഇത്രയും റീച്ചുള്ള പ്രോഗ്രാമിന് ഈ സമ്മാനങൾ കണ്ടിട്ട്.. പറഞ്ഞതിനോട് യോജിക്കുന്ന കൂട്ടുകാർ ഉണ്ടോ... 😊

    • @abijithtp785
      @abijithtp785 8 місяців тому +4

      Mm

    • @justinabraham7291
      @justinabraham7291 8 місяців тому +3

      കൊടുക്കാൻ പറ്റിയ ടീം 🙄

    • @sethuunni4891
      @sethuunni4891 8 місяців тому +1

      ഇല്ലാ

    • @jayachandran.a
      @jayachandran.a 8 місяців тому +3

      All the presents are from sponsors.

    • @Cosmologist722
      @Cosmologist722 8 місяців тому +9

      സമ്മാനം വളരെ വളരെ കുറവ്... അയാള് അനുഭവിച്ച് ടെൻഷൻ ഇത് മാത്രം പോരാ..very very bad.

  • @QatarQatar-gu7tr
    @QatarQatar-gu7tr 8 місяців тому +82

    അയാൾക്കും അയാളുടെ കുടുംബത്തിനും മാനസിക വിഷമവും അപമാനാവും നൽകും ഈ വീഡിയോ

    • @HariKumar-tj3wp
      @HariKumar-tj3wp 7 місяців тому +2

      Ithu samprekshanam cheyyandayirunnu

    • @GazaliGazzu
      @GazaliGazzu 6 місяців тому +2

      ഒരിക്കലും ഈ വീഡിയോ ഇടാൻ പാടില്ലായിരുന്നു എത്ര മോശമാണ് അയാൾക്കും അയാളുടെ കുടുംബത്തിനും

  • @nithinp1988
    @nithinp1988 8 місяців тому +39

    നല്ല വിശ്വസിക്കാൻ കൊള്ളാത്ത ചെറുപ്പക്കാരൻ 👍

  • @shijutb
    @shijutb 8 місяців тому +54

    ഇനി യെവനെ വിശ്വസിച്ചു ആരേലും ജോലി കൊടുക്കുവോടെ.. വല്ലാത്ത ചെയ്തായിപ്പോയി

  • @prathyush4039
    @prathyush4039 8 місяців тому +89

    ചെറുപ്പക്കാരൻ വിശ്വസിക്കാൻ കൊള്ളത്ത്വവനാണെന്ന് തെളിഞ്ഞു😂

  • @namukkuchutthum3663
    @namukkuchutthum3663 8 місяців тому +35

    ആരെയും പറ്റിക്കാതെ
    സത്യമായി ജീവിക്കുക
    സുബിൻ

  • @sjsj346
    @sjsj346 8 місяців тому +42

    ഇവനെ വിശ്വാസത്തോടെ ഒരു വീട്ടിലും കേറ്റാൻ പറ്റുന്നതല്ല... എന്ത് ശുദ്ധനായാലും വിശ്വാസിക്കുന്നവരെ ചതിക്കാൻ കൂട്ടുനിൽക്കുന്നവൻ ഇ രാജ്യത്തേതന്നെ ഒറ്റുകൊടുക്കാൻ എന്തിനും തയ്യാറാകും ... പാല് കൊടുക്കുന്ന കൈക്ക് തന്നെ തിരിഞ്ഞ് കൊത്തുന്നവൻ.. എന്നിട്ട് പറയാണ് ഇയാൾ ശുദ്ധനാണെന്ന് ... ലോകത്തേ മുഴുവൻ ബോധ്യപെടുത്തി കഴിഞ്ഞു ഇയാൾ കള്ളനാണെന്ന് .

  • @justinabraham7291
    @justinabraham7291 8 місяців тому +107

    ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇത് കാണുന്നവർ ആരും ഇവനെ ഒരിക്കലും വിശ്വസിക്കില്ല.

    • @prathyush4039
      @prathyush4039 8 місяців тому +1

      Correct 💯😂😂

    • @romanrock3612
      @romanrock3612 8 місяців тому +1

      സത്യം.. 😂

    • @reji2485
      @reji2485 8 місяців тому +1

      Yes

    • @firstshott
      @firstshott 8 місяців тому +1

      ശെരിക്കും

    • @chembanaslam1089
      @chembanaslam1089 8 місяців тому +3

      പെരും കള്ളൻ 😡😡

  • @jishnusajith5839
    @jishnusajith5839 8 місяців тому +25

    കണ്ണ് കാണാഞ്ഞിട്ടും സമയം നോക്കാൻ വാച്ച് കെട്ടിയ ഫ്രാൻസിസ് ചേട്ടന്റെ മനസ്സ് കാണാതെ പോകരുത്

  • @christyyjohn991
    @christyyjohn991 8 місяців тому +44

    അദ്ദേഹത്തിന് ഈ എപ്പിസോഡ് ഒരു ബ്ലാക്ക് mark ആണ് 😌
    സാരല്ല ഇങ്ങനെ ഒരു help ചോദിച്ചപ്പോൾ തന്നെ വന്നല്ലോ നല്ല കാര്യം 💓

  • @publicreporterpc5361
    @publicreporterpc5361 8 місяців тому +13

    ഞാൻ ആലോചിക്കുന്നത് ഇത്ര വലിയ ബാനറിൽ പരിപാടി അവതരപ്പിട്ടിട്ടും ഇവരെ തിരിച്ച് അറിയുന്നില്ലല്ലോ എന്നതാണ്.

    • @Sanoop754
      @Sanoop754 2 місяці тому

      ഇവരെ അറിയാത്ത ഒരുപാട് പേര് ഇപ്പോളും ഉണ്ട് bro

  • @arunraj0006
    @arunraj0006 8 місяців тому +27

    സൂപ്പർ episode. ഇത്രക്ക് ചിരിച്ച എപ്പിസോഡ് വേറെയില്ല. അവസാനത്തെ ഓട്ടം കൂടെ ഉള്ള bgm 😅😅

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 8 місяців тому +51

    മാലയും , ചെയിനുമൊക്കെ കിട്ടിയപ്പോൾ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടികാണും 😂😂😂😜😜🤣🤣🤭

  • @babuqtr2580
    @babuqtr2580 8 місяців тому +18

    ജീവനും കൊണ്ട് ഓടാന്ന് ഞാൻ പറയുന്ന കേട്ടിട്ടുള്ളൂ ഇതാണ് ശരിക്കുള്ള ഓട്ടം ജീവനും കൊണ്ട് ഓടുന്നു 😂😂🙏

  • @renjith6053
    @renjith6053 8 місяців тому +13

    കുനിഞ്ഞു നിന്നാൽ പുട്ക്ക് അടിച്ചോണ്ട് പോകും എന്ന് മച്ചാൻ തെളിയിച്ചു😮😮😮

  • @jamshadchery4083
    @jamshadchery4083 8 місяців тому +10

    ഒരുത്തൻ്റെ ജീവിതം വാഴിയ താരം ആക്കിയാലോ😅😅ഇവന് ഇനി എങ്ങിനെ പെണ്ണ് കിട്ടും ആര് ജോലി കൊടുക്കും..

  • @vishnurs2424
    @vishnurs2424 8 місяців тому +10

    പഴം കഴിക്കാൻ കൊടുത്തത് മാറി അനിത ചേച്ചിയുടെ വായിലായത് കോമഡി തന്നെ 🤣🤣🤣🤣

  • @ASH03ASH
    @ASH03ASH 8 місяців тому +67

    കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ ശാരീരികമായി നല്ല attack കിട്ടിയ ഫ്രാൻസിസ് ചേട്ടൻ വീണ്ടും നമ്മളെ ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം

  • @jomonvilson4801
    @jomonvilson4801 8 місяців тому +15

    അവന്റെ സ്വഭാവ സമൂഹത്തിന് മുമ്പിൽ കൊണ്ടുവന്നതിൽ

  • @munavirmohamed5436
    @munavirmohamed5436 8 місяців тому +11

    വീഡിയോയുടെ അവസാനത്തിൽ ഗിഫ്റ്റ് നൽകുന്ന നേരം,
    കൗമുദി ടിവിയുടെ ലോഗോ കാരണം മുഖം മറഞ്ഞ് പോയ ചേട്ടൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു......😢

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 8 місяців тому +30

    ഇപ്പോഴുള്ള എല്ലാ എപ്പിസോഡും കലക്കുകയാണ് ❤ സാബു ചേട്ടന്റെ എരി കേറ്റി കൊടുക്കുന്ന ഡയലോഗുകൾ ഒരു രക്ഷയുമില്ല

  • @truewords8442
    @truewords8442 8 місяців тому +20

    Oh my god കാണാത്ത ഇവനേത് നാട്ടുകാരനാണ്.???😅😅😅😅

  • @unnimon6679
    @unnimon6679 8 місяців тому +16

    ഇവൻ ശുദ്ദേണ് എല്ലാ ഫ്രോഡ് ആണ്.. പൈസക്ക് വേണ്ടി എന്തും ചെയുന്നവന്ന

  • @namukkuchutthum3663
    @namukkuchutthum3663 8 місяців тому +6

    കള്ളം പറയാൻ അവന് നന്നായി അറിയാം
    അവൻ ആണ് അരയിൽ തിരുകിയത്
    അത്രയും സമയം ചോദിച്ചിട്ട് പോലും അവന് ഒരു ഭാവവും ഇല്ല
    നല്ല കള്ളൻ തന്നെയാണ്
    വിശ്വസിക്കാം

  • @jeffyvarghese201
    @jeffyvarghese201 8 місяців тому +9

    ആ ചെറുപ്പക്കാരന് ഒരു കളള ലക്ഷണം ഇല്ലേ

  • @SunilKumar-mb4er
    @SunilKumar-mb4er 8 місяців тому +33

    കുറച്ച് നാളുകൾക്കു ശേഷമുള്ള കിടുലം എപ്പിസോഡ്.....! അടിപൊളി....❤😂

  • @Indian5015
    @Indian5015 8 місяців тому +5

    കഷായം ഗ്രീഷ്മയെ ജാമ്യത്തിലെടുക്കുന്ന തിരക്കിലും എപ്പിസോഡ് മുടക്കാത്ത ഫ്രാൻസിസ് ചേട്ടൻ

  • @user-cf9dj8vh6m
    @user-cf9dj8vh6m 8 місяців тому +6

    പൈസക്ക് ആർത്തിയില്ലാത്ത ആംബുലൻസ് ഡ്രൈവർ..ഇവനൊക്കെ ഓടിക്കുന്ന ഏന്തു വിശ്വസിച്ചുപോകും..

  • @anusulu742
    @anusulu742 8 місяців тому +7

    സ്ക്രിപ്റ്റഡ് ആണല്ലോ അവറാച്ചാ ഇത്,,
    ഓടിയ ആളെ പിടിച്ച് കൊണ്ടുവരുമ്പോൾ കയുത്തിൽ മാലയോ കയ്യിൽ ബ്രാസ്ലറ്റും ഇല്ല, കുറച്ച് കഴിയുമ്പോൾ രണ്ടും ഉണ്ട്😂😂😂😂 20:55

    • @aquvafish4541
      @aquvafish4541 8 місяців тому

      സത്യം

    • @firstshott
      @firstshott 8 місяців тому +2

      കഴുത്തില്‍ ഉണ്ട് shirtinte ഉള്ളില്‍ 21:03 നോക്കു

    • @GeorgeT.G.
      @GeorgeT.G. 8 місяців тому

      @@firstshott correct ആണ്. video ശരിയല്ല ആളെ മണ്ടനാക്കുകയാണ്

    • @yanshad
      @yanshad 8 місяців тому

      അല്ലേലും സുബിൻ ഒരു വട്ടം ഇടക്ക് ക്യാമറയിൽ നോക്കി

    • @akkientertainments3287
      @akkientertainments3287 8 місяців тому

      Video quality 360 p മാറ്റി 720 ആക്കി കണ്ട് നോക്ക്..അപ്പൊ കാണാം

  • @danijoseph7298
    @danijoseph7298 8 місяців тому +3

    സ്ക്രിപ്റ്റ്
    കാരണം 20.50 മിനിറ്റ് ആ ചെറുപ്പക്കാരനെ തിരിച്ചു വിളിച്ചു കൊണ്ട് വരുമ്പോൾ കയ്യിൽ chainum കഴുത്തിൽ മാലയും ഇല്ല.... കുറച്ചു കഴിയുമ്പോൾ ലാസ്റ്റ് പോർഷനിൽ അത് വീണ്ടും വരുന്നുണ്ട്

    • @Chimban000
      @Chimban000 8 місяців тому

      Ath seriyaanallo

  • @jitheshpunnad3864
    @jitheshpunnad3864 8 місяців тому +13

    FBI ലെ സീനിയർ ഓഫീസർ ആയിട്ടും അമേരിക്കയിൽ നിന്നും എല്ലാ ആഴ്ചയും ഈ പരിപാടി അവതരിപ്പിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ hero🙏🏻🙏🏻🙏🏻🙏🏻

  • @vandanavalencia897
    @vandanavalencia897 8 місяців тому +14

    ഇവൻ ആണോ ശുദ്ധൻ 😂😂

  • @Aks-nu3lc
    @Aks-nu3lc 8 місяців тому +20

    പ്രൈവറ് ബസ് ലെ കിളി ആയിട്ടുള്ള വലിയ ഉദ്യോഗം രാജി വെച്ച് ആൾക്കാർ ചിരിപ്പിക്കുന്ന കോമഡി prgm ഇറങ്ങിയാ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @binukunju1405
      @binukunju1405 8 місяців тому +13

      പ്രൈവറ്റ് ബസ്സ്സ്റ്റാൻഡിലെ കക്കൂസ് കഴുകുന്ന ജോലിക്ക് ഇടയിലും കമന്റ്‌ ഇടാൻ സമയം കണ്ടെത്തുന്ന നിനക്കും അഭിനന്ദനങ്ങൾ 😂😂😂

  • @uservyds
    @uservyds 8 місяців тому +3

    ഇസ്രായേൽ 🇮🇱🇮🇱മോസ്സാദ് ന്റെ മെയിൻ കമണ്ഡർ ആയിട്ടും ഇടക്ക് ലീവ് എടുത്ത് മുങ്ങി പ്രാങ്ക് ഷോക്ക് വേണ്ടി കേരളത്തിൽ വന്നു വിത്യസ്ത കരം ആയ പ്രാങ്ക്സ് ചയ്തു ഞങ്ങളെ ആനന്ദിപ്പിക്കുന്ന സാബു ചേട്ടന് കേരളത്തിന്റെ അഭിനന്ദനങ്ങൾ ❤️❤️🇮🇳

  • @levinthomas9154
    @levinthomas9154 8 місяців тому +10

    കുറ്റിക്കാട് പോലീസ് സ്റ്റേഷനിൽ ASI ആയ ഫ്രഞ്ചി ഏട്ടൻ കോമഡിക്കായി സമയം കണ്ടെത്തുന്നതിൽ സന്തോഷം

  • @ultraviolet7377
    @ultraviolet7377 8 місяців тому +4

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടയ്ക്കും ഈ പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ ❤️❤️❤️

  • @QatarQatar-gu7tr
    @QatarQatar-gu7tr 8 місяців тому +4

    കളിയാക്കളാക്കലുകൾക്കിടയിൽ എത്ര പേർക്കറിയാം ഫ്രാൻസിസ് ചന്ത്രയാൻ ധൗത്യത്തിന്റെ അസിസ്റ്റന്റ് കോർഡിനേറ്റർ ആയിരുന്നെന്നു

  • @iamarider777
    @iamarider777 8 місяців тому +6

    അപമാനിച്ചു വിട്ടിട്ടു ഒരു തലയണ കൊടുത്താൽ എല്ലാം ആയി 😅😅😅😅😅😅

  • @user-gl6zd4ti2m
    @user-gl6zd4ti2m 5 місяців тому +1

    അവനെ പിടിച്ചു കൊണ്ടു വരുമ്പോൾ അവന്റെ കയ്യിൽ കഴിച്ചേനുമില്ല കഴുത്തിൽ മാലയും ഇല്ല
    😂😂😂😂

  • @aquvafish4541
    @aquvafish4541 8 місяців тому +7

    ഓടി തിരിച്ചു വരുമ്പോൾ കഴുത്തിൽ മലയില്ലാ കയ്യിൽ ചൈനും ഇല്ല

    • @AneeshaLs
      @AneeshaLs 8 місяців тому +1

      Correct

    • @mansoorsalim3745
      @mansoorsalim3745 8 місяців тому

      Undu odi thirichethiya shesham anu oori koduthathu Franco chettante kayyil… full kandillaa alle

    • @mansoorsalim3745
      @mansoorsalim3745 8 місяців тому

      @@AneeshaLsenth correct vedio full kanu

  • @nishajpk1706
    @nishajpk1706 8 місяців тому +3

    പൈസ വങ്ങിയതിനെ ന്യായീകരിക്കേണ്ട എത്ര പ്രെസ്സ് ചെയ്താലും കളങ്കം ഇല്ലാത്തവർ ആണെങ്കിൽ വാങ്ങില്ല.☹️

  • @user-jv8qw7ov6t
    @user-jv8qw7ov6t 8 місяців тому +39

    ഈ കാലഘട്ടതിലും ഇങ്ങനെയുള്ള ചെറുപ്പകാരനോ 👌😂

    • @aswan_lakz
      @aswan_lakz 8 місяців тому +2

      😂

    • @ramEez.c
      @ramEez.c 6 місяців тому

      Jobum illa koolem illata cherupakar alle ibde ulle kutam paranjit karyamila

  • @rajannarayanan2759
    @rajannarayanan2759 8 місяців тому +6

    ഓട്ടം ഓർത്തു ഓർത്തു ചിരിക്കാൻ പറ്റിയത്. Super 👌👌

  • @sabulal9558
    @sabulal9558 8 місяців тому +11

    കുറെ നാളിന് ശേഷം ഒരു നല്ല Episode Super 😂😂😂😂

  • @rpmhacker4654
    @rpmhacker4654 8 місяців тому +6

    ഈ എപ്പിസോഡിൽ എന്തോ ഒരു തിരുമറി നടന്നിട്ടുണ്ട് കാരണം ഓടിയതിനു ശേഷം തിരികെ പിടിച്ചിട്ട് വരുമ്പോൾ അയാളുടെ കഴുത്തിൽ മാല ഇല്ല ഇവിടെ വന്ന് end ആവുന്ന സമയത്ത് അയാളുടെ കഴുത്തിൽ മാലയുണ്ട്...

    • @Niz311
      @Niz311 4 місяці тому

      Kallan subin

  • @Aks-nu3lc
    @Aks-nu3lc 8 місяців тому +6

    ഇതു ടെലിക്കസ്‌റ് ചെയ്യണ്ടാരുന്നു ആ പയ്യന്റെ ഭാവി കളഞ്ഞു

  • @renjurajan3747
    @renjurajan3747 8 місяців тому +26

    Super episode ✌️✌️
    എടപ്പാൾ ഓട്ടത്തിന് ശേഷം കണ്ടിട്ടുള്ള ഒരു Super ഓട്ടമായിരുന്നു ക്ലൈമാക്സിൽ 😂😂അതും മതിലും ചാടി 😂😂😂

    • @ashwinashwin100
      @ashwinashwin100 8 місяців тому +1

      എടപ്പാൾ ആരാ ഓടിയത്

    • @rajeshk8503
      @rajeshk8503 8 місяців тому +3

      ​@@ashwinashwin100കമ്മികൾ 😂

    • @Kl52KARAKKADAN
      @Kl52KARAKKADAN 6 місяців тому

      എന്റെ പൊന്നോ ഇത് കേട്ടിട്ട ഞാൻ ഇന്ന് ചിരിച്. എന്റെ കൂടെ പഠിച്ച സുമേഷ് rss ആണ്. അവന് അന്ന് ഓടിയിട്ട് അവന്റെ വണ്ടി ഇപ്പോളും കിട്ടിയിട്ടില്ല. വണ്ടി നോക്കിപ്പോവാൻ നാണക്കേടായിട്ട് ആ വണ്ടി വേണ്ട എന്ന് വെച്ച് അവന് 😂😂🤣🤣🤣

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 8 місяців тому +2

    ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഈ മനുഷ്യൻ ഇത്രയും കാലമായിട്ട് എന്ന പ്രോഗ്രാം കണ്ടിട്ടില്ലേ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ടിവിയിലെ ഇല്ലെങ്കിൽ പോട്ടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടാകുമല്ലോ അതിലെങ്കിലും ഈ പ്രോഗ്രാം കണ്ടിട്ടുണ്ടാവില്ല

  • @shammasmohd9394
    @shammasmohd9394 6 місяців тому +2

    സ്വഭാവം പുറത്തായി 😡

  • @RAINBOW-gi2xd
    @RAINBOW-gi2xd 8 місяців тому +7

    വ്യത്യസ്തമായ പുതുമയുള്ള രസകരമായ ഒരു എപ്പിസോഡ്. 😍

  • @mruthula
    @mruthula 8 місяців тому +6

    പാവം ജീവനും കൊണ്ടുള്ള ഓട്ടം 🙏🙏 എന്തായാലും പ്രോഗ്രാം മനോഹരം👌👌👌

  • @SibiSelva-zl4yu
    @SibiSelva-zl4yu 8 місяців тому +24

    Sabu annan fans😂❤

  • @bijuravi8522
    @bijuravi8522 8 місяців тому +12

    ഓ മൈ ഗോഡിൻ്റെ ഷൂട്ടിംഗ് തിരക്ക് കാരണം ജവാൻ സിനിമയിൽ അവസരം കിട്ടിയിട്ടും ഫ്രാൻസിസ് ചേട്ടന് പോകാൻ പറ്റിയില്ല

  • @thrkkunnathcreation
    @thrkkunnathcreation 8 місяців тому +12

    അവന്റെ ഭാവി അവതാളത്തിൽ

  • @shahisju8124
    @shahisju8124 8 місяців тому +2

    കൊച്ചുണ്ണി കായം കുളം കൊച്ചുണ്ണി. പാവപെട്ടവന് ഇനി നാട്ടിൽ ഇറങ്ങിനിൽക്കാൻ പറ്റുവോ 😓

  • @uservyds
    @uservyds 8 місяців тому +2

    ചേച്ചിക്ക് സാദാ ചൂരിദാർ or സാരി ആണ് ചേരുന്നത് 23:04

  • @abdulgafoor633
    @abdulgafoor633 8 місяців тому +2

    സാബു അണ്ണൻ പറഞ്ഞ പോലെ " പരമ ശുദ്ധനായ കള്ളൻ " 😅😅😅

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar7933 8 місяців тому +2

    അപ്പൂസിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. സത്യസന്ധനായ ചെറുപ്പക്കാരൻ. നടയിൽ കയറ്റാൻ കൊള്ളില്ല.

  • @sanoopdeeply9924
    @sanoopdeeply9924 8 місяців тому +8

    മനുഷ്യത്വം ഇല്ലാത്ത ഒരുത്തൻ

  • @rahmathk-ze8dj
    @rahmathk-ze8dj 8 місяців тому +7

    കോയി കടയിൽ നല്ല ജോലി ഉണ്ടായിട്ടും ഈ പോഗ്രാമിന് സമയം കണ്ടത്തുന്ന ഫ്രാങ്ങു ചേട്ടൻ

    • @vishnurs2424
      @vishnurs2424 8 місяців тому +1

      What ഫ്രാങ്ങു

  • @shimjithem-lp7ks
    @shimjithem-lp7ks 8 місяців тому +1

    എന്തു തന്നേ പറഞ്ഞാലും ആ കക്ഷിയെ വിശ്വസിക്കാൻ കൊള്ളില്ല. മുമ്പ് ഒരു ചേച്ചി MLM പ്രോഡക്ട്സ് വിൽക്കാൻ വന്ന ഒരു എപ്പിസോഡ് ഓർമ്മ വന്നു. രണ്ടും കണക്കാണ്.

  • @nidhinvn8511
    @nidhinvn8511 8 місяців тому +21

    കുറെ നാല്കുള്ള ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു

  • @safeelasabeer
    @safeelasabeer 8 місяців тому +1

    ഇൗ പ്രോഗ്രാമിന്റെ rangenu പറ്റിയ സമ്മാനങ്ങൾ കൊണ്ട് വരൂ....ഈ അഭിപ്രായം എനിക് മാത്രമാണോ...

  • @thottavaadi8230
    @thottavaadi8230 8 місяців тому +6

    പുള്ളിയുടെ ഓട്ടം....😂

  • @Jobinjohn660
    @Jobinjohn660 6 місяців тому +1

    ഞാൻ തോക്ക് എടുത്തിട്ടുവരാം 🤣

  • @sreenivasantm3500
    @sreenivasantm3500 8 місяців тому +5

    ഇവൻ പഠിച്ച കള്ളൻ_തന്നെ

  • @jayakrishnangnair3820
    @jayakrishnangnair3820 8 місяців тому +4

    This year's amazing episode, congratulations to the entire team for the effort behind

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 7 місяців тому

    ഒന്നു പാവം സുബീഷിനെ വളരെ കിടിലമായ് ഫ്റാൻക് ചെയ്തു. ഫ്റാൻസീസ്, അനിതാ , സാബു എന്നിവരുടെ അഭിനയം കിടുക്കി. god bless you.

  • @manu-pc5mx
    @manu-pc5mx 8 місяців тому +6

    ചിരിച്ച് ചിരിച്ച് മതിയായി😂😂😂😂😂😂😂

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 8 місяців тому +1

    വളരെ കാലത്തിനു ശേഷം ഒരു നല്ല കള്ളനെ ആണ് ബോക്സ്‌ ചെയ്ത കൗമുദി ഓ മൈ ഗോഡിന് നന്ദി 😮

  • @anu1326
    @anu1326 8 місяців тому +10

    ഇവന്റെ മുഖം ഓർത്തു വെച്ചോ കുടുംബത്തിൽ കയറ്റാൻ പറ്റില്ല

    • @thottavaadi8230
      @thottavaadi8230 8 місяців тому +2

      ഇത് പറയാൻ കാരണം എന്താ....???

  • @ameenancyancy1072
    @ameenancyancy1072 8 місяців тому +1

    ഇത് ഫെയ്ക്ക് ആണ്. കാരണം 20:50 മുതൽ നോക്കിയാൽ കാണാം അയ്യാളുടെ കയ്യിലും, കഴുത്തിലും ചെയിൻ ഇല്ല. പിന്നെ 21:03 മുതൽ ചെയിൻ രണ്ടും ഉണ്ട്. അപ്പോൾ അയ്യാൾ ഓടിയപ്പോൾ ചെയിൻ ഊരി വെച്ചിട്ടാണോ ഓടിയത്. പിന്നെ വന്ന് കൈ കൊടുക്കുമ്പോൾ വീണ്ടും ചെയിൻ, ശ്രെദ്ദിച്ചാൽ കാണാം 😂

  • @shijutb
    @shijutb 8 місяців тому +3

    Super Episode 👍

  • @David_beckham01
    @David_beckham01 8 місяців тому +3

    Ee episode polichu..😁👍🏻

  • @navashijazhijaz5451
    @navashijazhijaz5451 5 місяців тому +1

    സമ്മാനങ്ങളുടെ എണ്ണം കൂട്ടുകാ

  • @3dmenyea578
    @3dmenyea578 8 місяців тому +1

    😂😂😂😂😂😂😂 chirichente ooppadilaki......mathilinappuram chanaka kuzhi undenkil vere level ayene

  • @dileesh80
    @dileesh80 8 місяців тому +1

    എന്തോ വശപ്പിശക് ഉണ്ടല്ലോ .... മാലയും ബ്രേസ്‌ലെറ്റ് ഇട്ടു ഓടി ... വഴിയിൽ പിടിച്ചു കൊണ്ട് വരുമ്പോൾ രണ്ടും ഇല്ല ... വീട്ടിൽ തിരിച്ചു എത്തിയപ്പോൾ വീണ്ടും ദേഹത്ത് പ്രത്യക്ഷപ്പെട്ടു 🤔🤔🤔

  • @rosilyfrancis8851
    @rosilyfrancis8851 6 місяців тому

    സമ്മാനം കുറവാണ് ആ ചെറുക്കൻ ഒത്തിരി വിഷമിച്ചു

  • @shivam-lr7gw
    @shivam-lr7gw 8 місяців тому +6

    അടിപൊളി episode 👍👍

  • @antonydavid7788
    @antonydavid7788 2 місяці тому

    ഇനിപ്പോ എന്ത് പറഞ്ഞിട്ടെന്താ കാര്യം....
    ഇവൻ നല്ല ഫസ്റ്റ്ക്ലാസ്സ്‌ കള്ളൻ തന്നെ....😁😁😁😁

  • @shrpzhithr3531
    @shrpzhithr3531 8 місяців тому +1

    *ഉയർന്ന ശമ്പളമുള്ള Supplyco*
    *യിലെ ചെയർമാൻ*
    *ജോലി ഒഴിവാക്കി*
    *ജനങ്ങളെ ചിരിപ്പിക്കാൻ കോമഡി*
    *പരിപാടിയുമായി നടക്കുന്ന ഫ്രാൻസിസ്*
    *ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല*

  • @Manu_edamon
    @Manu_edamon 8 місяців тому +3

    ജീവനും കൊണ്ടുള്ള ആ ഓട്ടം 🤣🤣

  • @allusworld8304
    @allusworld8304 8 місяців тому +1

    Nilkunna idam kulam thondan midukkan aanu enne Avan theliyichu appoosssss😅😅😅😅

  • @eagleeyereacts
    @eagleeyereacts 8 місяців тому +1

    Good one!

  • @SanfarDream-em2fg
    @SanfarDream-em2fg 8 місяців тому +7

    😂😂😂😂😂😂😂😂😂 superb... 😂😂😂😂😂 good episode....❤❤

  • @Dileepdilu2255
    @Dileepdilu2255 8 місяців тому +11

    കിടിലൻ episode 😂😂😂🤣🤣🤣🤣👏🏼

    • @rajuraghavan188
      @rajuraghavan188 8 місяців тому +1

      കാര്യം തമാശ പക്ഷെ ആ ചെറുപ്പക്കാരന്റെ വിശ്വാസി ത ക്ക് കോട്ടം തട്ടാതെ വേണമായിരുന്നു

  • @jitheshpunnad3864
    @jitheshpunnad3864 8 місяців тому +2

    യെച്ചിത്തരം കട്ടെല്ലെടെ കൗമുദിയെ . കുറച്ചു വില കൂടിയെ എന്തെരെങ്കിലും കോടെടെ അയ്യേ

  • @gokulkrishnanair9932
    @gokulkrishnanair9932 8 місяців тому +4

    Super super super super super super ❤❤❤

  • @crm6460
    @crm6460 8 місяців тому +2

    But പറ്റിക്കപ്പെടുന്നവർക്കും കൂട്ടവും കുടുംബവും ഉണ്ട് അത് മറക്കരുത്

  • @ajitha3931
    @ajitha3931 Місяць тому

    ഇത്രയും ഈ പയ്യനോട് വേണ്ടായിരുന്നു ഇവൻ നാണക്കേട് കണ്ട് എന്തെങ്കിലും ചെയ്തെങ്കിൽ വീട്ടുകാർ ക് നഷ്ടം

  • @shihabnellikunnu7895
    @shihabnellikunnu7895 8 місяців тому +2

    ഇപ്പോഴും oh മൈ ഗോഡ് കാണാത്ത ആളുകൾ ഉണ്ടല്ലോ 😂ഒരു tv പ്രോഗ്രാം കാണാത്ത ആളുകളും

    • @akkientertainments3287
      @akkientertainments3287 8 місяців тому

      പിന്നെ....എന്ന് വെച്ചാൽ ലോക പ്രശസ്ത പ്രോഗ്രാം അല്ലേ...ഒന്ന് pode

  • @radhakrishnanv9584
    @radhakrishnanv9584 8 місяців тому +2

    Super episode 😅

  • @kasperaustin
    @kasperaustin 8 місяців тому +1

    Super episode 🎉

  • @dreamcatcher2711
    @dreamcatcher2711 8 місяців тому +5

    ഇത്രെയും കാലായിട് ഇവരെ ആരും തിരിച്ച് അറിഞ്ഞിട്ടില്ല ഭയങ്കരം തന്നെ സ്ക്രിപ്റ്റഡ് ആണ് നിർത്തി പോയികൂടെ ഈ പരിപാടി 🤦‍♀️

  • @SanthoshS-wt6dg
    @SanthoshS-wt6dg 15 днів тому

    ഒരു ചെറുപ്പക്കാരനെ തേജോവധം ചെയ്തിട്ട്
    എന്ത് കഷ്ടമാണ്

  • @kiranmurali1792
    @kiranmurali1792 8 місяців тому +4

    Apple laptop 😂😂😂

  • @binuk8518
    @binuk8518 8 місяців тому +3

    👌👌

  • @AjilTJoy-jl9mo
    @AjilTJoy-jl9mo 4 місяці тому

    സാബുക്ക അഴിഞ്ഞടുകയാണ് സുഹൃത്തുക്കളെ 😍😍😍

  • @blackmirror8929
    @blackmirror8929 8 місяців тому +1

    ഇനി ഇവനെ ആരേലും വിശ്വസിക്കുമോ 😂😂

  • @sukumarannair3588
    @sukumarannair3588 8 місяців тому +1

    നാസയിൽ ഭയങ്കര ശമ്പളം വാങ്ങിയ വ്യക്തികൾ, ചിരിക്കാൻ വേണ്ടി ജോലി കളഞ്ഞു വന്ന 3 മഹത്വ വ്യക്തികൾക്കു....😭 🌹🌹