വീട്ടിൽ ടി.വി റിപ്പയറിംഗിന് എത്തിയ ആൾക്ക് കിട്ടിയ കിടിലം പണി |

Поділитися
Вставка
  • Опубліковано 20 лют 2021
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
  • Розваги

КОМЕНТАРІ • 336

  • @indian7300
    @indian7300 3 роки тому +260

    സാബു ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയും സിനിമയിൽ എടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് ചെയ്യു

    • @storieshome4665
      @storieshome4665 3 роки тому +2

      Cinema poottum

    • @arjunmurali8998
      @arjunmurali8998 Рік тому +1

      Sabu chettan varanam❤️poliyayarikkum

    • @basilkuriakose3658
      @basilkuriakose3658 Рік тому +1

      അപ്പ സിനിമ കാണാല് അവസാനിപ്പിക്കാം 🤣

    • @visakhvijayan9757
      @visakhvijayan9757 Рік тому

      ഇതുപോലെ കഴിവുള്ളവർ സിനിമ യിൽ വരുമെന്ന് തോന്നുന്നില്ല

  • @aswinch7885
    @aswinch7885 3 роки тому +39

    ആ ചേട്ടൻ വളരെ നിഷ്കളങ്കൻ ആണ്,, അതുകൊണ്ടാണ് അയാൾ പൈസ ചോദിച്ചപ്പോൾ തന്നെ ഒരു മടിയും കൂടാതെ തരാം എന്ന് പറഞ്ഞത് 😍😍,, ചേച്ചി എത്രയും പെട്ടെന്ന് എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sanuvarghese965
    @sanuvarghese965 3 роки тому +112

    17:42 ആ ഓട്ടോ സുഹൃത്ത് ഞാനാണ്

    • @dewdrops9253
      @dewdrops9253 3 роки тому +9

      അതിനു തലയും കുത്തി നിക്കണോ? 🤣😂

    • @powerfullindia5429
      @powerfullindia5429 3 роки тому +1

      ഹെലോ സുഹൃത്തേ 😍🌹♥️.. Hw r u

    • @prasith_p4114
      @prasith_p4114 3 роки тому +8

      @@dewdrops9253 ayin nee etha

    • @rono7264
      @rono7264 3 роки тому

      @@dewdrops9253 angene paranjo

    • @Nymphaea5
      @Nymphaea5 3 роки тому

      @@dewdrops9253 nee ethada ayinu

  • @renjithgopinath7501
    @renjithgopinath7501 3 роки тому +99

    സാബു ചേട്ടന്റെ പൊട്ട ഹിന്ദി കേട്ടു ചിരിച്ചവരാരൊക്കെ 😄😄😄😉

  • @sandeepkarayi8320
    @sandeepkarayi8320 3 роки тому +102

    എന്തായാലും ഈ എപ്പിസോഡ് പൊളിച്ചു ഒരു പാവപ്പെട്ടവനു തന്നെ കൊടുത്തു സമ്മാനം കൂടാതെ അവന്റെ ഭാര്യയോട് ഒരു അപേക്ഷ എത്രയും വേഗം തിരികെ അവന്റെ അടുത്ത് തിരിച്ചെത്തണം പെങ്ങളെ മനുഷ്യന്‍ ആയ് പിറന്നാല്‍ തെറ്റുകള്‍ പറ്റാം അത് മനസ്സിലാക്കി തിരുത്തുമ്പോള്‍ അല്ലേ വിജയം ഉണ്ടാകുന്നത് ഇവിടെ അവന്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ തിരികെ വരണം എന്നാണ് കാരണം അവന്റെ ഉള്ളില്‍ എപ്പോളും നിങ്ങള്‍ ഉണ്ട് അല്ലേല്‍ ഈ പ്രോഗ്രാമില്‍ അവന്‍ ഭാര്യയുടെ പേര് പോലും പറയില്ലാര്‍ന്നു ദയവ് ചെയ്ത് അവന്റെ തെറ്റുകള്‍ പൊറുത്ത് നിങ്ങള്‍ അവനോടപ്പം വരണം ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @shibinnazeer4772
    @shibinnazeer4772 3 роки тому +61

    കുറെ നാളായിട്ട് സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടനെ കടത്തി വെട്ടുന്ന പ്രകടനം ആണല്ലോ 🤣ഹിന്ദി 😃👍

  • @serahmariyamkurian6943
    @serahmariyamkurian6943 3 роки тому +193

    സാബു ചേട്ടൻ ഹിന്ദി പറഞ്ഞപ്പോ കൽക്കണ്ടം എന്നൊക്കെ പറയുന്ന കേട്ടല്ലോ 🤣... ഏത് റോളും ചെയ്യാൻ ബഹു കേമം ആണ് ഇവർ 😍❤

  • @a2zeletilvattoly810
    @a2zeletilvattoly810 3 роки тому +194

    Oh my god തുടങ്ങിയത് മുതൽ ഇന്ന് വരെ ഉള്ളത് മുടങ്ങാതെ കാണുന്നവൻ അടിച്ചോളൂ koode like

    • @ashkrizz
      @ashkrizz 3 роки тому +4

      പോടെ

  • @majeedmoochikkal7127
    @majeedmoochikkal7127 3 роки тому +139

    അടുത്ത പരിപാടി അയാളും ഭാര്യയും ഒന്നിക്കുന്ന മുഹൂർത്തം കാണാൻ കഴിഴട്ടെ ആമീൻ

    • @muhammedswalihm6838
      @muhammedswalihm6838 3 роки тому +1

      ആമീൻ 🤭🤔🤣

    • @fk1965
      @fk1965 Рік тому

      🤣

    • @jibinkjoseph7919
      @jibinkjoseph7919 Рік тому +1

      പാവം ചേട്ടൻ, അവർ ഒന്നിച്ചോ സാബു ചേട്ടാ

  • @noushadmuhammed8766
    @noushadmuhammed8766 3 роки тому +12

    സാബു ചേട്ടാ...ഹിന്ദി പൊളിച്ച്... 😂😂😂.. ഫ്രാൻസിസ് ചേട്ടൻ കിടു... ആ ചേട്ടന്റെ wife എത്രെയും വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു...

  • @nishanthviru5360
    @nishanthviru5360 3 роки тому +75

    ഇ വീഡിയോ കണ്ടിട്ട് അവന്റെ ഭാര്യ ചിരിച്ചു മരിച്ചിട്ടുണ്ടാകും 😂😂

  • @shafeerak427
    @shafeerak427 3 роки тому +20

    ഇത്രേം കാലായിട്ട് ഇവരെ കണ്ടിട്ട് മനസ്സിലാക്കുന്നില്ലേ ആരുക്കും😂👍

  • @user-tc2em8me8y
    @user-tc2em8me8y 3 роки тому +32

    എന്റെ സാബു അണ്ണാ നിങ്ങളുടെ ഹിന്ദി 😄😄😄😄🙏🙏🙏🙏🙏🙏 🤣🤣🤣🤣

  • @navasmattanur7604
    @navasmattanur7604 3 роки тому +85

    ആ ചേട്ടന്റെ ഭാര്യ എന്തായാലും കൂടെ വരണമെന്ന് വളരെയധികം ആഗ്രഹിക്കുന്നു

  • @shiraazchiru9810
    @shiraazchiru9810 2 роки тому +16

    Eniki sabu chettane ഒരുപാട് ഇഷ്ടം ആണ് 💞💞😂😂😂

  • @SHENIVILLAGE
    @SHENIVILLAGE 3 роки тому +188

    ഞാൻ മാത്രമാണോ വീഡിയോ നോക്കലും കമെന്റ് വായന ഒന്നിച്ചാകുന്നത്

    • @noufalsalahudheen6281
      @noufalsalahudheen6281 3 роки тому +4

      നീ മാത്രം

    • @binusasidharan9609
      @binusasidharan9609 3 роки тому

      നീ മാത്രമല്ല

    • @nidhincp298
      @nidhincp298 3 роки тому +1

      അതെ

    • @dewdrops9253
      @dewdrops9253 3 роки тому +1

      കുറെ ഓടിയ comment കുട്ടാ.. മാറ്റി പിടി ടെ...

    • @rahulrs7440
      @rahulrs7440 3 роки тому +4

      അതേടാ നീ മാത്രം

  • @shameerbabu3145
    @shameerbabu3145 3 роки тому +181

    സാബുച്ചേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ👍

    • @vinomoloose9795
      @vinomoloose9795 3 роки тому +1

      Thircha ayittum pulliyodu premamanu enikk

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 3 роки тому +6

    ഉറപ്പായട്ടും സുബാഷിന്റെ ഭാര്യ തിരിച്ചു സുബാഷിന്റെ അടുത്ത് വരണം.. ഈ പാവം പിടിച്ചവനെ ഇട്ടിട്ടു പോകരുത് തെറ്റുകൾ എല്ലാവർക്കും സംഭവിക്കുന്നതാണല്ലോ.. അതും പോരാഞ്ഞു ജീവിക്കാൻ വേണ്ടി എല്ലാ ജോലിക്കും പോകുന്നരാളാണ്..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...🌹

  • @thasleesamad7432
    @thasleesamad7432 3 роки тому +34

    മംഗൽവാർ ഓക്കേ
    അപ്പൊ ആ ചേട്ടൻ : മന്ത്ര വാദി ഒന്നും വരില്ല 😂🤭😂

  • @rmk8017
    @rmk8017 3 роки тому +11

    ഏറ്റവും കൂടുതൽ ഞാൻ ചിരിച്ച എപ്പിസോഡ്.ചേട്ടന്മാരേ. സൂപ്പർ.

  • @pranavvp5586
    @pranavvp5586 3 роки тому +33

    മന്ത്രവാദിനൊന്നും കൊണ്ടുവരത്തില്ല സർ..😅😅👌

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 2 роки тому +10

    പുള്ളികാരൻ ഒരു പാവം ആണ് 🌹

  • @noufalpk4836
    @noufalpk4836 3 роки тому +28

    ആ ഹിന്ദി യാണ് ഈ പ്രോഗ്രാമിൽ ഇത്രയും ചിരിപ്പിച്ചത് 🤣🤣🤣🤣🤣😂😂😂😂

  • @ashkrizz
    @ashkrizz 3 роки тому +22

    ❤❤❤🤣🤣🤣 *സൂപ്പർ സുകുമാരേട്ടൻ പൊളിച്ചു... **22:58** to **23:13** ശരിക്കും കണ്ണ് നിറഞ്ഞു*
    😢😢😭

    • @abupalakkadan9170
      @abupalakkadan9170 Рік тому +2

      ശരിയാ... 23:11 ൽ നെഞ്ചുപൊട്ടിയാണ് ഞാൻ കരഞ്ഞത്

    • @nidheeshmanoj
      @nidheeshmanoj 11 місяців тому

      ചതിയൻ 😢😡

  • @nandhinikavalam1638
    @nandhinikavalam1638 3 роки тому +12

    ഫ്രാൻസിസ് ഭായ്, ഓരോ എപ്പിസോടിന്റെയും തീമും സ്റ്റോറിയും ഭായ് ആണെന്ന് കേട്ടിട്ടുണ്ട്, ഇത്രയും വ്യത്യസ്തമായ തീമുകൾ നിങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത്, എന്നാ നിങ്ങൾ ഈ ബുദ്ധി ഫിലിമിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം 👌👌👌🙏🙏

  • @arjuncr7159
    @arjuncr7159 3 роки тому +14

    ഫ്രാൻസിസ് അണ്ണാ എല്ലാ പ്രോഗ്രാമിലും നിങ്ങൾ പുലിയാണ് 🐯🐯🐯

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 3 роки тому +103

    അടുത്ത എപ്പിസോഡിൽ ഈ ചേട്ടന്റെ ഭാര്യ തിരിച്ചുവന്നോ ഇല്ലേ എന്ന് പറയണം

  • @alluabhi6443
    @alluabhi6443 3 роки тому +14

    ഈ സാബു എന്തോനാണ് ഈ കാണിക്കണത്, ഫ്രാൻസിസ് ഷോക്ക് അടിച്ചു നിൽകുമ്പോൾ അയാളുടെ ദേഹത്ത് കേറി പിടിച്ചിട്ട് ഒരു റിയാക്ഷനും ഇല്ലാതെ കൂടെ കേറി കിടക്കുന്നോ???

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 роки тому +6

    ഒരു നല്ല മദ്യപാനി 😂😂😂ഇങ്ങനെ പോകാതിരിക്കും വൈഫ് 👏👏👏ഫ്രാൻസിസ് ചേട്ടാ കൊടുത്തു നല്ല പണി 👍

  • @dachudakshin7316
    @dachudakshin7316 3 роки тому +8

    ദയവു ചെയ്ത് എപ്പിസോഡിന്റെ ക്ലൈമാക്സ്‌ സാബുവിന്റെ കൈയിൽ കൊടുക്കരുത്, എങ്കിൽ ആ എപ്പിസോഡ് പൊളിഞ്ഞു പണ്ടാറമടങ്ങും, സ്വന്തം ടീവി കത്തി നശിച്ചിട്ടും ആയാളോട് ചൂടായികൊണ്ട് നില്കാൻ സാബുവിന് കഴിയുന്നില്ല, ഇതിന് മുൻപോള്ള പല എപ്പിസോഡുകളിലും ഇങ്ങനെ തന്നെ ആയിരുന്നു 😕😕😒😒

  • @kannanms8179
    @kannanms8179 3 роки тому +3

    ബിനു ബി കമൽ നെ വല്ലാതെ മിസ്സ് ചെയ്യുന്നു🤣🤣🤣🤣

  • @rijeshkchurath2507
    @rijeshkchurath2507 3 роки тому +9

    പാഞ്ച് സൗ ഐയ്‌യായിരം രൂപ തരണം സാബു ചേട്ടൻ 😂😂

  • @struggler4631
    @struggler4631 3 роки тому +5

    അണ്ണാ എന്തരണ്ണാ...
    * shock അടിച്ചു
    നിങ്ങളെന്തരണ്ണാ കാണിക്കുന്നെ..😁 😂

  • @arunv1399
    @arunv1399 3 роки тому +11

    05:18
    തു കെലിയെ ജാൻവര്‍ ഹെനാ..?😎
    അതൊന്നും പറ്റൂല്ല, അത്തരം പരുപാടികൾ ഒന്നും നമ്മള്‍ ചെയ്യില്ല .. 😎
    രണ്ടു പേരുടെയും കൌണ്ടറൂകള്‍ ഒരേ പൊളി 🔥🔥

  • @midhunraj2755
    @midhunraj2755 3 роки тому +9

    “ chahu varsha pehle” 04:22-04:28.. sabuchettan oru reksha ila.. chirich chathu 😂

  • @rijuriju1521
    @rijuriju1521 3 роки тому +13

    ഇത് ഞങ്ങളുടെ നാട് ഇടിഞ്ഞാറില നടന്നതു😂😂😂😂

  • @baijumenoth-xu4wu
    @baijumenoth-xu4wu 8 місяців тому +1

    ഞാൻ എല്ലാദിവസവും കാണാറുണ്ട് ഇത് കണ്ടാൽ എല്ലാ ടെൻഷനും മാറും❤

  • @_A_n_u_Z_
    @_A_n_u_Z_ 3 роки тому +24

    ഓണം എപ്പിസോഡ് കണ്ടത് മുതൽ ഇൗ പരിപാടി കാണാൻ തുടങ്ങി...👍

    • @raimazwonderworld
      @raimazwonderworld 3 роки тому

      monuse apo kure nalla episodes miss cheythitund

    • @_A_n_u_Z_
      @_A_n_u_Z_ 3 роки тому +1

      @@raimazwonderworld Illa... Munpe ullath kureyoke kandu....

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 3 роки тому +3

    Nice to heard and watch the game, Congratulations both of you with the innocent person

  • @anzarsarang7465
    @anzarsarang7465 3 роки тому +4

    Very good program.. Subash very good person... Wife varum... Varumboll oru new episode.... My family's prayer always with u Subash... Aameen.. Best wishes... 💐💐💐👍👍👍

  • @AL-BOSS_001
    @AL-BOSS_001 9 місяців тому +2

    കുടുംബം ഒക്കെ സുഖം ആയി പോകുന്നു ഭാര്യയും മക്കളും ഒക്കെ അവരുടെ വീട്ടിൽ പോയി 😂😂😂

  • @sachucr7246
    @sachucr7246 3 роки тому +10

    ഫ്രാൻസിസ് ചേട്ടാ നിങ്ങൾ maas ആണ് അടിപൊളി 💪💪💪

  • @sinisanal-xd2wv
    @sinisanal-xd2wv 7 місяців тому +1

    സാബുചേട്ടന്റെ hindi vertion.. Super😂ഫ്രാൻസിസ് chettan👌👌👌👌👌. പിന്നെ ആ പാവം ചേട്ടൻ 😊😊😊👍👍

  • @indiramp5219
    @indiramp5219 3 роки тому +7

    വെള്ളം ഒഴിച്ച scene 😁😁😁😁😁😁

  • @rajeevsharma.s.k4330
    @rajeevsharma.s.k4330 Рік тому +1

    സാബു ചേട്ടാ,
    ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷ അല്ല... അങ്ങനെ ഒരു രാഷ്ട്ര ഭാഷ ഇല്ല.... പല സംസ്കാരങ്ങളും മതങ്ങളും ജാതികളും വർഗ്ഗങ്ങളും ഭാഷകളും ഉള്ള ഒരു മനോഹരമായ രാജ്യമാണ് നമ്മുടേത്...

  • @pranavachu7061
    @pranavachu7061 2 роки тому +3

    പാവം ആ ചേട്ടൻ kanditt തന്നെ പാവം തോന്നുന്നു

  • @mollyalexander4401
    @mollyalexander4401 Рік тому +3

    Such a nice person he is God bless him 💕💕💕

  • @chethaskannur5030
    @chethaskannur5030 2 роки тому +4

    Sabu chettan oru mahaaa maaraka manushyan thanne😂😂😂😚😚😚😚

  • @aanie847
    @aanie847 3 роки тому +18

    Francis chettan and sabu chettan
    Ultimate talented pranksters🙌🙌
    Continue this....

  • @girija999
    @girija999 3 роки тому +8

    ഫ്രാൻസിസ്, നിങ്ങൾ sony സർവീസ് ടെക്‌നിഷ്യൻ ആയിട്ട് ട്രിവാൻഡരത് വർക്ക്‌ ചെയ്തിട്ടൊണ്ടല്ലേ, i know..
    എന്തായാലും നിങ്ങൾ ഈ പ്രോഗ്രാമിൽ ഇല്ലായിരുന്നെങ്കിൽ എന്നെ ഇത് പൂട്ടി കെട്ടിയേനെ 💪💪👏👏

  • @musthafamani315
    @musthafamani315 3 роки тому +15

    ജാൻവർ ഹേ നാ..?? ഏയ് അത്തരം പരിപാടി ഒന്നും നമ്മൾ ചെയ്യില്ല.😂😂😂

  • @sajithsanthosh3674
    @sajithsanthosh3674 3 роки тому +3

    5:19 തു കേലിയേ ജാൻവർ ഹേ ന☺️☺️.

  • @palakkadtravel9527
    @palakkadtravel9527 2 роки тому +1

    സുഭാഷ് ചേട്ടനെ കാണുമ്പോൾഅറിയാം പാവം മനുഷ്യൻ ഓരോ മനുഷ്യനും അവരുടേതായ കഷ്ടപ്പാടുകൾ

  • @user-devil475
    @user-devil475 3 роки тому +4

    ഒരു പാവം മനുഷ്യൻ 😍

  • @premg516
    @premg516 3 роки тому +2

    പതിനഞ്ച് ആയിരം രൂപയും പിന്നെ ഇതിൻ്റെ അയ്യായിരം......ഹൊ epic

  • @ranjithc462
    @ranjithc462 3 роки тому +3

    This episode is very nice awesome

  • @ayoobkhan17
    @ayoobkhan17 3 роки тому +1

    ആ സഹോദരന് വേണ്ടി ഇങ്ങനെ പബ്ലിക്ക് ആയി അല്ലാതെ ഭാര്യയും മായി നേരിട്ട് സംസാരിച്ചു കൂട്ടികൊണ്ട് വരിക കുടുബ ബന്ധം കൂട്ടി ഉറപ്പിക്കുന്നവർക്ക് ദൈവം കൂടെയുണ്ടാകും രണ്ടു പേർക്കും ക്ഷമയോടെ ജീവിക്കാൻ ഉപദേശിക്കുക അകന്ന അകന്നു പോകാതെ അടുത്തു അടുത്തു ജീവിക്കാൻ ഉപദേവഹിക്കുക ആ കുടുംബത്തിന് വേണ്ടി നിങ്ങൾ കാര്യമായിട്ടു തന്നെ ഇടപെടൽ നടത്തുക എല്ലാ വിത നന്മകളും നേരുന്നു

  • @annamol16
    @annamol16 3 роки тому +3

    Francis chettaaaa sabu chettaaaa
    Nigal verum hero alla,super hero
    Chiripichu chiripichu konnallo
    Love u both

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому +3

    Francis chettan സാബുച്ചേട്ടൻ super.....

  • @shyjussk7307
    @shyjussk7307 3 роки тому

    Super chettan God bless you

  • @RomeioDanRoy
    @RomeioDanRoy 3 роки тому +6

    8:16 😂😂😂😂😂😂

  • @musthafak4253
    @musthafak4253 3 роки тому +15

    ഇത് കണ്ടിട്ട് ഭാര്യ തിരിച്ചു വരും 🌹

    • @gireesanjanaki5849
      @gireesanjanaki5849 6 місяців тому

      അദ്ദേഹത്തിന്റെ സന്തോഷം കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ ?

  • @rajeevnair3762
    @rajeevnair3762 3 роки тому

    കേണൽ സാബുവും
    സാബുവിൻ്റെ ഹിന്ദിയും ഒരു രക്ഷയുമില്ല എൻ്റെ പൊന്നണ്ണോ😃😃😃

  • @sanilkumar8824
    @sanilkumar8824 3 роки тому +2

    Nice program

  • @VinodKumar-py9eo
    @VinodKumar-py9eo 3 роки тому +2

    ഉഗ്രൻ.... അടിപൊളി പ്രോഗ്രാം 👏👏

  • @arunsivam7431
    @arunsivam7431 3 роки тому

    Makeup annaaa ningalude presents of mind kidu... Vellam ozhikkunnenu munpe aaa connection cut akkiyathu valiya apakadam ozhivakki 🌹

  • @saleesh0089
    @saleesh0089 3 роки тому +1

    Such a great man

  • @abhinandv4499
    @abhinandv4499 3 роки тому +1

    Sabuchetta francisettaa ningalkk pakaram ningal maatram..... Poli thanne Poli❗❗❗

  • @jeed1054
    @jeed1054 3 роки тому +5

    ഒറ്റക്ക് ഇരുന്ന് കാണുന്ന ഞാൻ

    • @dewdrops9253
      @dewdrops9253 3 роки тому +1

      ഇല്ല ഞാൻ നാട്ടുകാരെ മൊത്തം കൂട്ടിയ കാണുന്നെ.. ആരുവേ??

  • @jamsheenajamsheena5289
    @jamsheenajamsheena5289 3 роки тому +2

    Jamshi😍😍😍😍

  • @jbjames07
    @jbjames07 3 роки тому +3

    08:16 Chirichu chathuuuuu

  • @anandhurk3538
    @anandhurk3538 3 роки тому +1

    Of ആക്കി വയർ ഊരി ഇട്ട് സദനത്തിൽ നിന്നും ഇങ്ങനെ കരണ്ട് അടിച്ചു

  • @padmakumarkumar1239
    @padmakumarkumar1239 3 роки тому

    Subash ningal valiya manushyana ningale thedi wify ethum god bless u

  • @rakesh124rj
    @rakesh124rj 3 роки тому +2

    ബുധനാഴ്ച വരുമ്പോൾ പാഞ്ച് സൗ അയ്യായിരം രൂപ കൊണ്ട് വരണം 🤣🤣.
    അപ്പോൾ മംഗൽവാർ കൊണ്ട് വരുമല്ലോ. അയ്യോ മംഗലത്ത്‌ കൊണ്ട് വരാൻ ഒക്കൂല 🙏🤣🤣🤣🤣

  • @shalvinvlog2891
    @shalvinvlog2891 3 роки тому +2

    നിങ്ങള്‍ വേറെ ലെവലാണ്.

  • @suryavijay8695
    @suryavijay8695 3 роки тому +2

    Fransy ചേട്ടൻ 👌😅😅😅

  • @redcherry.media.
    @redcherry.media. 3 роки тому +2

    ഇപ്പോഴും ഇവന്മാരെ കണ്ടാൽ മനസിലാക്കത്തെ ആളുകൾ ഉണ്ടൊ 😏

  • @annamol16
    @annamol16 3 роки тому +2

    The only one excellent program I see in UA-cam is "oh my god"😘
    Eagerly waiting for next sunday

  • @cforc9134
    @cforc9134 3 роки тому +19

    ഈ പാവത്തിനെ ഇട്ടിട്ട് ആണോ ആ പെണ്ണ് പോയത്

    • @mayasupreme
      @mayasupreme 3 роки тому +6

      ഇപ്പോൾ പാവമാകും.. വെള്ളമടിച്ചാൽ പുലിയായിരിക്കും 🤣🤣🤣

  • @jibubabu4711
    @jibubabu4711 3 роки тому +6

    പാവം പിടിച്ച ഒരു മനുഷ്യൻ 😭

  • @sachingeorge4735
    @sachingeorge4735 Рік тому

    Ente പൊന്നൂ.... ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയല്ല....ഇനിയെങ്കിലും മനസ്സിലാക്ക്..എത് 21 ഒഫീഷ്യൽ ഭാഷയിൽ ഒന്ന് മാത്രമാണ്...

  • @user-iw5js1gi4n
    @user-iw5js1gi4n 3 роки тому +1

    Pwoli program

  • @vyshakhable
    @vyshakhable 3 роки тому

    TV nannakkan pokan Degree veno Pranji chetta...
    Kure per ariyavunna kurach ariyavunna job cheyth jeevikunnavar aanu..
    Participantsine adhikam puchich thalalle...
    Sabu chettay aahh karyathil oru nalla manushyan aanu.. 👍👍

  • @anshadpacha1295
    @anshadpacha1295 3 роки тому +2

    സാബു ചേട്ടൻ ഉയിർ ❤️❤️❤️❤️

  • @imranthajuddeen7127
    @imranthajuddeen7127 Рік тому

    EEE randu perum super ayit abhinayam❤️

  • @rono7264
    @rono7264 3 роки тому +2

    Paavathinte mukam kandappo sangadam aayi vere aarelum aane ningale pidich adichene

  • @click2sinu
    @click2sinu 3 роки тому

    Ayooo chirikkan vayya 😂😂😂😂😂😂Hindi kettu Njan mathram anoo potti chirichathu 😂😂😂🤣

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 3 роки тому

    നന്നായിട്ടുണ്ട് 👌👌😂😂😂😂

  • @navasmattanur7604
    @navasmattanur7604 3 роки тому +1

    മംഗലാപുരം കൊണ്ട് വരില്ല 🤩😄

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    അടിപൊളിയെ😅😅💕👌👌👌

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +2

    Nice

  • @salichenpolackal2617
    @salichenpolackal2617 3 роки тому +1

    ബാബുച്ചേട്ടൻ അടിപൊളി......

  • @bencythomas8937
    @bencythomas8937 3 роки тому

    Kodukkunna sammanangal (gifts) nthokke anannu onnu parayamo?

  • @mhdsalih.mmuhammedsalih.m2829
    @mhdsalih.mmuhammedsalih.m2829 3 роки тому

    Prank sabu 'ഹിന്ദി അടിപൊളി

  • @walterkurtz6712
    @walterkurtz6712 3 роки тому

    Idh pre planed aanu...switch on aakunnathin mump ayal irikunna chair valich backilott idunnund , for precaution..

  • @aneeshgopalan2910
    @aneeshgopalan2910 3 роки тому +1

    Super

  • @aswathy.i2167
    @aswathy.i2167 Рік тому +1

    Fransischettan andSabucheattnactingsuper🤣🤣🤣🤣

  • @vasanthk4418
    @vasanthk4418 3 роки тому

    അടിപൊളി
    ഇതുപോലെ ആകണം കോമഡി

  • @sanakabir581
    @sanakabir581 3 роки тому +2

    പൊളിച്ചു ബ്രോ

  • @ashaashok2451
    @ashaashok2451 3 роки тому +1

    Verum pavam pidicha oru cheruppakkaran.